2020ഇൽ പട്ടയം ലഭിച്ചതാണ്. പോകുവരവിന് കൊടുക്കാൻ സാധിച്ചില്ല 2024 ഇൽ പോകുവരവിന് അപേക്ഷ കൊടുത്തു. ഇത് ചെയ്ത് കിട്ടുമോ
@mubashirtv44592 жыл бұрын
എന്റെ നീട്ടിലെ അടുത്തുള്ള രണ്ട് വില്ലേജുകൾ ഇങ്ങനെ പോകുവരവ് ചെയ്യാറില്ല ഇത് പോലെ നോക്കിയാൽ recieved in village , വിളിച്ചാൽ പറയും ആധാരം എടുത്തിറ്റ് പോകാൻ ആധാരവും എടുത്ത് പോയാൽ ആണ് ചെയ്യുന്നത് താലൂക് ഫോർവേഡ് ചേയ്യുന്നെങ്കിൽ രണ്ട് പ്രാവശ്യം പോകണം
@adarshsu39919 ай бұрын
ആധാരം രജിസ്റ്റർ ചെയ്തിട്ട് എത്ര നാളിന്റെ അകത്തു പോക്ക് വരവ് ചെയ്യണം എന്നുണ്ടോ
@sajid454811 ай бұрын
Ivide 7th dec registration kazhinju 17thnu aadharam kitti, innu 26thnu villagil povunnath vare not processed aayirunnu status, innu poyi documents copy vangivachu lapil enter cheythu, pinne status nokkiyappol pv forwarded to taluk aayi, eni one week kazhinj poyi tax adakkan paranju, onlinil pattila ennum .
@ShimnaAbhilash11 ай бұрын
Thandaper engane online aayi edukkum sir
@ExplnrDude4 ай бұрын
Pokkuvaravu automatically നടക്കുമോ? അതോ നമ്മൾ വില്ലേജിൽ പോവണമോ ?
@salurahul6306 Жыл бұрын
Pokkuvaravu cheythal etradivasam kazhij kittum
@techypotter25675 ай бұрын
Not processed means
@nusaif_YT Жыл бұрын
Hi, Nammal personally visit cheytth first tax paymnet cheythal ano approve avuka? Or approve aya shesham online paymnet ano?
@nandanaedutech Жыл бұрын
അപ്രൂവ് ആയതിനുശേഷം ഓൺലൈൻ ആയി കരം അടയ്ക്കാം. ഓഫീസിൽ പോകേണ്ടതില്ല.
@suraj.kchandran3380 Жыл бұрын
Check cheydappo buyer name vere aanu
@nandanaedutech Жыл бұрын
ഡാറ്റാ എൻട്രി ചെയ്തതിലെ പിഴാവാണോ എന്ന് പരിശോധിക്കുക. ആധാരം എഴുതിയപ്പോൾ ഡാറ്റാ എൻട്രി ചെയ്തതിൽ വന്ന പിശക് ആകാം.
@sreelavansree77752 жыл бұрын
2015 മുൻപുള്ള പോക്കുവരവ് സ്റ്റാറ്റസ് എങ്ങനെ അറിയാം? ദയവായി ഉത്തരം തരിക.
@nandanaedutech2 жыл бұрын
2016 മുതൽ ആണ് ഓൺലൈൻ.
@jabeeronampilly33732 жыл бұрын
സർ ആധാരം അമ്മൂമ്മയുടെ പേരിൽ കാലശേഷം അവകാശം കൊച്ചു മകനും ഇപ്പോൾ തുല്ല്യ അവകാശം ഉണ്ട് പോക്കുവരവ് ചെയ്യുമ്പോൾ 2 പേരുടെയും പേരിൽ ആണോ അതോ ലോണിന്റെ ആവശ്യ വരുമ്പോൾ