ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ...എ ൻെറ ഉണ്ണി ബാലഗോപാല മനസ്സിൽ നിറഞ്ഞു നിൽക്കൂഉണ്ണീ
@mukundankochachan1546 Жыл бұрын
നന്ദി സുസ്മിതജി 🙏🙏തികച്ചും പ്രായോഗികം തന്നെ 🙏🙏 ശ്രമിച്ചു കൊണ്ടേ ഇരിക്കാം 🙏
@lakshmibai33273 жыл бұрын
ഇത്ര നന്നായി ഭക്തി യെ പറ്റി പറഞ്ഞു തന്നതിന് എത്ര നമസ്ക്കരിച്ചാലും മതിയാവില്ല ഭഗവാനും ഗുരുവായി വന്ന സുസ്മിതാ ജിക്കും അനന്ത കോടി നമസ്ക്കാരം
@sasikalasuresh765811 ай бұрын
🙏🏻🙏🏻🙏🏻 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
@vkrram48469 ай бұрын
Pra namam susmithaji.
@anujas26312 ай бұрын
ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഈ ഏകാദശി ദിനത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായി.ജീവിതത്തിൽ ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന ക്ലാസ് .നാരായണ നാരായണ 🙏🙏 നന്ദി സുസ്മിതാജി 🙏🙏🙏
@mohiniamma6632 Жыл бұрын
ഹരി:ഓം🙏 നമസ്ക്കാരം മോളെ🙏🙏🙏
@preethysadhan82672 жыл бұрын
ജീവിതം തീർന്നു എന്ന് തോന്നിയ സമയത്താണ് സുസ്മിതജിയുടെ ഭാഗവതപഠന കേൾക്കാൻ സാധിച്ചത് ഇപ്പോൾ എന്റെ ഗുരു തന്നെയാണ് ഒന്ന് കാണാനും ആ കാലിൽ നമസ്കരിക്കാനും ആഗ്രഹമുണ്ട്
@SusmithaJagadeesan2 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏
@beenapradeep193110 ай бұрын
Hare Krishna 🙏🙏
@SreeHari-72 жыл бұрын
ഓം നമോ നാരായണായ ❤️❤️❤️
@sumaskshaji67763 жыл бұрын
ഇന്നുവരെ മാറിചിന്തിചിട്ടില്ലാത്ത കാര്യം .... ജീവിതത്തിന്റെ ലക്ഷ്യം ...... മനസ് ശാന്തമാകാൻ തുടങ്ങുന്നു ..... ഭൗതിക സുഖങ്ങളെ എത്തിപ്പിടിക്കാനും അവർക്ക് വേണ്ടി ഇവർക്കു വേണ്ടി എന്നു പറഞ്ഞ് നമ്മെ , നമ്മിലെ ഈശ്വരനെ തിരിച്ചറിയാൻ ശ്രമിക്കാതെ പരക്കം പായുന്നു ..... ഒക്കെ തിരുത്താൻ ഒരു ഗുരു വഴി തെളിക്കുന്നു സത്യമാണ് ... സമർപ്പണമായി ജീവിതത്തെ കാണാൻ തുടങ്ങുമ്പോൾ സദ്ഗുരു വിനെ ഭഗവാൻ തന്നെ എത്തിച്ചു തരുന്നു.'''' ഓം നമോ നാരായണായ നമ:🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏😊
@asokkumar6765 Жыл бұрын
സ്വാമിയെ ശരണം അയ്യപ്പ...ഹരി ഓം പ്രിയ സുസ്മിത ജി നമസ്കാരം 🙏🙏🙏
@rajikg85342 жыл бұрын
പ്രണാമം സുസ്മിതാ ജി-. ഭഗവാനിൽ മനസുവെച്ച് ചിത്തംശുദ്ധിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കാൻ സാധിക്കണേ.. ഭഗവാനേ.. ഇതു പോലുള്ള സത്സംഗ വാക്കുകൾ ടീച്ചറിലൂടെ കേൾക്കാൻ സാധിക്കുന്നതു തന്നെ പുണ്യം..
@jayalakshmiramachandran28003 жыл бұрын
ഭഗവാനേ ശരണം
@ajithaharidas68853 жыл бұрын
ഇന്നത്തെ ഗീത കേട്ടിട്ടു മനസിന് നല്ല ശാന്തി തോന്നുന്നു സുസ്മിതാജി. ചില കാര്യങ്ങൾ ക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നു.
@SusmithaJagadeesan3 жыл бұрын
നല്ല കാര്യം 😊👍
@preethiraju40752 жыл бұрын
🙏🙏🙏
@rageenashaji99839 ай бұрын
Namaskaram teacher
@sathyanil67692 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏
@resmianil31153 жыл бұрын
ഭഗവാൻ ഒരു ലഹരി പോലെ ആകണം ആ ലഹരി നമ്മിലേയ്ക്ക് എത്തിയാൽ പിന്നെ അത് വിട്ട് എങ്ങും പോവില്ല.ഞാൻ ആ ഒരു അവസ്ഥയിലേക്ക് എത്തിയോ എന്ന് എനിക്ക് പറയാൻ സാധിക്കുന്നില്ല എങ്കിലും ധാരാളം പ്രതികൂല സാഹചര്യങ്ങളിലും എൻ്റെ ജീവിതം തന്നെ കൈവിട്ടു പോകും ഈ ഭക്തി മൂലം എന്ന് തോന്നിയിട്ടും ഭഗവാനെ മുറുകെ പിടിച്ചു സുസ്മിതാ ജി അങ്ങയെ പോലുള്ള ഗുരുക്കൻമാരുടെ ഇത്തരം പ്രഭാഷണങ്ങൾ എത്രമാത്രം എന്നെ പോലുള്ളവർക്കു സഹായകരമാകുന്നുണ്ടെന്നോ. ഭഗവാൻ ആണ് എൻ്റെ ആത്മമിത്രം 🙏🙏🙏🙇♀️❤
@SusmithaJagadeesan3 жыл бұрын
അതങ്ങനെ തന്നെ തുടരട്ടെ 🙏🙏😍
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ് ണ നമസ്കാരം സുസ് മിത
@SusmithaJagadeesan2 жыл бұрын
🙏
@leenaanand1922 Жыл бұрын
വന്ദനം ഗുരു നാഥേ🙏🙏🙏 ഭഗവാനെ പ്രാർത്ഥിക്കുന്നത് നമ്മുടെ ദുരിതം തീരാനും ജീവിതത്തിൽ സമാധാനം നേടാനുമാണെന്ന ബോധമാണ് ചെറുപ്പം മുതൽ മനസിലുറച്ചത്. അതിനാൽ ഭഗവാനോട് എപ്പഴും പരിഭവിച്ചിരിന്നു. എന്നോട് പലരും ചോദിച്ചിട്ടുണ്ട് ഇത്രയൊക്കെ ഭക്തിയുണ്ടായിട്ടും എന്നും ദുരിതമാണല്ലൊ എന്ന് . കൃഷ്ണ ഭക്തിയാണ് കൂടുതൽ. അതിനാൽ അവർ തന്നെ പറയും കൃഷ്ണൻ സ്നേഹമുള്ളവരെ എപ്പോഴും പരീക്ഷിക്കും' എന്നും ദു:ഖമേ തരൂ എന്ന് ' ഈ ക്ലാസു കേട്ടതിനാൽ എന്റെ മനസിന്റെ കാഴ്ചപാട് മാറി. മറ്റുള്ളവരെ പറഞ്ഞു ബോധിപ്പിക്കാൻ എനിക്കറിയില്ല. മന സമാധനമുണ്ട് എന്ന് ഞാനിപ്പോൾ പറയും. അപ്പോൾ ആർക്കും ഒന്നു പറയാനില്ല ഗുരുനാഥേ🙏🙏🙏🙏❤️❤️❤️🌹🌹🌹🌹
@ramdasv9368 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@thankappanchittanattil8378 Жыл бұрын
Thanks Susmitaji 🙏🌹❤️
@saralababu1148 ай бұрын
❤❤❤❤❤
@rvijayakumaar84913 жыл бұрын
Namasthe Susmithaji 🙏🙏🙏🌹🌹🌹
@SusmithaJagadeesan3 жыл бұрын
🙏
@vijayakumark74053 жыл бұрын
സുസ്മിത അമ്മയ്ക് നമസ്ക്കാരം, രാവിലെ തന്നെ അമ്മയുടെ ഈശ്വരീയ ശബ്ദം. കേൾക്കുമ്പോൾ തന്നെ മനസിന് എന്തൊരു ആശ്വാസം.... എനിക്ക് ഇനി ഒരേ ഒരു ലക്ഷ്യം മാത്രം... ഒരു യഥാർത്ഥ ഭക്തൻ ആവുക, മറ്റുള്ളവരെ എന്താണ് ഈശ്വര ഭക്തി എന്ന് പറഞ്ഞു കൊടുക്കുക.... ഓം നമോ ഭഗവതെ വാസുദേവായ....
@SusmithaJagadeesan3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@vijayakumark74053 жыл бұрын
@@SusmithaJagadeesan നന്ദി അമ്മേ....
@vandanavishnu79592 жыл бұрын
Narayana🙏🙏🙏
@sandhyabiju3025 Жыл бұрын
🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ ഗുരു 🙏🏻🥰
@suseelats62383 жыл бұрын
ടീച്ചറെ പോലുള്ള അനുഗ്രഹീതർ ഉള്ളപ്പോൾ ചിട്ടയായുള്ള ആത്മ്മീയ പഠനം എത്ര എളുപ്പം. ഒരു ദിവസം പോലും ഈ അനുഗ്രഹീത പ്രഭാഷണം കേൾക്കാതിരിക്കാൻ പറ്റുന്നില്ല. ഞാൻ ചെറുപ്പത്തിലേ നാമം ജപിക്കുന്ന ആളായിരുന്നു ഒരുപാട് കഷ്ടതകൾ ജീവിതത്തിൽ വന്നു പക്ഷേ ഭഗവാനെ ഞാൻ കൈവിട്ടില്ല.
@SusmithaJagadeesan3 жыл бұрын
നല്ല കാര്യം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ നമസ്കാരംസുസ്മിത 🌿🌿🌿🙏🏻
@sudhakurup97042 жыл бұрын
Hare krishna 🙏 namasthe mathaji 🙏🌹
@SusmithaJagadeesan2 жыл бұрын
🙏
@sethulekshmisaju4847 Жыл бұрын
ഓം നമോ നാരായണായ. പ്രണാമം ടീച്ചർ ❤️❤️❤️🙏🙏🙏🙏
@harikumarp.aarakulangara85113 жыл бұрын
നമസ്ക്കാരം ടീച്ചർ, ടീച്ചറിൻെറ ഗീത കേട്ടു കേട്ട് ഇപ്പോൾ കൂടുതൽ സമയവും ഭഗവാനെ മാത്രം ചിന്തിക്കാൻ സാധിക്കുന്നു. ആഗ്രഹങ്ങളൊക്കെ കുറഞ്ഞു കുറഞ്ഞു വരുന്നു. ഇല്ല എന്നു തന്നെ പറയാം . നന്ദി ടീച്ചർ.
@SusmithaJagadeesan3 жыл бұрын
കേട്ടിട്ട് നല്ല സന്തോഷം തോന്നുന്നു 😍
@renjuchandran59773 жыл бұрын
താഴെ സജിത ജി പറഞ്ഞത് പോലെ ഈ ആത്മീയ ലഹരി എന്നിൽ അനുദിനം കൂടാനേ എന്ന് മാത്രമാണ് ആഗ്രഹം. ഈ വാക്കുകൾ ഈശ്വരന്റെ തന്നെയാണ് അത് ഞാൻ തിരിച്ച അറിയുന്നു ഈശ്വരൻ അങ്ങയിലൂടെ അത് വെളിവാക്കുന്നു.🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@lolithaa64082 жыл бұрын
എത്ര മനോഹരമായി അവിടുന്ന് ഇതു വിവരിച്ചു തരുന്നു. കർമഫലം ക്ഷയിപ്പിക്കാൻ ആണ് പ്രാത്ഥന വേണ്ടത് എന്ന്. നമസ്കാരം സുസ്മിത ജീ
@sheejapradeep53423 жыл бұрын
സുസ്മിതയുടെ ഭഗവത് ഗീത വ്യഖ്യാനം കേൾക്കാൻ കഴിഞ്ഞ വർക്ക് അവരുടെ ജീവിതത്തിൽ അത് പ്രയോജനപെടുത്താൻ സാധിക്കുക തന്നെ ച്ചെയ്യും അത്രയും ആഴത്തിൽ മനസ്സിൽ പതിയുന്നുണ്ട് പ്രണാമം സുസ്മിത
@SusmithaJagadeesan3 жыл бұрын
😍🙏
@pradeepbabu9262 жыл бұрын
Namasthe ji 🙏
@sreevilasansankranti77983 жыл бұрын
സുസ്മിതജിയുടെ പ്രഭാഷണം കേട്ടപ്പോൾ മനസ്സിന് വലിയൊരു ആശ്വാസം തോന്നുന്നു. 🙏🙏🙏
@jissyvenugopalan15562 жыл бұрын
സർവ്വം കൃഷ്ണാർപ്പ മസ്തു 🙏🙏🙏🙏🙏🙏
@preethiraju40752 жыл бұрын
🙏 ഹരേ കൃഷ്ണ🙏🙏 നമസ്ക്കാരം ജീ🙏💐❤️
@geethaprasad53943 жыл бұрын
Ente ജീവിതം .. ദുഖം ആണ് .but .ഇപ്പൊൾ സന്തോഷിച്ചു വരുന്നു. കാരണം. Net എടുത്തു. ടീച്ചറിൻ്റെ രാമായണം. ഭാഗവതം. ഗീത ദേവിമാഹൽമിയം.എല്ലാം.ഞാൻ ഇപ്പൊൾ കേൾക്കും. ഒരുപാട് സന്തോഷം ഉണ്ട് .നന്ദി പറയുന്നു teacher. നല്ലതുപോലെ അർത്ഥം പറഞ്ഞു മനസിലാക്കി തരുന്നതിനെ.
@SusmithaJagadeesan3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sreedeviomana34373 ай бұрын
ഞാൻ ഭഗവാനോട് ഒന്നൂം ആവശൃപപെടാറിലല ഹരേ കൃഷ്ണ
@priyagopakumar93173 жыл бұрын
Thankyouteacher👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethaappu50792 жыл бұрын
🙏🙏🙏🙏🙏.ഹരേ കൃഷ്ണ 🙏🙏🙏💕💕💕
@narayananmaruthasseri56133 жыл бұрын
നമസ്കാരം. 🙏. ഗും ഗുരുഭ്യോ നമഃ ഏതോ മുജ്ജന്മപുണ്യം. ഇത്രയും സ്പഷ്ടമായി ഗീതയെ മനസ്സിലാക്കാൻ താങ്കൾ ഒരു നിമിത്തമായ വന്നത്. 🙏🌹❤
@SusmithaJagadeesan3 жыл бұрын
🙏
@mohiniamma6632 Жыл бұрын
🙏🙏🙏ഭഗവാനേ.... 🙏🙏🙏
@papanair29062 жыл бұрын
Bhagawane Guruvayurappa Krishna🙏🙏🌹 so beautifully explained Sushmitaji 😍 pranamam 🙏🙏
@pradeepbabu9262 жыл бұрын
Pranamam ji 🙏
@chinthawilson7962 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏 ഹരി ഓം 🙏ഹരി ഓം 🙏🙏🙏🌹🌹🌹❤❤❤ ഭഗവാനേ നിരന്തരംവനിന്നെ ധ്യാനിക്കാൻ എനിക്ക് സാധിക്കണേ 🙏🙏🙏🌹🌹🌹❤❤❤
നമസ്ക്കാരം ഗുരു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@jayalakshmib81783 жыл бұрын
ഞങ്ങളിൽ ചൊരിയുന്ന കാരുണ്യവർഷത്തിന് കോടിക്കോടി നമസ്കാരം 🙏🙏🙏🙏🙏🙏
@muraleedharannair1309 Жыл бұрын
ഭഗവാനേ കാത്തുകൊള്ളണേ...കൃഷ്ണാ...🎉🎉🎉🎉
@ThankammaKs-mt1fr Жыл бұрын
ഹരേ കൃഷ്ണാ🙏ഓം നമോ നാരായണായ🙏🙏🙏🙏🌿🌿🌿നമസ്തേ സുസ്മിതാജി🙏നമ്മുടെയെല്ലാം കർമ്മ വാസനകളെയെല്ലാം എരിയിച്ച് കളയുകയാണ്,ഭഗവത് ഭക്തി കൊണ്ട് നമ്മൾ മനസിലാക്കേണ്ടത്🙏ഇങ്ങനെ വ്യക്ത മായി പറഞ്ഞ് മനസിലാക്കി തന്ന,ജി,ക്ക് കോടി പ്രണാമങ്ങൾ🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏🙏
@krishnakumarotp82552 жыл бұрын
Hare krishna 🙏 Pranamam Susmithaji 🙏
@Sreekutty9462 Жыл бұрын
Thank you 🙏
@beenamv3723 жыл бұрын
Pranamam Susmitha Ji. Very nice. No words to explain my gratitude.
@chinthawilson7962 жыл бұрын
ഭാഗവാണിലോട്ട് മനസ്സ് അർപ്പിക്കാൻ ഞങ്ങളെ സഹായിക്കുന്ന എന്റെ മോൾക്ക് കോടി കോടി പ്രണാമം 🙏🙏🙏 നല്ലൊരു ശുഭദിനം ആശംസിക്കുന്നു 🙏🙏🙏🌹🌹🌹❤❤❤
@janardanantherampath22413 жыл бұрын
Om namo bhagavathe vasudeva Pranamam
@SusmithaJagadeesan3 жыл бұрын
🙏
@saralaradakrishnan40022 жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻susmithaji ഇത്രയും നന്നായി 12ആം അദ്ധ്യായം മനസ്സിലാക്കിതന്നതിനും ഭക്തന്റെ ലക്ഷണം പറഞ്ഞു തന്നതിനുംകോടിപ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@s.vijayamma55743 жыл бұрын
🙏🙏🙏🙏🙏ഓം!!!സർവ്വം കൃ ഷ്ണാ ർ പ്പ ണ മസ്തു.. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏സുസ്മിതജീ....... നമസ്തേ!!🙏🙏🙏🙏🙏ജന ലക്ഷങ്ങളുടെ മനോ വ്യാപാരം ശരിക്കും മനസ്സിലാക്കിക്കൊണ്ടുള്ള പ്രഭാഷണം.... അജ്ഞാന തിമിരം അകറ്റി സത്യപ്രകാശത്തിൽ ഞങ്ങളെ എത്തിക്കുന്ന സുസ്മിത മോളുടെ കൈ പിടിച്ചു ഭഗവാനിലേക്ക്. അതാണ് ഇപ്പോഴത്തെ അവസ്ഥ. മക്കൾക്ക് വേണ്ടി ഓടി നടന്ന കാലം കാര്യ സാധ്യത്തിന് വേണ്ടി ഭഗവാന് നേർച്ച കാഴ്ചകൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ഭഗവൽ സേവ മാത്രം. ഭഗവാൻ കൈക്കൂലി വാങ്ങാൻ ഇരിക്കുന്ന ആൾ അല്ല. അൽപ്പമെങ്കിലും ഒട്ടുന്നത് ഭഗവൽ കാര്യത്തിൽ മാത്രം.അവിടുത്തെ കൃപയാൽ സുഖം.... 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹മോൾ പറയുന്ന സത്യങ്ങൾ കേട്ടിട്ട് ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു. നല്ലതു വരട്ടെ!!😍😍😍😍
@SusmithaJagadeesan3 жыл бұрын
😍😍😍🙏🙏🙏
@agajaarjun27403 жыл бұрын
Hari Om
@deepa99996 Жыл бұрын
Om namo bhagavate vasudevaya 🙏🙏🙏
@SuseelaPk-b6t Жыл бұрын
Thanks teacher ❤❤
@latharajeev28913 жыл бұрын
🙏🌼Susmithaji🌹🌼🙏sarvam sreekrishnarppanamasthu🙏om hari om🙏
@premalathap19412 жыл бұрын
കോടി കോടി പ്രണാമം സുസ്മിതാജി 🙏🙏🙏
@ckmohan73313 жыл бұрын
Very good
@gayathridevi45803 жыл бұрын
Excellent explanation madam
@santhivijayakumar34313 жыл бұрын
ഹരേ കൃഷ്ണ.. 🙏🙏❤❤
@lakshmik16283 жыл бұрын
Krishna 🙏🙏🙏🙏
@savithriv75373 жыл бұрын
Namaskaram Ji. ഒരു യഥാർത്ഥ ഭക്തന് മാത്രമേ ഇത്ര നന്നായി പറയാൻ കഴിയു. ഈ രീതിയിൽ കൂടി യാണ് ഇന്ന് ഇവിടം വരെ എത്തിയത് എന്ന് അത്ഭുതത്തോടെ തിരിച്ചറിയുന്നു. കാരണം ഒന്നും അറിഞ്ഞു ചെയ്‌തതല്ല. ഭഗവാൻ ചെയ്യിക്കുകയായിരുന്നു എന്നു തോന്നുന്നു. ഇപ്പോൾ താങ്കളിലൂടെ വ്യക്തമാക്കി തരുന്നു. എല്ലാത്തിനും ഭാഗവാനെയും ജി യെയും നമസ്കരിക്കുന്നു.🌹🌹🌹🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം ശ്രീ ഗുരുവേ നമഃ 🙏 പ്രണാമം 🙏 വളരെ ഇഷ്ടായി ഈ episode🙏
@savithriparameswaran13583 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ നമസ്കാരം സുസ്മിതജി 🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@radhamani92613 жыл бұрын
🙏നമസ്കാരം സുസ്മിത ജിഇത്രയും ദിവസം മനസ്സിന് ഒരു എങ്ങനെ എല്ലാഇങ്ങിനെ എല്ലാംകൂടെ വായിക്കുമെന്ന് ഒരു മനസ്സിനൊരു അങ്കലാപ് 🙏നമസ്കാരം സ്മിതാ ജിടൈംടേബിൾ ഇട്ട് തന്നതിന് വളരെ ഉപകാരം നന്ദി നന്ദി നന്ദി 🙏
ഹരി ഓം. അഭ്യാസം കൊണ്ട് നേടുക എന്നത്തിന്റെ അർത്ഥം ആദ്യമൊക്കെ തെറ്റായി മനസിലാക്കി. എന്നാൽ അതിനൊരു പരിശ്രമത്തിന്റെ ആവരണം കിട്ടി; അതിലൂടെ പോകാം എന്നറിഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നുന്നു. ഹരി ഓം