ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കണ്ടത്... അച്ചാറിലേറെ എനിക്കിഷ്ട്ടപെട്ടത് ചേട്ടന്റെ അവതരണമാണ്... സൂപ്പർ 👌😘❤❤
@ajusworld-thereallifelab35976 жыл бұрын
Abid Abi THANK YOU....
@manumon39716 жыл бұрын
അടിപൊളി cheata
@ajusworld-thereallifelab35976 жыл бұрын
Manu Mon THANK YOU....
@sukumaranc.achakkalippurat50836 жыл бұрын
. സൂപ്പർ ആണ് ട്ടോ
@samkutty7286 жыл бұрын
Part 4
@shibivk71582 жыл бұрын
അച്ചാർ ബിസ്നസ് തുടങ്ങാൻ വേണ്ടി യൂട്യൂബ് നോക്കിയപ്പോ ഈ vdo കണ്ടു.. ഒരുപാട് ഉപകാരം ആയി. Thanx
@JannusBooksZ2 ай бұрын
Cheyyunnundo
@mhammedkunhi78902 жыл бұрын
എല്ലാവർക്കും മനസ്സിലാവത്തക്ക രീതിയിലുള്ള സൂപ്പർ അവതരണം,ആരെങ്കിലും ഒരാൾ ഇത് പോലെ അച്ചാർ ഉണ്ടാക്കി അവരുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുകയാണെൻകിൽ ഏറ്റവും നല്ലൊരു ഉപകാരമായിരിക്കും അത്,
@rafequetbava Жыл бұрын
ഇത് പോലെ ഒരു പാട് പെർ അച്ചാർ ഉണ്ടാക്കി പൊളിഞ്ഞ കട എനിക് അറിയാം. അച്ചാർ ഉണ്ടാക്കി എങ്ങിനെ പൊളിയാം എന്നു അറിയാൻ കോൺടാക്ട് ചെയ്യുക.
@gourisheelagourisheela52882 жыл бұрын
കലർപ്പില്ലാത്ത അവതരണം. ഈ മേഖലയിലേക്ക് ഇറങ്ങുന്നവർക്ക് ഒരു പാട് നല്ല അറിവുകൾ ലഭിക്കും. Good job 👍👍👍
@ABDULSALAmPALAKKAD4 жыл бұрын
Sir ന്റെ സത്യസന്ധമായ അവതരണം ഇഷ്ടപ്പെട്ടപ്പോൾ ഞാൻ subscribe ചെയതു
@minisimon57115 жыл бұрын
ഞാൻ അച്ചാറ് വിൽക്കാൻ ചെയ്‌തു പക്ഷെ പൂപ്പൽ കടയിൽ നിന്നും തിരിച്ചെടുത്തു ഇപ്പോൾ സീക്രെട് പിടികിട്ടി നന്ദി നന്ദി നന്ദി അടുത്ത വിഡിയോയെക്കു കാത്തിരിക്കുന്നു
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@muhammedfijasfijas73194 жыл бұрын
Mini Simon Hello please help me also Ithea avastha thannayan enikkum vannath
@sujaroy9633 Жыл бұрын
നന്നായി മനസ്സിലാക്കി തന്നതിന് നന്ദി. Sale ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. വീണ്ടും videos ഇടണം🙏🏻
@nasaru43026 жыл бұрын
അടിപൊളി ചേട്ടാ അവതരണം മികച്ചത് പൊളിച്ചു
@ajusworld-thereallifelab35976 жыл бұрын
ഡെയിജർ മന്ഷ്യൻ thank you....dear
@underworldking91766 жыл бұрын
'പറ്റിക്കരുത് ' വളരെ നല്ല തീരുമാനം താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
@ajusworld-thereallifelab35976 жыл бұрын
Shameem Shazz thank you.....dear
@athira.somanshabnam65975 жыл бұрын
superchetta
@shalletjohn88494 жыл бұрын
@@ajusworld-thereallifelab3597 super
@bindujoseph96122 жыл бұрын
Ee oru kaaryathinu vendi youtube full arich perakki.... Avasanam ethi pettath ivade.... Manassil undaarnna doubts ful utharam kitti... Thank you❤❤
@KareemnpKareemnp6 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് സാധാരക്കാർക്ക്ഉപകാരപ്പെടുന്ന വീഡി ആണിത് വളരെ നന്ദി താങ്കൾക്ക് മാങ്ങ അച്ചാർ ഉണ്ടാക്കുന്ന വീഡിയോ പ്രതിക്ഷിക്കുന്നു മുമ്പൊക്കെ ചില ചാനലുകളിൽ കുക്കിം എപ്പിസോഡുകൾ ചിലർ ചെയ്യാറുണ്ട് സത്യത്തിൽ അതിനേക്കാൾ ഉപകാരപ്പെടുന്ന രീതിയിലാണ് താങ്കളുടെ അവതരണം നന്ദി നന്ദി നന്ദി
@ajusworld-thereallifelab35976 жыл бұрын
Thank you..............aduthu thanne manga achar video idum ...ttaa.....😊😊😊
@smartnsimple47745 жыл бұрын
@@ajusworld-thereallifelab3597 plz do
@anithams91323 жыл бұрын
ഞാൻ ആദ്യമായി കണ്ടതാണ് ഈ വിഡിയോ. Sir super അവതരണം. ഞാൻ അച്ചാർ ഉണ്ടാക്കാൻ തുടങ്ങാൻ പോവുകയാണ്. എനിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ ഉപകാരമായി. താങ്ക്സ്.🙏🙏🙏🙏
@dhaneshpsathyan448 Жыл бұрын
Kk in NK NK KK k😊😊k😊k noknk😊k😊Nkk 😊 😊 k kn😊kk😊😊k😊😊 NK 😊 k😊Mk k kkkk😊😊kk😊k😊k😊KK k😊k 😊😊 NK k😊😊😊k😊😊😊 😊😊😊😊k kkk😊. 😊n😊😊kkk. K😊😊kkkkk😊😊k😊k😊k😊😊 kkkk😊k. K😊 😊😊😊. Kk😊k😊k😊 kk😊k😊k no😊😊😊k😊 k😊k k 😊 k😊😊kk😊K k😊
@miniindu6874 жыл бұрын
അവതരണം സൂപ്പർ... ആർട്ടിഫിഷ്യൽ ആയുള്ള കുറെ കോപ്രായങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നല്ല അവതരണം.. ഇങ്ങള് സൂപ്പർ ആണുട്ടോ.. ഇനിയും വീഡിയോസ് ചെയ്യണം..
Thank you chetta nannayi thanne paranju thannu.chettante avatharanm valre nannayittund👍👌
@vibgyorniyas85093 жыл бұрын
സൂപ്പർ... എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല.. ഞാൻ ആത്യം ആയി കാണുന്നു.. സൂപ്പർ 👍👍👍👍
@nishadnaseer84796 жыл бұрын
സംസാരിക്കുന്നത് ആത്മാർത്ഥമായി 👍
@ajusworld-thereallifelab35976 жыл бұрын
Thank you......
@kunhimohamed76653 жыл бұрын
@@gockinhdi huuhj
@ayrashealthykitchen39893 жыл бұрын
Sathyam
@lucyvarghese21223 жыл бұрын
സത്യസന്ധതയുള്ള മനുഷ്യർ♥️😇
@muhammadt76743 жыл бұрын
വളരെ സത്യസന്ധമായി ഒന്നും മറച്ചുവയ്ക്കാതെ എല്ലാം തുറന്നു പറഞ്ഞു തന്നു ഞാൻ ഇതുപോലുള്ള ക്ലാസ് അറ്റൻഡ് ചെയ്ത് ഫീസ് അടച്ചാണ്
@jondyvibe18602 жыл бұрын
ചേട്ടന്റെ വീഡിയോ ആദ്യമായി കാണുന്നത് ആണ്, സൂപ്പർ അവതരണം അധികം ഡെക്കറേഷൻ ഒന്നും ഇല്ലാതെ വളരെ ഭംഗി ആക്കി, ഈ വിഡിയോയുടെ വിജയം എന്ന് പറയുന്നത് അവസാനം നാക്കിൽ വെള്ളമൂറി ആ പ്രൊഡക്ടിന്റെ രുചി നാവിൽ കിട്ടി 🥰🥰
@binuchinchubinuchinchu3582 Жыл бұрын
നിങ്ങൾ സൂപ്പർ അവതൃനം നന്നായി 👍🏼♥️
@muhsinp20943 жыл бұрын
നിഷ്കളങ്കമായ അവതരണം ഇങ്ങള് പൊളിയാണ്
@chandravallysathisan61406 жыл бұрын
നല്ല വ്യക്തി. നല്ല നാട്ടുകാർ. നല്ല അവതരണം.
@ajusworld-thereallifelab35976 жыл бұрын
Chandravally Sathisan thank you....
@maryjiji64152 жыл бұрын
ഞാനും ഇത് പോലെ തുടങ്ങി സർ നിങ്ങളുടെ പരുപാടി എനിക്കും ഒരു പാട് അനുഗ്രം ആയി പ്രാർത്ഥന വേണം എനിക്ക് നിങ്ങളുടെ
@MyWorld-lo6sl2 жыл бұрын
Very. Cood ilikeit very much
@MRBUTTERFLY4006 жыл бұрын
ആത്മാർത്ഥതയുളള താങ്കളുടെ അവതരണം വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും നേരുന്നു.
@ajusworld-thereallifelab35976 жыл бұрын
Thank you....
@manuelatly12694 жыл бұрын
Good
@rahulrkumar15105 жыл бұрын
വെള്ളം തൂക്കം നോക്കി എടുത്തു ശരി. അപ്പോഴാണ് എന്റെ സംശയം. പാത്രം എല്ലാ വീടുകളിലും ഒരു തൂക്കം ആയിരിക്കും എന്ന് ഇല്ലല്ലോ ചേട്ടാ... ചുമ്മാ ഒരു സംശയം....🤔🤔🤔. സംഗതി എന്തായാലും പൊളിച്ചു.... അച്ചാർ കിടുക്കി.
@wanderlusthulk82685 жыл бұрын
Paathrathinte weight machine il korachatta thukkuka... weighing machine kandatillale suhruthe
@shynilvg4 жыл бұрын
@@wanderlusthulk8268 അങ്ങനെ അല്ല സുഹൃത്തേ.. അത് സ്ഥിരമായി ഒരു പത്രം use ചെയ്യുമ്പോഴാണ്. ഇവിടെ മറ്റ് പലതും തൂക്കുന്നുണ്ടല്ലോ.. താങ്കൾ പറഞ്ഞ കാര്യം ഉറപ്പല്ല
@sidhequejr31226 жыл бұрын
സൂപർ ചേട്ടാ. അവതരണം ഒരു പാട്ട് ഇഷ്ടായി.കളങ്കമില്ലാത്ത സംസാരം👌👌👌
@ajusworld-thereallifelab35976 жыл бұрын
Thank you
@jelynath32263 жыл бұрын
@@ajusworld-thereallifelab3597 mangoachar
@lygeorge74083 жыл бұрын
@@ajusworld-thereallifelab3597 ജോലി
@jasminenoushad65392 жыл бұрын
ഇതുപോലെ നല്ല നല്ല വീഡിയോസ് ഇനിയും പ്രേധീക്ഷിക്കുന്നു
Chettane enikku ishttayi...manassil thatti oro karyangal paranju thannu..eni muthal mudangathe kanam ee channel
@ajusworld-thereallifelab35976 жыл бұрын
thank you.....
@pratheeshk.k42405 жыл бұрын
കൃത്യമായ വിവരണം 🌹🌹tnx ബ്രോ
@simygeorge47364 жыл бұрын
വളരെ നല്ല അവതരണം. Innocent ആണ് നിങ്ങൾ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@ravcaj48616 жыл бұрын
Very nice and sincere effort to explain the commercial aspect. Wish all would follow fair trade practices.
@ajusworld-thereallifelab35976 жыл бұрын
Nancy Thomas thank you....
@sindhuvs84992 жыл бұрын
പറയാതെ ഇരിക്കാൻ കഴിയില്ലാ അച്ചാർ റെസ്പ്പി സൂപ്പർ Thank you 🙏🙏🙏
@illiastp59824 жыл бұрын
സൂപ്പർ. എനിക് തൊഴിൽ ഇല്ല ചേട്ടന്റെ. ട്രൈനിഗും ഉപദേശവും അവശിമാണ്
@minisunilkumar33172 жыл бұрын
5 yers ഞാൻ ആഗ്ര ഹികുന്ന Thankyou
@poojarajan51434 жыл бұрын
Kure thappiyitanu ethupole Oru video kittiyath.oru acharu business start cheyithu but preservatives ne kurich ariyilayirunu epozhanu athu manasilayath.ethrakum helpful Aya video kittiyapo subscribe cheyathirikan thoniyilla.apo thanne cheyithu.... thanks chettaaaa😘😍
@jomyjomy28484 жыл бұрын
Business thudangiyo? Preservatives illathe erikkunnundo? Etra naal? Enikkum ariyanamayirunnu. Can u plz reply. Njan fish pickle aanu udeshikkunnathu cheyyan
കറിവേപ്പില വരെ അളന്നു എടുക്കുന്നത്....first time... super വീഡിയോ
@AMBILISCREATIVEVLOG2 жыл бұрын
Thank u so much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GeethaGeetha-hg2hw2 ай бұрын
😂😂😂❤ സൂപ്പർ നല്ല അവതരണം ഒത്തിരി ഇഷ്ടമായി
@mohammedyounus8860 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് രണ്ടര മൂന്നു കൊല്ലം മുമ്പ് ഞാൻ അച്ചാർ ബിസിനസ് തുടങ്ങിയത് ഒരുപാട് നന്ദിയുണ്ട് അന്ന് എനിക്ക് നന്ദി പറയാൻ ഓർമ്മയുണ്ടായില്ല ഇന്ന് നിങ്ങളുടെ വീഡിയോകാണുമ്പോൾ ആണ് ഞാൻ പണ്ട് കണ്ടത് ഓർക്കുന്നത് വളരെ നന്ദിയുണ്ട് നിങ്ങളുടെ ഈ വീഡിയോക്ക് 👍👍👍👍👍❤️❤️❤️❤️❤️♥️♥️♥️♥️😘😘😘😘😘😘😘🌹🌹🌹🌹😍👌👌👌👌😁👍👍👍
@mohammedyounus8860 Жыл бұрын
ഇന്ന് ഞാൻ ഈ ബിസിനെസ്സ് ചെയ്താണ് ജീവിക്കുന്നത്👍
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🥰🥰🥰🥰❤❤
@cookwithsudhaevans56565 жыл бұрын
Super video. Nalla avataranam. Ella karium clear ayitu parayunatil thanks. Old memories putukiyatinu Nanni. Etrayum nalla cooking avide ninu padichu 😛😛😛😛😛
Njan oru achaar കമ്പനി തുടങ്ങി.. വീഡിയോ ഒരുപാടു സഹായകം ആയി
@vasukikp88872 жыл бұрын
ഒരുപാട് അറിവ് കിട്ടി നന്ദി
@jasminenoushad65392 жыл бұрын
കൊള്ളാം ചേട്ടാ..നല്ല വീഡിയോ..ഞങ്ങൾ അച്ചാർ ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ പോകുവാന്..ഈ വീഡിയോ ഞങ്ങക് ഒരുപാടു ഗുണം ചെയ്തു..ഒരു സംശയം നാരങ്ങാ കൈപ്പു പൂർണമായും മാറാൻ എന്താ വഴി ഉപ്പിലിട് വെച്ച മതിയോ
നല്ല പരിപാടിയാണ് ഇഷ്ടപ്പെട്ടു അലൂമിനിയ പാത്രങ്ങൾ ഒഴുവാക്കുന്നതല്ലേനല്ലത്
@ajusworld-thereallifelab35976 жыл бұрын
thank you....theerchayayum.
@Bkvlogs-yw5rs Жыл бұрын
Super chetta very good
@jomyjomy28484 жыл бұрын
Very useful video chettaaa.thank u
@this_is_ur_plingu4 жыл бұрын
ചേട്ടന്റെ ആത്മാർത്ഥതയ്ക്കു ബിഗ് സല്യൂട്ട്
@mrudulmarath38154 жыл бұрын
ചേട്ടാ.... അടിപൊളി അച്ചാറ് നിർമ്മാണം പലതും കണ്ടിട്ടുണ്ട്.പക്ഷ, വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് ഇതുവരെ കണ്ടിട്ടില്ല. ഇത് ഒരു പാട് പേർക്ക് ഉപകാരപ്പെടും എന്നതിൽ യാതൊരു തർക്കവുമില്ല. എന്തായാലും ഒരു കാര്യം മനസ്സിലായി, ചേട്ടൻ അച്ചാറ് കച്ചവടം ഒരു കൈ പയറ്റിയതാണെന്ന്😄😄😄😄 ചേട്ടൻ അച്ചാറ് മാത്രമല്ല വേറെ പലതും പയറ്റിയതാണെന്ന് തോനുന്നു🤔🤔🤔 ചേട്ടൻ പയറ്റിയ മേഖലകളും അതിന്റെ തന്ത്രങ്ങളും ഇങ്ങ് പോരട്ടെ.... we are കട്ട waiting😄
@swathysatheesh22344 жыл бұрын
Sathyam sathyam sathyam
@entekaattikkoottal72755 жыл бұрын
Sir anik ithu Pole chyyan agrahamund.. Achar kedverathe nilkkan antha upayokikka.. Vinagiri asence avide kittum
@wondersandwonderful29982 жыл бұрын
Achar bissenes cheyyanamunnundu acetic acid um , sodium bencitum evide kittum onnu help cheyyamo chetta?
@shalininandakumar65356 жыл бұрын
Thank u Aju! good information for packing
@ajusworld-thereallifelab35976 жыл бұрын
Shalini Nandakumar thank you...
@AishaBeevi-p8e Жыл бұрын
നല്ല സത്യ സന്തത അതാണ് വേണ്ടത്. ആളെ പറ്റിക്കരുത്. നിങ്ങളെ എല്ലാവരെയും പെരുത്ത് ഇഷ്ടം ആയി. ഞാൻ കോഴിക്കോട് ആണ്. എന്റെ പേര് ആയിഷ. 🙏
@shiyashibi61944 жыл бұрын
Etta njanum thudangan nokanu. Lemon ഉപ്പിലിട്ടത് പോലെ മീൻ കല്ലുമ്മക്കായ നെല്ലിക്ക മാങ്ങ ect.. ഉപ്പിലിട്ടു വെക്കണോ., rply tharanam etta. Nallonm ishtaii അവതരണം. ഒരുപാട് അറിവ് കിട്ടി. Tks.God bless u
@topiredo93783 жыл бұрын
ഒത്തിരി ഇഷ്ടായി ചേട്ടാ ഞാൻ ചെറുതായിട്ട് തുടങ്ങാനുള്ള പ്ലാനിങ് ആണ് എനിക്ക് ഉപകാരം ആയി ഫുൾ സപ്പോർട് . ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
ഒരുപാട് ഉപകാര പെടുന്ന വിഡിയോ ആണ് കുറെ പ്രാവശ്യം കണ്ടു👍👍👍
@afaffashions82604 жыл бұрын
വെള്ളം ഒട്ടും ഉബയോകിക്കാതെ സാദാ വിനീഗർ ഉബയോഗിച്ചു അച്ചാർ ഉണ്ടാക്കുമ്പോൾ സോഡിയം ബെന്സോയിട്ട് ചേർക്കണോ എത്ര അളവിൽ ചേർക്കുക അതെവിടെ വാങ്ങാൻ കിട്ടുക
@JannusBooksZ5 жыл бұрын
Thanks ചെട്ടാ
@nadhusvariety14532 жыл бұрын
Acidic acid evidunnu kettum
@beemakabeer64996 жыл бұрын
ചേട്ട സൂപ്പർ ആയിട്ടുണ്ട് ട്ടോ ഹിഹിഹി എന്തിനാ ചേട്ട എന്ത് പറഞ്ഞാലും ട്ടോ ട്ടോ ട്ടോ എന്ന് പറയുന്നത്. ഞാൻ വിജാരിച്ചു കൂട്ടത്തിൽ ആരെയോ വെടിവെക്കുന്നതാവും എന്ന് പിന്നെ മനസ്സിലായി.