സിനിമ :ദേവദൂതൻ ഗാനം :പൂവേ പൂവേ പാലപ്പൂവേ R-രവി അങ്കിൾ H- ഹരിത R-ഹരിതേ..ഹരിതേ..ഹരിതക്കുട്ടി ബാംഗ്ലൂർനീ വേഗം വായോ മോഹത്തിൻ നറുഹൃദയം ഞാൻ പകരം നൽകാം H-ഇല്ലാ..ഇല്ലാ..രവി കുട്ടാ പലവട്ടം ചൊല്ലിയതല്ലേ ശരത്തിന്റെ പത്നിയായിഞാൻ മാറിപ്പോയി R-വേറൊന്നും പറയണ്ട മറിച്ചൊന്നും കേൾക്കണ്ട ഒരു വട്ടം കൂടി ചൊല്ലാമോ... H-പല നാളായി പറഞ്ഞില്ലേ പലതെല്ലാം മറന്നെന്ന് ശരത്തേട്ടൻ ഇന്നെൻ നെഞ്ചിൽ പോയ്... ഓ..ഓ.. ഓ.. R-ഹരിതേ നീയൊന്ന് ഓർത്തിടിൻ മറന്നത് പറയാം നിൻ കാതിൽ ബാംഗ്ലൂർ നഗരത്തിൽ കറങ്ങിയതിന്നോരു പാട്ടായി പാടാം H- തൊട്ടാവാടി പെണ്ണാണ് വെറുമൊരു നാടൻ പെണ്ണാണ് പാടല്ലേ പാടല്ലേ വേണ്ടാ കനവിൽ പാട്ടൊന്നും വേണ്ട R-കനവിലെ ആശയാം.. നിൻ സ്വര വീചിയിൽ.. നിന്നിലെ നിന്നലെൻ മാറത്ത് ചാരി ഞാൻ.. ഓർത്തിടാം മനസ്സിൽ കൊതിയൂറും പൂക്കാലം.. ഓ.. ഓ.. ഓ.. H-ഫോണിൽ ശബ്ദം കേൾക്കുമ്പോൾ.. അറിയാ ഹൃദയം തളരുമ്പോൾ... അനിതായാന്റി സ്വാന്തനമായി കാതിൽ ചൊല്ലി R-വീട്ടിലെ നേഴ്സ് മിണ്ടുമ്പോൾ.. എന്റെ സമനില തെറ്റുന്നു.. കയ്യിലെ ചൂട് അനിത നഴ്സിന് ഇനിയും കിട്ടും R-ആരവൾ അമ്മയോ വീട്ടുകാരത്തിയോ പോരൂ എൻ ഹരിതേ നീ സ്നേഹ സൗഭ്യാഗ്യമാം ഞാനാണ് നിനവിൽ നിൻ രാജ രവി കുട്ടൻ ഓ..ഓ..ഓ
@Linsonmathews5 жыл бұрын
@sheba raz സിനിമയിലും രവി അങ്കിൾ തന്നെ പാടി അഭിനയിച്ച പാട്ടാണ്...
@srk52545 жыл бұрын
കള്ളി കള്ളി ഹരിതക്കള്ളീ ശരത്തിനെ പറ്റിച്ച ആനക്കള്ളീ ഉളുപ്പുണ്ടോ ഊളേ നിനക്ക് അവനൊപ്പം കഴിയാന്‍ ഇല്ലാ ഇല്ല ഉളുപ്പേ ഇല്ല പല വട്ടം ചൊല്ലിയതല്ലേ ഉളുപ്പെല്ലാം ഹോട്ടല്‍ മുറിയില്‍ ഒഴുകിപ്പോയ് ...😁🏃🏃
@safi89535 жыл бұрын
ഇത് നിർത്തി യില്ലേ ഇതുവരെ
@shemiash12785 жыл бұрын
അച്ചായാ പൊളി 👍🏼👍🏼👍🏼👍🏼👍🏼
@Priyapriya-jr5fo5 жыл бұрын
@@Linsonmathews ഇപ്പോ മുഴുവൻ വായിക്കാൻ ടൈം ഇല്ല കുറച്ചു കഴിഞ്ഞു പറയാം 🏃♀️🏃♀️
@srk52545 жыл бұрын
എന്നും കൃത്യസമയത്ത് എപ്പിസോഡ് അപ്ലോഡ് ചെയ്യുന്ന ആളിന് ഇരിക്കട്ടേ ഇന്നത്തെ ലൈക്ക്.👍 ഇത്രയും പഞ്ച്വലായ ഒരു അപ്ലോഡറെ വേറെ കാണാന്‍ കഴിയില്ല 👍
@Linsonmathews5 жыл бұрын
അത് കറക്റ്റ്, അണുവിട തെറ്റാതെ കൃത്യമായി അപ്‌ലോഡ് 👍👍👍
@safi89535 жыл бұрын
Ho
@Priyapriya-jr5fo5 жыл бұрын
അത് ശരിയാ 👍
@shahinashahi26315 жыл бұрын
👏👏
@sunilsundaresannair10315 жыл бұрын
Athe
@passion79435 жыл бұрын
Harlalinte shirts എല്ലാം അടിപൊളി.good selection.ഇത്രേം സൂപ്പർ selection സീരിയലിൽ ആർക്കും കണ്ടിട്ടില്ല
@നിമ്മി-ധ4ഢ5 жыл бұрын
മറ്റുള്ളവരുടെ ശാപം വാങ്ങി എന്ത് നേടിയാലും അത് നില നിൽക്കില്ല പച്ച പരമാർത്ഥം ♥️♥️♥️♥️
@harikrishnanmohandas79232 жыл бұрын
Atha
@harikrishnanmohandas79232 жыл бұрын
Atha
@harikrishnanmohandas79232 жыл бұрын
Atha
@harikrishnanmohandas79232 жыл бұрын
Atha
@Aparna_Remesan5 жыл бұрын
രവിയെ വെറുകുന്നവർ ഉണ്ടോ😬😬😬😬😬😬😬😬😤😬😬😬😬😬😬😬😬😬ജന്തു😣😣😣😣😣😣അവന്റെ മരണo കാണാൻ കാത്തിരിക്കുന്നു
@Linsonmathews5 жыл бұрын
ആദ്യം, ആ ജോൺസിന്റെ bp (ഭാര്യയെ പേടി) മാറ്റ് 🤭🤭🤭
@jefffir63235 жыл бұрын
Sambavam namak ipo kolapathamanale trend
@bijimolps93135 жыл бұрын
ഞാൻ
@gilus65835 жыл бұрын
കോട്ട് മാമൻ മാലയൊക്കെ ഇട്ട് ചുമരിൽ ഇരിക്കുന്നത് കാണാൻ പൊളിച്ചു 😛😛😛💃💃
@Priyapriya-jr5fo5 жыл бұрын
😅😅😅
@cinemacompany18595 жыл бұрын
Sherikkum happy aee kandittu💃💃💃💃💃
@gilus65835 жыл бұрын
@@cinemacompany1859 ശോ 🤗🤗
@gilus65835 жыл бұрын
@@Priyapriya-jr5fo 😏😏😏
@Priyapriya-jr5fo5 жыл бұрын
@@gilus6583 😬😬😬
@MaGKFlames..0005 жыл бұрын
ഹരി.....ഇയാൾ അഭിനയിക്കണോ അതോ ജീവിക്കയാണോ😝😝😝
@shemiash12785 жыл бұрын
കമന്റ് വായിച്ചു സീരിയൽ കാണുന്നവരുണ്ടോ ?🙏🏼🙏🏼🤫🤫🏃🏼♀️🏃🏼♀️🏃🏼♀️
@Priyapriya-jr5fo5 жыл бұрын
ഇല്ലാലോ 😁😁
@Linsonmathews5 жыл бұрын
നഹി നഹി 😂😂😂
@safi89535 жыл бұрын
ഇല്ല 😠😠
@dreamscometrue83905 жыл бұрын
Diolog mattipidi ith kand kand maduthu😡
@sreelekshmi92225 жыл бұрын
ഫ്രഷ് ഫ്രഷേ🤦🤦
@maneeshs23675 жыл бұрын
ജോൺസ്, ഭാര്യ, ക്രൈം ബ്രാഞ്ച് പോലീസ് എല്ലാവരും കൂടി ഭ്രമണം ഏഷ്യനെറ്റ് സീരിയലിന്റെ നിലവാരത്തിലേക്ക് ചവിട്ടി താഴ്ത്തരുത് പ്ലീസ്.... ആൻസിയുടെ makeup ഏഷ്യനെറ്റ് seeriyalinekkal മോശം... ഒരു നല്ല സീരിയൽ ആണ് ഭ്രമണം... അതിനെ കൊല്ലാക്കൊല ചെയ്യരുത് പ്ലീസ്... ജോയ്സി സാർ ശ്രദ്ധിക്കുക.... അന്തിയോളം വെള്ളം കോരിയിട്ടു കുടം ഉടക്കരുത്..
@LeenaC-ni4ti5 жыл бұрын
കുന്താലി, പോയി പണിനോക് പോലീസ് സാറന്മാരെ.
@farshadfaris67245 жыл бұрын
Nalla chothiyam
@abdullanp195 жыл бұрын
Maneesh S
@username2967110 ай бұрын
പ്രത്യേകിച്ച് ആ കൂൻസി എന്ന നാറി ഭ്രമണത്തിൽ വേണ്ട 😡
@shamnachinnu67075 жыл бұрын
ഇന്ന് ന്റെ ജന്മദിന വാർഷികമാണ് എല്ലാവരും ഓരോ മിഠായി എടുത്തോളൂ 🍬🍬🍬🍬🍬🍬
@Uday-27505 жыл бұрын
മുട്ടായി എടുക്കുന്നതോടൊപ്പം ജന്മ ദിനാശംസകളും നേരുന്നു🎂🎂
@shajigv99555 жыл бұрын
എന്റെഹൃദയംനിറഞ്ഞ.ആശംസകൾ. 🌹
@shamnachinnu67075 жыл бұрын
@@Uday-2750 thank u very much
@shamnachinnu67075 жыл бұрын
@@shajigv9955 👍👍👍
@shafeeqchundankandy21515 жыл бұрын
Shamna Shana ntheyum
@sitharaannu60645 жыл бұрын
Bhramanam serial fans oru like tharuvo????
@Aparna_Remesan5 жыл бұрын
Bremanum യൂട്യൂബിൽ കാണുണ്ടോ എന്നാ കമന്റ് കണ്ട് കലി കയറുന്നവർ ഉണ്ടോ😏😏😏😏😏😏😏😏😏😏😏😏
@dreamscometrue83905 жыл бұрын
Hhmmm.. Angane kure und 😡like thendikal
@safi89535 жыл бұрын
Remesaaa
@Aparna_Remesan5 жыл бұрын
@@dreamscometrue8390 😂😂😂😂
@Aparna_Remesan5 жыл бұрын
@@safi8953 hallaaaaa Muthee
@Aparna_Remesan5 жыл бұрын
@@shajigv9955 😂😂😂
@shemiash12785 жыл бұрын
ബാങ്കിലെ ആ തലതെറിച്ച മേക്കപ്പ് കുമാരിക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നിയവർ ആരൊക്കെ ??
@Priyapriya-jr5fo5 жыл бұрын
എനിക്ക്.. വകതിരിവില്ലാത്ത സാധനം 😬😬😬
@Uday-27505 жыл бұрын
അവള് പൊളിക്കട്ടേന്ന്.. ചുമ്മാതല്ലല്ലോ.. ജോൺസ് കുറേ കൊണ്ടു നടന്നിട്ടുണ്ടാവും.. .. 😁😁
@shemiash12785 жыл бұрын
Priya priya 😁😁👍🏼
@shemiash12785 жыл бұрын
Uday Kumar പറയാൻ പറ്റില്ല 😁😁
@nithyakumar6035 жыл бұрын
അവൾക്കു ഒരു പിരി കൂടുതൽ കൂടുതലുണ്ടോ നു ഒരു ഡൌട്ട്
@Priyapriya-jr5fo5 жыл бұрын
ഈ സീരിയലിൽ ആദ്യമായാണ് ഒരാൾ നാച്യുറാലിറ്റി ഇല്ലാതെ ഡ്രസ്സ് ചെയ്യുന്നത്.. ഉറക്കറയിലും കോട്ടൺ സാരി പിൻ ചെയ്തു ജിമുക്കി കമ്മലും ലിപ്സ്റ്റിക്കും ഇട്ട് ആൻസി... 😏😏😏👎👎👎👎👎👎👎
@srk52545 жыл бұрын
ഇപ്പൊ മഴയല്ലേ. മഴയത്ത് ഉറങ്ങാന്‍ കോട്ടന്‍ സാരിയാണ് ബെസ്റ്റ് . 😁. ആദ്യായിട്ടാണോ ? മരണ വീട്ടില്‍ പട്ടുസാരീം ചുറ്റിയെത്തിയ മഹിളാ രത്നങ്ങളെ കണ്ടില്ലാര്‍ന്നോ മാഡം ?😁
@Priyapriya-jr5fo5 жыл бұрын
@@srk5254 അത് പിന്നെ ചെറിയൊരു സീൻ അല്ലാരുന്നോ അവരെയൊക്കെ ആര് മൈൻഡ് ചെയ്യാനാ 😁
@safi89535 жыл бұрын
😁😁😁
@Uday-27505 жыл бұрын
സീരിയൽ കണ്ടപ്പോൾ ഞാനും മനസ്സിലോർത്തു ഇക്കാര്യം.. 👍
ഭാര്യയുടെ സ്വഭാവം അറിയാമായിരുന്നിട്ടും പുരുഷന്മാരുടെ പേര് സ്ത്രീകളുടെ പേരിൽ സേവ് ചെയ്തു അവിടൊരു തർക്കം ഉണ്ടാക്കി എപ്പിസോഡ് വലിച്ചു നീട്ടാൻ ഡയറക്ടർ കാണിക്കുന്ന ഈ ഉത്സാഹം അത്ര നല്ലതിനല്ല സാറെ.. 😏😏😏😟😟😟😟😟
@srk52545 жыл бұрын
കവിതകളയച്ചു കൊടുക്കുന്ന ലിനി എന്ന പേര് ആ ഫോണിലുണ്ടെങ്കില്‍ സംശയിക്കണ്ട അത് പെണ്ണല്ല ലിന്‍സന്‍ മാത്യു ആണെന്ന് അവളോടൊന്നു പറഞ്ഞു കൊടുക്കണേ 🤭🤭
കമലഹാസൻ, രാധാകൃഷ്ണൻ, കലാധരൻ. അനി - അനീറ്റ. പൊട്ടി ഭാരൃ.
@sari14845 жыл бұрын
That banker lady is so cheap...oru ullipum ella🙄 unnecessary questions always
@anjumathew53085 жыл бұрын
ഹരി സർ എവിടുന്നാ ഈ ഷർട്ട് ഒക്കെ വാങ്ങുന്നേ??? എല്ലാം ഒന്നിനൊന്നു കിടു ...പിന്നെ ആഹ് ജോൺസ്നേ തെണ്ടി എന്ന് മാത്രം വിളിച്ചത് മോശമായി പോയി..കുറച്ചൂടി എന്തേലും ഒക്കെ വിളിക്കാമായിരുന്നു.😄😄
@resmisk90325 жыл бұрын
Hari Sundaran ayonda Ella shirtum cherunne
@shameershaheer84095 жыл бұрын
Anju Mathew
@gilus65835 жыл бұрын
പാമ്പ് ഇതിനേക്കാൾ വേഗത്തിൽ ഇഴയും 😏😏
@Priyapriya-jr5fo5 жыл бұрын
അയ്യോ എവിടെ 😳😳🏃♀️🏃♀️🏃♀️🏃♀️
@gilus65835 жыл бұрын
@@Priyapriya-jr5fo രാവിലെ വേണോ 😬😬😬😬
@gilus65835 жыл бұрын
@sheba raz ഒച്ചിനും കൂടി അപമാനം 😏
@safi89535 жыл бұрын
ശോ
@sujathakoonath27035 жыл бұрын
😂😂😂
@abdulhameedmusliyar63035 жыл бұрын
ഇതൊരു വെറുപ്പിക്കൽ ആയല്ലോ. അത്യത്തെ poloyonnumalla ഇപ്പോൾ
@raheemraheem34195 жыл бұрын
U
@sofiyasofiya24385 жыл бұрын
ആൻസി പോയി ചികിൽസിക്ക് സംശയം രോഗം മാറട്ടെ പാവം ജോൺസ് അനുഭവിക്കുന്നു അനിത യാ കാണിക്കുന്ന രഗം എപ്പോൾ കാണിക്കും പ്ലീസ്
നോക്കി നോക്കി മടുത്തു ആദ്യത്തെ 10 perinullil കമന്റ് ഇടണം നു വിചാരിച്ചതാ.. പിന്നെ വന്ന് നോക്കിയപ്പോൾ 300 കമന്റ്..
@modniyas28045 жыл бұрын
1st ഞാൻ അങ്ങ് എടുത്തു 😎
@safi89535 жыл бұрын
എടുത്തു കൊണ്ടു പൊയ്ക്കോ ഇനി ഇവിടെ വെക്കേണ്ട
@sunishasunishas86855 жыл бұрын
@@safi8953 😄😄😄😄
@Aparna_Remesan5 жыл бұрын
Nerathe vanno😛😛😛😛
@afnuhamdhu86605 жыл бұрын
Chekuthanta kadalinta idayil petta jons😁😁😁😁😁😊😊
@JAMALUDHEENNCNC5 жыл бұрын
Hi friends njan adyamayittan comment idunnad enikum throo oru like
@richubabu16525 жыл бұрын
ദാ പിടിച്ചോ എൻറെ വക like 👍
@JAMALUDHEENNCNC5 жыл бұрын
Tnx
@ammus095 жыл бұрын
Harilal rocking
@rasiarahim10375 жыл бұрын
Kala, radha, kamala, എന്റെ jonse
@karlosefernades39175 жыл бұрын
Njanum undu
@shone15715 жыл бұрын
ജോൺസിന്റെ ആരാധിക കൊള്ളാല്ലോ
@vineethadevadas56365 жыл бұрын
Thanksss
@safi89535 жыл бұрын
എന്തോരു വെറുപ്പിക്കൽ ആണ് ഇപ്പൊ ഈ സീരിയൽ കാണാനേ തോന്നുന്നില്ല skip skip 😠😠😠
@safi89535 жыл бұрын
@@shamnascookingpoint ഹായ് മുത്തേ
@sreelekshmi92225 жыл бұрын
Satym😑😑
@Priyapriya-jr5fo5 жыл бұрын
@@safi8953 കടിച്ചു കീറുമോ 😱😱😱
@safi89535 жыл бұрын
@@sreelekshmi9222 Mmm
@safi89535 жыл бұрын
@@Priyapriya-jr5fo ചിലപ്പോൾ അത്രക്ക് വെറുപ്പിക്കൽ
@Udaykumar-qh8ql5 жыл бұрын
അല്ല മാമാ.. മറുതീരത്തിന്റെ അപ് ലോഡിങ് നിർത്തിയോ.. ഇപ്പോൾ കാണുന്നില്ലല്ലോ.. മുഴുവനും പൊങ്കാല ആയിരുന്നതു കൊണ്ട് കലിപ്പെടുത്തു നിർത്തിയതാണോ.. 🤔😉
@Priyapriya-jr5fo5 жыл бұрын
ഇന്ന് എല്ലാം കൂടി ഒന്നിച്ചു ഇട്ടിട്ടുണ്ട് ഉദയേട്ടാ 😏
@shemiash12785 жыл бұрын
ഇങ്ങള് അതും കാണാറുണ്ടോ.
@Linsonmathews5 жыл бұрын
@@shemiash1278 ഇത് കഴിഞ്ഞാൽ അങ്ങോട്ട് അല്ലേ പ്രയാണം 😁
@Linsonmathews5 жыл бұрын
@@Priyapriya-jr5fo എല്ലാം മിക്സ് ആണ് ഇന്ന് 😁
@Priyapriya-jr5fo5 жыл бұрын
@@shemiash1278 എന്തോ പറയാനാ 😁😁
@jefffir63235 жыл бұрын
Immathiri samshaya rogham kurach bore allae josy sir
@pramodathira16345 жыл бұрын
Nalloru serial ayirunnu ippokanan ishttailla avasyam illatha kureperekoodi ulpeduthy kadhaillayirikkum..
@ashlynrajan95265 жыл бұрын
serialte climax engneya?
@izinsdream28255 жыл бұрын
Enik eee serial kanumbo flowers il munb undarnna Oru investigation serial pole thonni I like investigation music
@aswint.santhosh30035 жыл бұрын
Ancy Johnce combo is boring
@safoorasafoora78465 жыл бұрын
ശെരിക്കും
@shadinhabeeb20005 жыл бұрын
Hey സൂപ്പർ ആണ്
@aznasalih5 жыл бұрын
എപ്പിസോഡ് ബോർ ആണെങ്കിലും ശവി അങ്കിൾന്റെ വെറുപ്പിക്കൽ ഇല്ലാത്തോണ്ട് ഒരു മനസുഖം 😄😄😄
@noufiyanoufi92945 жыл бұрын
സത്യം ☺☺
@richubabu16525 жыл бұрын
zee keralam ചാനലിൽ പുതിയ serial വന്നിട്ടുണ്ട്. pookaalam വരവായ്. സൂപ്പർ ആണ്
@richubabu16525 жыл бұрын
5 minute ഒള്ളു
@jithumaya54415 жыл бұрын
pookalam varavayi kanarundu
@jithumaya54415 жыл бұрын
zee5 download cheyu full episode kanam
@sabithadas7925 жыл бұрын
Njan kanarund. Super
@Linsonmathews5 жыл бұрын
@@richubabu1652 ഇത് തന്നെ കാണാറില്ല 😁
@veenalovelove36135 жыл бұрын
നിലാവാരമുള്ള ആരെങ്കിലും പറയുന്ന കാര്യമാണോ ബാങ്കിലെ സ്ത്രീ പറയുന്നത്, കോളേജിലെ കാര്യം അവിടെ കഴിഞ്ഞു ഇതൊരുമാതിരി വൃത്തികെട്ട സ്വഭാവമായി പോയി അതും മാനേജർ അടുത്തുള്ളപ്പോൾ. ആൻസി കുവൈറ്റിലെ നഴ്സ് ആണ് എന്ന് പറയുന്നു എന്നിട്ടോ തികഞ്ഞ സംശയ രോഗം, അവൾക്ക് അവിടെ അവിഹിതമുണ്ടാരുന്നു എന്ന് തോന്നുന്നു ഇല്ലെങ്കിൽ ഇത്രേം വരില്ല, കെട്ടിയവന്റെ ജോലിയെക്കുറിച്ചൊന്നുമറിയാത്ത മാന്യമായ കൊച്ചമ്മ, കുറഞ്ഞ പക്ഷം ഈ കോടി കൾ ഏതു വഴി വീട്ടിലെത്തുന്നു എന്ന് പോലുമറിയില്ല, മഴവിൽ മനോരമ യിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ കോടി കളുടെ വരവും ചിലവും കാണാം, അറിയാൻ വയ്യാഞ്ഞിട്ട ചോദിക്കുന്നെ നിങ്ങൾ ഏഷ്യാനെറ്റ്‌റ് പിടിക്കയാണോ? നിങ്ങൾ കുറച്ചു കൂടി വേഗം കാര്യങ്ങൾ പറയൂ, പോലീസ് കാരന്റെ..... വിശ്വംബരന്റെ പെണ്ണുംപിള്ള യുടെ ഒക്കെ മുഖം kanaanalla പ്രേക്ഷകർക്ക് താല്പര്യം, ആൻസി യുടെ സംശയവും ജോൺസിന്റെ ഭൂതകാലവുമൊക്കെ പുതിയ ഭാവത്തിൽ വിറ്റ് കാശാക്കാം, ഭ്രമണത്തിലെ ഉള്ള കാര്യങ്ങൾ കാണിച്ചു മാന്യമായിട്ട് അവസാനിപ്പിക്കൂ, ചുമ്മാ ആടിനെ പട്ടിയാക്കാതെ
@aznasalih5 жыл бұрын
ആൻസിയെ കൊണ്ട് ഇനി കൂടുതൽ എന്ത് പറയിപ്പിക്കാനാ.......... ഹോ എജ്ജാതി ദുരന്തം
@aleenajustin22035 жыл бұрын
E police station okke kanikandarnu...... Njn skip cheyth kuzhanju
@girishsanghavi64775 жыл бұрын
Harilal me orupaadishtam aanu.
@husnamansu73195 жыл бұрын
ഇന്ന് ഭ്രമണം കണ്ട് urakkam വരുന്നുണ്ട് 😴
@yousafft62285 жыл бұрын
Visheanathande wife acting 👍
@SonishaShaheer5 жыл бұрын
Ee police kaaran maarude scene deyavu cheyth onnu ozhivakavo plss