എനിക്ക് ഇപ്പോൾ വളരെ ആവശ്യമായിരുന്ന class. ദൈവത്തെ പോലെ വന്നു മനസറിഞ്ഞു class തന്നതിന് thank u sir. 🙏🏽🙏🏽
@harshanishad9569 Жыл бұрын
Happy new year bro
@bhasisacademy Жыл бұрын
Happy New year💐💐💐
@sangeethasatheesan3448 Жыл бұрын
നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ.Thanks 🙏
@rekhasankar5180 Жыл бұрын
Sir🙏🏻 മടുത്ത് മടുത്ത് മടി മാറുമെന്ന് വിശ്വസിക്കുന്നു 😊🙏🏻 അനുഗ്രഹം ഉണ്ടാവണം
@arunkumarus9871 Жыл бұрын
രാവിലെ 3 മണിക്ക് എണിറ്റു പഠിക്കുക, ഒരു ബ്രേക്ക് ടൈം ആകുമ്പോൾ സോഷ്യൽ മീഡിയ 30 മിനിറ്റ് മാക്സിമം നോക്കുക, പഠനം രാത്രി 8 നു ഉള്ളിൽ തീർക്കുക, സുഖമായി ഉറങ്ങുക,തല വേദന വരില്ല , 😍
@മീനുക്കുട്ടി Жыл бұрын
Thank u brother nalla information 👍🙏
@kunjchikunjan7581 Жыл бұрын
അത്യാവശ്യം അറിയേണ്ട ഒരു കാര്യം.... 😀😀😀 മടിമാറ്റുവാൻ എന്താണ് ചെയ്യുക 🤔🤔🤔