ഭരണത്തെ പിടിച്ചുകുലുക്കിയ ക്ഷേത്രം; വിവാദങ്ങളിലേക്ക് ആ നിലവറ തുറക്കുന്നു | Shree Jagannatha Temple

  Рет қаралды 51,198

News in Depth

News in Depth

Күн бұрын

നിഴല്‍ വീഴാത്ത, വിമാനം
പറക്കാത്ത ക്ഷേത്രം....
നിഗൂഢതകള്‍ നിറഞ്ഞ
ആ നിലവറ തുറക്കുന്നു
#ShreeJagannathatemplepuri #temple #odisha #naveenpatnaik #narendramodi #me009 #mm005

Пікірлер: 41
@hariprasad.pplathanathu5325
@hariprasad.pplathanathu5325 21 күн бұрын
ഇവിടെ അത്ഭുതം ആണ് എന്ന് പറയുകയും ഇകഴ്ത്തുകയും ചെയ്യുന്ന ഒരു നിരീശ്വര ലൈൻ കാണുന്നു!!!മോഡിയോടുള്ള വിരോധം അടിയിലൂടെ ഒഴുകുന്നു.... ഹിന്ദുവിനോടും!!!!
@gopalabykrishnan744
@gopalabykrishnan744 21 күн бұрын
എല്ലാ അമ്പലങ്ങളും ഇത് ചെയ്യണം,... അഴിമതി കുറയും, കണക്കില്ലാതെ വരുന്ന കാണിക്ക ആർത്തി കൂട്ടും,..
@sudharshankrishnadas650
@sudharshankrishnadas650 23 күн бұрын
രഥ വീതി നല്ല രീതിയിൽ ടാർ ചെയ്തിട്ടുള്ളവിശാലമായ മാർഗ്ഗമാണ്.
@santhoshnair2588
@santhoshnair2588 24 күн бұрын
Whatever it's , the truth is that Hindu theory of worship is the best way to enjoy human life as it's proving all over the world.
@Kalidas.671
@Kalidas.671 24 күн бұрын
പുരി ജഗനാഥൻ ഉടനെ തുറന്നു കണക്കു പുറത്ത് വിടും.. അതിനു രണ്ടു വർഷം കൂടെ കഴിയുമ്പോൾ കശ്മീർ വൈഷ്ണവോദേവി യും തുറന്നു കാണിക്കും എത്ര ഉണ്ട് സ്റ്റോക്ക് എന്നു.. ലോകം ഞെട്ടാൻ പോകുന്നതേ ഉള്ളൂ..പിറകെ 100 കണക്കിന് ഷേത്രങ്ങൾ അവരുടെ രഹസ്യ അറകളിൽ എത്ര സ്റ്റോക്ക് ഉണ്ടെന്നു തുറന്നു കാണിക്കും... ഹിന്ദുക്കളെ ആണ് നക്കാപിച്ച കൊടുത്തു മതം മാറ്റി കൊണ്ട് ഇരിക്കുന്നത്.. എല്ലാം തിരിച്ചു ഓടുന്നത് കാണാം കണക്കുകൾ പുറത്തു വന്നാൽ.. അതിൽ നല്ലൊരു ശതമാനം ഹിന്ദുക്കളുടെ ഡെവലപ്പ്മെന്റ് നും ഉപയോഗിക്കും...
@Cskbnnnm
@Cskbnnnm 24 күн бұрын
Hindukkalkyi edukilla hindukkal narakichalum cheyilla hindukkalude shtaru purohitha vargam anu
@Kalidas.671
@Kalidas.671 23 күн бұрын
@@Cskbnnnm പുരോഹിത വർഗ്ഗത്തിന്റെ കയ്യിൽ അല്ല ക്ഷേത്രം ഭരണം..ഇപ്പോൾ സർക്കാരുകൾക്കു അതിൽ പിടുത്തം ഉണ്ട്.. അതു വിട്ടാൽ കള്ളന്മാർ കയ്യാളും എന്നാ പേടിയും ഉണ്ട്... Rss ന്റെ കയ്യിൽ ക്ഷേത്രം ആവും അധികം വൈകാതെ..അതോടെ ഹിന്ദുക്കളുടെ കഷ്ടതയും മാറും.. അറേബ്യ മൊത്തം വിലകെട്ടി എടുത്താലും തീരാത്ത സംബത്ത് ഇന്നും ഇന്ത്യയിലെ 25:ലക്ഷം ഷേത്രങ്ങളിൽ സ്റ്റോക്ക് ഉണ്ട്...
@JoicyGeorge-td5do
@JoicyGeorge-td5do 21 күн бұрын
വിദേശ രാജ്യത്തെ ജോലി വേണ० ശമ്പള० വേണ० സെറ്റിൽഡാകണ०
@SM-hj7hr
@SM-hj7hr 21 күн бұрын
അവസാന സെൻ്റൻസ് സ്വപ്നങ്ങളിൽ മാത്രം..!!! 😂
@user-zo9gt8jk4y
@user-zo9gt8jk4y 24 күн бұрын
5000 years minimum old ! Not 12 th century history! That is Western history 😢
@Life79751
@Life79751 24 күн бұрын
Yes
@kishorkumarkodapully1136
@kishorkumarkodapully1136 24 күн бұрын
ന്യൂസ് ൻ്റെ കൂടെ കുറച്ച് ചിത്രങ്ങളും കണിക്കണമായിരുന്നു.❤😊
@ratheeshk7143
@ratheeshk7143 23 күн бұрын
ELLAM DUBLY CHAMPIYITUNDAKAN SAADYATHA
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 23 күн бұрын
മിക്കവാറും പകുതിയിൽ കൂടുതൽ അടിച്ചു മാറ്റിക്കാണും. എന്തായാലും കാത്തിരുന്നു കാണാം.
@rekhalakshmanan6265
@rekhalakshmanan6265 21 күн бұрын
ജയ് ജഗന്നാഥ് 🙏♥️
@radhakrishna-mg9kl
@radhakrishna-mg9kl 23 күн бұрын
🌹👍👍
@apsanthoshkumar
@apsanthoshkumar 23 күн бұрын
💕🌹🙏
@geethakumar601
@geethakumar601 21 күн бұрын
Your description is informative .thank you.
@user-cf5gz3bh2p
@user-cf5gz3bh2p 22 күн бұрын
😊😊
@kiranvision6829
@kiranvision6829 23 күн бұрын
ഇത്തവണ രഥയാത്രയ്ക്ക് ശേഷം പാണ്ടകൾ ബലഭദ്രൻ്റെ പ്രതിമ ഭൂമിയിലേക്ക് തള്ളി ഇട്ടു . സംഭവത്തെക്കുറിച്ച് ക്ഷേത്രം അധികൃതർ അന്വേഷിക്കുകയാണ്
@suluaniln
@suluaniln 19 күн бұрын
I am blessed to visit this amazing temple and stayed four days ...all r facts thats true even i got one flag from tenple .. everyday at 430pm poojaris are changing these flags..Krishnas heart thats placed n inside the idol by Arjana..
@user-cf5gz3bh2p
@user-cf5gz3bh2p 22 күн бұрын
😊
@SKPBharat
@SKPBharat 23 күн бұрын
Many facts described in the video are partially or totally incorrect . Lord Jagannath is not a Ugramoorty , Prabhu Jagannath is itself the entire universe and Prem . For people of Odisha Lord Jagannath is everything. People are even scolding and quarrel with him in deep devotion. People can't imagine Sanathan Dharma without Puri Dham. Lord Jagannath plays a pivotal role in Sanathan Dharma. In entire world there is no competition with Jagannath sanskriti , it's amazing and unbelievable to other parts of the world.Jai Jagannath.🙏.
@Jeevanjoseph1578
@Jeevanjoseph1578 23 күн бұрын
നിലപറയെക്കാളും രഹസ്യം നിറഞ്ഞതാണ് അവിടെ ഇരിക്കുന്ന ശ്രീ കൃഷ്ണൻ്റെ ഹൃദയം
@user-tb8yl4fe5z
@user-tb8yl4fe5z 18 күн бұрын
അങ്ങനെ ആണ് ആൺകുട്ടികൾ 💪🏼
@user-ye4dn5tk3k
@user-ye4dn5tk3k 20 күн бұрын
നമ്മുടെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ച് കഷ്ടത അനുഭവിക്കുന്ന ഹൈന്ദവരെ സഹായിക്കുക. മാനവ സേവ മാധവ സേവ
@roopeshn8826
@roopeshn8826 22 күн бұрын
Interested
@yohannanvareedmyppan9344
@yohannanvareedmyppan9344 21 күн бұрын
Lokatil eatavum koodudal Daivangal vazunna ore oru rajyamanu bharath valrdutavan velichapadu ??
@pamaran916
@pamaran916 23 күн бұрын
ഈ ക്ഷേത്രത്തിലെ പൂജാരിമാർ വിശ്വ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർ ആണ്
@gopalabykrishnan744
@gopalabykrishnan744 21 күн бұрын
വളരെ സൂക്ഷിക്കണം,......
@ratheeshk7143
@ratheeshk7143 23 күн бұрын
DUBLY CHAMBIYITUNDAKUM - ORIGINAL ADICHU MAATIYITE UNDAKAN SAADYATHA
@rajeshkonanganparambath948
@rajeshkonanganparambath948 18 күн бұрын
Why this attempt to look down upon the divinity of that place by trying to find any excuse including a random foreigners study .
@binoypc6846
@binoypc6846 20 күн бұрын
അമരകോശത്തിൽ പറയുന്ന മഹാവിഷ്ണുവിന്റെ മാറിലെ രത്നം കൗസ്തുഭം ശ്രീകൃഷ്ണന്റെ ഈ ക്ഷേത്രത്തിൽ ഉണ്ടാകാം.അവിടെ ശ്രീകൃഷ്ണന്റെ ഹൃദയം വച്ചിട്ടുണ്ട് എന്ന ഒരു വിശ്വാസം ഉണ്ടല്ലോ.
@prasadgnair6683
@prasadgnair6683 20 күн бұрын
പുരി ജഗനാഥ്‌ ക്ഷേത്രത്തിന്റെ അദ്‌ഭുദങ്ങൾ ഇയാൾക്ക് ഒട്ടും സഹിക്കുന്നില്ലെന്നു തോന്നുന്നു 😡
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН