ജനങ്ങൾ കേട്ടിട്ട് എന്ത് ചെയ്യാനാണ് അധികാരികൾ അല്ലേ ചെയേണ്ടത് നമ്മൾ വെറുതെ ഇതൊക്കെ കേട്ട് പേടിക്കാഠ എന്നല്ലാതെ
@adarshvk72284 ай бұрын
ഈ ഒരു മനുഷ്യൻ കേരളത്തിലെ കോടി കണക്കിന് ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ്.... ഇനിയെകിലും നമ്മൾ എല്ലാവരും സപ്പോർട്ട് ചെയ്യണം...
@Suresh-ww8pn4 ай бұрын
യെസ് 100%
@BinduUnger4 ай бұрын
Please God ,touch and shake the gov people of kerala..to save people of my motherland..😢😢🙏🏼
@Kurukkanx4 ай бұрын
yess കൂടെ നിൽക്കണം ഇതുപോലെ കമന്റ് ഇട്ടിട്ടല്ല. അദ്ദേഹത്തിന്റെ കൂടെ ശബ്ദമുയർത്തിക്കൊണ്ട്.
@adarshvk72284 ай бұрын
@@Kurukkanx തീർച്ചയായും, മുന്നിൽ ഉണ്ടാവും..
@manoshm-gc1cs4 ай бұрын
തീർച്ചയായും
@shajimathew18154 ай бұрын
ഇദ്ദേഹം പറയുന്നത് ശരിയാണെന്നു ബോധമുള്ള മലയാളിക്ക് മനസിലാക്കും
@RAJALEKSHMIR-zu9ps4 ай бұрын
ഈശ്വരൻ ഇദ്ദേഹത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു എന്നു പോലും തോന്നുന്നു.
@firosekamaruddin70274 ай бұрын
മനസ്സിൽ ആക്കില്ല അവവന്റെ ഫീൽഡിൽ expert ആയിട്ടുള്ളവർ പറയട്ടെ
@jobincleetus0074 ай бұрын
@@firosekamaruddin7027ഇദ്ദേഹം മുല്ലപ്പെരിയാറിനെ കുറിച്ച് ഇന്നും ഇന്നലെയും പഠിക്കാനും പറയാനും തുടങ്ങിയതല്ല... എത്ര വർഷമായി എന്ന് മനസ്സിലാക്കിയിട്ട് എതിർത്ത് പറയൂ ചേട്ടാ...
@humanbeing88104 ай бұрын
But google map എടുത്തിട്ട് curve ഒക്കെ കാണിക്കുക എന്ന് പറയുന്നത് പൂർണ വിഡ്ഢിത്തരം എന്ന് റസൂൽ മോൻ മനസ്സിലാക്കണം.. Image distortion കൊണ്ടാണ് mappil അങ്ങനെ കാണുന്നത്. Tvm airport ന്റ run way യും ഇതുപോലെ bend ഉണ്ട് gmapil
@ananddevaraj7564 ай бұрын
@@humanbeing8810വളവ് പോട്ടെ... ബലക്ഷയം ഉണ്ടെന്ന് സമ്മതിക്കുമോ
@aswathyratheesh224 ай бұрын
ശക്തമായ ഒരു ജനകീയ സമരം കൊണ്ടേ അധികാരികൾ ഉണരുള്ളൂ.. Sir നോടൊപ്പം ജനങ്ങൾ ഉണ്ട്..
സാറിന് ഒരു ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു കൂടെ... 🙏🏻ആളുകൾ ഇറങ്ങിയിരിക്കും
@മീരഅരുൺ4 ай бұрын
ഞാനും അത് തന്നെയാ പറയുന്നത്.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ശക്തമായി പ്രതിഷേധിക്കം.. അല്ലാതെ ആരും മുന്നോട്ടു വരില്ല
@Cr01554 ай бұрын
15 ലക്ഷം ഒപ്പ് ഇടാൻ പോലും പറ്റാത്ത മലയാളികളോ 🤌 ദുരന്തം ഉണ്ടായാൽ "ജ്വാലാമുഖി കാത്തുന്നൊരു ", " ഉയിരായ് മാറവേ ", "ഉഷിരെ നീ താനേ " ഇത് പോലെയുള്ള BGM ഒക്കെ ഇട്ട് സ്റ്റാറ്റസ് ഇട്ട് ട്രെയിൻ ഓടിക്കാനെ മലയാളികൾക്ക് അറിയൂ. പിന്നെ, ലോകത്തിലെ ഏറ്റവും മികച്ച രക്ഷാപ്രവർത്തകർ മലയാളികൾ ആണെന്ന് പറയാനും. ഒരു ദുരന്തം തടയാൻ ഒന്നിക്കാൻ പറഞ്ഞാൽ ഒരുത്തനും ഇറങ്ങില്ല. എന്തേലും സംഭവിച്ചാൽ മലയാളി, പറി ഒറ്റക്കെട്ട് എന്നൊക്കെ പറഞ്ഞ് ഇറങ്ങും 🙏
@Cr01554 ай бұрын
@@മീരഅരുൺ6 വർഷം ആയി ഒരു പെറ്റീഷൻ സോഷ്യൽ മീഡിയയിൽ കളിക്കുന്നു. 15 ലക്ഷം ഒപ്പ് വേണം. അതിന് പറ്റാത്ത മൂടന്മാർ പ്രക്ഷോഭം വെച്ചാൽ ഇറങ്ങുമെന്ന് തോന്നുന്നുണ്ടോ,?? ഇറങ്ങും, ദുരന്തം ഉണ്ടായി കഴിഞ്ഞു സന്നദ്ധ സേവകർ എന്ന് പറഞ്ഞു, BGM ഇട്ട് സ്റ്റാറ്റസ് ഇടാൻ 💯🙏
@user-yy1hx7fx3mvi4 ай бұрын
എന്നിട്ട് ഭീതിപടർത്തിന്ന് പറഞ് ആ പാവത്തിനെതിരെ കേസ്എടുക്കും. കേലികോപ്റ്റർ ഓണാക്കിയിട്ടിട്ട്😳 ഭയം വേണ്ടാ ജാഗ്രതമതിന്ന് തള്ളുന്നത് കേട്ട് നിർവൃതിഅടയൂ... എല്ലാം ശരിയാക്കി ശരിയാക്കി തമിഴ്നാടിന്റെ ഏക്കറ് കണക്കിന് സ്ഥലം സ്വന്തവും ബിനാമിപേരുകളിലും വികസിപ്പിച്ചു അത്രതന്നെ🤪
@mayadevimr36574 ай бұрын
@@Cr0155🙏💖🙏സത്യം100വട്ടം👌👏🏻👏🏻👏🏻😢
@RemaDevi-o4w4 ай бұрын
എത്രയോ നാൾ ആയി ഇദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പൊരുതുന്നത്.ആരും ഇത് മനസ്സിലാക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമാണ് എനിക്ക്.
@ancyjoseph44324 ай бұрын
അദ്ദേഹം എത്രയോ വർഷമായി നെഞ്ചുരുകി പറയുന്നു 😢ദൈവമേ ഏത് അധികാരികൾ കണ്ണു തുറക്കും 😭
@googlemalayalam32924 ай бұрын
കേരളത്തിലെ എല്ലാ ജില്ലകളിലെ ജനങ്ങള്‍ കൂടി ഒരു സമരം നടത്തണം... ഞാനും എന്റെ ഫാമിലിയും തയ്യാറാണ്
@Mary-kp1gz4 ай бұрын
Enta family scram chayan thayarnu
@thomasbabychan18804 ай бұрын
ningal thudangi vekku. appo baki ulavar varum lo
@francisxevier93754 ай бұрын
Njnum radyannu
@AshiqueAshii-gl3hf4 ай бұрын
ചേട്ടന് എത്ര ബഹളം വെച്ചിട്ടും കാര്യമില്ല ഡാം അങ്ങിനെ കിടന്ന് പൊട്ടും ജനങ്ങൾ മരിക്കും. ബാക്കിവരുന്ന ജനങ്ങൾ news കണ്ട് കരയും. ഇതാണ് നടക്ക 👍🏻
@cbdesign91554 ай бұрын
ഇത്രേം പറഞ്ഞിട്ടും ആരും ഇതിന്റെ ഭീതി മനസ്സിലാക്കുന്നില്ല എന്നത് ഭയാനകം ആണ് ☹️
സർ ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ യുണ്ട് നമ്മൾ ഇനി ഇതിൽ പിന്തിരിയാൻ പാടില്ല ഫുൾ സപ്പോർട് 👍🏻👍🏻👍🏻
@ragx-flow4 ай бұрын
"നിയമങ്ങൾ ഇല്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം😡😡
@Socrates-ll4 ай бұрын
നിയമത്തെ പേടിക്കല്ലേ.. നിയമങ്ങൾ ഉള്ളപ്പോഴും അക്രമം തന്നെ ആണ് ഏറ്റവും വലിയ പ്രതിരോധം
@santinlazar53314 ай бұрын
അങ്ങനൊക്കെ ആർക്കമിക്കാൻ പറ്റോ കേരളത്തി പഷ്ഷേ നല്ല തട്ടു കിട്ടു
@sujachacko52134 ай бұрын
അതേ
@pranav-l7y4 ай бұрын
Sathyam
@manumohandas21094 ай бұрын
നീ വരുമോ...
@Ceonafilm4 ай бұрын
ഇനി ഒരു വഴിയേ ഒള്ളൂ ജനങ്ങൾ തന്നെ ഇതിന് പണം പിരിച് പുതുക്കി പണിയണം കേരളത്തെ രക്ഷിക്കാൻ കേരള ജനങ്ങൾ മാത്രമേ ഒള്ളൂ 😢
@deepakram36784 ай бұрын
എത്രയും വേഗം പ്രധാനമന്ത്രി ഇടപെടണം 🔥
@chris-hl3lr4 ай бұрын
അതെ സെൻട്രൽ government should look into this matter
@JustinSerYT4 ай бұрын
@@chris-hl3lrസെൻട്രേലും thamil നാടും ആണ് തീരുമാനിക്കേണ്ടത്.. കോടതിയിൽ ചെന്നപ്പോൾ നമ്മൾ കാലങ്ങൾ ആയി തോറ്റു കൊണ്ടിരിക്കുന്നു
@chris-hl3lr4 ай бұрын
@@JustinSerYT athe എല്ലാവരും സുരേഷ് ഗോപി ഹെൽപ്പ് ചെയ്യാൻ കമൻ്റ് ഇടു
@parvathyp41524 ай бұрын
Central govt will not do any thing for Kerala. They might be happy if the dam breaks so they can get international fund for the disaster
@soorajtr66924 ай бұрын
@@parvathyp4152 i dont think so cause this disaster will not only effect kerala but entire india
@bijuthirur35344 ай бұрын
എല്ലാവരും ഇദ്ദേഹത്തിന് സപ്പോർട് കൊടുക്കണം പ്ലീസ് 👍🏻👍🏻👍🏻
@josephk.p86284 ай бұрын
130 വർഷം - പഴക്കം.- ഡാം കാണാൻ ആരെയും അനുവദിക്കാത്ത അവസ്ഥ - ഭൂകമ്പ സാധ്യത കൂടി കൂടി വരുന്ന - അവസ്ഥ - നമ്മുക്ക് പല സ്ഥലങ്ങളിലും അടയാളങ്ങളായി ഉണ്ടായി കൊണ്ടിരിക്കുന്ന ഉരുൾ പൊട്ടലുകൾ.- ബുദ്ധികൊണ്ട് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@jesnajoseph32114 ай бұрын
💯
@gleaming-world11114 ай бұрын
❤
@Suresh-ww8pn4 ай бұрын
സത്യം 100%
@rajanvarghese64094 ай бұрын
Decommission mullaperiyar dam very very urgent
@SreejithAv-ui1po4 ай бұрын
ഇതുതകരും
@NajeebNaju-o1x4 ай бұрын
തുടക്കം മുതലേ നമ്മക് വേണ്ടി സംസാരിക്കുന്ന ഒരു മനുഷ്യൻ ആണ് ഇയാൾ 🙌🔥ഇപ്പോളും അയാൾ മനുഷ്യ ജീവനുവേണ്ടിയാണ് സംസാരിക്കുന്നത് അത് ഇവിടെത്തെ സർക്കാരിന് മനസിലാക്കാൻ സാധിക്കുന്നില്ല അത് മൈൻഡ് പോലും കൊടുക്കുന്നില്ല അതാണ് നമ്മളുടെ രാജ്യം ഇവിടെ എങ്ങെനെയാണ് മനുഷ്യ ജീവന് ഒരു തുള്ളി വില പോലും കൊടുക്കുന്നില്ല 🥺😌🤲 ഇനിയെങ്കിലും നമ്മൾ ഇയാളുടെ കൂടെ കട്ടക്ക് നിക്കണം 🙌✊
@sidhuja9934 ай бұрын
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്.. മനുഷ്യറ്റെ ജീവൻ വച്ചാണ് സർകാർ കളിക്കുന്നത്.😢😢
@LoneOldMonk4 ай бұрын
Enkil iyal courtil pokanam
@realmanwiz67604 ай бұрын
@@LoneOldMonkപിന്നെ നീയൊക്കെ എന്തിനാ
@LoneOldMonk4 ай бұрын
@@realmanwiz6760 vai thaalam vidunavar pokanam..atra urapaane dam pottumenne
@realmanwiz67604 ай бұрын
@@LoneOldMonk അതിന് നിന്റെ വക്കാലത്ത് വേണോ 🤣🤣
@LoneOldMonk4 ай бұрын
@@realmanwiz6760 vai thaalam vidathe court il ponam...ulla karyam aanu iyal parayunath enkil..
@anaghamohan55294 ай бұрын
ജനങ്ങളുടെ ജീവന് വേണ്ടി പോരാടുന്ന ഈ Sir ൻറ്റെ ഒപ്പം നിൽക്കുക. Sir പറയുന്നത് എത്ര പരമമായ സത്യം എന്തിനും സപ്പോർട്ട് ആയി കൂടെ ഉണ്ട്.❤❤❤
@remyavr89804 ай бұрын
Online മീഡിയ യോട് ഒരു ബഹുമാനം തോന്നുണ്ട് ഇപ്പൊ. ഈ വിഷയത്തിൽ ഒരു move ഉണ്ടാക്കാൻ നിങ്ങൾ എടുക്കുന്ന effort💪💪💪. മുഖ്യധാരാ മാധ്യമങ്ങൾ ഇതേക്കുറിച്ചു ഒരു അക്ഷരം മിണ്ടാൻ തുടങ്ങിയിട്ടില്ല ഇനിയും
@Jung-f2s4 ай бұрын
ഡാമിന്റെ തകർച്ചയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ എത്രയും പെട്ടെന്ന് മാറി താമസിക്കേണ്ടതാണ്.
@SafeerSafee-xr7xf4 ай бұрын
അത് പൊട്ടുന്നതിനു മുൻപ് ഓരോരുത്തരും ആ ഡാമിൽ ചാടി ചാവുന്നതാവും നല്ലത് 👌
@Satyabhamakrishnan1084 ай бұрын
😅😅🤐😢
@JojithomasJojithomas-wp3ru4 ай бұрын
😂😂😢😢😅😅😅😅😅😢😢
@JojithomasJojithomas-wp3ru4 ай бұрын
ന്താ കമെന്റ് 😂😂😂😂ചിരിയും വരുന്നു സങ്കടവും തോന്നുന്നു
@AshKeshavan4 ай бұрын
😂😂😂
@absolxnub42844 ай бұрын
Deyy😂🤣
@fathahudeencn29004 ай бұрын
നാം എല്ലാവരും നമ്മുടെ വണ്ടികളിലും വീടിന്റെ മതിലുകളിലും Decommissione Mullaperiyar എന്ന പോസ്റ്റർ വയ്ക്കുക പ്രതിഷേധിക്കുക... ഇതിന് ഒരു തീരുമാനം ആവുന്നത് വരെ Advocate Russell Joy സാറിന് full സപ്പോർട്ട് കൊടുക്കുക...
@Mallu_sarcastic_hub4 ай бұрын
മഴക്കാലം എന്നത് എല്ലാ മലയാളികൾക്കും ഇഷ്ടമാണ്... എന്നാൽ ഇപ്പോൾ മഴ എന്ന് കേട്ടാൽ മലയാളിക്ക് ഭയമാണ്.... തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, മരണങ്ങൾ....മുണ്ടക്കൈ, പുതുമല,കവളപ്പാറ ദുരന്തങ്ങൾ ഒന്നും നമ്മൾക്ക് ഇനി ഒരിക്കലും മറക്കാൻ കഴിയില്ല....ഇതൊക്കെ പ്രകൃതിയാൽ ഉണ്ടാകുന്ന വിപത്തുകൾ ആണെങ്കിലും മനുഷ്യന്റെ ഇടപെടലും ഇതിന്റെ ഭാഗമാണ്...ഈ വിപത്തുകളെ നമ്മുക്ക് അതിജീവിക്കാൻ കഴിഞ്ഞിലെങ്കിലും നമ്മുക്ക് തടയാൻ പറ്റുന്ന ഒരു ദുരന്തമാണ് മുല്ലപെരിയാർ...എത്ര എത്ര നമ്മളുടെ സുഹൃത്തുക്കൾ മഴക്കാല ദുരന്തങ്ങളുടെ ഭാഗമായി ആത്യന്ദം വേദനപ്പെടുത്തുന്ന രീതിയിൽ നമ്മളെ വിട്ട് പിരിഞ്ഞു.... ഇനിയും ഒരു വലിയ ദുരന്ദം ഉണ്ടാവാൻ നമ്മൾ അനുവദിക്കരുത്.... 5 ലക്ഷം ആളുകളുടെ ജീവന് വിലപ്പറഞ്ഞു നിലക്കുന്ന ആ ഡാം പ്രവർത്തനരഹിതം ആക്കാൻ നമ്മൾ ഇനിയെങ്കിലും ഒരുമിച്ചേ പറ്റു.... ഇനിയും ജനങളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാരിന്റെ ആനാസ്ഥ നമ്മൾ നോക്കി നിൽക്കരുത്.... നമ്മൾക്കു അതിനായി ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ തുടങ്ങിയാലോ?.... ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്... എന്താണ് നിങ്ങളുടെ അഭിപ്രായം?.... കമന്റിൽ എഴുതുമലോ.....
ഇതെല്ലാം മുന്നറിയിപ്പ് ആണ് പുതുമല.. കവലപ്പാറ എല്ലാം
@jkg35734 ай бұрын
സമ്പത്തും വസ്തുവകകളും മില്ലാതെ ജീവൻ മാത്രം കിട്ടിയതുകൊണ്ടെന്തു കാരൃം റസ്സൽ
@AnandhiGirish134 ай бұрын
ഇദേഹം നമ്മുടെ ജീവന് വേണ്ടിയാ യാചിക്കുന്നത് അധികാരികൾ എന്തു കൊണ്ട് കാണുന്നില്ല.
@MukeshSonu-ki4cw4 ай бұрын
എന്തിനു എറണാകുളത്തുള്ള എല്ലാരും കണ്ടോ കാണില്ല കാരണം എല്ലാരും തിരക്കിലാണ് ഭയങ്കര തിരക്ക്
@Nimmu14554 ай бұрын
@@MukeshSonu-ki4cw സത്യം. ..Ekm side il ഉള്ളവർക്കാണ് ഇതിന്റെ seriousness ഒട്ടും മനസ്സിലാക്കാത്തത്...ഇതൊന്നും ഞങ്ങളെ ബാധിക്കാത്ത കാര്യമാണെന്ന മട്ടിൽ...
@mayadevimr36574 ай бұрын
@@Nimmu1455🙏💖ഞാനും എറണാകുളമാണ്…😔ഇവിടെ എന്റെ അയൽവാസികള് ഇവിടം വിട്ട് നോർത്തിലേക്ക് പോവാനുള്ള തിടുക്കത്തിലാണ്…😢മനസാക്ഷിയില്ലാത്തവർക്ക് സ്വന്തം കാര്യം മാത്രം😰😓🙏🙏
@Nimmu14554 ай бұрын
@@mayadevimr3657 kashttam. ..ellarum selfish aan 😒
@Anjali-jh8hj4 ай бұрын
Namuk poi predishedikkam mullaperiyaril ningale pole 100 pere vanna mathi
@MuhammadfavasFavas-mj3mn4 ай бұрын
ഈ മനുഷ്യൻ പറയുന്നത് പച്ചയായ സത്യം ആണ് നമ്മൾ ഇതിനെതിരെ ഭരണ കക്ഷികളെ ഏത്രെയും പെട്ടന്ന് ഇതിന്റെ ബികരത ജനങ്ങൽ ഒറ്റകെട്ടാവണം ഈ മനുഷ്യന്റെ ഓപം
@aboobackerabu59004 ай бұрын
Save Kerala ❤ Support Adv Russel Joy Pls decommission Mullaperiyar
@Anjali-jh8hj4 ай бұрын
Phasht.....😂
@Nanjangotta4 ай бұрын
എല്ലാം കഴിയുമ്പോൾ എല്ലാവർക്കും മനസ്സിലാവും അതുവരെ ഒന്നും ആവില്ല 😢
@Zxvvb-uf8ip4 ай бұрын
Sir ellarum koode und !full support 💪🏻
@reshmibalakrishnanv4 ай бұрын
എല്ലാരും ഒത്തു ചേരണം . ഒരു വലിയ കൂട്ടായ്മ ആയി സംഘടിക്കണം. ആരും നമുക്കായി ഇനി ഉണ്ടാവില്ല. ഒരുമിച്ചു പ്രതിഷേധിക്കണം. comments ഇട്ടു ഇരുന്നാൽ മാത്രം കാര്യം ഇല്ല.
@HishanHishan-cl7lo4 ай бұрын
നമ്മളെ പോലുള്ള സാധാരണ ജനങ്ങളാണ് ഇദ്ദേഹത്തിന് കൂടെ നിൽക്കേണ്ടഅത്. ഇദ്ദേഹം നമുക്ക് വേണ്ടയി യാണ് ഇത്ര കഷ്ട്ടപെടുന്നത്. എല്ലാരും മുന്നോട്ടു വരണം
@Good.Morning.Friend4 ай бұрын
@@HishanHishan-cl7lo 👍
@ajilijophillip84084 ай бұрын
അതെ... നമ്മൾ സാധാരണക്കാർ ഒറ്റ ക്കെട്ടായി ഇറങ്ങണം 👍🏻
@sadiqali23704 ай бұрын
Full support രസൽ റോയ്
@septmbrdas36274 ай бұрын
Social media yil irunn comment itt konakkann mathralle namk ariyu
@santhoshantony80904 ай бұрын
Sudapi kuu peeru ezhuthan polum ariyiilla
@Anjali-jh8hj4 ай бұрын
Comment boxil mathram ayi... Ellaarum orumiku namuk mullaperiyaril poi predishedkkam
@thajuthaaz5054 ай бұрын
@@santhoshantony8090 Nine poloru thayoli...vargeeya polayadi Mon...Avante achante poooru parayanetha...
@travellingbeauty76304 ай бұрын
@@santhoshantony8090 സുഡാപ്പി അല്ല, സാദിഖ് അലി. പേര് വായിക്കാൻ പോലും അറിയില്ലാത്തവരാണ് മറ്റുള്ളവരെ കളിയാക്കുന്നത് 😂😂.. ആദ്യം സ്വന്തം comment ൽ ഉള്ള അക്ഷരത്തെറ്റ് തിരുത്താൻ നോക്കൂ, എന്നിട്ടാവാം മറ്റുള്ളവരുടെ🤣
@queequeen68154 ай бұрын
Sir നിങ്ങളോടൊപ്പം😢😢😢
@febayang87994 ай бұрын
എല്ലാ ജില്ലയിലും എല്ലാ ജനങ്ങളും അതാത് കളക്ടർ ഓഫീസിലേയ്ക് സംഘടിപ്പിച്ചു സമരം ചെയ്യുക അതാണ് നല്ലത്
@pastorsibithankachan4 ай бұрын
സഞ്ജു ടെക്കി കാറിൽ സ്വിമ്മിംഗ് പൂൾ പണിതു എന്നുപറഞ്ഞു ആജീവനാന്തം ലൈസൻസ് റദാക്കിയ ആ വലിയ മനസ്സുകൾ ഈ വിഷയത്തിൽ ഇടപെടാത്തത് എന്താണെന്നു മനസ്സിലാവുന്നില്ല.
@sree10904 ай бұрын
നിങ്ങൾ അവന്റെ ആരാണ്
@thajudheen73634 ай бұрын
അദ്ധേഹം പറഞ്ഞു തളർന്നിരിക്കുന്നു
@faisalfaizzy81594 ай бұрын
സത്യം എത്ര വർഷമായി 😢
@mathewc52664 ай бұрын
Adhyehathinte samsaram kettittu sangadam varunnu😢
@S_ebichan_art_official4 ай бұрын
ഇനി ഒരു രക്ഷയുമില്ല,, ജനങളുടെ ജീവൻ രക്ഷിക്കാൻ ഉള്ള വഴിയേകിലും കണ്ടത്തുവാൻ നോക്കണം..... Decombociton ഇനി നടപ്പിലാക്കുമെന്ന്ന് തോനുന്നില്ല ജീവിച്ചു കൊതി പോലും മാറിയിട്ടില്ല 😢
@Nimmu14554 ай бұрын
ഒരു മനുഷ്യൻ വർഷങ്ങളായി ഒറ്റയ്ക്ക് കിടന്നു ഘോര ഘോരമായി പ്രസംഗിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുന്നു...എന്നിട്ട് അദ്ദേഹത്തെ ഒന്ന് സപ്പോർട്ട് ചെയ്യാൻ ആരൂല്യ....😢 ഇതൊന്നും ഞങ്ങളെ ബാധിക്കാത്ത കാര്യമാണെന്നും അങ്ങേർക്ക് വേണ്ടി ചെയ്യുകയാണെന്നാണ് പലരുടെയും ചിന്ത....ഇതിനെ കുറിച്ച് സീരിയസ് ആയി പറയുമ്പോൾ എന്റെ കസിൻസ് , ഫ്രണ്ട്സ് ഒരു മൈൻഡ് പോലൂല്യ...
@beenaemem53604 ай бұрын
True😢
@മീരഅരുൺ4 ай бұрын
ഒരു സമരം നടത്തുവാണേൽ പങ്കെടുക്കാൻ ഞാൻ തയ്യാർ ആണ്
@Nimmu14554 ай бұрын
@@മീരഅരുൺ me too ✌️
@mayadevimr36574 ай бұрын
Nimmu❤ മോള് പറഞ്ഞ കാര്യങ്ങളോട് പൂർണമായി ഞാനും യോജിക്കുന്നു…😢
@artisfyart4 ай бұрын
@@മീരഅരുൺഞാനും
@dramalraj13554 ай бұрын
Decommision mullaperiyar immediately
@ii-ny4sy4 ай бұрын
130 വർഷം ഡാം നിന്നത് ദൈവത്തിന്റെ കരം മാത്രം ആണെന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം 😢😢😢 ദൈവമേ ഞങ്ങളെ കാത്തോണേ 🙏🙏🙏
നാളെ 11-8-2024 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന മീറ്റിംഗിലേക്ക് എല്ലാവരും ആലുവ ടാസ് ഹാളിൽ എത്തിച്ചേരുക
@alenjaison7824 ай бұрын
കേരളത്തിലെ 3.5 കോടി ജനങ്ങൾ ഒരുമിച്ചു നിൽക്കണം...
@nandhusnair29474 ай бұрын
Petition Sign cheytavar ✋🏻
@EbinK.B4 ай бұрын
I have signed ❤
@farhanaahmed47004 ай бұрын
Me
@Ashmi_1434 ай бұрын
Me
@sharuqhg.a64964 ай бұрын
🖐🏻
@Sajith-ku3df4 ай бұрын
🙋🏻♂️
@MaGarage7774 ай бұрын
ഇത് പൊട്ടിക്കഴിഞ്ഞാൽ അന്ന് mass bgm ഇട്ട് ഇദ്ദേഹം ആഘോഷിക്കപ്പെടും പൊട്ടിക്കഴിഞ്ഞാൽ മാത്രമേ ഇദ്ദേഹത്തെ അംഗീകരിക്കുകയുള്ളൂ Russal joy sir 🫡
@AnjuMichael-r2s4 ай бұрын
Bgm ittu aghoshikkan arenkilum undayittu vende
@MaGarage7774 ай бұрын
@@AnjuMichael-r2s അതും ഒരു point ആണ്😄
@aleenasreedharan76914 ай бұрын
Sir date പറയു sir ഞങ്ങൾ വരാം... നമുക്ക് കേരളം നിശ്ചലം ആക്കാം... എന്റെ മോൾ അടക്കം.. നമ്മുടെ മക്കളെ രക്ഷിക്കണ്ടേ? അവരുട കയ്യും കാലും മാത്രം കിട്ടിയാൽ മതിയോ.. ഇദ്ദേഹം വിളിച്ചാൽ ഒരു സമരത്തിന് നമുക്ക് ഉറങ്ങിക്കൂടെ? വരില്ലേ ജനമേ അദ്ദേഹത്തോട് പറയു നമ്മൾ വരാൻ തയ്യാറാണെന്നു... മുല്ലപേരിയറിനടിയിൽ നമുക്ക് പൊട്ടുന്ന വരെ അതിനടിയിൽ ഇരിക്കാം... അല്ലെങ്കിൽ ഒരു തീരുമാനം ഉണ്ടാകുന്ന വരെ ഇരിക്കാം....
മുല്ലപെരിയാർ അണക്കെട്ട് തകർന്നാൽ ഒലിച്ചുപോകുന്ന ജില്ലകൾ ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, കോട്ടയം. നാശനഷ്ടങ്ങൾ സംഭക്കുന്ന ജില്ലകൾ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കൊല്ലം വയനാട്, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്. ഡാം പൊട്ടി ഒഴുകുന്ന വെള്ളം ആറ് ജില്ലകളിലൂടെ വരുമ്പോൾ മലകളിലും പാറകളിലും തട്ടി ഗതി മാറി ഒഴുകാം അങ്ങനെ മറ്റ് ജില്ലകളിൽ പ്രവേശിക്കം ഓരോ പുഴകളും ഒരുപാട് പുഴകളുമായി കണക്ട് ചെയ്ത് ഒഴുകുന്നുണ്ട് പല ജില്ലയിലോടെ. ഈ പുഴകളെല്ലാം നിറഞ്ഞു കവിഞ് വെള്ളപൊക്കം ഉണ്ടാകും എല്ലാ ജില്ലകളിലും ചെറിയ ഡാമുകൾ ഉണ്ട് ഇതെല്ലാം പൊട്ടും. ഡാം പൊട്ടി കടലിൽ ചെല്ലുന്ന വെള്ളത്തെ കടൽ ഉൾകൊള്ളില്ല കടൽ തിരിച്ചടിക്കും. കടലിനോട് ചേർന്ന് കിടക്കുന്ന ജില്ലകളിൽ സുനാമിപോലെ വെള്ളം അടിച്ചുകേറും.
@rajivt.r36054 ай бұрын
പകർച്ചവ്യാധികൾ കൊണ്ട് എല്ലാവരും മരണപെടും 😢
@ArunRajan-kc6zl4 ай бұрын
😮😟😕
@Anjali-jh8hj4 ай бұрын
Ningalk 10 pere kutti August 15 ne mullaperiyarilek varan patto? allathe essay ezhuthi irunnitt oru karyam illaa
എത്ര വർഷമായി ഇദ്ദേഹം കേരള ജനങ്ങൾക്ക് വേണ്ടി ഒറ്റയ്ക്ക് വാദിക്കുന്നു. കേരള ജനത ഒറ്റക്കെട്ടായി ഇതിനു വേണ്ടി പ്രവർത്തിക്കണം
@Good.Morning.Friend4 ай бұрын
@@sreekuttansreesree2752 👍
@jensonjenson14864 ай бұрын
ബൈബിളിൽ ഒരു കഥയുണ്ട് നോഹയുടെ കാലത്തെ ജലപ്രളയം.. അന്ന് നോഹ ജലപ്രളയം ഉണ്ടാകുമെന്ന് പ്രസംഗിച്ചു നടന്നു but ആരും ചെവിക്കൊണ്ടില്ല അവസാനം പ്രളയം വന്നു ജനങ്ങളെല്ലാം നശിച്ചു.. അതുപോലാകും ഇതും
@AchuzzAchuzzz4 ай бұрын
സത്യം 💯
@mithunchacko96464 ай бұрын
It’s real not story.
@user-SHGfvs4 ай бұрын
@@mithunchacko9646 😂 ഇന്നേവരെ ഒരു evidence ഉം ഇല്ല നോഹയുടെ പെടകം സത്യം ആണെന്ന് തെളിയിക്കാൻ ഇതിനും മുൻപ് ഈ കഥ മാത്‍സ്യ പുരാണത്തിന് ആണ് ഉള്ളത്
@jeesojohnson7774 ай бұрын
@@user-SHGfvs പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണോ....
@user-SHGfvs4 ай бұрын
@@jeesojohnson777 ഇതിന്റെ ഇടയിൽ മതം തിരുകുമ്പോൾ തിരിച്ചും ചോദ്യം വരും
@Lord600004 ай бұрын
റസ്സൽ ജോയ് സാർ ഈ അപകടത്തെ തടയാൻ വർഷങ്ങളായി അനേകം പ്രവർത്തനങ്ങളുമായി വായിലെ വെള്ളം വറ്റിച്ചു നടക്കുന്ന ആളാണ് ❤❤ കേൾക്കുന്ന മലയാളി സോഷ്യൽ മീഡിയയിൽ കേട്ട് ആ വഴി പോകും നിരത്തിൽ ഇറങ്ങി ഒന്നും ചെയ്യില്ല
@Kunjumakkal4 ай бұрын
ഓരോ ജീവന്റെ വിലയും അദ്ദേഹത്തിനറിയാം 😢😢
@maryjoseph38464 ай бұрын
സാറിന് ദൈവത്തിൻറെ സഹായം കൂടെയുണ്ടാവും ഇറങ്ങു ഞങ്ങളൊക്കെ പുറകിലുണ്ട്
@rijojose60004 ай бұрын
ഞാൻ ഉൾപടെ ഈ ഡാം പൊട്ടി മരിക്കുന്ന എല്ലാവർക്കും മുന്നേ കൂട്ടി ആദരാഞ്ജലികൾ,,,,അഥവ പടായാല് നരകത്തിൽ ഞാൻ കാണും
@kunjumolsabu7004 ай бұрын
ജെനങ്ങൾ സാറിന്റെ ഒപ്പം ഉണ്ട് ❤️❤️❤️👍👍👍👍🙏
@itsmepk24244 ай бұрын
ഇതുപോലെ ഒരാൾക്ക് മുല്ലപെരിയാർ ആർക്കും കാണാൻ സാധിക്കില്ല. പൊതുജനങ്ങൾക്ക് പോയിട്ട് മാധ്യമങ്ങൾക്ക് പോലും അങ്ങോട്ട് എൻട്രി ഇല്ല
@fredericjohnson84404 ай бұрын
Appo thekkady etha sthalam??
@itsmepk24244 ай бұрын
@@fredericjohnson8440 അത് റിസേർവോയർ ആണ്.ഡാം സൈറ്റ് ഏരിയയിൽ പോകാൻ പറ്റില്ല
@fousiyaashik18054 ай бұрын
Idulki
@fredericjohnson84404 ай бұрын
@@fousiyaashik1805 apppo nanenna pottana?? Ithil comment idana samayam venda google search cheyyan.. mullaperiyar dam tanne anu thekkady bro
@fredericjohnson84404 ай бұрын
@@fousiyaashik1805 ayyo njan uddesichath mullaperiyar dam arem kanikkunnilla ennu paranjakond.. boating ulla thekkady mullaperiyar dam alle ennanu..
@pjroy50524 ай бұрын
ഇത്രയും സ്ട്രോങ്ങ് ആണെന്ന് ഉറപ്പുണ്ടെങ്കിൽ പരിശോധിക്കാൻ ആരെയും അനുവദിക്കാമല്ലോ ..അത് തന്നെയാണ് ഇതു സ്ട്രോങ്ങ് അല്ല എന്നതിന്റെ തെളിവ്
@434854 ай бұрын
Thanks russel joy... 🙏 the man who stoodup for people
@reshminandakumar90314 ай бұрын
അങ്ങ് മുന്നിൽ നിന്നോളൂ സർ. അങ്ങാണ് ഞങ്ങളുടെ ശക്തി. അങ്ങയിലാണ് ഞങ്ങളുടെ വിശ്വാസം.
@vimalnadhpunna78914 ай бұрын
എല്ലാ ജനങ്ങളും ഇതിനെ തിരിഞ്ഞു നോക്കാതെ പണം സമ്പാദിക്കാനുള്ള ഓട്ടത്തിൽ ആണ്....... എല്ലാ സമ്പാദ്യവും വെള്ളത്തിനു കൊടുക്കാം 🙏
@septmbrdas36274 ай бұрын
Neeyo? Ne enth cheythu ithvare?
@vimalnadhpunna78914 ай бұрын
@@septmbrdas3627 എനിക്ക് പറ്റുന്ന പോലെ ഞാൻ ചെയുന്നുണ്ട്..... നീ എന്റെ കാര്യം അന്വേഷിക്കാതെ നിന്റെ കാര്യം നോക്ക്....
@saneerak86414 ай бұрын
ഇന്നലെ കർണാടകയിൽ ഒരു ഡാമിന്റെ 1 ഷട്ടർ തകർന്നു
@artisfyart4 ай бұрын
അദ്ദേഹം പറയുന്ന ഓരോ ചോദ്യങ്ങൾക്കും സർക്കാർ ഉത്തരം തരട്ടെ... നമുക്ക് വേണ്ടത് കൃത്യമായ ഉത്തരം ആയിരിക്കണം
@jishasb7664 ай бұрын
ഒരു ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കു സർ കേരളീയർ മുഴുവൻ അങ്ങയുടെ കൂടെ ഉണ്ടാകും🙏👍
@SunitaSunita-r3m4 ай бұрын
നിക്കില്ലേ എന്ന് ചോദിക്കുന്നവരോട് ആണ് നിൽക്കും പരിധിയുണ്ട് എല്ലാത്തിനും
@letstalkaboutbusiness74084 ай бұрын
999 വരെ ഉണ്ടല്ലോ 129 അല്ലേടായിട്ടുള്ളു 😂
@BibinThomas-lq9rt4 ай бұрын
Save Kerala 😢😢
@MiandNi4 ай бұрын
നമ്മുടെ ജീവൻ, സ്വത്ത്.. അവകാശം നമ്മുക്ക് .. അധികാരം തമിഴ്നാടിന്.. എന്ത് പറയാൻ.. Save Kerala🙏🏽🙏🏽
@neethumuthurajan34354 ай бұрын
ഇതിൽ കൂടുതൽ ഒരാൾ എന്താണ് ചെയേണ്ടത്.. ഇതിലും വിശദമായി എങ്ങനെ ആണ് പറയേണ്ടത്? ജനങ്ങൾ ഇതിന് വേണ്ടി ഈ മനുഷ്യനൊപ്പം ഇറങ്ങേണ്ട സമയം ആണ്..... Adv: റസൽ ജോയ് ❤️❤️❤️
@user-jd5nv3jd94 ай бұрын
KERALA PSC QUESTION (2024) മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ? A ) വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
@lakshmimenon28344 ай бұрын
😂😂😂😂
@AnuPrinson-tt4ir4 ай бұрын
😂😂😂😂😂
@gamingwithoneshot75554 ай бұрын
Poneda uuvve 😂
@Terzo_boy4 ай бұрын
😂😂
@AnuPrinson-tt4ir4 ай бұрын
@@user-jd5nv3jd9 ഇത് wtsapp status ഇട്ട്. ..എല്ലാരും ചിരി 😁
@harinarayanan98514 ай бұрын
ഈ മനുഷ്യൻ പറയുന്നത് സത്യസന്തമാണ് (ഇദ്ദേഹത്തിന്റെ പെറ്റീഷനിൽ ഞാനും ഓൺലൈൻ വഴി ഒപ്പിട്ടതാണ് )എത്ര ആളുകൾ ഇതിനു വേണ്ടി ഇറങ്ങിയാലും നമ്മുടെ കേരളത്തിലെ ഭരണ കൂടം വെറും ചർച്ചകളിൽ മാത്രം ഇത് അവസാനിക്കും കോടതിയിൽ ഈ കേസ്സ് എത്തിയാലും തമിഴ്നാട് dam അറ്റാകുറ്റ പണികൾ ചെയ്തു അതിന്റെ കറക്ട് പ്രൂഫ് കൊടുത്തിട്ടുണ്ട് i dond konw ഏതോ ഒരു മന്ത്രി ഈ ഡാമിന്റെ കാലാവധി ഒരുപാട് വർഷം കൂട്ടി എന്നുള്ള ആ എഗ്രിമെന്റ് മാറ്റാൻ പറ്റുമെങ്കിൽ ok കഷ്ടപ്പെടുന്നതെല്ലാം വെറും കഷ്ടപ്പാട് മാത്രം ആകും njan ഒരു ഡ്രൈവർ ആണ് എത്രയോ കിലോമീറ്റർ റോഡ് പണി നടക്കുന്നു അതുംnjan കണ്ടത് എറണാകുളം മുതൽ ആലപ്പുഴ വരെ ആ പണി കണ്ടു... ആത്യം നമ്മുടെ ഭരണ കൂടം മാറ്റണം... എത്ര തൊള്ള തുറന്നാലും അതെല്ലാം പൊളിറ്റേഷനിൽ അവസാനിക്കും.., മരണം ഒന്നേ ഉള്ളു യോഗമുണ്ടെങ്കിൽ മരണം നമുക്കെല്ലാം നേരിടാ മുല്ലപ്പെരിയാർ മാത്രമല്ല മൊത്തത്തിൽ സീൻ മൊത്തം കോൺട്ര ആണ്
@eshesh74284 ай бұрын
He has done good research on each subject on what he said regarding the dam…really hope the authorities take some serious and immediate action …cannot bear to see another wynaud experience
@Afsal46_4 ай бұрын
*ഇതുണ്ടാക്കിയവൻ പറയുന്നു കാലാവധി കഴിഞ്ഞു എന്ന്. പത്താം ക്ലാസും ഗുസ്തിയും ഉള്ളവൻ പറയുന്നു പൊട്ടില്ല എന്ന്*
@josephv.j18564 ай бұрын
റസ്സൽ ജോയി സാർ ദൈവം അയച്ച പ്രവാചകനാണ്.
@UnneenkuttyKBS-hf9id4 ай бұрын
കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും ഒന്നിച്ചു ഇറങ്ങിയിട്ടില്ലെങ്കിൽ പിന്നീട് സമയം കിട്ടി എന്ന് വരില്ല Please SAVE my KERALA
@ElizabethMichael-mi4yg4 ай бұрын
ചെറിയ മുന്നറിയിപ്പ് പ്രകൃതി നമുക്ക് തന്നു
@sheebag17104 ай бұрын
Sir അണ് ശരി അതൊന്ന് മനസ്സിലാകൂ ജനങ്ങളെ ഇനിയും നേരം വെളുത്തിട്ടില്ല ഇവിടുള്ള ആൾക്കാർക്ക്😢😢
@Good.Morning.Friend4 ай бұрын
@@sheebag1710 👍
@Embracing-Normality4 ай бұрын
പാണ്ടി കഴുവേറികൾ കേരളത്തിന്റെ നാശം കാണാൻ വേണ്ടി wait ചെയ്യുകയാണ്. ദൈവം സഹായിച്ചു ee നിമിഷം വരെ അവരുടെ ആഗ്രഹം നടന്നിട്ടില്ല. 🥲
@LM_25_114 ай бұрын
ശെരിയാണ്
@remyavr89804 ай бұрын
തമിഴരെക്കാൾ കേരളത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഞാനും നിങ്ങളും തിരഞ്ഞെടുത്ത രാഷ്ട്രീയക്കാർ ആണ്
@blitlzgamer29244 ай бұрын
Ethake tamil I'll annakil celebrity okke road I'll etangiyanne......evede mohanlal pandium Mammootty pandiyum other heros AC I'll erikum😂
കേരളം ശക്തമായി ഇ വിഷയത്തിൽ ഇടപെട്ടാൽ ഇതിൽ വേഗം ഒരു തീരുമാനം ഉണ്ടാകും അതിന് ജനങ്ങൾ ഒരുമിച്ച് ഇറങ്ങണം ഇല്ലങ്കിൽ നഷ്ടപ്പെടാൻ പോകുന്നത് നമ്മുടെ മക്കൾ കുടുംബം വേണ്ടപ്പെട്ടവർ അങ്ങിനെ എല്ലാം മണ്ണിനടിയിൽ പെട്ടു അവസാനിക്കും.മാറി മാറി വരുന്ന സർക്കാരുകൾ ഒരമ്മ പെറ്റ മക്കളാണ് എന്ന യാഥാർത്ഥ്യം നാം ആദ്യം മനസ്സിലാക്കുക.ഇനി ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയലേ ഇശിൽ ഒരു തീരുമാനം ആവുള്ളൂ
@RamyaRetheesh4 ай бұрын
സാർ പറയുന്നത് വളരെ ശരിയാണ്
@miyamichu23014 ай бұрын
ആരും തെരുവിൽ ഇറങ്ങി സമരം ചെയ്യാത്തത് എന്താണ് ന്നു ആണ് മനസ്സിലാക്കാത്തത്..?
@ilasworld4 ай бұрын
രാഷ്ട്രീയ പാട്ടുകളും മത സംഘടനകളും ആണ് ഓരോ സമരത്തിനും നേതൃത്വം നൽകുന്നത്, ഈ വിഷയത്തിൽ ജനങ്ങൾക്ക് ശക്തമായ ഒരു നേതൃത്വം ഇല്ലാ.. ഇദ്ദേഹം പറയുന്നത് കേൾക്കാൻ ഒരു പാർട്ടി എങ്കിലും മുന്നിട്ടിറങ്ങി എങ്കിൽ ജനങ്ങൾ കൂടെ നിൽക്കും. നോക്കൂ, gadgil report നടപ്പിലാക്കാതെ ഇരിക്കാൻ രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും ഒറ്റകെട്ടായി നിന്ന്, ശബരിമല ഇഷ്യൂ, എല്ലാത്തിനും ജനങ്ങളെ മുൻ നിർത്തി നയിക്കാൻ ആരൊക്കെയോ ഉണ്ടായിരുന്നു. ഇവിടെ അതില്ല.
@septmbrdas36274 ай бұрын
Ne entha irangathe?
@cakemakerwayanad4 ай бұрын
ഒരാൾ ഇറങ്ങിയാൽ ബാക്കി ഇറങ്ങികൊള്ളും
@prasiepraseeth61274 ай бұрын
Aluva nale oru koottayma nadakkunnundu... Vijayippikkan sramikku
@darkfox60654 ай бұрын
@@septmbrdas3627niioo eantha earangathe
@DeepsTailoring4 ай бұрын
Respected Sir, താങ്ങളെപ്പോലെ വിവരമുള്ളവർ വേണം നമ്മുടെ നാട് ഭരിക്കാൻ. താങ്കൾ പറയുന്ന കാര്യങ്ങൾ വ്യക്തവും ശക്തവുമാണ്. എൻ്റെ കർത്താവേ അറിവും വിവരവും കഴിവും ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയുമുള്ളവരെ ആ സ്ഥാനത്തേക്ക് ഉയർത്തേണമേ🙏🙏🙏 "Jesus Save Kerala" . Please all are Pray for Our Gods Own Country Kerala✅✅✅
@suicidecaptures26224 ай бұрын
First of all My name is Sachin.S From Idukki (Dist) Vandiperiyar who is living near the Mullaperiyar within the radius of 6.5 km. In the case of Mullaperiyar Dam its a masonry gravity dam Which is been build on the princple of centre of gravity, made on Heavy rock blocks with the bonding mixture know as surki - (non other than mixture of calium carbonate and sand heated and treated to a certain propotion to make the bonding compound ). No one can give 100% guarantee that the dam will not broke. Its because of its pathetic situation of the structure with cracks and Leakages present at current stage and also this was noticed seriously from the year 2013. And also there are a lots of factors that affects the lifespan of a dam like earthquakes at higher scale, sliding of underneath rocks and sediments, shape shifting of soil layer structures, chemical changes in climate condtions, corrosion of the dam itself due to the dam made material calium carbonate react with the water stored inside the dam and lot more. Note: Modern concrete mixture cannot be plasterd or jet sprayed over the surki mixture dam, both compounds are entirely different in there compostion and strength even though Cable Anchoring is done to mullaperiyar dam this modern method of strengthing cannot assure the safety to the dam ' cos It mess up with the engineering structural construction design ideology with the old and new, after all its just a Maintance done . And If the dam is exploded It is 37 times higher with a Potential Engery compared to an atom bomb dropped in hiroshima". Ithu Enthu kondu annu parayunathu eannal Take a Look to the Calculations. >Potential Energy Calculation of Mullaperiyar Dam Data: - Volume: 16 TMC (Thousand Million Cubic feet) - Height: 53 meters - Density of Water: 1000 kg/m³ - Gravity: 9.81 m/s² Convert Volume to Cubic Meters: 1 TMC = 1 × 10^9 cubic feet 1 cubic foot = 0.0283168 cubic meters Volume = 16 × 10^9 cubic feet x 0.0283168 m³/ft³ Volume = 452,268,800 m³ Calculate Mass: Mass = Volume x Density Mass = 452,268,800 m³ × 1000 kg/m³ Mass = 452,268,800,000 kg Calculate Potential Energy PE = mgh PE = 452,268,800,000 kg x 9.81 m/s² × 53 m PE = 2.35 × 10^15 J (235.2 terajoules) Energy Released by the Hiroshima Bomb: Energy = 6.276 x 10^13 J Comparison Ratio: Ratio = PE_dam / PE_bomb Ratio = 2.35 × 10^15 J/ 6.276 × 10^13 J Ratio = 37.43 So, the potential energy of the Mullaperiyar Dam is approximately 37 times the energy released by the Hiroshima bomb
@sheejasheeja73264 ай бұрын
Respect u dear sir❤
@ussainpoovottil4394 ай бұрын
ഇദ്ദേഹം പറയുന്നത് 100% ശരിയാണ്. എല്ലാവരും ഇദ്ദേഹത്തിന്റെ പിറകിൽ അണിനിരന്ന്, പോരാടുക
@suicidecaptures26224 ай бұрын
First of all My name is Sachin.S From Idukki (Dist) Vandiperiyar who is living near the Mullaperiyar within the radius of 6.5 km. In the case of Mullaperiyar Dam its a masonry gravity dam Which is been build on the princple of centre of gravity, made on Heavy rock blocks with the bonding mixture know as surki - (non other than mixture of calium carbonate and sand heated and treated to a certain propotion to make the bonding compound ). No one can give 100% guarantee that the dam will not broke. Its because of its pathetic situation of the structure with cracks and Leakages present at current stage and also this was noticed seriously from the year 2013. And also there are a lots of factors that affects the lifespan of a dam like earthquakes at higher scale, sliding of underneath rocks and sediments, shape shifting of soil layer structures, chemical changes in climate condtions, corrosion of the dam itself due to the dam made material calium carbonate react with the water stored inside the dam and lot more. Note: Modern concrete mixture cannot be plasterd or jet sprayed over the surki mixture dam, both compounds are entirely different in there compostion and strength even though Cable Anchoring is done to mullaperiyar dam this modern method of strengthing cannot assure the safety to the dam ' cos It mess up with the engineering structural construction design ideology with the old and new, after all its just a Maintance done . And If the dam is exploded It is 37 times higher with a Potential Engery compared to an atom bomb dropped in hiroshima". Ithu Enthu kondu annu parayunathu eannal Take a Look to the Calculations. >Potential Energy Calculation of Mullaperiyar Dam Data: - Volume: 16 TMC (Thousand Million Cubic feet) - Height: 53 meters - Density of Water: 1000 kg/m³ - Gravity: 9.81 m/s² Convert Volume to Cubic Meters: 1 TMC = 1 × 10^9 cubic feet 1 cubic foot = 0.0283168 cubic meters Volume = 16 × 10^9 cubic feet x 0.0283168 m³/ft³ Volume = 452,268,800 m³ Calculate Mass: Mass = Volume x Density Mass = 452,268,800 m³ × 1000 kg/m³ Mass = 452,268,800,000 kg Calculate Potential Energy PE = mgh PE = 452,268,800,000 kg x 9.81 m/s² × 53 m PE = 2.35 × 10^15 J (235.2 terajoules) Energy Released by the Hiroshima Bomb: Energy = 6.276 x 10^13 J Comparison Ratio: Ratio = PE_dam / PE_bomb Ratio = 2.35 × 10^15 J/ 6.276 × 10^13 J Ratio = 37.43 So, the potential energy of the Mullaperiyar Dam is approximately 37 times the energy released by the Hiroshima bomb
@divyanair65284 ай бұрын
ഒരു കാലത്ത് nammal ഗാഡ്ഗിലിൻ്റെ ശബ്ദത്തിന് പ്രാധാന്യം നൽകിയിരുന്നില്ല.അതിന് ശേഷം nammal ഒരുപാട് സഹിച്ചു.അതുപോലെ ഈ ശബ്ദവും.............. ദയവായി ഒന്നിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിനെതിരെ നടപടിയെടുക്കൂ.
@AthiraAthira-qj4 ай бұрын
സമരം ചെയ്യാൻ ആണേൽ ഞാൻ ഉണ്ടാകും. എന്റെ പേര് ആതിര ആലപ്പുഴ ആണ് വീട്
@jithujoseph7584 ай бұрын
Njanum ondakum Alappuzha
@kuriyancj36724 ай бұрын
Adv Rassal Joy ❤️💐🙋💯Thanghalodappam Kearlathily Janghal Undu 😢👍
@septmbrdas36274 ай бұрын
Full support...only in comment section...ale?
@16drevolution804 ай бұрын
മുഖ്യൻ പറഞ്ഞത് ആശങ്കപ്പെടേണ്ടന്നാണ്... ഇവനെ പോലെ ഉള്ളവന്മാർ കേരളം മുടിക്കാൻ
ഇത് ജനങ്ങൾ കേൾക്കുന്നുണ്ട് . പക്ഷെ കേൾക്കേണ്ടവർ കേൾക്കുന്നില്ല
@pastorsibithankachan4 ай бұрын
നിസ്സാരം ഒരു ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്താൽ അത് ജനങ്ങളുടെ ജീവന് വേണ്ടി എന്ന് പറഞ്ഞു ഫൈൻ ഈടാക്കുന്ന ഗവണ്മെന്റ് ലക്ഷകണക്കിന് ഉള്ള ജനത്തിന്റെ ജീവന് പ്രാധാന്യം കൽപ്പിക്കാത്തത് എന്തുകൊണ്ട്
@sreekumarpalliyarakkavu0064 ай бұрын
ഈ ഇടുക്കി ഡാമിന്റെ മുകളിൽ 1995 ൽ ഞാൻ കയറിയിട്ടുണ്ട്.. അന്ന് ഞാൻ ഇടത് സൈഡിൽ പോയി ആദ്യം ഡാമിന്റെ ഏകദേശം 30 അടി താഴെ വരെ ഉള്ള വെള്ളം കണ്ടു.. അപ്പോൾ എന്റെ കൂടെ ഉള്ള അമ്മാവന്റെ മൂത്ത മകൻ ഉണ്ണിച്ചേട്ടൻ (ചേട്ടൻ ഇന്നില്ല മരിച്ചു പോയി )എന്നോട് പറഞ്ഞു നീ അപ്പുറത്തെ സൈഡ് പോയി നോക്കിട്ടു വാ എന്ന്.. ഞാൻ മറുവശം പോയി താഴോട്ട് നോക്കി ഞെട്ടിപ്പോയി എന്റെ തല കറങ്ങുന്നു എന്നാ തോന്നിയെ.. 550 അടി താഴേന്നു മുകളിലോട്ടു ഉയരം ഉള്ള ഇടുക്കി ഡാം.. എന്റെ ആ ചേട്ടൻ പറഞ്ഞു അത്രേം വെള്ളം നിറഞ്ഞു കിടക്കുന്നതാണ് നീ ആദ്യം ഇടത്തെ വശം കണ്ടത്.. 65 km sq mtr ആണ് ഈ ഇടുക്കിയിലെ വെള്ളം നിറഞ്ഞു കിടക്കുന്നത്.. 🤔🤔 മുല്ല പെരിയാർ ഡാം പൊട്ടി ഇതിലേക്ക് വന്നു എന്തെങ്കിലും സംഭവിച്ചാൽ (ഇടുക്കി.. ചെറുതോണി.. കുളമാവ്...)പിന്നെ ചിന്തിക്കാൻ പറ്റുന്നതിനു അപ്പുറം ആയിരിക്കും... എല്ലാം കഴിഞ്ഞു..
@sreekumarpalliyarakkavu0064 ай бұрын
65sq കിലോമീറ്റർ ആണ് ഞാൻ mtr എന്നാണ് എഴുതിയെ 🤔🤔🤔
@blvckluv38774 ай бұрын
മുഖ്യമന്ത്രിയുടെ office മുല്ലപ്പെരിയാര്‍ താഴെ ആക്കണം
@noorashemsi86484 ай бұрын
കരഞ്ഞു കോണ്ട് ഫോൺ ചെയ്യുന്ന നീതു ഇപ്പോൾ എവിടെ എന്ന് ആർക്കും അറിയില്ല 😥ഇത് കേരളത്തിന്റെ വേദന യാണ് എന്ന് എഴുതിയാ മാദ്യമങ്ങൾ.😢❓❓ ഈ സാർ പറയുന്നത് ഒന്ന് ശ്രദ്ധിക്കണം.. അന്ന് നീതു ആയിരുന്നു എങ്കിൽ ❓ ഇതേ പോലെ മറ്റൊരു ജീവന്ന് വേണ്ടി ഒരു ഫോൺ കാൾ വരാൻ ഇടവരാതിരിക്കാൻ......❓ ഇപ്പോൾ തന്നെ ഈ വിഷയം ഏറ്റെടുക്കണം.. നമ്മുടെ കേരളം രക്ഷിക്കപെടട്ടെ ആമീൻ 🤲
@heyy51234 ай бұрын
🔥🙌🏻
@jasheenajeshi99894 ай бұрын
ഈ കേരളത്തിൽ പ്രതികരണശേഷി ഉള്ള യുവ സമൂഹം സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങി ഇരിക്കുന്നു.