No video

ഭരണി നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

  Рет қаралды 34,467

Astrological Life

Astrological Life

Күн бұрын

Our Entertainment Channel link :
• SAUNDARYADI SOMARASAM ...
/ @galasmedia
Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.

Пікірлер: 40
@rematr1027
@rematr1027 2 жыл бұрын
ഗുരു നാഥൻ പറഞ്ഞ കാര്യ്ങളെല്ലാം എൻ്റെ ജീവിതത്തിൽ ശരി യാണ്🙏
@geethajayakumar1882
@geethajayakumar1882 2 жыл бұрын
നമസ്കാരം... ഈ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ nadannu കഴിഞ്ഞു ഇപ്പോൾ അൻപത്തി രണ്ട് വയസായി ഏല്ലാം കറക്റ്റ് ആണ്‌.....
@narikkunirajan9606
@narikkunirajan9606 2 жыл бұрын
താങ്കൾ പറഞ്ഞതൊക്കെ വളരെ ശരിയാണ്.. 🙏🙏🙏
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 2 ай бұрын
എനിക്കു 58 വയസ്സു വരെ രാഹു. പൂച്ച കടിച്ചു. ഓപ്പറേഷ൯ വേണ്ടി വന്നു. ഇപ്പോൾ 6വ൪ഷമായി വ്യാഴദശ. വല്യ മാറ്റമൊന്നും ഇല്ല.
@ManojKumar-te7zu
@ManojKumar-te7zu 2 жыл бұрын
നമസ്കാരം ഗുരുനാഥാ
@jayakumarij4389
@jayakumarij4389 Жыл бұрын
Bharani 34 varsham kondu anubhavokkayanu. Avarude sugam mathram. Bhakkiyullor engane poyalum bharanikkarkku kuzhappam illa.ake iru gunavum illa. Veedum sthalavum vittu kadavum veetti ippol onnum illa.
@user-cr1wy7qm6z
@user-cr1wy7qm6z Жыл бұрын
All are correct .
@animolgrace7405
@animolgrace7405 2 жыл бұрын
ചുരുക്കത്തിൽ ശുക്രൻ കിട്ടിയത് മാതാപിതാക്കൾക്ക് വ്യാഴം കിട്ടാൻപോകുന്നത് മക്കൾക്കും മരുമക്കൾക്കും ശനിയിൽ ഈ ജീവൻ അങ്ങ് എടുത്താൽ മതി എന്ന് തോന്നും മൊത്തത്തിൽ ഭരണിക്ക് അവസാനം വരെ പരിശ്രമം മാത്രം
@vrajakishorbk3854
@vrajakishorbk3854 2 жыл бұрын
4
@noufianoufia2871
@noufianoufia2871 2 жыл бұрын
Correct eaniku age 26ayii itheavarea jeevithathil nallathu sabhavichitilla alinjanaal annu ithu ippol chavaanannu thonnunnathu eni aaarkkum eee kura naalkittaruth
@animolgrace7405
@animolgrace7405 2 жыл бұрын
@@noufianoufia2871 എനിക്ക് 26ൽ ജോലി കിട്ടി അതുകൊണ്ട് ജീവിതം മുമ്പോട്ട് പോയി ദാമ്പത്യം അത്ര സുഖകരമല്ല എന്ന് കേട്ടപ്പോൾ ഇത്രമേൽ ചിന്തിച്ചില്ല മനസ് കൊണ്ട് പോലും അറിയാത്ത പേരുദോഷം ഒഴിയാറില്ല അതാണ്‌ ഏറ്റവും സങ്കടകരം മരിക്കാറായാലും വിട്ടുപോകില്ലായിരിക്കും പിന്നെ നല്ല മെന്റൽ പവർ ഉള്ളത് കൊണ്ട് എന്തിനെയും നേരിടും
@animolgrace7405
@animolgrace7405 2 жыл бұрын
@@noufianoufia2871 33 ൽ കരുതി ഇരുന്നോളണം കൊല്ലാതെ കൊല്ലും തരണം ചെയ്തോളണം
@gangadharanpalazhi4617
@gangadharanpalazhi4617 2 жыл бұрын
ഗുരു നാഥാ . എന്റെ സംശയമാണ് എന്റെയും എന്റെ ഭാര്യയുടെയും നക്ഷത്രം ഭരണി ആണ് . അതുകൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ .
@rajendrancr9250
@rajendrancr9250 2 жыл бұрын
100% സത്യം
@bijuphilip9433
@bijuphilip9433 2 жыл бұрын
well said thirumani
@jaffarani1909
@jaffarani1909 2 жыл бұрын
വളരെ ശരിയാണ്❤️
@anupamasureshanupamasuresh109
@anupamasureshanupamasuresh109 2 жыл бұрын
Correct aanu. Rahur dasha.
@jainambrose9348
@jainambrose9348 2 жыл бұрын
Good information 🙏❤️
@Vivi-x93
@Vivi-x93 2 жыл бұрын
God bless you
@ManojKumar-te7zu
@ManojKumar-te7zu 2 жыл бұрын
ഗുരുനാഥാ ഓരോ ദശ കൾ മാറുമ്പോഴും ഉപയോഗിക്കേണ്ട രത്‌നങ്ങൾ കൂടി ഉൾപ്പെടുത്തി പറയാമോ? ഭരണിക്ക് ഓരോ ദശ ക്കും ഏതൊക്കെ രത്‌നങൾ ആണ് ഉപയോഗിക്കേണ്ടത്?
@gbkkerala9209
@gbkkerala9209 2 жыл бұрын
sir, its very correct,
@sregeshpv3691
@sregeshpv3691 2 жыл бұрын
Sathyam
@valsalasurendran9273
@valsalasurendran9273 2 жыл бұрын
നമസ്കാരം തിരുമേനി. 🙏
@petersunil4903
@petersunil4903 2 жыл бұрын
Hi namaste sir ♥️♥️♥️♥️👌👌👌👌
@minir2050
@minir2050 2 жыл бұрын
എല്ലാംകറകറക്റ്റ്🙏🙏🙏🙏55 ദുരിതക്കയത്തിൽ മുങ്ങിനിവർന്നിട്ട് 2,3 വർഷമായി
@nxan6160
@nxan6160 2 жыл бұрын
What’s ur job
@arshaltenson8173
@arshaltenson8173 2 жыл бұрын
എല്ലാം കറക്റ്റ് ആണ്‌ ഇപ്പോൾ 63 വയസ്സ് ആയി. ഇപ്പോൾ നടക്കുന്നത് ശരി തന്നെ.86 വയസ്സുവരെ ജീവിക്കുമോ ? ഇപ്പോൾ ഉള്ള ആളുകൾക്ക് ആയുസ്സ് കുറവാണ്. 0
@nxan6160
@nxan6160 2 жыл бұрын
@@arshaltenson8173 what was your job
@arshaltenson8173
@arshaltenson8173 2 жыл бұрын
സാർ പറഞ്ഞത് ശരിയാ. എന്റെ ജീവിതത്തിൽ പൈസ ക്ക്‌ കുറവ് ഉണ്ടായിരുന്നില്ല.23 വയസ്സിൽ നല്ല ജോലി kiiti.33വയസ്സ് മുതൽ 55 വയസ്സ് വര വളരെ മോസം സമയം ആയിരുന്നു. എന്റെ bagethi കൊണ്ട് ഞാൻ പിടിച്ചു നിന്ന്. മാറി മാറി അമ്പലത്തിൽ പോയിരുന്നു.. ഇപ്പോൾ 63 വയസ്സ് ആയി. ഇപ്പോൾ കുഴ്പ്പമ ഇല്ല. ഞാൻ കാരണം കുട്ടികൾ രക്ഷപെട്ടു പോകും എ ണ്‌ അറിഞ്ഞു സന്തോഷം 65ന്ന ശേഷം എ ന്റെ നല്ല സമയം കൊണ്ടു കുട്ടികൾ എങ്കിലും രക്ഷപെട്ടു പോകും. നമ്മൾ നന്നായി ട്ടു കാര്യം ഇല്ല ചിലപ്പോൾ നമ്മുടെ വേണ്ട പെട്ടവർ തന്നെ ആയിരിക്കും നമ്മുടെ മോശ സമയത്തിന് കാരണം എ ന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കും വയസ്സ് ആയി എന്റെ വീടിനും വയസ്സ് ആയി. 🙏🙏🙏
@sabunr3000
@sabunr3000 8 ай бұрын
😢 അല്പയോ തിരുമേനി , പറഞ്ഞതെല്ലാം ശരിയാണ്
@sunildasan2790
@sunildasan2790 2 жыл бұрын
Ethpole pooradam koode parayamo thirumeni
@sharmeelasanthosh845
@sharmeelasanthosh845 Жыл бұрын
🙏🙏🙏
@rajendrancr9250
@rajendrancr9250 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@Vivi-x93
@Vivi-x93 2 жыл бұрын
Ente ammayude naalu
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 2 ай бұрын
എനിക്കു 17വ൪ഷ൦ ശുക്രനായിരുന്നു. ലഗ്നത്തിൽ ചന്ദ്രനും എട്ടിൽ വ്യാഴവുമാണ്. ഇപ്പോൾ വ്യാഴദശ.
@kavyak812
@kavyak812 2 жыл бұрын
2022 le job kero? 😔🙏🏽💯
@rajuvr5986
@rajuvr5986 Жыл бұрын
👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@naihashami522
@naihashami522 2 жыл бұрын
ജന്മനാ ഭിന്നശേഷി ആയി ജനിക്കുന്ന കുട്ടിക്ക് ശുക്രദശ ആണോ , ഭരണി നക്ഷത്രത്തിൽ
@SK-nh9xf
@SK-nh9xf 8 күн бұрын
ഭിന്നശേഷി വരുന്നത് ബന്ധപ്പെട്ട ആത്മാക്കളുടെ ജന്മാന്തര കർമ്മഫലം പൂർവ്വജന്മ കർമ്മഫലം ആണ്
@malavikam2112
@malavikam2112 2 жыл бұрын
Sathyam
ഭരണി നക്ഷത്രം - ഒന്നാം പാദം
12:02
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН