Bhagyalakshmi 02 | Charithram Enniloode | Safari TV

  Рет қаралды 229,882

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Bhagyalakshmi 2 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 187
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@leenajose2140
@leenajose2140 5 жыл бұрын
ഓരോ എപ്പിസോഡ് ഉം കണ്ണ് നിറഞ്ഞു തന്നെയാ കണ്ടു തീർത്തത്... സ്വരഭേദങ്ങൾ എന്ന ബുക്ക്‌ വായിച്ചപ്പോഴും ഇതേ അവസ്ഥ തന്നെ.... Brave lady.. ബഹുമാനം മാത്രം നിങ്ങളോട്.
@user-lc1br8nr4q
@user-lc1br8nr4q 5 жыл бұрын
ഭാഗ്യലക്ഷ്മിയെ പൊതുവെ ഒരു അഹങ്കാരിയും ധിക്കാരിയും ആയ ഒരു സ്ത്രീ ആയിട്ടാണ് ഞാൻ വിലയിരുത്തിയത്.... പക്ഷെ അവരുടെ ജീവിതാനുഭവങ്ങളിൽ ഇറങ്ങി ചെല്ലുമ്പോൾ ആണ് അവരുടെ യഥാർത്ഥ സ്ഥിതി മനസിലാക്കാൻ പറ്റിയത്...
@nithyanichu5060
@nithyanichu5060 5 жыл бұрын
Shanavas K :njnum avare ippolaanu manasilakiyathh😐
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
അമ്മയില്ലാത്ത ലോകത്ത് സ്നേഹിക്കാൻആരുമില്ലാതെ ജീവിക്കേണ്ടി വരുന്ന ഒരവസ്ഥ. അത് വളരെ ദയനീയമാണ്
@annapremnabas4286
@annapremnabas4286 5 жыл бұрын
ജീവിതാനുഭവം ചേച്ചിയെ ഇത്ര ബോൾഡാക്കി മാറ്റി...സ്വരഭേതങ്ങൾ ബുക്ക് ഒരുപാടിഷ്ടം ... അത് വായിച്ചപ്പോ ചേച്ചിയെ അടുത്തറിയാൻ പറ്റി👌👌👌
@jaleel74706
@jaleel74706 5 жыл бұрын
ഭാഗ്യ ലക്ഷ്മിയുടെ ചങ്ക് പൊട്ടുന്ന ചരിത്ര വിവരണം ഇതിനു മുന്പ് ആരും ഈ ചാനലില്‍ ഇങ്ങനെ ചരിത്ര വിവരണം വിവരിച്ചിട്ടില്ല ...
@unnipkv8818
@unnipkv8818 5 жыл бұрын
നേരത്തെ കണ്ടതാണ് ടിവിയിൽ എന്നാലും വീണ്ടും കണ്ടുസഫാരി ഇഷ്ടം 😍😍. ഭാഗ്യലക്ഷ്മി മാഡം, തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് !!, താങ്കൾ സ്ത്രീസമൂഹത്തിന് മൊത്തം ഒരു മാതൃകയാണ് 👍👍
@EnthoKatha
@EnthoKatha 5 жыл бұрын
വളരെയധികം ഹൃദയസ്പർശിയായ കഥ. ഭാഗ്യലക്ഷ്മിയെ തൊഴുന്നു🙏
@husnachrchr9017
@husnachrchr9017 4 жыл бұрын
Nammal vijarikkum nammal orupad kashtangal anubhavichenn..but ithu kelkumbol nammalethra bhagyavaanmaar...god bless u
@aparnadipu3281
@aparnadipu3281 5 жыл бұрын
വളരെ ബോൾഡാണ് ചേച്ചി. ശബ്ദം ഇടറുനുണ്ട് എകിലും കണ്ണുക്കൾ നിറക്കുന്നില്ല
@abijithkjacob6230
@abijithkjacob6230 5 жыл бұрын
Safari channel is amazing... Unbeatable... The perfect channel in india... Santhish sir.. Lots of loveeeeeeeee😘😘😘😘😘😘😘
@divyanandu
@divyanandu 5 жыл бұрын
Kannu nirayaathe Bhagya Lakshmi chechide episode kandu theerkkaan pattilla. Salute you chechi. Thank you Santhoshetta ee episodes thannathinu
@abhinandhur3005
@abhinandhur3005 5 жыл бұрын
ഒരു പാടു സങ്കടം തോന്നി
@athirakn6523
@athirakn6523 5 жыл бұрын
Njnum oru makalaanu..sri bhagyalakshmiyude ammayepattiyulla vivaranathil etra avr strng aanenn paranjalum she is hiding her feelings towards her mother...amma aanu lokathe etavum valiya sakthiyum asrayavum..grt..charitrm enniloodeyude oro ithalukalum hridyamyi oppiyedukkunna santhosh sirnu hridayathinte bhashayil orayiram nanni🙏🙏🙏
@100indianmilestogo3
@100indianmilestogo3 4 жыл бұрын
Her journey through the hard ships in that tender age is what made her stronger person we all seeing today, god bless her with health happinesses now
@freedomdancer9215
@freedomdancer9215 2 жыл бұрын
Vedi
@arunthampi8768
@arunthampi8768 5 жыл бұрын
മറ്റുള്ളവരോട് വിരോധം ഉണ്ടായിട്ടല്ല.. ഡെന്നിസ് സാറും സന്തോഷ്‌ കുളങ്ങര സാറിനും ഉള്ള അറിവും എക്സ്പീരിയൻസും ഒക്കെ കേൾക്കുന്നത് തന്നെ ഒരു വലിയ എൻസൈക്ലോപീഡിയ വായിക്കുന്നതിനു തുല്യം ആണ്... അവരുടെ സംസാര രീതിയിൽ തന്നെ ഒരു ആകർഷണം ഉണ്ട്... സന്തോഷ്‌ സാറും ഡെന്നിസ് സാറും തമ്മിൽ വെറുതെ ഇരുന്നുള്ള ഒരു ടോക്ക് ഷോ സംപ്രേഷണം ചെയ്‌താൽ തന്നെ മലയാള ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പ്രോഗ്രാം ആകും അത്...
@amazinglife5236
@amazinglife5236 3 жыл бұрын
Feeling lot of respect to her. May God protect you throughout.
@juciferjucifer7918
@juciferjucifer7918 4 жыл бұрын
I like u so much....ethrayanu ennu parayan pattilla...I too suffered so much in my childhood...atharam stories kelkkunnath kondonnum aanennu thonnunnilla....but you owns an awesome fantastic , fabulous personality
@husnachrchr9017
@husnachrchr9017 4 жыл бұрын
Enikku karachil vannu..chechi hatts off u..god bless uu..aa ammayude prayer innum ningalodoppamund..orupad uyarangalilethatte
@TheSakhin
@TheSakhin 5 жыл бұрын
First episodinte comments vayichappol vallatha vishamam thonni. Ellavarum chechiye theri vilikkunnu. But second episode muthal athokke mari. U r great chechi
@chandhukuttan3381
@chandhukuttan3381 5 жыл бұрын
Nammal Aadyam veruppode sameepiykkunnavarakum pinne jeevithathil ettavum vendappettavarakunnath
@muthoosworld9735
@muthoosworld9735 3 жыл бұрын
Love you chechi... after bigboss 🥰👍😍😘
@Aqua-hg8cw
@Aqua-hg8cw 5 жыл бұрын
Ororuthar anubhavichathorkumbol namal kunju karyangalk vedanikunath orth swayam pucham thonunu...
@dynamicsofmyworld
@dynamicsofmyworld 5 жыл бұрын
Heart touching
@shahnashafi711
@shahnashafi711 5 жыл бұрын
വെറുതെ കണ്ടുനോക്കിയതാ.. 🙁🙁ചേച്ചി കരയിക്കും
@ashaarun86
@ashaarun86 5 жыл бұрын
Hats off.. Respect 🙏🙏🙏
@RamsisCreations
@RamsisCreations 3 жыл бұрын
എന്റെ ജീവിതം ഇതുപോലെ ആയിരുന്നു . ചേച്ചി ഈ നിലയിൽ വളർന്നു.ബട് ഞാൻ എവിടെയും എത്തിയിട്ടില്ല. എനിക്കും കര കയറണം.
@anzilmedia807
@anzilmedia807 3 жыл бұрын
Best wishes
@fahismvettichira288
@fahismvettichira288 2 жыл бұрын
Insha Allah ❤️
@sarathbaby2353
@sarathbaby2353 5 ай бұрын
Everything has its own time
@fellowtraveler337
@fellowtraveler337 5 жыл бұрын
Heart touching words
@dalikadavis8065
@dalikadavis8065 5 жыл бұрын
I'm big fan of you, really u r great,
@sinduram7
@sinduram7 5 жыл бұрын
You made me cry
@jaseelasharafudheen2028
@jaseelasharafudheen2028 5 жыл бұрын
Adipoli saarii 😍
@electricalcctvservice
@electricalcctvservice 5 жыл бұрын
I love chechi
@binduprakash2397
@binduprakash2397 5 жыл бұрын
RESPECT YOU MAM
@binduprakash2397
@binduprakash2397 5 жыл бұрын
Etraum kashtapetta oru life aaerunnu ennu orkkumbol sangadam varunnu...athukondanippol etra bold aakan sadichathallo ennorkkumbol abimanavum sandhoshavum...തീയിൽ കുരുത്തതാണ്.god bless you....unniyettane kurich onnum arinjillye...pavam..
@abijithkjacob6230
@abijithkjacob6230 5 жыл бұрын
Awesome... Respect
@impulserafeeq
@impulserafeeq 3 жыл бұрын
ഞാൻ കരഞ്ഞു 😥
@arun9704
@arun9704 5 жыл бұрын
Your style is super......beautiful too...love you
@SamJoeMathew
@SamJoeMathew 5 жыл бұрын
God bless you dear sister.
@mahadevanraman3003
@mahadevanraman3003 5 жыл бұрын
Very touching 😢😢
@MIDesignkeralahousedesign
@MIDesignkeralahousedesign 5 жыл бұрын
സൂപ്പർ
@grintovarghese3402
@grintovarghese3402 5 жыл бұрын
Dennis sir, missing your talks and experiences.....
@reshmanadesan1946
@reshmanadesan1946 5 ай бұрын
ഇത്രേം കര്യങ്ങൾ ഓർമയോട് കൂടി പറയാൻ പറ്റുന്നുണ്ടല്ലോ ❤
@nounoushifa9464
@nounoushifa9464 5 жыл бұрын
Nala.shabttam.checheee.sagadamullavak.parayanvaya.
@rinuthulaseedharan3892
@rinuthulaseedharan3892 5 жыл бұрын
Touching...
@ranjinipmenon
@ranjinipmenon 5 жыл бұрын
Love nd respect 🙏
@sunanda.k8070
@sunanda.k8070 3 жыл бұрын
അമ്മ യ്ക്ക് പകരം വയ്ക്കാൻ ആരെയും കഴിയില്ല.
@subaidach2461
@subaidach2461 5 жыл бұрын
idh kanumboo nan karanch poyii😢😢😢
@krishnanr9151
@krishnanr9151 4 жыл бұрын
Ente chechi vallatha oru durithakathaya aarkkum varathirikkattu
@subaidach2461
@subaidach2461 5 жыл бұрын
respect u madam
@aishahameed4473
@aishahameed4473 5 жыл бұрын
ഡെന്നിസ് സർ ഇന്റെ ഇന്റര്‍വ്യൂ വേണ്ടവര്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂവിനു താഴെയോ, ഫ്ബി പേജി ലോ കമെന്റ് ചെയ്യാതെ ഇവിടെ കിടന്നു കരയുന്നതിന്റെ ലോജിക് മനസ്സിലാവുന്നില്ല. കാണണ്ടാതവര്‍ക്ക് skip ചെയ്തു പൊക്കൂഡെ എന്തിനാ വെറുപ്പിക്കുന്നത് ആരും ആരേകാള്‍ വലുതോ ചെറുതോ അല്ല. എല്ലാം അറിവ് തന്നെയാണ്
@pranavvp2783
@pranavvp2783 5 жыл бұрын
Aisha Hameed paripaadi kaanan vannal paripaadi kandal pore.. ee comments okke nokkan varenda karyam undo? Veruthe chodhichu nu ullu..
@aishahameed4473
@aishahameed4473 5 жыл бұрын
പരിപാടിയുമായി ബന്ധപ്പെട്ട comment കള്‍ നോക്കുന്നത് കുഴപ്പം ഉണ്ടോ, വെറുതെ ചോദിച്ചു എന്നേയുള്ളൂ
@pranavvp2783
@pranavvp2783 5 жыл бұрын
Aisha Hameed avar avarude prathishedham ariyikunath aanu bro.. latest episode il vannu comment ittal alle aarelum shrediku..
@aishahameed4473
@aishahameed4473 5 жыл бұрын
പ്രതിഷേധോ.. കൊള്ളാം 🙄
@pranavvp2783
@pranavvp2783 5 жыл бұрын
Aisha Hameed അലെങ്കിൽ വിഷമം അമർഷം സങ്കടം ഇതിൽ ഏതു വാക്കു വേണമെങ്കിലും ഉപയോഗിക്കാം..
@anujoseph7519
@anujoseph7519 5 жыл бұрын
Hats off to madam
@HariKrishnan-ln9qq
@HariKrishnan-ln9qq 5 жыл бұрын
Very touching story and rendered in a haunting manner. Watched it without a break! But...this programme is “history, through me”, like most of the previous narrations and not “my history/story”. Hope next episodes will incorporate the wider story, interactions in film industry, as “history” parallel to one s life.
@vivekvenunagavalli1358
@vivekvenunagavalli1358 5 жыл бұрын
Destiny always have its own profitable share of happiness and sorrow for each among us ; we are not the victims of Thee, we are the inhabitants of the same destiny there by sharing its wonderful psychosomatic emotional fragments in different proportions that always maintain that wide difference amidst our lives...
@tobiasmathew3280
@tobiasmathew3280 5 жыл бұрын
Iron butterfly 🦋
@narayanivc8301
@narayanivc8301 5 жыл бұрын
Mazhavil is
@welovebooksandtravel5274
@welovebooksandtravel5274 5 жыл бұрын
രണ്ട് എപ്പിസോഡ് കണ്ടു അടുത്തതിനായി ആകാംഷയോടെ കാത്തിരിക്കുന്നു
@faizi265
@faizi265 5 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി ❤️❤️❤️
@sheminarafi252
@sheminarafi252 5 жыл бұрын
Please upload the next episode of this series..
@zanoobm4563
@zanoobm4563 5 жыл бұрын
Cheeechi ❤❤❤❤❤❤
@sijotjacob5941
@sijotjacob5941 5 жыл бұрын
Love you chachiiii you are the role model for suppressed women’s salute you and salute safari channel
@rajeevrnath
@rajeevrnath 5 жыл бұрын
പെറ്റമ്മയെ പ്രാണനെ പോലെ കാണുന്ന ഒരു ആൾ ആണ് ഞാൻ എന്റെ അമ്മായുടെ വിഷമം ആയിരുന്നേൽ ഞാൻ കരഞ്ഞേനേം പക്ഷേ ചേച്ചിയുടെ കണ്ണ് നിറയുന്നേ ഇല്ല
@ChamayamAestheticMot
@ChamayamAestheticMot 5 жыл бұрын
That shows her strength earned from those experiences
@rajeevrnath
@rajeevrnath 5 жыл бұрын
Rose Maria Joseph ശരിക്കും അമ്മ ഇല്ലാത്ത ഒരു ജീവിതം ഈ 40 ആം വയസ്സിലും എനിക്ക് ചിന്തിക്കാൻ പറ്റില്ല, എന്റെ പ്രാണ വായു ആണ് അമ്മ ( ഈശ്വരാ എന്റെ 'അമ്മ ഞാൻ മരിക്കും വരെ കൂടെ ഉണ്ടാവണേ ആയുരാരോഗ്യ സൗഗ്യത്തോടെ )
@apoo62
@apoo62 5 жыл бұрын
She was left in an orphanage by her mother at the age of 3 . Is is unattached and grew strong because of her destiny.
@ancygeorge7378
@ancygeorge7378 5 жыл бұрын
You are a great women with tough experiences .you are truly beautiful!!!!. Have a good time ahead.
@revanth3508
@revanth3508 5 жыл бұрын
sophy john she is not unattached to her mother . See her previous episode. The pain of her life is the loss of her mother . You can hear her voice break in many places where she talks about her mother. There is an ocean of pain under the smiling face. She is trying very hard to conceal the pain and tears
@anwarrijas
@anwarrijas 5 жыл бұрын
Very Touching
@tastyrecipes552
@tastyrecipes552 5 жыл бұрын
Chechi I am a great fan of you
@ramsheedmc3110
@ramsheedmc3110 5 жыл бұрын
Same
@ignatiusdavid7397
@ignatiusdavid7397 5 жыл бұрын
Very touching story.
@sureshp2079
@sureshp2079 5 жыл бұрын
ഒരാളുടെ സത്യസന്ധമായ ആത്മകഥ വായിച്ചതു പോലെയായി
@susykuruvilla2552
@susykuruvilla2552 5 жыл бұрын
SURESH P almiuaso h
@susykuruvilla2552
@susykuruvilla2552 5 жыл бұрын
SURESH P. , hot me a song
@sajithaprasad8108
@sajithaprasad8108 3 жыл бұрын
മാം youare ഗ്രേറ്റ്‌
@chandhukuttan3381
@chandhukuttan3381 5 жыл бұрын
Kannu ariyaathe niranjupoyi... Amma aayirunnu seriyennu Annu manassilayi kaanilla.. pakshe innu Ath seriykkum manassilakunnille.... madathinte ammayodu orupad bahumanavum snehavum thonnunnu
@baijuakshara4596
@baijuakshara4596 5 жыл бұрын
എന്റെ ജീവിതൽ 8വർഷം ആണ് ബാലഭവൻ ലാ ജീവിതം 5വയസ് മുതൽ 13വരെ ആ 8വർഷം ഒരുപാട് ഓർമ്മകൾ ഇപ്പോൾ ഒരു കരുത്ത് ആണ്
@baijuakshara4596
@baijuakshara4596 5 жыл бұрын
എന്റെ ഒരു മോഹം ഒരു സ്വപ്നം ചേച്ചിയ ഒന്നും കാണാൻ എന്നിട്ട് ഒരുപാട് കാര്യങൾ പറയണം
@Visakh2
@Visakh2 5 жыл бұрын
dennis sir ne konduvaayo...oru epsd engilum
@jayathomas2737
@jayathomas2737 5 жыл бұрын
👍👍👌
@anittamathew_
@anittamathew_ 5 жыл бұрын
💙
@mohammedsaheed1163
@mohammedsaheed1163 5 жыл бұрын
Nalla avetharanam
@ismailpsps430
@ismailpsps430 4 жыл бұрын
Mosham avatharanam
@ullaspunalur
@ullaspunalur 5 жыл бұрын
umma chechee. I
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
@CookwithThanu
@CookwithThanu 5 жыл бұрын
Karayippichu kalanjallo chechiii😥 Unniyettan evideyenkilum undenkil daivam ningaleyellam orumippikkyatte ennu praarthikkyunnu
@sreekanthkrishnan1984
@sreekanthkrishnan1984 5 жыл бұрын
🙏🙏🙏
@jayajaykumar8029
@jayajaykumar8029 5 жыл бұрын
❤️❤️❤️❤️
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@mithrapv1292
@mithrapv1292 5 жыл бұрын
Maminte athmakatha bookil bhalyakalam vaichapol vingi karanjirunnu 🙏
@sajinpalakkad1635
@sajinpalakkad1635 5 жыл бұрын
സത്യസന്ധമായ ചരിത്ര വിവരണം 👍
@vinodini.a5482
@vinodini.a5482 3 жыл бұрын
Madam,How can I express my feelings.....when I hear your heart touching words
@juliekuriakose3645
@juliekuriakose3645 5 жыл бұрын
❤️
@aswin5121
@aswin5121 5 жыл бұрын
Engine aanu ingane chirichode samsarikkanate🤗
@pokesp5520
@pokesp5520 5 жыл бұрын
Real life story worthy to listen
@sportshub4938
@sportshub4938 5 жыл бұрын
Ee rand episodil tanne 2 sinimakkulla kadhayund madam.Super. Ningalude adutha episodinayi katta waiting.
@swamybro
@swamybro 5 жыл бұрын
അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം
@sportshub4938
@sportshub4938 5 жыл бұрын
Lakshmi chechi polikkum.
@jobikas253
@jobikas253 5 жыл бұрын
Kannu niranje kanan pattunnullu....Enikum 8vaysil amma nasjtapettatha.
@kareempdr6564
@kareempdr6564 5 жыл бұрын
Dennis.sar.evide
@reshmanadesan1946
@reshmanadesan1946 5 ай бұрын
ജീവിതാനുഭവങ്ങൾ ആണ് നമ്മളെ കരുത്ത് ഉള്ളത് ആക്കുന്നത്
@sreepriyavp5281
@sreepriyavp5281 5 жыл бұрын
Ithinte next part evide ?
@tinkufrancis610
@tinkufrancis610 5 жыл бұрын
Respect
@vinodmanhaalriyad6939
@vinodmanhaalriyad6939 5 жыл бұрын
Endina ennum karayichadu😔
@ajeshac2860
@ajeshac2860 4 жыл бұрын
അമ്മയുടെ കരച്ചിലിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ആ ഷോട്ടിന്റെ ബ്യൂട്ടി ആണ്...... ഹോ... എന്തൊരു സെന്റെൻസ്.... നല്ല മകൾ
@annazzzworld7365
@annazzzworld7365 4 жыл бұрын
Ajesh AC ammamaar sneham prakadipikanm etra dukham avarude ullil undayalum ... oru pakshe athayirikaam avare kondu angane chinthippiche
@johndaniel5078
@johndaniel5078 7 ай бұрын
Best
@moswalih7753
@moswalih7753 5 жыл бұрын
Mam I have one request for you that make a movie or documentary as per your life story ,
@pranikaworld6673
@pranikaworld6673 5 жыл бұрын
Autobiography ezhthitnd.award kiteeni
@deepamanoj3527
@deepamanoj3527 6 ай бұрын
ആ അമ്മയും മകനും മന:സിൽ നിന്ന് പോകുന്നില്ല...😢
@weupchannel1523
@weupchannel1523 5 жыл бұрын
😭😭
@bijirpillai1897
@bijirpillai1897 5 жыл бұрын
Chechi orupravsyamegilum chechiye kanan agraham unde.
@lekshmilachu682
@lekshmilachu682 5 жыл бұрын
karayipichallo chechi
@weupchannel1523
@weupchannel1523 5 жыл бұрын
❤ u chechiiiiiiiii
@beenaso3972
@beenaso3972 5 жыл бұрын
Ippozhum aa veedunde adaano?
@shinyabraham2722
@shinyabraham2722 5 жыл бұрын
Iron lady
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
😔
Bhagyalakshmi 03 | Charithram Enniloode | Safari TV
22:12
Safari
Рет қаралды 387 М.
George Joseph 27 | Charithram Enniloode 1632 | SafariTV
23:06
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 117 МЛН
Bhagyalakshmi 06 | Charithram Enniloode | Safari TV
23:21
Safari
Рет қаралды 406 М.
George Joseph 33 | Charithram Enniloode 1638 | SafariTV
22:53