*സ്ത്രീകൾക്ക് എതിരെയുള്ള അക്രമം* *ശിക്ഷാർഹമാണ്* ഇത് എഴുതിയ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക് എല്ലാ സീരിയലുകളിലും ഇങ്ങനെ എഴുതി കാണിക്കണം
@meradil73965 жыл бұрын
Atu e serial il matre kanarulu tonunu
@sreelathakrishnankutty94645 жыл бұрын
പാവം ഹരി...
@Aparna_Remesan5 жыл бұрын
Aaaam athu sheriyaaa
@riyarainbow79145 жыл бұрын
എങ്കിൽ സീരിയലുകാർക്ക് അത് എഴുതി കാണിക്കാനെ time കാണൂ......
@ക്ലാര-ഘ7ന5 жыл бұрын
@@riyarainbow7914 athe
@priyapriya-pp6yr5 жыл бұрын
എല്ലാരും പ്രാർത്ഥിക്കണേ നമ്മുടെ ധീര ജവാന് വേണ്ടി 😢😢😢😢 സുരക്ഷിതനായി എത്രയും പെട്ടന്ന് തിരിച്ചു വരാൻ അദ്ദേഹത്തിന് കഴിയണേ 😥😥😥😥😢😭😭 😥😥😥😥😢😢😢❤❤❤
@cinemacompany18595 жыл бұрын
Sheriyaaa😢😢😢😢😭😭😭😭😭
@rose2925 жыл бұрын
Sure
@aswathydevik76475 жыл бұрын
He z safe
@salmabeevi11105 жыл бұрын
Ameen
@Uday-27505 жыл бұрын
തീർച്ചയായും..
@rtvc615 жыл бұрын
പാക് പിടിയിൽ ആയ നമ്മുടെ ധീരജവാൻ അഭിനൻദ് നു വേണ്ടി പ്രാർത്ഥിക്കാം..😢😢😢..
@annapremnabas42865 жыл бұрын
തീർച്ചയായും 🙏🙏
@parup6485 жыл бұрын
🙏🙏🙏🙏🙏
@suhurbanj1765 жыл бұрын
ഉം.ഭാരത്മാതാകീജയ്💪💪💪💪💪
@majinoushad29642 ай бұрын
Mm
@reshmisujin22665 жыл бұрын
80% alukalum comments nokiya kanunnath alle. Njnum anganeya
@reshmideepu5 жыл бұрын
Njanum
@nirakkuuttu5125 жыл бұрын
Njanum
@shemiash12785 жыл бұрын
സൈറ്റിലും ടീവി യിലും കാണാതെ യൂട്യൂബിൽ മാത്രം ഭ്രമണം കാണാൻ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്. come on ഡാ ...👍🏻👍🏻👍🏻
@Linsonmathews5 жыл бұрын
വെറുപ്പിക്കൽ കമന്റ്👍
@annapremnabas42865 жыл бұрын
ഈ കമെന്റ് നിർത്താനായി ഷമി 🙏🙏🙏🙏
@priyapriya-pp6yr5 жыл бұрын
Me & You എന്തോന്നാടി 😁
@cinemacompany18595 жыл бұрын
Njnundey..
@Uday-27505 жыл бұрын
ഇക്കാ വന്നിട്ടും ചേഞ്ച് ഒന്നും കാണുന്നില്ലാലോ.. 😁
@vineethvinee62415 жыл бұрын
എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കവാണ് കമന്റ് വായിച്ച് കാണുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ
@preysimariajob7325 жыл бұрын
👍👍👍
@midhunv17165 жыл бұрын
Undu
@hazlahazimt70395 жыл бұрын
Alla Vineeth choychath nannayi... ingane ariyathath choykanam മുടുക്കൻ😬😂😬😉
@aasiyaasi92015 жыл бұрын
Vineeth N yss
@najmanaju64045 жыл бұрын
S.
@drisyaarun46035 жыл бұрын
ആ vvip നീ ആരാണെന്നു അനിതയോട് ചോദിച്ചപ്പോൾ ഞാൻ അവളുടെ അമ്മയാണെന്ന് പറയുമെന്ന് ഞാൻ മാത്രമാണോ ആഗ്രഹിച്ചത് .....
@arshusumi5 жыл бұрын
Njan aagrahichu
@allavailableall24475 жыл бұрын
No
@ramlakvsong65105 жыл бұрын
Brahma nam. Anthammayaan
@sejiseji65005 жыл бұрын
Njanum aagrahichu
@nadheerashamsi52875 жыл бұрын
DrisyaArun ArunDrisya njan orikkalum vijaarichilla parayumenn. Endhaann vecha ammaya enn parayaan idhinum nalla kidukaaachiya sean kondvarumnammale diaracter
@priyapriya-pp6yr5 жыл бұрын
എടുത്തുകുത്തിയുള്ള അനിതയുടെ വരവ് കണ്ടപ്പോൾ എന്തൊക്കെയോ ആശിച്ചു പോയി 😕😁😁😁😝😝
@meradil73965 жыл бұрын
Avar atrayelum.cheytalo.avarde dairyam kndonda aa kotkaran chodiche ne aaranu!
@ARTCAFEFORkids5 жыл бұрын
എടുത്തു കുത്തി വന്നത് കൊണ്ടാവും ഒറ്റ അടിക്ക് വട്ടം കറങ്ങി വീണത് 😂😂😂
@rezirezz12005 жыл бұрын
😁
@annapremnabas42865 жыл бұрын
@@ARTCAFEFORkids ചിരിപ്പിക്കാതെ ദുഷ്ട്ടെ 😂😂😂
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids അതെന്നെ 😂😂
@priyapriya-pp6yr5 жыл бұрын
പൊന്നു ഡിറക്ടർ സാറെ ആ ഹരിലാലിന് ഒരിത്തിരി മനസ്സമാധാനം കൊടുക്കാൻ പറ്റുവോ 😔😔😔😔 ഇല്ലാലെ....😢🙏🙏🙏🙏😞😞
@ruksanafiroz78555 жыл бұрын
Ade valare sheriya😂😂
@priyapriya-pp6yr5 жыл бұрын
Ruksana Firoz 😊
@Uday-27505 жыл бұрын
ഹേയ്, സമയം ആയിട്ടില്ല...
@priyapriya-pp6yr5 жыл бұрын
Uday Kumar ദുഷ്ട്ടാ 😖😖
@Uday-27505 жыл бұрын
@@priyapriya-pp6yr 😁😁
@drisyaarun46035 жыл бұрын
ആദ്യമായിട്ടാ ഹരിലാൽ അനിതയെ പേര് വിളിച്ചു കേട്ടത് .എന്തായാലും ഹരിലാലിന് അനിതയോടു ഇപ്പോഴും ഇഷ്ട്ടമുണ്ട് അത് ആ സഹതാപത്തോടെയുള്ള നോട്ടത്തിലുണ്ട്
@hadiyavp69845 жыл бұрын
DrisyaArun ArunDrisya
@suhurbanj1765 жыл бұрын
sariya.
@sudheevskadiyangad96575 жыл бұрын
അത് ശരിയാ ഞാനും ശ്രദ്ധിച്ചു
@shemiash12785 жыл бұрын
justice for anitha അനിതയെ ആക്രമിച്ച ആ കോട്ടുകാരനെ വെറുതെ വിടരുത് ...പ്രതിഷേധിക്കു ...പ്രതികരിക്കൂ
@priyapriya-pp6yr5 жыл бұрын
Me & You പ്രതികരിച്ചു ...😊
@annapremnabas42865 жыл бұрын
Vaa... സെക്രട്ടറിയേറ്റ് വളയാം.. കേരള മുഖ്യൻ രാജി വെക്കുക 💪💪💪💪💪💪💪
@Uday-27505 жыл бұрын
അത് വേണോ.. അനിതയുടെ സ്ഥിതി തന്നെയാവും ഫലം..
@shemiash12785 жыл бұрын
priya priya 😍😍
@shemiash12785 жыл бұрын
priya priya 😍😍😍
@smithasubash33975 жыл бұрын
ഭ്രമണം സീരിയൽ ഇഷ്ട്ടമുള്ളവർ ആരൊക്കെ
@shahinasha58155 жыл бұрын
ഇന്നത്തെ പോലീസ്S I കാണിച്ചപ്പോ... ഇതിനു മുന്നെ വന്നിരുന്ന ഉശിരനായ S I യെ ഓർമ്മ വന്നവരുണ്ടോ..
@muthukhanmuthu86595 жыл бұрын
But ella searialilum aa policekaran oposit teamil anu.idhilum angot chadumo
@priyapriya-pp6yr5 жыл бұрын
Shahi Firoz ഉണ്ട് ..ഓർമ്മ വന്നു .ആ ചേട്ടനാരുന്നു നല്ല പോലീസ് 😍
@nisiyasameer68685 жыл бұрын
@@priyapriya-pp6yr correct
@hassanhhassan24525 жыл бұрын
Ud
@priyapriya-pp6yr5 жыл бұрын
Nisiya Sameer 😊
@ARTCAFEFORkids5 жыл бұрын
അനിതയെ തല്ലിയെന്ന് പറഞ്ഞപ്പോൾ ഹരിലാലിന്റെ മുഖത്ത് എന്തോ ഒരു വിഷമം പോലെ 😍😜..... എന്താണോ എന്തോ 😁.... ഇനി ആ തല്ല് എനിക്ക് തരാൻ പറ്റിയില്ലല്ലോ എന്നാകുമോ 🤔😜.....
@cinemacompany18595 жыл бұрын
🤣🤣
@safi89535 жыл бұрын
ഒന്ന് പോകാവോ
@MariasDiaries5 жыл бұрын
🤭🤭
@hazlahazimt70395 жыл бұрын
Art cafe for kids onn angot tharatte
@sizandbaabizcreations50515 жыл бұрын
😀😀
@jiby835 жыл бұрын
അച്ഛമ്മയുടെ expression ശരിക്കും സങ്കടം തോന്നി ..നിസ്സഹായാവസ്‌ഥ ...
@priyapriya-pp6yr5 жыл бұрын
പുറമെ പരുക്കനാണെങ്കിലും ഹരിലാലിന്റെ ഉള്ളിൽ ഇപ്പോഴും അനിതയോടു സ്നേഹമുണ്ടെന്നതിന് തെളിവല്ലേ അനിതയുടെ മുഖത്തെ പാട് കണ്ടപ്പോഴുള്ള ഹരിലാലിന്റെ എക്‌സ്പ്രെഷൻ 😍😍😦 ഇന്നാദ്യമായി അനിതയെ അദ്ദേഹം പേരെടുത്തു വിളിച്ചു 😀😌
@meradil73965 жыл бұрын
Onulelum ayade 2 makale presoichile
@safi89535 жыл бұрын
Mm
@rezirezz12005 жыл бұрын
ഹാ.. ഞാനും ശ്രദ്ധിച്ചു.. അനിതയെ വിളിക്കൂ എന്ന് 😁
@shahinasha58155 жыл бұрын
എപ്പോ... പേര് വിളിച്ചോ...? ഒന്നൂടെ പോയ് കാണട്ടെ
@Uday-27505 жыл бұрын
ആദ്യമായിട്ടൊന്നും അല്ല.. പണ്ട് കുറേ വിളിച്ചതാ...😉
@vineethvinee62415 жыл бұрын
ഇതെന്താ വെള്ളരിക്കാ പട്ടണമോ ഒരു വീട്ടിൽ കടന്ന് വന്ന് പരസ്യമായി വിലപേശാൻ ഇങ്ങനെ ആണങ്കൽ എന്തിനാ ജിഷിനെ വിട്ട് പെൺകുട്ടികളെ പ്രേമിച്ചു വശത്താക്കുന്നത് വീടകളിൽ കയറിച്ചെന്ന് പെൺകുട്ടികളെ ബലമായി കൊണ്ടു പോയാൽ പോരേ നമ്മുടെ കേരളത്തിൽ ഒരിക്കലും നടക്കാത്ത കഥയാണ് ഇത് എത്ര നല്ല രീതിയിൽ പോയ സീരിയൽ ആയാലും ഇതുപോലുള്ള പിഴവുകൾ വന്നാൽ സീരിയൽ നിലവാരത്തിൽ ഒരു പാട് പിന്നോട്ടു പോകും അത് ശ്രദ്ധിക്കുക
@ziyasvlog27045 жыл бұрын
ഇതിനൊക്കെ ഒത്തു നിൽക്കുന്ന ആളുകളും നാട്ടിൽ ഉണ്ട്... കേസ് കൊടുത്താലും തള്ളിക്കളയുന്ന
@ARTCAFEFORkids5 жыл бұрын
ഇത്രയൊക്കെ കേസ് നടന്നിട്ടാണ് ധൈര്യത്തോടെ ഇവർ ഇറങ്ങി നടക്കുന്നത് . Especially, ജിഷിൻ ... അവന് റോഡിൽ നിന്ന് കയറാൻ സമയം ഇല്ല .ഒരു പെണ്ണ് മരിച്ച കേസ് അല്ലേ .
@parvathy.s34935 жыл бұрын
Sathyam... Nilavaram kurayum pole und
@annapremnabas42865 жыл бұрын
വല്യ കൊലകൊമ്പൻ മാരൊക്കെ ഇതിനു സപ്പോർട് ചെയ്യുമ്പോ ഇതിനപ്പുറം നടക്കും
@vineethvinee62415 жыл бұрын
@@ARTCAFEFORkids Athe. Serial aayalum keralathil janangalk yathoru surakshayum bharanathikarikalude aduthuninno niyamathil ninno kittilla enna meaning aanu ivide parayunath. Ath janangalil thettaya dharana aanu undakunath. Angane kanikunath thetanu
@ARTCAFEFORkids5 жыл бұрын
അച്ഛമ്മ നമ്മുടെ മുത്താണ് 😘😘😘... "കോട്ടീശ്വരൻ" പിടിച്ച് തള്ളിയത് കണ്ടോ😡😡... അനിത സാരി എടുത്തുകുത്തി വരുന്നത് കണ്ടപ്പോൾ എന്തെങ്കിലും നടക്കും എന്ന് കരുതി 😒😏... ഒന്നും നടന്നില്ല 😭😖..... "കോട്ടീശ്വരനെ" എന്ത് ചെയ്യണം 🤔.... അഭിപ്രായം പറഞ്ഞേ ........
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids അച്ഛമ്മയെ പിടിച്ചു തള്ളിയ ആ ചെറ്റക്ക് ഇതിരിക്കട്ടെ 👊👊👊👊😠😠
@annapremnabas42865 жыл бұрын
ദേഹം മുഴുവൻ ബ്ലയിഡ് കൊണ്ട് വരഞ്ഞു കീറി മുളക് പൊടി തേച്ചു കടപ്പുറത്തു പൂഴിമണലിൽ കൊണ്ട് പോയി കിടത്താം
@vineethvinee62415 жыл бұрын
Nammude pazhaya boss jishin serial vittu poyi enna thonunath. Ayale kandit kalam kure aayallo. Black mail cheyunna scenil ayal aanenkil kidu aayirikum
Athu immathiri oru adi kittathondu thonunatha ..... Enthu adiya adiche .... Karangi adichalle veenath😡
@arshusumi5 жыл бұрын
Athokke parachila
@AliceMuitofeliz_015 жыл бұрын
Atleast oru kaal pokki thangu kodukkam ayirennu..
@shemishareef65005 жыл бұрын
Inkkum
@painkilimonjethi52475 жыл бұрын
ഇയാളാരാ ഞാൻ കരുതി അനിത അയാളെ തല്ലുമെന്ന് നിത പാവം 😖😖😖
@hadiyavp69845 жыл бұрын
Painkili Monjethi
@varsharajunair69085 жыл бұрын
Uj you y6kk6lhhjjuhhgghh6júki8jhjkkkjjkjj0pyll0khjjjjijkkkkkkkkk hi b N
@reshmaasharaf49965 жыл бұрын
2 പെൺമക്കളുണ്ടായിപ്പോയ കാരണം ഹരിലാലിന് സമാധാനമായിരിക്കാനുള്ള യോഗമില്ല. പാവം.
@adithyamani8652 Жыл бұрын
Ratnamma and vasumathy amma✨️
@chinjunichu84895 жыл бұрын
Aa old Police evde poyi...miss him
@Uday-27505 жыл бұрын
ഝാൻസി റാണിയെ പോലെ ചെന്ന അനിത ഒരൊറ്റ അടിയിൽ തന്നെ സ്വന്തം പിൻകോഡ് വരെ തത്ത പറയുന്നതു പോലെ പറഞ്ഞു കൊടുത്തൂലോ.. പോക്ക് കണ്ടപ്പോൾ ഞാൻ എന്തൊക്കെയോ വെറുതെ പ്രതീക്ഷിച്ചു... 😁😜
@@rezirezz1200 Di kallii... എന്നിട്ട് ഒരു കള്ള കരച്ചിലും 😂😂😂
@hazlahazimt70395 жыл бұрын
Rezi Raseena...kallliii
@fajarnasathar33752 жыл бұрын
Amma anithe viliche ennu parayunne kettapam 🥰
@world-hp7dh5 жыл бұрын
I Miss old SI
@priyanish9015 жыл бұрын
അനിതയെ തല്ലിയത് കേട്ടപ്പോ ഹരിലാലിനു ശെരിക്കും വിഷമം ആയി.. ഉള്ളിൽ ഇപ്പോഴും സ്നേഹം ഉണ്ട് പാവം.. വില്ലൻ എന്നൊക്കെ പറഞ്ഞാൽ കൊടൂര വില്ലൻ ഇതാണ് അല്ലാണ്ട് ആ ബൈജു ഒക്കെ എന്താണ് കോട്ട് ഇട്ടാൽ മാത്രം പോരാ
@kavithanair20665 жыл бұрын
ഹോ..... ആ ഹരിലാലിന്റെ ഒരു അവസ്ഥയേ.... ഭാര്യയും രണ്ട് പെൺമക്കളും കാരണം അയാൾക്ക് ഒരു സമാധാനവും ഇല്ലല്ലോ... ഒരു ബാങ്ക് മാനേജർക്ക് ന്തെല്ലാം Tensions ഉണ്ടാകും. അതിന്റെ കൂടെ ഇതും. സീരിയൽ ആണെങ്കിലും ഓർത്തിട്ട് എനിക്കും ഒരു സമാധാനവും ഇല്ല.
Ath serialile panakkaarude elllaaam veettil ath aaanallo pathiv😁 oru rooml kootta adi nadannaalum vere oraaalum ariyilllaaa
@MinuTrishiva5 жыл бұрын
Athoru durantham
@Aparna_Remesan5 жыл бұрын
aval muri adach eripp alle
@swathiraveendran13395 жыл бұрын
@@Aparna_Remesan avlk ravi shankre kuttye nokki 24 hoursum irunna mathyllo aru chathlum konnalum ente kutty ennu paranju nadakkum
@jwalamukhi27595 жыл бұрын
ശെരിക്കും ദേഷ്യം വരാണ്.അനിതയെ തല്ലുന്നത് കാണുമ്പോൾ, 😠😠😠.ഇതിനൊക്കെ തിരിച്ചടി കൊടുകുമല്ലോ എന്ന് ഓർക്കുമ്പോൾ സമാധാനം.നീതയുടെ അമ്മയാണ് അനിതയെന്നും താൻ അച്ഛൻ ആണെന്നും ഉള്ള ബോധം ഉള്ളോണ്ട ഹരിലാൽ അനിതയും ആയി സംസാരിക്കുന്നത്. അതും നന്നായി
@rezirezz12005 жыл бұрын
അല്ല... ഈ ഹരിലാലിനു ഇപ്പൊ അനിത വീട്ടിലെ കാര്യത്തിൽ ഇടപെടുന്നത് പ്രശ്നമില്ല അല്ലെ... ഇയാൾ എന്താ ഇങ്ങനെ 😬😬
@jijibijo24005 жыл бұрын
Ee event thudangi Novelil Harilal anithak oru silent support kodukkunnund
@rezirezz12005 жыл бұрын
@@jijibijo2400 Mm👍
@Uday-27505 жыл бұрын
അയാളെ ചീത്ത പറഞ്ഞു ഞാൻ മടുത്തൂ... എത്ര പറഞ്ഞാലും നന്നാവൂല എന്ന് വെച്ചാൽ പിന്നെ എന്താ ചെയ്കാ റെസി...
@rezirezz12005 жыл бұрын
@@Uday-2750, ഇനീപ്പോ ഒഴിവാക്കി വിടാ ലെ.. ഉദയേട്ടാ 😄
@farsanafarsu40555 жыл бұрын
പാവം ഹരിലാൽ.... അയാൾക് ഒരു സമാധാനവും ഇല്ലല്ലോ...... ഇത്രക്ക് ഒക്കെ ഉണ്ടായിട്ടും മ്മടെ ഹരിത ഒന്നും അറിഞ്ഞില്ലേ....
@shahishah26845 жыл бұрын
Hari chettan aage viyarth oru parivamaayallo...paavam oru achanum inganoru gathi varalle😢😢😩😩😰😰
വീട്ടിൽ അതിക്രമിച്ചു കയറിയ രംഗ ത്തോടെ ഈ സീരിയൽ ഞാൻ അവസാനിപ്പിച്ചു. ഇനി കാണില്ല
@nisarnisaroobi95275 жыл бұрын
അചന്റെ അഭിനയം ആണു നാചുറൽ.ബാകി എല്ലാവരും കൊള്ളാം
@MinuTrishiva5 жыл бұрын
??
@reshnarajan23875 жыл бұрын
ഹരിതയെ കാണാത്തത് നന്നായി അല്ലെഗിൽ അവളേം വേണം എന്ന് പറയും
@safi89535 жыл бұрын
ഈ പോലീസ് ഇതിലും വന്നോ ഒരു കാര്യം ഇല്ല
@shahlashakkeel71385 жыл бұрын
Home nurse poyi ippo anithayaayi ippo sneham okkend😜
@riyarainbow79145 жыл бұрын
പട്ടാപകൽ കേരളത്തിൽ ഇങ്ങനെ ഒക്കെ നടക്കുമോ???.., അനിതയെ എല്ലാവരും കളിയാക്കുന്നു... ഏതൊരു അമ്മയും ഇതു പോലെ പ്രതികരിക്കും.... ചെന്നാൽ ഇത് തന്നെ ആകും എല്ലാവരുടെയും അവസ്ഥ...
@prajeeshpk45555 жыл бұрын
Neetha complaint chayyan poyappol udutha top 👌👌👌😍😍😍
It’s too much, hurting a lady, they should not show this in the serial
@mommytomyangel71535 жыл бұрын
Anithakku director arinjondu adi kollipichatha..harilal nem anithenem onnu ramyathapeduthaan..kalla directore hmm hmm😆 lesham onnu merungeettondu harilal
@Linsonmathews5 жыл бұрын
ഗർഭപാത്രത്തിൽ നിന്ന് തുടങ്ങുന്ന നടത്തം അവസാനിക്കുന്നത് സർവ്വം ദഹിക്കുന്ന അഗ്നിയിൽ ആണെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണോ അവന്മാർ വീണ്ടും നീതയെ തേടി വന്നിട്ട് അനിതയെ തല്ലിയത്..?
@annapremnabas42865 жыл бұрын
ഹോ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല
@priyapriya-pp6yr5 жыл бұрын
LINSON MATHEWS ഭീകരം ...🙏🙏
@safi89535 жыл бұрын
ഒന്നും മനസ്സിൽ ആയില്ല saho
@Linsonmathews5 жыл бұрын
@@annapremnabas4286 അതെന്താ അന്നാമ്മേ😁😁
@Linsonmathews5 жыл бұрын
@@priyapriya-pp6yr ഒന്നും മനസിലായില്ലേ..? 😁😁😁😁😁
@aishabasheer35125 жыл бұрын
Adi kittiya Anithayude kavil nokkunna harilalinde expression kanan nannayitund alle?
@abhinyata71455 жыл бұрын
Anithsyod.... nammude bank managerk..... cheriya sahathabham undo...ennoru samsayam.....😉
@nithyarenju85015 жыл бұрын
Anithayum hariyum onnikanam
@jithamm8365 жыл бұрын
Oru coat ideech nirthiyekkua 🤭😅😂😂😂😂
@aryapaaru75385 жыл бұрын
Hari pandenthoooo valiya paaapm chythitund..... athaaanu oriklum samaaaadhanm kitaaathe..paavm😐 anithaye adichennn prnjpo bckgrndl paadiya chetanm paaavam. #Justice for harilal... #
@mehwishks49195 жыл бұрын
ഹരിലാൽ ആദ്യമായിട്ടാണോ അനിതയെ വിളിച്ചേ എന്ന് പറഞ്ഞത്. എപ്പോഴും ഹോം നേഴ്സ് എന്നല്ലേ പറയാറ്
@anjalick18315 жыл бұрын
ഇന്ന് അജിത്തിനെ കാണാത്തതുകൊണ്ട് ആരെങ്കിലും വിഷമിക്കുന്നുണ്ടോ
@samanyasatheesan12455 жыл бұрын
No
@TheKatChatStories5 жыл бұрын
No
@jabirap19745 жыл бұрын
Swam commentidathe mattuvalluvarude comment vayikkunnavar like
@thenestthenest16395 жыл бұрын
Paavam harilaal oru sandoshavum samadanavum illaatha jeevitham