ഒരു ഡോക്ടർ റും ഇതു വരെ പറഞ്ഞു തരാത്ത അറിവുകൾ ആണ് സാർ പറഞ്ഞു തരുന്നത്. ഒരു നുറു വർഷം ആയുസ്സ് കർത്താവു തരട്ടെ, ഈ മിടുക്കൻ ഡോക്ടറിനെ സമൂഹത്തിനു വേണം god bless you♥️♥️♥️♥️♥️🥰🥰🥰🙏🙏🙏🙏🙏
@rajanbhaskaran72312 жыл бұрын
P
@najmanajmu65022 жыл бұрын
🤲🤲🤲
@thaj77402 жыл бұрын
Allah bless you ❤️🤲🏻🤲🏻
@democracy25392 жыл бұрын
ആ നന്ദി കർത്താവിനു കൊടുക്കല്ലേ... സയൻസിന് കൊടുക്ക്.... ഈ അറിവ് മുകളിൽനിന്ന് കെട്ടി ഇറക്കിയതൊന്നും അല്ല... മനുഷ്യൻ കണ്ടെത്തിയതാണ്... 😂
@indukv55392 жыл бұрын
Pppppp
@SanthoshKumar-vt5jg3 жыл бұрын
ഇ കാര്യ ങ്ങൾ എല്ലാ ഡോക്ടർ മാർക്കും അറിയാം.. പക്ഷെ ആരും ഒന്നും പറഞ്ഞു തരത്തില്ല. മരുന്നിനേക്കാൾ ആവശ്യം അറിവുകളാ ണ് .. നന്ദി ഡോക്ടർ 🌹🌹
@somavathysomu56162 жыл бұрын
sir, തങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരത്തില്ല അത്രയും knowledge ഉള്ള സാറിനെ ദീർഖ കാലം ആയസും ആരോഗ്യവും ദൈവം നൽകട്ടെ, love u 🎉
@vijayangk1123 жыл бұрын
എറ്റവും നല്ല രീതിയിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിൽ വിശദീകരിച്ചു തന്ന ഡോക്റ്റർക്ക് .'. നന്ദി ..
@zeenatha.k.13843 жыл бұрын
സർ മാങ്ങയുള്ള മാവാണ് കൂടുതൽ കല്ലേറ് വാങ്ങേണ്ടി വരുന്നത് എന്നത് എത്ര ശരിയാ . ആര് എന്ത് പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങൾക്ക് സർ ന്റെ വീഡിയോകൾ വേണം. സർന്റെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കും
@nstheyoutuber57982 жыл бұрын
Correct
@bindhujoseph47103 жыл бұрын
ഹോസ്പിറ്റലിൽ പോകാൻ മടിയുള്ള ഞങളുടെ മുത്താണ് ഡോക്ടർ. Great message
@dbhiusekalanadaneesa87493 жыл бұрын
Sss
@nishasijan99913 жыл бұрын
Once in a week ano cheyattathu Dr.
@vimarshaka19613 жыл бұрын
Greate information
@ponnembalam2 жыл бұрын
Dr. ki jay.......
@anuja32662 жыл бұрын
Yessss😍
@pankajakshigopalan30513 жыл бұрын
ഇതുവരെ ആരും പറഞ്ഞുതരാതിരുന്ന വിലയേറിയ അറിവ്, അവരവരുടെ ശരീരം സ०രക്ഷിക്കുവാനുള്ള അറിവ്, പറഞ്ഞു തരുന്ന സ്നേഹമുള്ള ഡോക്ടറിന്, ഒരുപാടു നന്ദി.
@HealthtalkswithDrElizabeth3 жыл бұрын
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊 ആർക്കും കേട്ടിരിക്കാൻ തോന്നും😇
@kausalyakuttappan26553 жыл бұрын
സത്യം 👍
@sujamenon28793 жыл бұрын
Very true 💟
@mriyascp2 жыл бұрын
Mashallah... നമ്മുടെ അവയവങ്ങൾ ക്ക് ഒരു കെടുപാടുകളും വരാതിരിക്കട്ടെ... ഡോക്ടർ ക്ക് ദീർഘായുസ്സ് ലഭിക്കട്ടെ... എനിക്ക് ഡോക്ടറെ ഒന്ന് കാണാൻ ആഗാഹമുണ്ട്.. 😒
@ancybaiju79272 жыл бұрын
കുട്ടി ഡോക്ടർക്കു ബിഗ് സല്യൂട്ട് സാധാരണക്കാർക്ക് പോലും മനസിലാവുന്ന തരത്തിലുള്ള നല്ല അറിവുകൾ ഗോഡ് ബ്ലെസ് യൂ
@brilliantpaulbabu53942 жыл бұрын
കുട്ടി ഡോക്ടറോ..
@muthnabiisttam65843 жыл бұрын
നന്മ മാത്രം ആഗ്രഹിക്കുന്ന. Dr. ക്കും നന്മ മാത്രം വരട്ടെ 🤲🏽
@subikaja35363 жыл бұрын
എത്ര ഭംഗിയായിട്ടാണ് ഓരോ വിഷയത്തെ കുറിച്ചും ഡോക്ടര്‍ പറഞ്ഞ് തരുന്നത് ഒരുപാട് നന്ദിയുണ്ട് .ഒരുപ്രാവശ്യമെങ്കിലും സാറിനെ കാണാന്‍ കഴിഞ്ഞെങ്കില്‍ എപ്പോഴും ആഗ്രഹിക്കാറുണ്ട്.പാലക്കാട് ജില്ലയില്‍ ഡോക്ടര്‍ വരുന്നുണ്ടെങ്കില്‍
@senms31993 жыл бұрын
ഡോക്ടർ വളരെ നന്ദി ഉണ്ട് ഇതുപോലെ ഉള്ള ഇൻഫർമേഷൻ ഞങ്ങളെ പോലെയുള്ള സാധാരണ ആളുകൾക്ക് പറഞ്ഞു തരുന്നതിനു... Your great doctor... 🥰🥰🥰🙏
@lathape14103 жыл бұрын
എത്രയോ ആയി വിചാരിക്കുന്ന ഒര് വിഷയം വളരെ നന്നായി അവതരിപ്പിച്ചു മനസ്സിലാക്കി തന്നതിൽ നന്ദി 🙏 സന്തോഷം Dr ji 🙏🙏🙏
@nijojohnyjohny79813 жыл бұрын
പറയുമ്പോൾ വളരെ ചെറിയ ഒരു വിഷയം അത് എന്നെ പോലുള്ള ആളുകൾക്ക് മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർക്ക് ദൈവം ആയുരാരോഗ്യവും ദീർഘായുസ്സും തരട്ടെ 🌹🌹🌹👌👌👌
@vasanthakumari98883 жыл бұрын
Dr. ഇതുപോലുള്ള അറിവുകൾ തന്നു പുതിയ തലമുറകൾ കളെ ഇതു ചിറ്റപ്പെടുത്തി കൊണ്ടുവരാൻ e അറിവ് സഹായമാകുമെന്ന് വിശ്വസിക്കുന്നു. Thanks സർ 👍👍❤
@joviyas31443 жыл бұрын
Great information..... 👍👍എല്ലാ ഡോക്ടർമാർക്കും ഇത് അറിയാമായിരിക്കും, പക്ഷേ ആരും ഇതുപോലെ പറഞ്ഞു തരത്തില്ല.... ബിസിനസ് നഷ്ടത്തിലാവുമല്ലോ? Great ഡോക്ടർ ❤❤
@smithachandran87722 жыл бұрын
Sathyam. ഒരു ഡോക്ടർ പോലും ഈ അസുഖത്തിന് ഇന്ന ഫുഡ് കഴിക്കരുത് എന്ന് പറയാറില്ല. അസുഖം കുറഞ്ഞാൽ പിന്നെ നമ്മൾ പോകില്ലല്ലോ.
@snehamicle15462 жыл бұрын
ചിരിച്ചു കൊണ്ട് നമ്മുടെ രോഗങ്ങൾ മനസിലാക്കാനും ചിരിച്ചു കൊണ്ട് തന്നെ രോഗത്തെ മാറ്റാനും പറ്റിയ ചികിത്സാ മെസ്സേജ്.. അതി മനോഹരം... ❤❤❤
@renjithomas62033 жыл бұрын
സിംപിൾ ആയിട്ട് ഈ ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ടല്ലോ.. നൈസ് ചാനൽ 😍
@rejanicrrejanicr34462 жыл бұрын
Intermittent fasting.... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ...thank you doctor
@ദേവി-വ5ദ3 жыл бұрын
അങ്ങ് പറഞ്ഞ് തരുന്ന അറിവുകൾക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏
@georgevarghese72342 жыл бұрын
വളരെയധികം നന്ദി ഡോക്ടർ .ആരും തന്നെ ഇങ്ങനെ പറഞ്ഞു തരികയില്ല .പ്രത്യേകിച്ചും ഡോക്ടർമാർ .എന്താണോ ഡോക്ടർമാർ ഒട്ടും തന്നെ പറഞ്ഞു തരുകയില്ല.
@abraml3 жыл бұрын
Doctor ന്റെ വീഡിയോ കണ്ടാൽ തന്നെ പാതി അസുഖം മാറും.. 🙏🙏🙏🙏
@vijinvijin94553 жыл бұрын
ഇങ്ങനെ പറഞ്ഞുകൊടുത്താൽ കൊച്ചു പിള്ളേരുപോലും ഡോക്ടർ ആകും 👏👏👏👏
@geethakumari72373 жыл бұрын
Thankyou doctor
@najithaarunarun44673 жыл бұрын
ബൈപാസ് സർജറി കഴിഞ്ഞവരുടെ ഭക്ഷണം, diet അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ dr
@lailavasudevan14262 жыл бұрын
ഒരുപാടു നന്മകൾ . വിലയേറിയ ഈ അറിവുകൾ . ഭക്ഷണരീതിയ്ക് ഒരടുക്കും ചിട്ടയും വന്നതുപോലെ . ദൈവം അനുഗ്രഹിക്കട്ടെ
@lijupoulose31662 жыл бұрын
എൻ്റെ ദൈവമേ .... ഹൃദയം നിറഞ്ഞ നന്ദി.
@joshycj51892 жыл бұрын
ഡോക്ടറുടെ അവതരണം വളരെ മികച്ചതാണ്. : ഏതൊരാൾക്കും വളരെ വേഗം മനസിലാകുന്ന രീതിയിൽ ഇത്തരം വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്മകൾ ആശംസിക്കുന്നു.... god bless you ... Thank you...
@sadikmohammed94383 жыл бұрын
രാജാവേ നിസ്വാർഥമായ വാക്കുകൾക്ക് നന്ദി.
@sreerag26212 жыл бұрын
Great Sir .ഒരു പാട് നന്ദി .ഇങ്ങനെ ഒന്നും ഒരു ഡോക്ടറും പറഞ്ഞു തരില്ല ദൈവം ആയുസ്സും,ആരോഗ്യവും,നൽകി സാറിനെയും കുടുംബത്തെയും രക്ഷിക്കട്ടെ
@ambikapmenon65483 жыл бұрын
ഉപകാരപ്രദം... നന്ദി ഡോക്ടർ...വളരെ സന്തോഷം 🙏..
@sindhugopan57292 жыл бұрын
very... very Good Dr...... ദൈവമാണ് ഡോക്ടർക്ക് ഇത്രയും കഴിവും നല്ല മനസ്സും തന്ന് മനുഷ്യരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിൽ തന്നെ സ്ഥാപിച്ചിരിക്കന്നത്.കാരണം ഇത്രയും സത്യസന്ധമായ ഒരു ചിക്സാരീതി ഇതിന് മുമ്പ് കേട്ടിട്ടേ ഇല്ല. ഇന്ന് ജനത്തിന്റെ പൈസാ തീർന്നാലും ജീവൻ തിരിച്ച് കിട്ടാതെ പോകുന്ന അവസ്ഥയാണ് നാട്ടിൽ ഉടനീളം കണ്ട് വരുന്നത്. ദൈവം ഡോക്ടറെ സംരക്ഷിക്കും. എന്റെ പ്രാർത്ഥനയിൽ Dr ഉം കുടുബവും ഉണ്ട്. ദൈവം ആഗ്രഹിക്കുന്ന പോലെ..... (എന്റെ അടുക്കൽ വരുന്നവൻ സൗജന്യമായി കുടിക്കട്ടെ!) താങ്കൾ ജനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞ് ഇങ്ങനെ ചിക്സിക്കണ കാണുമ്പോൾ ആരായാലും അറിയാതെ പ്രാർത്ഥിച്ച് പോകും. ദൈവം Dr റെ കാത്ത് പരിപാലിക്കട്ടെ! God bless you.... Dr...
@amuthanpiravamagropark25763 жыл бұрын
Dr. പറയുന്നത് സത്യമാണ്. മിക്ക അസുഖങ്ങളും മാറിക്കിട്ടും. തീർച്ചയായും. ഞാൻ ചെയ്യാറുണ്ട്. ഒരു സഹോദരി From Aluva
@nijishakrishnan78582 жыл бұрын
Alla divsavum cheyyano Chachi. Anganeya cheyendath onn parajtharumo I mean daily cheyano Anna undeshichath plse reply
@amuthanpiravamagropark25762 жыл бұрын
@@nijishakrishnan7858 6 മണിക്ക് ശേഷം ഭക്ഷണം ഒഴിവാക്യൽ മതി. അത്ര വിശപ്പ് ഉണ്ടെങ്കിൽ 8 മണിക്ക് മുൻപ് കറി പ്ലേറ്റിൽ മാത്രം ചോറ് കഴിക്കുക. 10 മിനിറ്റ് കൂടുമ്പോൾ ഓരോ കവിൾ വെള്ളം കുടിക്കുക. വറുത്ത സാധനങ്ങൾ ഒഴിവാക്കുക.
@nijishakrishnan78582 жыл бұрын
@@amuthanpiravamagropark2576 thank u😊
@jrafeekify2 жыл бұрын
നിങ്ങളൊരു നിസ്വാർത്ഥ സേവകനാണ്, ഒരു യഥാർത്ഥ ഡോക്ടർ!
@mariakuttypc68133 жыл бұрын
രസകരമായ , യുക്തിപരമായ അവതരണം.നന്നായി.
@sujathat.s95312 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഡോക്ടർ കോടി നമസ്കാരം
@malinibaitp58833 жыл бұрын
Sir അങ്ങയുടെ അവതരണം മനോഹരം അറിവ് പകർന്നു തരാനുള്ള അങ്ങയുടെ കഴിവിനെ സ്തുതിക്കുന്നു .. സാധാരണക്കാർക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞുതരുന്നു 🙏
@valsalamohan42543 жыл бұрын
പാവങ്ങളുടെ ദൈവമാണ് അങ്ങ് .🙏🙏🙏
@cdjsunny3 жыл бұрын
വളരെ നന്നായി പറഞ്ഞു. ആർക്കും പരീക്ഷിച്ചു വിജയിക്കാവുന്നത്👍💕🙏
@rubydilip88012 жыл бұрын
ഈ ഡോക്ടർ കൂടെ ഉണ്ടെങ്കിൽ നമ്മൾ എന്നും ആരോഗ്യവന്മാർ ആയിരിക്കും 🙏🙏🙏🙏🙏
@ckasari30383 жыл бұрын
Great video. വളരെ ഭംഗിയായി ഓരോ കാര്യങ്ങളും വിവരിക്കുന്നു. ഡോക്ടറുടെ videos കുറെയൊക്കെ കണ്ടു. എനിക്ക് ഒത്തിരി ഉപകാരമായി. Thank you dr.
@MinittaM10 ай бұрын
പ്രയോജനപ്രദമായ വീഡിയോ ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ🙏
@abdulrazack84763 жыл бұрын
പാവങ്ങളുടെ ഡോക്ടർ 👍🙏
@science91722 жыл бұрын
ഇതുപോലെ ഒരു ഡോക്ടർ എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ മറ്റൊരു ഡോക്ടർ ടേം ആവശ്യം ഉണ്ടാവില്ല രോഗം വരാനുള്ള കാരണം രോഗിയേം മനസ്സിലാക്കിത്തരുന്നോണ്ട്..... രോഗിയെ ചികിത്സ മാത്രം നൽകി അടുത്ത രോഗം വരെ വെയിറ്റ് ചെയ്യുന്ന ഡോക്ടർസ് ആണ് കൂടുതൽ..... റെസ്‌പെക്ട് you sir..... God bless you sir🙏🙏🙏🙏🙏
@ranjiniranjini.r44403 жыл бұрын
ഏതൊരു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👏👏👏👌👌👌👍👍👍
@abdulkhadar16153 жыл бұрын
Thank you sir. വെയിറ്റ് കുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല, ഇനി ഈ method ഒന്ന് ട്രൈ ചെയ്യട്ടെ.
@lathans9073 жыл бұрын
നമ്മുടെ ഒരു ശീലമാണ് രാത്രി ഭക്ഷണം, അത് മാറ്റിയെടുക്കാൻ ശ്രമിക്കാം , താങ്ക്സ് Dr.
@antonyrodrix15743 жыл бұрын
അതെ നല്ലൊരു വിഭാഗം ആളുകളും പാർട്ടികൾ നടത്തുന്നതും ഹെവി food കഴിക്കുന്നതും രാത്രിയിലാണ്. അതുകൊണ്ടൊക്കെ ആവും diabetic, പ്രഷർ, കൊളെസ്ട്രോൾ രോഗികൾ കൂടുന്നത്
@aswathyt.s35133 жыл бұрын
കിടു ഡോക്ടർ.... ഒരു ഡോക്ടർ ആയാൽ ഇങ്ങനെ വേണം....👌👌👌👏👏👏👏👏👏
@adiammuworld66642 жыл бұрын
Good information doctor..I started to watch Dr.Jason Fung's vedios..and follow ing it since 1 and half years..valare informative aan...
@_CC_ROCKS_2 жыл бұрын
ഞാൻ കുറെ നാളായി നീർക്കെട്ടും ശരീര വേദന കൊണ്ടും ബുദ്ധിമുട്ടുന്നു. ശ്രമിച്ചു നോക്കണം... God bless you doctor...💚💜💙🙏
@Maryclemen19483 жыл бұрын
You are a gift of God. Praise the Lord.
@minijenny6622 жыл бұрын
എല്ലാം മനസ്സിലാക്കുന്ന രീതിയിൽ ഉദാഹരണ സഹിതം പറഞ്ഞു തരുന്ന ഡോക്ടർ.
@razakkarivellur67563 жыл бұрын
നല്ല അറിവുകൾ തരുന്ന സാറിന് വളരെ നന്ദി.
@thankamaniayilliam75993 жыл бұрын
എല്ലാവർക്കും ഉപകാരപെടുന്ന ഒരു നല്ല അറിവാണ് ഡോക്ടർ പറഞ്ഞു തന്നത് നന്ദി ഡോക്ടർ
@merinasimon49263 жыл бұрын
Thank you Dr.for the valuable information.God bless you 🙏
@sasidharanm97702 жыл бұрын
വളരെ നല്ലൊരു മെസ്സേജ്.....ഡോക്ടർ പറഞ്ഞ ഈ ഭക്ഷണരീതി മാസത്തിൽ ഒരിക്കൽ ചെയ്താൽ മതിയോ അല്ലെങ്കിൽ ദിവസവും ഇത് ആവർത്തിക്കാനോ....അറിയുന്നവർ പറഞ്ഞു തരിക....
@jayamohank73393 жыл бұрын
Very simple and straight forward approach & explanation. Great, Doctor!
@karunyamathacreations4622 жыл бұрын
മറ്റുള്ളവരിൽ നിന്ന് Dr.റെ വ്യത്യസ്തമാക്കുന്നത് ഇത്തരം അറിവുകൾ കൊണ്ടു തന്നെയാണ്. Jesus bless u🙏🏻🤗
@bineespaul2783 жыл бұрын
യോഗയിൽ ഉള്ള മെത്തേഡ് 🙏🙏🙏great sir 😍😍😍😍😍😍😍
@shyjabenny57202 жыл бұрын
Dr വാക്കുകൾ എത്ര ശരിയാണ് ഉതാഹരണം കറക്ട് സർ ന്റെ വിഡിയോകൾ എല്ലാം കാണാറുണ്ട് ഒന്നു വിളിക്കാൻ ഏതാണൊരുവഴി വിളിച്ചിട്ട് കിട്ടുന്നില്ല
@sheeba50143 жыл бұрын
Very good information 👍Thank you doctor 🙏🙏
@paulvarghese82192 жыл бұрын
Hospital lil pogan valare pediyulla alanu njan. Dr paranja karyangal 100% correct anu.U are a very very good doctor. God ne doctor liloode kanam..Doctor ne neritu kaananamennundu..Paulson Angamaly
@cicilyoscar81632 жыл бұрын
Thank you Dr, your comparison is worth and everyone can understand the importance of fasting.
@mariprasanna55222 жыл бұрын
ഓ ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി കരേറ്റുന്നു
@sujaraj77963 жыл бұрын
You are an exceptional doctor,blessed with healing hands,what an awesome, simple informative talk.Stay blessed dear doctor.
@sivarams64543 жыл бұрын
ഇനിമുതൽ ഞാനും ഇങ്ങനെ ഒരു രീതിയിൽ മാറാൻപോകുന്നു ഡോക്ടർ
@lizythomas56593 жыл бұрын
🙏Great talk! Keep it up! May God bless you richly Doctor! 🙏💐
@bhargavivariyath84173 жыл бұрын
നന്ദി ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞതിൽ ഒരു പാട് നന്ദി💐💐💐🙏🙏
@jessyrobinson94103 жыл бұрын
എന്റെ ഡോക്ടറെ നൂറ്റാണ്ടുകളായി മനുഷ്യവർഗം തിന്നും കുടിച്ചും ഒക്കെ ജീവിച്ചുപോരുന്നു ജീവൻ തന്നവൻ അതിന്റെ പോരായ്മകൾ ഒക്കെ പരിഹരിച്ചു തരുന്നതുകൊണ്ടല്ലേ ഞാനും ഡോക്ടറും ഒക്കെ ജീവിച്ചിരിക്കുന്നത്. ദൈവത്താൽ അസാധ്യമായി ഒന്നും ഇല്ല. ചികിത്സ ആവാം, പക്ഷേ ചികിൽസിക്കാൻ നിർവഹമില്ലാത്തവർക്ക് ദൈവം സഹായിക്കും. ഈ പറഞ്ഞ കാര്യം കൊള്ളാം എന്ന് തോന്നി. ഇന്നുമുതൽ ഒന്ന് ശ്രമിക്കാം. വിശപ്പ് കാരണം ഉറങ്ങാൻ പറ്റാണ്ട് വരുമോ എന്നാ പേടി പണ്ടേ ഉറക്കം കുറവാ, വിശപ്പും കൂടി ആവുമ്പോൾ എന്താവുമോ എന്തോ 🤔🤔
@noudhaddaruthoibanoushad78363 жыл бұрын
അതു പൊളിച്ചു മുത്തേ മേഴ്സിഡീസ് ബെൻസിൽ ചAനകം.കയറ്റി എന്നുള്ള ഡയലോഗ്🤣🤣🤣😀
@akhileshraveendhran54923 жыл бұрын
താങ്ക്സ് ഡോക്ടർ you are ആണ് ഗുഡ് man നല്ലൊരു മനുഷ്യൻ
@lethisaratha99403 жыл бұрын
Great GOD uses you to help others. Great things comes from GOD.
@user-pe2tj6yu7l3 жыл бұрын
മനുഷ്യ നിങ്ങളെ കൊണ്ട് തോറ്റു... ചുമ്മാ അല്ല അലോപൊതി കാര് പണി തരുന്നത്..... ❤❤❤
@littlecutebutterfly87873 жыл бұрын
😀😂😂😂😂
@affnu_epic_edits3 жыл бұрын
Acidity gas problem ullavarke ee fasting edukan pattumo doctor
@indukumari31283 жыл бұрын
നല്ല comparison benz. എനിക്ക് സ്വയം നഷ്ടബോധം. ഇതു വരെ സൂക്ഷിച്ചില്ല.
@alexanderprasanna89633 жыл бұрын
I will practice it.. thanks Dr 🙏
@rejanihareesh24522 жыл бұрын
മനുഷ്യത്വമുള്ള നല്ല ഒരു Dr. ആണ് 🥰 🥰🥰❤വളരെ നല്ല അവതരണം, എല്ലാ ആളുകൾക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തരുന്നു. ഞാൻ Dr. ഉടെ എല്ലാ vedio കളും കാണാറുണ്ട്. Dr. പറഞ്ഞ് തരുന്ന കാര്യങ്ങൾ പരമാവതി ചെയ്‌തു നോക്കാറുണ്ട്. Very very thanks Dr. 🥰🙏🙏ഇതുപോലെ മനുഷ്യന് ഉപകാരപ്പെടുന്ന വീഡിയോകൾ ചെയ്യുന്നതിന്. God bless you🥰🙏🙏
@ihsankp12043 жыл бұрын
Acidity ullavar enth cheyyanam sir?
@zaindheen66413 жыл бұрын
സാറിന്റെ ഓരോ ഉപദേശങ്ങളും ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ് താങ്ക്സ് താങ്ക്സ് താങ്ക്സ്
@johnrealtypro2 жыл бұрын
Is intermittent fasting suggested as a regulat practice or once or twice in a week.
@sunitharaj17302 жыл бұрын
ഞാനിത് ചെയ്തു. 2 മാസമായിട്ട്. എനിക്ക് റിസൾട്ട് കിട്ടി. Thank you Dr. God bless you🙏
@Sk8llx3 жыл бұрын
5.30 ku dinner kazhichu thudangi doctor. Daily two meals.
@najithaarunarun44673 жыл бұрын
നല്ലൊരു information തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ
@lissyjoshy70563 жыл бұрын
Thank you doctor for this valuable information
@ajithams74643 жыл бұрын
വളരെ നല്ല ആശയം. ഞാൻ ഇത് follow ചെയ്യും.ഉറപ്പ്. നന്ദി
@anjanasreeraj56963 жыл бұрын
Thankyou Doctor for your valuable information.
@jithilnrkd67593 жыл бұрын
എ എന്തു ഭം ഗിയാ dr na കാ നാൻ
@fawaztkptkp82853 жыл бұрын
8
@anniejacob77403 жыл бұрын
Thank you Doctor for your valuable information
@agnesc.j38703 жыл бұрын
വളരെ ഉപകാരപ്രദമായവീഡിയോ.. ദൈവം അനുഗ്രഹിക്കട്ടെ
@manjuak11003 жыл бұрын
Sir, Very informative.Thank you Sir. Know very well that all is correct and if follow will get desired results. But very difficult to follow. We all r addicted to our own eating habits which are sometimes totally wrong. What will we do to get that much will power to correct all. Intermittent fasting is proven very effective in different medical conditions. But we all . Sheelichate paalikkuu
@rejisajeev8083 жыл бұрын
Dr ..ningal ...daivathinte ...prathiroopamanu ......
@haseenamanzoor76113 жыл бұрын
Thanks doctor 🙏🙏
@sunilKumar-lx7ip2 жыл бұрын
ഡോക്ടർ എൻ്റെ ദൈവമാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം എൻ്റെ ജീവിതശൈലി ക്രമീകരിക്കുകയും ഡോക്ടർ തന്ന Food supli ments എടുക്കുകയും ചെയ്തപ്പോൾ പതിനഞ്ചിലധികം വർഷമായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ശരീരിക പ്രശ്നങ്ങൾ ഭേദമായി വരുന്നു
@celinacelina69293 жыл бұрын
What clarity Dr.Manoj...you are just so passionate and conscientious...delivering so sincerely every aspect...God bless you and family..
@sscreative202 жыл бұрын
ശരീരത്തിൽ ചുണങ് ഉണ്ടാവുന്നത്. എന്തു വിറ്റാമിൻ കുറവ് കൊണ്ടാണ്.. അതു എങ്ങനെ പരിഹരിക്കാം....Dr. ഒരു വീഡിയോ ചെയ്യാമോ 🙏
@girijamenon39373 жыл бұрын
Well guided..Thank you Doctor.
@sunilap54463 жыл бұрын
Thank you Dr. Manoj thank you paranjalonnum mathiyavilla parayan vaakukal illa God bless you
@sumasreekumar88443 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ 👏💐
@jishap60703 жыл бұрын
വളരെ ഉപയോഗപ്രതം ഈ രീതി... നന്ദി.. 😄👍🥰
@elwecolibi67183 жыл бұрын
Thankyou doctor. .💕
@Adi-th40522 жыл бұрын
താങ്ക്സ് സർ ഒത്തിരി ഉപകാരപ്രതമായ കാര്യങ്ങൾ പറഞ്ഞു തന്നതിന്
@soumyapavithran84493 жыл бұрын
You are Amazing Docter, no words
@ashap.v35113 жыл бұрын
പ്രഷർ ന് മെഡിസിൻ കഴിക്കുന്നവർക്ക് ഇത് ചെയ്യാൻ പറ്റുമോ ഡോക്ടർ