@@maniyansblogഞാൻ നാട്ടിലുളള ആളല്ല. നിങ്ങളുടെ പാട്ട് കോപ്പിയടിച്ച് പാടാനുമല്ല. ഞാൻ ഡൽഹിയിലാണ്. ഈപാട്ട് അത്രയ്ക്ക് ഇഷ്ടമാണ് പക്ഷേ വരികൾ നല്ലതുപോലെ മനസിലാകാത്തതുകൊണ്ടാണ് ചോദിച്ചത്. തരുമെന്നു വിശ്വസിക്കുന്നു.
@maniyansblog Жыл бұрын
ഞാൻ വീഡിയോ എടുത്തന്നേ ഉള്ളൂ പാട്ട് പുസ്തകം അവരുടെ കൈയ്യിൽ ആണ് sorry
@RemananSunitha-u5k27 күн бұрын
ഈ പാട്ട് എന്റെ അച്ഛൻപാടുന്ന പാട്ടാണ് ഇത് കപടികളിയുടേപ്പാട്ടാണ് ഇത് നിങ്ങൾക്ക് എവിടുന്ന് കിട്ടി
@unnusvlog863211 ай бұрын
ഇത് ഒരു ഗോത്ര ഭാഷ യിൽ നിന്ന് ഒരുത്തിരിഞ്ഞ വരികൾ ആണ് അതിൽ നിന്നല്ലം ചികഞ്ഞു അർത്ഥം മനസിലാക്കിയാൽ ഇതിന്റെ വരികൾ മനസിലാകും ഇത് പ്രാദേശിക ഭജന യാണ് അത് കൊണ്ട് ലിറിക്‌സ് തരുവാൻ നിർവാഹമില്ല
@bijuk9398 Жыл бұрын
ആ പാട്ടുപാടുന്ന പുള്ളിക്കാരന്റെ നമ്പർ കിട്ടോ
@maniyansblog Жыл бұрын
7356702046
@mohananpg989110 күн бұрын
താളക്കൊഴുപ്പിനായി മാപ്പിള പാട്ട് പോലെ ഭജന പാടരുത് ഇത് 3,4തലമുറയോളം പഴക്കമുള്ള പാട്ട് ആണ്