BJP കേരള ഘടകത്തിൽ സംഭവിക്കുന്നത്

  Рет қаралды 28,517

Malayali Vartha

Malayali Vartha

Күн бұрын

Пікірлер: 37
@krisnankuttynair2044
@krisnankuttynair2044 Ай бұрын
Shoba Surendran is the only the person for perfect leader in Kerala Sector. Central BJP must understand this true factor.
@josephmathew2086
@josephmathew2086 Ай бұрын
ശോഭ സുരേന്ദ്രനോട്, കഴിവുള്ള ഒരു വനിത തന്നെ, വ്യക്തിപരമായി പലർക്കും ഇഷ്ടമുണ്ട് അവർ മുഖം നോക്കതെതന്നെ തന്റേടത്തോടെ പ്രതികരിക്കുന്നു. ജനങ്ങൾ അവരെ കാര്യമായി കണക്കാക്കുന്നു. എന്നാൽ കേരള ബി ജെപി വിഭാഗത്തിൽ കാണുന്ന പടല പിണക്കങ്ങളും വിഭജന മനോഭാവവും എല്ലാം ബി ജെ പി ക്ക് കേരളത്തിൽ വേരുപിടിക്കാൻ തടസ്സം ഉണ്ടാക്കുന്നു. ജന സപ്പോർട്ടുള്ള വേറെ നേതാക്കളും അവർക്കുണ്ട്. അത്തരത്തിലുള്ളവരെ മനസിലാക്കി അവരെ നേതൃ സ്ഥാനത്തു കൊണ്ടുവന്നാൽ തീർച്ചയായും കേരളത്തിൽ ബി ജെ പി ക്ക് ഇനിയും കൂടുതൽ നേട്ടം ഉണ്ടാകും.
@kanthilalkb2837
@kanthilalkb2837 Ай бұрын
ഷാജഹാൻറെ കലിപ്പ് മാറുന്നില്ല അത്രയേ ഉള്ളു .ഇയാൾ എന്ത് മഹാനാണ് ആവോ
@kantharajp6124
@kantharajp6124 Ай бұрын
കേരള ഝാൻസി റാണി ഒരിക്കലും ബിജെപി വിട്ട് പോകില്ല എന്നുള്ളത് ഞങ്ങൾക്ക് അറിയാം ആരുടെ മുന്നിലും നട്ടെല്ല് ഉയർത്തി തന്നെ ബിജെപിയെ നയിക്കും അവർക്ക് കേരളത്തിന്റെ നേതൃത്വ സ്ഥാനം കൊടുക്കണമെന്ന് ബഹുഭൂരിപക്ഷം ബിജെപി അനുകൂലികളും ആശിക്കുന്നുണ്ട് ഇതിൽ ചില ചരട് വലികളാണ് ഇതിന് കാരണം ബിജെപി കേരളത്തിൽ പടർന്നു പന്തലിക്കാൻ ശോഭാജിയെ പോലുള്ളവർ വേണം ബിജെപി ജയ് ഭാരത് മോദിജി ജയ് ശോഭാജി
@manjuts5150
@manjuts5150 Ай бұрын
Shobha Cheachi ❤🎉🔥💚🙏
@black_n_white_pk
@black_n_white_pk Ай бұрын
ഷാജഹാൻ നിങ്ങളോട് ബഹുമാനത്തോടെ പറയുന്നു, നിങ്ങൾക്ക് മറ്റ് വിഷയങ്ങളൊന്നുമില്ലെങ്കിൽ, ശോഭാ സുരേന്ദ്രനെ എന്തിനാണ് ചിത്രത്തിലേക്ക് വലിച്ചിടുന്നത്. നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് അനുയായിയാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ കമ്മ്യൂണിസ്റ്റിൻ്റെ വോട്ട് അടിത്തറ ചുരുങ്ങുന്നത് നിങ്ങൾ ഒരു കാര്യം മറന്നു.
@varghesev7605
@varghesev7605 Ай бұрын
ശ്രീ ഷാജഹാൻ നിങ്ങളുടെ അവലോകനം 100%വുംശരി.
@krishnamohan1023
@krishnamohan1023 Ай бұрын
താങ്കലെ പോലുള്ള മാധ്യമങ്ങൾ..ശോഭാ ജീ യെ പുറത്താക്കാൻ കുറെ കാലമായി നടക്കുന്നു...മറ്റു വിഷയം ഒന്നു ഇല്ലേ...കഷ്ട്ടം😮😮😮
@ravindranseshadri8999
@ravindranseshadri8999 Ай бұрын
She is crowd puller.
@vineeshvineesh3362
@vineeshvineesh3362 Ай бұрын
മുരളീധരനും സുരേന്ദ്രനും എടുത്ത് പുറത്തേക്കിടണം ശോഭാ ജിയെ മുന്നോട്ട് കൊണ്ടുവരണം❤❤❤
@kumarmenon8874
@kumarmenon8874 Ай бұрын
Bjp should stop this type of internal fighting once for all.
@nandhanannandhan8397
@nandhanannandhan8397 Ай бұрын
കേരളത്തിലെ ഏതു പാർട്ടി യിലാ ഗ്രൂപ്പിസം ഇല്ലാത്തത്,സിപിഎം,കോൺഗ്രസ് ഇത് നോക്കുമ്പോൾ,ബിജെപി ഗ്രൂപ്പിസം താരതമ്യേന കുറവാണ്.
@kplokeshlokesh2422
@kplokeshlokesh2422 Ай бұрын
Karala BJP yila vadomvali karalathil Ulla chairum pokum shobasurandran the perfect leder
@ravindranseshadri8999
@ravindranseshadri8999 Ай бұрын
Happy news
@philipkp5480
@philipkp5480 Ай бұрын
ഭരണകക്ഷികൾക്കെതിരെ ആഞ്ഞടിക്കാൻ ശോഭ തന്നെ no1
@kumar.vajaya.v4545
@kumar.vajaya.v4545 Ай бұрын
SHAJAHANE NUNAKUCHUPARA
@pushpasadanandan1936
@pushpasadanandan1936 Ай бұрын
Ldf, nikesh..not compared withBJP,SOBHA😊
@ramachandrannair6621
@ramachandrannair6621 Ай бұрын
There is. a possibility that N D A will form the government in Kerala after 2026 election But BJP itself will apoil it by quarel themself
@suresanp4763
@suresanp4763 Ай бұрын
ശോഭാ ജി കോ ബുലാദോ കേരൾ കോ ബചാദോ 💪💪💪
@sudarsaniyer9274
@sudarsaniyer9274 Ай бұрын
Change d heading
@tonysafepower1453
@tonysafepower1453 Ай бұрын
Why not discuss jesna case?
@tsfrancis3476
@tsfrancis3476 Ай бұрын
ഒന്ന് പൊടെ
@RaveendranPillai-qj3vo
@RaveendranPillai-qj3vo Ай бұрын
Shobha.orukalum.bjp.vidila
@DevanKaruvath
@DevanKaruvath Ай бұрын
ശോഭ BJP ഉപേക്ഷിക്കില്ലാ. മഞ്ഞൾ ആയാലും ഉപേക്ഷിക്കില്ലാ
@unnikuttanvinu7027
@unnikuttanvinu7027 Ай бұрын
Poyi pani vallathum nokkado konathile charcha
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
We want Shobhaji as Kerala President. Center should understand the opinion of partymem
@harikr4220
@harikr4220 Ай бұрын
Pottanu valluthum ariyamoʻ
@ajaykumar-yi3it
@ajaykumar-yi3it Ай бұрын
കഞ്ഞി കുടിച്ചു പോകാൻ ഉള്ള വേഷം കെട്ട്..
@ramachandrannair6621
@ramachandrannair6621 Ай бұрын
Will you pl srop this nonsense which wastes other's time
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
കെസി വന്നില്ലെങ്കിൽ ശോഭ ജയിക്കുമായിരുന്നു. മുരളി പിണറായി അമിത്ഷാ കൂട്ടുകെട്ടുണ്ട്.
@manjuts5150
@manjuts5150 Ай бұрын
RESPECTED MODHIJI ÀMITHSHAJI RAAJNATH SINGJI.💚🙏🔥👍👌💚 SHOBHA BAHAN KO UOONCHI STHAAN PARRAGHNAA ZJARROR HEAI, 🔥 KERAL BJP MEAI , GHALATHU, GHARAABH DHODAA GHADDHAA HEAI, 🔥 ULLI SURA, MURALI DHONOM KAA ZJAROORATH KUCH NAHI HEAI, 🔥 YAH DHONOM BAHOOTH GHRAABH HOGHAA, YAH DHONOM KO CHODNAA BAHOOTH ZJAROOR HEAI 🔥 YAH DHONOM KAA MEMBERSHIP BHI DHOOR KARNAA ZJROOR HEAI, 🔥 * Laal Salaam, Yah Dhonom Kerala BJP KAA SHAAP HEAI
udan
3:02
Malayali Vartha
Рет қаралды 1,7 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,6 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН
udan
3:01
Malayali Vartha
Рет қаралды 3,3 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,6 МЛН