Bhramanam | Episode 391 - 15 August 2019 | Mazhavil Manorama

  Рет қаралды 472,508

Mazhavil Manorama

Mazhavil Manorama

Күн бұрын

#Bhramanam #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Investigation team finds Jishin's hideout. Jishin tries to escape back. Johns calls on Anupama to talk about the sales disruption of the flat. That makes Ancy more suspicious
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 1 000
@shamnashazz222
@shamnashazz222 5 жыл бұрын
ഈ അടുത്ത കാലത്തെ ഭ്രമണം എപ്പിസോഡ്സ് എല്ലാം skip ചെയ്യാതെ കാണാനേ പറ്റില്ല... അത്രേം ഇഴച്ചിൽ ആണ്
@safeerashajid5250
@safeerashajid5250 5 жыл бұрын
Correct anu
@bibinraphael8090
@bibinraphael8090 5 жыл бұрын
Ya ya
@afsaali4640
@afsaali4640 5 жыл бұрын
Seriyq
@girijagirija8845
@girijagirija8845 5 жыл бұрын
ഇതിൽ ആരെങ്കിലും സീത സീരിയൽ കാണുന്നവർ ഉണ്ടായിരുന്നോ
@ashlashani9699
@ashlashani9699 5 жыл бұрын
Njn
@girijagirija8845
@girijagirija8845 5 жыл бұрын
@@ashlashani9699 സീത ഇന്ന് കണാൻ പറ്റില്ലല്ലോ എന്ന് ഓർത്തമ്പോൾ ഒരു വിഷമം
@ashlashani9699
@ashlashani9699 5 жыл бұрын
@@girijagirija8845 3 rd part undavum
@veenaajesh43
@veenaajesh43 5 жыл бұрын
Njan undu
@sulaimaan8999
@sulaimaan8999 5 жыл бұрын
ഞാൻ
@travelnlife7825
@travelnlife7825 5 жыл бұрын
എത്ര ബോർ എപ്പിസോഡ് ആണെങ്കിലും ഭ്രമണത്തിനോടുള്ള ഇഷ്ടം ഒരു നുള്ള് പോലും കുറയില്ല... എത്ര കണ്ടാലും മതിവരാത്ത നല്ല സ്റ്റോറി ബേസ് ഉള്ള റിയലിസ്റ്റിക് സീരിയൽ... Can't Miss it.😊
@aswathyaswathy6833
@aswathyaswathy6833 5 жыл бұрын
കമന്റ്സ് നോക്കി ഡയലോഗ് ചെവിയിൽ കേട്ട് ഭ്രമണം കാണുന്നവരുണ്ടോ?
@priyadas6190
@priyadas6190 5 жыл бұрын
Chilappol
@salmathnizar3255
@salmathnizar3255 5 жыл бұрын
Aswathy Aswathy ya
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Undu
@shajigv9955
@shajigv9955 5 жыл бұрын
എന്റെഹൃദയത്തോട്ചേർത്ത്.വെച്ചസീരിയലായിരുന്നു.Bhramanam.പക്ഷെ.കുറച്ചുനാളായി.വല്ലാതെവെറുപ്പിക്കൽ.തുടരുന്നു അതുകാരണം തല്ക്കാലംകാണുന്നത് നിറുത്തി 👋👋
@richubabu1652
@richubabu1652 5 жыл бұрын
Shaji Gv അയ്യോ ഷാജിയുടെ ഹൃദയത്തിൽ നിന്നും പോയോ ഈ serial😁
@sumishareef6374
@sumishareef6374 5 жыл бұрын
ningalkkokke Anitha Raviye konn ee serial angott avasaanikkanammnnaaa...njananenki ith avasaanikkarutheeennum
@richubabu1652
@richubabu1652 5 жыл бұрын
Sumi shareef അത്രക്ക് ഇഷ്ട്ടമാണോ ഈ serial
@rosenarossv4ym
@rosenarossv4ym 5 жыл бұрын
Very true
@emily_emi_george930
@emily_emi_george930 5 жыл бұрын
ശോകം 😒
@vavavavachi20
@vavavavachi20 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് മുഴുവൻ കമെന്റ് നോക്കി തീർത്തവർക് ലൈക്‌ അടിക്കാനുള്ള സ്ഥലം
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
അങ്ങനെയും ഒരു സ്ഥലം ഇറക്കിയോ 😁😁
@shajigv9955
@shajigv9955 5 жыл бұрын
Okവരച്ചു
@vavavavachi20
@vavavavachi20 5 жыл бұрын
@@shajigv9955 😃😁
@vavavavachi20
@vavavavachi20 5 жыл бұрын
@@ARTCAFEFORkids ഇറക്കി സാറെ
@vineethvinee6241
@vineethvinee6241 5 жыл бұрын
കമന്റ് വായിച്ച് കാണുന്നവർ ഉണ്ടോ
@richubabu1652
@richubabu1652 5 жыл бұрын
Vineeth Vinee ഇപ്പൊ കാണാറില്ല coment മാത്രം വായിക്കൊള്ളു 😜😜😜
@rosenarossv4ym
@rosenarossv4ym 5 жыл бұрын
Yes👍
@adnas179
@adnas179 5 жыл бұрын
Vineeth vinee njan comment vayichondan kanunnath novelil ellatha karyangal an eppol kanichondirikunnath
@mohdfazil9562
@mohdfazil9562 5 жыл бұрын
ഉണ്ട് ഒരു പൊട്ടൻ പോലീസ് അയാളുടെ അഭിനയം കാണുമ്പോ മോന്തക് ഒന്നു kodukanm
@salmathnizar3255
@salmathnizar3255 5 жыл бұрын
Vineeth Vinee 🙋
@sreelekshmi9222
@sreelekshmi9222 5 жыл бұрын
പോലീസുകാരെ കണ്ടപ്പോൾ ആർക്കേലും മായാവിലെ വിക്രമനെയും മുത്തുവിനെയും ഓർമ വന്നോ🤔🤔
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഗുഡ് മോർണിംഗ് 😘
@richubabu1652
@richubabu1652 5 жыл бұрын
sreelekshmi nair ഈ coment എവിടെയോ കേട്ടിരുന്നല്ലോ 🤔
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
വണ്ണം ഉള്ളയാൾ വിക്രമൻ (കൃഷ്ണകുമാർ)😁. പക്ഷേ ബാലരമയിൽ വിക്രമനാ മുത്തുവിന്റെ മൊയ്ലാളി 😪👍.
@Uday-2750
@Uday-2750 5 жыл бұрын
മായാവി ഇപ്പോഴും വിട്ടിട്ടില്ല അല്ലേ.. ലുട്ടാപ്പി അല്ലേ ഒന്നൂടെ നല്ലത്.. 😁
@Uday-2750
@Uday-2750 5 жыл бұрын
@@sreelekshmi9222 ഞാൻ ഇപ്പോഴും വായിക്കുന്നുണ്ട് 😁😁..
@pmaya69
@pmaya69 5 жыл бұрын
ഈ എപ്പിസോട് skip ചെയ്തവർ ആരൊക്കെയാണ്.😁.
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ഞാൻ ടിവിയിലാണ് ഈ എപ്പി കണ്ടത്. അതോണ്ട് സ്കിപ്പ് ചെയ്യാൻ പറ്റിയില്ല😜😜
@srk5254
@srk5254 5 жыл бұрын
ഒരാഴ്ച ആയി ഭ്രമണം കാണാത്ത എന്നോടോ ബാലാ 🙆‍♂
@abiramiaswin5906
@abiramiaswin5906 5 жыл бұрын
Ok
@pmaya69
@pmaya69 5 жыл бұрын
@@sreelekshmi9222 അപ്പോൾ കമന്റ് ഇടാൻ വേണ്ടി മാത്രം ആണല്ലേ ഇവിടെ വരുന്നത്😁😁😁
@pmaya69
@pmaya69 5 жыл бұрын
@@sreelekshmi9222 good morning
@xmanxman4626
@xmanxman4626 5 жыл бұрын
ആൻസിയുടെ കൂടെ ഉള്ള ജീവിതം ദുസ്സഹമായതോടു കൂടി ജോൺസ് വീട് വിട്ടിറങ്ങുന്നു.. അനു ആയിട്ടുള്ള സൗഹൃദം ജോൺസിന് ആശ്വാസമേകുന്നു.. ആൻസിയെ ഡിവോഴ്സ് ചെയ്യുന്ന ജോൺസ് തന്റെ പേരിൽ കിടക്കുന്ന സ്വത്തിന്റെ ഭൂരിഭാഗവും കുട്ടികൾക്കും ആൻസിക്കും വിട്ടു കൊടുക്കുന്നു.. കുറച്ചു പുരയിടം ഉള്ളത് മാത്രം സ്വന്തമാക്കുന്നു.. പിന്നെ ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നു . എന്നിട്ടു അനു ആന്റി യുടെ ഫ്ലാറ്റിലേക്ക് പോകുന്നു . ഒറ്റയ്ക്കായി പോയ അനുവിനും ആൻസിയുടെ കൂടെ ജീവിച്ചു മനസ് മുരടിച്ച ജോൺസിനും പുതു ജീവനാകുന്നു ആ സൗഹൃദം.. പതിയെ പതിയെ അവർ അടുക്കുന്നു.. രവിശങ്കർ ഫ്ലാറ്റ് വിൽക്കുന്നതിന് തടസമാകും എന്ന് മനസിലാക്കിയ അനുവും ജോൺസും ചേർന്ന് ചില പദ്ധതികൾ തയ്യാറാകുന്നു.. ജോൺസ് രവിയെ വിളിച്ചു ഫ്ലാറ്റ് വാങ്ങുന്നതിൽ നിന്നും പിൻവാങ്ങുന്നു എന്ന് പറഞ്ഞു.. രവിയെ അത് വിശ്വസിക്കുന്നു..ജോൺസും അനുവും ചേർന്ന് മറ്റൊരാൾക്കു അത് വിൽക്കുന്നു.. ഈ വിവരം മഹേഷേട്ടനിൽ നിന്ന് പോലും ഒളിച്ചു വെക്കുന്നു.. അയാൾ ഒറ്റ ഒരുത്തനാണല്ലോ എല്ലാം കുളമാക്കിയത്.. ഫ്ലാറ്റ് വിജയകരമായി വിൽക്കുന്നു.. എല്ലാം അനുവിന്റെ പേരിൽ ആയതു കൊണ്ട് നിയമപരമായി പ്രശ്നങ്ങളും ഉണ്ടായതില്ല.. എല്ലാം കഴിഞ്ഞ ശേഷം ഫ്ലാറ്റ് വിറ്റതു അനു വിജയശ്രീലാളിതയായി രവി ശങ്കറെ ഫോണിൽ വിളിച്ചു പറയുന്നു... രവി ശങ്കർ ആകെ അസ്വസ്ഥനാകുന്നു.. അയാൾ ദേഷ്യത്തോടെ ഒന്നും പറയാനില്ലാതെ കേട്ടു നില്കുന്നു.. ഇനി തനിക്കെന്തു ചെയ്യാനാവുമെടോ എന്ന് കൂടി അനു ചോതിച്ചതോടെ രവി ക്ഷുഭിതനാവുന്നു... ഒരല്പം പകയോടെ അനു വീണ്ടും രവിയോട്.. താൻ ഒന്ന് കൂടി കേട്ടോ, താനായിട്ടു നശിപ്പിച്ച എന്റെ ജീവിതം ദൈവം എനിക്ക് തിരിച്ചു തന്നെടോ, താനെന്താ കരുതിയത്? !ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട പെണ്ണ് ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കുമെന്നോ, തുണ ഇല്ലാതെ ജീവിക്കും എന്നോ? തനിക്കു തെറ്റി.. സമാധാനമുള്ള ഒരു കൂട്ടു എനിക്ക് കിട്ടി... ജോൺസ്.. ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണ്... ഇത് കേട്ട് ഞെട്ടിത്തരിച്ച രവി ശങ്കർ പല്ലിറുമ്മുന്നു.. അയാൾക്കു താൻ പൂർണമായും പരാജയപ്പെട്ട പോലെ തോന്നി... ഫോൺ വച്ച ശേഷം അനുവിന്റെ ചുമലിൽ കൈ വച്ച് ജോൺസ് അവളെ ചേർത്ത് നിര്ത്തുന്നു.. ശേഷം അനുവിനോട്.... ഞാൻ ആദ്യമായി സ്നേഹിച്ചതു അനീറ്റയെ ആണ്.. അവളെ ഞാൻ ഒരുപാടു സ്നേഹിച്ചു, അവൾ എന്നെ തിരിച്ചു സ്നേഹിച്ചില്ല, പിന്നെ ആൻസി.. ആ സംശയരോഗി ഒരിക്കലും എനിക്ക് സമാധാനം തന്നില്ല.. അവരിൽ ആരെങ്കിലും ഒരാൾ എന്റെ കൂടെ നല്ലൊരു ഭാര്യ ആയിട്ട് ഉണ്ടായിരുന്നെങ്കി ഞാൻ രണ്ടാമതൊരു പെണ്ണിനെ ഇഷ്ടപെടില്ലായിരുന്നു.. ഇനി എങ്കിലും എനിക്ക് ജീവിക്കണം സമാധാനമായി.. ജീവിതം അത് ഒന്നല്ലേ ഉള്ളു.. ഞാൻ ഇല്ലേ ജോൺസിന്.. നമുക്ക് പരസ്പരം താങ്ങാകാം.. പെട്ടെന്ന് അകത്തോട്ടു കേറി വന്ന മഹേഷേട്ടൻ ഇത് കാണുന്നു.. അയാൾക്കു സന്തോഷമാകുന്നു.. മക്കളും ഒത്തിരി സന്തോഷിക്കുന്നു.. പെങ്ങളുടെ ലൈഫ് സുരക്ഷിതമായതിൽ ആ സഹോദരൻ സന്തോഷിക്കുന്നു.. കൂടാതെ പെങ്ങളുടെ മക്കൾക്കു നല്ല ലൈഫും കിട്ടും.. കൂട്ടത്തിൽ തറവാട്ട് സ്വത്തുക്കൾ വിൽക്കാതെ കഴിഞ്ഞു.. അയാൾ സന്തോഷത്തോടെ ചിരിക്കുന്നു.. അനു വേഗംഞാൻ എന്നാൽ കിച്ചനിലോട്ടു പോകട്ടെ.. ഇന്ന് എല്ലാവരും ഇവിടെ നിന്ന് കഴിച്ചാൽ മതി.. അത് കേട്ട് എല്ലാവരും സന്തോഷിക്കുന്നു.. ഉടനെ നിങ്ങളുടെ രജിസ്റ്റർ mrg നടത്തണം.. ജോൺസ് സമ്മതിക്കുന്നു.. അനുവിന്റെ രണ്ടു മക്കളെയും ചേർത്ത് പിടിച്ചു ഇന്ന് നമുക്ക് കുറച്ചു ഷോപ്പിംഗ് ചെയ്യണം.. കൂടാതെ ലാൽബാഗിലും കബ്ബൺ പാർക്കിലും പോകാം.. ഇത് കേട്ട് എല്ലാവരും സന്തോഷത്തോടെ ചിരിക്കുന്നു.. കുട്ടികൾ തുള്ളിച്ചാടി.. അവർ വിവാഹിതരായി പുതിയ ജീവിതം തുടങ്ങുന്നു.. മക്കൾക്കും പുതിയ വസ്ത്രങ്ങളും ബാഗും എല്ലാം ലഭിക്കുന്നു.. അനുവും ഭർത്താവു ജോൺസും സന്തോഷമായി ബാഗ്ലൂരിൽ ജീവിച്ചു..
@manju6290
@manju6290 5 жыл бұрын
😁😄😃😁
@ashlashani9699
@ashlashani9699 5 жыл бұрын
Uff
@sreelekshmi9222
@sreelekshmi9222 5 жыл бұрын
അഹാ അടിപൊളി കഥ..ജോയ്സി സാറിനു അയ്ച്ചു കൊടു❤️
@xmanxman4626
@xmanxman4626 5 жыл бұрын
@@manju6290 😝😀
@sreelekshmi9222
@sreelekshmi9222 5 жыл бұрын
അയ്യോ ഇത്രയും ടൈപ്പ് ചെയ്യാൻ എത്ര സമയം എടുത്തു
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ഇത്രയും കഷ്ടപ്പെട്ടു ജിഷിനെ പിടിച്ചെ പോലീസുകാർക്ക് അടിച്ചേ ഇന്നത്തെ ലൈക്ക്👍👍👍
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഹലോ dear
@manju6290
@manju6290 5 жыл бұрын
☺️☺️☺️
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@manju6290 ഗുഡ്മോർണിഗ്
@manju6290
@manju6290 5 жыл бұрын
@@sreelekshmi9222 good morning🤗
@safi8953
@safi8953 5 жыл бұрын
@@sreelekshmi9222 ഞാൻ കാണും
@jacobjose480
@jacobjose480 5 жыл бұрын
ലോകം ഈ രീതിയിൽ മുന്നോട്ട് പോവില്ല ഉറപ്പാണ് . പെട്ടന്ന് എല്ലാത്തിനും വിരാമം ഉണ്ടാവും . ദൈവത്തിന്റെ സന്ദർശനം ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും . നമ്മുടെ എല്ലാ പ്രവർത്തികളും നമ്മൾ കാണുകയും , സ്വാർത്ഥത കൊണ്ട് , മറ്റുള്ളവരെ പരിഗണിക്കാതെ , അന്യായം കാട്ടിയതിനെ ഓർത്തു , പരിശുദ്ധനായ ദൈവത്തിന്റെ മുമ്പിൽ നിൽക്കാനാവാതെ, കുറ്റബോധം , നിരാശ ഇവയുടെ വലിയ തീയ് ആത്മാവിനെ ദഹിപ്പിക്കും. നമ്മളാൽ വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ ഈ തീയാണ് നിത്യ നരകം . ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ്, സന്തോഷമാണ് സ്വർഗ്ഗം . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം . തന്റെ ജീവനെ പോലും എല്ലാവർക്കും നിത്യജീവനായി സമർപ്പിച്ച നിസ്വാർത്ഥ സ്നേഹമാണ് ദൈവം . യേശു എന്ന പേരിന്റെ പദാർത്ഥം ദൈവം രക്ഷിക്കുന്നു എന്നതാണ് . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . പരസ്പസര നന്മ ആഗ്രഹിച്ചുള്ള വലിയ സ്നേഹമാണ് ദൈവരാജ്യം . സ്വാർത്ഥതക്കും വെറുപ്പിനും , വിദ്വേഷത്തിനും അവിടെ പ്രവേശിക്കാനാവില്ല തന്നെ . അപ്രതീക്ഷിതമായ മനഷ്യപുത്രന്റെ ആഗമനത്തിൽ ഒരിക്കലും പാപത്തിൽ വസിച്ചു പുറന്തള്ളപ്പെടാൻ ഇടയാവരുത് . കൊല്ലും കൊലയും , വ്യഭിചാരവും , പ്രകൃതി വിരുദ്ധതയും , കള്ളം , ചതി , വഞ്ചന , മറ്റുള്ളവരെ ദ്രോഹിക്കൽ ഇവ ചെയ്യുന്ന എല്ലാവരും നിത്യ മരണം പുൽകും . നീതി , ന്യായം ചെയ്യുന്നവൻ ദൈവത്തിന്റെ പരമാനന്ദത്തിലും നിത്യമായി വസിക്കും .
@shameershafnashafna2696
@shameershafnashafna2696 5 жыл бұрын
Jishin hair style polichu👍👍👍👍
@sabimol3331
@sabimol3331 5 жыл бұрын
Ee coments ഉം കൂടി ഇല്ലായിരുന്നെങ്കിൽ ബോറടിച്ച് ചത്തേനെ..
@shanilshashanilsha7867
@shanilshashanilsha7867 5 жыл бұрын
Athe
@mohammedsanib2969
@mohammedsanib2969 5 жыл бұрын
Ooo
@eldhopaul11
@eldhopaul11 5 жыл бұрын
സഫാരി ചാനലിലെ "സഞ്ചാരം " എപ്പിസോഡ് കണ്ട ഒരു പ്രിത്വിതി.. ശാന്തമായി ഒഴുകുന്ന പുഴ,, തല കീഴായ പാറ കൂട്ടം,,കൊടും വനത്തിൽ ഉള്ളിലെ മൃഗങ്ങൾ (അട്ട ).. ഒരു എപ്പിസോഡ് മുഴുവൻ ഓടിയ പോലീസ്കാർ അങ്ങനെ ഭ്രമണം crewനു ഒരു എപ്പിസോഡ് കൂടെ ഒപ്പിച്ചു കൊടുത്തു.. hats off.
@sreelekshmi9222
@sreelekshmi9222 5 жыл бұрын
കൊള്ളാല്ലോ വർണന😁😁
@eldhopaul11
@eldhopaul11 5 жыл бұрын
@@sreelekshmi9222 ഇന്നലെ കണ്ടില്ലലോ,
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@eldhopaul11 കുറച്ചു തിരക്കായി പോയി
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
അട്ടയെ മൃഗം ആക്കിയോ 😁... ഒരു കുരങ്ങൻ മുടിയൊക്കെ സ്ട്രൈറ്റ് ചെയ്ത് ഓടുന്നത് കണ്ടില്ലേ 😀😀😀
@eldhopaul11
@eldhopaul11 5 жыл бұрын
@@ARTCAFEFORkids അത് കാണ്ടാമൃഗം അല്ലേ?? അവന്റെ കുട്ടുകാർ മുള്ളൻപനിയും
@Linsonmathews
@Linsonmathews 5 жыл бұрын
സിനിമ :മരിക്കുന്നില്ല ഞാൻ ഗാനം : ചന്ദന മണിവാതിൽ ചന്ദന മണികൊലുസിൻ താളം കേട്ട് ഹൃദയം സ്വയമേ തിരിച്ചറിഞ്ഞു പ്രിയമാനസഖി നീ എന്നോടെന്തോ പറയാൻ കൊതിച്ചുവെന്നറിഞ്ഞു ഞാൻ എന്നോടൊത്തൊന്നു വരുമോ നീ സഖി കാലം നമ്മെ മാടി വിളിക്കയല്ലേ ( എന്നോടൊത്തൊന്നു ) ദൂരേക്ക്‌ പായുന്ന ഈ മനസ്സും വർണ്ണ മഴവില്ല് പോലെയല്ലേ ( ചന്ദന ) കണ്ടു എന്ന് തോന്നിയ പുഷ്പമേ വിരിയാൻ താമസമെന്തേ... ( കണ്ടു എന്ന് ) ഹൃദയത്തിനുള്ളിൽ പൂക്കുന്ന പൂവുകൾ മായാത്ത മനസിന്റെ നാളമല്ലേ..? ( ചന്ദന )
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ഇത് ആരെ പറ്റി ഓർത്ത് എഴുതിയതാണ്🤔🤔
@Uday-2750
@Uday-2750 5 жыл бұрын
First like and first comment.. കൊല്ലുസിൻ എന്നാണോ
@vineethvinee6241
@vineethvinee6241 5 жыл бұрын
എത്ര മനോഹരമായ വരികൾ
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
എനിക്ക് മനസിലായി 👍... ജോൺസ് സ്നേഹനിധിയായ ഭാര്യ ആൻസിയെ പറ്റി എഴുതിയ വരികളല്ലേ ഇത് 😜😁😁😁....
@blackmemmoriesb2692
@blackmemmoriesb2692 5 жыл бұрын
Mr.linson u have to write more...not in this way..u have good talent
@safi8953
@safi8953 5 жыл бұрын
ഇന്നത്തെ ലൈക് പോലീസ് കാർക്ക് kodukkuu പാവങ്ങൾ
@vineethvinee6241
@vineethvinee6241 5 жыл бұрын
Enthinu mahaboring
@vineethvinee6241
@vineethvinee6241 5 жыл бұрын
@@shamnascookingpoint ഗുഡ് മോണിങ് .ഇന്ന് കല്യാണം ഒന്നും ഇല്ലേ
@safi8953
@safi8953 5 жыл бұрын
@@vineethvinee6241 😀കുറെ കഷ്ട പെട്ടതല്ലേ
@safi8953
@safi8953 5 жыл бұрын
@@shamnascookingpoint ആയ്കോട്ടെ ഗുഡ്മോർണിംഗ്
@safi8953
@safi8953 5 жыл бұрын
@@vineethvinee6241 ഗുഡ്മോർണിംഗ്
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
അവനെ ആ നെയ്യാർ ഡാമിൽ കൊണ്ടുപോയി തള്ളിയാലും കുഴപ്പമില്ല 🙏🙏.... ആ ആട് പോലീസിന്റെ അടുത്ത് കൊണ്ട് കൊടുക്കല്ലേ 😢😪.... അപേക്ഷയാണ്🙏😩😭... . . . . അങ്ങേരുടെ ചവയ്ക്കുന്ന മോന്ത കാണാൻ മേലാഞ്ഞിട്ടാ 🙏😁. അല്ലാതെ സ്നേഹം കൊണ്ടല്ല 😬😂
@vineethvinee6241
@vineethvinee6241 5 жыл бұрын
Ipo videos oke nirthiyo
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@vineethvinee6241 ഇനി മിക്കവാറും കുറച്ച് നാളത്തേയ്ക്ക് ഉണ്ടാവില്ല 😁.
@vineethvinee6241
@vineethvinee6241 5 жыл бұрын
@@ARTCAFEFORkids കേരളത്തിൽ നടന്ന ദുരന്തങ്ങൾ ഓർത്തിട്ടാണോ
@safi8953
@safi8953 5 жыл бұрын
😄😄😄😄
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@ARTCAFEFORkids കൂയ് 😁
@modniyas2804
@modniyas2804 5 жыл бұрын
എത്ര കഷ്ടപെട്ടാണ് പാവം ജിഷനെ പിടികൂടിയത് കേരള പോലീസ് ഇത് പോലെ യുള്ള പോലീസ് കുറവായിരിക്കും ഇന്നത്തെ ലൈക് നമ്മടെ പോലീസ് മാമന് 😪😪
@safi8953
@safi8953 5 жыл бұрын
അടുത്തത്
@modniyas2804
@modniyas2804 5 жыл бұрын
Sweety Sweety 🤥🤥
@shajigv9955
@shajigv9955 5 жыл бұрын
ഈപോലീസിന്.like.തരൂല
@pmaya69
@pmaya69 5 жыл бұрын
ലൈക്കീട്ടുണ്ട്👍🏻😁😁😁
@Golden4309
@Golden4309 2 жыл бұрын
ലവൻ തനിയെ തടഞ്ഞു വീണത് കൊണ്ട് അവർക്ക് അവനെ പുഷ്പം പോലെ പിടിക്കാൻ പറ്റി അല്ലേലും ഏമാന്മാർ ചമ്മി പോയേനെ 🤪😝😇
@soumyasuresh5220
@soumyasuresh5220 5 жыл бұрын
നോവലിൽ ഉള്ളതുപോലെ മതിയായിരുന്നു
@vismayachinnu1854
@vismayachinnu1854 4 ай бұрын
Jishine pidichonde varubol avide nilkkunna alkoottathil aa yellow mund edutha ettan kollam 😂😅😊
@rezirezz1200
@rezirezz1200 5 жыл бұрын
*ഭ്രമണം ഫ്രണ്ട്‌സ് ഒരു ലൈക്‌ അടിച്ചേ😍😍❤️❤️😍😍*
@safi8953
@safi8953 5 жыл бұрын
ഹായ് ഗുഡ്മോർണിംഗ്
@sreelekshmi9222
@sreelekshmi9222 5 жыл бұрын
അടിച്ചേ❤️❤️
@rezirezz1200
@rezirezz1200 5 жыл бұрын
@@safi8953, hi dear.. സുഖമല്ലേ
@rezirezz1200
@rezirezz1200 5 жыл бұрын
@@sreelekshmi9222 😍😍😍
@Uday-2750
@Uday-2750 5 жыл бұрын
അടിച്ചു ട്ടോ... 😁
@rizajohnson6232
@rizajohnson6232 5 жыл бұрын
ജിഷിന്റെ പുറകെ ഓടിയോടി ഇന്നത്തെ എപ്പിസോഡ് തീർത്തു 😄
@safoorasafoora7846
@safoorasafoora7846 5 жыл бұрын
സീത ഫാൻസ്‌ ഉണ്ടോ Avasanichadil വിഷമം ഉണ്ടോ
@anjithajs2905
@anjithajs2905 5 жыл бұрын
Bhramanam katta fans ndo
@shajigv9955
@shajigv9955 5 жыл бұрын
ഞാൻഉണ്ടല്ലോ
@anjithajs2905
@anjithajs2905 5 жыл бұрын
@@shajigv9955oooh
@bonazera1547
@bonazera1547 5 жыл бұрын
വിക്രമനും മുത്തുവും കൂടി എവിടേക്കാണ് ലുട്ടാപ്പി ഇല്ലേ
@tastykitchen-byshamna3566
@tastykitchen-byshamna3566 5 жыл бұрын
ഒരു Episode full ജിഷനെ പിടിച്ചു അങ്ങനെ കഴിഞ്ഞു😐
@resiyaresiya8766
@resiyaresiya8766 5 жыл бұрын
Mmmmm 😒😏
@മൈലാഞ്ചിമൊഞ്ച്-ഥ7സ
@മൈലാഞ്ചിമൊഞ്ച്-ഥ7സ 5 жыл бұрын
Oru eposode muzhuvan jishine odich theerthu😬😬😬😬😍
@sreelekshmi9222
@sreelekshmi9222 5 жыл бұрын
സത്യം
@anuthanu3795
@anuthanu3795 5 жыл бұрын
Njn ath motham skip cheith theerth😂😂😂
@pmaya69
@pmaya69 5 жыл бұрын
ആൻസിയുടെ മനസ്സമാധനം പോയി😅😅😅
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ജോൺസിനെ കെട്ടിയ അന്നു മുതൽ പോയതാണ്
@sunishasunishas8685
@sunishasunishas8685 5 жыл бұрын
😆😆😆😆
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@sreelekshmi9222 അതെ 😁
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@sreelekshmi9222 അയ്യോ ഞാൻ പറയാൻ വന്നതാ 😁😁😁
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
അൻസിയെ കെട്ടിയപ്പോൾ ജോൺസിന്റെയും ജോൺസിനെ കെട്ടിയപ്പോൾ അൻസിയുടെയും സമാധാനം പോയിക്കിട്ടി 😩...
@shamnachinnu6707
@shamnachinnu6707 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് ബോറായി തോന്നിയത് ആർക്കൊക്കെയാ
@sreelathasree4905
@sreelathasree4905 5 жыл бұрын
yenikku
@richubabu1652
@richubabu1652 5 жыл бұрын
Shamna Shana എനിക്കും
@nisarnaji9510
@nisarnaji9510 5 жыл бұрын
Jishinte hair styl pati kadichadu pole und😇
@jaseelak1983
@jaseelak1983 5 жыл бұрын
Today's episode very boaring
@curlyhairanto9678
@curlyhairanto9678 5 жыл бұрын
Noooo
@molyjojojojo2390
@molyjojojojo2390 5 жыл бұрын
Ancy super acting.nalla onnamtharam kusumbiparu
@athiraramachandran1731
@athiraramachandran1731 5 жыл бұрын
Ennathe episode 👎adichavar undo..
@safeerashajid5250
@safeerashajid5250 5 жыл бұрын
innathey like ithrem sredhayodey cheratteye shoot chaitha camera man chettanirikattey😁😁
@sreelekshmi9222
@sreelekshmi9222 5 жыл бұрын
അത് ശരിയാണ് ..അവരുടെ കൂടെ കിടന്നു ഓടിയില്ലേ
@aachi2309
@aachi2309 5 жыл бұрын
Ayyoo.. njan mathrem kandilla
@vavavavachi20
@vavavavachi20 5 жыл бұрын
അത് കാട്ടിൽ ആണെന്ന് അറിയിക്കാന
@ItzAkshay444
@ItzAkshay444 5 жыл бұрын
Ayuo njan kandilla
@safi8953
@safi8953 5 жыл бұрын
ഈ bhramanam ഇതെങ്ങോട്ടാ പോകുന്നത് കാണാറില്ല ഇപ്പൊ സത്യം പറഞ്ഞ
@rezirezz1200
@rezirezz1200 5 жыл бұрын
ഞാനും.. എന്നും കാണാറില്ല
@safi8953
@safi8953 5 жыл бұрын
@@rezirezz1200 mmm
@sunishasunishas8685
@sunishasunishas8685 5 жыл бұрын
അപ്പോൾ കമന്റ് ഇടാൻ വരുന്നതാണോ 😁
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
ഞാൻ ഒരാഴ്ചത്തെ full epi കണ്ടില്ല 😁.
@safi8953
@safi8953 5 жыл бұрын
@@ARTCAFEFORkids ഞാൻ കാണാറേ ഇല്ലെടാ
@richubabu1652
@richubabu1652 5 жыл бұрын
jishin വെള്ളത്തിൽ വീണ കോഴിയെ പോലെയുണ്ട്. 😁😁😁
@sreelekshmi9222
@sreelekshmi9222 5 жыл бұрын
അല്ലേലും അവൻ കോഴിയല്ലേ😂😂
@modniyas2804
@modniyas2804 5 жыл бұрын
Richu Babu ഇജ്ജ് കോഴിനെ വെള്ളത്തിൽ മുക്കി നോക്കിയിട്ടുണ്ടോ 😪
@manju6290
@manju6290 5 жыл бұрын
🤭🤭
@richubabu1652
@richubabu1652 5 жыл бұрын
mod niyas ഞാൻ കോഴിനെ മുക്കിയിട്ടില്ല ഇക്ക് ആ സാധനത്തിനെ പേടിയാ 😜😜
@richubabu1652
@richubabu1652 5 жыл бұрын
manju ep gdmg
@manju6290
@manju6290 5 жыл бұрын
ഈ പോലീസ് വണ്ടി ഓടിക്കുന്ന scenes ഒക്കെ കാണിക്കണത് എന്തിനാ ഇതൊക്കെ ഒരു എപ്പിസോഡാണോ, very bore🤨😒😒😒😡
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഹായ് ഡിയർ 😍
@manju6290
@manju6290 5 жыл бұрын
@@sunishasunishas8685 ഹലോ 🤝🤝🤗
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@manju6290 yes കറക്റ്റ്.. ബോർ epi 👎
@sreelakshmimenon4738
@sreelakshmimenon4738 5 жыл бұрын
Nale muthal directr mamman athu skip cheyyum..😄😄😍😍
@richubabu1652
@richubabu1652 5 жыл бұрын
ഇന്നത്തെ epi എനിക്ക് ഇസ്റ്റായില്ല 👎👎👎
@manju6290
@manju6290 5 жыл бұрын
എനിക്കും
@sinumuneer2094
@sinumuneer2094 5 жыл бұрын
Enikkum
@Uday-2750
@Uday-2750 5 жыл бұрын
ബാക്കി എല്ലാ എപിയും ഇഷ്ടായിരുന്നോ.. 😁
@pmaya69
@pmaya69 5 жыл бұрын
കാണണ്ട😁
@shajigv9955
@shajigv9955 5 жыл бұрын
@@manju6290 ഹലോ good afternoon
@shahinashahi2631
@shahinashahi2631 5 жыл бұрын
ഈ എപ്പിസോഡ് മുഴുവൻ.... ഓടി..... കണ്ടു... 🏃‍♀️🏃‍♀️🏃‍♀️
@shajigv9955
@shajigv9955 5 жыл бұрын
ഇയാൾനടന്നാണല്ലോകണ്ടത്.ഞാൻകണ്ടല്ലോ😀😜
@shahinashahi2631
@shahinashahi2631 5 жыл бұрын
@@shajigv9955 തെന്നെ..... aa..ഒളിഞ്ഞു nokkiyadh ningalaayinnu..lle..🧐
@shajigv9955
@shajigv9955 5 жыл бұрын
@@shahinashahi2631 അയ്യോ.കണ്ടുപിടിച്ചേ.ഞാൻവേണേൽഏത്തമിടാലോ.എണ്ണിക്കോളൂ.1.2.3.4.
@shahinashahi2631
@shahinashahi2631 5 жыл бұрын
@@shajigv9955 101 ആയിട്ട് നിർത്തിക്കോളൂ ട്ടോ.... 😄😄
@AmaluPMathew-xq3ix
@AmaluPMathew-xq3ix 8 ай бұрын
തെറ്റ് ചെയ്യുന്നവൻ എവിടെ ഉള്ളി ചാലും രക്ഷ പെടില്ല എവിടെ ആയാലും പോലിസ് പിടിക്കും ഒന്നാമത്തെ ജീഷ് നെ പോലെ ഉള്ള പുരുഷൻ മാർ എന്ത് തെറ്റ് ചെയ്തു ആലും അവൻ പിടിക്കപ്പെടണം ജീഷ് നീ ഓടി രക്ഷപെട്ടു എന്ന് വിചാരിക്കണ്ട നീ ഒരിക്കലും രക്ഷപെടാൻ പോകുന്നില്ല തെറ്റ് ചെയ്യുന്നവൻ ഏത് പോലീസിനെ കണ്ടാലും വിറയകും അവസാനം അവൻ പോലീസിന്റ് കണ്ണിൽ പൊടി ഇട്ട് രക്ഷപെടാൻ നോക്കിയപ്പോൾ അവൻ വീണു ഇങ്ങനെ വീണു പോലീസിൽ പെട്ട് ത് കൊണ്ട് ദൈവം തന്നെ അവനെ വീഴുതി പോലീസിൽ പിടി പെട്ടു
@emily_emi_george930
@emily_emi_george930 5 жыл бұрын
ഒളിവിൽ ആയിരുന്നെങ്കിലും മുടിയും താടിയും ഭയങ്കര സ്റ്റൈലിൽ ആണല്ലോ ജിഷിന്റെ... 🤪🤪🤪🤪🤪🤪
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
സത്യം 😁... അരാണാവോ സ്ട്രൈറ്റ് ചെയ്തു കൊടുത്തത് 🙄😁😁
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@shamnascookingpoint ജോൺസിന് പ്രായം ആയില്ലേ 😢. ഇനി ജിഷിനെ ഇഷ്ടപ്പെട്ടിട്ടേ കാര്യം ഉള്ളൂന്ന് തോന്നിക്കാണും 😁😁😁
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@shamnascookingpoint Good Morning 😜😘...
@shajigv9955
@shajigv9955 5 жыл бұрын
@@ARTCAFEFORkids ഞാൻഅല്ല.കേട്ടോ
@shajigv9955
@shajigv9955 5 жыл бұрын
@@shamnascookingpointhai ഷെമ്മൂസെ.
@maneeshs2367
@maneeshs2367 5 жыл бұрын
ഇടക്ക് ഒരു അട്ടയെ കാണിച്ചത് കണ്ടോ?? അതിന്റെ അർത്ഥം ഇപ്പോ സീരിയലിന്റെ വേഗത അതിനേക്കാൾ കുറവ് ആണെന്ന് പറയാതെ പറഞ്ഞത് ആണ്...
@sreelekshmi9222
@sreelekshmi9222 5 жыл бұрын
എന്തൊക്കെ കണ്ടുപിടിത്തമാണ്😂😂
@manju6290
@manju6290 5 жыл бұрын
എന്റെ ദൈവമേ ചിരിച്ചു കണ്ണ് നിറഞ്ഞു 101 out of 100 marks only for u
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
ആ അട്ടയ്ക്ക് സാധാരണയിൽ കവിഞ്ഞ് നീളവും ഉണ്ടായിരുന്നു 👍. ... എപ്പിസോഡുകളും അങ്ങനെ നീണ്ടുപോകും എന്നാവും ഉദേശിച്ചത്‌ 😜😜😜😁
@manju6290
@manju6290 5 жыл бұрын
@@ARTCAFEFORkids ഭ്രമണം കണ്ടു കണ്ടു എല്ലാരും comedy experts ആയി😃😃😃
@safi8953
@safi8953 5 жыл бұрын
@@manju6290 ഓൾ അല്ലേലും കോമഡി തന്നെ
@Uday-2750
@Uday-2750 5 жыл бұрын
ആയിരം എപ്പിസോഡ് തികയ്ക്കാൻ ആയിരിക്കും കഥക്കിത്ര ഡീവിയേഷൻ...
@manju6290
@manju6290 5 жыл бұрын
അത് പോട്ടെ, ഇത്രയും ദിവസം എവടെ പോയിരുന്നു??
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഗുഡ് മോർണിംഗ് ചേട്ടാ എവിടായിരുന്നു ഇത്രേം ദിവസം
@Uday-2750
@Uday-2750 5 жыл бұрын
@@manju6290 hi മോർണിംഗ്.. മഴയും വെള്ളവും ദുരിതവുമൊക്കെ അല്ലായിരുന്നോ.. അപ്പോൾ ഒരു മനസ്സ് വന്നില്ല..
@safi8953
@safi8953 5 жыл бұрын
ഉദയേറ്റ ഗുഡ്മോർണിംഗ് ഇത് എവിടെ ആയിരുന്നു
@Uday-2750
@Uday-2750 5 жыл бұрын
@@sunishasunishas8685 മോർണിംഗ്.. നാട്ടാരെല്ലാം കഷ്ടത്തിൽ അല്ലായിരുന്നോ.. അതുകൊണ്ട് എപി കാണാനൊന്നും ഒരു മൂഡ് ഉണ്ടായില്ല.. പിന്നെ ഇവിടുത്തെ വിവരങ്ങൾ എല്ലാം ലിൻസണും പ്രിയയും ഒക്കെ അപ്പഴപ്പോൾ അറിയിക്കുന്നുണ്ടായിരുന്നു..
@akhilakku1249
@akhilakku1249 5 жыл бұрын
Nalla sthalam
@karthikas.4227
@karthikas.4227 5 жыл бұрын
18 mint 8 mint il kand theernu😊
@sreelekshmi9222
@sreelekshmi9222 5 жыл бұрын
മുടുക്കി😁😁
@karthikas.4227
@karthikas.4227 5 жыл бұрын
@@sreelekshmi9222 😅
@sinansinu9813
@sinansinu9813 5 жыл бұрын
Corect
@goodthings3203
@goodthings3203 5 жыл бұрын
കാർത്തു വിനു ഇതൊക്കെ എങ്ങനെ സാധിക്കുന്നു......
@emily_emi_george930
@emily_emi_george930 5 жыл бұрын
# jishin .. " പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ... 😄
@safi8953
@safi8953 5 жыл бұрын
ഹായ് da
@shajigv9955
@shajigv9955 5 жыл бұрын
Correct
@pmaya69
@pmaya69 5 жыл бұрын
അത് അങ്ങനെയല്ലേ വരൂ...😁😁
@emily_emi_george930
@emily_emi_george930 5 жыл бұрын
@@safi8953 hiiii... Ennadukkuva..???
@emily_emi_george930
@emily_emi_george930 5 жыл бұрын
@@shajigv9955 😆😆
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
അടിപൊളി 😀... അപ്പോൾ ജോൺസിന് ഒരു അഡ്വാൻസ് ഹാപ്പി ആദരാഞ്ജലികൾ 🙏😊😁.... നാളെ പറയാൻ പറ്റിയെന്ന് വരില്ല 😪. ആൻസി ഭിത്തിയിൽ ആണിയടിച്ചു തൂക്കിയിട്ടുണ്ടാവും 🤣....
@richubabu1652
@richubabu1652 5 жыл бұрын
ART CAFE FOR kids അങ്ങനെ പറയല്ലേ johns പാവമാ
@sreelekshmi9222
@sreelekshmi9222 5 жыл бұрын
Good morning ♥️♥️
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ഈ ജോൺസിനെ ആൻസിയെ divorce ചെയ്തുടെ
@manju6290
@manju6290 5 жыл бұрын
ഹലോ😊
@sunishasunishas8685
@sunishasunishas8685 5 жыл бұрын
😛😛
@Rose-wy8hm
@Rose-wy8hm 5 жыл бұрын
Jishin ipo thadichuu
@seminasemina6132
@seminasemina6132 5 жыл бұрын
Ancyude makeup kurach overaa
@richubabu1652
@richubabu1652 5 жыл бұрын
Semina എന്നാൽ കുറച്ച് തുടച്ചു കൊടുക്ക് 😄😄😄
@appusmeethal650
@appusmeethal650 5 жыл бұрын
@@richubabu1652 ithano over makeup? enthu cheythalum kuttam parayan chilar undavum.
@richubabu1652
@richubabu1652 5 жыл бұрын
appus meethal ഞാനാണോ പറഞ്ഞത് 🤔നിങ്ങൾക്ക് ആൾ മാറിയോ
@appusmeethal650
@appusmeethal650 5 жыл бұрын
@@richubabu1652 ningalla paranjath Seminayude karyama paranjath sorry.
@richubabu1652
@richubabu1652 5 жыл бұрын
appus meethal സമാധാനമായി 😁😁😁
@nithuggn2642
@nithuggn2642 5 жыл бұрын
Ancyku veendum thalavedhana aayi paavam
@dignatomy9246
@dignatomy9246 5 жыл бұрын
Full episod skip cheithu
@curlyhairanto9678
@curlyhairanto9678 5 жыл бұрын
Why baby
@ayshaayshu3334
@ayshaayshu3334 5 жыл бұрын
Ansy😀😀😀vallatha samshaya rooghi
@rosenarossv4ym
@rosenarossv4ym 5 жыл бұрын
Jishin lipstic ithiri over aano??
@ashishmiltan7337
@ashishmiltan7337 Жыл бұрын
15:14,15:26🤣🤣🤣
@neenaroshan8274
@neenaroshan8274 5 жыл бұрын
jishin nalla bangi vechittunde
@akhilakku1249
@akhilakku1249 5 жыл бұрын
Jishinte hair style okke maattiyallo
@joshiabhi4560
@joshiabhi4560 5 жыл бұрын
ഇതാണ് കള്ളനും പോലീസും കളി ഏന്നൊക്കെ പറയുന്നത്
@jasmineh1452
@jasmineh1452 5 жыл бұрын
Police nte ottam kanditt chiriyadakkn patunnollea..
@nimmyakbarsha442
@nimmyakbarsha442 5 жыл бұрын
Bramanam vegam theerkamo.. Lagging
@citylineasset7851
@citylineasset7851 5 жыл бұрын
കമന്റ്‌ വായിച്ചു നോക്കി vannadond serail nokkyde ellaa😆
@sojirobin8866
@sojirobin8866 5 жыл бұрын
Oru gun polum ellatha police
@shahilvechoor5096
@shahilvechoor5096 5 жыл бұрын
ഞാൻ ഇപ്പോൾ ഈ സീരിയൽ കാണാറേയില്ല അത്രക്ക് മടുപ്പായി പോയി കഷ്ട്ടം പിന്നെ ഇടക്ക് ഒന്ന് വന്നു എത്തി നോക്കിട്ടു പോകും വെറുപ്പിക്കൽ ഏതുവരെ ആയിന്ന് അറിയാൻ
@Bismillah386
@Bismillah386 5 жыл бұрын
Ithentha kallanum policum kaliyo
@cakenflake5298
@cakenflake5298 5 жыл бұрын
Evidnnu kitty ee crime branch officermare verum unakanmaar
@athulyashiv8968
@athulyashiv8968 5 жыл бұрын
Ningalkkonnu serial avasanippichoode.. Kaaananam nnu aagraham und kandunokkumbol chali.. Onnukil onnu standerd aav. Allel nirthikko
@sari1484
@sari1484 5 жыл бұрын
Please Director sir finish this serial.. Stop dragging ..its become extremely boring now..
@sofiyasofiya2438
@sofiyasofiya2438 5 жыл бұрын
ആൻസി നിന്റെ സംശയം വല്ലാത്ത രോഗമാ കഷ്ട്ടം നിന്റെ ഭർത്താവ് നെ ഒരു കാര്യം ചെയ്. വീടിന്റെ പുറത്തു വിടണ്ട നിനക്ക് മനസമാധാനം കിട്ടും 😄😄😄😄
@chinjushaji3167
@chinjushaji3167 5 жыл бұрын
njn innu 3 episode orumich skip chyth kandu theerthu paramaboraa
@aflahaflah386
@aflahaflah386 5 жыл бұрын
Novelil ullathu pole angu poyal porayirunno. Ithu orumathiri rubber pole neettiyal angu neelum enna maathiri aayallo
@rajitharikoth1112
@rajitharikoth1112 5 жыл бұрын
Very bore episode .നല്ല ഒരു സീരിയൽ നശിപ്പിക്കരുത്.
@joshiainoor
@joshiainoor 5 жыл бұрын
Jishin dhushtana
@babygood8570
@babygood8570 5 жыл бұрын
Jishin poliyaa
@dignatomy9246
@dignatomy9246 5 жыл бұрын
Police karude anthoru boraa
@muraleem8808
@muraleem8808 5 жыл бұрын
Marimayam
@prittyprasad6508
@prittyprasad6508 5 жыл бұрын
Skip alla.. കാണാറേ ഇല്ല.. ചെറുതായിട്ട് വെറുപ്പീര് തുടങ്ങീട്ടുണ്ട്. അനാവശ്യ കഥാപാത്രങ്ങൾ വരുത്തി കഥ വലിച്ചു നീട്ടുകയാണ്.. ജോയ്‌സി സാർ ഇങ്ങനെ ചെയ്യല്ലേ please
@anjuanju8738
@anjuanju8738 5 жыл бұрын
Kopp
@reshmarethish2892
@reshmarethish2892 5 жыл бұрын
Ithrakku venamayirunnoo 😕😕
@sumishareef6374
@sumishareef6374 5 жыл бұрын
first comentiñn vannathaaa.. 61😊
@sreelekshmi9222
@sreelekshmi9222 5 жыл бұрын
സാരമില്ല.നാളെ ഫസ്റ്റ് എടുക്കാം
@Uday-2750
@Uday-2750 5 жыл бұрын
ഹേയ് അങ്ങനെ പെട്ടന്നൊന്നും ഫസ്റ്റ് കിട്ടൂല.. ട്രൈ, ട്രൈ, പിന്നെയും ട്രൈ ഒരഞ്ചാറു വട്ടം ട്രൈ.. അപ്പോൾ ചിലപ്പോൾ കിട്ടിയേക്കും 😁
@sumishareef6374
@sumishareef6374 5 жыл бұрын
ok.shramikkaam
@richubabu1652
@richubabu1652 5 жыл бұрын
അതെ കുറെ ട്രൈ ചെയ്യണം. കുറച്ച് ക്ഷമയും വേണം. അപ്പൊ നാളെ first വാങ്ങിക്കണം 👍😘😘😘
@pmaya69
@pmaya69 5 жыл бұрын
അടുത്ത ദിവസം ഫസ്റ്റ് അടിച്ചോ😁😁
@Vallathoru_kadha
@Vallathoru_kadha 5 жыл бұрын
Jishinte otam pole innathe epiyum odichang kandu
@jusainamc8253
@jusainamc8253 5 жыл бұрын
Hi
@Rahul-iu7jl
@Rahul-iu7jl 5 жыл бұрын
ജിഷിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി
@sirajsirajpavam8221
@sirajsirajpavam8221 5 жыл бұрын
Jishin super acting sorry ajoob
@sunishasunishas8685
@sunishasunishas8685 5 жыл бұрын
സെക്കന്റ്‌ 😍
@pmaya69
@pmaya69 5 жыл бұрын
Morning dear
@sreelekshmi9222
@sreelekshmi9222 5 жыл бұрын
Good morning❤️❤️❤️
@richubabu1652
@richubabu1652 5 жыл бұрын
പ്യാവം 😩😩😩
@richubabu1652
@richubabu1652 5 жыл бұрын
sreelekshmi nair എന്ത് 🤔
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@sreelekshmi9222 ഓക്കേ
@Oreo1987-v8s
@Oreo1987-v8s 5 жыл бұрын
Flat vangiyal jho
@rajilatheesh4485
@rajilatheesh4485 5 жыл бұрын
Pashu koode illathakondu police chettanmarku perform cheyyan patti
@sunithasajith6110
@sunithasajith6110 5 жыл бұрын
Ipo kurach bore adikan thudangi
@alimarwan5481
@alimarwan5481 5 жыл бұрын
Now it's tooo boring
@HappySad547
@HappySad547 5 жыл бұрын
ithippo chandanamazha pole aayallo☹️
@muhammedrayyan1217
@muhammedrayyan1217 5 жыл бұрын
Very bore
@amjidariyas4063
@amjidariyas4063 5 жыл бұрын
Njanum
@soumii1532
@soumii1532 5 жыл бұрын
😊
@jintujoy8720
@jintujoy8720 5 жыл бұрын
Bore serial
@shazzart8176
@shazzart8176 5 жыл бұрын
Beauty tip ariyanamengil ente channel sandarshiku
@ayushtrends247
@ayushtrends247 5 жыл бұрын
Innathe episode oodi oodi theerthu
@rajeswariganesh2176
@rajeswariganesh2176 5 жыл бұрын
Jishinte veedu akathu rathri purathu pakal
@shanilshashanilsha7867
@shanilshashanilsha7867 5 жыл бұрын
Sthreepadham serialile kuttiyalle ethu?
@snehajoseph5574
@snehajoseph5574 5 жыл бұрын
Alla criminalsineyum pole jishinum onne thadichu koshuthallo
@dinimidhun546
@dinimidhun546 5 жыл бұрын
ഞാൻ നിർത്തി...
Bhramanam | Episode 392 - 16 August 2019 | Mazhavil Manorama
18:48
Mazhavil Manorama
Рет қаралды 541 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Bhramanam | Episode 402 - 30 August 2019 | Mazhavil Manorama
18:03
Mazhavil Manorama
Рет қаралды 1,1 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 58 МЛН
Arayannagalude Veedu | Flowers | Ep# 52
23:22
Flowers TV
Рет қаралды 455 М.
Bhramanam | Episode 395 - 21 August 2019 | Mazhavil Manorama
20:38
Mazhavil Manorama
Рет қаралды 399 М.