Video edukkunna cheattan Enik eppo 105 vayasii Njn pandu varumboll mumbai illa
@jayadevvasudevan1433 ай бұрын
@@StephenAntony-zz8hvഒറ്റക്കോ??അവിടെ നിന്ന ആളുകൾ അല്ലേ എല്ലാം ചെയ്തു കൊടുക്കുന്നെ.
@ajeeshgurukripa33783 ай бұрын
പുത്തെറ്റ് ട്രാവൽ.. തിരുവനന്തപുരം.. fans 😍
@adarshknd33103 ай бұрын
പാലോട് 💪🏼
@പ്രവീൺകുമാർവെഞ്ഞാറമുട്3 ай бұрын
വെഞ്ഞാറമൂട്
@bajicps8573 ай бұрын
trivandrum. City...
@nisanthambily98743 ай бұрын
Sreekariyam
@abdulbasith13223 ай бұрын
കാര്യവട്ടം
@shajeerali25203 ай бұрын
സ്വന്തം വണ്ടയെയും അതിന്റെ ഡ്രൈവർമാരെയും അറിയാത്ത മുതലാളിമാർ 😂ഇജ്ജാതി teams നിങ്ങൾ മാത്രേ കാണൂ ... Poli🔥😍😍😍😍
@sajanthomas13003 ай бұрын
*Puthettu* എന്ന നാമത്തിന്റെ എല്ലാമെല്ലാമായ അച്ഛമ്മയ്ക്കും ജീവനക്കാരായ മക്കൾ മുതൽ വാഹനം പരിചരിക്കുന്ന ജീവനക്കാരുൾപ്പെട്ട ടീമിനും ഈ ടീമിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ,ഇതര ജീവനക്കാർ സ്കൂൾ കോളേജ് മാനേജ്മെന്റ് നോൺ ടീച്ചിങ്, വിദ്യാർത്ഥി സമൂഹം ഉൾകൊള്ളുന്ന എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു ഓണക്കാലം സാജൻ മൂലേടം നേരുന്നു.
ക്ഷേമവും ഐശ്വര്യപൂർണ്ണവുമായ ഓണദിനങ്ങൾ *PUTHETTU Travel Vlogs, PUTHETTU Family Vlogs* പ്രേക്ഷകരായ എല്ലാ മാലോകർക്കും സാജൻ മൂലേടം നേരുന്നു.
@balachandranpnair90143 ай бұрын
Thankyou and same to you Sajan.
@prasannaramachandran2353 ай бұрын
❤❤❤❤
@JustinBruce19763 ай бұрын
ഇന്നലെ കാണാൻ പറ്റാത്തതിൽ വളരെ ദുഃഖം ഉണ്ടായിരുന്നു❤❤❤❤ പുത്തേറ്റ് ഫാമിലിക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@jobkx54933 ай бұрын
പുത്തേറ്റ് ഫാമിലി ക്കും അച്ഛമ്മ , സൂര്യ , രതീഷ് ,രാജേഷ് ജലജ , മക്കൾ എല്ലാവർക്കും എന്റെ കുടുംബത്തിന്റെ ഓണാശംസകൾ... യാത്രകൾ മനോഹരം'.❤❤❤❤
@പ്രവീൺകുമാർവെഞ്ഞാറമുട്3 ай бұрын
നിങ്ങളുടെ ട്രാവൽ വീഡിയോകണ്ട് എന്റെ മകൾ ലൈസൻസ് എടുത്തു ആ വയസ്സ് തികഞ്ഞ ഉടനെ രണ്ടാഴ്ചയായി ലൈസൻസ് കിട്ടിയിട്ട് ഒറ്റ ടേക്കിന് കാറിന്റെ ലൈസൻസും സ്കൂട്ടിയുടെ ലൈസൻസും ഒരുമിച്ച് കിട്ടി❤❤❤❤ നിങ്ങളെല്ലാവർക്കും ഒരു പ്രചോദനമാണ്
പുത്തേട്ടെ അച്ഛമ്മക്കും കൊച്ചുങ്ങക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@pradeepthambi-po6qp3 ай бұрын
രാവിലെ ഡൂട്ടി കഴിഞ്ഞു പെട്ടന്ന് കുളിച്ചു കഴിച്ചു ശേഷം puthettinte ഏറ്റവും പുതിയ vedio കാണുക കിടന്നുറങ്ങുക from ദുബായ് 😍😍😍
@abdulrazakmampadan72673 ай бұрын
ഉറങ്ങി enittu വീഡിയോ കാണുക ഡ്യൂട്ടിക്ക് പോവുക from saudi
@sibiskariah11813 ай бұрын
Same
@babutj67513 ай бұрын
രാത്രിയിൽ ഉറങ്ങാൻ കിടക്കും മുൻപേ കാണും from Qatar
@babutj67513 ай бұрын
ബോംബെയെ മറന്നു തുടങ്ങി എല്ലാ ഗോഡൗനുകളും ഒക്റോയിക്കു മുൻപേ ആണ്
@babutj67513 ай бұрын
ഇപ്പോൾ എത്രയാണ് കെട്ടുകാശ്
@vimaltrissur31323 ай бұрын
നല്ലൊരു ദിവസം നേരുന്നു Happy ... 💞💞 [ ആകാശ് പൊളി Bro 🔥🔥 ]
@gireedharanmadhavan92313 ай бұрын
കേരളം മുതൽ കശ്മീർ വരെയും വണ്ടി ഓടിച്ചുപോയ ജലജക്ക് മുബൈ എല്ലാം ജൂജൂബി 😂😂😂ജയ് മെയിൻ ഡ്രൈവർ ഫാൻസ് 😂😂😂ഓ മുബൈ പ്യാരി മുബൈ ആ പാട്ട് വേണമായിരുന്നു
@sureshkumar.k57063 ай бұрын
എല്ലാ "പുത്തെറ്റ്" ഫാമിലി മെമ്പേഴ്സിനും ഓണാശംസകൾ 💞
@nsaad6593 ай бұрын
NAAM KYA HE വെച്ച് ചേച്ചി ഏതു നാട്ടിൽ പോയാലും പിടിച്ചു നിൽക്കും 😂😂
@prasadprem90263 ай бұрын
അനന്തപദ്മനാഭന്റെ നാട്ടിലേക്കു സ്വാഗതം 🥰🥰
@meghadigitals3 ай бұрын
Puthettu ഫാമിലിയിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
@ShajiCm-x7i3 ай бұрын
മെയിൻ ഡ്രൈവർ നിലാവത്തു വിട്ട കോഴിയെ പോലെ നടക്കുകയാണല്ലോ റെയിൽവേ സ്റ്റേഷനിൽ 😆😆😂😂ഹാപ്പി ജേർണി ❤️❤️❤️❤️
@prasadmanu82883 ай бұрын
വീഡിയോയിലൂടെ മലയാളികളെ സന്തോഷിപ്പിക്കുന്ന Puthethu കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ഓണാശംസകൾ.
@kcm45543 ай бұрын
Bhayankar hard task team Jelaja Ratheesh ji......wish all you enjoy safe happy journey. When I drive my small car with my family in high traffic of my Balangir district town every minute I call God to help me for danger free safe happy journey & till now I have not faced any kind of unpleasant situation. Jelaja madam you are a most brave lady.....God bless you all. ❤🎉👍🌹😘😍😍👌💐💗
മുംബൈയി രാത്രി കാഴ്ച്ചകൾക്ക് എന്തോ ഒരു പ്രേത്യേക ഭംഗി.. ഒപ്പിയെടുത്തതിന്റെ ചാരുത ആവാം..... നാളെ വീണ്ടും പച്ചപ്പിന്റെ കാണാകാഴ്ചകളിലേക്ക്..... മൂന്ന് പേരോടും ഇഷ്ടം മാത്രം... 👍👌😍
@palathumparayaam82053 ай бұрын
വാസ്തവം തന്നെ👍🙂
@muralidharannair24043 ай бұрын
ഹായ്, ഇന്നലെ കണ്ടില്ല എല്ലാവർക്കും 🙏ഹാപ്പി ജേർണി, ആകാശബ്രോ 🥰
@nairanand3 ай бұрын
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും ഓണംസകൾ സന്തോഷകരമായ ഒരു മടക്കയാത്ര 🎉🎉🌹🌹
@jayaprakashsubramanian62343 ай бұрын
I just watched your video on the Atal Bridge, and wow, you did an amazing job showcasing its beauty. Thanks for sharing such an awesome piece of India’s architectural achievement. Keep up the great work, and looking forward to your next video.
@rupeshvlog22603 ай бұрын
സ്വന്തം വണ്ടി കണ്ടിട്ട് അത് അറിയാതെ അതിൻ്റെ മുന്നിൽ നിന്ന് ചിരിക്കുന്ന മെയിൻ ഡ്രയിവർ😂😂 അടിപൊളി യാത്ര ആണ് മുംബൈ🤣🤣🤣🤣
@palathumparayaam82053 ай бұрын
😂😂😂
@baluzachariah86293 ай бұрын
😅😅
@abhishekedamana91613 ай бұрын
എന്റെ പൊന്ന് സാറേ എനിക്ക് അറിയാൻ മേലാ..... രാജേഷ് ബ്രോ ഏതാണ്ടൊക്കെ പേപ്പറിൽ ഒപ്പിടിക്കും..... ഏതൊക്കയേയോ വണ്ടികൾ കൊണ്ടുവരും......😂😂😂
@anandkoduvally88483 ай бұрын
എന്തോ....ഇഷ്ടമാണ് നിങ്ങളെ❤❤❤ സ്വന്തം കൂടപിറപ്പിനെപോലെ ❤❤❤ ആദ്യം പല ആളുകളുടെയും വീഡിയോ കാണാറുണ്ടായിരുന്നു. ഇപ്പോൾ നിങ്ങളുടെ മാത്രമേ കാണാറുള്ളൂ...❤❤❤❤
@jobkx54933 ай бұрын
ആകാശ് ബ്രോ, ജോബി, ചായി,എല്ലാ ജീവനക്കാർക്കും എന്റെ കുടുംബത്തിന്റെ ഓണാശംസകൾ❤❤❤❤
@SatpalSingh-sf6ou3 ай бұрын
Happy return journey from.bhiwandi to trivandrum 👍 👍 👍
@sujithrajan20003 ай бұрын
A lot of memories on koperkharne Ghansoli train route... Thanks🎉
@gopakumarm1663 ай бұрын
സഹോദരങ്ങൾക്കും മക്കൾക്കും അമ്മക്കും ഹൃദയം 💓 നിറഞ്ഞ ഓണാശംസകൾ
പുത്തേട്ട് കുടുംബാംഗങ്ങൾക്കും, ജീവനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤❤❤❤❤❤❤❤❤❤❤
@ahammedshareef65843 ай бұрын
ആകാശ്. ചായി. ജോബി എല്ലാവരും സൂപ്പർ
@jayacsekhar3 ай бұрын
Putheth family ക്ക് ഓണം ആശംസകൾ ❤❤❤❤
@JoyalBoyakathekingoffmaritalar3 ай бұрын
ജലജ ചേച്ചി ഓരോ ദിവസം കൂടുംതോറും ഗ്ലാമർ ആയിട്ട് വരുന്നു❤❤
@PrahaladhanKp3 ай бұрын
ഹായ് ഗുഡ് മോണിംഗ് ഉത്രാടദിന ആശംസകൾ
@mackwilljohns25823 ай бұрын
ഈ ഡ്രൈവർ മാര് മുതലാളിയും ....മുതലാളി ഡ്രൈവർ മറാം ആദ്യം കാണുന്നു ...അത്രേയും വിശ്വസിക്കുന്നു.... 👍
@shashiarayil6303 ай бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ഓണാശംസകൾ
@vasudevanvasudevan24423 ай бұрын
പുത്തെറ്റ് ട്രാവൽസിനു ഓണാശംസകൾ.മൂന്നുപേരും വല്ലാതെ ക്ഷിണിച്ചു. Happy ഓണും
@sasankanmk69713 ай бұрын
നമസ്കാരം, പുത്തേട്ടു ട്രാവൽസ് കുടുംബത്തിനും ജീവനക്കാർക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ. സമ്പൽസമൃദ്ധിയും ഐശ്വര്യം നിറഞ്ഞതും ആകട്ടെ വരും നാളുകൾ. സസ്നേഹം, ശശാങ്കൻ, ഭോപ്പാൽ.
@cheekatiramakrishna30633 ай бұрын
Camera man ❤ lovely
@girishkumar86773 ай бұрын
എല്ലാവർക്കും പൂരാട ദിന ആശംസകൾ.
@rameshg7357Ай бұрын
Excellent travel vlogs. Keep it up. ലോട് അടിക്കാം സ്തലഞളും കാണാം
@manojsreedhar8043 ай бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@shibujohn54033 ай бұрын
❤❤❤👍👍👍അടിപൊളി അടിപൊളി എല്ലാവർക്കും ഹായ് ❤❤ആകാശ് bro അത് മോശമായി പോയി കേട്ടോ ചേച്ചിയെ അവിടെ ഇട്ടിട്ട് പോകാം എന്ന് പറഞ്ഞത് പൂത്തോട്ട് വീടിന്റെ വിളക്ക് അണ് കേട്ടോ ❤❤❤❤❤❤❤🥰🥰🥰🥰🥰ചേട്ടായി❤ചേച്ചി ❤ആകാശ് മോൻ ❤Happy journey Dears God bless all puthettu family ❤❤❤
@ArunvijanVijayakumaranNair3 ай бұрын
Puthettu ട്രാവല്സ് കുടുംബത്തിലെ എല്ലാ വർക്കും എന്റെ ഹൃദയം നിറഞ്ഞ "ഓണാശംസകൾ ".
@palathumparayaam82053 ай бұрын
എന്തെല്ലാം ജനറൽനോളജ് പകർന്നുതരുന്നു. വണ്ടി ഉഷാറായി മുന്നോട്ടു തന്നെ പോകട്ടെ. യാത്രാമംഗളങ്ങൾ നേരുന്നു👍🙂
@sureshkumar27673 ай бұрын
നിർമല സിതാരാമൻ മെയിൻ ട്രൈവർ എന്തൊരു സമ്മ്യം
@unnikrishnanmbmulackal71923 ай бұрын
മുംബൈ യത്ര ഒരു ടാസ്ക് തന്നെ, 👍👍എന്താ ജനങ്ങളുടെ ഒഴുക്ക്, കൊൽക്കത്ത, പോലെ, അതിൽ കൂടുതൽ തോന്നും, puthett ഫാമിലി ക്ക് ആശംസകൾ 🌹🌹🌹❤️❤️❤️👍👍👍🙏🙏🙏ആകാശ് മോൻ ഒരു ഹായ് 🥰🥰🥰
@fillypariyaram33533 ай бұрын
കാമറമാൻ ഒരു രക്ഷയില്ല, ഒരേ പൊളി...❤
@jamesjohn42453 ай бұрын
Ratheesh, jalaja, രാജേഷ്, muthu, ponnu, kunjjikkily, achamma, all family members🌹, staffs, എല്ലാവർക്കും ഈ പട്ടാളക്കാരന്റെ happy onam.
മുബൈ യാത്രയുടെ അവസാന ഭാഗം രാത്രി യാത്ര ഗംഭീരം ആയി ശരിക്കും പറഞ്ഞാൽ ഒരു ടൂർ പ്രോഗ്രാം പോലെയാണ് പുത്തേട്ടിന്റെ ലോറി പണി എല്ലാ വക്കും ശുഭ ദിനം നേരുന്നു -
@thomasmathew19813 ай бұрын
കട്ട വെയ്റ്റിംഗ് കണ്ടതിൽ സന്തോഷം😂❤❤❤
@baijujohn76133 ай бұрын
Beautiful ❤❤❤
@ravin.r25193 ай бұрын
തിരുവോണംശസകൾ. 14 തിയ്യതി രാവിലെ വീട്ടിൽ എത്തണം ട്ടോ !.
@SunilDutt-t2u3 ай бұрын
I have been in KTC at Coimbatore 1994 to 2001, Ho! on those days check post paper work, now!? Mumbai has changed soo much. Nice vlog 👍
@midhuntn12023 ай бұрын
സബർബൻ ഒരു വികാരം തന്നെയാ അനുഭവിച് അറിയണം അത്.
@bimalkumar20793 ай бұрын
Well explained mumbai
@parameswaranpm83543 ай бұрын
Bhivandi to Trivandrum.... Your Vlog (Chalachithra Roopenay olla Vivaranam) is inspiring and logistically Informative.... Wish many more interesting Episodes.... Visuals of Camera Man is Magical
@JeyaseelanJeyaseelan-e8g3 ай бұрын
Have a wonderful, happy and safety return travel ❤❤❤❤❤
@mpp21163 ай бұрын
ഇതുവരെ കണ്ണൂർ കാൽടെക്സ് കാണാൻ പറ്റിയിട്ടില്ല .EP -03 ൽ കാണാൻ കഴിഞ്ഞു ,ബെർലിനിൽ ഇരുന്നുകൊണ്ട് .thank you all . ഇന്ത്യ മുഴുവൻ കണ്ടു കഴിഞ്ഞ പോലെ ഇപ്പോൾ തോന്നുന്നു ,ഞാനും കൂടെ സഞ്ചരിച്ച പോലെയുള്ള അനുഭവം .അത്രയും നല്ല വിവരണം . ഇത്രയും നേരം ക്യാമറയും പിടിച്ചു നിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ല .60 കൊല്ലത്തിൽ കൂടുതൽ still movie ക്യാമറകളുമായി പരിചയം ഉണ്ടായിട്ടും . all the best. Complete family members with all co drivers are phantastic.
@surelaks13 ай бұрын
There are two ports in Mumbai, one is Mumbai port trust which is on the east coast of Mumbai , JNPT is on Maharashtra mainland to the east of Mumbai across the bay. Now you have Atal Setu that connects Sewri to Nhava Sheva. Mumbai Port is the original one , JNPT came in mid eighties.
@vaisakhk21503 ай бұрын
ഒരു ദിവസം എപ്പിസോഡ് ഇല്ലാതായപ്പോ.... എന്തോ പോലെ....❤❤❤❤
@harirohitnair40163 ай бұрын
Good evening my sister👭 and brothers. Love you all. God bless🙏🙏🙏🙏
@Viswanathanvkm3 ай бұрын
1989 May 26,രാജീവ് ഗാന്ധി ഉത്ഘാടനം ചെയ്തു JNPTC. ആ പ്രോജെക്ടിന്റെ പണിക് ഞാനും ഉണ്ടായിരുന്നു. പൻവേലിൽ നിന്ന് ഉറാൻ വഴി നവ ഷേവ യിൽ ആണ് ആ പോർട്ട് സ്ഥിതി ചെയ്യുന്നത്. പഴയ കാല ഓർമ്മ പുതുക്കിയതിൽ വളരെ സന്തോഷം.... നിങ്ങളുടെ യാത്രയിൽ ഞാനും....
@prabhabalakrishan25633 ай бұрын
Iam.staying Mumbai,many state I saw your you tube thank you so much God bless all
@gopalvasudev89933 ай бұрын
മനോഹരം❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajeshgeorge21703 ай бұрын
Happy Return journey to Kerala.... 💐💐💐💐
@sanilsanil99223 ай бұрын
പു ത്തേത്ത് ഫാമിലിക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️❤️❤️
ഇന്ത്യ മുഴുവൻ പൂത്തെറ്റ് കുടുംബക്കർ ഇനി ഒരുപാട് ഉണ്ടാവും... ❤
@NarayanaMoorthy-cw5ek3 ай бұрын
Wish you a happy n safe journey brothers n sister.
@ReenaThomas25743 ай бұрын
അങ്ങനെ എനിക്കും puthettu fmly യെ നേരിട്ടു കാണാനും പരിചയപ്പെടാനും സാധിച്ചു 🙏🏽🇮🇳🇨🇭🚛
@puthettutravelvlog3 ай бұрын
👍💗
@ReenaThomas25743 ай бұрын
@@puthettutravelvlog 🇮🇳🇨🇭🚛
@bibinbabu69113 ай бұрын
പൊളി രതീഷ് ചേട്ടാ സ്വന്തം വണ്ടിയും വണ്ടി ഓടിക്കുന്ന ഡ്രൈവർ നെയും അറിയില്ല വീട്ടിൽ ചെലുമ്പോൾ M D കു oru ക്ലാസ്സ് കൊടുക്കു ഏതൊക്കെ വണ്ടി സ്വന്തം പേരിൽ ഉണ്ടെന്നു ❤️❤️❤️🙏🙏
@RaviKumar-kw8qp3 ай бұрын
Bindu chechi puthettu family ye daivathe pole sweekaricha aa family kku a big Salute....best hospitality 😊😊😊😊❤🎉❤
@susjohny66913 ай бұрын
Innale kananju oru vallaykayayi. Pinne reason kandappol samadanam ayi. Innathe vedeo njangalkkaduthoode ayirunnu. Thane shilphata okke. Eppolenkilum kananam.❤Happy and safe journey❤May God bless you all❤
@spradeepkumarschandrasheka6723 ай бұрын
Awesome vlog mam 😊😊😊
@venkateshramamurthy14713 ай бұрын
Great you got loads back home. Even though it is two places it is good to be getting business always.
@satheeshsarovaramsatheeshs6173 ай бұрын
❤❤❤ good evinig onam ingethy 🎉🎉
@surelaks13 ай бұрын
It is not vasai river but Thane Creek. Mumbai is an island with sea on three sides and the creek by the north. Ulhas river flows into the creek besides some other rivulets from the forests and hills in the surrounding area.
@pankajvedant2180Ай бұрын
Several times I have crossed that Mumbra rly bridge (by pass) always there is heavy traffic, ofcourse roads are improved, I am gujrati but I can understand malayalam,parenja mansilaav pakshe parampettuilla, i like all your trips, I can drive heavy vehicles
@k.c.thankappannair57933 ай бұрын
Happy journey 🎉
@rajnishramchandran17293 ай бұрын
Happy Onam to the entire PUTHETTU family members and employees..❤
@Greeshmasreehari3 ай бұрын
Happy onam cheta chechii❤
@sajeeshsidharthan18473 ай бұрын
ഞാൻ വീഡിയോ വന്നാൽ ആദ്യം നോക്കുന്നത് എത്ര മിനിറ്റ് ഉണ്ടെന്നാണ് 😀.. ഇന്നലെ വീഡിയോ ഇല്ലാത്ത കൊണ്ട് ഇന്നലത്തെയും ചേർത്ത് രണ്ടു വീഡിയോ ഇടണം എന്നാണ് എനിക്ക് പറയാനുള്ളത്... കൂടാതെ ഓണം ദിനങ്ങളിൽ എല്ലാ ദിവസവും ഓണാസമ്മാനമായി രണ്ടു വീഡിയോ വെച്ചെങ്കിലും ഇടണം 🥰🥰