ബൾക്ക് ആയിട്ട് വരുമ്പോൾ ഡ്രമ്മിൽ അല്ലാതെ പിന്നെ എന്തിൽ സൂക്ഷിക്കും എന്ന് പറഞ്ഞു തരുമോ. എല്ലാരും കമന്റ് ഇടുമ്പോൾ വന്ന പ്ലാസിക്കൽ പറ്റില്ല പ്ലാസിക്കൽ പറ്റില്ല എന്ന് പറയുന്നുണ്ട് പക്ഷേ ഇത് ഇടുന്ന സൊലൂഷനും കൂടെ പറഞ്ഞു തരണം.
@Shahana-j1h7 күн бұрын
Chechide chanal adyamayanu kanunnathu
@swadeshipickleworld44497 күн бұрын
@@Shahana-j1h ❤
@premakumarik80667 күн бұрын
Chehhiyoudenamberchanaliledumo
@swadeshipickleworld44497 күн бұрын
എല്ലാ വീഡിയോസിന്റെ അടിയിൽ ഡിസ്ക്രിപ്ഷനിൽ കിടപ്പുണ്ട്
ബൾക്ക് ആയിട്ട് പിന്നെ എന്തിൽ ഇടും എന്ന് ഒന്ന് പറഞ്ഞു തരാമോ
@santony-bz8ip6 күн бұрын
You should find some way to make it professional .
@Maryvarghese_11 күн бұрын
Plastic use cheyaruthu
@swadeshipickleworld444911 күн бұрын
വേറെ എന്തിലാണ് ഇടേണ്ടത്. ബൾക്കായിട്ട് സൂക്ഷിച്ചു വയ്ക്കുമ്പോൾ എന്തിൽ ഇടണം എന്ന് ഒന്ന് പറഞ്ഞു തരുമോ
@girijarajan71258 күн бұрын
Plastic is poisonous.you can use Bharani.
@PushpaKumari-qd3by10 күн бұрын
Classes avideya kodukkunna, fees, how many days, let me know
@swadeshipickleworld444910 күн бұрын
9497445778
@SindhuShaji-qy3kh11 күн бұрын
ഈ ഡ്രം എവിടുന്നാ ചേച്ചി വാങ്ങിക്കുന്നത്
@adhidev756410 күн бұрын
Mam evide ninnanu standing pouch vangunnathu pls parayamo
@rahathproducts..44859 күн бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🥰🥰🥰
@swadeshipickleworld44499 күн бұрын
❤
@SajeenaSajeev-x9s11 күн бұрын
👍❤❤❤
@FasinaKr10 күн бұрын
🖐️👍👌
@hamidhk121811 күн бұрын
ഞാൻ ഇന്നലെ ചേച്ചിയുടെ കയ്യിൽ നിന്ന് സ്റ്റാൻഡിങ് പൗച്ച് ഓർഡർ ചെയ്തിട്ടുണ്ട്
@swadeshipickleworld444911 күн бұрын
@@hamidhk1218 👍🏻
@asiyasalim894411 күн бұрын
ചേച്ചി ഞാൻ 15 kg നാരങ്ങ അച്ചാർ ഇട്ടു ഉപ്പും പഞ്ചസാരയും ചേർത്ത് പുഴുങ്ങിയപ്പോൾ തീരെ കൈപ്പില്ലായിരുന്നു
@swadeshipickleworld444910 күн бұрын
❤
@hamidhk121811 күн бұрын
ചേച്ചി കേടാവാതിരിക്കാൻ വിനാഗിരി മാത്രമേ ചേർക്കുന്ന ഫ്രിഡ്ജിൽ അല്ലാതെ വെളിയിൽ വയ്ക്കുമ്പോൾ കേടാകുന്നു ഞാൻ സ്ഥിരം ചേച്ചിയുടെ വീഡിയോ കാണുന്നുണ്ട് ഞാൻ അച്ചാർ ചെറിയ രീതിയിൽ വിൽപ്പന ചെയ്യുന്നുണ്ട് എനിക്ക് ഇതിനൊരു മറുപടി തരണേ ചേച്ചി വേറെ എന്തെങ്കിലും ചേർക്കുന്നു ഉണ്ടെങ്കിൽ അതൊരു വീഡിയോ ചെയ്യണേ
@swadeshipickleworld444911 күн бұрын
അച്ചാറുകൾ എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ള ഒരു ഓൺലൈൻ ക്ലാസ്സ് ലഭ്യമാണ് ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. 7025885778
@najafathimanajus902511 күн бұрын
❤
@sumangalravi358910 күн бұрын
1 kg naranga acharine ethraya ue vila
@swadeshipickleworld444910 күн бұрын
300
@SheejaH-r8j11 күн бұрын
ഞാൻ ചേച്ചിയുടെ കയ്യിൽന്നിന്ന് സ്റ്റാൻഡിങ് പൗച്ച് മേടിച്ചിരിരുന്നു