താങ്കൾ പറയുന്ന കാര്യങ്ങൾ ശരിയാണ്. എങ്കിലും ഇപ്പോൾ മരത്തിൽ വരുന്ന കേട്, വെള്ള, മറ്റു തകരാറുകൾ എല്ലാം തന്നെ മിക്കവാറും മിൽ ഉടമകളും, ഇത് റെഡിമെയിഡ് ഏറ്റെടുത്ത് ചെയ്യുന്നവരും ശ്രദ്ധയിൽ പെടുത്തിയാൽ പരിഹരിച്ചു നല്കുന്നുണ്ട്. ഒരു പക്ഷെ ഈ രംഗത്തുള്ള വർദ്ധിച്ച competition കാരണമായിരിക്കാം ഇങ്ങിനെ പരിഹരിക്കുന്നത്. വീഡിയോയെ അഭിനന്ദിക്കുന്നു.
@ismaile84932 жыл бұрын
ഏതെല്ലാം മരങ്ങളാണ് വീട്ടിലെ door കട്ടില, window കട്ടില തുടങ്ങിയവയ്ക്ക് ഉചിതം പറയാമോ ?