എന്ത് സാഹചര്യം ആയാലും സൗഹൃദത്തിന് പകരം സൗഹൃദം മാത്രം.. നീത കിടു ആക്ടിങ് 😍😍✌✌👍👍👌
@muhammedshameem99836 жыл бұрын
👌
@shemiash12786 жыл бұрын
നീത കിടു ആക്ടിങ് ആണല്ലോ. ഇന്നത്തെ ലൈക് നമ്മുടെ നീതക്ക് 👍🏻👍🏻👍🏻👍🏻😘😘😘😘😘
@hijabigirlly6 жыл бұрын
Like ighane vaari kootenallo😀
@safi89536 жыл бұрын
Rose s എന്റെ യും
@Uday-27506 жыл бұрын
അതേ.. അസാധ്യ അഭിനയമാണ് ആ കുട്ടിയുടെ....
@shemiash12786 жыл бұрын
Rose s നിന്നെ ഇന്നലെ കണ്ടില്ലലോ gudnyt പോലും പറഞ്ഞില്ല അപ്പൊ നിന്നെ വെയിറ്റ് ചയ്തു ഇവിടെ ഉറങ്ങി പോയി
@shemiash12786 жыл бұрын
Miss Hijabi Girl 😄😄
@safi89536 жыл бұрын
ഇതു വരെ യൂട്യൂബിൽ മാത്രം കണ്ടവരുണ്ടോ 👍👍👍
@hijabigirlly6 жыл бұрын
Ith ennum chodikana comment thanneyalle😀
@safi89536 жыл бұрын
Miss Hijabi Girl ഇന്ന് ഞാൻ chodikkannu വിചാരിച്ചു 😉
@safi89536 жыл бұрын
Rose s 😁😁😁👍
@hijabigirlly6 жыл бұрын
@@safi8953 aah nalla karyam..ennal njan oru karyam chodichotte? Ente channel subscribe cheyyo😆
@safi89536 жыл бұрын
Miss Hijabi Girl Mm ആയിക്കോട്ടെ
@ziyajazuziyajazu27046 жыл бұрын
Bhramanam is the best serial agree cheyyunnavar like
@reshmathanu40276 жыл бұрын
Adipl i
@Savarkar1236 жыл бұрын
karutha muthu kandittundo kaaanannam.... directorine kaaale vari nilathadikkan thonnum
@Savarkar1236 жыл бұрын
😂😂😂
@ambilycherian49266 жыл бұрын
Noo..uppum mulakum
@beenarajeevan77986 жыл бұрын
@@ambilycherian4926 Uppum mulakum seriel type allalo. Teleshow alle.Aa type orupad nalla prgrommes und thattiyum muttiyum aliyan vs aliya etc
@annapremnabas42866 жыл бұрын
ശരിക്കും നീത തകർത്തു കൈയ്യിൽ തന്നു.. എന്നാ ആക്റ്റിംങ്👌👌👌👌... പോലീസിനെ നോക്കുന്ന നോട്ടം👌👌👌 ഇത്ര സീനിയറായ അഭിനേതാക്കളുടെ മുന്നിൽ ഒരു പടി മുന്നിൽ ആയിരുന്നു ഈ എപ്പിസോഡിൽ നീത👏👏👏👏... എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും ലാസ്റ്റ് അമ്മ തന്നെ വേണ്ടി വന്നു... അതാണ് അമ്മയുടെ ശക്തി ...😍😍😍😍.. പിന്നെ നമ്മുടെ പോലീസ് ആത്മസഖിയിൽ റോയി സാർ ആയപ്പ മുതലുള്ള ഇഷ്ടമാ.. Gd Actr😍😍😍😍👌👌
@Uday-27506 жыл бұрын
നിങ്ങൾ വേറെ സീരിയല്മായി ട്ട് കമ്പയർ ചെയ്യുമ്പോൾ എനിക്ക് ഒന്നും പറയാനുണ്ടാവില്ല.. കാരണം ഞാൻ ഭ്രമണം മാത്രേ കാണുന്നുള്ളൂ 😄😥
@shemiash12786 жыл бұрын
ആ സത്യൻ പോങ്ങൻറെ assisstnt അല്ലെ
@shemiash12786 жыл бұрын
Rose വിത്ത് കാള സത്യൻ. ആ സീരിയൽ കൊണ്ടോയി വെറുപ്പിച്ചില്ലേ
മുൻപ് ഈ സീരിയൽ ഞാൻ വെറുത്തിരുന്നു.ഇപ്പൊ ഏറ്റവും ഇഷ്ടം ഭ്രമണം ആണ്.എല്ലാവരും നല്ല ആക്ടിങ്.നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകാനുള്ള എല്ലാ ആശംസകളും
@junaidckoppam49176 жыл бұрын
Njaanum
@aachi85146 жыл бұрын
മനീഷയുടെ മരണ വാർത്ത കേട്ടപ്പോൾ നീതയ്ക്കുണ്ടായ reaction... നീത അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്തോരു ഒറിജിനാലിറ്റി.... സത്യം parnnal എനിക്ക് കാരചിച്ചിൽ വന്നു 😢😢
സീരിയൽ കണ്ടു കരയുന്നവരോട് എനിക്ക് പുച്ഛമായിരുന്നു. But ഇന്നാദ്യമായി നീതയുടെ അഭിനയം കണ്ടു ഞാൻ കരഞ്ഞുപോയി😔. ഇതെന്റെ ആദ്യത്തെ കമെന്റ് ആണ്.
@safi89536 жыл бұрын
Neethayude സീൻ കണ്ടു കണ്ണു niranjavar ഉണ്ടോ 👍👍👍
@noufalnoufu46076 жыл бұрын
Undee 😪😪
@priyapriya-pp6yr6 жыл бұрын
safi muj പിന്നില്ലാതെ.. 😪
@Linsonmathews6 жыл бұрын
Safi muj.... 😭😭😭😭😭😭😭😭😭😭😭😭😭😭😭...
@safi89536 жыл бұрын
priya babu 😊😊😊👍
@safi89536 жыл бұрын
Linson Mathews 😁😁😁😁👍
@anoona4956 Жыл бұрын
9:04. Needha acting super😭😭😢.2023il veendum kanunnu.all tym fav serial
@sahlahussain32066 ай бұрын
2024
@jijikponnu33086 жыл бұрын
നീതയുടെ acting കണ്ട് ആരൊക്കെ കരഞ്ഞു...
@murshidhashafi176 жыл бұрын
Sherikkum kann niranju
@ramsheena10696 жыл бұрын
Ente kann niranju
@sibipappachan44652 жыл бұрын
Antem chank potti😭😭
@radhapanicker59682 жыл бұрын
Njanum
@divyakg68702 жыл бұрын
സത്യം കരഞ്ഞു പോവും.
@chithirasandeep4086 жыл бұрын
നീത... സൂപ്പർ ആക്ടിങ് ആണുട്ടോ.... ആ കരച്ചിൽ, കണ്ണ് നിറച്ചു 😥😥
@leelammageorge44926 жыл бұрын
@ K
@afrinappu67926 жыл бұрын
കരഞ്ഞു കരഞ്ഞു കണ്ണിലെ വെള്ളം തീർന്നു സത്യം
@teamwinners28786 жыл бұрын
Sathyam
@faheemshamsudeen27836 жыл бұрын
ഒരു പത്തു സീരിയൽ അഭിനയിച്ച തഴക്കവും പഴക്കവും ഉണ്ട് നമ്മുടെ നീതയുടെ അഭിനയം കണ്ടിട്ടു......
@safi89536 жыл бұрын
കമന്റ്സ് വായിച്ചു കാണുന്നവർ ഉണ്ടോ 👍👍👍
@shemiash12786 жыл бұрын
safi muj 😃😃😃👍🏻
@safi89536 жыл бұрын
me & you 😊😊😊😊
@deejajayaprakash14156 жыл бұрын
safi muj ...ഉണ്ടേ
@sheheershereef44776 жыл бұрын
ഉണ്ടല്ലോ 😂😂😂
@അൽഹംദുലില്ലാഹ്-ജ7ന6 жыл бұрын
Undilllaa😂😂
@Golden43092 жыл бұрын
9:00 മനീഷ മരിച്ചത് അറിഞ്ഞ നീതയുടെ ഞെട്ടൽ തുടർന്ന് നീതയുടെ ഭയവും സങ്കടവും കണ്ട SI യുടെ expression 9:10 Both are awesome 👌👌👌👌👌
@harithapa5619 Жыл бұрын
Correct
@rithukvpalakkalttil10296 жыл бұрын
മഴവിൽ ആയോണ്ട് ഇപ്പോഴെങ്കിലും ആ കൊച്ചു മരിച്ചു ഏഷ്യാനെറ്റ് ആയിരുന്നെങ്കിൽ കുറഞ്ഞത് രണ്ടു കൊല്ലമെങ്കിലും എടുത്തേനേ അമ്മയും മോളും സൂപ്പർ അഭിനയം
@richurifa91976 жыл бұрын
എന്റെ പൊന്നോ... ഒരു രക്ഷയും ഇല്ല. നീതയും അനിതയും ദിവസം കൂടും തോറും കലക്കി തിമിർക്കുകയാണ്. സത്യത്തിൽ അനിതയുടെയും നീതയുടെയും അഭിനയം കണ്ടിട്ട് ഞാൻ കരഞ്ഞു പോയി. എന്തൊരു ഫീൽ 😍😍.എനിക്ക് പറയാതിരിക്കാൻ വയ്യ.
@happybehappy55456 жыл бұрын
K
@prajiv20136 жыл бұрын
മികച്ച നടിക്കുള്ള അവാർഡ് ആരെങ്കിലും നിതയ്ക്ക് കൊടുക്കണം..ഓവർ ആക്കി കുളമാക്കിയേക്കാവുന്ന സീൻ എത്ര സിമ്പിൾ ആയിട്ടാ ആ കുട്ടി ചെയ്തേക്കുന്നെ
@loverinlove43706 жыл бұрын
Super
@muhammedshammaskarat8276 жыл бұрын
Aarenkilum alla kodukkendavar thanne kodukkanam ☺️
@shabeershrshr12336 жыл бұрын
Sheriya ithu thannaenteyum agraham neetha is the best actress
@prajiv20136 жыл бұрын
@@muhammedshammaskarat827 Mazhavillil enthayalum kodukoola😂asianet nalle serielukarkkellam award kodukkunna seelam.
@irshubava63656 жыл бұрын
മറ്റേ നീത ആയിരുന്നെങ്കിൽ എല്ലാം കുളമായിരുന്നു അവൾ പാവം കുട്ടി
@sarikasumesh10102 жыл бұрын
ഇപ്പോഴും മാറ്റു കുറയത്തൊരു സീരിയൽ ഇതുമാത്രം ആരിക്കും 🔥
@vichuuzzzworld282 жыл бұрын
Sathyam
@beenarajeevan77986 жыл бұрын
ഹരിലാൽ സ്നേഹമുള്ള അച്ഛൻ ആണ്.. പക്ഷെ മക്കളെ വളർത്താൻ അറിയില്ല..
@dwanikrpathirikkode46706 жыл бұрын
അമ്മയാണെന്ന് അറിയാതെ അനിതയോടു നിത യാചിക്കുന്നത് 👌 പേരിനോട് ഇത്രയധികം ചേർന്ന് നിൽക്കുന്ന കഥ.. 👌👌അമ്മയും മോളും നല്ല ആക്ടിങ് ആണ്..
@merin92986 жыл бұрын
Govindh P rajeeve sathyam..asainetile serialundu..kruthamuthunnolla perum oru bandavumillatha kathayum
@chaithannyasudheerchaithan21866 жыл бұрын
നോവലിൽ വലിയ മാറ്റങ്ങൾ ഇല്ലാതെ ചിത്രീകരിക്കു ന്നതിനു അഭിനന്ദനങ്ങൾ........... കഥാപാത്രം ഏല്പിക്കേണ്ടവരെ ഏൽപ്പിച്ചതു കഥ ക്ക് ഗുണം ചെയ്തു........ അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം....... നല്ല രീതിയിൽ പൂർത്തി യാവട്ടെ...... ആശംസകൾ
@painkilimonjethi52476 жыл бұрын
നിത പൊളിച്ചിന് എങ്ങനെ ഇങ്ങനെ ആക്ടിങ് ആയി അഭിനയിക്കാൻ കയ്യുന്നെ 👌👌👌👌👌 ഇന്നത്തെ ലൈക് എല്ലാവരും നിതക്ക് കൊടുക്കണേ 👍👍👍
@aswathysanuachu48386 жыл бұрын
അതാണ് ഫ്രണ്ട്ഷിപ്,, i love my friends,, miss you dears
Varsha Sam എന്ന് കരുതി മക്കൾഃ ഇത്രേം വല്യ prblmz ഉണ്ടാകുമ്പോഴും അയാളുടെ പെരുമാറ്റം എന്തൊരു ദുരന്തമാണ്
@praneeshnarayananks30906 жыл бұрын
കാലത്തിനൊത്ത കഥ മനോഹരമായി അവതരിപ്പിക്കുന്ന ഭ്രമണം ഇന്നത്തെ ഏറ്റവും നല്ല സീരിയൽ ആണ്.. സീരിയകുകൾക്ക് നിലവാരമില്ലെന്നു പറയുന്നവർ ഇതുപോലത്തെ സീരിയലുകൾ ഉള്ളതൊന്നും അറിയാത്തവർ ആയിരിക്കും
@aachi85146 жыл бұрын
ഇന്നത്തെ ലൈക് മുഴുവൻ നീതയ്ക്കു മാത്രം 😘
@pakkumalu77996 жыл бұрын
നീത കലക്കി, നന്നായിട്ടുണ്ട്. ഒറിജിനാലിറ്റി ഇതാണ്. ശരിക്കും ആ സീൻ കണ്ടു കരഞ്ഞു.ഇതാണ് അഭിനയം. ഇത്രയും കാലം നീതയുടെ സ്വഭാവം കണ്ട് ദേഷ്യം തോന്നിയ പ്രേക്ഷകർ ഈ ഒരു ഒറ്റ സീൻ കൊണ്ട് നീതയെ ഹൃദയത്തിലേറ്റു. പോലിസ് അത് പറഞ്ഞപ്പോ നീതയുടെ Expression തകർത്തു. ശരിക്കും നീതയെ അഭിനന്ദിക്കണം.
@aachi85146 жыл бұрын
ഇതാണ് ആക്റ്റിംഗ് 👏👏👏
@anoopmanu38496 жыл бұрын
neethayude acting super
@manubinu75476 жыл бұрын
Neethamol superacting ,
@sajeevkt30156 жыл бұрын
100 /100 neetha super performance
@hamna64236 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ? നീത ഒരു രക്ഷയും ഇല്ല.... സൂപ്പർ ആക്ടിംഗ് 😕
@aswinishiju4676 жыл бұрын
നീതയുടെ അഭിനയം super ആണല്ലോ...അല്ലെ frndz??
@thasniali66186 жыл бұрын
Yes.super acting
@ananthut3696 жыл бұрын
Yes
@navithavijith72636 жыл бұрын
Harilalinte തണുപ്പൻ മട്ട് തന്നെയാണ് എല്ലാത്തിനും കാരണം.
@meenakshymeenooty21076 жыл бұрын
, ,
@mdsuresh27296 жыл бұрын
Navitha Gangadharan eey anganeyonnumalla..
@navithavijith72636 жыл бұрын
അയാൾ maneeshayude ശവം kaanan പോകണ്ട എന്ന് വാശി പിടിച്ച പോലെ പല കാര്യങ്ങളിലും നിര്‍ബന്ധ ബുദ്ധി കാണിച്ചിരുന്നു എങ്കിൽ പെണ്‍ makkall ee വിധി വരില്ലായിരുന്നു. Ammayillatha ലോകത്തിലെ ആദ്യത്തെ പെണ്‍കുട്ടികള്‍ allalo nithayum harithayum
Ithrayere kshamayum sowmya manushyathomulla police n yende vaka salute 😍
@beenarajeevan77986 жыл бұрын
കഥയിലും അവതരണത്തിലും അഭിനയത്തിലും മികച്ചു നിൽക്കുന്ന സീരിയൽ..
@monasinoy64786 жыл бұрын
കല്യാണത്തിന് സ്ത്രീധനം ഉണ്ടാക്കാൻ അപ്പൻ ബുദ്ധിമുട്ടുന്നത് കണ്ടു ആത്മഹത്യ ചെയ്ത ഒരു സുഹൃത്ത് എനിക്കും ഉണ്ടായിരുന്നു....വലിയ വേദന ആണ് സുഹൃത്തിന്റെ ആത്മഹത്യ..... നീത നന്നായി അഭിനയിച്ചു....
@redridinghood32216 жыл бұрын
m.m.m. p.p.p ayyo
@mdsuresh27296 жыл бұрын
m.m.m. p.p.p ooh ayikotte
@jenniferannjames6 жыл бұрын
Aaa veetukaru engne sahichu kanum...shooo😓
@swapnashaiju99676 жыл бұрын
ഒരു മരണ വീട്ടിൽ എത്തിയത് പോലെ ,നിതയെ കാണാൻ എന്ത് ഭംഗിയാ ,അഭിനയം കലക്കി 👌👌👌👍👍👍👍
@ARTCAFEFORkids6 жыл бұрын
ഹരിലാലിനേക്കാൾ പോലീസിനാണ് നീതയോട് കുറച്ചെങ്കിലും മനസ്സലിവ് എന്ന് തോന്നുന്നു....
@ARTCAFEFORkids6 жыл бұрын
V R, നോവൽ എല്ലാം... എം. മുകുന്ദൻ, എം. ടി... എം. ടി യുടെ രണ്ടാമൂഴം ഫേവറേറ്റ്...
കണ്ണ് നനയാതെ ഇ സീരിയൽ കാണാൻ പറ്റാതായല്ലോ ദേവിയെ 😥😥😥😥
@rejirejidivya95346 жыл бұрын
Sathyam... aellarum angu thakarth abhinayikua...
@Uday-27506 жыл бұрын
എന്തുകൊണ്ടോ നീത എന്ന ക്യാരക്ടറിനോട് ഉണ്ടായിരുന്ന ദേഷ്യമൊക്കെ മാറി ഇപ്പോൾ സഹതാപം തോന്നി തുടങ്ങി...കൂടാതെ ആ ആക്ടരസ്സിനോട് ബഹുമാനവും.. അത്രക്കും ടാലന്റഡ് ആണ് ആ കുട്ടി.. അഭിനയിക്കുവാണെന്ന് തോന്നുകയേയില്ല.. സിമ്പിൾ & നാച്ചുറൽ.. 👍👍👌👌
@hijabigirlly6 жыл бұрын
Ethra paavam aayirunnu neeetha enn thonni thudaghuva
@rasakkunnath3626 жыл бұрын
Hai🙋
@rasakkunnath3626 жыл бұрын
Yenneyum pariganikkane
@Linsonmathews6 жыл бұрын
ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 💐💐💐...
@Linsonmathews6 жыл бұрын
@@Uday-2750 ഉദയേട്ടാ, ഗുഡ് മോർണിംഗ്...
@Just_for_rasam246 жыл бұрын
ഒരു ഫ്രണ്ടിനെ പിരിഞ്ഞിരിക്കാൻ നമുക് ഒരിക്കലും കഴിയില്ല ആ സ്ഥാനത്തു അവൾ മരണപ്പെട്ടു എന്നറിഞ്ഞാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ😢 😞love ഫ്രണ്ട്‌സ്😍😍😍😍😍 നീത നീ അച്ഛനെ കുറെ ധിക്കരിച്ചില്ലേ ഈ കാര്യത്തിൽ നീ അച്ഛനെ ധിക്കരിച്ചു മനീഷയെ കാണാൻ പോയാൽ ഒരു കൊഴപ്പവുമില്ല കാരണം ഈ സാഹചര്യത്തിൽ നീ അവളെ കാണുന്നത് ഒരു മോശം പ്രവർത്തി അല്ല miss you maneesha😢😢😢😢
@leelamp69206 жыл бұрын
Rinu Minu m റംല ഉംറ ഓരം
@ahsin_______6 жыл бұрын
K
@krishnapriyavh16536 жыл бұрын
നീതയുടെ acting അടിപൊളി, she is so talented and the relation between a mother and daughter is so convincing, super serial with super actors ❤️
@ponnuty94216 жыл бұрын
Junior manju warrior... Neetha oru rekzham illaa..fabulous actress..hatts off.
@muthumolvavi86056 жыл бұрын
like
@nithaneetha84746 жыл бұрын
സഹിക്കാൻ പറ്റണില്ല നീത നിന്റെ സങ്കടം നീ എത്ര മാത്രം ഞങ്ങളെ verupicho അത്രമാത്രം ഞങ്ങളെ ഇപ്പോം കരയിപ്പിക്കുവനാലോ mole
@thalapathysanu18156 жыл бұрын
ate
@thalapathysanu18156 жыл бұрын
yes
@fazifazii71656 жыл бұрын
നീത ശരിക്കും കരയിപ്പിച്ചുട്ട.....സൂപ്പർ ആക്ടിങ്.... ഹരിലാൽ എല്ലാറ്റിലും ഇങ്ങിനെ നിന്നതൊണ്ട മക്കൾ രണ്ടും ഇങ്ങിനെ ആയിപോയത്.. ഒരു അമ്മയ്ക്ക് മത്രേ മക്കളേ ഏതു സാഹചര്യത്തിലും ഇങ്ങിനെ അടക്കിപ്പിടിച്ചു് നിർത്താനാവൂ .....അനിത spr👍👍👍
@lakshmissekhar32576 жыл бұрын
Adiii makkale neethakoru like. Best perfomance of neetha. Enniyum nalla uyarathil ethatte neetha molaaa
@sajidkallakkal67206 жыл бұрын
Neethe നീയാണ് eee serialil best actor
@sandhyajayaprakash7126 жыл бұрын
നീത ടെ ആക്ടിങ് സമ്മതിച്ചു 👍👍👍One of the best serial, actors super
@anjitharaju17436 жыл бұрын
ഹോ പറയാതിരിക്കാൻ വയ്യ നീത പൊളിച്ചു..... 👌👌👌അനിതയും ശെരിക്കും കണ്ണ് നിറഞ്ഞുപോയി
@shahanashani30756 жыл бұрын
നീത യുടെ നോട്ടത്തിൽ പോലീസ് വരെ പതറി, അഭിനയം soooper നീത. Keep it up.
@kubravarisvaris34146 жыл бұрын
Policenum abhinayam thanneya
@sobhanasreyas47836 жыл бұрын
മനീഷ നന്നായി അഭിനയിക്കുന്ന കുട്ടിയായിരുന്നു. ഇനി ഈ സീരിയലിൽ ഇല്ല എന്നോർക്കുമ്പോൾ ഒരുവിഷമം.
@latviadressmaker18586 жыл бұрын
ഭ്രമണം എന്ന സീരിയൽ..... പറയാൻ വാക്കുകൾ പോരാതെ വരും. മികച്ച അവതരണ ശൈലി കൊണ്ടും അഭിനയമികവ് കൊണ്ടും. കാസ്റ്റിംഗ് കൊണ്ടും കഥ കൊണ്ടും ലക്ഷണം ഒത്ത ഒരു സീരിയൽ... അതിൽ ഉള്ള എല്ലാരും അവരവരുടെ കഥാപാത്രം നന്നാക്കിയിട്ടുണ്ട്... ഇതുപോലെ ഞാൻ മുൻപ് കണ്ട സീരിയൽ സ്വപ്നം ആയിരുന്നു
ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന സീരിയലിനു ശേഷം ഞാൻ continues ആയി കാണുന്ന ഒരു സീരിയൽ anu... after a long time...
@fidhasareenapp17736 жыл бұрын
Me also
@mubeenasameer65456 жыл бұрын
Sathyam njanum
@myhubimylove9576 жыл бұрын
Kumkumappovu last veruppichu. Ith engine avoo
@urbanobserver36786 жыл бұрын
Asianet has good serial?
@slokapc65146 жыл бұрын
Me too
@amalurenjith81326 жыл бұрын
Serial kand ആദ്യമായി കരഞ്ഞു പോയി.. ഒർജിനാലിറ്റി ഉണ്ട്
@mumthazmuneerarishu366 жыл бұрын
നീത പൊളിച്ചു എന്താ അഭിനയം True love never end
@muhsinamuhsina9296 жыл бұрын
Nitha and anitha's acting outstanding..handz of you dr..... Innathe like nmmkk neethakk kodukkaleeeee.. Karayippichallo randalum kooodi
@reejivinu74766 жыл бұрын
മഞ്ഞുരുകും കാലത്തിൽ ലാവണ്യയെ കണ്ടാൽ തല്ലിക്കൊല്ലാൻ തോന്നിയിരുന്നു. ഭ്രമത്തിലെ ലാവണ്യയെ സ്നേഹിച്ചു പോകും
@SamsungGalaxy-nt3qx6 жыл бұрын
That serial and charactr like thaat. Lavanya skip aayath nannayallo manjurukum kalam serial
@rinzworld21046 жыл бұрын
മനീഷ മരികമാൻഡായിരുന്നു എന്ന് തോന്നുന്നവർ ഉണ്ടോ ??
@rekhamanu6 жыл бұрын
🤔
@ambilypramod5046 жыл бұрын
Entha udeshiche marikadarinnu ennano
@rinzworld21046 жыл бұрын
@@ambilypramod504 അതെ
@sreelakshmishaluz6 жыл бұрын
9:04 to 9:14 Neetha actng vere level👌👌👌 നീതയുടെ നോട്ടം കണ്ടു പോലീസ് വരെ പകച്ചു പോയ നിമിഷം
@subindas57566 жыл бұрын
Bhramanam is best serial
@shijianeesh23676 жыл бұрын
neetha yude acting super.she is good artist
@ardrakunjatta87226 жыл бұрын
നീത, മനീഷ സൂപ്പർ ആക്ടിംഗ്. ഉയരങ്ങളിൽ എതട്ടെ
@sajithapushparaj15696 жыл бұрын
നീത കരയിച്ചു കളഞ്ഞു good acting. ഞാൻ ആദ്യമായാണ് കമന്റ് ഇടുന്നെ
@artyfilz6 жыл бұрын
ന്റമോ നീത ആക്ടിങ് 😍😘✌✌✌👍👍👍polichuuu
@shakhirakkshakhirakk90576 жыл бұрын
Cmnt vaayich kond serial kaanuvaa njan.....ningaloo
@athirakunjuz68116 жыл бұрын
Neetha yude acting bayenkara originality aayirunnu. Hatzoff to NEETHA 😍❤
@ponnussg81936 жыл бұрын
Athira Kunjuzzz ,sathya da
@athirakunjuz68116 жыл бұрын
@@ponnussg8193 😍❤👍
@ponnussg81936 жыл бұрын
Athira Kunjuzzz ,njan ninte commandine like koduthille veroru karanam koodi und ninne poloru aniyathi enikkum und athira enna peru .Kuttiye like ayi.Nammuk nalla friends avatto
@athirakunjuz68116 жыл бұрын
@@ponnussg8193 oook chechiiii😍☺👍
@ponnussg81936 жыл бұрын
Athira Kunjuzzz ,OK da .adhine enganeya nammal friendly akunnad.No contacts no chats.chechide marriage undenkil vilikkande.
@jishnumm42016 жыл бұрын
എനിക്കു വേണ്ടി പറയാൻ ഇവിടെ വേറാരും ഇല്ലല്ലോ.,, ഒന്നു പറയോ..... പാവം നീത... Super acting..karayichu kalanju
@naja-fathima6 жыл бұрын
നീത തകർത്തു........ പൊളിച്ചടുക്കി 👌👌👌👌👌👌👌👏👏👏👏👏👏
@soumyakurian61646 жыл бұрын
എന്തൊരു അഭിനയാ ഈ നീതകൊച്ചു മനുഷ്യനെ കരയിപ്പിക്കാൻ
@sonamary64886 жыл бұрын
Typical serials are like oru heroine, aval oru velya sambhavam, great character , people are trying to harm her okke, but bhramanam is different. Really natural characters , so different from other serials, hats off tea
@sreeponnu6 жыл бұрын
പാവം നീത . ഹരിലാലേ ഇത്രക്ക് ദുഷ്‌ടനാവരുത്. നീതയെ കൊണ്ടു പോയി മനീഷയുടെ ബോഡി കാണിച്ചാൽ എന്താ കുഴപ്പം ? ഒന്നുമില്ലെങ്കിലും, മൂന്നു മാസക്കാലം ഒരേ മനസായി കഴിഞ്ഞവരല്ലേ അവർ ? അവസാനമായി അവളെ ഒന്ന് കാണാനെങ്കിലും നീതയെ അനുവദിക്കൂ...
@zulfathasli57106 жыл бұрын
Neetha acting excellent supper brilliant
@abdulkadharaymbali86226 жыл бұрын
U
@asifasurumi90166 жыл бұрын
Nalloru message aanu serial tharunadhu... Sherikkum paranaal eppozhathea generation nu patty ya serial aanu👌
@shibimuzml65386 жыл бұрын
Ee serl kandit kanadhirikan pattatha avastha vannavarundoo like
@jinshajinsha82426 жыл бұрын
yes
@ARTCAFEFORkids6 жыл бұрын
അങ്ങനെ ജീവിച്ചിരിക്കുമ്പോൾ ആദരാഞ്ജലികൾ കാണാൻ "മനീഷയ്ക്ക് " പറ്റി... 😥😥😥😂😂😂
@ARTCAFEFORkids6 жыл бұрын
എവിടെയാണ് സഹോ....
@ARTCAFEFORkids6 жыл бұрын
Hello.......
@shahzadika61066 жыл бұрын
Neetha acting oru rakshayumilla 😍😍👍👍👍👍
@shahanassalam53936 жыл бұрын
Neetha no more words to discribe u wonderful acting
@shaimanidhin7736 жыл бұрын
പോലീസുക്കാരന്റെ ഞെട്ടൽ സൂപ്പർ
@aryamohan99806 жыл бұрын
Ithrayum natural Aya Oru serial njan ithu vare kanditilla....serialukale veruthirunna njan polum ithinte prekshakayayi mari..hats off Mr.Director
@afiafathima54596 жыл бұрын
neethayum anithayum koode ullaa aaa seen kandappo ente kannu niranjuu vallathaa manaprayasam
@ManjuSonyM46 жыл бұрын
ഞാൻ കരഞ്ഞ് കരഞ്ഞ് ഒരു രക്ഷയും ഇല്ലാതായി: അമ്മയും. മോളും തകർത്തു.
@skariakuruvilla66936 жыл бұрын
കരയാതെ ഇത്ര പേരു ഈ എപ്പിസോഡ് കണ്ടു ഞാൻ കരഞ്ഞു
@jitheeshjeeva95176 жыл бұрын
ഒറ്റ എപ്പിസോഡ് കൊണ്ട് ക്യാരക്ടറിന്റെ റേഞ്ച് തന്നെ ഉയര്‍ത്താന്‍ നിതക്ക് കഴിഞ്ഞു അതി ഗംഭീര അഭിനയം
@abdullaabdulla33186 жыл бұрын
neethayude abhinayam orginalayi thonniyath enikku mathramano. aval maneeshaye orupadu snehichirunnu pinne than karanamanallo avalkkithu vannathennulla kuttabodavum. neetha is very good actor miss you maneesha😢
@asiasma76416 жыл бұрын
Ithrakk powli abnyam an neethayudeth originality und Neethayude acting originality thonniyavar like cheyyuuuu
They r living.The director is showing real lyf of many persons.Good n superb.
@pakshi81826 жыл бұрын
ഹരിത ഒരിക്കലും നീതേടെ അത്ര വരില്ല.. ആക്ടിങ്. നീത സൂപ്പർ...
@shilpamalu58544 жыл бұрын
Neethede acting super
@divyaniyarenjith86386 жыл бұрын
മരണവീട്ടിൽ ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന ജൂനിയർ അര്ടിസ്റ്റ്കളെ പോലും എത്ര സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്... എല്ലാരും ഒന്നിനൊന്നു മെച്ചം, ശെരിക്കും ഒരു മരണവീട്... എല്ലാ രീതിയിലും മികച്ചു നിൽക്കുന്ന പരമ്പര...
@rincyfaijas13006 жыл бұрын
Heart touching episode...😢
@nachuuss95976 жыл бұрын
Neethaye kanumbol pedi avunnu eppo ee seriyal kanubol karayathirikkan kaziyounnilla antha cheyya 😢😢😢😢😢 pavam ഇവർക്ക് ഒന്ന് അവസാനമായി മനീഷയെ കാണിച്ചു്ടെ 😢😢😢😢
@jincyjohny25726 жыл бұрын
Ni രാവിലേ തന്നെ കരയിപ്പിച്ചല്ലോ.... നീത.... 😪😪😪😪😪
@mdsuresh27296 жыл бұрын
Jincy Johny athrayonnumilla
@jincyjohny25726 жыл бұрын
Ooo🙄🙄🙄
@fasalulrahman.k81576 жыл бұрын
super serial... ethu vare kandathil vachu the best serial👍👍
@ishaallifestyles41556 жыл бұрын
sathyamaneto.
@aamshiabbas90566 жыл бұрын
എത് ഒരു അച്ഛനും ഇങ്ങനെ ഓക്കേ പേരുമാറാൻ കഴിയു...........
@sreejaarunsree19746 жыл бұрын
Police officer kidu.....neethem anithem... super acting..... harilal than enthoru achanado
@hellohi74006 жыл бұрын
ഈ സീരിയലിലെ എല്ലാവരും തകർത്തു അഭിനയിക്കുന്നു ലെ
@swathyprasobh89186 жыл бұрын
maneesha marichun kettapozhulla neethade expression....... oru reshayumilla 😘😘😘😘😘
@mansoormansoor91436 жыл бұрын
നീതാടെ ആക്ടിങ് സൂപ്പർ, ഞങ്ങളെ കരയിപ്പിച്ചു. ആതിയം വെറുപ് ആയിരുന്നു ഇപ്പോൾ നീത സൂപ്പർ 👍👍👍
@jomolroshan20662 жыл бұрын
ആ കഥാപാത്രം അത്രക്കും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ആ കുട്ടി,, അതാണ് ഒരേ സമയം വെറുപ്പും, പിന്നെ ഇഷ്ടവും തോന്നിയെ
@shameerbasheer51326 жыл бұрын
സ്വന്തം മക്കളുടെ ജീവിതങ്ങൾ തകർന്നടിയുന്നതിന് മൂകസാക്ഷിയാകേണ്ടി വന്ന നിസ്സഹായയായ ഒരമ്മ....
@sreeponnu6 жыл бұрын
പെറ്റമ്മയ്ക്കു പകരം പെറ്റമ്മ മാത്രം നീത കുതറി പിടഞ്ഞപ്പോൾ ഹരിലാലിന് തടയാൻ കഴിഞ്ഞില്ല, അനിതയുടെ കൈയിൽ നീത ഒതുങ്ങി, പാവം നീത തളർന്നു പോയി.! മനീഷയുടെ മരണം ഭ്രമണം കഥയിൽ വഴി തിരിവാക്കും. നീതയും അനിതയും ഇപ്പോഴത്തെയും പോലെ കിടു ആക്ടിങ് 👍
@fazimvibes6 жыл бұрын
Kura h over avnu Anitha,Epozhum ethinum ready ayi nilkum Karym seen avumpo Oodi varum kettipidikkaan
@prajiv20136 жыл бұрын
@@fazimvibes പിന്നെ അമ്മമാർ കെട്ടിപിടികൂലെ കരയുമ്പോൾ
@fazimvibes6 жыл бұрын
@@prajiv2013 ithu over kettipidutham Aswasipikkalum,
@prajiv20136 жыл бұрын
@@sreeponnu വളരെ മുന്നേ അല്ലെ.. ആ കുട്ടി വെറുതെ തെറി പറഞ്ഞു കമന്റ് ഇട്ട ടൈം അല്ലെ
@prajiv20136 жыл бұрын
@@sreeponnu സമയം ഒക്കെ ഉണ്ടെടാ.. ബട്ട് എനിക്ക് നോട്ടിഫിക്കേഷൻ വരുന്നത് കുറെ കഴിഞ്ഞിട്ടാ..
@jenniferannjames6 жыл бұрын
Anitha-Nitha combination eniyula days kaanan katta waiting..😘😍♥️