ഒറ്റയ്ക്ക് കാണരുത് 🤔🤔നല്ല അനുസരണയുള്ളവരാ മലയാളികൾ. ഒറ്റയ്ക്കേ കാണൂ എല്ലാവരും അല്ല 🤍🤍
@ചെമ്പരത്തി-സ2ങ Жыл бұрын
പിന്നെ 😂😂😂😂😂
@BLJ-iv5pg Жыл бұрын
😅😅😂
@adhithyan1 Жыл бұрын
Satyam
@krishnascreations4616 Жыл бұрын
Yes😆😆
@FarijaKtkl Жыл бұрын
അല്ല പിന്നെ 😂😂
@1shahanashanu Жыл бұрын
ഒറ്റയ്ക്കിരുന്ന് കാണരുത് എന്ന് പറഞ്ഞാൽ കണ്ടിരിക്കും 😁. നല്ല അവതരണം dear😍😍👍👍
@HassantkThahir Жыл бұрын
ഒരു പാടൊരുപാട് യുട്യൂബർമാരുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായ അവതരണവും ആരും ഇത് വരെ അവതരിപ്പിക്കാത്ത ഹിസ്റ്ററിയും അധികം വലിച്ച് നീട്ടി ബോറടിപ്പിക്കാത്ത അവതരണ ശൈലിയും ഈ പെൺകുട്ടിയും ഈ ചാനലും ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥനയോടെ 🙏🙏🙏🙏🙏🙏
@Mmghhdggs Жыл бұрын
പ്രേതങ്ങളുടെ കൂട്ടുകാരി കഥ കൊള്ളാം നായിട്ടുണ്ട് 👍 ഇത് സംവിധായകൻ വിനയൻ കൊടുത്താൽ മലയാളത്തിൽ ഒരു ഹോറർ മൂവി ഇറങ്ങും 😃
@lijokgeorge7094 Жыл бұрын
Anabelle 😅
@anjusmagicbrush1020 Жыл бұрын
ഇത് കേട്ടിട്ട് ഏതോ shortfilm ആണന്നു തോന്നുന്നു. 3:19 മുത്തശ്ശിക്കും മുത്തശ്ശനും തീരെ കരുണ ഇല്ല😢.... നാളെ തന്നെ പോയി നോക്കാം.... ആരാ ചാടി ചത്തത് എന്ന് 🤭
@archanak3128 Жыл бұрын
ഹൊറർ സ്റ്റോറി കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്
@MASHAALLA5738 Жыл бұрын
എന്റെ പൊന്ന് മോളെ ഞാൻ ഒറ്റക്കാണ് ഇത് കണ്ടത് കിച്ചണിൽ അപ്പം ഉണ്ടാകുവായിരുന്നു അപ്പം ഉണ്ടാകുന്നതിലും ശ്രെദ്ധ പുറകിലോട്ടായിരുന്നു 😄😄😄😄😄 എന്റെ പൊന്നൂ 👌👌👌👌👌
@JijimcJiji Жыл бұрын
ഹൊറർ സ്റ്റോറി ഇഷ്ട്ടം 👍👍👍❤❤❤️
@ചെമ്പരത്തി-സ2ങ Жыл бұрын
പാതിരാത്രി കിണറ്റിൽ കല്ലെറിഞ്ഞു രസിച്ച kutty 😂😂😂😂
@tintuthankachan5671 Жыл бұрын
Your voice miracle ❤❤
@ashaa8479 Жыл бұрын
വിക്കിയെ കാണുമ്പോൾ🤔🤔 വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ 🤍🤍🤍😊😊😊
@xplodeaudios1181 Жыл бұрын
Chachi enniki negalluda face ahhnu orema varunnathu😂😂😂
@LawyerKwid Жыл бұрын
Hope you update horror stories ❤
@mouni694 Жыл бұрын
Chechi presentation nannayittund tto nalla feel und horror nte
@vishnuhemchand8127 Жыл бұрын
Nice presentation bro 👏 👌 👍 🥰🥰🥰
@Akshaydhnesh Жыл бұрын
Innathe video presentation nannayirunnu. Inganethe videos explain cheyyan wikiwox mathrame kazhiyu. Waiting for your next video. Keep going and stay blessed ❤
@geethusukumaran1217 Жыл бұрын
Horror story ishttam🥰🥰iniyum ithupole horror story idane chechii........ Pwoli avatharanam ottum boradikkillaaaa😘😘
@shareefkk5290 Жыл бұрын
എൻറെ പൊന്നു ചേച്ചീ ഒറ്റയ്ക്കിരുന്ന് വീഡിയോ ഞാൻ കണ്ടത് ഇന്ന് രാത്രി എൻറെ ഉറക്കത്തിൻറെ കാര്യത്തിൽ തീരുമാനമായി 😱😱
@bindu6558 Жыл бұрын
😂😂😂😂😂
@shareefkk5290 Жыл бұрын
@@bindu6558 😜😜
@hazel-200 Жыл бұрын
Njn ottak alla koode poochakutty ind🤪🙈
@lathap2 Жыл бұрын
Intersting story🙏🙏🙏
@wilderness..1069 Жыл бұрын
Hi chechi... Chechide vdos kandillenki oru samadanam illa.. mon idakk vannit ennod wiki spell paranit vach kodukkan parayum😊
@rahanaanseer2372 Жыл бұрын
Nice presentation ☺️👍🏻
@kannananish7888 Жыл бұрын
Supper 👍 adipoli 👍
@sowmyam6919 Жыл бұрын
ഒറ്റയ്ക്ക് ഇരുന്ന് കാണരുത് എന്ന് പറഞ്ഞാല് കണ്ടിരിക്കും ഞാൻ അതാണ് ഉറുമീസ്😅😅😅😅ഞങ്ങളുടെ പറമ്പിലും use ചെയ്യാത്ത pottakulam ഉണ്ട് but അതിന് ചുറ്റും കരിഞ്ഞിട്ടില്ല😮😮 പൊട്ടി വഴി thettiykum എന്ന് എൻ്റെ mother in law പറഞ്ഞ് തന്നിടുണ്ട് അത് കൊണ്ട് ഞാൻ aa വഴിയ്ക്ക് പോകാറില്ല എന്തിനാ പൊട്ടി ye dheshiam pidipkiykunne😂😂😂😂
@statusvalley637 Жыл бұрын
ഇതുപോലുള്ള video ഒക്കെ ഒറ്റക്ക് കണ്ടാലേ ഒരു സുഖം ഉള്ളു. അതും രാത്രി.. അല്ലെങ്കിൽ ഒറ്റക്കുള്ളപ്പോ 😊 പിന്നെ അപ്പോൾ എങ്ങാനും ഒരു മഴ കൂടി ഉണ്ടെങ്കിൽ സെറ്റ് 😁
@saraswathyswathy9469 Жыл бұрын
Good explanation chechee. Pinney..... Mon enthiye
@blackmagic8850 Жыл бұрын
Most watching in horrer touch❤
@vijithrajesh6327 Жыл бұрын
Horror stories ❤❤❤
@Eramnesiavibes Жыл бұрын
Imagination എന്തായാലും അടിപൊളിയാണ്.
@FathimaNidha-go2iw Жыл бұрын
Horror story kelkaan thanne oru vibe aan pedi ndekilul kaanum 😌
@bobishmahendran4235 Жыл бұрын
Horror story 🎉👍👍
@ROGlLABEEB Жыл бұрын
Nice 👍👍😊😊
@ShaibyShaibyraju-es5cu Жыл бұрын
Chechi aliensinte videos iddo please 😢😢
@nithinc264 Жыл бұрын
Pwoli
@sunilkada389911 ай бұрын
മലയാളത്തിൽ ഫോണിൽ പ്രേതം വന്നു , ഫ്രിഡ്ജിൽ പ്രേതം വന്നു.....ഇനി എന്തിലായിരിക്കും പ്രേതം പോവാ 😮😢😂😂❤
നിങ്ങളുടെ ചാനലിലെ പേടിപ്പെടുത്തുന്ന ഒരുപാട് videos ഞാൻ കണ്ട് പേടിച്ചിട്ട്, ഇപ്പൊൾ രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല. Heart beat koodi ചത്തുപോകുന്ന അവസ്ഥ ആണ് ഇപ്പൊൾ പല രാത്രികളിലും .🥴🥴background music ഒക്കെ ഒന്ന് ശ്രദ്ധിക്കൂ.. പേടിച്ച് ചാവും. കുറ്റമായിട്ട് പറഞ്ഞതല്ല കേട്ടോ. ഇപ്പൊൾ ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറില്ല. ഇപ്പൊൾ comment ഇട്ട ഈ വീഡിയോയും കണ്ടിട്ടില്ല. ഇത് ഒന്ന് പറയണം എന്ന് തോന്നി.
@lijokgeorge7094 Жыл бұрын
Pinne theater il kaanano.....😅 who help u to edit....!?! U ?!
@linnetmj5470 Жыл бұрын
Chechi nammude north india side lu oru honted park elle njan marunnu name chechi athinte video cheyyo ...chechi munne cheythindonnum enikk arilla
@play_hard896 Жыл бұрын
Goodnight 🌇❣️😂
@mimcg3b176 Жыл бұрын
😂
@rubysanthosh4076 Жыл бұрын
First comment
@ClaraJinto Жыл бұрын
Oru bus. Muzhuvn und koode kanan ksrtc ,
@harikunjoos-ym1ps Жыл бұрын
Andha Sattoom... 🥶🥶
@TITAN_ALEX Жыл бұрын
Human brain അങ്ങനെ ആണ് പുതിയ കാര്യമോ മറ്റേത് കാര്യമൊ കണ്ടാലും മുന്നേ എവിടേലും വച്ച കാണുകയോ കേള്കുകയോ അറിയുകയോ ചെയ്ത കാര്യവുമായി റിലേറ്റ് ചെയ്യും
എന്തായാലും കൊച്ചിന് നല്ല ധൈര്യം. ഇവിടെ ഒറ്റയ്ക്ക് 💩 പോലും പോകില്ല ഞാൻ 🫣പിന്നാണ് കിണർ 🙈 പുറത്തൊരാളെ സംസാരിക്കാൻ നിർത്തിയാലേ എനിക്കൊരു സമാധാനം kittu😁
@RajithaKV-p7o24 күн бұрын
😂😂
@martinthomas2384 Жыл бұрын
ഇതിന്റ ഒക്കെ source എന്താണ്.. ഇതൊക്കെ ഉള്ളതാണോ.. എന്തെങ്കിലും evidence ഉണ്ടോ... ഇത് നിങ്ങൾ ഉണ്ടാക്കിയ സ്റ്റോറി അല്ലെ 😄
@itsmyskillsjourney Жыл бұрын
Peedi swapnam kaananda ennu karuthi ravile video kaanunna le njan ennalum enik kadhakelkkan ishttava
@poojaasrini789 Жыл бұрын
aadhyamaayanu oru horror story kettu njan pedichathu
@SreejaKk-oh3jm Жыл бұрын
👌👌👌👌👌👌👌👌👌👌😍😍😍😍😍
@Rahul9768.. Жыл бұрын
11:40 pm തനിച്ചു റൂമിൽ കട്ടിലിൽ കിടന്നു കണ്ടിരുന്ന ഞാൻ. .. പേടിച്ചട്ട് കാട്ടിലിന്റെ അടിയിൽ രണ്ടു പ്രാവിശ്യം നോക്കി.😅 ...ആരോ ഉള്ളത് പോലെ ഒക്കെ തോനുന്നു 😱😢
@Hotbunnyjkeyy Жыл бұрын
Unni njan da 1.32am ann erun kanuna😢 avvasta
@Rahul9768.. Жыл бұрын
@@Hotbunnyjkeyy 😱
@hariszeyadzeyad52945 ай бұрын
Guuj
@RajithaKV-p7o24 күн бұрын
Ath jst brain nte oruh kali ahn kaaryakkandah😌
@Geethu-fo5sj Жыл бұрын
❤❤❤❤❤
@PrijiS-m9r Жыл бұрын
ഞാൻ ഒറ്റയ്ക്ക് കണ്ടു pedichu പനി വന്നു.. ഹോ ഭയങ്കരം.. വെറുതെ പൊട്ടത്തരം കൊണ്ട് വരും....
@ChonariNaseer Жыл бұрын
👍👍👍
@anandhuanil8023 Жыл бұрын
ഇന്ന് രാത്രിയിലെ ഉറക്കം പോയി കിട്ടി
@samkutty5007 Жыл бұрын
I like this store
@chickychan8901 Жыл бұрын
Ottake Kannu😁
@SanthoshPm-nd8df Жыл бұрын
Hai ghost I love u.
@NasleemasalimSalim-u8d Жыл бұрын
❤
@RIDERROSHAN-j8k Жыл бұрын
ആ sound conjuring 2വിലെ അല്ലെ അടിച്ചു മാറ്റി അല്ലെ 😂
@MidhuMidhun-d5f Жыл бұрын
Conjuring 2
@reenajoy3297 Жыл бұрын
No it's not conjuring background my friend you should listen carefully