BHOOPATHI | Malayalam action full movie | Sureshgopi| Kanaka | Thilakan | Rajan P.dev

  Рет қаралды 2,420,180

Film library hdmovies

Film library hdmovies

Күн бұрын

Пікірлер: 809
@prajeeshsk4599
@prajeeshsk4599 3 жыл бұрын
പഴയ എല്ലാ സിനിമകളും കണ്ടിരിക്കാൻ എന്താ രസം.... ഇന്നത്തെ സിനിമകളേക്കാൾ ഒത്തിരി ഇഷ്ട്ടം പഴയ സിനിമ ആണ്.... നല്ല മനോഹരമായ പാട്ടുകളും ഉണ്ടാകും...
@പൂച്ചമാമൻ
@പൂച്ചമാമൻ 3 жыл бұрын
സത്യം
@aswin.s2804
@aswin.s2804 3 жыл бұрын
À2
@raghavs897
@raghavs897 3 жыл бұрын
പ്രത്യേകിച്ചും 90s ഇറങ്ങിയ പടങ്ങൾ
@sunithav6892
@sunithav6892 10 ай бұрын
Athe sathyam
@lijiyasaji9155
@lijiyasaji9155 10 ай бұрын
സത്യം
@vpn4247
@vpn4247 4 жыл бұрын
എൻ്റെമ്മോ.. കിടിലൻ പടം ടിസ്റ്റ് ടിസ്റ്റോട് ടിസ്റ്റ് ...👌👌
@shinezacharia9888
@shinezacharia9888 3 жыл бұрын
കനകയും, പ്രിയാ രാമനും ഒക്കെ എത്ര സുന്ദരിമാർ, സൂപ്പർ അഭിനയവും. ഇന്നത്തെ ലേഡി തൂപ്പർ സ്റ്റാർസ് ഒക്കെ ഇവരുടെ അഭിനയം കണ്ടു പഠിക്കണം
@divinity7851
@divinity7851 3 жыл бұрын
നല്ല അസ്സലായി അഭിനയിക്കുന്ന നടിമാ ർ ഉണ്ടിവിടെ ഇപ്പഴും... തന്റെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നം ആണ്
@munawarnejadh1798
@munawarnejadh1798 2 жыл бұрын
@@divinity7851 Sathyam 👍
@joffyraju4282
@joffyraju4282 2 жыл бұрын
ഓരോ സിനിമ കണ്ടിട്ട് ഇപ്പോ ഉള്ളവരെ താരതമ്യം ചെയ്യുമ്പോ ഓർക്കുക.. ഇപ്പോൾ പറഞ്ഞ ഈ നടിമാർക്ക് മുന്നേ ശാരദ, ജയഭാരതി എന്നൊക്കെയുള്ള നടിമാർ ഉണ്ട്.. അപ്പോഴോ???
@computerapplication3075
@computerapplication3075 3 жыл бұрын
അടിച്ചമർത്തപ്പെട്ടവനാണ് നായകൻ. ഇതിലെ നായകൻ തിലകൻ സാറാണ്. ഒടുവിൽ നായകത്വം തന്നെ വിജയിച്ചു. Wow.............
@blackcats192
@blackcats192 3 жыл бұрын
Yes narendraprasadinte maranam aavishyaman but devane kollandayirunnu..narendraprasad charrector maranam arhikkunnu..
@blackcats192
@blackcats192 3 жыл бұрын
Climax veendum veendum Kanan thonnippikkunna vakkukal..
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@blackcats192 അതെ. ദേവൻ നരേന്ദ്രപ്രസാദിന്റെ അനിയൻ എന്ന കാരണത്താൽ കൊല്ലണ്ടായിരുന്നു. കാരണം ദേവനെയും കൊട്ടാരത്തിൽ നിന്ന് പടിയടച്ചു പിണ്ഡം വച്ചതാണ്. അപ്പോൾ പുള്ളിയും അടിച്ചമർത്തപ്പെട്ടവൻ തന്നെയാണ്
@Shewithme-n6f
@Shewithme-n6f 8 ай бұрын
കുണ്ണയ
@junaidpk2841
@junaidpk2841 3 жыл бұрын
ഈ സിനിമയിൽ എടുത്തു പറയേണ്ട ഒന്ന് വില്ലൻ തിമിർത്താടിയ ഒന്നന്നര പടം 💯🔥🔥🔥🔥വില്ലനിസം 👌👌👌👌👌🐾🐾⚔️⛓️
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. Last dialogue പൊളിയാണ്. സ്വച്ഛന്ത മൃത്യുവാണ് ഞാൻ👌
@jishnum.s9009
@jishnum.s9009 4 жыл бұрын
കൗരവർ എന്ന സിനിമയിലെ പോലെ തന്നെ തിലകന്റെ അടിപൊളി ഒരു വില്ലൻ വേഷം. അടിച്ചമർത്തപ്പെട്ടവന്റെ വില്ലൻ അവതാരം.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ജോഷി തന്നെയാണല്ലോ director😊
@isra6665
@isra6665 3 жыл бұрын
സ്വന്തം മരണത്തിൽ തന്റെ ശത്രുവിനെയും പങ്കാളി ആക്കിയ തിലകൻ ⚡️⚡️💥💥💪💪💪
@blackcats192
@blackcats192 3 жыл бұрын
Addeham lakshyam sadichukond thanney marikkukayan.
@princeofparakkal4202
@princeofparakkal4202 5 жыл бұрын
ഓഹ് അസാധ്യ സിനിമ. ജോഷി സർ 🙏കുട്ടിക്കാലത്തു എന്നോ കണ്ടതാ uh ഇപ്പോഴും കാണുന്നു. വീഞ്ഞിന്റെ വീര്യത്തിനു കുറവില്ല. സുരേഷേട്ടൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം 👌👌👌
@Silviaaliceks
@Silviaaliceks 3 жыл бұрын
കൗരവർ സിനിമ പോലെ തന്നെ... തിലകൻ മനസ്സിൽ ഒരു നൊമ്പരമായി കിടക്കുന്നു...
@ashrafkamban
@ashrafkamban 5 жыл бұрын
എജ്ജാതി സ്ക്രിപ്റ്റ്....... ട്വിസ്റ്റോട് ട്വിസ്റ്റ്, വില്ലന്മാരെ കൊണ്ടുള്ള ഏറും കളിയും. മലയാളസിനിമയിലെ എക്കാലത്തേയും മികച്ച വില്ലന്മാരെല്ലാരും ഒരേ സിനിമയിൽ ഇതാദ്യം... നരേന്ദ്രപ്രസാദ്,തിലകൻ,എൻ എഫ് വർഗീസ്,സായ്കുമാർ,ദേവൻ,രാജൻ.പി.ദേവ്,മുരളി,ഭീമൻ രഘു,കീരിക്കാടൻ ജോസ്
@PrakashP-if8ip
@PrakashP-if8ip 5 жыл бұрын
അരുൾപാണ്ഢ്യൻ
@sayoojc6558
@sayoojc6558 4 жыл бұрын
ഷമ്മി തിലകൻ also villain
@krishnadasmkv
@krishnadasmkv 4 жыл бұрын
Correct.Ratheeshinte oru kuravund
@Vishnu_venugopal
@Vishnu_venugopal 4 жыл бұрын
Aziz
@SK-rs2zt
@SK-rs2zt 4 жыл бұрын
@@PrakashP-if8ip ആരു
@noushadkvk550
@noushadkvk550 4 жыл бұрын
തിമിംഗലങ്ങൾ അടക്കി വാണ സമയങ്ങളിൽ ശെരിക്കും ആസ്വദിച്ചു. Climax ശെരികും നീതി പാലിച്ചു. നിരപരാധികൾ എല്ലാവരും രക്ഷപെട്ടു. ഇ സിനിമ ധൈര്യമായി കണ്ട്‌ ആസ്വദിച്ചോളൂ ഗാരണ്ടി പക്കാ കിടിലം. Old is gold... 2020 ആണ് ഞാൻ ആദ്യമായി കണ്ടത്
@dileepkt1557
@dileepkt1557 2 жыл бұрын
അഭിനയ കുലപതിമാർ തകർത്തഭിനയിച്ച ഒരൊന്നൊന്നര സിനിമ എല്ലാവർക്കും ഇഷ്ടമാകും
@iqubaliqu673
@iqubaliqu673 3 жыл бұрын
സുരേഷ് ഗോപി തിലകൻ. പ്രിയ രാമൻ. കനക. സൂപ്പർ അഭിനയം.
@arunpc5716
@arunpc5716 3 жыл бұрын
Nice movie... വില്ലൻമാരുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ഈ പടത്തിൽ
@raziblockRpmblock
@raziblockRpmblock 4 жыл бұрын
സുരേഷ്ഗോപി ചേട്ടന്റെ പടങ്ങൾ കണ്ടിരിക്കാൻ ഒരു ത്രില്ലാ...
@Abhi-ui6nl
@Abhi-ui6nl 4 жыл бұрын
Correcttatta "oru" thrilla ...randamathu pakshe aa thrillilla moonamathu theereyilla...athu kondanallo moopparu veettilirippayathu kurachukalam
@krishnadasmkv
@krishnadasmkv 4 жыл бұрын
Eppo athu thanneya bro pani
@RJ-oc7ok
@RJ-oc7ok 4 жыл бұрын
@@Abhi-ui6nl ath kaanam nmukk
@mrgaimingff9666
@mrgaimingff9666 4 жыл бұрын
@@Abhi-ui6nl ..
@satheeshk3982
@satheeshk3982 3 жыл бұрын
@@Abhi-ui6nl the
@sg_fanboy
@sg_fanboy 2 жыл бұрын
സുരേഷേട്ടൻ തകർത്തു🤩 ആക്ഷൻ കിങ്💪🔥
@ahmadsaleem2480
@ahmadsaleem2480 4 жыл бұрын
മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി ലൈക്‌ അടി.....
@vishalputhanvettil4908
@vishalputhanvettil4908 3 жыл бұрын
പിന്നെയും കാണാൻ കൊതിക്കുന്നത് സുരേഷേട്ടന്റെ പടങ്ങളാണ്
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
❤️❤️❤️
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
@@vishalputhanvettil4908 yss... Ullatha.. Kaaranam mammootty and mohan laal padangal stiram kand manushyan maduthu...
@UK-mq4qm
@UK-mq4qm 3 жыл бұрын
അവരൊക്കെ വന്ന് ലൈക്ക് അടിക്കോ 🙄🤔
@mrxplainermalluz3357
@mrxplainermalluz3357 3 жыл бұрын
ഈ സിനിമകൾ തിയേറ്ററിൽ പരാജയം എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇപ്പോഴത്തെ വിജയിച്ച ചില മലയാളത്തിലെ ചവർ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സിനിമ ഒക്കെ മുത്ത് ആണ്. അർഹിച്ച വിജയം നേടാൻ കഴിയാതെ പോയ ഒരു സിനിമ
@bosepoomala7247
@bosepoomala7247 2 жыл бұрын
യ്യ്യ്ത്
@RaMshad_Kc
@RaMshad_Kc 2 жыл бұрын
Enthalle
@Ssn861
@Ssn861 2 жыл бұрын
അന്ന് Theatre ൽ സിനിമ കാണുന്നവർ കൂടുതൽ കുടുംബങ്ങൾ ആയിരുന്നു.. ഇന്ന് അങ്ങനെ അല്ല... എന്നിട്ട് പോലും അടി ഇടി ആണെങ്കിലും Suresh Gopi യുടെ നല്ല സിനിമകൾ കണ്ട് Hit ആക്കിയത് കുടുംബ പ്രേക്ഷകർ തന്നെയാണ്.... കാശ്മീരവും കമ്മീഷണറും ഒക്കെ കണ്ടത് family ടെ കൂടെയാണ്.
@blueberriya8893
@blueberriya8893 2 жыл бұрын
Raju u
@gameingVORTEX
@gameingVORTEX 2 жыл бұрын
ഇത് വിജയച്ച ചിത്രം ആണ്,ആരു പറഞ്ഞു പരാജയം ആണെന്ന്.ഇതിന് മുൻപ് ഇറങ്ങിയ മഹാത്മാ ആണ് പരാജയം ആയതു..ഭൂപതി കഴിഞ്ഞു ഇറങ്ങിയ തക്ഷശിലയും പരാജയം ആരുന്ന്.ഇത് അന്ന് വിജയിച്ച പടം ആണ്.
@nizamudheenps6553
@nizamudheenps6553 5 жыл бұрын
Kidilan padam Ejjathi twist Sureshettan mass Dennis joseph sir kolamass Joshi Sir marana mass 🔥🔥
@shibikannur6029
@shibikannur6029 5 жыл бұрын
ത്രില്ലെർ മൂവി ...ഇജ്ജാതി ട്വിസ്റ്റ് ...ഹോ പൊളിച്ചടുക്കി ...
@sayooj.n7110
@sayooj.n7110 3 жыл бұрын
മൾട്ടിസ്റ്റാർ പടം.. എല്ലാ വില്ലന്മാരും തിലകൻ നരേന്ദ്രപ്രസാദ് ദേവൻ NF വർഗീസ് രാജൻ p ദേവ് സായി കുമാർ മുരളി ഷമ്മി തിലകൻ ഭീമൻ രഘു കീരിക്കാടൻ ജോസ് ഹേമന്ത് രാവൺ 🙏👌🙏👌🙏👌
@sejinjosem9467
@sejinjosem9467 5 жыл бұрын
Suresh gopi chettan kanaka priya raman compinetion polichu
@reenajohn4380
@reenajohn4380 4 жыл бұрын
Veendum Veendum kanan thonunna superhit padam .Ella Villanmarum Und ithil
@nithinnithin5859
@nithinnithin5859 4 жыл бұрын
ഇ സിനിമ ഞാൻ ഇതു vereyum കണ്ടു ഇല്ല സൂപ്പർ സിനിമ ജോഷി വേറെ ലെവൽ സുരേഷ് ഏട്ടൻ തകർത്തു 2020കാണുന്ത്, 👌👌
@vivekpnair3484
@vivekpnair3484 5 жыл бұрын
അടിപൊളി പടം ❤️ Joshiy sir direction ❤️ സുരേഷ്ഗോപി ചേട്ടൻ , തിലകൻ sir acting 👌👌👌👌
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Dennis joseph sir marichit kanunnavar undo?? Mudinja twistulla cinima
@sujithsoman8357
@sujithsoman8357 5 жыл бұрын
2020 ഈ സിനിമ കണ്ടോ എന്ന് ചോദിക്കുന്ന ആൾക്കാർ ആരെങ്കിലും വന്നോ എന്ന് നോക്കിയിട്ട് ആകാം സിനിമ കാണുന്നത് എന്ന് വെച്ച് വന്നതാ
@00971552268310
@00971552268310 4 жыл бұрын
Vannu
@onemediamalayalam5252
@onemediamalayalam5252 4 жыл бұрын
ഞാനും അത് കണ്ടു വന്നതാ
@nishadmajeed9796
@nishadmajeed9796 4 жыл бұрын
Athum chodichu varunna nine poleyullavar undo ennu nolan vannatha
@Abhi-ui6nl
@Abhi-ui6nl 4 жыл бұрын
Anghineyum commentidunna chila phychokal und...2020il kandavarundo2050il kanan udhesikkunnavarundo ennokke chodhichu ....vere paniyenthengilum vende....athinu like adikkan vere kure coolikkarum ...aaahhhaaa ..nte you tube padachonmaare...
@geethusivani4597
@geethusivani4597 4 жыл бұрын
vannu
@deepucool1163
@deepucool1163 5 жыл бұрын
ഇജ്ജാതി സ്ക്രിപ്റ്റ്... അമ്പോ... 😲😲😲😲
@BuzzyManiac.
@BuzzyManiac. 4 жыл бұрын
Sarcasm ano
@anoop6982
@anoop6982 5 жыл бұрын
രാഷ്ട്രീയപരമായി പലരും സുരേഷ്ഗോപി എന്ന വ്യക്തിയെ വെറുകുന്നുണ്ടായിരിക്കും but ആക്ഷന്‍ hero ആവാന്‍ മലയാളത്തില്‍ അന്ന് തൊട്ട് ഇന്ന് വരെ മറ്റൊരുനടനും കഴിഞ്ഞിട്ടില്ല
@mohamedthasleem5240
@mohamedthasleem5240 5 жыл бұрын
Mm
@renjithrenju312
@renjithrenju312 5 жыл бұрын
Agree
@renjipc4667
@renjipc4667 5 жыл бұрын
സുരേഷേട്ടനെ വെറുക്കുന്നവർ അദ്ദേഹത്തിന്റെ മനുഷ്യസ്നേഹവും, മഹത്വവും ആ കലാകാരനേയും മനസ്സിലാക്കാത്തവർ
@pratheeshrk1674
@pratheeshrk1674 5 жыл бұрын
Sariyanu bro
@pratheeshrk1674
@pratheeshrk1674 5 жыл бұрын
Sariyanu dude
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഗംഭീരം ♥️♥️റിയൽ ഹീറോ തിലകൻ 🙏🙏
@nafseer9538
@nafseer9538 4 жыл бұрын
Thrilling സിനിമ... സുരേഷ് ഗോപി, തകർത്തു, ആ സമയത്ത് കനക, പ്രിയ രാമൻ പോലെത്തെ നല്ല നായികമാരൊക്കെ ഉണ്ടായിരുന്നു.. ഇപ്പോഴോ??
@sarathas1539
@sarathas1539 4 жыл бұрын
Rachana narayankutty😂🤣😂
@nafseer9538
@nafseer9538 4 жыл бұрын
@@sarathas1539 prayaga, 🙂🙂അങ്ങനെ കുറെ എണ്ണം...
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
@@sarathas1539 ath adikkan kollm
@rajanp1803
@rajanp1803 2 жыл бұрын
@@nafseer9538 py
@nithinnitz1239
@nithinnitz1239 2 жыл бұрын
എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി. പണ്ട് എപ്പോഴും റിപ്പീറ്റ് ആയി ഇടണത് കൂടുതൽ ആയിരുന്നു ഇപ്പോൾ തീരെയില്ല.
@jwala7738
@jwala7738 2 жыл бұрын
ക്ലൈമാക്സിൽ വില്ലനും നായകനും വിജയിച്ച പടം 💪💪💪 ഇങ്ങനെയുള്ള നല്ല പടങ്ങൾ എങ്ങനെയാണ് തിയേറ്റർ പരാജയമായത്‌
@rrassociates8711
@rrassociates8711 3 жыл бұрын
പടം ഇറങ്ങി 2 മാസത്തിനു ശേഷമോ മറ്റോ ആണ് മഹാരാഷ്ട്ര - ആന്ധ്രാ ബോർഡറിലെ ഒരു C ക്ലാസ് തിയറ്ററിലാണ് ഞാൻ തെലുങ്കു വേർഷൻ കാണുന്നത്. ഞായറാഴ്ച ആയതു കൊണ്ടു തന്നെ സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങളായിരുന്നു കാണാനുണ്ടായിരുന്നത്. ഗോപിയെ സ്ക്രീനിൽ കാണിക്കുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശം കേരളത്തിൽ പോലും ഞാൻ കണ്ടിട്ടില്ല. തെലുങ്കർ അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു ഇയാളെ, പക്ഷേ ഇന്നുള്ളവർ ചെയ്യുന്ന പോലെ ഫാൻസുകാരെ കൂട്ടാനും വളർത്താനുമൊന്നും ഇയാൾ ശ്രമിച്ചിരുന്നില്ല എന്നു തോന്നുന്നു. ഒരു പക്ഷേ, ഇയാളുടെ അന്യഭാഷാമാർക്കറ്റിനെ പറ്റി ഇയാൾക്കു പോലും ധാരണ ഇല്ലായിരുന്നിക്കണം. ചിരഞ്ജീവി, രജനി (ഡബ്) പടങ്ങൾക്ക് ഓപ്പസിറ്റ് കളിക്കാൻ പാകത്തിനായിരുന്നു ഗോപിയുടെ പടങ്ങൾ തെലുങ്കിൽ ഡബ് ചെയ്തിരുന്നത്.
@aneesansi6058
@aneesansi6058 3 жыл бұрын
തിലകന് തുല്യം തിലകൻ മാത്രം ... Bgm super...
@abdulrahmanchambiricaabdul8039
@abdulrahmanchambiricaabdul8039 5 жыл бұрын
തീയേറ്ററിൽ നിന്നും ee പടം കണ്ട ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ. ചാനലിൽ പോലും കാര്യമായി കണ്ടില്ല. ഒരുപാട് കാലം പെട്ടിയിൽ കിടന്നു കാലം തെറ്റി റിലീസ് ആയത്.
@najahequality6715
@najahequality6715 4 жыл бұрын
Correct
@vishnugcdlm581
@vishnugcdlm581 4 жыл бұрын
Surya Tv
@anandhupadmanabhan8096
@anandhupadmanabhan8096 4 жыл бұрын
@@vishnugcdlm581brother asianet alle
@vishnugcdlm581
@vishnugcdlm581 4 жыл бұрын
@@anandhupadmanabhan8096 No surya tv
@anandhupadmanabhan8096
@anandhupadmanabhan8096 4 жыл бұрын
@@vishnugcdlm581 brother sorry എനിക്ക് തെറ്റിയതാ
@sanalkumarpv2234
@sanalkumarpv2234 4 жыл бұрын
സോങ്‌സ് super Kukuma മലരിതലേ എന്ന song S. P. വെങ്കിടേഷ് സൂപ്പർ
@sameersalam3599
@sameersalam3599 4 жыл бұрын
ഈ പടം എന്താണാവോ ഇപ്പോഴും കൊറേ പേർ കണ്ടിട്ടില്ല..
@ancychinchu2176
@ancychinchu2176 3 жыл бұрын
സത്യം ഈ ഞാൻ പോലും 🤩
@Roby-p4k
@Roby-p4k 11 ай бұрын
പണ്ട് ടീവിയിൽ കണ്ട സിനിമ 🔥🔥വീണ്ടും 2024ൽ തിരഞ്ഞു പിടിച്ചു കാണുന്നു 🎉🎉🎉
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Suresh Gopi,kanaka ,Priya Raman , tilakan chetten, Narendra presad,rajan p Dev,Devan ellarum super
@anwarmk8568
@anwarmk8568 5 жыл бұрын
സുരേഷ് ഗോപി ഇതിൽ കൊലമാസ്സ് ആണ്...ബെസ്റ്റ് ആക്ടർ ഓഫ് ഇന്ത്യൻ സിനിമ...
@Gkm-
@Gkm- 5 жыл бұрын
yes bro
@janniejanniejannie.jannie7999
@janniejanniejannie.jannie7999 5 жыл бұрын
Mm
@renjithkumar8399
@renjithkumar8399 5 жыл бұрын
Sureshetta kidu parayam vakkukalilla
@manuprasad7792
@manuprasad7792 3 жыл бұрын
Super chettan
@abins4682
@abins4682 3 жыл бұрын
Twist twist twistodee twist. Pwoli padam. Channelil onum angane kandatilla ee film. Bt ipo kandapo orupad ishtamayi 👌👌👌
@fasilpk4005
@fasilpk4005 3 жыл бұрын
പഴയ കാലത്തെ എല്ലാ വില്ലന്‍മാരും ഒന്നിച്ച ഒരു സിനിമ
@nithinnitz1239
@nithinnitz1239 2 жыл бұрын
എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി. പണ്ട് എപ്പോഴും റിപ്പീറ്റ് ആയി ഇടണത് കൂടുതൽ ആയിരുന്നു ഇപ്പോൾ തീരെയില്ല.
@Saraswathy-ej2ce
@Saraswathy-ej2ce 4 ай бұрын
A7​@@nithinnitz1239
@nightrider-hm5xn
@nightrider-hm5xn 3 ай бұрын
നൂറിലേറെ വില്ലന്‍മാര്‍ ഉള്ള പടം ഉണ്ട് രുദ്രാക്ഷം 🔥🔥🔥എവിടെ തിരിഞ്ഞാലും വില്ലന്‍മാര്‍ 😳😳😳
@swaminathan1372
@swaminathan1372 4 жыл бұрын
സൂപ്പർ നല്ല ത്രില്ലിഗ് മൂവി.... അതോടെപ്പം മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത മൺമറഞ്ഞു പോയ മികച്ച നടൻമാരുള്ള ചിത്രം... തിലകൻ, നരേന്ദ്രപ്രസാദ്, മുരളി, NF വർഗീസ്..., ഒരു പക്ഷേ ഇവരെന്നും ഇല്ലാത്തതു കൊണ്ടാവാം ഡെന്നിസ് ജോസഫിനെ പോലെയുള്ളവർ നിശബ്ദരായിരിയ്ക്കുന്നത്.... ഇവരെ പോലെയുള്ള എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ ഇപ്പോൾ ആരും ഇല്ല....
@salmanulfarissalu1006
@salmanulfarissalu1006 4 жыл бұрын
Rajan p dev
@youme374
@youme374 4 жыл бұрын
അടിപൊളി കഥ നല്ല movie തിലകൻ പൊളി 👌👌👌
@priya7arts
@priya7arts 4 жыл бұрын
Ponkanimalaro kanavo beautiful songgg....chitreachiiii....parayan vakkukalilla enthurasamayitta cheachi padiyirikkune....💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@vkumarnac8360
@vkumarnac8360 4 жыл бұрын
Hiiii
@LD72505
@LD72505 4 жыл бұрын
നല്ല മൂവി. സിനിമ മുഴുവൻ ട്വിസ്റ്റോട് ട്വിസ്റ്റ്. നരേന്ദ്രപ്രസാദും, ദേവനും ഇരിക്കെ തിലകൻ ചേട്ടൻ വില്ലൻ. നല്ല change over.
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
തെറ്റി സഹോ, ഇതിലെ യഥാർത്ഥ നായകനാണ് തിലകൻ ചേട്ടൻ.തന്റെ ജീവിതം നശിപ്പിച്ചവനോട് പ്രതികാരം തീർത്ത നായകൻ.
@blackcats192
@blackcats192 3 жыл бұрын
@@harikrishnankanakath2121 yes bavayude vijayam kanan anikk bayankaram ishtaman..
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഹോ ട്വിസ്റ്റ്കളുടെ അയ്യര്കളി ആയിരുന്നു ഈ സിനിമ 👌🏻 അപാര കഥ, ആക്കാലത്തെ വില്ലന്മാർ എല്ലാരും ഗംഭീരം!
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Suresh Gopi Sir,Thilakan Sir and Murali Sir World Class Performance🔥🔥
@nissygrace6235
@nissygrace6235 4 жыл бұрын
This is an amazing film.loved it.seeing it for the first time.
@praisyjoice3940
@praisyjoice3940 4 жыл бұрын
Yes amazing .you are true
@AJITHkumar-qg5yj
@AJITHkumar-qg5yj 4 жыл бұрын
One of the greatest performance our suresh gopi .
@nasrudheenp8430
@nasrudheenp8430 4 жыл бұрын
Superbbb movie സകല വില്ലന്മാരും ഉണ്ട്. എല്ലാം പൊളി.
@RJ-oc7ok
@RJ-oc7ok 4 жыл бұрын
Suresh gopi dressing hairstyle super ....innu ethavanund itrem glamour.
@ലിജുപൊന്നു
@ലിജുപൊന്നു 4 жыл бұрын
മാമുക്കോയ തഗ് ലൈഫ് കാണാൻ കർമ കണ്ടു. അപ്പൊ ഓട്ടോപ്ലേ ആയി അടുത്തത് ഇത്.. 2000ത്തിൽ എന്നോ കണ്ട ഓർമ
@itsme1938
@itsme1938 2 жыл бұрын
ഇടയ്ക്കിടെ പറയുന്ന സ്വച്ഛന്ദമൃത്യു ക്ലൈമക്സ് ആകുമെന്ന് അന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല🔥
@aparna7764
@aparna7764 4 жыл бұрын
Ini ee casoke engana theliyikum🤯 twist adich adich vattay
@ahmadsaleem2480
@ahmadsaleem2480 4 жыл бұрын
മലയാള സിനിമയുടെ സുവർണ്ണ കാലം
@sukumarannambiarkn6285
@sukumarannambiarkn6285 10 ай бұрын
സുവർണ കാലം എന്ന് പറയാൻ പറ്റില്ല. അത് 70-80ആണ്. എന്നാലും കുഴപ്പമില്ലാതെ കൊണ്ടുപോയി.
@sulfikar3370
@sulfikar3370 3 жыл бұрын
Ee മൂവിയുടെ shooting കൊല്ലത്ത്‌ വെച്ചായിരുന്നു njan കണ്ടിരുന്നു ഏകദേശം 20 year ബാക്ക് nostalgia ♥️🌹😊👏👏
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
ഈ സിനിമ 1997 ഇൽ ആണ് ബ്രോ ഇറങ്ങിയത്. അപ്പോൾ 20 അല്ല 24 വർഷമാണ്😊
@jai3859
@jai3859 3 жыл бұрын
Mass combo again😎😎 Sg - joshy 2022 release
@Aji-bd5ic
@Aji-bd5ic 3 жыл бұрын
പാപ്പൻ
@unnikrishnakumardsotvm9075
@unnikrishnakumardsotvm9075 4 жыл бұрын
What a script penned by Dennis Joseph....a pakka thriller film with excellent twists.....I think its satellite right was not sold....because I'm seeing this movie for the first time.
@SK-rs2zt
@SK-rs2zt 3 жыл бұрын
സൂര്യ ടീവിയിൽ ഞാൻ കണ്ടിട്ടുണ്ട്
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
@@SK-rs2zt ഇപ്പോൾ ഏഷ്യാനെറ്റുകാർക്ക്‌ ആണ് ബ്രോ satellite rights. പക്ഷേ സൂര്യ ടിവിയിൽ ഉണ്ടായിരുന്നപ്പോൾ അടിപൊളി പ്രിന്റ്‌ ആയിരുന്നു
@shafiqrahman_5767
@shafiqrahman_5767 2 жыл бұрын
@@SK-rs2zt ഞാനും. പക്ഷെ ഒന്നും ഓർമ്മയില്ല.
@eldhosekc4593
@eldhosekc4593 4 жыл бұрын
Joshy,Dennis Joseph and suresh gopi..magic
@marydaniel5658
@marydaniel5658 3 жыл бұрын
Dr ç from
@muhammedalthaf563
@muhammedalthaf563 2 жыл бұрын
സൂപ്പർ മൂവി ട്വിസ്റ്റ്‌ ഭൂപതി സുരേഷ് ഗോപി കനക പ്രിയ രാമൻ സൂപ്പർ
@musicandtrollkerala2882
@musicandtrollkerala2882 Жыл бұрын
നോക്കു തിലകൻ ചേട്ടൻ വന്ന പൊ പടം വെറെ ലെവലായി ..... കുടിയാൻ ചിണ്ടൻ എന്ന ബാവ , ഓഹ് മാസ്
@vivinsparrow3032
@vivinsparrow3032 4 жыл бұрын
എജ്ജാതി twist.. superbb film🔥🔥
@Diru92
@Diru92 4 жыл бұрын
തിലകൻ as ബാവ.. strong villain 🔥 nice action thriller ✌️
@arunek3726
@arunek3726 4 жыл бұрын
തിലകൻ ചേട്ടൻ 🔥🔥🔥
@blackcats192
@blackcats192 3 жыл бұрын
Bava villananenkium climaxile angerude vijayam kanan anikk ishtaman. Maranathiludeyanenkilum angere drohicha aalodulla pratikaram super..
@rashidzas
@rashidzas 3 жыл бұрын
2021 ലോക്‌ഡോണിൽ പടം കാണുന്നു ✋️
@rijilt5657
@rijilt5657 4 жыл бұрын
MOST UNDERRATED KOLAMASS MOVIE🔥🔥🔥
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
തിലകൻ ഫന്റാസ്റ്റിക് ആക്ടിങ് 👍👍👍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
സ്വച്ഛന്തമൃത്യു ആണ് ഞാൻ. Mass dialogue👌
@rojaarun7433
@rojaarun7433 2 жыл бұрын
അത് അങ്ങനെ ആണല്ലോ. തിലകൻ സർ ഇഷ്ടം ❤️
@Gkm-
@Gkm- 5 жыл бұрын
സൂപ്പർ കിടിലൻ മലയാളത്തിലെ എല്ലാ മഹാരഥൻമാരും ഉണ്ട് കാണാൻ വൈകി പോയി
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്
@Gkm-
@Gkm- 4 жыл бұрын
@@sumesh.psubrahmaniansumesh2890 ആഹാ bro evidey undo
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
@@Gkm- ഇപ്പോൾ ഈ മൂവി കാണുന്നു
@Gkm-
@Gkm- 4 жыл бұрын
@@sumesh.psubrahmaniansumesh2890 കണ്ടോളൂ കണ്ടോളൂ കണ്ണ് നിറച്ച് കണ്ടോളളൂ എന്റെ എല്ലാ വിധ അനുഗ്രഹവും😁
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
@@Gkm- താങ്ക്സ്
@rameeskurikkal
@rameeskurikkal 5 жыл бұрын
കിടിലൻ മേക്കിങ് അസാധ്യ പെർഫോമൻസ് 2019 കാണുന്നു
@dayimbhsadnan65
@dayimbhsadnan65 5 жыл бұрын
സുരേഷ്ഗോപി വീണ്ടും തിരിച്ച് സിനിമയിൽ ആക്റ്റീവായാൽ കൊള്ളാമായിരുന്നു. ഇത്പോലുളള കഥാപാത്രങ്ങളുമായി :-
@renjipc4667
@renjipc4667 5 жыл бұрын
വരുന്നു ബ്രോ, നിഥിൻ രഞ്ജി പണിക്കർ ആക്ഷൻ മൂവി ഉടനെ ഉണ്ട്, പിന്നെ ദുൽകർ സൽമാൻ നിർമ്മിക്കുന്ന ദുൽകർ സൽമാൻ ശോഭന, കല്യാണി പ്രിയദർശൻ കൂടെ അഭിനയിക്കുന്ന പുതിയ സിനിമ.....
@saleenabeegiLakshadweep
@saleenabeegiLakshadweep 4 жыл бұрын
Correct
@sherinwolfi5658
@sherinwolfi5658 4 жыл бұрын
@@renjipc4667 dude varane avashyamund getting good reports,suresh gopi made his comeback😉
@munaviramunnu9235
@munaviramunnu9235 4 жыл бұрын
Aaahnn
@nandakishoreu4979
@nandakishoreu4979 4 жыл бұрын
Varunu bro lelam 2, kaaval and many more
@unniudhay4113
@unniudhay4113 4 жыл бұрын
Ethenthaa villanmaarude samsthaana sammelano👌 Enthaayalum padam polichu..
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
വീണ്ടും കാണുന്നു, സൂപ്പർ സസ്പെൻസ് ത്രില്ലെർ ആക്ഷൻ മൂവി, മലയാള സിനിമയിലെ ഭൂരിഭാഗം വില്ലൻമാരും ഒന്നിച്ച മൂവി, എല്ലാവരും സൂപ്പർ, ജോഷി സാറിനും ഡെന്നിസ് ജോസഫ് സാറിനും അഭിനന്ദനങ്ങൾ, എന്നാലും തിലകന്റെ " ചിണ്ടൻ " മനസ്സിൽ നിന്നും മായില്ല. 👍💞❤️🌹 2022 ആഗസ്ത് 9 ചൊവ്വ രാത്രി 10:27
@prabayuvan1810
@prabayuvan1810 4 жыл бұрын
Kanaka mam super👌 super movie 👍
@puttuurumese4430
@puttuurumese4430 2 жыл бұрын
Apaaram. Thilakan sir. What a performance. In a way thilakan sir over shadowed Suresh gopi's performance 👍🏼👌
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
എല്ലാ വില്ലന്മാരെയും സ്‌ക്രീനിൽ കാണാനായത് വല്യ ഭാഗ്യം
@ambilyanilkumarambilyanilk8216
@ambilyanilkumarambilyanilk8216 4 жыл бұрын
ഇ ഫിലിം ഒന്നും ടീവി യിൽ അധികം കണ്ടിട്ടില്ല goodmovie
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
പണ്ട് സൂര്യ ടിവി യിൽ വന്നിട്ടുണ്ടായിരുന്നു, നല്ല ക്ലാരിറ്റിയും ഉണ്ടായിരുന്നു
@s_Kumar770
@s_Kumar770 6 жыл бұрын
Thilakan, Narendra Prasad , Rajan P Dev.....finest actors of Malayalam in one movie
@കൊച്ചുമോൻM
@കൊച്ചുമോൻM 5 жыл бұрын
മുരളിയെ വിട്ടുപോയി
@samsonsamuel5168
@samsonsamuel5168 5 жыл бұрын
Murali, Sukumari,,NF Varghese
@vishnuappu2263
@vishnuappu2263 2 жыл бұрын
@@കൊച്ചുമോൻM mm
@josephsalin2190
@josephsalin2190 3 жыл бұрын
സ്വർണ്ണവും , മയക്കുമരുന്നു ഇപ്പോഴത്തെ സമകാലീന പ്രശ്നങ്ങളാണല്ലോ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ കനക എനിക്കിഷ്ടമുള്ള നടി ചിത്രത്തിൽ വില്ലൻ നരേന്ദ്രപ്രസാദോ , തിലകനോ ?
@rmk25497
@rmk25497 2 жыл бұрын
രണ്ട് പേരും വില്ലൻമാർ
@JK-wd9mb
@JK-wd9mb 2 жыл бұрын
90s , and mid 2000 sg movies theatril poyi kanan thne oru bagym venm..yogavum venm.... aa oru experiencm theatre effectumoke innu verm swapnm mathrm aanu...in mollywood.. Ellam edivettu flame items aayrnu aylde padngl🤩🤩🤩
@abhinraglr8046
@abhinraglr8046 3 жыл бұрын
കിടിലൻ പടം 🔥🔥
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
Super movie suresh gopi❤️ mass
@yadukrishnan5831
@yadukrishnan5831 4 жыл бұрын
Lock down... Pwoli Sanam... Ella villanmaarum indallo
@jazeeljazu715
@jazeeljazu715 4 жыл бұрын
സുരേഷ് ഗോപി ഏട്ടന്റെ movie പോളി ആണ് ഗ്രേറ്റ് സംവിധായകൻ
@fameenakbarnimmu2379
@fameenakbarnimmu2379 3 жыл бұрын
Suresh Gopi Joshy Combination Lelam aanu ente Favourite. Pinna Eniku istamayadhu Vazhunoor. Adhu Kazhinjhu Bhoopathi aanu Eniku ishtamayadhu.
@The.Daywalker
@The.Daywalker 2 жыл бұрын
_കൗരവർ സിനിമയിലെ പോലെ തിലകന്റെ ഒരു അടിപൊളി വില്ലൻ വേഷം_ 😊
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതുപോലെ രണ്ടിന്റെയും director ജോഷി😊
@sankarkrishnan407
@sankarkrishnan407 2 жыл бұрын
ഈ സിനിമ ഞാൻ പണ്ടു കണ്ടതാണ്. ഒരു പാട് അക്ഷൻ രംഗത്തിലെ നായകനായ സുരേഷ് ഗോപിയെക്കാളും സൂപ്പർ വില്ലനായ തിലകനാണ്. ജാതി വെറി പിടിച്ച ഒരു പാട് ഡയലോഗുണ്ട്. ഇന്ന് കാണുമ്പം വല്ലാത്ത അസ്വസ്ഥതയുണ്ട്.
@arunvlogswapna
@arunvlogswapna 5 жыл бұрын
Super I like it this movie.. Amazing
@manuprasad2593
@manuprasad2593 Жыл бұрын
Ella villainmarum orumich takartha film.. 🖤🖤🖤🖤 Thilakan Bheeman raghu Narendra prasad Devan Nf varghese Rajan p dev Keerikadan jose Murali What a combo man...
@sujithjosy7627
@sujithjosy7627 6 жыл бұрын
1:34 thilakan sir അഭിനയം സുപ്പർ
@sandmere
@sandmere 7 жыл бұрын
Thanks for uploading my favorite movie u have my great salute,for watching this type of movies we strongly depends upon KZbin....
@blackcats192
@blackcats192 3 жыл бұрын
Priyaraman and kanaka sistersine poleyund..
@AjayKumar-sc7qt
@AjayKumar-sc7qt Жыл бұрын
ആരൊക്കെ വന്നാലും ജോഷി സാറിന്റെ തട്ട് താണു തന്നെയിരിക്കും .... പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടൻ തിലകൻ .. ഒപ്പം SG❤️❤️❤️❤️❤️❤️ ഇത്രയും ത്രില്ലിങ്ങ് ആയ സിനിമ പരാജയപ്പെട്ടതിൽ അത്ഭുതം തോന്നുന്നു .... എന്താ സിനിമ ....
@harikrishnank1996
@harikrishnank1996 Жыл бұрын
അതുകൊണ്ടല്ലേ ജോഷി സർ ഇന്നും field out ആകാതെ നിൽക്കുന്നത്. സുരേഷ്‌ഗോപിയെ വച്ച് പാപ്പൻ ചെയ്ത് blockbuster ആയതോടെ വീണ്ടും സുരേഷ്‌ഗോപിയെ വച്ച് ആന്റണി എന്നൊരു സിനിമ ജോഷി സർ ചെയ്യാൻ പോകുന്നു😊❤️
@nizarichu8476
@nizarichu8476 5 жыл бұрын
Ente ponnooo...inghanathe oru padam nhaan kanaathe baak indaayirunno...
@RameshRamesh-tn5ht
@RameshRamesh-tn5ht 4 жыл бұрын
Chindan anu hero...chindan eshttam🧡🧡🧡
@swaminathan1372
@swaminathan1372 4 жыл бұрын
ജനറേഷൻ മാറുന്നതനുസരിച്ച് ആ മാറ്റത്തെ അറിഞ്ഞു കൊണ്ട് , അല്ലങ്കിൽ ആ മാറ്റത്തെ പഠിച്ചു കൊണ്ട് സിനിമ എടുക്കാൻ അറിയാവുന്ന ഒരു സംവിധായകനാണ് ജോഷി...., അതു കൊണ്ടാണ് അദ്ദേഹത്തിന് ജയൻ മുതൽ ജോജുനെ വരെ വച്ച് സിനിമ ചെയ്യാൻ സാധിയ്ക്കുന്നത്.....
@arunroja6273
@arunroja6273 4 жыл бұрын
ഒരു സിനിമ വാരികയിലും ജോഷിയെക്കുറിച്ചു ഇതേ അഭിപ്രായം വായിച്ചതായി ഓർക്കുന്നു
@blackcats192
@blackcats192 3 жыл бұрын
Yes addeham paranna oru karyamund than putiya samvidayakaril ninnokke orupad padikkunnayalanenn..joshi ishtam .
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@blackcats192 അതെ.പൊറിഞ്ചു മറിയം അതിന്റെ മികച്ച ഒരു ഉദാഹരണമാണ്👌
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
തീർച്ചയായും, 🙏
@zehershaan
@zehershaan 7 жыл бұрын
Joshi and suresh gopi together super hit movie.. thanks so much for uploading .... i was waiting long time...
@filmlibraryhdmovies9624
@filmlibraryhdmovies9624 7 жыл бұрын
SHIVA: kzbin.info/www/bejne/eJupYquBg8qCmNE
@rithuvlogu2318
@rithuvlogu2318 5 жыл бұрын
സൂപ്പർ സിനിമ.chiddanകലക്കി
@mudhasirpp5222
@mudhasirpp5222 4 жыл бұрын
F look
@navinsurendran6753
@navinsurendran6753 3 жыл бұрын
Mass Action Thriller Film with different twist one of the best of SG 👏👌⭐⚡✨💪🙏🔫👍🌟🤜🤛🌪️🌪️🌪️💥💥💥💥💥🔥🔥🔥🔥🔥🔥
Thalasthanam | Malayalam Super Hit Full Movie | Sureshgopi - Vijayakumar
2:12:13
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 21 МЛН
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Aksharam Malayalam Full Movie | Malayalam Online Full Movies | Malayalam Movie
1:49:48
The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie
2:35:56
Yaadhavam | Malayalam Super Hit Full Movie | Suresh Gopi
2:17:53
Millennium Cinemas
Рет қаралды 992 М.
Commissioner | Malayalam Full Movie | Suresh Gopi | Shobana | Ratheesh
2:46:33
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 21 МЛН