No video

ഭുമിയുടെ പോക്കുവരവ് വീട്ടില്‍ ഇരുന്നു ചെയ്യാം | Pokkuvaravu | Mutation of property in kerala

  Рет қаралды 87,106

Registration Helper

Registration Helper

Күн бұрын

ഈ വെബ്‌സൈറ്റ് ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട് . ഇത്തരത്തിൽ പോക്കുവരവ് ചെയ്യുന്നതിനായി www.revenue.ke... എന്ന വെബ്‌സൈറ്റിൽ കയറിയശേഷം മുകളിൽ ആദ്യമായികാണുന്ന --- information zone ക്ലിക്ക് ചെയ്യുക അപ്പോൾ ലഭിക്കുന്ന -- verify land details ക്ലിക്ക് ചെയ്യുക. ബാക്കി എല്ലാം വിഡോയിൽ പറയുന്ന പഴയ രീതി തന്നെയാണ് .
വില്ലേജ് അഫീസില്‍ പോകാതെ ഭൂമിയുടെ പോക്ക് വരവ് വീട്ടില്‍ ഇരുന്നു എങ്ങനെ ചെയ്യാം എന്നും എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ എങ്ങനെ പരിഹരിക്കാം എന്നും വിശദമായി വിവരിക്കുന്ന വീഡിയോ
#pokkuvaravu #aadhaaram #villageoffice
Website www.revenue.ke...
പോസ്സഷന്‍ സര്‍ട്ടിഫിക്കറ്റ് • പൊസ്സഷന്‍ (കൈവശ അവകാശ)...
ഭുമിയുടെ വില അറിയാന്‍ • ഭൂമി വില | Land value ...
ക്ലബ്ബ് രജിസ്റ്റര്‍ ചെയ്യാന്‍ • ക്ലബ്ബ് രജിസ്ട്രേഷന്‍...
ആധാരം ഓണ്‍ലൈനായി പരി‍ശോധിക്കാന്‍ • ഏതു ഭൂമിയുടെയും ആധാരം ...
RELIS ഫോണ്‍ നമ്പര്‍
തിരുവനന്തപുരം 9447029689
കൊല്ലം 9633934457
പത്തനംതിട്ട 9446893100
ആലപ്പുഴ 9497713704
കോട്ടയം 9446571318
ഇടുക്കി 9447523266
എറണാകുളം 9497713707
ത‍‍ൃശ്ശൂര്‍ 9497713708
പാലക്കാട് 0491-2505017
മലപ്പുറം 8606383844
കോഴിക്കോട് 9846404540
വയനാട് 9446394126
കണ്ണൂര്‍ 9497431677
കാസര്‍ഗോഡ് 9495616520
IT Cell 8547610009
Photo by Dose Media on Unsplash
Copyright Disclaimer
This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 323
@tithyjose2344
@tithyjose2344 Жыл бұрын
എനിക്ക് അവതരണം ഇഷ്ട്ടപെട്ടു വളരെ നല്ലത്
@anoobgeorge
@anoobgeorge Жыл бұрын
Good Work and Excellent details, Thank you for the hard work and support
@premanand3417
@premanand3417 Жыл бұрын
Highly informative and wonderful voice and modulation 👏👏👏👏👏👏
@streetsvillages-raghunath41
@streetsvillages-raghunath41 4 жыл бұрын
Good work , briefed in a simple way to understand everybody.
@registrationhelper
@registrationhelper 4 жыл бұрын
Thanks
@noufalnaeemikottakkal
@noufalnaeemikottakkal 2 жыл бұрын
Thank you sir. Keep it up❤❤
@shyjusivaraman5642
@shyjusivaraman5642 4 жыл бұрын
Ithu Oru puthiya arivaanu. Thanks for your information
@registrationhelper
@registrationhelper 4 жыл бұрын
Please watch all
@rajeevbhaskaran2828
@rajeevbhaskaran2828 3 жыл бұрын
ഇത് കേരളമാണ് സാറേ . ഇവിടെ ഏട്ടിലെ പശു പുല്ലു തിന്നില്ല. ഇ- സർവീസ് വെബ്സൈറ്റ് എന്നൊക്കെ പറയും. കാര്യം നടക്കണമെങ്കിൽ ഓഫീസിൽ പോകണം കാണേണ്ടവരെ കാണണം. എന്റെ അനുഭവത്തിൽ നിന്നും .
@milantvm1
@milantvm1 2 жыл бұрын
ഞാൻ വീട്ടിൽ ഇരുന്നു ചെയ്തു പോക്ക് വരവ് ചെയ്തു
@sajik1111
@sajik1111 Жыл бұрын
100%
@jamshikk4290
@jamshikk4290 4 жыл бұрын
ഗുണപരമായ അറിവ് തന്നതിന് നന്ദി..
@registrationhelper
@registrationhelper 4 жыл бұрын
Thanks ....
@vineshdivya
@vineshdivya 4 жыл бұрын
Building ownership change, Online ചെയ്യാൻ കഴിയുമോ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......
@nikiln4190
@nikiln4190 4 жыл бұрын
GOOD INFORMATION, Thank you
@registrationhelper
@registrationhelper 4 жыл бұрын
Thanks
@nasimvaveliyath7504
@nasimvaveliyath7504 3 жыл бұрын
Very useful to people
@bindub9571
@bindub9571 Жыл бұрын
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു ബാങ്കിന്റെ ലോണായതിനാൽ ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല പോക്കുവരവ് ചെയ്യാനും , കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
@pkroopesh
@pkroopesh 3 жыл бұрын
2015nu munne ulla documents select cheyyan ulla option illa
@blueeyes183
@blueeyes183 3 жыл бұрын
ഭുമിയുടെ പോക്കുവരവ് വീട്ടില്‍ ഇരുന്നു ചെയ്യാം ??? CHEYAN ONNUM PATILLA..STATUS KAANAN MATRAM PATTUM
@muralidharanmurali4153
@muralidharanmurali4153 3 жыл бұрын
ചെയ്യാൻ കഴിയും. ആദ്യം ഓൺലൈനായി apply ചെയ്തതിന് ശേഷം approval ലഭിക്കണം.
@gaya3vipin
@gaya3vipin 2 жыл бұрын
@@muralidharanmurali4153 pokkuvaravinu online apply cheyunath enganeya?
@shaikh4695
@shaikh4695 Жыл бұрын
Pokuvaravu ചെയ്യേണ്ടത് വില്ലേജ് ഓഫീസറുടെ ഉത്തരവാദിത്തം ആണെങ്കിൽ പിന്നെ ഗവണ്മെന്റ് എന്തിനാണ് നിശ്ചിത ഫീസ് ഈടാക്കുന്നത് ?
@sadiqvk6405
@sadiqvk6405 2 жыл бұрын
പോകുവരവ് ചെയ്യുക എന്നാൽ എന്താണ് അനന്ദര. ജന്മഅവകാഷം കിട്ടിയ land രജിസ്ട്രേഷന് ശേഷം പോക്ക് വരവ് ചെയ്യേണ്ടതുണ്ടോ
@SanjayKumar-hr2te
@SanjayKumar-hr2te Жыл бұрын
Pwolichiiuu❤❤
@suniljanardhanan8221
@suniljanardhanan8221 3 жыл бұрын
Excellent informative
@registrationhelper
@registrationhelper 3 жыл бұрын
Thanks
@riyaniriyani3885
@riyaniriyani3885 Жыл бұрын
ഒരു സ്ഥലതിന്റെ പകുതി മറ്റൊരാൾക്ക്‌ നൽക്കി പക്ഷേ അയാൾ ഫുൾ പേമന്റും തന്നില്ല ഇയാൾക്ക് കരം അടക്കാൻ പറ്റുമോ. ഞങ്ങളുടെ ബാക്കി സ്ഥലത്തിന് കരം അടക്കാൻ സാധിക്കുന്നുമില്ല കാരണം എന്താണ് ബ്രൊ. ഫുൾ പേമന്റും തരാതെ ഇങ്ങനെയൊക്കെ നമ്മളെ ചതിചെയ്യാൻ പറ്റുമോ 🥺. Bro Plz answer me 🥺🙏
@eldhosepjacob1
@eldhosepjacob1 3 жыл бұрын
Well explained sir..Thank you
@registrationhelper
@registrationhelper 3 жыл бұрын
Thanks
@Days_with_sanaah
@Days_with_sanaah 2 жыл бұрын
Good information
@searahjoy4671
@searahjoy4671 2 жыл бұрын
Hello Fatherinte kaalashesham sthalam wife imte perilekyu aakan enthokke steps aanu? Makkal registration timeil vendi varumo? Onnu paranju tharumo.. Ethra maasam edukkum a to z cheiyyan ennu??
@anilsaji6817
@anilsaji6817 Жыл бұрын
എന്തെല്ലാം രേഖകൾ ആവശ്യമാണ് സ്കെച്ച് ഇതിനോടൊപ്പം സമർ പ്പിക്കനോ
@streetsvillages-raghunath41
@streetsvillages-raghunath41 4 жыл бұрын
ഞാൻ 10 വർഷം മുമ്പ് ഒരു സ്ഥലം വാങ്ങി, മ്യൂട്ടേഷൻ നടത്തി Thandapperum ലഭിച്ചു. ഇതിന് 4 സർവേ നമ്പറുകളുണ്ട്. ഞാൻ ഓൺലൈൻ നികുതി അടയ്ക്കാൻ ശ്രമിച്ചപ്പോൾ, 2 സർവേ നമ്പർ മാത്രം കാണുന്നു. മറ്റ് 2 സർ‌വേ നമ്പറുകൾ‌ക്കായി പരിശോധിച്ചപ്പോൾ‌ (Online inquiry) , ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിൽ മറ്റൊരു Thanda പേരിൽ കാണുന്നു. കഴിഞ്ഞ ആഴ്ച ഞാൻ പൊസഷൻ സർട്ടിഫിക്കറ്റു എടുത്തു. അതിൽ 4 സർവേ നമ്പറുകളും കാണിക്കുന്നു. ഭൂനികുതി രസീതും എന്റെ പേരിലാണ്. ഉടമസ്ഥാവകാശം ശരിയാക്കാനും നികുതി ഓൺലൈനായി അടയ്ക്കാനും ഞാൻ എന്തുചെയ്യണം . Please advise Regards
@registrationhelper
@registrationhelper 4 жыл бұрын
നിങ്ങളുടെ survey numbers data entry നൽകിയപ്പോൾ ഉണ്ടായ mistake ആകാനാണ് സാധ്യത. അതിനാൽ ആദ്യം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് , ഓൺലൈൻ ഡാറ്റാ കറക്റ്റ് ചെയ്യാൻ പറയുക. അപ്രകാരം കറക്റ്റ് ചെയ്തു കഴിഞ്ഞാൽ മാത്രം ഓൺലൈൻ ആയി ടാക്സ് അടച്ചാൽ മതി. വില്ലേജ് ഓഫീസ് പോകുമ്പോൾ ആധാരവും മറ്റ് അനുബന്ധ രേഖകളും കയ്യിൽ കരുതുക
@streetsvillages-raghunath41
@streetsvillages-raghunath41 4 жыл бұрын
@@registrationhelper Thanks for your quick reply.
@noordheen2671
@noordheen2671 6 ай бұрын
❤ thank you
@malavikastimeline1530
@malavikastimeline1530 2 жыл бұрын
aadharam register cheyyunna divasam document number kittumo? pokkuvaravinu fee undo?
@TheChandranari
@TheChandranari Жыл бұрын
Possession certificate is also one valid Certificate being issued from a Village Office is another Govt order only like any other certificates issued from Village Office .While selling One Electrtified terraced House with Well& Compound wall with edible trees like Coconuts,Mango trees&Cashew nut trees&plantain etc by a Seller is his properties mentioned in his AADARAM (DOCUMENT)issued from one Sub Registrar Office is the proof for showing that site (area) is his property & It will be mentioned in SCHEDULE of the Document clearly..But this property details mentioned in the Aadaram(document) should be mentioned in the POSSESSION CERTIFICATE issuing from one Village Office in the classification column of the Possession certificate to know the site or area is the properties of the seller or purchaser.On that basis only any Bank will give good amount of loan to the Sellers or Purchasers,So Village officer must clearly mention the type of site or area of a seller or purchaser in his POSSESSION CERTIFICATE ..For the same Site or Land area one Village officer cannot write different Possession Certificate for Seller& his site Purchaser as House with Compound &wall etc in Seller's Possession Certificate& as NILAM in Purchaser's Possession Certificate as it will create various problems to the purchaser later on&won't get expected loan etc from any Banks also.Then such mistakes should be corrected by Village Officer as per the request of the Purchaser through the knowledge of connected Tahasildar (This information is from some retired Tahasildar&one Village Officer&one aged practicing Advocate only)If any error is there in the above details it may be corrected by concerned Officers)
@donsavio8827
@donsavio8827 4 жыл бұрын
Great work
@shabeebmkd2670
@shabeebmkd2670 4 жыл бұрын
Tks information
@PranavVKumar
@PranavVKumar 3 жыл бұрын
എന്റെ ആധാരം നഷ്ടം പോയി. എന്റെയും അമ്മയുടെയും പേരിലാണ് കരം അടച്ചിരുന്നത്. അമ്മ മരിച്ചിട്ട് ഒരു വർഷമായി. എന്റെ കൈയിൽ മൂലാധാരത്തിന്റെ കോപ്പിയും ബാധ്യത രഹിത സർട്ടിഫിക്കറ്റും 1992ൽ കരമടച്ച റെസിപ്റ്റും ഉണ്ട്. എനിക്ക് കരമടക്കുവാൻ സാധിക്കുന്നില്ല. എന്റെ പേരിൽ പുതിയ ആധാരം ഉണ്ടാക്കുവാൻ എന്ത് ചെയ്യാൻ സാധിക്കും?
@shyamlal2036
@shyamlal2036 3 жыл бұрын
കഴിഞ്ഞ മാസം സ്ഥലം വാങ്ങി.. പോക്കുവരവ് ഓൺലൈനായി നടക്കുമോ..അതോ വില്ലേജ് ൽ പോയി ആധാരത്തിന്റെ Copy അടക്കം അപേക്ഷ കൊടുക്കണോ. ഇനി അഥവാ അങ്ങനെ അപേക്ഷ കൊടുക്കണമെങ്കിൽ അതിന് നിശ്ചിത അപേക്ഷ ഫോം എന്തെങ്കിലും ഉണ്ടോ.. എങ്ങനെ ആണ് കൊടുക്കേണ്ടത്
@gopikrishnapb9233
@gopikrishnapb9233 Жыл бұрын
SROyileyo Panchayat officileyo staff strength oruuu village officilillaaa....àaaaa fact ulkonduuu kurachuuu wait cheythaal mathiii....oraleyum oru reethiyilum kanendathillaaaa ....bribe kodukkunnathum ... thettanu...
@shidhints6251
@shidhints6251 4 жыл бұрын
Good job, much useful
@saiduabdulhameed2013
@saiduabdulhameed2013 Жыл бұрын
4 മാസമായി പോക്ക് വരവിന് കൊടുത്തിട്ടുണ്ട് എന്നിട്ടും വില്ലേജ് ആഫീസർ നാളേ മറ്റെന്നാൾ എന്ന നിലപാടാണ്
@TomCheriankunnel
@TomCheriankunnel 3 жыл бұрын
അപ്പോൾ ഇനി രെജിസ്ട്രേഷൻ നടത്തിയാൽ പിന്നെ നാം വേറെ ഒന്നും ചെയ്യണ്ടെ ഓട്ടോമാറ്റിക് ആയി പോക്കുവരവ് നടന്നോളുമോ
@jpjinu
@jpjinu 3 жыл бұрын
Angane aanu ventath sharikum
@noufalnaeemikottakkal
@noufalnaeemikottakkal 2 жыл бұрын
അതൊക്കെ വെറുതെയാ.. എന്റെ pv ശരിയാക്കാൻ 6 വട്ടം വില്ലേജിലും 1 വട്ടം താലൂക്കിലും കയറിയിറങ്ങി. എത്ര തന്നെ സാങ്കേതിക പുരോഗതി വന്നാലും സർക്കാർ കാര്യങ്ങൾ ശരിയായിക്കിട്ടാൻ പഴയതു പോലെ നമ്മൾ ഓഫിസുകൾ കയറിയിറങ്ങേണ്ടി വരും. ഇത് എന്റെ മാത്രം അനുഭവവും അഭിപ്രായവും ആണ്. 🙏🙏
@sreekkuttyss4631
@sreekkuttyss4631 3 жыл бұрын
Ente 1 acre vasthu vere oralku vittu.document ezhuthi register office il pathipicha sesham pokkuvaravinayi avar village office il kondu poyi koduthu.ennal thotadutha vasthu ullavar epol athirthi tharkam unnayikunnu.avar athirthi tharkathinte peril taluk office il parathi koduthu.vasthu eni pokuvaravu cheyan endhelum preshnam undoo....bakki vasthu loan vaykan ullath ayirunnu.please reply
@dr.csathishkumar6092
@dr.csathishkumar6092 Жыл бұрын
Excellent
@aseemtvm6782
@aseemtvm6782 3 жыл бұрын
Thanks sir..
@intradsl
@intradsl 3 жыл бұрын
ഇതിൽ എങ്ങനെ പോക്കുവരവ് ചെയ്യുന്നു എന്ന് കാണിക്കുന്നില്ലല്ലോ. സ്റ്റാറ്റസ് നോക്കുന്നത് മാത്രമല്ലെ ഉള്ളൂ.
@muralidharanmurali4153
@muralidharanmurali4153 3 жыл бұрын
മൊബൈലിലാണ് ചെയ്യുന്നതെങ്കിൽ revenue.kerala gov.in സൈറ്റ് തുറന്നതിന് ശേഷം വലത് ഭാഗത്തെ MENU Select ചെയ്യുക. അതിന് ശേഷം വരുന്ന details ൽ മുകളിൽ ആദ്യം കാണുന്ന information Zone select ചെയ്ത് Pokkuvaravu ' details കാണാം.അതിൽ ആധാരം റജിസ്റ്റർ ചെയ്ത വിവരം കൊടുത്ത് GET ക്ലിക്ക് ചെയ്താൽ ലഭിക്കും
@vinodkk3586
@vinodkk3586 3 жыл бұрын
. എൻറെ മകൻ UAE യിൽ ജോലിചെയ്യുന്നു. നാട്ടിൽ ഒരു വീട് വാങ്ങുന്നു. വരാൻ കൊണ്ട് എന്റെ പേരിൽ power of attorney തരുന്നു. പക്ഷേ ആധാരം എഴുതുന്ന ഒരു വൃക്തി പറയുന്നു ആധാരം മകന് അയച്ചുകൊടുത്തത് thump impression വാങ്ങണമെന്ന്. വേറെ ഒരു ആധാരം എഴുതുന്ന ആള് പറഞ്ഞു അതിൻറെ ആവശൃമില്ലെന്ന്. ഏതാണ് ശരി.
@registrationhelper
@registrationhelper 3 жыл бұрын
ആധാരത്തിൽ മകൻ്റെ വിരൽ പതിപ്പ് ആവശ്യമാണ്. അതിനു വിരൽപതിപ്പു ആവശ്യമായ paper അയച്ച് നൽകി എടുത്താൽ മതി
@TomCheriankunnel
@TomCheriankunnel 3 жыл бұрын
Apol nammal adharam reg cheythukazhinjal pinne check cheythal mathiyo vere onnum cheyyande
@MrApalakat
@MrApalakat 11 ай бұрын
എന്റെ പൊന്നു സാറെ, ഇതെല്ലം കേൾക്കാൻ നല്ലതു തന്നെ. ചുരുക്കം ചില ഓഫീസിൽ നടക്കുന്നുമുണ്ടാകാം. കൈക്കൂലി എങ്ങിനെ കൊടുക്കണമെന്നുള്ളത് കൂടി ഒന്ന് പറഞ്ഞു തന്നാൽ മതി. ഞാൻ എറണാകുളം കണയന്നൂർ താലൂക്കിൽ ജീവിക്കുന്നയാളാണ്. സാറിന് കാര്യം പിടി കിട്ടിക്കാണും.
@jakky72
@jakky72 2 жыл бұрын
Flat പേരിൽ ആക്കാനുള്ള procedure enthanu
@heartthroab
@heartthroab 2 жыл бұрын
ഒന്ന് സഹായിക്കാമോ.. ഞങ്ങളുടെ വീട് എന്റെ അച്ഛന്റെ പേരിൽ ആണ് ആധാരം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. കാലങ്ങളായി വില്ലേജ് ഓഫീസിൽ ചെന്നാണ് കരം അടക്കാറുള്ളത്...പക്ഷേ കഴിഞ്ഞ തവണ ചെന്നപ്പോൾ പറഞ്ഞു പട്ടയം തൃപ്പൂണിത്തുറ ദേവസ്വം വക ആയതിനാൽ പട്ടയം അച്ഛന്റെ പേരിലേക്ക് മാറ്റിയിട്ട് കരം അടക്കആം എന്ന് പറഞ്ഞു. ഇത് പ്രകാരം പട്ടയം അച്ഛന്റെ പേരിലേക് മാറ്റി വാങ്ങാൻ ഉള്ള അപേക്ഷ വെച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടയം അച്ഛന്റെ പേരിൽ ലഭിച്ചു. പക്‌ഷേ നിർഭാഗ്യവശാൽ അച്ഛൻ കോവിദ് ബാധിച്ചു മരണപ്പെട്ടു. ഇനി ഇപ്പോ കരം അടക്കണമെങ്കിൽ അവകാശ പോകുവർവ് ചെയ്‌താൽ മതിയാവുമോ ?
@sumeshkumar7781
@sumeshkumar7781 Жыл бұрын
Thanks sir
@carpdiem5106
@carpdiem5106 2 жыл бұрын
ഒരു ഭൂമിയിൽ ശേഷം ബാക്കി വരുന്ന സ്ഥലത്ത് ഉടമസ്ഥന് അവകാശം ഉണ്ടോ?
@aryajayan5748
@aryajayan5748 2 жыл бұрын
sir pokkuvarave cirtificate download cheyyan kaziyumo
@sreejith.r.sr.s6761
@sreejith.r.sr.s6761 2 жыл бұрын
thank u
@anoormp6092
@anoormp6092 2 жыл бұрын
അപ്പോൾ നമ്മൾ പോക്കുവരവിന് പ്രതേകിച്ച് അപേക്ഷ നൽകേണ്ടതില്ല എന്നാണൊ പറയുന്നത്
@geetharajan5514
@geetharajan5514 2 жыл бұрын
Enthokke documents venam ennu parayunnilla. Pokkuvaravu nadannu ennu Nokkunna karyam mathrame parayunnullu
@sasikumarp7706
@sasikumarp7706 3 жыл бұрын
oru puthiya video cheyyamo. site modify cheythittundu
@_muhammadsinan
@_muhammadsinan 5 ай бұрын
@githinjoseph1553
@githinjoseph1553 2 жыл бұрын
Pokkuvaravu status processed, moved to error list ennu kanikunnu. Entha problem
@rageshc6828
@rageshc6828 3 жыл бұрын
Pv forwrded to taluk. Document view available. Status ingane anu. Ethra days akum ready akan. Pls help
@ranjikr9821
@ranjikr9821 3 жыл бұрын
sir pokuvaravu vaikiyal fine varumo
@rimshatp4396
@rimshatp4396 4 жыл бұрын
Pokuvaravu cheyan Pokumbol enthoke documents kondupovanam,aadharam mathramale aavshyam ulu?
@registrationhelper
@registrationhelper 4 жыл бұрын
Yes
@sivasachdevmanish9124
@sivasachdevmanish9124 2 жыл бұрын
resurvey cheyyanulla kalathasam ethrayanu
@gireshresh3061
@gireshresh3061 2 жыл бұрын
Pokkuvarav complaint koduthitt 1 year kazhinju.. Ethinethire engeneyan complain cheyyendath
@jemshidjemshid7219
@jemshidjemshid7219 3 жыл бұрын
രജിസ്ട്രേഷന് 30.12.2020 കഴിഞ്ഞു, പോക്കുവരവ് ഇതുവരെ കഴിഞ്ഞില്ല. വില്ലേജ് ഓഫീസിൽ 4 പ്രാവശ്യം പോയി. ഓൺലൈനായി നോക്കിയപ്പോൾ documents available in village എന്നു കാണിക്കുന്നുണ്ട്
@sadiqvk6405
@sadiqvk6405 2 жыл бұрын
Sheriyayo
@subinksoman
@subinksoman 9 ай бұрын
6 masam kazhinju poku varavu cheythu kittiya mathiyenkil nadakkum
@jyothilekshmiGK
@jyothilekshmiGK 3 жыл бұрын
Year 2015 varaye ullallo.athinu munpulla year aanenkill enthu cheyyanam.
@LawMalayalam
@LawMalayalam 3 жыл бұрын
Enthanu
@1954375
@1954375 3 жыл бұрын
സർ, എൻ്റെ സ്ഥലം ഞാൻ മകൾക്ക് 15/10/20 ൽ ധന നിശ്ചയ ആധാരം പ്രകാരം രജിസ്റ്റർ ചെയ്തു സർ പറഞ്ഞമാതിരി ഓൺ ലൈൻ ആയിപോക്ക വരവ് നു വേണ്ടി വേണ്ടുന്ന കാര്യങ്ങൾ ചെയ്തു.മറുപടി ഇങ്ങനെ ആണ് "This PV is pending at village As online PV. No need to send request " ഇനി ഞാൻ എന്താണ് ചെയ്യേണ്ടതു ഞാൻ ഒരു Sr.citzen ആണ് covid കാലം ആയതിനാൽ പുറത്തു ഇറങ്ങാതെ ഇരിക്കുകയാണ്. വില്ലേജിൽ പോകണ്ടി വരുമോ?ആലപ്പഴയിൽ ആണ് രജിസ്റ്ററേഷൻ നടന്നതു.. വില്ലേജ് കോമളപുരം ആണ്.ഇപ്പോഴും Same ആണ്. app open ചെയ്യുമ്പോൾ This pv is Pending at village Online pv. No need to Send reguest എന്നാണ്. Reguest ൽ നോക്കമ്പോൾ ഒരു മറുപടിയും ഇല്ല. ആലപ്പുഴ എതു് നമ്പരിൽ ബന്ധപ്പെടണം
@registrationhelper
@registrationhelper 3 жыл бұрын
Covid കാലം ആയതിനാൽ കുറച്ചു താമസം വരുന്നുണ്ട്.. അതാണ് pending ennu കാണിക്കുന്നത് . ഈ മാസം 15 ന് ശേഷവും ഇങ്ങനെ ആണ് എങ്കിൽ ഈ വീഡിയോയുടെ താഴെയുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക
@arjunpadmak
@arjunpadmak 3 жыл бұрын
Sir its showing document view not available....but status is approved and alloted pv number
@kabeerchld
@kabeerchld 4 жыл бұрын
PV Document Details - Document view not available എന്നും verification status Processed Moved to Error list Reason : Village Officer(Abdu Rahiman Pothukadan) noted on 24-07-2019 15:19:06 : Moving To Error List Because *I have verified the registration data and found Mistake in Seller address*seller address error Moved To Error List On : 24/07/2019 Received Date: 04/07/2018 12:25 PM എന്നുമാണ് കാണിക്കുന്നത്. ഞാന്‍ 2019-2020 ഇല്‍ നികുതി അടച്ചിട്ടുണ്ട് . അതിൽ തണ്ടപേര്‍ നമ്പറും ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ കാണുന്നത്?
@fiyazabdulla9208
@fiyazabdulla9208 3 жыл бұрын
സ്ഥലം evda
@Habeebrahman-ac31300
@Habeebrahman-ac31300 3 жыл бұрын
Sir വിലേജ് ഓഫിസിലെ pv pending status എങ്ങനെ അറിയാൻ പറ്റും please....
@updatenowwithvinayan8323
@updatenowwithvinayan8323 3 жыл бұрын
രെജിസ്റ്റർ കഴിഞ്ഞ് ഇത്ര ദിവസത്തിനകം പോക്ക് വരവ് ചെയ്യണമെന്നുണ്ടോ
@HIGHRANGEKID
@HIGHRANGEKID 2 жыл бұрын
45
@maneeshpurachery7822
@maneeshpurachery7822 2 жыл бұрын
Nikuthi mathram adacha mthiyille🤔
@donsavio8827
@donsavio8827 4 жыл бұрын
How to revoke a pokkuvaravu with false land area.
@monu96990
@monu96990 3 жыл бұрын
2012 year onnum select cheyyan pattunilalo
@02mayavi
@02mayavi 4 жыл бұрын
സർ, എൻ്റെ ഭാര്യാപിതാവ് 20 വർഷം മുമ്പ് വാങ്ങിയ ഭൂമി പോക്ക വരവ് നടത്തിയിട്ടില്ല എന്ന കാരണത്താൽ 2018 മുതൽ നികുതി അക്കാൻ സാധിക്കുന്നില്ല വസ്തുവിൽപ്പന നടത്തിയ ആളും വാങ്ങിയ ആളും മരിച്ചു പോയതിനാൽ അനന്തരാവകാശികളായി ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത് ഇവരുടെ വസ്തു പോക്കുവരവു ചെയ്തു കിട്ടാൻ എന്തു ചെയ്യണം?
@prathyash12
@prathyash12 3 жыл бұрын
Original ആധാരവുമായി ഏതെങ്കിലും ആധാരം എഴുത്ത് ഓഫീസിൽ ചെല്ലുക.. മുൻ ആധാരങ്ങൾ എല്ലാം എടുക്കേണ്ടിവരും സർട്ടിഫൈഡ് കോപ്പി എന്ന് പറയും.. അത് അത് രജിസ്റ്റർ ഓഫീസിൽ ചെന്നാൽ കിട്ടും എല്ലാ ആധാരങ്ങളിളും മുന്നാധാരത്തിന്റെ document നമ്പറും ഡേറ്റും ഉണ്ടാകും.. അതുവെച്ച് സർട്ടിഫൈഡ് കോപ്പി രജിസ്റ്റർ ഓഫീസിൽ നിന്ന് എടുക്കുക.. സർട്ടിഫൈഡ് കോപ്പി ഒരാഴ്ചയ്ക്കകം കിട്ടും പിന്നെ ബാധ്യതാ സർട്ടിഫിക്കറ്റ് വേണം അതും ഒരാഴ്ചക്കകം കിട്ടും അക്ഷയ കേന്ദ്രം ആയിട്ട് സമീപിച്ചാൽ മതി..
@karthiPanda
@karthiPanda 4 жыл бұрын
RELIS tab ipo available all. Revenue department site seems to be changed now. What to do ?
@registrationhelper
@registrationhelper 4 жыл бұрын
Just wait . They are updating the info..
@tomz_poems
@tomz_poems 2 жыл бұрын
രജിസ്‌ട്രേഷൻ കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞാൽ പോക്ക് വരവ് ചെയ്യാൻ പറ്റുമോ ?
@registrationhelper
@registrationhelper 2 жыл бұрын
Yes
@Mjv400
@Mjv400 3 жыл бұрын
ആധാരത്തിൽ പേര്, സർ name മാറ്റാൻ എന്ത് ചെയ്യണം
@suneeshkumar7177
@suneeshkumar7177 3 жыл бұрын
ഊട്കൂർ എന്താണ്?.... സഹായിക്കുമോ?
@true-way-kerala
@true-way-kerala 2 жыл бұрын
മാതാവിൻറെ മരണശേഷം അവകാശികളിൽ ഒരാൾ ഒപ്പിടാതെ രജിസ്റ്റർ ചെയ്ത ആധാരം പോക്കു വരവ് ചെയ്യാൻ പറ്റുമോ
@registrationhelper
@registrationhelper 2 жыл бұрын
അവകാശികളുടെ ലിസ്റ്റില് അയാൽ ഉണ്ട് എങ്കിൽ പോക്കുവരവ് ചെയ്യില്ല
@madhuthelappurath
@madhuthelappurath 2 жыл бұрын
പിതാവിൻ്റെ സ്വത്ത് മക്കള്ക്ക് വീതിച്ച് രജിസ്റ്റർ ചെയ്തു.പോക്ക് വരവ് ചെയ്യേണ്ടത് ഉണ്ടോ.Registration ശേഷം പോക്കുവരവിനുവില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കേണ്ട...?
@registrationhelper
@registrationhelper 2 жыл бұрын
പോക്കുവരവ് ഓൺലൈൻ ആണ്. നമ്മൾ ചെയ്യേണ്ടതില്ല.. ഇപ്രകാരം പരിശോധിച്ച് പോക്കുവരവ് നടന്നില്ല എങ്കിൽ വില്ലേജിൽ ബന്ധപ്പെടണം
@Vaisakhmadathil
@Vaisakhmadathil 4 жыл бұрын
Sir, ഈ പോക്കുവരവ് സർട്ടിഫിക്കറ്റ് എന്നതും ROR എന്നതും ഒന്നു തന്നെയാണോ. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@registrationhelper
@registrationhelper 4 жыл бұрын
രണ്ടും രണ്ടാണ്.. പോക്കുവരവ് എന്നത് , വസ്തു വാങ്ങി കഴിഞ്ഞാൽ റെവന്യൂ രേഖകളിൽ പേര് മാറ്റുന്നതാണ്.. ROR ഇപ്പൊൾ തണ്ടപർ extract എന്ന് പറയും. അത് possession എന്നത് പോലെ ഒരു രേഖയാണ്
@Vaisakhmadathil
@Vaisakhmadathil 4 жыл бұрын
@@registrationhelper sir, ഇതിനെ കുറിച്ച് വിശദമായി ഒരു വിഡിയോ ചെയ്യുമോ
@registrationhelper
@registrationhelper 4 жыл бұрын
Ok
@suhailmuthu9124
@suhailmuthu9124 3 жыл бұрын
@@Vaisakhmadathil thaankalkk thandaper number lapikkan ethra thaamasam pidichu??
@suhailmuthu9124
@suhailmuthu9124 3 жыл бұрын
@@registrationhelper thandaper number lapikkunnathinu village officer sthalam kaanendath unndo ? Ath labikkan edukkunna kaalayalav ? Onnu paranju tharuvo pls
@ajeeshahammed2883
@ajeeshahammed2883 3 жыл бұрын
RoR copy online എല്‍ എടുക്കാന്‍ കഴിയുമോ
@baiju60
@baiju60 2 жыл бұрын
നമസ്കാരം സർ എന്റെ ഫാദറിന്റെ പേരിലുള്ള വീടും വസ്തുവും എന്റെ പേരിൽ പ്രമാണം ചെയ്ത് തന്നു അത് രജിസ്റ്റേർഡ് ആയി പോസ്റ്റൽ വഴിവന്നതാണ് അഞ്ച് വർഷത്തിൽ കൂടുതലായി ഇത് വരെ അത് പോക്കുവരവ് ചെയ്ത് കിട്ടിയിട്ടില്ല അത് ശരിയായി കിട്ടാൻ എന്ത് ചെയ്യണം ദയവായി മറുപടി തന്ന് സഹായിക്കണം പ്ലീസ് ഇത് തള്ളി കളയരുത് ഇപ്പോൾ ഫാദർ ജീവിച്ചിരിപ്പില്ല
@registrationhelper
@registrationhelper 2 жыл бұрын
ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ പോക്ക് വരവ് ചെയ്യുന്നതിനായി അപേക്ഷ നൽകിയാൽ മതി. ചിലപ്പോൾ വില്ലേജ് ഓഫീസർ വന്നു അളന്നു നോക്കേണ്ടി വരും
@sheebashaji1557
@sheebashaji1557 2 жыл бұрын
Sir pv approved on taluk please could you tell what to do
@registrationhelper
@registrationhelper 2 жыл бұрын
Wait . .. it will be approved by village office , or contact village office
@sunils6473
@sunils6473 4 жыл бұрын
Super and clear
@registrationhelper
@registrationhelper 4 жыл бұрын
Thanks
@raysworld4118
@raysworld4118 4 жыл бұрын
Achan marichappol achante perilulla veedum 30 cent sthalavum makante perilekku pokku varavu cheythu(ammayude kalasesham), ithil ammayum pengalum sign ittittundu,,.. Ippo ammakku kurachu sthalam pengalkku kodukkanam ennu parayunnu... Ithu makante sammatham illathe nalkan pattumo?? Pengalkku joli medichu koduthittundu, Gold, cash koduthittundu... Plz reply
@registrationhelper
@registrationhelper 4 жыл бұрын
പോക്ക് വരവ് ചെയ്തോ, അതോ രജിസ്റ്റർ ചെയ്തോ..?
@raysworld4118
@raysworld4118 4 жыл бұрын
@@registrationhelper pokku varavu cheythu
@manojvellurtabla2402
@manojvellurtabla2402 4 жыл бұрын
പഴയത് അറിയാൻ പറ്റുമോ.. അതായത് online ആക്കാതെ ഫയലുകൾ ബാക്കി ഉണ്ടാകില്ലേ.. എല്ലാം ഒക്കെ ആയോ
@registrationhelper
@registrationhelper 4 жыл бұрын
ഓഫീസിൽ ഹാജരായി അന്വേഷിക്കേണ്ടി വരും
@shidhints6251
@shidhints6251 4 жыл бұрын
Hi Sir, "PV is not needed for this transaction type so VO cannot view the data" status means, pl advise. the Flat registration was completed before 15 days
@registrationhelper
@registrationhelper 4 жыл бұрын
ഫ്ലാറ്റ് ന് ഓൺലൈൻ പോക്കുവരവ് ഇല്ലാ
@shidhints6251
@shidhints6251 4 жыл бұрын
Registration Helper ..Sir.. appo after registration endha procedure to pay property tax in our name..
@registrationhelper
@registrationhelper 4 жыл бұрын
വില്ലേജ് ഓഫീസിൽ നേരിട്ട് ആധാരമായി പോയാൽ മതി
@gopikanair9398
@gopikanair9398 3 жыл бұрын
my land registered in 2011 ,and i cant select 2011 in drop drown menu
@sajadahammed2960
@sajadahammed2960 3 жыл бұрын
adharam register cheytu kitti ini enthokke venam veedu vekkan
@Lachuzzz-p5h
@Lachuzzz-p5h 2 жыл бұрын
Sir pokk varav cheyyaan poyappo village officer 1 month leave aanenn pettannu kittaan endh cheyyum sir??
@registrationhelper
@registrationhelper 2 жыл бұрын
Please contact taluke office
@jyothishcv9322
@jyothishcv9322 3 жыл бұрын
എന്റെ ഒരേക്കർ സ്ഥലത്തിൽ 15 സെന്റ് വിറ്റു പക്ഷെ വാങ്ങിയ ആൾ ഇതുവരെ പോക്കുവരവ് ചെയ്തിട്ടില്ല. അയാൾക്ക് വേണ്ടി എനിക്ക് ഇത് ചെയ്യാൻ സാധിക്കുമോ ? എന്റെ ബാക്കി സ്ഥലം വിൽക്കുന്നതിന് ഇത് ഒരു തടസ്സമാണോ?
@registrationhelper
@registrationhelper 3 жыл бұрын
1. നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല 2. ബാക്കി വിൽക്കുന്നതിന് തടസ്സമില്ല
@jyothishcv9322
@jyothishcv9322 3 жыл бұрын
@@registrationhelper thanks for the quick reply
@9567804425
@9567804425 3 жыл бұрын
No record found - year 2020
@karthukarthu1297
@karthukarthu1297 2 жыл бұрын
Pokkuvaravu cheyyithal mathramea aa aludea peril land tax adakkan pattathullo
@registrationhelper
@registrationhelper 2 жыл бұрын
Yes
@binduvadukkadu5679
@binduvadukkadu5679 3 жыл бұрын
സർ,. രണ്ടു വീട്ടിലേക്കു വഴിക്കു വേണ്ടി ഒഴിച്ചിട്ട ഓഹരിസ്ഥലം ഞങ്ങൾ അറിയാതെ അവരുടെ ആധാരത്തിൽ എഴുതി ചേർത്തു... അടിയാധരത്തിന്റെ കോപ്പി എടുത്തപ്പോൾ അതിൽ പട്ടികയിൽ എഴുതി ചേർത്തിരിക്കുന്നു... തെറ്റുതിരുത്താധാരം ഇല്ല്യാതെ വീട്ടിതിരുത്തില്ല എന്ന് പറയുന്ന ആധാരത്തിൽ ആണ് ഇങ്ങനെ കണ്ടത്...അങ്ങനെ ഒരു ആധാരം എങ്ങനെ രജിസ്റ്റർ ചെയ്യാൻ പറ്റുന്നു... Pls... Reply sir....
@registrationhelper
@registrationhelper 3 жыл бұрын
ഒഴിച്ചിട്ട സ്ഥലത്തിനേക്കുറിച്ച് എവിടെ പരാമർശിക്കുന്നു..?
@vidhyasoman1193
@vidhyasoman1193 3 жыл бұрын
Oru doubt njangalude sthalathinte registration ipo kazhinjathe ullu.. pokkuvaravu cheyanam ennu paranju.. pokkuvaravum karam adaykunnathum rendum rendano atho onnano? Karavum tax um okke epozhanu adaykendath?
@registrationhelper
@registrationhelper 3 жыл бұрын
പോക്കുവരവ് ചെയ്താൽ മാത്രമേ കരം(Tax) അടക്കാൻ കഴിയൂ... പോക്കുവരവ് സംബന്ധമായ കാര്യങ്ങളിൽ അറിവ് നേടാൻ ഈ വീഡിയോ കാണുക kzbin.info/www/bejne/pJbVao2fqKaSeJo
@vidhyasoman1193
@vidhyasoman1193 3 жыл бұрын
@@registrationhelper Village IL ninum karam adaykuna karym ok.. but athallathe additional aayi corporation IL tax adaykande? Karavum tax um rendum rendalle sir
@registrationhelper
@registrationhelper 3 жыл бұрын
@@vidhyasoman1193 Building ഉണ്ടെങ്കിൽ മാത്രം corporation ഇൽ tax അടച്ചാൽ മതി
@vidhyasoman1193
@vidhyasoman1193 3 жыл бұрын
@@registrationhelper building ennu paranjal veed aanu.. pazhaya veed athu polichit ipo veed veykanulla plan aa.. but athu veroralude perilanu ini pokkuvaravu kazhinjit avidem poyi application vechu nte achante perileyk mattanam athinu ntha cheyyande?
@geevercbabu4245
@geevercbabu4245 4 жыл бұрын
how we add year before 2015, deed date is 1986,kindly advise
@registrationhelper
@registrationhelper 4 жыл бұрын
അത് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവ് കഴിഞ്ഞിട്ടുണ്ടാകും..?
@shanishajahan8117
@shanishajahan8117 2 жыл бұрын
Grandmotherinte property ishtadhanam ayit thannathin pokvarav chaiyedath indo?
@registrationhelper
@registrationhelper 2 жыл бұрын
പോക്ക് വരവ് ചെയ്യണം
@anishkumar3073
@anishkumar3073 3 жыл бұрын
Thank you,one doubt on status 'PV approved on Taluk'
@registrationhelper
@registrationhelper 3 жыл бұрын
ഇനി വില്ലേജിൽ അത് approve ചെയ്യും. Please wait
@user-jl5qx7jy3e
@user-jl5qx7jy3e 3 жыл бұрын
5 year ayitu pokuvaru chythittila eny anthu chyum
@muhamedarifkc6087
@muhamedarifkc6087 2 жыл бұрын
45 ദിവസത്തിനകം പോക്ക് വരവ് ചെയ്തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@suryasuresh4447
@suryasuresh4447 2 жыл бұрын
njn 15 kollam sesham cheyth
@AbdulRasheed-cu5dn
@AbdulRasheed-cu5dn 3 жыл бұрын
അടിയാധാരം എന്താണ്. ആരാണ് അടിയാധാരം തരുക.
@user-gq3gz4sf2i
@user-gq3gz4sf2i 4 жыл бұрын
പോക്ക് വരവ് nu ഓൺലൈൻ ആയി അപേക്ഷിച്ചു, pv pending at.. വില്ലജ് ഓഫീസ് (not processed എന്ന് എഴുതി ട്ടുണ്ട് ). Doccument view available. ആധാരത്തിൽ വേറെ പ്രശ്നം ഒന്നും ഇല്ല. പക്ഷെ വില്ലേജിൽ നിന്ന് പറഞ്ഞു ആധാരത്തിന്റെ ഒർജിനൽ ലും കോപ്പി യും ആയി വരാൻ.. അങ്ങനെ scan.. ചെയ്തു kittyal മാത്രം പോരാ എന്ന്.യഥാർത്ഥത്തിൽ.. ഓൺലൈൻ ഇങ്ങനെ ആണോ mean..cheyyunne?
@user-gq3gz4sf2i
@user-gq3gz4sf2i 4 жыл бұрын
പുതിയ ആധാരം ആണ്
@registrationhelper
@registrationhelper 4 жыл бұрын
അത് വില്ലേജ് മനപൂര്‍വ്വം പറയുന്നതാണ്. പൊതുജനങ്ങൾ ഓഫീസിൽ എത്തുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പോക്കുവരവ് ഉണ്ടാക്കിയത്. ആധാരം പരിശോധിക്കണം എന്ന നിയമപരമായ കടമ നിറവേറ്റാൻ വേണ്ടിയാണ് സബ് രജിസ്റ്റർ ഓഫീസിൽ നിന്നും ആധാരങ്ങൾ സ്കാൻ ചെയ്തു അയച്ചു തുടങ്ങിയത്. എന്നിട്ടും വില്ലേജ് ഓഫീസിൽ നിന്നും ഇങ്ങനെ പറയുന്നത് അത് ജനങ്ങളെ മനപൂർവ്വം ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് എന്ന കാര്യത്തിൽ അതിൽ യാതൊരു തർക്കവുമില്ല . വീഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന thiruvanathapuram ഫോൺ നമ്പറിൽ ബന്ധപ്പെട് നിങ്ങളുടെ പരാതി അറിയിക്കാവുന്നതാണ് ആണ്.
@user-gq3gz4sf2i
@user-gq3gz4sf2i 4 жыл бұрын
നന്ദി സാർ, ശരിയായി..
@registrationhelper
@registrationhelper 4 жыл бұрын
Good
@shimakskalathilshaji6135
@shimakskalathilshaji6135 3 жыл бұрын
Registration ശേഷമാണ് പോക്കുവരവ് നടത്തിയത് . details നൽകുമ്പോൾ record not found എന്നു കാണിക്കുന്നു . Problem ഉണ്ടോ ?
@bindhuajith5921
@bindhuajith5921 2 жыл бұрын
Enikkum angane thanneya varunne
Pokkuvaravu - Kerala Land Mutation - Kerala Property Documents
13:26
Kerala Real Estate Guide
Рет қаралды 1 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 142 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
പോക്കുവരവ് #Pokkuvaravu#APlus Tube#education#
15:05