Bheeshma Parvam | Official Trailer | Mammootty, Soubin Shahir, Nadhiya Moidu | 1st April

  Рет қаралды 3,385,536

DisneyPlus Hotstar Malayalam

DisneyPlus Hotstar Malayalam

2 жыл бұрын

Presenting the Official Trailer of Bheeshma Parvam starring Mammootty, Soubin Shahir, Sreenath Bhasi, Nadhiya Moidu, Nedumudi Venu, KPAC Lalitha, Shine Tom Chacko, Dileesh Pothan, and Farhaan Faasil. Streaming from April 1st on #DisneyPlusHotstar.
Director: Amal Neerad
DOP: Anend C Chandran
Music: Sushin Shyam
Editor: Vivek Harshan
Written By: Amal Neerad & Devadath Shaji
Additional Script: Ravisankar
Additional Dialogues: RJ Murugan
Lyrics: Rafeeq Ahammed, Vinayak Sasikumar
Production Design: Sunil Babu, Joseph Nellickal
Costume Design: Sameera Saneesh
Sound Design: Tapas Nayak Production
Sound: Ajeesh Omanakuttan
Makeup: Ronex Xavier
Stunt Director: Supreme Sundar
Choreographers: Sumesh & Jishnu
Prodcution Controller: Deepak Parameshwaran
Executive Producers: Arun Unnikrishnan & Abin Thomas Biju
Associate Director: Linu Antony
Colorist: Srik Varier
Stills: Hasif Abida Hakeem
Design: Oldmonks
Trailer Music Mixed By Abin Paul
#BheeshmaParvam #OfficialTrailer #DisneyPlusHotstar #BheeshmaParvamOnHotstar #DisneyPlusHotstarMalayalam

Пікірлер: 1 600
@Anavandikkaran
@Anavandikkaran 2 жыл бұрын
ഞാൻ ആദ്യമായി theatre ൽ പോയി കണ്ട സിനിമ 😍. Theatre experience uff🔥🔥.
@yohanphilip4396
@yohanphilip4396 2 жыл бұрын
Ithinu munne theater il poyittille
@arjunasok3580
@arjunasok3580 2 жыл бұрын
Enkil yadhartha theatrical experiences orupaad miss cheythirikkunnu 😉
@mrchord9039
@mrchord9039 2 жыл бұрын
ഞാൻ ആദ്യം ആയി പോയത് 20-20 movie കാണാൻ തിയേറ്ററിൽ 🥵💥
@user-ol8xl2ss4w
@user-ol8xl2ss4w 2 жыл бұрын
Aadhyamayitto?
@rahulmaya4641
@rahulmaya4641 2 жыл бұрын
ആരാ ഈ കുന്ന്വാവ 😂
@Nafihmkm007
@Nafihmkm007 2 жыл бұрын
Theatre experience was on really different LEVEL💥🥵🔥
@nuhafathima5252
@nuhafathima5252 2 жыл бұрын
kzbin.info/www/bejne/aarbmZdqfdWqpQ
@browiel7472
@browiel7472 2 жыл бұрын
CORRECT AAA
@shareenak8831
@shareenak8831 2 жыл бұрын
Mehdllhz
@nikhilvarghese9746
@nikhilvarghese9746 2 жыл бұрын
Bgm 🥵
@RajStudio1
@RajStudio1 2 жыл бұрын
Bheeshma vs Aarattu Animation video ❤️ kzbin.info/www/bejne/p33MiKqZmt91eNU
@Studyvlogy
@Studyvlogy 2 жыл бұрын
First half = mammootty🔥♥️ Second half = mammootty+soubin 🔥🔥♥️♥️
@user-qy3oj1ls3g
@user-qy3oj1ls3g 2 жыл бұрын
അപ്പൊ third half🤔
@user-ou4ls6ob9w
@user-ou4ls6ob9w 2 жыл бұрын
Second half soubin only
@fearlesscreation5952
@fearlesscreation5952 2 жыл бұрын
ഇതിന്റെ theatre experience എന്റെ പൊന്നു മോനെ വേറെ ലെവൽ🔥🔥🔥🔥 അതൊന്നും എന്തായാലും OTT യിൽ കിട്ടില്ല
@vanced_rider_200
@vanced_rider_200 2 жыл бұрын
👍
@harishammad85
@harishammad85 2 жыл бұрын
Air pods 2 il kitumo
@nuhafathima5252
@nuhafathima5252 2 жыл бұрын
kzbin.info/www/bejne/aarbmZdqfdWqpQ
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
💯
@fearlesscreation5952
@fearlesscreation5952 2 жыл бұрын
@@nuhafathima5252 sorry. This link is not working !
@anjanavariyath
@anjanavariyath 2 жыл бұрын
Hardwork pays off എന്നത്തിനു ഒരു ഉത്തമ ഉദാഹരണം ഭീഷ്മ പർവ്വം🔥
@rahul.r.18
@rahul.r.18 2 жыл бұрын
@mhadukdrmhadukdr1604
@mhadukdrmhadukdr1604 2 жыл бұрын
🔥🔥🔥🔥
@ajithbaiju9766
@ajithbaiju9766 2 жыл бұрын
🔥🔥🔥
@ajithbaiju9766
@ajithbaiju9766 2 жыл бұрын
#Bheeshmaparvam 🔥🔥🔥
@afal007
@afal007 2 жыл бұрын
@@ekrineshkrishnan2253 ninnod ith ivide aarenkilum chodicho kunjiraamaa 🥲
@Instaname__milton
@Instaname__milton 2 жыл бұрын
ഒരു സിനിമ തന്നെ 2 പ്രാവിശ്യം കാണാൻ പോയ ആദ്യ സിനിമ എന്റെ പൊന്നോ power 🔥🔥🔥🔥🔥
@ziya4431
@ziya4431 2 жыл бұрын
Me too🥰
@jyothismbiju7316
@jyothismbiju7316 2 жыл бұрын
Ponam nnu indaarnn onnude but no cash 🥲
@amarnathr9545
@amarnathr9545 2 жыл бұрын
Njnum❤️🔥
@am__an10
@am__an10 2 жыл бұрын
Njn
@bijoykurian3683
@bijoykurian3683 2 жыл бұрын
Njnum
@Warlocke
@Warlocke 2 жыл бұрын
ഈ പ്രായത്തിലും എന്താ ഒരു എനർജി.... Truly unbeatable 🔥🔥🔥
@vaigafliq
@vaigafliq 2 жыл бұрын
ഇതിപ്പോ ഒറിജിനൽ Trailer രണ്ടടി മാറി നിൽക്കുമല്ലോ..🏃🏃കിടിലൻ Cuts..💯💯
@mtechmedia3297
@mtechmedia3297 2 жыл бұрын
All Time Blockbuster Bheeshmaparvam 🌟🔥🔥 Mammookka 👑🌟
@aswathisajin1523
@aswathisajin1523 Жыл бұрын
എന്റെ ആദ്യത്തെ തിയ്റ്റർ എക്സ്പിരിയൻസ് അതായിരുന്നു.. ഭിഷമപർവം ഇജ്ജാതി സിനിമ 😍😍
@theboywholovedkappapuzhukk
@theboywholovedkappapuzhukk 2 жыл бұрын
FDFS കണ്ടിട്ടു 101% സംതൃപ്‌തി തന്ന ഒരു സിനിമ 🔥🔥🔥
@adithya3332
@adithya3332 2 жыл бұрын
Uff theatre il poyi കണ്ടപോഴുള്ള feel...aa title bgm🔥🔥 sushin shyam fan ayi poyi...athrem adipwoli music&BGMs....
@masstalkies
@masstalkies 2 жыл бұрын
കൊറച്ചു നേരത്തെ ആയോ എന്നൊരു സംശയം... എന്നാലും കൊഴപ്പമില്ല കട്ട വെയ്റ്റിങ് 🥰⚡️⚡️🥰⚡️🥰⚡️🥰
@sfwnaiy6663
@sfwnaiy6663 2 жыл бұрын
Producer cash nallonam kittitundavum
@sahadsadu4301
@sahadsadu4301 2 жыл бұрын
Pinnella
@Farhan-pz1sp
@Farhan-pz1sp 2 жыл бұрын
@@user-ql3tv4uu4g uppante andi
@anaszain6491
@anaszain6491 2 жыл бұрын
@@user-ql3tv4uu4g എന്നിട്ട് എല്ലാവരെയും നിയന്ത്രിക്കുന്ന നായകൻ ക്രിസ്ത്യൻ കഥാപാത്രം ആണെന്ന് മനഃപൂർവം അങ്ങ് മറക്കും.. നല്ല കുടുംബത്തിൽ ജനിക്കാത്തത് നിന്റെ കുറ്റമല്ല..low class ചെറ്റ!!!
@shahzad7640
@shahzad7640 2 жыл бұрын
Ella velya padangalum nokiya mathi. Star value ulla films petten sell avum athkond nerathe verum.
@arise4880
@arise4880 2 жыл бұрын
രണ്ടു വട്ടം തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്തിട്ടും ഈ ട്രൈലെർ തരുന്ന ഒരു ഗുമ്മ് ഉണ്ടല്ലോ... അതാണ് ഈ പടത്തിന്റെ പവർ 🥰🥰🥰🥰
@tovinothomas5137
@tovinothomas5137 2 жыл бұрын
തീയേറ്ററിൽ ഞാൻ ആദ്യമായി 3 തവണ പോയി കണ്ട് padam bheeshma 💥😍
@sadiquepk7928
@sadiquepk7928 2 жыл бұрын
Orginal trailer നേക്കാളും എനിക്കിഷ്ടമായത് ഈ trailer ആണ് 🔥👍
@adarshc5871
@adarshc5871 2 жыл бұрын
Theatre experience ചെയ്തവർക്ക് ഈ ട്രെയിലർ ഒന്നൂടെ ഹരം കൂട്ടും !! 😍😍💥💥
@kumarsonu2396
@kumarsonu2396 2 жыл бұрын
Njaan 5 times theatre ill kanda ore oru padam Bheeshmaparvam 😍🔥 Mammookka 🔥❤❤❤
@alimuzafir6534
@alimuzafir6534 2 жыл бұрын
First വന്ന trailer നെ കാളും മികച്ച സാധനം തീർച്ചയായും എഡിറ്റു ചെയ്തവൻ കയ്യടി അർഹിക്കുന്നുണ്ട് 🔥💔
@ikofficial8918
@ikofficial8918 2 жыл бұрын
വർഷങ്ങൾ ഒരുപാട് ആയി തിയേറ്ററിൽ സിനിമ കാണാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് മൂന്നുപ്രാവശ്യം ഒരു സിനിമ കാണുന്നത് 💥 മൂന്നുപ്രാവശ്യം കണ്ടപ്പോഴും പുതുമ തന്നെയായിരുന്നു മമ്മൂക്ക അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന മാജിക് ✨️
@noufeedipnoufeed7904
@noufeedipnoufeed7904 2 жыл бұрын
The face of Indian cinema _Megastar mammootty _Mammookka 😍😍
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
നീണ്ട 7 വർഷത്തിനു ശേഷം ഞാൻ വീണ്ടും തീയേറ്ററിൽ പോയി കണ്ട പടം👍
@nisarabdulkader6436
@nisarabdulkader6436 2 жыл бұрын
ചില സിനിമകൾ theatre ൽ കണ്ടാലേ തൃപ്തിയാകൂ. അതിൽ പെടുന്ന ഒരു super theatre movie ആണ് ഭീഷമ പർവ്വം. ഈ സിനിമ theatre ൽ തന്നെ ഇറക്കാൻ കാണിച്ച ആ തീരുമാനം അതു super 👍 ഈ സിനിമ ഉണ്ടാക്കിയ ആളുകൾക്ക് ഉറപ്പായിരുന്നു ഇതു theatre ൽ വേറെ ഒരു level ആകുമെന്ന്. Hats off to them.
@vhs8204
@vhs8204 2 жыл бұрын
The theater experience was massive Amal Neerad Magic
@ruturaj31csk
@ruturaj31csk 2 жыл бұрын
😎 മമ്മൂക്ക എന്നാൽ കട്ട മാസ് 🔥🔥 ഭീഷ്മപർവ്വം കൊലമാസ് 🤩🤩 ആരാധകർക്ക്... ആവേശം അങ്ങേയറ്റം 🎉🎉🎉🔥💯💯❣️
@user-zm3zn8py4f
@user-zm3zn8py4f 2 жыл бұрын
എങ്ക പാത്താലും നീയ
@aboobacker9272
@aboobacker9272 2 жыл бұрын
@The twist asku ഇല്ല
@ruturaj31csk
@ruturaj31csk 2 жыл бұрын
@The twist asku ok dear 🔥💛👍 done 🤩🤩 സഹായിച്ചു 💯
@railfankerala
@railfankerala 2 жыл бұрын
😂
@aadithyankr8333
@aadithyankr8333 2 жыл бұрын
0:58 chechide dialogue 🔥🔥
@abrarhafeefi1806
@abrarhafeefi1806 2 жыл бұрын
Bheeshmaparvam Class + Mass ❤🔥 Making Quality 💯❤👌 Mammookka 😎🔥 Soubin 👌 Sudev Nair 👌 Shine tom chacko 👌 Direction ❤🔥 Bgm ❤🔥 Overall 4.5/5 ❤👌 Theatre Experience ❤👌 Repeat Value 💯😍🔥
@thekopiteynwa5767
@thekopiteynwa5767 2 жыл бұрын
കോവിഡിന്റെ പരിമിതിക്കുള്ളിൽ ഇറക്കിയ ഭീഷ്മപർവ്വം ഇങ്ങനെയാണെങ്കിൽ സർവ്വ സന്നാഹവുമായി വരുന്ന BILAL എങ്ങനെയിരിക്കും 💥💥❤️❤️❤️❤️❤️🔥🔥🔥
@ljvlog369
@ljvlog369 2 жыл бұрын
Bilal ഇക്ക
@Anavandikkaran
@Anavandikkaran 2 жыл бұрын
ഒന്നുമാവില്ല 99cr Load ചെയ്യുമ്പോ OTT ൽ Upload ചെയ്യും 😌.
@darthzifdar7384
@darthzifdar7384 2 жыл бұрын
@@Anavandikkaran കോടി കണക്ക് വിട് ഭായ്. പടം നല്ലതാണോ അല്ലെ എന്നത് മാത്രം നോക്കിയാൽ പോരെ
@Anavandikkaran
@Anavandikkaran 2 жыл бұрын
@@darthzifdar7384 അത് മതി.
@adhilazeez3192
@adhilazeez3192 2 жыл бұрын
View's: ആള് എങ്ങനാ കൊയപ്പകാര നാ ബോക്സ്‌ ഓഫീസ് : കൊയപ്പകാരനാണോന്നു ചോദിച്ചാൽ നമ്മുക്ക് പണിയാ..🔥 ബിലാലിക്ക🤩
@ticklethetoes712
@ticklethetoes712 2 жыл бұрын
The movie which gave me a great theatre experience after kumbalangi nights!!! 😍
@littlebangtanarmy8946
@littlebangtanarmy8946 2 жыл бұрын
First half ternath arinjilla athreakk kiduu theatre experience movie❤️❤️❤️❤️❤️ Ethrea kandallum madukathea oru film❤️❤️❤️❤️
@unpopularopinions6811
@unpopularopinions6811 2 жыл бұрын
ഇതിൻ്റെ theatre experience, അതൊന്ന് experience ചെയ്യേണ്ടത് തന്നെ ആണ്. Simple plot, പക്ഷെ അതിൻ്റെ making, bgm, mamooty, soubin.... എൻ്റെ മോനെ ...അറിയാതെ കയ്യടിച്ച് പോകും .
@filimagraphy
@filimagraphy 2 жыл бұрын
ഇത് ശെരിക്കും original trailer ആക്കിയാൽ മതിയായിരിന്നു 🔥❤‍🔥
@SZ-on1xu
@SZ-on1xu 2 жыл бұрын
💯
@musnadm138
@musnadm138 2 жыл бұрын
Angane aayirunnel ee bgm okke theateril surprise aayitt kittiyappol ulla feeling onnum kittillaayirunnu
@Tintin0003
@Tintin0003 2 жыл бұрын
💯💯
@shihab.1462
@shihab.1462 2 жыл бұрын
@@musnadm138 👍Currect
@IAM_OP9922
@IAM_OP9922 2 жыл бұрын
Eayy aa shine tom nte step okka surprise aaytt thanne kaananam.. Aa scenes okka ee trailerril kodthattnd
@shamnadsainudeen4222
@shamnadsainudeen4222 2 жыл бұрын
April 1 Disney + hotstar nh thee pidikkum🔥🔥❤️❤️
@maaran7042
@maaran7042 2 жыл бұрын
Mega Star Mammootty ⭐
@bckmp4
@bckmp4 2 жыл бұрын
I guessed before that bheeshma will stream on hotstar and it happened. Omg👀💎
@safvanmuthu9408
@safvanmuthu9408 2 жыл бұрын
തിയറ്ററിൽ കിട്ടിയ ആ ഫീലിംഗ് ഒരിക്കലും ഫോണിൽ കിട്ടില്ല..💯
@production_art
@production_art 2 жыл бұрын
ലാപ്ടോപ് + boat headphone = അതെ ഫീൽ കിട്ടും
@nimilharis3917
@nimilharis3917 2 жыл бұрын
@@production_art kopp kittum theatre experience anubhavicha aal ath pryilla
@jasimxmhd
@jasimxmhd 2 жыл бұрын
@@production_art + DOLBY DIGITAL DD 5.1 Print ;)
@fuhadsenink1434
@fuhadsenink1434 2 жыл бұрын
@@production_art crowd
@El_dorado_44
@El_dorado_44 2 жыл бұрын
കുഴപ്പില്ല ഫീൽ കുറച്ചു കുറഞ്ഞു കിട്ടിയാൽ മതി 😂😂😂
@user-se7kq3el4w
@user-se7kq3el4w 2 жыл бұрын
Waiting for the epic movie of malayalam epic movie!love you ikka💖
@Celebritieseditt
@Celebritieseditt 2 жыл бұрын
0:10 theatre boom 💥💥
@cinemaworld4499
@cinemaworld4499 2 жыл бұрын
ഈ അടുത്ത കാലത്ത് ഇത്രയും റിപീറ്റ് അടിച്ച് തീയേറ്റർ ഇൽ പോയി കണ്ട പടം വേറെ ഇല്ല 🔥❤❤❤❤🔥🔥🔥... 👌👌👌🔥 ഭീഷ്‌മപർവം ❤🔥- One of the best ganster movie in Mollywood 😍🔥
@indian5921
@indian5921 2 жыл бұрын
💥💥💥BEEESHMA🔥
@abhinandhjohnson6147
@abhinandhjohnson6147 2 жыл бұрын
Big-B miss cheytha Theathre experience Bheeshma paravthil kitti⚡️⚡️⚡️⚡️⚡️⚡️⚡️
@Jeevan19966
@Jeevan19966 2 жыл бұрын
Waiting 🔥
@Shaltenpopz
@Shaltenpopz 2 жыл бұрын
ഞാൻ 3 വട്ടം കണ്ടു uff ഇജാതി പടം 🔥
@TechTechy07
@TechTechy07 2 жыл бұрын
Theater Experience.....🔥 Ejjathi BGM🙌🏻🔥🔥
@gamerzone2850
@gamerzone2850 2 жыл бұрын
Theatre experience 🔥🔥
@sanilkr3797
@sanilkr3797 2 жыл бұрын
Why now in OTT..Still going well in theaters..some House full shows in 25th day... Enjoy in theaters with magical direction...Music...And performances of all the actors....
@jyothishpp4399
@jyothishpp4399 2 жыл бұрын
🤣🤣🤣🤣
@adhilazeez3192
@adhilazeez3192 2 жыл бұрын
സിനിമയിൽ വന്നവരും പോയവരും തകർത്ത് അഭിനയിച്ചു..... സൗബിൻ, ഷൈൻ, മമ്മൂക്ക എല്ലാവരും....!!🔥
@krishpnr1
@krishpnr1 2 жыл бұрын
സൗബിൻ 🤮🤮🤮🤮🤮
@ptantony3895
@ptantony3895 2 жыл бұрын
ഈ സിനിമയിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്തതുകൊണ്ട് ഭാഗ്യം. ഉണ്ടെങ്കിൽ കുറേ അകത്തായേനെ..
@ShihabEntertainment
@ShihabEntertainment 2 жыл бұрын
Only Theatre experience 👌👌🔥😘 Mega Star Mammotty🔥🔥😘 Nothing more OTT,🥱
@vinuthomassart1307
@vinuthomassart1307 2 жыл бұрын
ഇന്നലെയാണ് പടം കണ്ടത്. 6ന്റെ ഷോ കിട്ടിയില്ല.9ന്റെ ഷോ ക്ക് കേറി ഇപ്പോഴും ഹൗസ്ഫുൾ. കുറച്ചൂടെ കഴിഞ്ഞ് ott ക്ക് കൊടുത്ത മതിയായിരുന്നു ന്ന് തോന്നുന്നു
@AnandXP
@AnandXP 2 жыл бұрын
which theater man ?
@rahul-qg9dj
@rahul-qg9dj 2 жыл бұрын
Housefull o evde🙄
@fawazsulphikkerali5443
@fawazsulphikkerali5443 2 жыл бұрын
Ott release April 1 nu aanu🔥🔥🔥polikkananm
@altafkalam2716
@altafkalam2716 2 жыл бұрын
OTT okke pre release contract aanu. Athu kond koduthe pattu. Padam ippozhum theatril kaanum
@jaindevasia2887
@jaindevasia2887 2 жыл бұрын
House fullo 🙄
@_rishil_k7849
@_rishil_k7849 2 жыл бұрын
Theatre പോയി കണ്ടതാണ്... But waiting for OTT release 🔥
@BlueBerry-vq4vn
@BlueBerry-vq4vn 2 жыл бұрын
One of the best recent movie in Mollywood 💯👌 All time Blockbuster Bheeshmaparvam 😍👌
@shacreation9752
@shacreation9752 2 жыл бұрын
Uff Remembering theater experience uff🔥🔥🔥🔥🔥🔥damn i want to watch again in theaters
@broklesnar92
@broklesnar92 2 жыл бұрын
Theater experience 😍🔥
@poppysworld3400
@poppysworld3400 2 жыл бұрын
എന്നായാലും തിയേറ്റർ എക്സ്പീരിയൻസ് എന്ന് ഒക്കെ paranja itha🔥🔥🔥🔥. 5 ഇഞ്ചു screenil kanda aa പവർ orikallum കിട്ടില്ല 💥🔥🔥🔥. ❤️❤️❤️❤️❤️❤️എന്തായാലും katta waiting ആണ് ❤️❤️❤️❤️❤️
@ASIFALI-km7jp
@ASIFALI-km7jp 2 жыл бұрын
Theater Experience 🔥 ആയിരുന്നു അത് എന്തായാലും mobile ലൊ laptop ലൊ കിട്ടില്ല
@ansaransu7654
@ansaransu7654 2 жыл бұрын
Theater expireance 🔥🔥🔥🔥😍
@pravilpravee7490
@pravilpravee7490 2 жыл бұрын
Power full acting എടങ്ങേറ് music Full on full power പടം വേറെ level
@rajk342
@rajk342 2 жыл бұрын
Mega Star Mammootty 🔥🔥🔥👌👌
@malappuramjinn5858
@malappuramjinn5858 2 жыл бұрын
Waiting ആണ് മോനേ 💥
@QLIVEMEDIA
@QLIVEMEDIA 2 жыл бұрын
That BGM at 01:00 🔥
@shamskedappalam5443
@shamskedappalam5443 2 жыл бұрын
കേരളത്തിൽ നിന്ന് 22 ദിവസം കോണ്ട് 23,000 ഷോസ് 🔥 ഓവർ സീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന രണ്ടാമത്തെ മലയാള സിനിമ 💥 സൗദിയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ഇന്ത്യൻ സിനിമ 😎🔥 കോഴിക്കോട് നിന്ന് 17 ദിവസം കൊണ്ട് 1 കോടി കളക്ഷൻ നേടി റെക്കോർഡ്ലേക്ക് 👌 കൊച്ചി മൾട്ടി പ്ലെക്സ്ൽ നിന്ന് 16 ദിവസം കൊണ്ട് 1 കോടി 👏 TVM ഏരീസ് പ്ലെക്സ്ൽ നിന്ന് 50 ലക്ഷം നേടുന്ന ആദ്യ മലയാള സിനിമ 😍 വീക്കന്ട് കളക്ഷൻൽ ലൂസിഫർ നെയും തകർത്ത് വീക്കെൻഡ് റെക്കോർഡ് 💥 ദൃശ്യം 120 ദിവസം കൊണ്ട് നേടിയ ഫൈനൽ കളക്ഷൻ തകർത്തത് 14 ദിവസം കൊണ്ട്👊 കർണാടകയിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമ 🤟 ട്രാക്കിങ് കളക്ഷൻ മാത്രം 25 കോടി നേടുന്ന ആദ്യ മലയാള സിനിമ 💃 ജിസിസിയിൽ പുലി മുരുകനെ 13 ദിവസം കൊണ്ട് തകർത്ത് ജിസിസി കളക്ഷൻൽ രണ്ടാം സ്ഥാനത്ത്😻 15 ദിവസം കൊണ്ട് WW ഏറ്റവും അധികം കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ സിനിമ 🤙 ബോക്സ്‌ ഓഫീസ് ന്റെ നെഞ്ചത്ത് കേറി നിന്നുള്ള മൈക്കിളപ്പന്റെ പഞ്ഞിക്കിടൽ തുടരും 😎 "ഇതാണ് നീയൊന്നും കാണാത്ത നിനക്ക് ഒന്നും അറിയാൻ പാടില്ലാത്ത ആ മമ്മൂട്ടി"!!!..👊😎
@noufal1670
@noufal1670 2 жыл бұрын
That theater 🎭 experience was really awesome 🥰🥰💕
@arshadcobraarshadcobra5285
@arshadcobraarshadcobra5285 2 жыл бұрын
Theater experience uffff 🔥🔥🔥🔥
@najeermhd
@najeermhd 2 жыл бұрын
ഇനി OTT യിലും ഭീഷ്മരുടെ സംഹാരതാണ്ഡവം 🔥💥🥳
@Diamond-rs9rz
@Diamond-rs9rz 2 жыл бұрын
Njaan 4 times kanda ore oru padam Bheeshmaparvam 😍❤ Eniyum onnum koodi pokanam ❤🥰💥
@indoraptor6522
@indoraptor6522 Жыл бұрын
Movie kand madthalum ee trailer orikalum madukilla🔥🔥🔥🔥
@amruthkrishnannambiar2934
@amruthkrishnannambiar2934 2 жыл бұрын
Ithokkeyaan padam 🔥🔥🔥🔥
@abdurahiman8838
@abdurahiman8838 2 жыл бұрын
Ott യിൽ കാണാൻ ഇരിക്കുന്നവർക് അറിയില്ലലോ ഈ പടം തന്ന തിയേറ്റർ എക്സ്പീരിയൻസ് 🤩🔥🔥
@shafikooriparampilthekkump9787
@shafikooriparampilthekkump9787 2 жыл бұрын
Exactly 👍
@bujjibujji1067
@bujjibujji1067 2 жыл бұрын
Satyam💥
@binuvarghese490
@binuvarghese490 2 жыл бұрын
അതെ
@jeffinmonjogi5041
@jeffinmonjogi5041 2 жыл бұрын
Ys
@kumarsonu2396
@kumarsonu2396 2 жыл бұрын
Third Highest grosser Movie in Malayalam Cinema Bheeshmaparvam 😎🔥🔥
@AbdulAzeez-vs6lh
@AbdulAzeez-vs6lh 2 жыл бұрын
Bgm ⚡️ theater experience 🔥
@fadalu369
@fadalu369 2 жыл бұрын
The face of Indian cinema megastar mammookka 💕🔥🤩
@Jina72
@Jina72 2 жыл бұрын
Poli movie 💓 Theater feel vere level 💥
@suliakha847
@suliakha847 2 жыл бұрын
Ott കാണാൻ കാത്തിരിക്കുന്നവർക് നല്ലൊരു തീയേറ്റർ experience miss ആയത് 🔥
@asharafmehc3329
@asharafmehc3329 2 жыл бұрын
മമ്മൂട്ടി.ആരാധകൻ. എന്ന നിലക്ക് എൻ്റെ വിഷമം ,അറിയിക്കട്ടെ. ഏപ്രിൽ ഒന്നിന് .ഭീഷ്മം' ഒ ടി ടി ' റിലീസ് ആണന്ന് അറിഞു. സങ്കടം ഉണ്ട്.ഇപ്പോഴും നല്ല രീതിയിൽ തിയ്യറ്ററിൽ നിന്നും 'കളക്ഷൻ' ഉണ്ട്.. 100 ദിവസം ഓടാനുള്ള ചാൻസും ഉണ്ട്. ബിസ്നസ് ,അടക്കം 200 കോടി 'ക്ലബിൽ കേറേണ്ട മൂവി. 30 ദിവസം തികയുന്നതിന് മുൻമ്പേ 'OTTറി ലിസ് 'ശരിയല്ല.. ഇത്രയും. നല്ല ഒരു സിനിമ, ഈ. അടുത്ത് തന്നേ ഇറങ്ങിയിട്ടില്ല. കുടുംബ പ്രേക്ഷകർ കൈ നീട്ടി. സ്വികരിച്ചിരിക്കുന്നു '' അഭിമാനത്തോടെ പറയാൻ 'മമ്മൂക്കാടെ.200 കോടി ക്ലബ് മൂവി. നിരാശപെടുത്തി .. OTTറി ലിസ് ' തിയ്യതി നീട്ടണം ...
@darkknightcuts913
@darkknightcuts913 2 жыл бұрын
@@asharafmehc3329 but ott ithra pettennu ഇറക്കിയാൽ ഇനി ഒരു 15 ദിവസം വെച്ച് തീയേറ്റർ ല് നിന്ന് കിട്ടുന്നതിനേക്കാൾ തുക ott കിട്ടും
@muhammedaslam336
@muhammedaslam336 2 жыл бұрын
Jaoooo........
@brucewaynejjzjdjjxjx5438
@brucewaynejjzjdjjxjx5438 2 жыл бұрын
@@asharafmehc3329 100 days odulla bro kgf beast oke varukayan
@asharafmehc3329
@asharafmehc3329 2 жыл бұрын
@@brucewaynejjzjdjjxjx5438 ശരിയാണ്... എന്നാലും.., ഒരു പ്രതിക്ഷ... 100: ദിവസം ' 200 കോടി. ക്ലബ് മരണമാണ്.
@tissonthomas1223
@tissonthomas1223 2 жыл бұрын
Rathipushpam song irangiyappo kanan wait cheytirunna oru item last ittatinu thanks ❤️
@syamkumar8859
@syamkumar8859 2 жыл бұрын
ഈ മൂവി 2തവണ kananamegil 🔥🔥
@fliqgaming007
@fliqgaming007 2 жыл бұрын
Theatre Experience🔥🔥 മമ്മുക്ക 🤩❤️
@user-ql3tv4uu4g
@user-ql3tv4uu4g 2 жыл бұрын
ഭീഷ്മപർവ്വം അഥവാ ഞമ്മന്റെ മതം വെളുപ്പിക്കൽ😂 *ഭീഷ്മ പർവ്വത്തിന് കൈയടിക്കുന്ന ലത്തീൻ മൊണ്ണകൾ അറിയാൻ* അങ്ങനെ മലയാള സിനിമാരംഗത്തെ പുതിയ ഒളിച്ചു കടത്തൽ പടം കൂടെ ഇറങ്ങിയിട്ടുണ്ട്. മെഗാസ്റ്റാർ പടമായ ഭീഷ്മപർവ്വം. ഒളിച്ചു കടത്തൽ പടം എന്നു പറഞ്ഞാൽ സിനിമയുടെ ഉള്ളിൽ കൂടെ തങ്ങളുടെ തങ്ങളെ "വെളുപ്പിക്കൽ " ആശയങ്ങൾ കടത്തിവിട്ട് പ്രേക്ഷകന്റെ ഉള്ളിൽ അത് നട്ട് പിടിപ്പിക്കുന്ന പരിപാടിയാണ്. അതിന്റെ അവസാനത്തെ തെളിവാണ് ഭീഷ്മപർവ്വം എന്ന മെഗാസ്റ്റാർ സിനിമ. ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാം എന്ന് കേരള പൊതുസമൂഹത്തിന് കാട്ടി കൊടുത്ത സമകാലിക കലാസൃഷ്ടി. 🌀പള്ളിയിൽ അച്ഛൻ ക്രൂരനായ വില്ലൻ ആകുന്നു 🌀ഒരു ക്രിസ്ത്യൻ കുടുംബത്തിൽ കുറച്ച് പേര് ഇസ്ലാം ആയി ജീവിക്കുന്നു. 🌀ക്രിസ്ത്യൻ പെൺകുട്ടികളെ ബന്ധുക്കൾ ആയ മുസ്ലിങ്ങൾ ലവ് ജിഹാദിൽ പെടുത്തുന്നു. 🌀കുടുംബത്തിലെ ക്രിസ്ത്യാനികൾ എല്ലാരും നെറികെട്ടവരും ലഹരിക്ക് അടിമ ആയവരും 🌀കുടുംബത്തിലെ മുസ്ലിങ്ങൾ എല്ലാരും നല്ലവരും സദ്ഗുണ സമ്പന്നരും സൽസ്വഭാവികളും. 🌀കുടുംബത്തിലെ സദ്ഗുണ സമ്പന്നർ ആയ മുസ്ലിം ചെറുപ്പക്കാരുടെ പിന്നാലെ കുടുംബത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയ പരവശകൾ ആയി നടക്കുന്നു. 🌀മുസ്ലിം ചെറുപ്പക്കാരുടെ ഒപ്പം കിടക്ക പങ്കിടാൻ വെമ്പൽ കൊണ്ട് നടക്കുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ. 🌀നല്ലവർ ആയ മുസ്ലിം ചെറുപ്പക്കാർക്ക് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാൻ, പള്ളിയുടെയും പട്ടക്കാരുടെയും കുടുംബത്തിന്റെയും എതിർപ്പ് വകവെക്കാതെ ക്രിസ്ത്യൻ പെൺകുട്ടികളുടെ അമ്മമാരും സഹോദരന്മാരും തോളോട് തോൾ ചേർന്ന് പോരാടുന്നു. 🌀നല്ലവർ ആയ മുസ്ലിങ്ങൾക്ക് വേണ്ടി, സ്വന്തം സഹോദരന്മാർ ആയ നെറികെട്ട ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ നായകൻ ആഹ്വാനം ചെയ്യുന്നു. 🌀അവസാനം നെറി കേട്ടവർ ആയ ക്രിസ്ത്യാനികളെ മുഴുവൻ കൊന്നൊടുക്കി വരുന്ന മുസ്ലിം യുവാവിന് നായകൻ കിരീടവും ചെങ്കോലും കൈമാറുന്നിടത്തു സിനിമ അവസാനിക്കുന്നു. അവസാനം സൗബിൻ സാഹിർ നായകൻ ആകുന്നു. സുഡന്റെ നടനം അസ്സൽ സുടാപ്പി പടം. സ്വന്തം മതത്തിൽ നല്ല കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മറ്റുള്ള മതങ്ങളെ കളിയാക്കി ഞമ്മടെ നബിയും മതവും ആണ് പൊളി എന്ന് പറഞ്ഞു പരത്തുന്ന രീതി തന്നെ ആണ് ഇവിടെയും ചെയ്തിട്ടുള്ളത് അപ്പോൾ സ്വന്തം വളർത്തുമകന്റെ ഭാര്യയെ സ്വന്തമാക്കിയതും,6 വയസ് ഒള്ള കുട്ടിയെ കല്യാണം ചെയ്ത് പീഡിപ്പിച്ചതും, വളർത്തമ്മയുടെ ശവം ഭോഗിച്ചതും നല്ല കാര്യം ആണോ? ഇവൻ എന്തൊരു വൃത്തികെട്ടവൻ ആണ്, ഇവൻ പെണ്ണ് പിടിക്കാൻ മാത്രം ഉണ്ടാക്കിയ മതത്തിൽ ജീവിച്ചു, പെൺപിടിക്കാൻ മാത്രം ജീവിക്കുന്ന കുറെ എണ്ണം. സ്വർഗത്തിൽ ചെന്നാലും പൂറികളെ കിട്ടും, എന്തൊരു മതം ആട,,,,,
@hathibrejimon7468
@hathibrejimon7468 2 жыл бұрын
Theatre experience aiwaaa❤️❤️❤️
@joyel01
@joyel01 2 жыл бұрын
Watched Bheeshma Parvam in theaters, an amazing movie but, I wish Disney plus hotstar wasn't India only. How is this movie going to get worldwide recognition through OTT if it's only available in india. The film wasn't available worldwide in theaters except in GCC, Canada and few other countries weeks after the initial release. just my thoughts 😌
@Azz_i
@Azz_i 2 жыл бұрын
NEXT TRENDING REELS COMING SOON 🔥🔥
@manumurali15
@manumurali15 2 жыл бұрын
Bloody theatre experience 🔥💥
@pranavprasad5320
@pranavprasad5320 2 жыл бұрын
Theatre experience chumma 🔥
@brandjo5334
@brandjo5334 2 жыл бұрын
ALL TIME BLOCKBUSTER BHEESHMAPARVAM 🔥👌 THIRD HIGHEST GROSSER MOVIE IN MALAYALAM CINEMA 🔥👌 MEGASTARMAMMOOKKA 🔥❤ BHEESHMAPARVAM - MOLLYWOOD GODFATHER ❤👌
@abhinandkoroth
@abhinandkoroth 2 жыл бұрын
ഇത് ഫോണിൽ കാണേണ്ടുന്ന ഒരു cinema അല്ല 🔥 Theater experience ചെയേണ്ടതാണ് 🔥😌
@jobinjose9512
@jobinjose9512 2 жыл бұрын
Theater experience 💥🔥
@user-ql3tv4uu4g
@user-ql3tv4uu4g 2 жыл бұрын
ഭീഷ്മപർവ്വം അഥവാ ഞമ്മന്റെ മതം വെളുപ്പിക്കൽ😂 *ഭീഷ്മ പർവ്വത്തിന് കൈയടിക്കുന്ന ലത്തീൻ മൊണ്ണകൾ അറിയാൻ* അങ്ങനെ മലയാള സിനിമാരംഗത്തെ പുതിയ ഒളിച്ചു കടത്തൽ പടം കൂടെ ഇറങ്ങിയിട്ടുണ്ട്. മെഗാസ്റ്റാർ പടമായ ഭീഷ്മപർവ്വം. ഒളിച്ചു കടത്തൽ പടം എന്നു പറഞ്ഞാൽ സിനിമയുടെ ഉള്ളിൽ കൂടെ തങ്ങളുടെ തങ്ങളെ "വെളുപ്പിക്കൽ " ആശയങ്ങൾ കടത്തിവിട്ട് പ്രേക്ഷകന്റെ ഉള്ളിൽ അത് നട്ട് പിടിപ്പിക്കുന്ന പരിപാടിയാണ്. അതിന്റെ അവസാനത്തെ തെളിവാണ് ഭീഷ്മപർവ്വം എന്ന മെഗാസ്റ്റാർ സിനിമ. ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാം എന്ന് കേരള പൊതുസമൂഹത്തിന് കാട്ടി കൊടുത്ത സമകാലിക കലാസൃഷ്ടി. 🌀പള്ളിയിൽ അച്ഛൻ ക്രൂരനായ വില്ലൻ ആകുന്നു 🌀ഒരു ക്രിസ്ത്യൻ കുടുംബത്തിൽ കുറച്ച് പേര് ഇസ്ലാം ആയി ജീവിക്കുന്നു. 🌀ക്രിസ്ത്യൻ പെൺകുട്ടികളെ ബന്ധുക്കൾ ആയ മുസ്ലിങ്ങൾ ലവ് ജിഹാദിൽ പെടുത്തുന്നു. 🌀കുടുംബത്തിലെ ക്രിസ്ത്യാനികൾ എല്ലാരും നെറികെട്ടവരും ലഹരിക്ക് അടിമ ആയവരും 🌀കുടുംബത്തിലെ മുസ്ലിങ്ങൾ എല്ലാരും നല്ലവരും സദ്ഗുണ സമ്പന്നരും സൽസ്വഭാവികളും. 🌀കുടുംബത്തിലെ സദ്ഗുണ സമ്പന്നർ ആയ മുസ്ലിം ചെറുപ്പക്കാരുടെ പിന്നാലെ കുടുംബത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയ പരവശകൾ ആയി നടക്കുന്നു. 🌀മുസ്ലിം ചെറുപ്പക്കാരുടെ ഒപ്പം കിടക്ക പങ്കിടാൻ വെമ്പൽ കൊണ്ട് നടക്കുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ. 🌀നല്ലവർ ആയ മുസ്ലിം ചെറുപ്പക്കാർക്ക് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാൻ, പള്ളിയുടെയും പട്ടക്കാരുടെയും കുടുംബത്തിന്റെയും എതിർപ്പ് വകവെക്കാതെ ക്രിസ്ത്യൻ പെൺകുട്ടികളുടെ അമ്മമാരും സഹോദരന്മാരും തോളോട് തോൾ ചേർന്ന് പോരാടുന്നു. 🌀നല്ലവർ ആയ മുസ്ലിങ്ങൾക്ക് വേണ്ടി, സ്വന്തം സഹോദരന്മാർ ആയ നെറികെട്ട ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ നായകൻ ആഹ്വാനം ചെയ്യുന്നു. 🌀അവസാനം നെറി കേട്ടവർ ആയ ക്രിസ്ത്യാനികളെ മുഴുവൻ കൊന്നൊടുക്കി വരുന്ന മുസ്ലിം യുവാവിന് നായകൻ കിരീടവും ചെങ്കോലും കൈമാറുന്നിടത്തു സിനിമ അവസാനിക്കുന്നു. അവസാനം സൗബിൻ സാഹിർ നായകൻ ആകുന്നു. സുഡന്റെ നടനം അസ്സൽ സുടാപ്പി പടം. സ്വന്തം മതത്തിൽ നല്ല കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മറ്റുള്ള മതങ്ങളെ കളിയാക്കി ഞമ്മടെ നബിയും മതവും ആണ് പൊളി എന്ന് പറഞ്ഞു പരത്തുന്ന രീതി തന്നെ ആണ് ഇവിടെയും ചെയ്തിട്ടുള്ളത് അപ്പോൾ സ്വന്തം വളർത്തുമകന്റെ ഭാര്യയെ സ്വന്തമാക്കിയതും,6 വയസ് ഒള്ള കുട്ടിയെ കല്യാണം ചെയ്ത് പീഡിപ്പിച്ചതും, വളർത്തമ്മയുടെ ശവം ഭോഗിച്ചതും നല്ല കാര്യം ആണോ? ഇവൻ എന്തൊരു വൃത്തികെട്ടവൻ ആണ്, ഇവൻ പെണ്ണ് പിടിക്കാൻ മാത്രം ഉണ്ടാക്കിയ മതത്തിൽ ജീവിച്ചു, പെൺപിടിക്കാൻ മാത്രം ജീവിക്കുന്ന കുറെ എണ്ണം. സ്വർഗത്തിൽ ചെന്നാലും പൂറികളെ കിട്ടും, എന്തൊരു മതം ആട,,,,,
@mskwrld7953
@mskwrld7953 2 жыл бұрын
BheeshmaParvam 🤩⭐❤
@vaigafliq
@vaigafliq 2 жыл бұрын
കിടു ഐറ്റം 😮💥🔥
@gafoorm7160
@gafoorm7160 2 жыл бұрын
ഈ ട്രൈലർ എഡിറ്റ് ചെയ്തതാര ? പൊളിച്ചു
@shafeelbilal369
@shafeelbilal369 2 жыл бұрын
തിയേറ്ററിൽ 3 തവണ കണ്ടു Ott യിൽ ഇനി 300 തവണ കാണും ❤️ Repeated Value 🔥
@figh761
@figh761 2 жыл бұрын
Athu veno
@killerdhaamugaming3864
@killerdhaamugaming3864 2 жыл бұрын
@@figh761 venam.
@amansavio1630
@amansavio1630 2 жыл бұрын
Daily ethra vecha ?
@shalins8084
@shalins8084 2 жыл бұрын
ഭീഷ്മ വരാർ!!🔥💥
@Hasan-Hzn
@Hasan-Hzn 2 жыл бұрын
This trailer is lit🔥
@thetruth7411
@thetruth7411 Жыл бұрын
Bheeshma 💕💕💕💕
@DQfcKanyakumariUnit
@DQfcKanyakumariUnit 2 жыл бұрын
Classic cut 💥
@muhsinmohammed.t8504
@muhsinmohammed.t8504 2 жыл бұрын
Hell yarrrr, trailer cuts💥🎊🤩
@amull7360
@amull7360 2 жыл бұрын
Third Highest grosser in Malayalam Cinema 🌟💙 Uae gcc Second highest grosser in Malayalam Cinema 🌟💙 Bheeshmaparvam - All Time Blockbuster 🌟💙 Megastar Mammookka 🌟💙
@freelancejournal3008
@freelancejournal3008 2 жыл бұрын
Film ivde (uk) il theatre release cheyyaathe aan disney il varunnath..😔 pinne engane padangal collection adikka...
@reviewontheway5274
@reviewontheway5274 2 жыл бұрын
Gem ✨️ Bheeshma Parvam
@thalapathyentry7111
@thalapathyentry7111 2 жыл бұрын
Mammukka movie blockbuster hit confirm 💯🔥
@frinilfrancis4939
@frinilfrancis4939 2 жыл бұрын
All ready Blockbuster Hit bro BheeshmaParvam Box-office Collected 90Cr +
@VISHNU5742
@VISHNU5742 2 жыл бұрын
@@frinilfrancis4939 oru 10m koode itt 100 aakk friende
@suliakha847
@suliakha847 2 жыл бұрын
All time blockbuster bro 90Cr + worldwide 🔥
@pr.mp4456
@pr.mp4456 2 жыл бұрын
@@VISHNU5742 85 cr🔥
@suliakha847
@suliakha847 2 жыл бұрын
@@pr.mp4456 90 cr ആയി trackers വരെ coniform cheythu പിന്നെ imdb 88 വരെ koduthittund അത് update ആകും
@nevins6192
@nevins6192 2 жыл бұрын
One of the best movie in Mollywood... Bheeshmaparvam ❤❤❤Mammootty❤❤❤
@jeffinkjoy2912
@jeffinkjoy2912 2 жыл бұрын
Theatre Experience oru raksha illa...🔥🔥🔥
@user-ql3tv4uu4g
@user-ql3tv4uu4g 2 жыл бұрын
ഭീഷ്മപർവ്വം അഥവാ ഞമ്മന്റെ മതം വെളുപ്പിക്കൽ😂 *ഭീഷ്മ പർവ്വത്തിന് കൈയടിക്കുന്ന ലത്തീൻ മൊണ്ണകൾ അറിയാൻ* അങ്ങനെ മലയാള സിനിമാരംഗത്തെ പുതിയ ഒളിച്ചു കടത്തൽ പടം കൂടെ ഇറങ്ങിയിട്ടുണ്ട്. മെഗാസ്റ്റാർ പടമായ ഭീഷ്മപർവ്വം. ഒളിച്ചു കടത്തൽ പടം എന്നു പറഞ്ഞാൽ സിനിമയുടെ ഉള്ളിൽ കൂടെ തങ്ങളുടെ തങ്ങളെ "വെളുപ്പിക്കൽ " ആശയങ്ങൾ കടത്തിവിട്ട് പ്രേക്ഷകന്റെ ഉള്ളിൽ അത് നട്ട് പിടിപ്പിക്കുന്ന പരിപാടിയാണ്. അതിന്റെ അവസാനത്തെ തെളിവാണ് ഭീഷ്മപർവ്വം എന്ന മെഗാസ്റ്റാർ സിനിമ. ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാം എന്ന് കേരള പൊതുസമൂഹത്തിന് കാട്ടി കൊടുത്ത സമകാലിക കലാസൃഷ്ടി. 🌀പള്ളിയിൽ അച്ഛൻ ക്രൂരനായ വില്ലൻ ആകുന്നു 🌀ഒരു ക്രിസ്ത്യൻ കുടുംബത്തിൽ കുറച്ച് പേര് ഇസ്ലാം ആയി ജീവിക്കുന്നു. 🌀ക്രിസ്ത്യൻ പെൺകുട്ടികളെ ബന്ധുക്കൾ ആയ മുസ്ലിങ്ങൾ ലവ് ജിഹാദിൽ പെടുത്തുന്നു. 🌀കുടുംബത്തിലെ ക്രിസ്ത്യാനികൾ എല്ലാരും നെറികെട്ടവരും ലഹരിക്ക് അടിമ ആയവരും 🌀കുടുംബത്തിലെ മുസ്ലിങ്ങൾ എല്ലാരും നല്ലവരും സദ്ഗുണ സമ്പന്നരും സൽസ്വഭാവികളും. 🌀കുടുംബത്തിലെ സദ്ഗുണ സമ്പന്നർ ആയ മുസ്ലിം ചെറുപ്പക്കാരുടെ പിന്നാലെ കുടുംബത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയ പരവശകൾ ആയി നടക്കുന്നു. 🌀മുസ്ലിം ചെറുപ്പക്കാരുടെ ഒപ്പം കിടക്ക പങ്കിടാൻ വെമ്പൽ കൊണ്ട് നടക്കുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ. 🌀നല്ലവർ ആയ മുസ്ലിം ചെറുപ്പക്കാർക്ക് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാൻ, പള്ളിയുടെയും പട്ടക്കാരുടെയും കുടുംബത്തിന്റെയും എതിർപ്പ് വകവെക്കാതെ ക്രിസ്ത്യൻ പെൺകുട്ടികളുടെ അമ്മമാരും സഹോദരന്മാരും തോളോട് തോൾ ചേർന്ന് പോരാടുന്നു. 🌀നല്ലവർ ആയ മുസ്ലിങ്ങൾക്ക് വേണ്ടി, സ്വന്തം സഹോദരന്മാർ ആയ നെറികെട്ട ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ നായകൻ ആഹ്വാനം ചെയ്യുന്നു. 🌀അവസാനം നെറി കേട്ടവർ ആയ ക്രിസ്ത്യാനികളെ മുഴുവൻ കൊന്നൊടുക്കി വരുന്ന മുസ്ലിം യുവാവിന് നായകൻ കിരീടവും ചെങ്കോലും കൈമാറുന്നിടത്തു സിനിമ അവസാനിക്കുന്നു. അവസാനം സൗബിൻ സാഹിർ നായകൻ ആകുന്നു. സുഡന്റെ നടനം അസ്സൽ സുടാപ്പി പടം. സ്വന്തം മതത്തിൽ നല്ല കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മറ്റുള്ള മതങ്ങളെ കളിയാക്കി ഞമ്മടെ നബിയും മതവും ആണ് പൊളി എന്ന് പറഞ്ഞു പരത്തുന്ന രീതി തന്നെ ആണ് ഇവിടെയും ചെയ്തിട്ടുള്ളത് അപ്പോൾ സ്വന്തം വളർത്തുമകന്റെ ഭാര്യയെ സ്വന്തമാക്കിയതും,6 വയസ് ഒള്ള കുട്ടിയെ കല്യാണം ചെയ്ത് പീഡിപ്പിച്ചതും, വളർത്തമ്മയുടെ ശവം ഭോഗിച്ചതും നല്ല കാര്യം ആണോ? ഇവൻ എന്തൊരു വൃത്തികെട്ടവൻ ആണ്, ഇവൻ പെണ്ണ് പിടിക്കാൻ മാത്രം ഉണ്ടാക്കിയ മതത്തിൽ ജീവിച്ചു, പെൺപിടിക്കാൻ മാത്രം ജീവിക്കുന്ന കുറെ എണ്ണം. സ്വർഗത്തിൽ ചെന്നാലും പൂറികളെ കിട്ടും, എന്തൊരു മതം ആട,,,,,
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 46 МЛН
Bheeshma Teaser theatre Response reaction in between aaraatt movie
0:57
The Outspoken Bro
Рет қаралды 62 М.
THIS IS NANJAPPAA.. / AVESHAM / #edit #avesham #malayalam
0:54
Anugrah Santhosh
Рет қаралды 7 М.
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 7 МЛН
Хотел парализовать друга😅 #freekino
0:20
FreeKino
Рет қаралды 3,3 МЛН