അന്നും ഇന്നും ഇനി എന്നും ഏറ്റവും ഇഷ്ടമുള്ള നടിയും നർത്തകിയും "ശോഭന" തന്നെ ❤️❤️❤️
@rukkiya47493 жыл бұрын
ശോഭനക്ക് തുല്യം ശോഭന മാത്രം' ഒത്തിരി ഇഷ്ടമാ ഇന്നും എന്റെ ചങ്കിന്റെ ചങ്ക് ശോഭന
@muthoosworld97354 жыл бұрын
ശോഭന. കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കി മുന്നേറുന്ന വനിത 😍🤩
@ക്ലീൻ്റ്ചാൾസ്3 жыл бұрын
വരനെ ആവശ്യമുണ്ട് സിനിമയിൽ ശോഭന ഉണ്ടല്ലോ
@ക്ലീൻ്റ്ചാൾസ്3 жыл бұрын
സുരേഷ് ഗോപി
@Johnnyjohn-u8n Жыл бұрын
😂😂
@twinklestar2184 жыл бұрын
ശോഭനേച്ചിയെ ഞാൻ കുട്ടികാലം മുതൽ ടീവി യിലും സിനിമയിലും കണ്ടത് കൊണ്ടാവാം... എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരിൽ ഒരാൾ ആണ്.. പുള്ളികാരിയുടെ മണിച്ചിത്രത്താഴ്, ഉള്ളടക്കം, ഇന്നലെ, പവിത്രം ഒക്കെ മതിയല്ലോ നമുക്ക് ചേച്ചിയെ എന്നും ഓർക്കാൻ..... ഒന്ന് നേരിട്ട് കാണാൻ താല്പര്യം ഉണ്ട്... എന്തായാലും ശോഭന ചേച്ചി ഉയിർ 😁💐🌹💙💞💚
@Protaker73 жыл бұрын
എന്റെ fvrt actress അന്നും ഇന്നും എന്നും 😘😘😘shobana
@Prasiprasi-q9g4 жыл бұрын
മികച്ച നടി നർത്തകി ശോഭനയെ ഇഷ്ട💕💕💖💖💕💕💕അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടം❤️❤️
@sunithasosathomas71834 жыл бұрын
o
@sunithasosathomas71834 жыл бұрын
8
@homebeautymanbeauty45664 жыл бұрын
മാന്യമായി അവതരിപ്പിക്കുന്ന ഈ ശൈലി ഒത്തിരി ഇഷ്ടം
@anjalikannan81453 жыл бұрын
ഏതൊരു വേഷവും നന്നായി ചേരുന്ന നടി....
@drisyazsaji81683 жыл бұрын
ശോഭന ചേച്ചി എക്കാലത്തെയും മികച്ച നായിക
@jeswinrosesebastian78254 жыл бұрын
My favorite actress Shobana mam & and favorite movie ever Manichithratazhu 🥰🥰🥰
@jayviswas94434 жыл бұрын
My favourite actress Sridevi and shobhana..❤❤
@haripriyasrekutty59554 жыл бұрын
Ennum eshtam ...❤
@siddhidatri20292 жыл бұрын
Eni aarokke vannalum poyaalum Shobhana erikkunn thattu thaanneeeee erikku 💕💕💕💕💕💕💕💕💕💕
@Rajesh_6028 Жыл бұрын
ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ശോഭനയെ ഇഷ്ട്ടപെടുന്നവൻ ഞാൻ ആണ് ശോഭന വിവാഹം കഴിക്കാതെ ജീവിക്കുന്നു ഞാനും ശോഭനയെ മാത്രം ഓർത്തുകൊണ്ട് വിവാഹം കഴിക്കാതെ ഇരിക്കുന്നു
@KashiKashi-ic2bs11 ай бұрын
Polichu mone
@sajithasanthosh499511 ай бұрын
🙏🏻👍🏻👍🏻👍🏻🥰
@biju76094 жыл бұрын
Ennum eppazhum priyapetta Actorss Shobhana mam
@rakesh-it2mt3 жыл бұрын
Shobana my inspiration 💗💗
@soujathnassarsoujinassra28464 жыл бұрын
ശോഭന 💪👍👏💃
@vaisakhbk84184 жыл бұрын
ഈ വീഡിയോ മുഴുവനായും ചർച്ച ചെയ്യുന്നത് "നേരെ ചൊവ്വേ" എന്ന 2012ൽ വന്ന ജോണി ലുകാസിന്റെ ഇന്റർവിയുവിൽ ശോഭന പറഞ്ഞ കാര്യങ്ങൾ മാത്രമാണ്. ശോഭനയുടെ കൂടുതൽ അഭിമുഖങ്ങൾ ഉൾപെടുത്തണമായിരുന്നു നിങ്ങളുടെ വിശകലനത്തിൽ. Recent ആയ അഭിമുഖങ്ങൾ. അവർ ഫേസ്ബുക്കിൽ ലൈവ് വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അവരുടെ ഇഷ്ട സംവിധായകൻ ഭരതൻ ആണെന്നും മറ്റും. I suggest you people need to do much more homework. Rather than relying solely on single interview.
ഇഷ്ടപ്പെട്ട നടി.. ശാലീന സൗന്ദര്യം, ലാളിത്യം ഇതാണ് എന്നെ കൂടുതൽ ആകര്‍ഷിക്കുന്നത്. വിവാഹം കഴിക്കേണ്ട. അതൊരു വിധേയത്വം ആണ്. സ്നേഹത്തോടെ ഉള്ള വിധേയത്വം, അതാണ് യഥാർത്ഥ സ്നേഹം. അതിന് വിവാഹം അതിന്റെ beauty ഇല്ലാതെ ആക്കും. കൃഷ്ണനും രാധയെ പോലെ. അല്ലെങ്കിൽ വാസവദത്ത ബുദ്ധ സന്യാസിയെ സ്നേഹിച്ച് പോലെ എന്ന് പറയാന്‍ പറ്റില്ല. കാരണം ഒരു sweet നൊമ്പരം ശേഷിപ്പിക്കുന്നു, thoovanathumbi യില്‍ സുമലത യുടെ റോള്‍ പോലെ. Sobhana യുടെ personal life പൂര്‍ണത ആവുന്നില്ല എങ്കിലും, പക്ഷേ ആരെയും വിവാഹം കഴിക്കരുത്. ഒത്തിരി ആത്മാര്‍ത്ഥമായ സൗഹൃദവും യോഗ്യതയും ഉള്ള ആളുകളുടെ വലയം. വിവാഹം കഴിച്ചാൽ പിന്നെ എനിക്ക് അവരെ unconditional ആയി സ്നേഹിക്കാന്‍ പറ്റില്ല. കാരണം അത് വേറെ ഒരാളുടെ സ്വത്ത് ആയി. ഞാൻ അവരെ വിവാഹം കഴിച്ചാലും ഒത്തിരി ആളുകളുടെ എന്നെപോലെ ഇഷ്ടപ്പെടുന്ന ആ അവകാശം ഇല്ലാതെ ആവും. എന്നും സന്തോഷത്തോടെ ആ സ്നേഹ വലയത്തിൽ എന്നും ജീവിക്കട്ടെ!.... (ഇതൊക്കെ എന്റെ സ്വപ്ന ലോകമാണ്. അതും ഒരു സുഖമാണ്.)
@vidyavyasa35264 жыл бұрын
Wow❤️❤️
@KashiKashi-ic2bs11 ай бұрын
Polichu mone ❤️❤️❤️❤️
@sajithasanthosh499511 ай бұрын
🙏🏻👍🏻
@Jayaramdude4 жыл бұрын
ഹോ.......... എന്തൊരു സൗന്ദര്യമാണിത്....... പറയാൻ വാക്കുകൾ പോരാ......
@gameryt57104 жыл бұрын
Manichithrathazile ganggaye arumarakkum. 👌👌👌👌👌
@girlishtrend2 жыл бұрын
നിങ്ങളുടെ അവതരണ ശൈലി കൊള്ളാം ❤കേട്ടിരിക്കാൻ തോന്നും
@ln-dy9pk3 жыл бұрын
നാഗവല്ലി 🔥🔥
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ശോഭന ലളിത, പദ്മിനി, രാഗിണി സഹോദരി ആണ്
@ക്ലീൻ്റ്ചാൾസ്3 жыл бұрын
വിനീത്
@unnikrishnan3332 жыл бұрын
ശോഭന ട്രാവൻകൂർ sisters ൻ്റെ സഹോദരി അല്ല,,,സഹോദരപുത്രിയാണ്,,, വിനീത്,,, ട്രാവൻകൂർ sisters ൽ ഒരാളായ പത്മിനിയുടെ ഭർത്തൃസഹോദരപുത്രനാണ്,, നടൻ കൃഷ്ണ ട്രാവൻകൂർ Sister ലെ മുതിർന്ന ആൾ ലളിതയുടെ ചെറുമകൻ,,, അംബിക (പഴയ), സുകുമാരി എന്നിവർ ട്രാവൻകൂർ Sisters ൻ്റെ കസിൻസും,,,,
@shaheelame84324 жыл бұрын
vere thanneyoru attraction aanu shobana😍.sherikkum shobana, urvashi,seema ,ivareyokke vellaan vere oru nadiyum pinne malayalathil vannilla.athrayere movies ivar act cheithittilleee..
@charlesmanu12692 жыл бұрын
Shobana chechi acting ath kavachu vikkan indian filimil thane aarum illa💯💯💯💯
@ruksanam94842 жыл бұрын
My favourite actress ❣️
@mohanmalayil45933 жыл бұрын
My favorite actress 😍😍🥰🥰🥰😘😘😘
@Riya-op4ji8 ай бұрын
Shobanae pole njanum marriage cheyan udheshikkunnilla.....
@sruthibv17692 жыл бұрын
Ettavum ishttappetta naayika
@asmrrenna13762 жыл бұрын
ആനന്ദ നാരായണിയുടെ ഭാഗ്യം....
@praveenkumar.v.r.6377 ай бұрын
ശോഭന ദി ബെസ്റ്റ് ❤️
@annaanju57414 жыл бұрын
My fvt 4 ever
@deepanarayanan44473 жыл бұрын
Shobana chechi istham❤❤shobana chechi uyir ❤❤👑👑
@cijilsimon31663 жыл бұрын
Malayalathilea Super Star, My Favourite.
@statushub11583 жыл бұрын
എന്റെ ഇഷ്ട നായിക. ശോഭന ഒന്നു വിവാഹം കഴിച്ചു കാണണമെന്നു ശരിക്കും ആഗ്രഹമുണ്ട്.
@Prasiprasi-q9g4 жыл бұрын
പത്മ സുബ്രമണൃം ..ദിവൃ S അയ്യർ എന്നിവരുടെ വീഡിയോ ചെയ്യണേ
@ratheeshmithra6572 жыл бұрын
PDMASREE DR.URVASHI SHOBANA MAM💗💚❤💛🧡
@sreelekshmis38622 жыл бұрын
Shobhana 💕
@sreelekshmis38622 жыл бұрын
Nice presentation 💕
@priyankasatheesh98084 жыл бұрын
My fav actress
@sreekumargb1604 жыл бұрын
Sobhana ❤️❤️❤️
@prsudhakaran2 жыл бұрын
Ethra sundari njan Kadittila
@dubaidiariesby_shreejith014 жыл бұрын
Malavika mohanan ✨✨✨ nte koodi cheyo
@binusanjeev78803 жыл бұрын
Didn't tell anything about her Telugu movies ..?
@varshinviswanath37164 жыл бұрын
😍
@akhilaa3230 Жыл бұрын
😍😍🥰🥰🥰🥰🥰
@rekhasudevnair59214 жыл бұрын
😍❤️👍
@jyothisuresh30054 жыл бұрын
Super nayika, super dancer. Enikke ettavum eshattapetta nayika shobhana mam thnne.
@rajasreek13694 жыл бұрын
Shobhana great dancer actress. Urvassi shobhana ❤️❤️
@sarath53473 жыл бұрын
Shobhana mam telugil top heroine an 40+ movies und avde
@nbnb91233 жыл бұрын
Yes....telungu industry yil innum avare aaradhikkunnavar orupaadund.
ശോഭനയുട ആദ്യ മലയാള ചലച്ചിത്രമായ ഏപ്രിൽ 18-ൽ ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖ നായിക മീര എന്നാണല്ലൊ കാണിക്കുന്നത് ? ശോഭനയെ മീരാ എന്ന പേരിലാണോ ബാലചന്ദ്രമേനോൻ ആദ്യം പരിചയപ്പെടുത്തിയത് ? പിന്നെ എപ്പോഴാണ് ശോഭന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് ?
@sadikebrahimebrahim2 жыл бұрын
👋😍
@sifkutty4 жыл бұрын
One of my favourite actress......She is a perfect talent............ a talent theliyikan Manichitratazhu pirakendi vanu.......... SS :- Ho is Next ¿ Wen will be Kavya Madhavan....
@prasannakumari25052 жыл бұрын
Sometimes she desire someone,but that person becomes others, she don't like others personal life destroy or spoil like kavyamadhavan
@Hypergaming357-v7q8 ай бұрын
Entho mohanlalinu shobanaye nalla ishtannu thonnitrund.mikka interviewsilum enganelum shobanede Peru parayarund.Avaru nalla superb match aarunnu.Adutha janmathil onnikkan kazhiyatte