Correct njaan ente neighbours nodokke parayum bhramanam kaanan njaan kaanunna ore oru serial
@parvathipaaru40936 жыл бұрын
അല്ലെങ്കിൽ തന്നെ ടൂർ പോക്കൊട്ടെ ന്നു ചോദിച്ചാൽ വീട്ടിൽ ന്നു വിടാൻ ഭയങ്കര പാടാ...ഇപ്പൊ പൂർത്തിയായി...കേരളത്തിലെ പെൺകുട്ടികളുടെ സ്റ്റഡി ടൂറിന്റെ കാര്യത്തിൽ തീരുമാനമായി...😂😂
കേരളത്തിലെ പെൺകുട്ടികൾക്ക് ഇനി ടൂർ പ്രോഗ്രാം ഒരു സ്വപ്നം മാത്രം... 😂😂😂😂😂😂
@libamoolkulsu22846 жыл бұрын
Bibin Babu Mmm athokke verum thonnala oru serial kandu mathram nannavunna ammamaronnum ivide illa angeneyaneel nadu nannayene ..enthellam varthakalilum mattum daily newsil varunnu ennittum makkale kayaruurividunna parents allee ...ine ith kanditt nannavan😏😏
@bibinbabu59796 жыл бұрын
@@libamoolkulsu2284 എന്നാലും അടുത്ത ടൂറിനു ഒന്ന് വ്യക്തമായി അന്വേഷിക്കും എന്തായാലും... അങ്ങ് ചെന്നോ എന്ന് 😂
@libamoolkulsu22846 жыл бұрын
😃😃😃
@saleenaalfia5446 жыл бұрын
Bibin Babu sathym
@minulinson3956 жыл бұрын
Achodaaaaaa......
@shefnashanavas49696 жыл бұрын
സീരിയൽ കുട്ടികൾ കമ്യൂമ്പോൾ വഴക്ക് പറഞ്ഞ ഓടിക്കുന്ന അമ്മമാർ ഉണ്ടേൽ ഈ സീരിയൽ ഒന്ന് കാണിക്കണം..പഠനകാലത്തും വിവാഹ ശേഷം ഒള്ള ജീവിതത്തിനും പെൺകുട്ടികൾക്ക് ഒള്ള ഒരു ഗുണപാഠം ആണ് ഈ സീരിയൽ..വേറെ ആരും പറഞ്ഞു കൊടുക്കാതെ തന്നെ എല്ലാം മനസിലായിക്കോളും ഇതിൽ നിന്നും..
@hazznaa_km54266 жыл бұрын
Jishin chettan entry super...stylan villain😍👍🏻👍🏻
@jishinmohan6 жыл бұрын
Thank you
@jishyaaj67086 жыл бұрын
Sarath haritha onnikkanam enn aagraham ullavar like cheyyuuu
@Fcmobile34656 жыл бұрын
Jishnu Aj.. അവർ ഒന്നിച്ചല്ലോ... ഇനി പിരിയാതിരുന്നാൽ പോരെ
ഹരിത നല്ലൊരു ഭാര്യ ആകുന്നുണ്ട്.. എടുത്തു ചാടാതെ ഒന്ന് വെയിറ്റ് ചെയാമായിരുന്നു അവൾക്കു.. അല്ലേലും ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ചെന്ന് കയറുന്നവീട്ടിൽ എല്ലാവരും നല്ലവരായിരിക്കും ഭർത്താവും അമ്മയും എല്ലാം.. പാവം പിടിച്ച പെണ്ണുങ്ങൾ ചെന്ന് കയറുന്ന വീടോ കുരുതികളവും 😏😏..നീതയുടെ ഈ ടൂർ പ്രോഗ്രാം എന്നാണോ കഴിയുന്നെ എത്ര എപ്പിസോഡ് കാണുമോ എന്തോ?
@binsibalan84826 жыл бұрын
Athu cort aa paranjath
@saranyadeva29576 жыл бұрын
Sathyama paranje
@Fcmobile34656 жыл бұрын
binsi balan.. 😍😍👍
@Fcmobile34656 жыл бұрын
Saranya Deva.. 😍😍😍👍
@remyaajith15796 жыл бұрын
ശെരിയാ പറഞ്ഞെ...
@arabiangulfexpress44856 жыл бұрын
Neethayude part kanan thonnunnillalle...only with sharathettan and haritha💟💟
@deepashimjith77336 жыл бұрын
ഞാനിപ്പോ ഇതിൽ ശരത്തിന്റെയും ഹരിതയുടെയും സീൻസ് മാത്രമേ കാണാറൊള്ളു... അതാ ഒരു രസം
@rajaniprathap8766 жыл бұрын
Its very boring and horrible to see the part of Neetha in entire episode.pls include Haritha and Sarath too.We r actually waiting to see them
@sruthirajesht42246 жыл бұрын
rajani prathap ,
@salamsalu88766 жыл бұрын
Thank u bhramannam serial director.....nammude nithaye thirichu thannadhinnn
@Salvationarmy706 жыл бұрын
Old neetha vannnne.. Ipo polich
@bindunv69046 жыл бұрын
അയ്യോ ഇതൊക്കെ കണ്ടു പെൺപിള്ളേരെ എവിടെങ്കിലും വിടാൻ തന്നെ പേടിയാകുന്നു
സ്റ്റൈലൻ വില്ലൻ.👏👏.. വില്ലന്റെ എൻഡ്രി സൂപ്പർ.👍👍.. അതിനു ശേഷമുള്ള മ്യൂസിക് അതിലേറെ മനോഹരം👌👌👌😊😊😊
@Linsonmathews6 жыл бұрын
അന്ന, തന്നെ പറ്റി റോസ് ഒരു കാര്യം പറഞ്ഞു...
@jishinmohan6 жыл бұрын
Thank you 😁😁
@annapremnabas42866 жыл бұрын
Linson Mathews എന്താ പറഞ്ഞത്
@annapremnabas42866 жыл бұрын
Jishin Mohan SK ഹായ് ജിഷിൻ.'' ഇപ്പഴെങ്കിലും കമന്റ് ബോക്സിൽ വന്നല്ലോ👏👏👏
@Linsonmathews6 жыл бұрын
@@annapremnabas4286... ഹോ, റോസ് ഇവിടെയും എത്തിയോ
@lifeissimplem.a44426 жыл бұрын
Jish ne kond director karyangal vishadeekarippichath vlare nallathaan..yellaa kuttikalkkum rakshithaakkalkkum upakarappedum..
@aiswaryak16226 жыл бұрын
E bossinte sound kollilla oru mass illa
@aamisfoodcorner80026 жыл бұрын
Old neetha thirichvannu aarenkilum kando new episode, director Nammale cmnt vaayikaarunundnn thonnunnu
@aavaniveena6 жыл бұрын
Njan ipol kanunnu
@shamnazakaria61926 жыл бұрын
Aa kandu... Nalla adipoli musicode alle vanne..
@anjuelizabath89166 жыл бұрын
ETH episodila kanikunath neethene
@meagainme50526 жыл бұрын
Enikk kaanaan pattiyillallo 😫😫😫😫😫😫😫😫
@aamisfoodcorner80026 жыл бұрын
Anju Elizabath innathe episode vannu
@mamathalethamuralimamathal18566 жыл бұрын
ഈ മുടിയന്മാരെ എവിടുന്നു കിട്ടി ?മുതുക്കൻമാർ കൊച്ചു പെൺകുട്ടികൾ ഇവന്മാരെ ആണോ പ്രേമിക്കുന്നത് ഇവളുമാരുടെ എടുത്തു ചാട്ടം ഇതോടെ തീർന്നോളും ,എന്റെ ദൈവമേ കുഞ്ഞുങ്ങളെ എങ്ങനെ വിശ്വസിച്ചു പുറത്തു പഠിക്കാൻ വിടും 😥😥😏
@angelan66716 жыл бұрын
Ah mudiyane kndt chardikaan varn
@Gkm-6 жыл бұрын
കോട്ടും ടൈ യൊക്കെ കെട്ടിയ ആ മഹാന്റെ ഓഫീസിൽ റൂമിലെ ഷെൽഫിൽ ഒരുപാടു ട്രോഫി കാണുന്നുണ്ടല്ലോ ഇതൊക്കെ പെൺകുട്ടികളെ പീഡിപ്പിച്ചതിന് കിട്ടിയ ട്രോഫികൾ ആണോ ...ഓരോരോ കോലങ്ങൾ കാണാൻ കുറച്ചു വൃത്തിയും മെനയും ഉള്ള ആളുകളുടെ കൂടെ പോവാനുള്ള ബുദ്ധി പോലും ഈ പെണുങ്ങൾക്കു ഇല്ലാതെ പോയല്ലോ
@gayathripandalai8856 жыл бұрын
First of all congrats for reaching 150th episode. But sorry to say this episode was too disturbing. It was all about how women are being used as a thing to get benefits. I know such rackets do exist. But one full episode dealing with how women r misused for sexual pleasure and financial benefits was just too much for me to bear. They could have at least mixed up scenes of other characters rather than showing everything at a go.
@libamoolkulsu22846 жыл бұрын
Villanmareyum avaruda bosineyum kanditt chirivarunnu evidunnu kitty 😀😀 butterfly sine
@@shamnascookingpoint ayyo ivude vaniruno njan ipala kande sorry to
@sherinjohnson43056 жыл бұрын
Vodafone കോമഡി stars ile നടന്മാര് ellam ippol സീരിയൽ il aaanalo.........
@jyothyr3962 жыл бұрын
Challenging life agrahichu pettu
@sandhyashibu20356 жыл бұрын
നശിക്കാന്‍ തീരുമാനിച്ചുറച്ചവരെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാവില്ല. നിതേ ഇതോടെ നീ തീര്‍ന്നെടീ തീര്‍ന്ന്.
@gayathrim33746 жыл бұрын
Bigboss kaanum alleee
@sandhyashibu20356 жыл бұрын
@@gayathrim3374 yes. ചിലപ്പോള്‍
@chandrikanair66776 жыл бұрын
entha chaiyuga
@sandhyashibu20356 жыл бұрын
@@chandrikanair6677 അവനവന്‍ ചെയ്യുന്നതിന്‍െറ ഫലം അവനവന്‍ തന്നെ അനുഭവിക്കും. പണം ഒരുപാടുളള അച്ഛനമ്മമാര്‍ തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാട് മക്കള്‍ അനുഭവിക്കരുതെന്ന് കരുതി കുറേ പണം pocket money ആയി കൊടുക്കുബോള്‍ അവര്‍ അതു എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കണം എന്നാണ് എന്‍െറ ഒരു അഭിപ്രായം.
@gayathrim33746 жыл бұрын
@@sandhyashibu2035 Suresh chettante dialogue allee..thernada thernnuuu...atha tto chodiche...anyway thanks for the reply dear
@Rose-wy8hm6 жыл бұрын
Neeta de senior ayi abinaykuna penkuttye matiyirunille ennit ipol pazhaya kuttiye thane veendum konduvanallo.. Good aa kutty aa character nu nannayi match akunund
@parvathipraveen69376 жыл бұрын
ഇവളുമാരെ വീട്ടിൽ നിന്നും കയറൂരി വിട്ടിരിക്കുവാനോ harithakku ശരത്തിനോട് സ്നേഹം തോന്നിത്തുടങ്ങി ഒരു മോളുടെ problem solve ആയതേ ഒള്ളു ഇനി അടുത്ത തലവേദന തുടങ്ങി
E orange T-shirt ettavana kandal pattti kanji kudikila
@shinythomas54446 жыл бұрын
Endina etra negative commnt... Ts is the reality of todays world nd infact they are tryng to make girls undrstnd the differnce between love nd lust...
@adithyak18566 жыл бұрын
Veetil ee sadhanam kaaranam ഒരുപൊറുതിയുമില്ല
@amrthatp35396 жыл бұрын
ante aavasatha kutty
@ushaseshan6 жыл бұрын
Haritha has destroyed Anu aunty’s life. She has no right to be happy, she has to pay for her sins. I am surprised that some people are sympathising with her. She doesnt deserve it
@jijipriyagl80096 жыл бұрын
ഹരിതയോട് ഇപ്പോള് നല്ല ഇഷ്ടം തോന്നുന്നു..എന്നാലും രവി അന്ന് ഹരിതയോട് എത്ര പ്രാവശ്യം പറഞ്ഞു ഇതൊന്നും വേണ്ടാന്ന്..അവളുടെ ഇഷ്ടത്തിന് എല്ലാം ചെയ്തിട്ട് ഇപ്പോള് രവിയേട്ടന് കുടുങ്ങി...സത്യം പറഞ്ഞാല് പാവം തോന്നുന്നു..ജീവിതം പോയില്ലേ..അയാള് മാന്യന് എന്നല്ല...എന്നാലും...രണ്ടുപേരും കുറ്റക്കാരല്ലേ...ശരിയല്ലേ....?
@qaysarvip68486 жыл бұрын
Jiji 56524427Priya GL
@colouroflife116 жыл бұрын
Njanumorthu athu....
@anusreen74586 жыл бұрын
harithaye😍 kaananm😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Linsonmathews6 жыл бұрын
നാളെ 6 മണി ആകട്ടെട്ടോ... കാണിച്ചു തരാം...
@anusreen74586 жыл бұрын
Ok
@anusreen74586 жыл бұрын
aaranu ningal
@Linsonmathews6 жыл бұрын
@Sheena Sijeesh Nathaan... ഹായ്.. ഈ എപ്പിസോഡും ഞാൻ ആണലോ ഫസ്റ്റ്... ഞാൻ ഇവിടെ ഉണ്ടല്ലോ എപ്പോഴും.. രൂപ ശ്രീ എന്ന കുട്ടിയുടെ കമന്റ് ബോക്സിൽ നോക്കു... ജിഷിൻ ഞങ്ങൾക്കു ഹായ് പറഞ്ഞിട്ടുണ്ട് 😁😁😁😁
@Linsonmathews6 жыл бұрын
@Sheena Sijeesh Nathaan.... കുറെ പേർക്ക് ജിഷിൻ ഹായ്.. പറഞ്ഞിട്ടുണ്ട്...
@fidhanazru43456 жыл бұрын
Next Episode Old neetha varum😍
@aswinrajan73126 жыл бұрын
അതെങ്ങനെ മനസിലായി?
@sameerasajidsameera19672 жыл бұрын
Kanyadanathile murali
@divyakiran69606 жыл бұрын
Innathe episod full fst adicha knde.ithu kanunnath nirthikyo.oru rasavum illa.ithu kanaan alla irikyunnath
Thesleena Pk yes... Correct anu Naveen chetan airunel kurachkoodi polichane 👏👏 oru mass look ayane villainu.. But Jishin um kollam boss akan Vendairunu ale
@thesleenapk34886 жыл бұрын
Vanirenjith Renjith എനിക്ക് നവീൻ ചേട്ടനെ വല്യ ഇഷ്ടം ആണ് നല്ല സ്വഭാവം ആണ് ജിഷിൻ not bad but മഴവിൽ മനോരമയിലെ സ്ഥിരം വില്ലനെ മാറ്റിപ്പിടിക്കാമായിരുന്നു ല്ലേ
@mrhmllw44766 жыл бұрын
Thesleena Pk Athe 😊 thank u for ur reply frnd
@പുണ്യമദീന-റ8ഢ6 жыл бұрын
ഇങ്ങനെ നടക്കുന്നുണ്ടാവും നമ്മൾ അറിയുന്നില്ല
@rasnarasu28026 жыл бұрын
ANU chechiym kure thelivukalum, chechikk raviye vendenkil pinne vechonirikkanda
@sreeponnu6 жыл бұрын
ഹായ് ജിഷിൻ സുഖമാണോ ജീവാ, ജിഷിൻ എന്നാ വില്ലൻ ഇല്ലാതെ മനോരമക്ക് എന്ത് ആഘോഷം. എന്തായാലും ആത്മസഖിയിലെ പൊങ്ങൻ സത്യൻ പോലീസിന്റെ കൈ കൊണ്ട് തല്ല് വാങ്ങിഎപ്പോഴും ജയിലിൽ കടക്കാതെ ഇതിൽ അന്തസ്സായായി ഒരു പെണ്ണിന്റെ കൈ കൊണ്ട് മരിക്കാൻ യോഗം കാണുന്നുണ്ട്.😄
@sreeponnu6 жыл бұрын
Rose s 😂😂😂ഒരു പഞ്ചിനു വേണ്ടിയാണ് ക്ഷമി റോസേ....എന്തായാലും ഹാവൂ ഹയ്യോ എന്ന് വിളിക്കാൻ മോങ്ങി ഇല്ലാത്തതു കൊണ്ട് കുറച്ചു ആശ്വാസം തോന്നുന്നില്ലേ...?
@Linsonmathews6 жыл бұрын
@@sreeponnu.. കൊച്ചു ശ്രീ ആണോ...?
@sreeponnu6 жыл бұрын
Linson Mathews എനിക്ക് മനസ്സിലായില്ല...
@sreeponnu6 жыл бұрын
Linson Mathews ആ എന്റെ കുഞ്ഞിലെ ഫോട്ടോ ആണ് കൊള്ളവോ ?😄
@sreeponnu6 жыл бұрын
Rose s ഞാൻ കുഞ്ഞായിരിക്കുമ്പോൾ ഇങ്ങനെയായിരുന്നു റോസ്😄😄😄
@rashmirajeesh76036 жыл бұрын
Jishin ഇല്ലാതെ മഴവിൽ മനോരമ ഇല്ല
@manjulaprakashadhimon16146 жыл бұрын
idh ee penn kuttykal anubavikandedh thannea yan
@rashmirajeesh76036 жыл бұрын
ഇന്നത്തെ കാലത്ത് പെൺകുട്ടികൾ കാണേണ്ടത് തന്നെയാ ഇത്
Ee മുടിയൻ dheeraj വില്ലൻ ആകുവാർന്നു ഇതിലും ബെറ്റർ ..സർ ന്റെ സൗണ്ട് ന്റെ ഗംഭീരം പോര .. ഇതാണോ ബോസ്സ്
@salamsalu88766 жыл бұрын
Adhu shariyaaa
@AnithaVMenon6 жыл бұрын
@@salamsalu8876 ശരിയാ.
@saranyaaneesh72746 жыл бұрын
Ee boss kollila
@sobhakuttu10916 жыл бұрын
Ys. Old neetha vannu... nannayi .
@sandrasajeev7346 жыл бұрын
Enthy full episode edu
@lakshmipriya20736 жыл бұрын
No comments oru rasomilla😩😩
@praveenatp9276 жыл бұрын
Neethade friend nu changanacherryle dhanya Chechy de face cut thonnanille??? Pinne pazhaya neethaye kondu vannittonnum kaarym Ella... We want Haritha, Sarathettan and his family scenes
@karthikas.42276 жыл бұрын
വില്ലന് പറ്റിയ sound അല്ല ഇത്..പിന്നെ ഇവൾക് വേറെ പയ്യനെ കിട്ടാഞ്ഞിട്ടാണോ ഇവരുടെ കൂടെ പോകുന്നത്...ഇനി അവൾക് boy frnd ആവശ്യമായിരുന്നെങ്കിൽ കോളേജിൽ നിന്ന് തന്നെ നല്ലൊരു പയ്യനെ നോക്കമായിരുന്നില്ലേ... ഇതെന്താ ഇങ്ങനെ... സീരിയലിൽ മാത്രമാവും അല്ലേ...😀
@Linsonmathews6 жыл бұрын
നല്ല പയ്യന്മാർ ആണേൽ അവൾക്കു ഇങ്ങനെ കറങ്ങി നടക്കാൻ പറ്റില്ലാലോ...
@karthikas.42276 жыл бұрын
@@Linsonmathews athum sheriya😀...Ennalum karangaan oke kond povunna nalla payyanmaarum ille
@garuda82956 жыл бұрын
no in real life also girls fall in love with such a stupid person s....
@karthikas.42276 жыл бұрын
@@garuda8295 love ആകും...but അത് അവർ കണ്ടിട്ടുള്ള ആളാകില്ലെ..ഇത് മറ്റൊരാൾ ഒപ്പിച്ചു കൊടുത്തതല്ലേ...അവർ തമ്മിൽ ഒരു പരിചയം പോലും ഇല്ലാലോ
@Linsonmathews6 жыл бұрын
@@karthikas.4227... ഇവരുടെ കറക്കം നല്ല രീതിയിൽ ഉള്ളത് അല്ലാലോ,ഒരു മാതിരി.........
@aneesayaseen97916 жыл бұрын
Aa mudiyanu ichiri manasakshi kuth indato..
@smithaallet25406 жыл бұрын
Kodykku oru vilayille?
@sunbti69006 жыл бұрын
Anthu kondaanu neetha appoazhum maari poakunnathu
@prathibachandran57346 жыл бұрын
ee neethayude scene mathram kanikkathe idakku Mrs haritha sharathine kanikkarutho ivarkku..ivalude thonnivasam arkku kaananam very bor..ini kurachu divasam inganabel ee serial kanunnillannu vekkam
@SonishaShaheer6 жыл бұрын
Pls haritha and sharath bhaagam kaaniku. Ivarude bhaagam kaanikathe irikaamo bore aan ath kondaa kaanan polum thonillaa
@passion79436 жыл бұрын
നീത വന്നൂട്ടാ...
@പാട്ടുകളുടെതോഴൻതയ്യില്സ്6 жыл бұрын
കാത്തിരിക്കുന്നു എന്റെ ജിഷിന്റ റോളിന് വേണ്ടി
@jishyaaj67086 жыл бұрын
Jishin fans undo ivide...
@nazeerkhan65756 жыл бұрын
Njnum jishin ettante fansa
@jishinmohan6 жыл бұрын
Thank you all
@rajeshkrishnan43666 жыл бұрын
ഞാനും മച്ചാന്റെ fana
@jishyaaj67086 жыл бұрын
@@jishinmohan ജിഷിൻ നുമ്മടെ mwuthane👍
@sukanyapramod50716 жыл бұрын
Hi jishin
@jishinmohan6 жыл бұрын
Hai
@anwaranwaranu71916 жыл бұрын
inn harithayudeyum sharathinteyum romance illathath kond oru interest illa kaanan
@silpa94566 жыл бұрын
Correct 😊
@nithinthomas75266 жыл бұрын
Pazhaya neetha annu nallathe. Ippo neetha part kannan thonnunila
@a_m8b1932 жыл бұрын
Sathyam
@mumthasmumthas81686 жыл бұрын
Anju chechi veendum mariyo
@shamilshaz88906 жыл бұрын
Ajoobsha alle ath
@Seenafaez6 жыл бұрын
ഇനി രവി sir (അവളുടെ അച്ഛൻ തന്നെ )ആകുമോ നീത ക്ക് വരുന്ന കസ്റ്റമർ
@bharath96456 жыл бұрын
Ravi alla Hari
@AshifKaKaKA6 жыл бұрын
S
@presananthaliyil33786 жыл бұрын
താടിയു മുടിയു നീട്ടിയ കുറേ തോരപന്മർ. ഇവർ ഒന്നം ഇല്ലാതെ കണൻമനുഷ്യ് കോലം ഉള്ള വല്ലവ നെയു കിട്ടിയില്ലേ ഡയ ക്ടർ സറെ!
@anusreesajeesh95546 жыл бұрын
Vrithikettavanmarku താടിയും മുടിയും nirbandhamano
@CoupleTalks6 жыл бұрын
Nalla serail aan..ethum bagya jadhagavum
@salinianand64776 жыл бұрын
Pazhaya neetha vanne
@fairozfairu25696 жыл бұрын
Ayye ithano boss
@ajianil46276 жыл бұрын
Jishi😍ini polikum
@jishinmohan6 жыл бұрын
Thank you
@ahannajohnson7096 жыл бұрын
+Jishin Mohan SK suprr
@aneetaanu4636 жыл бұрын
Late uploding
@amishari18526 жыл бұрын
Sathym paranja ethoke kaanupoo pedii und enthoruu boyss areyum vishvasikaan pattilaa frnzz aaayiii tour ponnann paranjj ethokee aayirikum paniii boys nn Ulla kaarym parayatte dear boys lyf il oruuu penn thanneya bst..ningal thiranj pokupol manasilaaknm elaaa pennugal oruu pole aahhh different alla Oruu penn oruu lyf athinte oruu sukam onnatharama 😃😃😃okyyy eth kandakilum manasilaakukaa eth ningalude pengal anagil ninakk sahikooo be careful ee lokam nannalla elaarkum ethoke mathii enjoyment😒
@vidhyavimal35386 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒരു രെസവുമില്ല. ബോർ.....
@silpa94566 жыл бұрын
Ara parange girls matra serials kannunne nnoke ...eedeyulla comments okke kandal manslavm real fact
@dayivamrakshikattedelipett15826 жыл бұрын
evden kittunu mudiyanmare
@anjaliprasobh47316 жыл бұрын
Ravi annee paranjatha vendann, Apo aval kettillaa, ennitini karanjitt karyundoo, penkuttykalee bharthavinte sneham avolam anubhavich jeevikkunnathilum valiye bhaagyam mattonnilla enn thirichariyanamenkil adyam kalyanam kazhikkanam, athinu munne palathum thonnum cheyyum last ithaakum avasthaa, enkilum ithra kadutha oru avastha vendiyirunnillaa... aa kuttykk oru Nalla jeevitham kittate, thettil pashchaathapikunnund paavam, ipo paavam thonnunnu