ഗീത എന്നിൽ എത്തിച്ച ഭാഗവാനും ഞാൻ ഗുരു സ്ഥാനത്തെകാണുന്ന സുസ്മിത ജീ നമസ്കാരം 🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@kaarthikasuresh67902 жыл бұрын
ഞാൻ ഭഗവാന്റെ പ്രാർത്ഥനകളും കീർത്തതങ്ങളും ചൊല്ലുകയും കേൾക്കുകയും ചെയ്യുമെങ്കിലും..ഗീതപാരായണം ആദ്യമായിട്ടാണ്..ഗുരുസ്ഥാനത്തു സുഷ്മിത ജിയെ കണ്ടു അർത്ഥവും വ്യാഖ്യാനവും കേട്ടു ശ്രീമദ് ഭഗവദ് ഗീതയെ അറിയുന്നു..നന്ദി🙏🙏🙏
@santhoshmg0094 жыл бұрын
അർജുനനെയും കൃഷ്ണനെയും നേരിട്ട് കാണുന്ന അനുഭൂതി, താങ്കളുടെ മൊഴികളിൽ ഭാഗവാനുണ്ട്, പ്രണാമം 🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏
@lakshmibai33273 жыл бұрын
ഇത്ര ഭംഗിയായി ഭഗവത് ഗീത കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി
@rohinikumar10063 жыл бұрын
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ കഴിയുന്നത് കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ആണ് . ടീച്ചറിന് ഒരുപാട് നന്ദി ♥️
@deepasreego30793 жыл бұрын
Chapter 1...കേട്ടു.... ഭഗവത് ഗീത ഇങ്ങനെ വായിക്കാനോ മനസ്സിലാക്കാനോ ഒക്കെ സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല..... ഒരുപാടു നന്ദി.... ശരിക്കും ഭഗവാന്റെ നിയോഗം തന്നെ യാണ് ടീച്ചർ ഇതു.... ഒരു ശ്ലോകം എങ്കിലും.. മനസ്സിലാക്കാൻ ഞങ്ങളെ പോലുള്ളവർക്ക് സാധിച്ചല്ലോ കോടി കോടി പ്രണാമം 🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@earthangel265 ай бұрын
Pranamam susmitha ji ❤
@lalithambikavg73772 ай бұрын
🙏🙏
@sindhucp4901Ай бұрын
Pranamam mam🙏🙏q
@raghavan.a84233 жыл бұрын
ലളിതം. സുന്ദരമായ ആഖ്യാനം. ഇത് കേൾക്കുവാൻ ഭാഗ്യം തന്ന ഭഗവാന്റെ കാരുണ്യത്തിന്റെ മുന്നിൽ പ്രണാമം.
@SusmithaJagadeesan3 жыл бұрын
🙏
@krishnakumarpillai22Ай бұрын
🙏❤️ഹരേ കൃഷ്ണ 🙏❤️ഹരേ രാമ 🙏❤️ജയ് ശ്രീ രാധേ 🙏❤️രാധേ 🙏❤️രാധേ കൃഷ്ണ ❤️🙏
@sudhacharekal72134 ай бұрын
Hare Krishna hare Krishna Krishna Krishna hare hare 🌺🌺🌺🌺🙏🏻🙏🏻 padha namaskaram guruoo 🙏🏻🌺🌺
@ramdasv9368 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vismayap81075 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ,,🙏🙏🙏
@sasikumarp69572 жыл бұрын
മാം..... എത്ര നന്നായിട്ട് ഭഗവത്ഗീത ക്ലാസ് എടുക്കുന്നത് ഒത്തിരി ഒത്തിരി സന്തോഷം, നന്ദി
@SusmithaJagadeesan2 жыл бұрын
🙏🙏
@krishnakumariraghavan53763 жыл бұрын
എൻറെ എല്ലാസങ്കടങ്ങ ളും തീർന്നു ഓം ശ്രീ കൃഷ്ണ ർപ്പ ണമസ്തു
@suhagik62222 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ സുസ്മിതാ ജീ
@ajithasasi28024 жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു
@akira742810 ай бұрын
ഒരുപാട് നന്ദി 🙏🏻 27 ആം വയസിൽ ആണ് ഞാൻ ആദ്യമായി ഭഗവത്ഗീത വായിക്കാൻ ശ്രമിച്ചത്.എനിക്ക് ഇപ്പൊൾ 28 വയസ് ,ഇപ്പോഴാണ് ശെരിക്കും ഗീത മനസ്സിലാകുന്നത്.😊 ഹരി ഓം തത് സത് 🙏🏻
@mohiniamma66322 жыл бұрын
സംപൂജ്യ ഗുരു സുസ്മിതാം...ബാ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏🙏🙏
@padmajamurali14572 ай бұрын
കുറച്ചു മാസങ്ങളായി ഗീത കേൾക്കാൻ കഴിഞ്ഞു, ഒന്നും മനസ്സിലാക്കാൻ തോന്നിയിരുന്നില്ല, എന്നാൽ ഇപ്പോൾ മനസ്സിലാക്കാനും കേൾക്കാനും ഇഷ്ടം മായി വരുന്നു, അങ്ങു പറഞ്ഞു തരുന്നതും ഭഗവാന്റ് അനുഗ്രഹം കൊണ്ടുമായിരിക്കും ഇപ്പോൾ അടിയനു തോന്നുന്നത്, നമസ്കാരം സുസ്മിതജി 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹
@sethumadhavank80295 жыл бұрын
ഓം നമോ നാരായണായ
@savithriparameswaran13584 жыл бұрын
Hare Krishna Pranamam Susmithaji Hare Krishna Sarvam Sreekrishnarppanamasthu
@sajithak36973 жыл бұрын
ഭഗവാൻ അർജുനനെ കുലുക്കിയതുപോലെ അവിടുത്തെ ആലാപനവും വിശദീകരണംവും ശരിക്കും കുലുക്കി എന്നെയും🙏 പ്രണാമം 🙏Hare Krishna🙏🙏 Jai Srikrishna🙏🙏
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 അതെ സ്നേഹിതെ 🥰🥰🥰🙏👍👍
@ambikanair5694 жыл бұрын
ഹരി ഓം നമസ്കാരം..
@chinthawilson796 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏 സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🙏🙏🌹🌹🌹🌹❤❤❤
@devakir71854 жыл бұрын
Very well explained thank u madam
@avaneendrannair15373 жыл бұрын
നമസ്തേ... ഹരി ഓം... 🌹🌹🌹🌹🌹🌹🌹🌹🌹
@SusmithaJagadeesan3 жыл бұрын
🙏
@indiraganesh34537 ай бұрын
പ്രിയ സുസ്മിതാജീ.... ❣️❣️❣️❣️പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു..🙏🙏🙏🙏 എന്റെ ഗുരുനിധിയെ🙏.... എന്താ പറയുക???.... എന്താ സുഖം.. പാരായണം കേമം, 👍👍👍👍 ആയീട്ടോ.... അഭിനന്ദനങ്ങൾ സുസ്മിതാജീ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐 ക്ലൈബ്യം മാസ്മ ഗമഃ പാര്‍ത്ഥ നൈതത്ത്വയ്യുപപദ്യതേ ക്ഷുദ്രം ഹൃദയ ദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amminivijayan24443 жыл бұрын
കൃഷ്ണാ ഭഗവാനേ
@prasannanair55974 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@anjuvs93424 жыл бұрын
hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@thankammasasidharan1532 Жыл бұрын
ഭഗവാനേ ശരണം🙏 ഹരേ കൃഷ്ണാ🙏🙏🙏🙏 നമസ്തേ സുസ്മിതാജീ🙏 എത്ര മനോഹരം🙏 🙏❤️❤️🙏
On completion of the first part of chapter 2, I have nothing to add, you are extremely well in detailing. I am reading GITA as narrated by Swami Chimmayanada in Malayalam. Not only the book written by Swamji is good, it covers the existed feeling of Krishna and Arjuna. Your narration goes in line with the book and therefore also I consider it equally important and most helpful. Hari Om.
@SusmithaJagadeesan4 жыл бұрын
🙏
@rekhasuresh76324 жыл бұрын
Yomamnama Sahasrana Srothueichathathe Paadava🙏
@asvlogs44933 жыл бұрын
ഹരേ കൃഷ്ണ
@radhapanicker59683 жыл бұрын
Hare krishna bhagawat geetayile oro vakkukalum yethra sooshmsthayode sradhichu athinte arthathalangal manasilaki Tharunna teacherku shathakoodi pranamam.🙏🙏🙏❤