ഭിക്ഷാടനം ബിസിനസോ? പിന്നിൽ വൻ റാക്കറ്റുകളോ?

  Рет қаралды 39,838

Mathrubhumi News

Mathrubhumi News

Күн бұрын

ഉത്സവകാലമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഭിക്ഷാടനത്തിനു കൂട്ടമായി ആളെത്തുന്നു. ‌ഭിക്ഷാടനം ബിസിനസോ? പിന്നിൽ വൻ റാക്കറ്റുകളോ?
#Begging #Pathanamthitta
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 85
@ashishmanakkalhouse1348
@ashishmanakkalhouse1348 6 ай бұрын
ഇത് ഒരു ചാനൽ ചർച്ച നടത്തി ജനങ്ങളെബോധവൽക്കരിക്കണം❤❤❤❤❤❤
@ഓർമ്മപൂക്കൾ
@ഓർമ്മപൂക്കൾ 6 ай бұрын
ഇത് പെരുകാൻ കാരണം മലയാളികൾ തന്നെയല്ലേ ഒരു മലയാളി പോലും എത്ര ദയനീയതയോടെ നമ്മുടെ മുന്നിൽ കൈ നീട്ടിയാലും ഒരു രൂപ പോലും കൊടുക്കരുത് കുഞ്ഞുങ്ങൾക്കും വികലാംഗർക്കും ഒട്ടും കൊടുക്കരുത് അങ്ങനെ കൊടുക്കുന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ കൊണ്ടുപോയി വികലാംഗരാക്കി നമ്മുടെ മുന്നിൽ വിടുന്നതും ആരുടെയോ കുഞ്ഞുങ്ങളെ തട്ടിയെടുത്തു നമ്മുടെ മുന്നിൽ വന്നു കൈ നീട്ടുന്നത് നമ്മൾ ആരും കൊടുക്കരുത് എന്ന് തീരുമാനിക്കും ഇതിനെ ഈ കേരളത്തിൽ നിന്നും തുടച്ചു മാറ്റാൻ നമ്മൾ മലയാളികൾക്കു മാത്രമേ കഴിയൂ മലയാളികൾക്കായാലും അന്യസംസ്ഥാനക്കാർക്ക് ആയാലും ഒരുത്തർക്കും ഭിക്ഷ നൽകരുത് നൽകരുത് ഇവരെയൊക്കെ സംരക്ഷിക്കാൻ ഓരോ സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട് അവിടെ പോയി കിടക്കട്ടെ എത്ര അവശതയോടെ കൈനീട്ടിയാലും ഒരു രൂപ പോലും കൊടുക്കരുതെന്ന് തീരുമാനിക്കും ഓരോ മലയാളികളും
@user-ye1rl3cf3y
@user-ye1rl3cf3y 6 ай бұрын
Correct
@sainulabid9191
@sainulabid9191 6 ай бұрын
💯👍
@saleemparammal
@saleemparammal 6 ай бұрын
💯
@anumol2381
@anumol2381 6 ай бұрын
Crct one day ivark 30000 to 50000 kitunnud.... Njn part time jolik poyrunna shopil varum aarunnu ennum kitya cashnte oru bhagam matti note aakan ...
@jessothomas2864
@jessothomas2864 6 ай бұрын
കാർ ചില്ല് തുടക്കുന്നവർക്കും കൊടുക്കരുത്
@rafeeq89
@rafeeq89 6 ай бұрын
കാശ് വേറെ വഴിക്ക് പോകില്ല എന്ന് നേരിട്ട് അറിയാവുന്ന അനാഥാലയങ്ങൾ പോലുള്ള സ്ഥാപങ്ങൾക്കും, സഹായത്തിന് അർഹരായ കുടുംബങ്ങൾക്കും, വ്യക്തികൾക്കും (കഴിയുമെങ്കിൽ) സഹായങ്ങൾ എത്തിക്കണം.. അല്ലാതെ ഇങ്ങനെ വന്ന് കൈ നീട്ടുന്നവരെ പ്രോത്സാഹിപ്പിച്ച് അവരുടെ ഒക്കെ താവളം ആക്കി നമ്മുടെ നാടിനെ മാറ്റരുത്..
@Sreeramansreeraman441
@Sreeramansreeraman441 6 ай бұрын
നല്ല വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ രണ്ടും മൂന്നും പേരുകൂടി രസീത് കുറ്റിയുമായി വന്നു വീടുകളിൽ നിന്ന് അനാഥാലയങ്ങളുടെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തുന്ന ഒരു പരിപാടി ഞങ്ങളുടെ നാട്ടിൽ എല്ലാമുണ്ട് 10000 രൂപയ്ക്ക് മുകളിലാണ് അവർ ഒരു ദിവസം പിരിച്ചെടുക്കുന്നത് ഇവരും ചില സ്ഥാപനങ്ങളുടെ ജീവനക്കാർ എന്നാണ് പറയുന്നത് ഇതും ഭിക്ഷാടനം മാഫിയ പോലെ ഒരു പ്രസ്ഥാനമാണ്
@suhainas6988
@suhainas6988 6 ай бұрын
അതെ അവർ daily 300 - 400 രൂപയ്ക്ക് വേണ്ടി ചെയ്യുന്ന ജോലിയാ. ഒരിക്കൽ അവരുടെ വായിൽ നിന്നും തന്നെ ഞാൻ അറിഞ്ഞതാ. ഞാൻ ചോദിച്ചു നിങ്ങൾ ഇങ്ങനെ നടന്നു പിരിവെടുക്കുമ്പോൾ എത്ര കിട്ടുമെന്ന്.ട്രസ്റ്റ്‌ നെന്നും പറഞ്ഞു വീട്ടിൽ വരുന്നവർക്ക് കൊടുക്കരുത്.90% ആൾക്കാരും തട്ടിപ്പാണ്.
@JanakiRam-mw2zu
@JanakiRam-mw2zu 6 ай бұрын
തമിഴ് സിനിമ "നാൻ കടവുൾ" കാണുക, അപ്പോൾ മനസിലാവും ഇത് എന്താണ് എന്ന്
@subishn.p9473
@subishn.p9473 6 ай бұрын
ഒരു രൂപപോലും കൊടുക്കരുത് ബിസ്ക്കറ്റ് വാങ്ങിക്കൊടുക്കാം
@v4vlog912
@v4vlog912 6 ай бұрын
വല്ല രാജസ്ഥാൻ ഡ്രസ്സ്‌ ഇട്ടു ഞാനും ഈ പണിക് പോകുവാ 🤪
@gopakumarkk5960
@gopakumarkk5960 6 ай бұрын
😃😃😃 സൂപ്പർ ഐഡിയ thanks 😍
@joshhappy3457
@joshhappy3457 6 ай бұрын
അല്പം തൊലിക്കട്ടി +ആത്മവിശ്വാസം+ ഡ്രസ്സ് = നല്ല കളക്ഷൻ ഡെയിലി
@marketspike
@marketspike 6 ай бұрын
മറുനാടൻ എവിടെയും എപ്പോഴും ഒന്നാമതാണ് ഇമ്മാതിരി ന്യൂസ് പുറത്തു കൊണ്ടുവരാൻ !!
@user-dr3th9rc1z
@user-dr3th9rc1z 6 ай бұрын
വരണമല്ലോ
@JanakiRam-mw2zu
@JanakiRam-mw2zu 6 ай бұрын
തമിഴ് സിനിമ "നാൻ കടവുൾ" കാണുക, അപ്പോൾ മനസിലാവും ഇത് എന്താണ് എന്ന്
@glamgirl0077
@glamgirl0077 6 ай бұрын
Sathyam marunadan adhyam thanne idum news ellam palathum udayipp anenn vech njn skip cheythittund 2day kazhinj news channel ithokke purath vidum apolanu ath sathyam arunno enn orkkunne
@seonsimon7740
@seonsimon7740 6 ай бұрын
നിരോധിച്ചാലും ഇവർക്ക് ബാധകമല്ല.
@vijayanm7939
@vijayanm7939 6 ай бұрын
ഈ കൂട്ടത്തിൽ അന്ധത വച്ചുവണ്ടിയിൽ ചുറ്റി പാട്ട് പാടി യും, എങ്ങോ ഇരിക്കുന്ന മാറാരോഗികൾക്കെന്നു പറഞ്ഞു പാട്ടുപാടി പിരിക്കുന്നവരും ഭിക്ഷാടനാ മാഫിയയുടെ ഭാഗമാണ്. ഒരിക്കൽ കണ്ണൂർ ടൗണിൽ നാലു ചെറുപ്പക്കാർ വണ്ടിയിൽ വന്നു പാട്ട് പാടുകയായിരുന്നു. നടന്നു പോകുന്ന ഞാൻ ഇവർ കൊടുത്തു കൊണ്ടിരുന്ന നോട്ടീസിൽ കൊടുത്ത നമ്പറിൽ വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ പാട്ട് കേൾക്കുന്നത് പോലെ ഇരുന്ന മൂന്നു നാലുപേര് എന്നെ വളയുകയായിരുന്നു. ആലപ്പുഴയുള്ള രോഗിക്ക് കണ്ണൂരിൽവന്നു ഏഴു പേര് ദിവസങ്ങളോളംതാമസിച്ചു പിരിവു നടത്തുകയായിരുന്നു.
@alfazkadavu3378
@alfazkadavu3378 6 ай бұрын
ഇത് വലിയൊരു ബിസിനസ് ശൃംഖല യാണ് യാതൊരു മുതൽ മടക്കും ഇല്ല അധ്വാനമില്ല സാധനങ്ങൾ ഇല്ല സേവനങ്ങൾ ഇല്ല ആദായനികുതി വകുപ്പ് സെയിൽസ് ടാക്സ് ജിഎസ്ടി വകുപ്പ് യാതൊരു ഡിപ്പാർട്ട്മെന്റിന്റെയും ശല്യവും ഇല്ല ജനങ്ങളുടെ കാരുണ്യം മുതലെടുത്ത് സുഖിച്ച് ജീവിക്കുക
@sajeesh7817
@sajeesh7817 6 ай бұрын
പൈസ കൊടുക്കരുത്
@ramachandran5854
@ramachandran5854 6 ай бұрын
ഇവിടെ ഒരു തമിഴൻ ദിവസവും 2000 രൂപ മൊബൈൽ കടയിൽ കൊടുത്ത് നാട്ടിലേക്ക് അയക്കും.
@nasernaserthaduvalli1116
@nasernaserthaduvalli1116 6 ай бұрын
ഭക്ഷണം മാത്രം വാങ്ങി കൊടുക്കുക
@nishachacko8811
@nishachacko8811 6 ай бұрын
Athinte onnu avishm eantha ella full kallanmar kalligal annu take care
@muhammedswalih5876
@muhammedswalih5876 6 ай бұрын
ഇത് പോലെയുള്ളവർക്ക് ഇനി പൈസ കൊടുക്കരുത് വേണമെങ്കിൽ ഭക്ഷണം വാങ്ങിച്ചു നൽകുക കുറെ ആളുകളുടെ അടുത്ത് കൈ നീട്ടിയാൽ കുറെ പൈസ അവരുടെ കയ്യിൽ എത്തുന്നുണ്ട് നമ്മൾ ഒരു ദിവസം പണി എടുത്താൽ പോലും അത്ര കിട്ടില്ല പല സ്ഥലത്തും പല ഉഡായിപ്പുകൾ വർദ്ധിചു വരുകയാണ്
@HUMAN__BEING-777
@HUMAN__BEING-777 6 ай бұрын
ആളുകളുടെ നല്ല മനസ്സ് മുതലാക്കുന്നവർ
@gineshabraham9100
@gineshabraham9100 6 ай бұрын
Unnathagalil erikunnavar koode undagil enthum kanikalo
@albertthomas3502
@albertthomas3502 6 ай бұрын
കേസ് കൊടുത്തു യാചക നിരോധനം ഏർപ്പെടുത്തിയാൽ നല്ലത്.ഇവരെയെല്ലാം പിടിച്ചു പ്രത്യക സ്ഥലത്ത് പാർപ്പിച്ചു ആഹാരം കൊടുക്കാൻ സർക്കാർ വേണ്ടത് ചെയ്യണം
@user-bw6nv3cp9b
@user-bw6nv3cp9b 6 ай бұрын
Phone pay ആണിപ്പോൾ ഇവിടെ , സഞ്ചിയിൽ നിന്നും ഒരു കാർഡെടുത്തു കാണിക്കും 😮
@shihabudheenp3779
@shihabudheenp3779 6 ай бұрын
ഇതിനെല്ലാം ഉത്തരവാദികൾ നമ്മുടെ നാട്ടിലെജനങ്ങളാണ്
@crazzzzy756
@crazzzzy756 6 ай бұрын
ഞാൻ കൊടുക്കില്ല കാരണം ഞാൻ plus two പഠിച്ചപ്പോൾ ഒരു സ്ത്രീ ഉണ്ടായിരുന്നു സ്ഥിരം ബസ് സ്റ്റാൻഡിൽ അവരുടെ അവസ്‌ഥ കണ്ടു ഉളളത് കൊടുത്തു ഒരു ദിവസം അവരു മദ്യ ഷോപ്പിന്ന് മദ്യം വാങ്ങി കുടിക്കുന്നെ കണ്ടു അന്നു മുതൽ ഒരാൾക്കും കൊടുക്കാൻ തോന്നില്ല
@user-py5oq3of8d
@user-py5oq3of8d 6 ай бұрын
Madyam kudikkunnathinentha .
@crazzzzy756
@crazzzzy756 6 ай бұрын
@@user-py5oq3of8dswantham aayi adhwanichu kudicha kuzhappam ila bhiksha yeduthu kudicha ath nallathalla avarku oru neram food kazhikam yenn karuthi cash kodukunna nammal appo aarayi
@KL-ye3gd
@KL-ye3gd 6 ай бұрын
ഭിക്ഷാടനം കൊഴപ്പം ഒന്നും ഇല്ല ഇഷ്ട്ടം ഉണ്ടേൽ കൊടുത്താ മതി...... പക്ഷെ കൊള്ളാടി കൊണ്ട് പൊറുതി മുട്ടി
@sibinchandran1564
@sibinchandran1564 6 ай бұрын
North Indian lobi und. Erklm road side full ivare anaa
@impulsecreations1361
@impulsecreations1361 6 ай бұрын
ഇവർക്ക് സ്വന്തമായി ഭിക്ഷാടനം നടത്തരുതോ🤔, എന്തിനാ ഭിക്ഷാടന മാഫിയയുടെ അടുത്ത് പോയി ശമ്പളത്തിന് ജോലി ചെയ്യുന്നത്. 🙄
@nvg3859
@nvg3859 6 ай бұрын
Ivarude kuttikalo,swathukalo,criminal proofukalo avarude kayil undaku. Pinne adima manobhavam ullavar undakum.. ivarude
@nvg3859
@nvg3859 6 ай бұрын
Purathirangunnavar kayasadyam kittunnathinayi aru vannu Kai naattiyal 10 ,50 roopa kodukkum..bhikshadanam punyam ennu viswasikkunnu avar...avarude thanne kuttikale thattikkondu poyi angavaikalyam varuthiyanu ithu nadathunnath...niyamam moolam bhikshadanam nirodhikkanam.
@ashishmanakkalhouse1348
@ashishmanakkalhouse1348 6 ай бұрын
എന്നാലും മലയാളി കൊടുക്കും train ൽ എത്ര കാണാം😢😢😢
@MyBapputty
@MyBapputty 6 ай бұрын
കടയിൽ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഏറെ കാണുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത ഒന്നാണിത്... അന്വേഷണം നടത്താതെ ഒരാൾക്ക് പോലും ഞാൻ ക്യാഷ് കൊടുക്കാറില്ല... അന്വേഷണത്തെ ഭയപ്പെടുന്ന ഇവർ പെട്ടെന്ന് മുന്നിൽ നിന്നും കടന്നു കളയും... അന്വേഷണങ്ങളും കള്ളത്തരങ്ങളും പൊതു സമൂഹത്തിൽ എത്തിക്കാൻ നിങ്ങള്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@jamesvplathodathil798
@jamesvplathodathil798 6 ай бұрын
A K Antony യുടെ കാലത്ത്, ഭിക്ഷാടനം കേരളത്തിൽ നിരോധിച്ചിരുന്നു
@fardeensyed1699
@fardeensyed1699 6 ай бұрын
Its the biggest scam right now need to stop it other wise kerela face in front of world will come down
@sajeev8400
@sajeev8400 6 ай бұрын
Correct 💯... Kheralam bharikkunnathu Mafia chief alle... Captain Parattachankan 😂😂😂
@ReenaPushpam
@ReenaPushpam 6 ай бұрын
😢😢😢😢🎉🎉🎉
@sajukr2685
@sajukr2685 6 ай бұрын
goverment nalladhanengil
@Gracy_d73
@Gracy_d73 6 ай бұрын
Nerathe ellavarkum vishayam ariyam jenam prethikarickan okkumo
@ramakrishnank.t.5379
@ramakrishnank.t.5379 6 ай бұрын
pavapettavante, picha, Vallitavnte donetions, !
@SameerM-zh5te
@SameerM-zh5te 6 ай бұрын
👌👌👌👌👌👌👌👌👌
@gopakumarkk5960
@gopakumarkk5960 6 ай бұрын
ഇപ്പോ ആണോ അറിയുന്നത് 😏
@harikumark8520
@harikumark8520 6 ай бұрын
കൂടുതൽ വിവരങ്ങൾക്ക് യൂ ട്യൂബിൽ നാൻ കടവുൾ എന്ന തമിഴ് ചിത്രം കാണുക.
@Broosily
@Broosily 6 ай бұрын
അതിനു എന്റെ അച്ഛൻ. അച്ഛനോട് ആരെങ്കിലും ഭിക്ഷ ചോദിച്ചാൽ ചായ വാങ്ങി കൊടുക്കും
@jacobrodriguez1357
@jacobrodriguez1357 6 ай бұрын
Dinavum biksha kodhuthu mudinju pokunna avasthayane Kollam sakthikulangara harbour area.Ravile oru kadha thurannaal ivar yethikollum. Oru asugham illathavar,charity pirivum undhu koodhe. Business ayimaari kondhirikukayane.
@arunimarenju1471
@arunimarenju1471 6 ай бұрын
jagadhy oru movie orma varunu
@shahidshah3163
@shahidshah3163 6 ай бұрын
ഇവരെ ഇവിടെ എത്തിക്കുന്നതാര്
@gopakumarkk5960
@gopakumarkk5960 6 ай бұрын
പഴവങ്ങാടി ക്ഷേത്രം പരിസരത്ത് ഒരു കാല് ഇല്ലാതെ ഭിഷ എടുക്കുന്നവൻ സമാന്തരമായി വേറെ ആളെ വച്ച് ലോട്ടറി ബിസിനസ് അടക്കം പലതും ചെയ്യുന്നുണ്ട് 😃😃
@danijose3057
@danijose3057 6 ай бұрын
പിരിവ് നടത്തി നല്ല പരിചയമുള്ള രാഷ്ട്രീയ പാർട്ടി ആണ് ഇതിന് പിന്നിൽ
@embracelife4223
@embracelife4223 6 ай бұрын
നമ്മൾ നമ്പർ വൺ തന്നെ.
@manojdubai2474
@manojdubai2474 6 ай бұрын
ദുബായ് ഇതേ പണി ഉണ്ട്‌ സിഗ്നൽ ലിൽ
@Sreeni75437
@Sreeni75437 6 ай бұрын
Ivarae okae adchodikkanm😡😡😡
@neog3461
@neog3461 6 ай бұрын
Daily 5000 രൂപ സുഖമായി കിട്ടും
@instantjobs1842
@instantjobs1842 6 ай бұрын
ഇതിന്റെ പുറകിലെ കളികൾ പുറത്ത് കാട്ടി തരാമോ...എടാ ഇത് പോലെ എല്ലാവരും കാണുന്നത് ഫോട്ടോ പ്രദർശനം നടത്താൻ എത് മൊണ്ണക്കും പറ്റും...
@believer44
@believer44 6 ай бұрын
Athe ethu nammal sthiram kanunath alle😅
@jayakrishnan9452
@jayakrishnan9452 6 ай бұрын
പുരോഗമനം 🤔
@nishachacko8811
@nishachacko8811 6 ай бұрын
Adi kodduthu oddikunm ellare virthi ketta alukar
@SeventhSeaVlogs-oy7zl
@SeventhSeaVlogs-oy7zl 6 ай бұрын
ലോട്ടറി വിൽക്കുന്നതിലും അന്തസ്സുണ്ട് ഭിക്ഷ എടുക്കുന്നവർക്ക്... കേരള ലോട്ടറി വിറ്റ് ജനങ്ങളെ പറ്റിക്കരുത് അന്തസ്സായി ഭിക്ഷ യെടുത്തു ജീവിക്കുക..😂 ഒരു ദിവസം 2500രൂപ കളക്ഷൻ ഉള്ള ഭിക്ഷക്കാർ കേരളത്തിലുണ്ട്...😮 ലോട്ടറി വിൽക്കുന്നവനും ഭിക്ഷക്കാർക്കും വിലകൂടിയ വസ്ത്രങ്ങൾ പാടില്ല... അത് ബിസിനസ്സ് നെ ബാധിക്കും... എപ്പോഴും ഒരു ദയനീയ ഭാവം വേണം മുഷിഞ്ഞ വസ്ത്രങ്ങളും ബിസിനസ്സ് വിജയിക്കും... നാടകമേ ഉലകം... 😂
@KrishnaKumar-vm5jr
@KrishnaKumar-vm5jr 6 ай бұрын
2 വയസുകാരി തട്ടി കൊണ്ട് പോയവരെ പറ്റി വല്ല സുചനയുണ്ടോ?😅
@padmababu790
@padmababu790 6 ай бұрын
പണ്ട് ജഗതി യുടെ സിനിമ യില് ഉണ്ട് ഇത് പോല ഭിക്ഷ aadanam മാഫിയ ആണല്ലോ
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 50 МЛН