സഹോദരനെ കഴുത്തു ഞെരിക്കുന്ന വീഡിയോ പകർത്തിയത് അടുത്തബന്ധു | Nadapuram case

  Рет қаралды 143,395

Marunadan TV

Marunadan TV

Күн бұрын

Пікірлер
@andrewschekkanattu
@andrewschekkanattu 3 жыл бұрын
*ഒരു ബാലൻ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുമ്പോൾ. ആ ബാലൻ്റെ മരണ വെപ്രാള വീഡിയോ റെക്കോർഡ് ചെയ്യുന്ന മനസ്സ് ഒന്ന് ഉറക്കെ ഒച്ച വച്ചെങ്കിൽ അല്ലെങ്കിൽ അയാൾ ഇടപെട്ടിരിന്നെങ്കിൽ ആ കൗമാരബാല്യം ഇന്നും ജീവിച്ചേനെ? നമ്മുടെ നാട് എന്താ ഇങ്ങനെ? ശരിക്കും ലജ്ജ തോന്നുന്നു*
@mymoon3545
@mymoon3545 3 жыл бұрын
Avareyum kolloole avan
@shamsudheenpshamsudeen7464
@shamsudheenpshamsudeen7464 3 жыл бұрын
കൊലപാതിയെക്കാൾ വലിയ തെറ്റാണ് ആ സ്ത്രീ ചെയ്ത് എന്ത് മനസ് ആ സ്ത്രീക്ക് ദൈവ നൽകിയത് ദൈവത്തിന് മാത്രമെ അറിയൂ,
@my..perspective
@my..perspective 3 жыл бұрын
ആ യുവതിയും കുറ്റക്കാരി ആണ്. എന്തുകൊണ്ട് അത് തടഞ്ഞില്ല എന്ന് മാത്രമല്ല വേണ്ടപ്പെട്ടവരെ അറിയിച്ചില്ല...
@usmank9126
@usmank9126 3 жыл бұрын
ശെരിയാണ് അറസ്റ്റ് ച്ചെയ്യണം
@vrindhasumesh1424
@vrindhasumesh1424 3 жыл бұрын
Athea
@footpaththirunnavaya6388
@footpaththirunnavaya6388 3 жыл бұрын
തീർച്ചയായിട്ടും കൊലപാതകം ചെയ്യുന്നത് നോക്കിനിന്ന് അത് ഫോണിൽ പകർത്തിയ യുവതിയും കുറ്റക്കാരി തന്നെയാണ്. ശക്തമായ ശിക്ഷ അവൾക്കും കൊടുക്കണം. ക്രിമിനൽ മൈൻഡ് തന്നെയാണ് ആ യുവതിക്കും ഉള്ളത് നോർമൽ മൈൻഡ് ഉള്ള ആർക്കും ഇത്തരമൊരു സംഭവം ഫോണിൽ പകർത്താൻ ഒരിക്കലും കഴിയില്ല.
@sheena7268
@sheena7268 3 жыл бұрын
ഇങ്ങനെ ഉപദ്രവിക്കുന്ന ഒരു വീട്ടിൽ കൊല്ലപ്പെട്ടില്ലെങ്കിൽ പോലും ആരും ആത്മഹത്യ ചെയ്തു പോകും.. 😞😞😞
@Home_skills1033
@Home_skills1033 3 жыл бұрын
കഷ്ടം തന്നെ, ഒരു സ്ത്രീ ഇങ്ങനെ ഒരു ക്രൂരത വീഡിയോയിൽ പകർത്തി നിന്നല്ലോ, ആ സ്ത്രീയും കൂടി അറിഞ്ഞുള്ള കൊലപാതകം ആണിത് അല്ലാതെ ഒരു സ്ത്രീക്കും അങ്ങനെ കഴിയില്ല...
@arjunrockey5969
@arjunrockey5969 3 жыл бұрын
വീഡിയോ പകര്‍ത്തിയ നേരം ഒച്ച വച്ച് ആളുകളെ അറിയിക്കാന്‍ എന്തുകൊണ്ട്‌ ശ്രമിച്ചില്ല.
@Shan697
@Shan697 3 жыл бұрын
Ellavarum chernnaayirikkum plan ittathu
@Shan697
@Shan697 3 жыл бұрын
Nammude naatil neethy kitoola Janangl neethy nadapilakendi varum Ethtra case ingane undu
@light1790
@light1790 3 жыл бұрын
ഇതൊക്കെ എന്ത് മനുഷ്യർ ആണ് 😔🙏
@afraparveenworld2641
@afraparveenworld2641 3 жыл бұрын
ആരെങ്കിലുമായി അവിഹിതബന്ധം കാണും ഈ പെണ്ണിന്നു അത് കുട്ടി കണ്ടുകാണും കുട്ടിപുറത്തു പറയും എന്നുള്ള പേടികൊണ്ടും ഈ ഹീനാ കൃത്യം വന്നുപോവാൻ സന്ധിയാതാകുറവല്ലപിടി യവളെ വിടരുത്
@lakshmivichu2431
@lakshmivichu2431 3 жыл бұрын
ഹൊ..കണ്ടു നിന്ന് വിഡിയോ എടുത്ത അവളുടെ മനസ് അപാരം തന്നെ 😲😡 ഒന്ന് പ്രതികരിചെഗിൽ ഒരു ജീവൻ കിട്ടിയേനെ 😒
@dhfhd1306
@dhfhd1306 3 жыл бұрын
ആയുവതിക്ക് തടയാമായിരുന്നു. : അവൻ വേദനിച്ച് പിടക്കുന്നത് അവൾ കണ്ടില്ലേ ..... നശിച്ചവർ ....
@andrewschekkanattu
@andrewschekkanattu 3 жыл бұрын
കേസ് അന്വേഷണം വളരെ മോശം
@wowvideosindia5104
@wowvideosindia5104 3 жыл бұрын
ഇവിടെ പട്ടി യേയും പൂച്ച യേയും സംരക്ഷിക്കാൻ ആളുണ്ട് ഒരു കുട്ടിയെ നോക്കാൻ ആളില്ല നല്ല സർക്കാരും നല്ല സംവിധാനം. കഷ്ട്ടം
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 жыл бұрын
ഒരു തയ്യൽ മെഷീൻ ഒറ്റയ്ക്ക് മുകളിലേക്ക് എടുത്ത് കൊണ്ട് പോയി എന്നോ ?അത്രയ്ക്ക് ആരോഗ്യ വാനാണോ കുട്ടി. മിഷ്യന്റ തൂക്കമല്ല പ്രശ്നം 'വലിപ്പമാണ് ' ഇതിൽ ഒരു പന്തികേട് ഇല്ലേ...
@majee.p.k1976
@majee.p.k1976 3 жыл бұрын
ആ സ്ത്രീയുടെ മനകരുത്ത് എത്ര മാത്രം ഉണ്ടെന്ന് ഊഹിക്കാമല്ലോ
@savlogs6722
@savlogs6722 3 жыл бұрын
First of all arrest the lady
@bobbybobbby2026
@bobbybobbby2026 3 жыл бұрын
ഇവൾക്ക് ആ കുട്ടിയെ രക്ഷിച്ചൂടെ വീഡിയോ പിടിക്കുന്ന സമയം കൊണ്ട്
@majayan5905
@majayan5905 3 жыл бұрын
വാർത്തമാധ്യമങ്ങൾ പിന്നാലെയില്ലെങ്കിൽ വധിക്കപ്പെട്ട കുട്ടിക്ക് നീതി ലഭിക്കില്ല. പോലീസിന് കേസെടുക്കാൻ വീഡിയോ തെളിവ് പോരത്രേ.
@pallathsurendran4773
@pallathsurendran4773 9 ай бұрын
From childhood children should be taught kindness. Cruel children won't hesitate to kill family members. This is a glare example. Teach the children to be pious and loving.
@ashmilmonurock4618
@ashmilmonurock4618 Жыл бұрын
അവര് രണ്ടു പേരും പുറം ലോകം കാണരുത്, രാക്ഷസി
@sijamakur6176
@sijamakur6176 3 жыл бұрын
Pavam kutty
@joncykoshy836
@joncykoshy836 3 жыл бұрын
Nalla oru Mon.😢😢😢😢😢😢🙏🙏🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️
@prasanthvk8390
@prasanthvk8390 3 жыл бұрын
God's own country
@axiomservice
@axiomservice 3 жыл бұрын
15 വയസുള്ള മോൻ എന്ത് തെറ്റ് ചെയ്യാനാണ് ദുഷ്ടന്മാർ പാവം.മോൻ പോസ്റ്റ്മോർട്ടം ചെയ്ത Dr. ഉണ്ണക്കൻ aano
@ayshack8560
@ayshack8560 3 жыл бұрын
Evalk,em one,rashichu kudayiruno,Aval Enthu kondu,alkaree,villchilla,,pavam mon,
@RajeshR-i3y
@RajeshR-i3y Ай бұрын
Hi🙏🙏🖖🖖🌹🎉🎉
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
Avareyum athupole kollanam
@sanujanu286
@sanujanu286 3 жыл бұрын
Paavam mon enthorubkroorathaya
@sofielssapaul2812
@sofielssapaul2812 3 жыл бұрын
ആ യുവതിക്കിട്ടു ആദ്യം കൊടുക്കണം..... ഒരു പാവത്തിനെ കഴുത്തു ഞെരിച്ചു കൊല്ലുമ്പോൾ കാര്യം ഇപ്പോൾ ഒരു നിർണായക തെളിവ് ആണെങ്കി പോലും അതിനു പോലും ഇടയാക്കാൻ നിൽക്കാതെ ആ പൊന്നുമോനെ രക്ഷിക്കാൻ പാടില്ലായിരുന്നോ ?
@amaanmom5763
@amaanmom5763 3 жыл бұрын
സഫ്‌വാനെയും ഒഴിവാക്കാനുള്ള കളിയാണ് ആ സ്ത്രീ കളിച്ചത്. പിന്നെ എന്തിനാണ് വീഡിയോയിൽ പകർത്തിയത്, കണ്ട് രസിക്കാനോ???
@gracesam2651
@gracesam2651 3 жыл бұрын
Enthokkae paishaxhigamaanu Nadakunnae....
@abivettukad576
@abivettukad576 3 жыл бұрын
അപ്പൊ സ്വന്തം സഹോദരനല്ലേ. രണ്ടാനമ്മയിൽ മക്കളില്ലെന്നു ഇയാളല്ലേ ഇന്നലെ പറഞ്ഞത്
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Orupakshe saffanu aseesinte padikkanulla kazhivukalil okke vallatha asooya undayirunnirikkanam
@jvk4212
@jvk4212 3 жыл бұрын
Aa vedio pagarthuna samayem enthelum eduth aa naayayude thalak adikaamaayirunu,aa Mon odi rakshapedukayum cheyaam ,aa sthree 2 aanammayude mol aaykum
@vrindavaneuropean55
@vrindavaneuropean55 3 жыл бұрын
Navo-Thaanam
@kamalamk
@kamalamk 23 күн бұрын
Ko
@jomathew8032
@jomathew8032 3 жыл бұрын
അന്യേഷണം എന്നല്ല അന്വേഷണം എന്നാണ്.എന്താണ് നമ്മുടെ 99 ശതമാനം ചാനലുകളിലും വികലമായ മലയാളം പറയുന്നത്?
@ManuManu-oo6bn
@ManuManu-oo6bn 3 жыл бұрын
Oo
@sradhakrishnan9748
@sradhakrishnan9748 2 жыл бұрын
Ival noki ninu vedio eduthu rasikuka ayirunu ivaleyum sikshikanam
@കിണ്ണംകട്ടകള്ളൻ-ഢ3ഢ
@കിണ്ണംകട്ടകള്ളൻ-ഢ3ഢ 3 жыл бұрын
അപ്പൊ നാളെ മറക്കണ്ട നാടിൻറെ വികസനത്തിനായി ഒരു വോട്ട് പിണറായി വിജയന് വേണ്ടി ഒരു വോട്ട് താങ്ക്സ്
@haker2414
@haker2414 3 жыл бұрын
illa kannur njangal kandu
@ManuManu-oo6bn
@ManuManu-oo6bn 3 жыл бұрын
ഇതിൽ ഏതിന പിണറായിനെ വലിച്ചിടുന്നത്
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН