No video

'He is just a clown... We all used to make fun of him' - Director Ranjith | Bheeman Raghu | Kerala

  Рет қаралды 95,907

TNIE Kerala

TNIE Kerala

Күн бұрын

Director Ranijth talks to The New Indian Express about the incident in which actor Bheeman Raghu listened to Kerala CM Pinarayi Vijayan's speech while standing up. Ranjith calls Bheeman an idiot and says muscles are the only thing an actor has.
#Ranjith #BheemanRaghu #Kerala #Actor #Cinema #ExpressDialogues
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 325
@shajikannadi
@shajikannadi 9 ай бұрын
മണ്ടനായ ഭീമൻരഘു കാര്യം നേടാനാണ് മരമണ്ടൻ ആകുന്നത്. ബുദ്ധിമാനെന്നു നടിക്കുന്ന ഇയാളും സുഖിപ്പിച്ചു കാര്യം നേടുന്ന കാര്യത്തിൽ ഭീമനേക്കാൾ മുന്നിലല്ലേ.. 😄
@Akshay76541
@Akshay76541 9 ай бұрын
നേടിയത് ഒക്കെ പറ കേൾക്കട്ടെ.. കഴിവുള്ളവർക്ക് അതിന്റെ ആവിശ്യം ഇല്ല സുഹൃത്തേ.. അങ്ങേരുടെ പഴയ പടങ്ങൾ ഒക്കെ കണ്ടിട്ട് ഇലെ?
@harikrishnankp8225
@harikrishnankp8225 9 ай бұрын
academy chairman sthanam
@sunilchandran4u
@sunilchandran4u 9 ай бұрын
@@harikrishnankp8225 അതിനു അദ്ദേഹത്തിന് അനർഹത ഒന്നും ഇല്ലല്ലോ . എന്ത് കൊണ്ടും ആ സ്ഥാനത്തിന് യോഗ്യനായ കലാകാരൻ ആണ് രഞ്ജിത്ത് . പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ കേന്ദ്ര സര്ക്കാര് ഒരു സീരിയൽ നടൻ ഗജേന്ദ്രനെ ആണ് പിടിച്ചിരുത്തിയത് . അവിടത്തെ സകല പിള്ളേരും രാഷ്ട്രീയ ഭേദമെന്യ അതിനെ എതിര്ത്തു സമരം ചെയ്തു . അത്രയൊന്നും വരില്ലല്ലോ രഞ്ജിത്ത്
@aji36
@aji36 9 ай бұрын
ഒരാളെ വിമർശിക്കുമ്പോൾ ഉപയോഗിക്കേണ്ട സാമാന്യ മര്യദ ഉണ്ട്,, അതിൽ നിങ്ങൾ വട്ട പൂജ്യം,, 👎👎👎👎
@paulkuttipuzha26
@paulkuttipuzha26 8 ай бұрын
കറക്റ്റ്
@dodge9600
@dodge9600 7 ай бұрын
ഒന്ന് പോടെ പൂ വെച്ച് തലോടുന്ന പോലെ അല്ലേ വിമർശിക്കുന്നത്. അതൊക്കെ ചാനൽ സ്റ്റുഡിയോയിലും ബുക്കിലും മാത്രമാ. നിങ്ങൾ പുറത്ത് ഇറങ്ങി ആളുകളോട് ഇടപെട്ടിട്ട് ഉണ്ടോ. ആളുകളുടെ നാട്യവും വിനയവും ഒന്നും ഇല്ലാത്ത genuine behaviour കണ്ടിട്ടുണ്ടോ. റിയാലിറ്റിയിൽ തേൻ പെരട്ടിയുള്ള handling ആവശ്യപ്പെട്ടാൽ ചിലപ്പോ കിട്ടിയെന്ന് വരില്ല.
@electrowizard26
@electrowizard26 7 ай бұрын
ippo onude poi beemam raghu nte latest speech ketaal mathy.. parathy maarikittumm😅
@arun__74747
@arun__74747 9 ай бұрын
Calling a co worker who has a history of workin with a long time..a buffoon is not appreciable. This guy itself has a lot of allegeation in his head.
@sunilchandran4u
@sunilchandran4u 9 ай бұрын
വളച്ചു കെട്ടി സംസാരിക്കാനും , പൊയ്മുഖം വെച്ച് പുകഴ്ത്താനും ഒന്നും താല്പര്യം ഇല്ലാത്ത ഒരാളായിരികാം രഞ്ജിത്ത് . തെറിയൊന്നും അല്ലല്ലോ പറഞ്ഞത് . ബുദ്ധി ഇല്ലാത്തവൻ എന്നല്ലേ . അത് നൂറു ശതമാനം ശരിയാണെന്നു നേഴ്സറി പിള്ളേർക്ക് പോലും അറിയാം . സത്യം അല്ലെ പറഞ്ഞുള്ളു . ഇനി പുകഴ്ത്തിയാൽ പറയും ഒരു കമ്മി വേറൊരു കമ്മിയെ പറ്റി അങ്ങനല്ലേ പറയു എന്ന് . മറുപടി പറഞ്ഞില്ലെങ്കിൽ 'അയ്യേ നിലപാടില്ലാത്തവൻ ' എന്നാവും . അയാൾ ഉള്ള കാര്യം അങ്ങ് വെട്ടി തുറന്നു പറഞ്ഞു . ഭീമൻ രഘു നല്ല എ ക്ലാസ് പൊട്ടൻ തന്നെ . അതിൽ കമ്മികൾക്കു പോലും വേറൊരു അഭിപ്രായം ഇല്ല .
@agn4321
@agn4321 8 ай бұрын
@@sunilchandran4u ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഒരാളെ മണ്ടൻ എന്നൊക്കെ വിളിക്കുന്നത് വെറും ചീപ് ആണ്
@Feebiecloud
@Feebiecloud 8 ай бұрын
Appreciative*
@dodge9600
@dodge9600 7 ай бұрын
​@@agn4321ങ്ങാ സത്യം പറയണം എന്ന് വിചാരിച്ചാൽ ചിലപ്പോ ജൻ്റിൽമൻ ലേബൽ ഒക്കെ നഷ്ട്ടപ്പെട്ടന്ന് വരും. അത് നഷ്ട്ടപ്പെട്ടോട്ടെ എന്ന് ധൈര്യപ്പെടുന്നവർ മാത്രം നേര് പറയാൻ തയ്യാർ ആകും. നേര് പറയണം എന്നുണ്ടെങ്കിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് ഒക്കെ ചിലപ്പോ അങ്ങോട്ട് മാറ്റി വെക്കേണ്ടതായി വന്നെന്നിരിക്കും.
@agn4321
@agn4321 7 ай бұрын
⁠​⁠​⁠​⁠@@dodge9600 വ്യക്തിഹത്യയും വിമർശനവും രണ്ടാണ്. ഉദാഹരണത്തിന്, കഴിഞ്ഞ ദിവസം MT നടത്തിയത് കാമ്പുള്ള, പറയാൻ ധൈര്യം വേണ്ട വിമർശനമാണ്. എന്നാൽ രഞ്ജിത്ത് ഇവിടെ നടത്തിയത് നിന്ദ്യമായ വ്യക്തിഹത്യയാണ്. വ്യക്തിഹത്യ നടത്താൻ ധൈര്യമല്ല, കുറച്ച് ഉളുപ്പില്ലായ്മ മതി.
@vijeshnair1771
@vijeshnair1771 9 ай бұрын
Have no love lost for bheeman Raghu but calling him a fool publicly shows ranjith in poor light …..
@rameshp3297
@rameshp3297 9 ай бұрын
ഇത്രയും വൃത്തി കെട്ട ഒരു അഭിപ്രായം ..... അതും സ്വന്തം സഹ പ്രവർത്തകനെ കുറിച്ച്!!! ഒരു ഒറിജിനൽ കമ്മിക്ക് മാത്രമേ ഇത് സാധിക്കൂ ...
@anaszain6491
@anaszain6491 9 ай бұрын
ചെറ്റ സങ്കികൾ ഭീമൻ രഘു പാർട്ടി വിട്ടപ്പോൾ എന്താണ് ചെയ്തത്
@sathyam1680
@sathyam1680 8 ай бұрын
ഇവൻ ഒന്നാന്തരം സംഘി ആണെടോ
@neelakandandhanajayan3202
@neelakandandhanajayan3202 9 ай бұрын
ഭീമൻ രഘു ഇന്നും ബോഡി മെയിന്റൻ ചെയ്യുന്നു... ഇയാൾ ബോട്ടിൽ മെയിന്റൻ ചെയ്യുന്നു.. 😄😄👍
@shangeorge8045
@shangeorge8045 9 ай бұрын
Yeah bottle maintain cheyyunnath is better. Some geniuses are like that. Ee reghu enth oolatharam aan ee kaanich koottunnath ?!
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 9 ай бұрын
@@shangeorge8045 agreed
@sanuab7515
@sanuab7515 9 ай бұрын
രഞ്ജിത് ആയാലും ഭീമൻരഘു ആയാലും അന്തംകമ്മി അന്തംകമ്മി ന്നെ👹😈
@drumcoverzone280
@drumcoverzone280 9 ай бұрын
Bheeman Raghu fan spoted 😂😂😂
@royalsp80
@royalsp80 9 ай бұрын
Brain koodi maintain cheyyanam..😂😂
@Justin-li5kj
@Justin-li5kj 5 күн бұрын
Karma returns very faster 🤣🤣
@nandhu2702
@nandhu2702 9 ай бұрын
ഇവനും ഭീമനും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്.. അവൻ മണ്ടത്തരം കൊണ്ട് പിണറായിയെ സുഖിപ്പിക്കാൻ നോക്കുന്നു.. ഇവൻ കുനിഞ്ഞു നിന്ന് സുഖിപ്പിക്കാൻ നോക്കുന്നു.. ഭലത്തിൽ 2 ഉം ഒന്ന് തന്നെയാണ്
@emmanuelthomasmatheww53
@emmanuelthomasmatheww53 9 ай бұрын
Point machane
@akhil_sai
@akhil_sai 9 ай бұрын
ഭീമൻ രഘു 70 വയസ്സ് , താങ്കൾകൾക്ക് 59 വയസ്സ് , ബുദ്ധി മാത്രം പോരല്ലോ സാറേ നല്ല ആരോഗ്യവും വേണ്ടേ ജീവിക്കാൻ, അതിന് ഭീമൻ ആണ് മുന്നിൽ , പിന്നെ ഒരു പൊതു സ്ഥലത്തു സഹപ്രവർത്തകനെ പറ്റി സംസാരിക്ക്‌ബോൾ ബഹുമാനിച്ചില്ലെങ്കിലും അല്പം വാക്കുകൾ ശ്രദ്ധിച് ഉപയോഗിക്കുക , ബുദ്ധിജീവി ആയ താങ്കൾക്ക് ഇതെല്ലം അറിഞ്ഞിട്ടും ഇങ്ങനെ സംസാരിക്കുന്നു എങ്കിൽ മണ്ടനായ ഭീമൻരഘു അല്ലെ ബേധം..
@Jhnjffrjnrdhn
@Jhnjffrjnrdhn 8 ай бұрын
പുറമെ കാണുന്നതാണോ ആരോഗ്യം. രോഗമില്ലാത്ത അവസ്ഥയല്ലേ bro😇
@SIp56
@SIp56 8 ай бұрын
​@@Jhnjffrjnrdhnഅടിച്ചു കിളിപോയിരിക്കുന്ന ഇവനാണൊ ആരോഗ്യം 😂😂
@paulkuttipuzha26
@paulkuttipuzha26 8 ай бұрын
കറക്റ്റ് ഇത്രയും beeman താണീട്ടില്ല
@NavasIndia
@NavasIndia 9 ай бұрын
ഇന്റർവ്യൂയിൽ കള്ള് കുടിച്ചു വരുന്ന താനാണോ അയാളെ കുറ്റം പറയുന്നത്. ഞങ്ങളുടെ കാഴ്ച്ചയിൽ ഭീമൻ രഘുവും താനും എല്ലാം കണക്കാണ്.
@AbhimanyuAR-zk9wi
@AbhimanyuAR-zk9wi 8 күн бұрын
Bheeman Mandan neee kundan 😂😂😂😅😅😂😂😂
@anoopantony7104
@anoopantony7104 8 ай бұрын
രഞ്ജിത്ത് നല്ല ആരോഗ്യഅവസ്ഥയിൽ ആണല്ലോ മനസ്സും /ശരീരവും..!
@entertainmentbox7180
@entertainmentbox7180 9 ай бұрын
പറ്റ പോയല്ലോ വലിയും കുടിയും നല്ലോണം തളർത്തിയിട്ടുണ്ട് നല്ലൊരു കലാകാരൻ ആയിരുന്നു
@Jj-tf2yz
@Jj-tf2yz 9 ай бұрын
എനിക്ക് ഒരുത്തന്റേം സർട്ടിഫിക്കറ്റ് വേണ്ടടോ നാൻ തീരുമാനിക്കും നന്നവാണോ വേണ്ടയോ എന്ന് പോടേയ് ... എന്ന് Mr.Renjith 🤡
@riyaly796
@riyaly796 9 ай бұрын
സ്പിരിറ്റ്‌ മൂവി ഇടയ്ക്കിടെ കാണുന്നത് വളരെ നല്ലത്.
@riyaly796
@riyaly796 8 ай бұрын
😂
@riyaly796
@riyaly796 8 ай бұрын
Daily
@Crusader-dn5it
@Crusader-dn5it 9 ай бұрын
സിപിഎം അണികളിൽ മണ്ടന്മാർ അല്ലാത്ത ഒരാളെ കാണിച്ചു തരാൻ പറ്റ്വോ. ഭീമൻ രഘുവിനെക്കാൾ മെച്ചമാണോ താങ്കൾ Mr. രഞ്ജിത്ത്😁???
@anaszain6491
@anaszain6491 9 ай бұрын
ചാണകങ്ങളെക്കാൾ ഭേദം
@user-hr5un8gr3t
@user-hr5un8gr3t 9 ай бұрын
Correct✅
@SIp56
@SIp56 8 ай бұрын
കേരളത്തിലെ ഏറ്റവും വലിയ ജീനിയസ് ഉള്ളി സുരയാണല്ലോ😂😂😂😂😂
@Crusader-dn5it
@Crusader-dn5it 8 ай бұрын
@si397 ആര്? ഉള്ളി സുരയോ😊? അന്തം കമ്മികളുടെ അഭിപ്രായം അങ്ങനെയായോ🙆? പച്ച പൊട്ടന്മാർ🤣
@niranjanmenan944
@niranjanmenan944 9 ай бұрын
ഇതെന്ദ് കോലം...വെള്ളം അടിച്ചു അടിച്ചു പോകാൻ visa മേടിച് ഇരിക്കുകകയാണ് എന്ന് തോന്നുന്നു... ഭീമൻ രഘു എന്ധോ ആയിക്കോട്ടെ ഇങ്ങനെ ഒക്കെ ഒരു മര്യാദ ഇല്ലാതെ അവഹേളിക്കുന്നത് Is not right Mr.മാടമ്പി..
@keralaraja
@keralaraja 9 ай бұрын
സാർ ഡീഅഡിക്ഷൻ സെന്ററിൽ വല്ലതും പോയോ എന്ന് സംശയം . അകാരത്തിലും സംസാരത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . ഉണ്ടെങ്കിൽ നല്ലത് . അടിച്ചു ഓഫായി പല ഇന്റർവ്യൂകൾ കുളമാക്കിയിട്ടുണ്ട് , അങ്ങ് കലിപ്പിച്ചു ഇറിറ്റബിൾ ആയി ആയിരുന്നു കുറേനാൾ സംസാരം .
@sathianmenon4395
@sathianmenon4395 9 ай бұрын
കുടിച്ചു കുടിച്ചു സംസാരിക്കാൻ ഉള്ള ശക്തി പോയി ഫിസിക്കലി വല്ലാത്ത അവസ്ഥ ആയി
@keralanews4891
@keralanews4891 9 ай бұрын
ഭീമൻ രഘു മിടുക്കൻ ആണ്.പൊട്ടത്തരം അയാളുടെ അഭിനയം ആണ്.താൻ ഒരു അൽപൻ ആണ്
@jaisonpaul6452
@jaisonpaul6452 8 ай бұрын
സംസാരത്തിൽ എന്തൊരു ഭവ്യത.,.ഇവൻ ആരാന്നാ ഇവന്റെ വിചാരം... അത് കേട്ട് ഇളിക്കാൻ ഉളുപ്പില്ലാത്ത കുറെ മാമകൾ 😎
@anilmm2943
@anilmm2943 8 күн бұрын
Highly irrational.
@movietown6835
@movietown6835 9 ай бұрын
പൊട്ടൻ, മണ്ടൻ, വാഴ എല്ലാം ഒരു കോടക്കീഴിൽ. Sorry ഒരു കൊടിക്കീഴിൽ.
@vishnumt2459
@vishnumt2459 9 ай бұрын
നീല കൊടിയാണൊ
@sreehari8990
@sreehari8990 8 ай бұрын
കുറച്ചൊക്കെ എഴുതാനുള്ള കഴിവിനായി താൻ നൽകേണ്ടി വന്ന വില നല്ലൊരു വ്യക്തിത്വം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി.
@adhiyumdhyanum1118
@adhiyumdhyanum1118 9 ай бұрын
സ്പിരിറ്റ് എന്ന സിനിമ എടുത്ത സംവിധായകൻ ഈ സിനിമയുടെ സംവിധായകൻ ജീവിതത്തിൽ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു മറ്റുള്ളവരെ ഉപദേശിക്കുവാനും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ഉള്ള അറിവ് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുന്നില്ല
@prasanthks5819
@prasanthks5819 9 ай бұрын
കരളും കൂമ്പും വാടി ത്രാണിയില്ലാത്ത രഞ്ജിത്ത്........ മദ്യപാനം ഇയാളിലെ പ്രതിഭയെ കെടുത്തി....
@anaszain6491
@anaszain6491 9 ай бұрын
എന്ന് നിന്നോട് ആരു പറഞ്ഞു???
@subashkeelath3735
@subashkeelath3735 9 ай бұрын
എന്നാലും ഇടത് ബുജി. ജാഡ ഒട്ടും കുറഞ്ഞിട്ടില്ല.
@yte549
@yte549 9 ай бұрын
Thengayanuu prathibha polum😂😂😂😂
@girishmanghat9657
@girishmanghat9657 8 ай бұрын
YEVAN COMMI TEETAM😊😊😊 OPPAM RAAPDI RAGHU😊😊
@rahulraju7384
@rahulraju7384 8 ай бұрын
​@@anaszain6491Ninte thantha
@chamramk
@chamramk 9 ай бұрын
ഒരു വഴിപോക്കൻ അമ്മാവൻ ആയി രഞ്ജിത് 😂🙌 ഇനി വീട്ടിൽ കുത്തി ഇരുന്നോ 😂
@rahulrajan2993
@rahulrajan2993 8 ай бұрын
Thangal oru quality ulla manushyanennu aanu njaan karuthiyat.. Pakshe alla😊
@jittycherian9023
@jittycherian9023 9 ай бұрын
Bheeman reghu not mandan is stii maintained god gifted body
@rolex8577
@rolex8577 9 ай бұрын
ശക്തിയുളളവന് ബുദ്ധിയില്ല ബുദ്ധിയുള്ളവന് ശക്തിയില്ല
@tradingview777
@tradingview777 8 ай бұрын
ഇവൻ ആണ് സത്യത്തിൽ മൊണ്ണ,... കുറെ സിനിമ എടുക്കാൻ കഴിയുന്നതല്ല വലിയ ആൾ എന്ന ബഹുമതി , അതിനൊട് കൂടെ നല്ല ഒരു മുക്തിത്വം ഉണ്ടായിരിക്കണം ... വിവരദോഷി
@allindiaisone4104
@allindiaisone4104 9 ай бұрын
he is self obsessed. he is a public figure. and see how he call a person from industry 'mandan'. I don't like bherman Raghu, I can say bcoz I am a common man. what of this bheeman family sees. what his family feel. I don't know about this director but decided will not watch a single movie of him. he shows he is some big shot saying how cool he is with cm. self obsessed fool.
@Halfbakedstories
@Halfbakedstories 8 ай бұрын
സിനിമയിൽ എന്ത് പൊളിറ്റിക്സ് എന്ന് ചോദിച്ച ആളാണ്‌. ഒരാളെ പൊതു മാധ്യമത്തിൽ വന്നിരുന്നു മണ്ടൻ എന്ന് വിളിക്കുമ്പോ അത് അയാളുടെ വീട്ടുകാരും മക്കളും കേൾക്കും എന്ന് തിരിച്ചറിയാനുള്ള വിവേകം. അതാണ് ഇതിലെ പൊളിറ്റിക്സ്, അത് തിരിച്ചറിയാനുള്ള വിവേകം രഞ്ജിത്തിന് നഷ്ടപ്പെട്ടുപോയി.
@TheSpyCode
@TheSpyCode 9 ай бұрын
ഭീമൻ ഒരു പോലീസുകാരൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് വെറുമൊരു പോലീസുകാരൻ അല്ല ഉയർന്ന റാങ്കിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ,അതിനോടപ്പമാണ് സിനിമയിലേക്ക് അയാൾ വരുന്നത്. ഒരു മണ്ടൻ ആയിരുന്നേൽ എന്തായാലും അങ്ങനെ വരില്ല... 😂
@manu1530
@manu1530 9 ай бұрын
Pala Saji says hi... 😌
@Wrongtun
@Wrongtun 8 ай бұрын
Alphonse kannandana m says hi
@manu1530
@manu1530 8 ай бұрын
@@vishnuprasadtk pullide videos kandal mathi
@night_traffic
@night_traffic 8 ай бұрын
​@@vishnuprasadtk watch his videos
@akhilmenonperspective
@akhilmenonperspective 8 ай бұрын
Bhiman Raghu Fans come here ❤ Love from Bangladesh 🇧🇩
@symkvs
@symkvs 8 ай бұрын
Calling someone fool shows your ethics and dignity…
@gundoos1414
@gundoos1414 8 ай бұрын
സത്യം പറഞ്ഞാൽ സങ്കടമുണ്ട് താങ്കളുടെ ഈ അവസ്ഥ കാണുമ്പോൾ. താങ്കളുടെ തൂലികയിൽ വിരിഞ്ഞ ഓരോ കഥാപാത്രങ്ങളും കഥയും മനസ്സിനെ ഒരുപാട് ആസ്വദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതാണ്. പക്ഷേ, ഇപ്പോൾ താങ്കൾക്കിത് എന്ത് സംഭവിച്ചു ?
@black_n_white_pk
@black_n_white_pk 9 ай бұрын
yes renjit : he is an idiot and fool but how you are giving an interview to public : your dress sense and language he is using a co worker, whatever he may be : public knows how you deal with the state awards
@siddikkottikulam144
@siddikkottikulam144 9 ай бұрын
ഭീമൻ രഘു ഭൂലോക കോമാളി യാണ് എന്ന് തുറന്നു പറഞ്ഞതിന് 👏👏👏
@Shahid64818
@Shahid64818 9 ай бұрын
പല്ല് പോയ സിംമം 😅
@allindiaisone4104
@allindiaisone4104 9 ай бұрын
oh he is not lion. a sheep in a lion attire. totally a self obsessed man.
@varghesethomasm919
@varghesethomasm919 9 ай бұрын
ഈ തിരിയും കെടാൻ സമയം ആയിട്ടുണ്ട്
@HarishPHari-gh8hb
@HarishPHari-gh8hb 9 ай бұрын
കുടിയാ 🫡..... ഭീമൻ ഭീമൻ തന്നെ..... താനൊരു പുഴു
@ranjit8354
@ranjit8354 9 ай бұрын
ആരെയെങ്കിലും പോക്കി അടിച്ച് അർഹത ഉള്ളതോ ഇല്ലാത്തതോ ആയ പല പദവികളും കരസ്ഥമാക്കുക എന്നുള്ള പാഠം അണ്ണൻ മനസ്സിലാക്കിക്കളഞ്ഞത് എവിടെ നിന്നാണെന്ന് ഒന്നു സ്വയം വിലയിരുത്താം. 😂😂😂😂😂😂
@bijuvsvs4286
@bijuvsvs4286 4 күн бұрын
Leela,muthuchippy renjith😊
@nichuk9464
@nichuk9464 9 ай бұрын
ഏതാ മോനെ brand 🥃🍾
@RashidAS-yr6ly
@RashidAS-yr6ly 7 ай бұрын
മണ്ടനാ എന്ന് പറഞ്ഞത് തെളിയിച്ചിട്ടുണ്ട് പുള്ളി.. latest speech 🤣🤣
@Akr2064
@Akr2064 9 ай бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാൾ ഹിറ്റ് മേക്കർ
@theprovocateur24
@theprovocateur24 9 ай бұрын
Pari
@SIp56
@SIp56 8 ай бұрын
​@@theprovocateur24ഞാൻ ഇതേ കമന്റിടാൻ വന്നതാ😂😂😂
@unnirajac8617
@unnirajac8617 8 ай бұрын
Not a fan of Ranjith as a person and he proves again and again the reason.
@sandeepsanthosh7461
@sandeepsanthosh7461 9 ай бұрын
ഇത് ഏതാണ്ട് തീരുമാനം ആയ കേസാണ്.ഉടനെ സ്റ്റാറ്റസ് ഇടേണ്ടിവരും
@ramilravi6130
@ramilravi6130 9 ай бұрын
അതെ
@pauloseputhenpurackal3135
@pauloseputhenpurackal3135 9 ай бұрын
Whatever Raghu chettan may be calling him mandan in public space is bad😮😮
@Madhavam3339
@Madhavam3339 8 ай бұрын
ഭീമൻ രഘു ചേട്ടനോട് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട് പക്ഷേ ഒരാളെ ഇങ്ങനെ താറടിച്ചു സംസാരിക്കുന്നത് ശരിയല്ല. രഞ്ജിത്ത് ഇത്രയേ ഉള്ളൂ എന്ന് മനസ്സിലായി
@rohith1M
@rohith1M 8 ай бұрын
ഈ ഇന്റർവ്യൂ വരുന്നത് വരെ ഇദ്ദേഹത്തോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ അത് പോയിക്കിട്ടി...താങ്കൾ ഒക്കെ ഇത്ര അധഃപതിച്ചു എന്ന് ഓർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു.
@pns32
@pns32 2 күн бұрын
ഇപ്പോൾ പെട്ടപ്പോൾ ആര് പെട്ടു ഭീമൻ രഘു ന്റെ പേരൊന്നും പോയില്ല, ഇപ്പോൾ ബുദ്ധിമാൻ ആരാണെന്ന് മനസിലായി
@faujitraveller4886
@faujitraveller4886 9 ай бұрын
Sir.. Renjith ayalk 70 aayi...താങ്കൾക് 59...
@hurryshorts
@hurryshorts 9 ай бұрын
The dark patch on his face indicates his liver is not functioning properly. May he take control of his life again and become healthy.
@SPAN25
@SPAN25 8 ай бұрын
If Bheeman Raghu is a fool, Ranjith is an Arrogant fool.
@niranjanr8537
@niranjanr8537 9 ай бұрын
Had some little respect to this guy But now it's lost..
@v_isakh
@v_isakh 9 ай бұрын
ഇപ്പോൾ അയാൾ ഭീമനല്ല... അടിമ രഘു 😂😂😂
@sreekumarip4975
@sreekumarip4975 9 ай бұрын
രഞ്ജിത്ത് വിളർച്ച ബാധിച്ച പോലെ വളരെ ക്ഷീണിതൻ ആയി കാണുന്നു . മദ്യപാനം ആണോ എന്ന് ഉറപ്പില്ല . മദ്യപാനം കാരണം ഞങ്ങൾ മലയാളികൾക്കു നഷ്ടപ്പെട്ടത് ഹൃദയത്തിൽ കൊണ്ട് നടന്ന കലാകാരന്മാർ ആയ രവീന്ദ്രൻ മാഷ് , ഗിരീഷ് പുത്തഞ്ചേരി എന്നിവരെ പോലെയുള്ളവരെയാണ് . താങ്കളും ആ പാത തിരഞ്ഞെടുത്താൽ ഞങ്ങളോട് ഉള്ള ചതി ആണ് . നന്ദനം, ഇന്ത്യൻ റുപീ , സമ്മർ ഇൻ ബെത്ലെഹേം , ദേവാസുരം, തിരക്കഥ പോലുള്ള നല്ല സിനിമകൾ ഇനിയും താങ്കൾ നിർമിക്കണം .
@jaison223
@jaison223 8 ай бұрын
മദ്യപിച്ചു ആരോഗ്യം ക്ഷയിച്ചാലും വയസ് ആയി ആരോഗ്യം ക്ഷയിച്ചാലും ആളുകൾ നന്നായി പോകുന്ന ആളുകളെ അപഹസിക്കുന്നു. അപമാനിക്കുന്നു. പഴയകാല പക തീർക്കുന്നു. ആദ്യത്തേത് രഞ്ജിത്ത്, രണ്ടാമത്തേത് ശ്രീനിവാസൻ. രഞ്ജിത്ത് ഭീമൻ രഘുവിനെക്കുറിച്ചും ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ചും പറഞ്ഞതിൽ സത്യങ്ങൾ ഉണ്ടെന്ന് തന്നെ വച്ചോളൂ. പക്ഷെ ഒരുമിച്ച് പ്രവർത്തിച്ച സഹപ്രവർത്തകരെ, സുഹൃത്തുക്കളെ ഇങ്ങനെ പരസ്യമായി മീഡിയയുടെ മുന്നിൽപറഞ്ഞു രസിക്കുന്നത് നിങ്ങളുടെ സ്വന്തം വ്യക്തിത്വവും ഉള്ള വിലയും കൂടി ഇല്ലാതാക്കുകയെ ഉള്ളു.
@ajmal3256
@ajmal3256 9 ай бұрын
Oru tough question polumilla Naanamille naari maaprakale
@cocktail3926
@cocktail3926 9 ай бұрын
ഇവന്റെ കിളി ഒക്കെ പറന്നു തുടങ്ങി..ഭീമൻ രഘു എണീറ്റു നിന്ന് സുഖിപ്പിക്കാൻ നോക്കി അതിനേക്കാൾ കഷ്ടമാണ് ഇയാൾ നാക്കിട്ടടിച്ച് സുഖിപ്പിക്കാൻ നോക്കുന്നത്.. 24/7തണ്ണി ആണെന്ന് തോന്നുന്നു
@abhiram3127
@abhiram3127 9 ай бұрын
സത്യം പറഞ്ഞ ഭീമൻ രഘു ഇപ്പോൾ വെറും കോമാളിയായി മാറുകയാണ്. ഇങ്ങേർ പണ്ട് സിനിമകളിൽ വില്ലൻ വേഷം അഭിനയിക്കുന്നത് കൊണ്ടായിരിക്കും. നമ്മുക്ക് അന്ന് കോമഡി പീസ് ആയി തോന്നാത്തത്.
@ranjithkrishnacovers6137
@ranjithkrishnacovers6137 9 ай бұрын
Renjithiney malayalam cinemakku iniyum kurey varsham venam. Girish puthancheriye poley nashtamakaruthu. If u r reading this, please take care of ur health, Ranjith 🙏
@s9ka972
@s9ka972 8 ай бұрын
Both are typical kozhikottukaran Hindus . Believes they are supreme but in reality they end up 😂as 0 .
@ranjithkrishnacovers6137
@ranjithkrishnacovers6137 8 ай бұрын
@@s9ka972 -2 3/4 aayirunnengilo?
@AllRounder-of1xg
@AllRounder-of1xg 9 ай бұрын
Nalla thanni annalle
@subashpillai1664
@subashpillai1664 2 ай бұрын
മണ്ടൻ രഞ്ജിത്ത് ഇതിൽ കൂടുതൽ ഒരു വിശേഷണത്തിന് താങ്കൾ അർഹൻ അല്ല...
@HariKrishnan-pf1ec
@HariKrishnan-pf1ec 10 күн бұрын
പെണ്ണ് പിടിയൻ😂
@skylark5249
@skylark5249 8 ай бұрын
Vallamadichu konju pole aayi...cant believe he is same age as Siddique.
@jeorgj9491
@jeorgj9491 8 ай бұрын
Bro is turning into a bitter old man
@PraveenLackooR
@PraveenLackooR 9 ай бұрын
തിരക്കിലേക്ക് രഞ്ചിത്തിനെ വിളിച്ച് ബുദ്ധിമുട്ടിക്കണ്ട - വിജയർ സാർ
@salimhaneefa6731
@salimhaneefa6731 9 ай бұрын
@shajiad7943
@shajiad7943 9 ай бұрын
വിഷമത്തോടെ മനസ്സിലാക്കുന്നു.
@thundian
@thundian 8 ай бұрын
രഘു എന്താണ് എന്ന് എല്ലാവർക്കും മനസ്സിലാകും, പക്ഷേ അയാൾ നിങ്ങടെ സഹപ്രവർത്തകൻ ആണ്, ആ നിലക്ക് ഇങ്ങനെ സംസാരിക്കുന്നത് disrespectful ആണ്
@rejigeorge2958
@rejigeorge2958 9 ай бұрын
നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച ഗ്രേറ്റ് ഡയറക്ടർ രഞ്ജിത്ത് സാർ
@tkuttysamuel
@tkuttysamuel 6 ай бұрын
രഞ്ജിത്ത് പറഞ്ഞ അഭിപ്രായം :- മസിലു ഉണ്ടന്നെ ഉള്ളു മണ്ടനാ "
@je_talks
@je_talks 9 ай бұрын
He is right movies just booster not motivated
@anudasdptrivandrumbro3905
@anudasdptrivandrumbro3905 8 ай бұрын
😂😂😂👍
@rineesh0044
@rineesh0044 7 ай бұрын
ഇത് വിമർശനം അല്ല അധിക്ഷേപമാണ്...
@01abhilash
@01abhilash 9 ай бұрын
Ranjith sir ❤
@tittomathew5986
@tittomathew5986 8 ай бұрын
Koda ulla oru co artistine opn ayit mandana enn parajit polum.... pinem renjith sir ❤ enn paraja nite manasu 🙏🏻🙏🏻🙏🏻( party vech nokkale njn oru partyilum illa)
@kevinkuriakose83
@kevinkuriakose83 9 ай бұрын
All are beneficiaries 💐💐,What else
@allindiaisone4104
@allindiaisone4104 9 ай бұрын
you can see his dress sense and understand what kind of person he is. i will not watch a single movie of him going forward. bheem raghu is a fellow actor. even i dont like him but you saying about a fellow actor and calling him mandan shows how arogent you are!
@mcdowel5539
@mcdowel5539 9 ай бұрын
Alcoholic delusion ❤😂🎉🎉
@renjithv9473
@renjithv9473 4 ай бұрын
Siva❤❤😂😂🎉🎉
@jainviswam
@jainviswam 8 ай бұрын
Ranjith should stop this insult . Mohanlal Suresh Gopi r superstars by their talent ND hardworking nature. No super hits from Ranjith since a long time. Frustrated???😂😂😂
@rajeev.ppalakkote6149
@rajeev.ppalakkote6149 9 ай бұрын
Sound ഇല്ല 🤔🤔🤔
@vishnupriyan5823
@vishnupriyan5823 8 ай бұрын
Bhaayankaram thannee Ayyooo
@shijinm8198
@shijinm8198 8 ай бұрын
മറ്റുള്ളവരെ കളിയാക്കിയും പരിഹസിച്ചും മുരിങ്ങാക്കോൽ ഉണങ്ങിയ പോലായി. നിർത്തിക്കൂടെടോ
@Ajv2910
@Ajv2910 2 күн бұрын
Moye Moye
@trivandrumlife8118
@trivandrumlife8118 9 ай бұрын
ഇയാൾ എന്താണ് പറയുന്നത് എന്ന് ഒന്നും മനസ്സിലാകുന്നില്ല ഒരു കാര്യം പറയുമ്പോൾ വേറൊരു കാര്യം പറയുന്നു
@noushadrafaya3668
@noushadrafaya3668 8 ай бұрын
ഇയാള് സംസാരിക്കുന്നത് നിർത്തുമ്പോൾ ഒന്നും മനസിലാകുന്നില്ല. clear അല്ല
@redindians6289
@redindians6289 9 ай бұрын
പഴയ രഞ്ജിത് ഇങ്ങനെ അല്ല ഭീമൻ എന്തെകിലും കാണിക്കട്ടെ ഇയാൾ ഇപ്പൊ മഹാ ബോർ ആണ് ഫുൾ തണ്ണി ഫിലിം ഫെസ്റ്റിവൽ ലിൽ കണ്ടു
@i_am_sasi
@i_am_sasi 9 ай бұрын
ഭീമൻ രഘു ഈസ്‌ not എ മണ്ടൻ..... ഹി ഈസ്‌ എ graduate ആൻഡ് circular inspector
@ElohimBenYehuda
@ElohimBenYehuda 9 ай бұрын
Athenth inspector 😂😂😂😂
@wordwarrior8302
@wordwarrior8302 9 ай бұрын
😂😂😂😂😂
@manu1530
@manu1530 9 ай бұрын
You is frilliant at jinglish.... 🥸
@deepakdezz5385
@deepakdezz5385 8 күн бұрын
Not circular inspector man 😂 it's circuit insp
@a4apple332
@a4apple332 9 ай бұрын
sir nth pattyyy ..helth nthoo problem undallooo..
@anilkumaranilkumar2734
@anilkumaranilkumar2734 8 ай бұрын
Eyalara..encylopedeo..aano..mattullavarae..kaliyakkan..❤
@kprahul6884
@kprahul6884 8 ай бұрын
ഭീമൻ രഘു 🤍❤
@latheefv7280
@latheefv7280 9 ай бұрын
ആരോഗ്യം പറ്റ പോയല്ലോ ?
@shajikudathodiyil9006
@shajikudathodiyil9006 9 ай бұрын
നാട്ടുകാർ കൂടുതൽ . ഊക്കി വിടുന്നതിനു മുൻപ് നീ വണ്ടി വിട്ടോ മോനെ.. രഞ്ജിത്തേ
@TheRajansai
@TheRajansai 9 ай бұрын
Wooo you are a bhayankara sambavam Even in that also you were biased that’s why Vinayan
@pacifist077
@pacifist077 9 ай бұрын
Refinement is the key. Highly sensible. Humor sense 👏🏻👌🏻💯 RANJIYETTAN 🫡❤️‍🔥✨
@theprovocateur24
@theprovocateur24 9 ай бұрын
Ithil enthu refinement aanu chuvanna malame nee kande?!
@pacifist077
@pacifist077 9 ай бұрын
@@theprovocateur24 ഇതുപോലെ ഓരോരുത്തരും, അവരവരുടെ നിലവാരം കണക്കെ വിയോജിപ്പുകൾ അറിയുക്കുമ്പോൾ, അതിൽ ചിലത് ഇതുപോലെ ഒരു നിലവാരവും ഇല്ലാത്തതുമായ ചിലതും കാണാം അതിനെ ഒക്കെ അർഹിക്കുന്ന അവഗണനയോടു കൂടി തള്ളിക്കളയുക എന്നത് തന്നെ നവീകരണ പ്രക്രിയയിലെ ഒരു കാര്യം.. peace out bruh! 😎
@sreejithkallada
@sreejithkallada 9 ай бұрын
കരൾ
@AwakeNEvolve
@AwakeNEvolve 9 ай бұрын
Only a fool can hav so much of അഹങ്കാരം😂.
@sanilalathur2543
@sanilalathur2543 9 ай бұрын
Now after viewing this interview.we know the guest, host and beema Raghu all are real kammi clown😂😂
@S84k-g
@S84k-g 9 ай бұрын
ഇയാൾ പുത്തഞ്ചേരിയെ പോലെ ആയി ഏകദേശം..
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Ranjith .. the real hero @ IFFK 2011
3:42
Fahad Kuttiyassan
Рет қаралды 284 М.
ഭീമൻ ഷോ!'ഗം' | Bheeman Raghu | GUM 19 Sep 2023
7:47
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН