കേൾക്കുന്ന ഞങ്ങളിത്ര ത്രില്ലടിച്ചെങ്കിൽ അനുഭവിച്ച സർ എത്ര ത്രില്ലിലാവും ഡ്യൂട്ടി ചെയ്‌തിട്ടുണ്ടാവ...😍😍😍😍
@jayasankarjayaraj19445 жыл бұрын
4.32 മോഡസ് ഓപ്പറണ്ടി എന്ന് പറയുമ്പോൾ ജോർജ്ജ് സാറിന് പോലും ചിരി വരുന്നുണ്ട് ഇപ്പോൾ😁😁
@user-zw2ok1iv5p5 жыл бұрын
4:32
@niceguy30995 жыл бұрын
സർ കമന്റ്സ് വായിക്കുന്നുണ്ട്
@justinjohn49595 жыл бұрын
Deyy KK joose...
@_JitheshAdm943 жыл бұрын
A modus operandi (often shortened to M.O.) is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode (or manner) of operating.
@jijomongeorge73 жыл бұрын
@@niceguy3099 കറക്റ്റ്
@jeenvaaljeen66885 жыл бұрын
ലക്ഷ്മി വധക്കേസിലെ പ്രതികളെ കണ്ടെത്താനുള്ള ജോർജ്ജ് സാറിന്റെ മോഡസ് of പ്രാണ്ടിക്ക് ഒരു വലിയ സല്യൂട്ട്..👍🏽🌷
@vhaishnavj62245 жыл бұрын
He is a genius cop who has seen everything in his life
@stranger69pereira5 жыл бұрын
ബ്രോ ഇതിന്റെ ബാക്കി എവിടെ വീഡിയോ ലിങ്ക് തരൂ പ്ലീസ്
@bbindhu87864 жыл бұрын
Yes👍
@muhammedhafiz99375 жыл бұрын
മോഡസൊപ്രാണ്ടി ദുബായ് യൂണിറ്റ്........ പ്രവാസികൾ എല്ലാം വന്ന് ലൈക്ക് ഇട്ട് പോയെ.....ഫാൻസ് പവർ ഒന്ന് നോക്കാന
@shinushinuptp78455 жыл бұрын
Muhammed HafiZ ബർ ദുബൈ ഒവർ ഒവർ...
@iam_Shaheem5 жыл бұрын
Oru unit meeting ittalo guys ?
@anoop71285 жыл бұрын
Burjuman unit
@anoop71285 жыл бұрын
Naattil pokumbo sirne kaananam
@tomlalthomas17835 жыл бұрын
Karama over over
@rajtvm7325 жыл бұрын
സന്തോഷ് ഏട്ടാ❤️ ഇന്നലത്തെ mb മുഴുവൻ തീർന്നിട്ടും 12മണിക്ക് വീണ്ടും നെറ്റ് കണക്ഷൻ കിട്ടുന്നതുവരെ കാത്തിരുന്ന് മുഴുവൻ എപ്പിസോഡും കണ്ട് തീർന്നിട്ടേ ഉറങ്ങാൻ പോകുന്നുള്ളൂ എന്നതാ എന്റെ ഇപ്പോളത്തെ # മോഡസോപ്രാണ്ടി ...... ജോസഫ് സർ കിടു 💪💪💪❤️❤️
@viniths21155 жыл бұрын
സാറിന്റെ കഥാവിവരണം ഗംഭീരം ആണ്.. സംഭവബഹുലം... എജ്ജാതി എഫക്ട് ആണ് .. സാറിന്റെ എപ്പിസോഡുകൾ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു... really addicted to Mr.Modus operandi ...😍
@manojkeezhillam75715 жыл бұрын
സാർ നമ്മുടെ കേരളത്തിൽ ആണ് ജനിച്ചത് എന്ന് അറിയുമ്പോൾ വല്ലാത്ത രോമാഞ്ചം
@sachusiva74713 жыл бұрын
ഞങ്ങളുടെ ട്രിവാൻഡ്രത്തു ആണെന്ന് അറിയുമ്പോൾ അതിലേറെ അഭിമാനം
സന്തോഷ് ജോർജ് കുളങ്ങര ❤️✌️✌️✌️💯 ജോർജ് ജോസഫ് സർ 💯💯💯💯❤️✌️💝
@foodietube31255 жыл бұрын
ഒറ്റ മൊഡസ് ഓപ്പറാണ്ടി കൊണ്ട് മലയാളിയുടെ ഹ്യദയത്തിലേക്ക് ചേക്കേറിയ ജോർജ്ജ് സാറ് 😀😁
@muhammedmuzammil73554 жыл бұрын
Operandi annan
@akashcom91765 жыл бұрын
*ഇത് മോഡസ് ഓപ്പറാണ്ടിയുടെ വിജയം*
@ms_marsco5 жыл бұрын
This is a very thrilling experience. Just like watching investigation thriller movie. Good luck.
@salahpkctsy5 жыл бұрын
എനി ഇപ്പൊ രണ്ടു ദിവസം operandi ക്ക് വേണ്ടി കാത്തു നില്കണല്ലോന് ആലോചിക്കുമ്പോഴാ വിഷമം .. Sir നു ഒരു secret agency തുടങ്ങിക്കൂടെ .. ഈ തെളിയാത്ത കേസ് ഒക്കെ പിടിക്കാൻ
@sandeepsurendran9855 жыл бұрын
ഈശ്വരാ.. ഈ സീരീസ് എങ്ങാനും തീർന്നു പോകുമോ..!!
@cashifyMalayalam Жыл бұрын
ഇല്ലട. തീരില്ല
@nandanavinod285 жыл бұрын
Katta fan from saudi arabia, hats of you jeorge sir,salute
@shabeershamkd98875 жыл бұрын
Saudi where?
@imvaishak5 жыл бұрын
We are getting addicted to this . . . Hope it continues to 100 episodes atleast
@prsenterprises22545 жыл бұрын
മാല തന്നെ ആണോ നോക്കിയത് ആരോ ആണോ ആവോ ആ thug life ജഡ്ജി😅
@PriyageethKS5 жыл бұрын
സ്ത്രീകൾ മാല ഇടുന്നത് തന്നെ പുരുഷൻമാരുടെ ശ്രദ്ധ മാറിടങ്ങളി ലേക്ക് ആകർഷിക്കാനാണ്.
Chumma kandu thudangiyatha ee programme.... Epol sherikkum addiction ayi poy.... Modes of operandi..... Fan from Pathanamthitta.... Al pravasii.... 🤣🤣🤣 thank you safari channel for this great program.... 😍😍😍😍
@NajeebshadowNajeebshadow Жыл бұрын
Njanum
@sujiththomas72835 жыл бұрын
ശനിയും ഞായറും കൂടെ ഈ പ്രോഗ്രാം വിട്ടു കൂടെ? പ്ലീസ് സാർ (സന്തോഷ് സർ)
@jayarajb6785 жыл бұрын
ഈ പ്രോഗ്രാം കാണുന്ന 99% പ്രേക്ഷകരുടെയും ആഗ്രഹം ഇതുതന്നെയാണ്.. രണ്ട് ദിവസത്തെക്ക് വീഡിയോ ഇടാത്തത്
@jayarajb6785 жыл бұрын
സന്തോഷ് സാറിന്റെ മോഡസോപ്രാണ്ടി
@triples38765 жыл бұрын
കേരള ജെയിംസ് ബോണ്ട് ആണ് ജോസഫ് സർ
@sainu9165 жыл бұрын
Brilliant officer..hats off ..Nd very nice presentation
@makhsoodlambeth4 жыл бұрын
Excellent memory power Sir.God given you all his grace.
@prasanthpadmanabhan71815 жыл бұрын
പ്പൂച്ചെടിവിള സുകുമാരൻ പീന ജോസഫ് ജഗദീഷ് ബാബു കോദണ്ഡ രാമൻ കല്ലമ്പള്ളി ചന്ദ്രൻ മകുടി രാജൻ ഇപ്പോൾ സുഭാഷും വിനോദും കട്ട വെയ്റ്റിംഗ്
@niceguy30995 жыл бұрын
Peena Joseph fan....
@ntjayan5 жыл бұрын
Panakkal chandran
@prasanthpadmanabhan71815 жыл бұрын
@@ntjayan മിസ്സ് ആയി പോയി
@prasanthpadmanabhan71815 жыл бұрын
@@niceguy3099 പീന ജോസ്ഫ് ഫാൻ
@samjusidharthan90664 жыл бұрын
Chotta babu
@sujiththomas72835 жыл бұрын
സന്തോഷ് സാർ ,ഞങ്ങളുടെ ഈ പരിഭവങ്ങൾ കേൾക്കൂ... അതിന് പരിഹാരങ്ങൾ ചെയ്യു.... ഈ മഹാൻമാർ പറഞ്ഞു തരുന്ന അറിവുകളാണ് ഞങ്ങളുടെ ലഹരി.
@prajeesh.ppillai40804 жыл бұрын
Proud of you sir . Love you sir
@bijoymmm5 жыл бұрын
ഉലക്കയാണ് ഇന്നത്തെ മോഡസ് ഓപ്പറാണ്ടിക്കുള്ള ടൂൾ..
@asha777-w8l3 жыл бұрын
😂😂
@markosemy5 жыл бұрын
ഇത് കേരള പോലീസിനെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് മാറ്റിമറിച്ചു. നമ്മുടെ പോലീസിനെ ഇപ്പോൾ ആദരവോടെയാണ് ഞാൻ കാണുന്നത്. നാലായിരം പോലീസുകാർ ഓരോ രാത്രിയിലും നമ്മുടെ സുരക്ഷക്കായി ഉറങ്ങാതെയിരിക്കുന്നു എന്നത് എൻറെ പുതിയ അറിവായിരുന്നു. പിന്നെ ഞാൻ ഈ പരിപാടി അടുത്തയിടെ ആണ് ശ്രദ്ധിച്ചത്. 27 എപ്പിസോഡും ഡൌൺലോഡ് ചെയ്തു ആദ്യം മുതൽ കേട്ടു കൊണ്ടിരിക്കുന്നു. ഇന്നലെ കുടുംബത്തോടൊപ്പമുള്ള യാത്രയിൽ അവരെയും കേൾപ്പിച്ചു. കുട്ടികൾ അതോടെ സാറിന്റെ ഫാൻ ആയി. ആകാംഷയോടെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു. പിന്നെ സാർ ആലോചിച്ചാൽ ഇതുപോലത്തെ നിരവധി കാര്യങ്ങൾ ഓർത്തെടുക്കാം. അതിനാൽ ദയവായി ഈ പ്രോഗ്രാം നിർത്തരുത്.
@johnivan20175 жыл бұрын
Was waiting. Refreshed youtube and found. That was a feel when founded the video thumbnail first.
@niceguy30995 жыл бұрын
John please use just ....Found....(find past tence found)..
@catchmeifyoucan18075 жыл бұрын
@@niceguy3099 it's tense not tence
@blossom79285 жыл бұрын
@@niceguy3099 oh vallya Oxford principal. Onnu podo grammar nazi
@niceguy30995 жыл бұрын
@@catchmeifyoucan1807 Thank you vini for that...
@niceguy30995 жыл бұрын
@@blossom7928 not to you mate......I didn't come to you .....
@MrParappallil5 жыл бұрын
ഓരോ കുറ്റക്റുതൃങ്ങൾകും ഇനംതിരിച്ച് ആനുപാതികമായി കൈക്കൂി വിലപേശി വാങ്ങുന്ന ഏമാൻമാരേ, ഈ സാറിൻ്റെ ഒറ്റ തന്തയ്കു പിറന്ന സ്വഭാവം സർവ്വീസിലുള്ള കാലത്തെ അനുഭവ വിവരണങ്ങളിൽ ശ്രദ്ധിക്കുമല്ലോ. അനുഭവ വിവരണത്തിൽക്കവിഞ്ഞ് പോലസിലും മനുഷൃരുണ്ടെന്നു കുറച്ചുപേർക്കങ്കിലും ബോദ്ധൃപ്പെടാൻ സാധിച്ചു.
@mullerdavid61693 жыл бұрын
Congratulations 🎊 George Sir Fruitful story
@josephkmkizhakkayil7636 Жыл бұрын
Memory Power Suuuuper
@darkninjayt7864 жыл бұрын
Super episode
@00badsha3 жыл бұрын
Thanks for sharing
@jeshipv43165 жыл бұрын
super ..very nice ..we are waiting daily for your valued stories George joseph sir....
@rajeshachary61325 жыл бұрын
ഡെന്നിസ് ജോസഫ് സാറിനു ശേഷം ഇത്ര ജാഗ്രയോട് കേൾക്കുന്ന modasoprandi
@aloshy70825 жыл бұрын
Njanum
@emptypaper0075 жыл бұрын
അത് സൂപ്പറാണോ??? ഇതുപോലെയാണോ??
@tasreeferiyal45975 жыл бұрын
Satyam
@JoicetheGreat4 жыл бұрын
Same to you bro
@rajeshachary61324 жыл бұрын
@@emptypaper007 ആദ്യം മുതൽ കേൾക്കണം നമുക്ക് അറിയാത്ത ഒത്തിരി കാര്യം പറഞ്ഞു തരും
@powerwingzyoutube5 жыл бұрын
George joseph സിറിന്റെ പുതിയ എപ്പിസോഡ് വന്നോ എന്നു എന്നും നോക്കുന്നതാണ് ഇപ്പോൾ എന്റെ മോഡസ് ഓപ്‌റാണ്ടി. Modas oprandi Adicted Trivandrum modes oprandi fans
@asakshai74 жыл бұрын
My teacher once told me that the world is moving because of there are good people on earth
@smithaa12035 жыл бұрын
പാവം ലക്ഷ്മി. ആത്മാവിനു ശാന്തി നേരുന്നു. ആ കുഞ്ഞിനെ ആര് നോക്കുന്നോ ഇപ്പോൾ.
@JAFARPERUVALLUR1325 жыл бұрын
ഗംഭീരം.. എപ്പിസോഡുകൾ.... 👌👌👌
@mhdajmalajmal97194 жыл бұрын
Supper program
@rishidev92155 жыл бұрын
കിടിലൻ episode
@utoouber5 жыл бұрын
Ee series orikkalum theralle. Verem kure police katha parayaan retired police kaare kondu varu santhoshetta. Ejjathi suspense thriller... Pwoli..
@jitheeshudayan5 жыл бұрын
സസ്പെൻസ് ത്രില്ലർ ഫാൻ from പത്തനംതിട്ട 😜👍
@mrspaulose4 жыл бұрын
Great, Sir.
@SURESHTVM-bp8pw5 жыл бұрын
മോഡിസ് ഓപ്‌റേണ്ടി ഫാൻ സൗദിഅറേബ്യ..💞
@dewdropsdewdrops1165 жыл бұрын
Jiddah
@mgrashid5 жыл бұрын
Riyad
@shabeershamkd98875 жыл бұрын
Jeddha
@GRINCEMOLFOODCOURT5 жыл бұрын
ഇനി ശനിയാഴ്ച്ച ആണെന്ന് അറിയാതെ വീഡിയോ എങ്ങാനും അപ്‌ലോഡ് ചെയ്തോ എന്ന് നോക്കുന്ന ഞാൻ 😍