ആർജവത്തോടെ യദുവിന് ജോലി കൊടുക്കാൻ തയ്യാറായ ധീരനായ റോബിൻഗിരീഷിന് അഭിനന്ദനങ്ങളും ആശംസയും
@MuthuKrishnan-rq4lq8 ай бұрын
Good
@ShafiVa-fl1en8 ай бұрын
Gooood g
@balakrishnannairvn23248 ай бұрын
😆😄😁😍😂😊😊😊
@josephsalin21908 ай бұрын
നിങ്ങളെപ്പോലുള്ള ഒരാൾക്ക് എല്ലാ വിധ ഭാവുകങ്ങളും
@georgepuise8 ай бұрын
❤❤
@almurshidmedia61918 ай бұрын
മേയറെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കേണ്ടതാണ് റോബിൻ സാർ ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SreekumaranNair-ls9mb8 ай бұрын
ദയവ് ചെയ്ത് ഇവർക്ക് വോട്ട് കൊടുക്കരുത് അല്ലെങ്കിൽ നമ്മുടെ നാടിന് ആപത്താണ് കേട്ടോ.
@sumanair97788 ай бұрын
Correct
@ShinyVarghese-c5v8 ай бұрын
റോബിൻ സർ താങ്കൾ ഇത് തന്നെ ചെയ്യണം ബിഗ് സല്യൂട്ട് സിപിഎം ന്റെ അഹങ്കാരം തീരട്ടെ
@jacksonjoseph14468 ай бұрын
റോബിൻ ബസ് ൻ്റെ പേരാണ് owner nte Peru ഗിരീഷ്
@Chacko-pm8mq8 ай бұрын
ഓണം വരാൻ ഒരു മൂലം വേണം 👌👌👌👌
@Chacko-pm8mq8 ай бұрын
റോബിൻ "മനുഷ്യത്വം അറിയുന്ന പ്രവർത്തിക്കുന്ന മഹാ മനസ്കൻ "👌👌🙏🙏🙏🙏🙏
@Chacko-pm8mq8 ай бұрын
ദൈവ പ്രവർത്തി മനുഷ്യരിൽ വെളിപ്പെടുന്നത് ഇങ്ങനെയൊക്കെയാണ് 🙏🙏🙏.
@Chacko-pm8mq8 ай бұрын
തളരുന്നവനെ താങ്ങുന്നവൻ 👌👌👌
@ManiPK-kw9dw8 ай бұрын
റോബിൻ ഗീരിഷിന് Big Salute. താങ്കൾ കാണിച്ച ഈ നല്ല തീരുമാനത്തിന് ആയിരമായിരം . അഭിനന്ദനങ്ങൾ. താങ്കൾക്ക് എന്നും നന്മകൾ മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു.
@thomasmathew82478 ай бұрын
ആഞ്ഞു ഒന്ന് ലൈക് ചെയ്യട്ടെ... ലൈക് സാർ.. ഇനി വല്ലതും വേണോ
@lissystephen13138 ай бұрын
😂😂
@Chacko-pm8mq8 ай бұрын
താങ്കളെപോലുള്ളവരുള്ളതുകൊണ്ടാണ് ഇപ്പോഴും ലോകം നശിക്കാതിരിക്കുന്നത് 🙏🙏🙏🙏🙏🙏🙏
@radhamani91308 ай бұрын
താങ്കൾകാക് ബിഗ് സെലൃുട്ട്
@Vinodkumar24A8 ай бұрын
😁🤣
@subhagantp42408 ай бұрын
റോബിൻ ഗിരീഷ് താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല യദുവിനെ ജോലി കൊടുക്കാൻ കാണിച്ച ആ സന്മനസ്സ് ഒരു ദൈവിക വിളിയായി കരുതുന്നു ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉
@mathewt.g44188 ай бұрын
യദുവിന് ജോലി കൊടുക്കാൻ തയ്യാറായതിൽ വളരെ സന്തോഷം 👍🙏🌹
@kmohanmohan75288 ай бұрын
ഇതാണ് മനുഷ്യത്വം❤❤ റോബിൻ Travals ൻ്റെ മുതലാളിയ്ക്ക് എല്ലാ നന്മകളും നേരുന്നു👍🙏
@marykuttyabraham48338 ай бұрын
അതേ ഇതാണ് മനുഷ്യൻ 🤣🤣🤣റോബിൻ ഗിരീഷേ ദൈവത്തിന്റെ കയ്യൊപ്പ് താങ്കളുടെ കൂടേ ഉണ്ട് 🌹🌹🌹
@sreekantannair66148 ай бұрын
ശ്രീ റോബിൻ താങ്കളുടെ ഓർത്ത് അഭിമാനം ഒപ്പം അഭിനന്ദനം ഇത് വെള്ളരിക്ക പട്ടണം
@rosammamathew29198 ай бұрын
നല്ല തീരുമാനം റോബിൻ ഗിരിഷ്Big Salutu
@josephpi11198 ай бұрын
👍👍👍👌👌🙏👏😄
@ValsammaTitus8 ай бұрын
God bless Robin ചേട്ടാ
@royaugustine69968 ай бұрын
റോബിൻ ഗിരീഷ്, താങ്കൾ, ആണ്, യഥാർത്ഥ ഹീറോ ❤❤❤
@balank44338 ай бұрын
റോബിന്‍, നിങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ ലോട്ടറി ഒന്നാം സമ്മാനം അടിക്കാന്‍ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@ckrarichan55078 ай бұрын
Robin lottery അടിച്ചാൽ വ്യാജ ticket ഉണ്ടാക്കി, govt, പണികൊടുക്കും 😄😄..
@georgekuttychacko34128 ай бұрын
സർക്കാരിന്റെ ലോട്ടറിപണമല്ലേ അത് പാവപെട്ട തൊഴിലാഴി കൂലിയിൽ നിന്ന് എടുത്തക്കുന്ന പണമാണ്
@Stephenson-xn9dr8 ай бұрын
Aman 🙏🙏
@santhoshs65508 ай бұрын
കേരള ലോട്ടറി ഭൂലോക തട്ടിപ്പ് 😄
@mysorepak26328 ай бұрын
അമ്മാതിരി കമെന്റൊന്നും വേണ്ടാട്ടോ
@BabyMukkath8 ай бұрын
താങ്കൾ ധൈര്യപൂർവ്വം എടുത്ത ഈ തീരുമാനത്തിന് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .🎉🎉🎉
@maryjuliet52378 ай бұрын
മനുഷ്യത്വം മരവിക്കാത്തSir ന് വന്ദനം🙏♥️
@sathyankailas65778 ай бұрын
അത് പൊളിച്ചു. റോബിൻ ഗിരീഷ് മാഷേ അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏
@francisjoseph7328 ай бұрын
റോബിൻ ചേട്ട നിങ്ങളാണ് മനുഷ്യൻ നമിക്കുന്നു ബിഗ് സല്യൂട്ട്
@SanthoshKumar-em9wj8 ай бұрын
❤ റോബിൻ സാർ താങ്കൾ യതു വിന്ജോലി കൊടുക്കാൻ തയ്യാറായതിന് ആയിരം അഭിനന്ദനങ്ങൾ❤
@TreesaThakachan8 ай бұрын
ആ പാവത്തിന് ജോലി കൊടുത്ത സാർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾❤️❤️👍🏾👍🏾👍🏾
@abdulsalamps2268 ай бұрын
താങ്കളുടെ ഹൃദയ ശൂദ്ധിക്ക് നന്മനേരു ന്നു. ഞാൻ താങ്കടെ ബസ്സിൽ പലവട്ടം യാത്ര ചെയ്തിട്ടുണ്ട്, താങ്കടെ ജീവനക്കാരും നല്ല പെരുമാറ്റമാണ് യാത്ര കാരോട്, കാഴ്ചവെയ്ക്കാറുള്ളത് അത്യ യതു് give and Take respect
@SunilR-o7w8 ай бұрын
റോബിനേ യദുവിനെ സംരക്ഷിക്ക, പിന്നീട് അയാളെ കൂടാച്ചേർക്കുക, നിങ്ങളുടെ മഹാ മനസ്സിന് നന്ദി
@thomasmichael33188 ай бұрын
👍👍👍
@anil5408 ай бұрын
റോബിൻ നന്മയുള്ള മനുഷ്യ സ്നേഹി,അദ്ദേഹത്തെയും ഈ ഗവൺമെൻ്റ് എന്ത് മാത്രം കഷ്ടപ്പെടുത്തിയതാണെന്നു നമ്മൾ എല്ലാവരും കണ്ട താണ്
@abrahameaso4458 ай бұрын
യദുവിനെപ്പോലെതന്നെ ഒരുപാട് ഉപദ്രവങ്ങൾ ഇതേ source- ൽ നിന്നും നേരിട്ട വ്യക്തി ആണ് Robin bus ഉടമ. ഇപ്പോൾ യദുവിനെ സഹായിക്കാൻ കാണിച്ച ആ നല്ല മനസ്സിന് ഒരു big Salute.
@AdithyanKannan-dd7wm8 ай бұрын
Kerala വാഴപ്പിണ്ടി പോലീസ് അസോസിയേഷൻ😂 എന്തായാലും ഡ്രൈവർക്ക് ജോലി കൊടുത്ത ഈ റോബിൻ ഗിരീഷ് ചേട്ടന് ബിഗ് സല്യൂട്ട്❤❤❤❤
@josephmuringayilantony36398 ай бұрын
മോനെ യെദു ഇത് താങ്കളുടെ നന്മക്ക് ആയി.. കേരളം തന്റെ കൂടെ ഉണ്ട് അടുത്ത ഇലക്ഷൻന് ഇവന്മാരെ തോല്പ്പിക്കണം
@vengilatranjith51588 ай бұрын
SFIയിൽ നിന്ന് വന്നതല്ലേ അത്രയൊക്കെയേ വിപരം ഉണ്ടാവും. ഗിരീഷ് ഏട്ടൻ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശിക്കുന്നു
@rajumoan22508 ай бұрын
അങ്ങയുടെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 🙏🙏. ഇതു KSRTC അറിഞ്ഞാൽ ഉടനെ yedhu വിനെ തിരിച്ചെടുക്കും.715 എവിടെ 3000/-
@kunjumolkoshy2098 ай бұрын
റോബിൻ, യദു 2 പേരെയും ദൈവം അനുഗ്രഹിക്കും ധാരാളമായി 🙏🏻🙏🏻🙏🏻
@raveendrantv77258 ай бұрын
സർക്കാരിന്റെ അഹങ്കാരം മുഴുവൻ ഗിരീഷ് കണ്ടതല്ലേ. താങ്കൾ തന്നെ യദുവിനെ രക്ഷിക്കണം
@sudheermp71118 ай бұрын
വളരെ നല്ല തീരുമാനം, റോബിന് അഭിനന്ദനങ്ങൾ
@rosemary27578 ай бұрын
അടുത്ത ഇലക്ഷന് ജനം നീതി പാലിക്കണം ഇവർ വേണോ വേണ്ടയോ എന്ന് തീരുമാനിക്കണം
@josephmathews99088 ай бұрын
Voters have a responsibility in democracy to cast their votes, not on party basis, but on individual merits, so when the voters ignore that, idiots are elected into office. Unfortunately...😢
@shainvyom8 ай бұрын
പഷ്ട്ട്
@aj100078 ай бұрын
അയ്യോ...ഇനി ഒരിക്കലും ഇവർ വേണ്ട
@G199928 ай бұрын
ഇടതുപക്ഷക്കാർവരെ ആ തീരുമാനം എടുത്തുകഴിഞ്.
@Stephenson-xn9dr8 ай бұрын
Crates b🙏🙏
@janaseva_charitableTrust8 ай бұрын
മലയാളി വാർത്തക്ക് അഭിനന്ദനങ്ങൾ. നഗ്ന സത്യങ്ങൾ തുറന്നു പറയണം ഇങ്ങനെ ജനങ്ങൾ ഉണ്ടാവും കൂടെ ❤
@thomaspj41418 ай бұрын
റോബിൻ ബസ്സ് ഉടമയ്ക്ക് മെയ് ദിന ആശംസകൾ. .മെയ് ദിനത്തിൽ നീചൻമാർ തൊഴിൽ കളഞ്ഞ ഒരു തൊഴിലാളിയ്ക്ക് ജോലി കൊടുത്ത് സഹായിക്കാൻ വന്നതിന്...
@merykutty18808 ай бұрын
താങ്കളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@jacksonjoseph14468 ай бұрын
ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ് നന്ദി റോബിൻ ഗിരീഷ്
@RekhacgRekha8 ай бұрын
മേയറത്തി നീ അനുഭവിക്കും.. റോബിൻ sir,, അങ്ങ് ദീർഘായുസോടെ വാഴട്ടെ 🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@goldentunes12188 ай бұрын
Excellent. ഇതാണ് യെതാർത്ഥ ഹീറോയിസം 👌 Robbin ✔️🙏🏿🌹👍
@jayachandrans54158 ай бұрын
റോബിൻ സാർ താങ്കൾക്ക് ബിഗ് സല്യുട്ട്
@salyjoy-vg1qd8 ай бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sarathkumar-oh7qz8 ай бұрын
ഹൃദയം നിറഞ്ഞ നന്ദി,,, സാർ 🙏🏻❤️❤️
@classicekm8 ай бұрын
ഗുഡ്. GOD Bless you ആ പയ്യൻ സുക്ഷിക്കണം . ഇയ്യാളും സൂക്ഷിക്കണം. എത്നും െചയ്യാൻ മടിക്കാത്തവർ ആണ്.
@mayakrishnanarangath4188 ай бұрын
നമസ്കാരം🙏 ഒരു പാവപ്പെട്ട മനുഷ്യനെ സഹായിയ്ക്കുവാൻ കാട്ടിയ മനസിനെ അഭിമാനിയ്ക്കുന്നു അഭിനന്ദിയ്ക്കുന്നു നമസ്തേ🙏
@raghavanedoli22558 ай бұрын
റോബിൻ സർ, കേരളം അങ്ങയെ നമിക്കുന്നു......
@maheswariammal48728 ай бұрын
റോബിൻ ഗിരീഷ്, താങ്കളുടെ നല്ല തീരുമാനത്തിന് എല്ലാ നന്മയും ഉണ്ടാകട്ടെ. Stay blessed always
@dronacharyaacademy60158 ай бұрын
Dear Robin Sir. യദുവിന് ജോലി കൊടുക്കാൻ തയ്യാറായതിൽ വളരെ സന്തോഷം God Bless You. I am sure your life and family will also flourish.. My blessings too.. NA Hariharan IYER.
@rockh28 ай бұрын
ഗിരീഷ് ഭായി, താങ്കള്‍ ഒരു സംഭവമാണ്!! ഇതാ പിടിച്ചോ ആത്മാര്‍ഥമായ ഒരു ബിഗ് സല്യൂട്ട് 🥰
@SreekumarannairThankappannair8 ай бұрын
യദു തെറ്റുകാരനല്ല.ഒരു വഴി അടഞ്ഞാൽ ഒൻപതുവഴികൾ തുറക്കും.എല്ലാം നല്ലതിന്.
@PradeepKumar-gc8bk8 ай бұрын
ഇന്നത്തെ താരം റോബിൻ.... ❤ചേട്ടോ അടിപൊളി ❤ആശംസകൾ ❤
@balachandrakv66618 ай бұрын
അദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ. 🌹🌹🌹
@josephben25718 ай бұрын
റോബിൻ സഹോദരനെ ദൈവം അനുഗ്രഹിക്കും.ആയുസ്സ് നൽകും..ആരോഗ്യം നൽകും യേശുവും യഹോവയും എന്നും കൂടെ ഉണ്ടാകും....കുടുംബം ദൈവം അനുഗ്രഹിക്കും!❤️🙏👍❤️
@DÈV_1OM-4448 ай бұрын
താങ്ക്സ് Mr. Robin
@raginib67598 ай бұрын
റോബിൻസാർ ബിഗ് സല്യുട്ട് ഇത് താങ്ങൾ ചെയ്യണം സാർ ഇതുപൊലെ അനുഭവിച്ചതാണ്👍👍👍👍
@sujathakitchen16508 ай бұрын
Thanku സാർ പാവഠ മനുഷ്യൻ ജിവിക്കട്ടെ
@subinvv29078 ай бұрын
വെരി ഗുഡ് അഫിനന്ദനങ്ങൾ
@johnpeter93538 ай бұрын
അത് കലക്കി, പക്ഷെ ഇനി റോബിൻ ബസിന് ഇനി ദിവസം പലവട്ടം ചെക്കിംഗും പീഢനവും ഉറപ്പ്
@narayanantm73908 ай бұрын
റോബിൻ ഗിരീഷിനെ ഇത്രയും പീഡിപ്പിച്ചിട്ടുണ്ട് ഇപ്പോഴും പൂട ബാക്കിയുണ്ട് അത് ആരും പിഴുത് കളഞ്ഞില്ല
Dear GIRISHROBIN we(ഞങ്ങളെ പോലുള്ള സാധാരണക്കാർ ആയവർ ) Love You... BIG Salute.... 👍🏻
@visionsandtheseasonsofblos72498 ай бұрын
സാധാരണക്കാരന് സങ്കടനിവൃത്തിയില്ലാത്ത ഈ അവസ്ഥയ്ക്കു താങ്കളേപ്പൊലുള്ളവർ ഒരു വലിയ അളവിൽ അഭയം തന്നെ 🐦സർവ വിജയവും നിങ്ങൾക്കുണ്ടാകട്ടെ 🌻🌻🌻
@SureshKumar-h8g7m8 ай бұрын
ഒരു ബിഗ് സല്യൂട് നന്ദി
@shahudeenshahudeen76528 ай бұрын
👍❤❤
@ramakrishnantk76588 ай бұрын
മോനേ, എല്ലാം നല്ലതിന് എന്നു വിചാരിക്കൂ.❤
@thomasthomas27188 ай бұрын
റോബിൻ ഗീരീഷിന് അഭിനന്ദനങ്ങൾ
@GeeVarghese-y8w8 ай бұрын
Mr. Robin. Giresh you are very great. Thank. You. From jose.
@moidupv42648 ай бұрын
അടുത്ത ഇലക്ഷനിൽ ഒരു സീറ്റ് പോലും കിട്ടാതെ. നാട്ടിൽ അലഞ്ഞി നടകേണ്ടിവരും.
@shainvyom8 ай бұрын
അതിനു കാക്ക മലർന്നു പറക്കണം.
@rajanpulikkal52538 ай бұрын
6 സീറ്റ് LDF ന് കിട്ടും😂😂😂
@VinuBj8 ай бұрын
ഏത് കാക്ക...@@shainvyom
@unnikrishnannair50988 ай бұрын
@@shainvyomപല സംസ്ഥാനങ്ങളിലും ഇപ്പോൾ കാക്ക മലർന്നാണ് പറക്കുന്നത്
@devassykuttypt15348 ай бұрын
ippol, nadakkunnundallo
@salyfrancis91798 ай бұрын
കൊട് ഒരു ഷെയ്ക്ക് ഹാൻഡ്..... . കൂട്ടത്തിൽ ഒരു കുതിരപ്പവനും ഇരിക്കട്ടെ🙏🏻 എന്തായാലും റോബിൻ ഗിരീഷിനോട് ഞങ്ങൾ പൊതുജനങ്ങൾക്കുള്ള ഒരുപാട് നന്ദി അറിയിക്കുന്നു.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ റോബിൻ ബസ് നീണാൾ വാഴട്ടെ🙏🏻🙏🏻🙏🏻
@lijimurali50188 ай бұрын
പൊളിച്ചു 👍👏👏👏❤️
@rsjm5908 ай бұрын
Great Sree Geerish Ji Biggest Salute 🙏 Robin Bus Owner 🙏🌹
@vidyadharannair62578 ай бұрын
വളരെ നല്ല കാര്യം 🙏🏽
@gopalanvk42858 ай бұрын
Long live Shri Robin Gireesh🌹 it's a great gesture from Robin Gireesh👍 Our regards and hearty congratulations💐 this will go into the records of kindest humanitarian act🌹👍🙏Cheers🌹🌹🙏
@lucosjoseph35088 ай бұрын
Congratulation 👏👏👏. ദൈവം ഒപ്പമുണ്ട് 🙌 🙌
@susanthomas55227 ай бұрын
അഭിനന്ദനങ്ങൾ നേരുന്നു,ദൈവം അനുഗ്രഹിക്കട്ടെ
@daisyks76838 ай бұрын
നല്ല കാര്യം സാർ
@sheebakannan75478 ай бұрын
👌🏻👌🏻👌🏻chettaa.. 💞🙏🏻
@harinedumpurathu5648 ай бұрын
ഗിരീഷ് ഒരു കേസ് കൊടുത്ത് സഹായിക്കണം
@akn6508 ай бұрын
A PIL can be filed in HC.
@janaseva_charitableTrust8 ай бұрын
എന്തിന് ?
@philipmathew30168 ай бұрын
സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ സംഘടിച്ചു സംഘടിച്ചു ശക്തരാകുവീൻ ❤ യദു താങ്കൾ ശക്തനാണ്. ഈ ശക്തി സത്യത്തിൽ നിന്നു വന്നതാന്ന്. സത്യത്തെ മുറുകെ പിടിക്കു സത്യം നിങ്ങളെ സ്വതന്ത്രരാക്കും.
@vimalajohnson42228 ай бұрын
Thanks Mr Robin. Please help him.God will bless you.
@alligupta74128 ай бұрын
Dear Robin, l sincerely congratulate you for your kind and courageous decision of helping Yadu. God bless you.l am from Mangalore.l pity the Kerala police for their present situation .
@LeelaP-q2q8 ай бұрын
റോബിൻ ചേട്ടാ യദു ഒരു joli കൊടുക്കാൻ തോന്നിയ ആ മനസ് ഉണ്ടാലോ അതിനു റോബിൻ ചേട്ടന് വിങ് സല്യൂട് 🥰👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼ദൈവം ennum റോബിൻ ചേട്ടന് അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🤝
@sujas24948 ай бұрын
താക്സ് റോബിൻസർ
@sukhino44758 ай бұрын
Excellent Robin Girish, no words can appreciate your kind intervention, God bless you,for your kind gesture.
@krishnacom29998 ай бұрын
അടിപൊളി, സൂപ്പർ, കലക്കി തിമിർത്തു, 🌹🥰🙏
@thetruthmessenger25128 ай бұрын
Congratulations Robin Gireesh സത്യത്യത്തിന് വേണ്ടി നിൽക്കൂ ഞാനും ഉണ്ട് കൂടെ 👍👍👍
@mkpillakuzhiyath19458 ай бұрын
ഗിരീഷ് യടുവിനെ എടുത്തോ!!! അത് പിന്നീട്!!!!! യടുവിന്നെ ജോലി ചെയ്യാൻ അനുവദിക്കാതെ!!!!! Ksrtc മാറ്റി നിർത്തിയ സ്ഥിതിക്ക് പുറത്തു നിന്ന എല്ലാ ദിവസവും അയാൾക് നഷ്ടപരിഹാരം നൽകണം!!!!!!!/
@PrasannaKumar-iv5pl8 ай бұрын
👍👍👍👍👍🌹🌹🌹🌹🌹🌹 അഭിനന്ദനങ്ങൾ !!!!!
@dkmekrdkmekr36448 ай бұрын
യദു. 💕💕💕💕💕
@palashdesigns30918 ай бұрын
വളരെ അധികം മനസിന് സന്തോഷം തോന്നിയ ഒരു വാർത്ത.... അദ്ദേഹത്തിന് നല്ലതേ വരൂ....
@philipjohn33238 ай бұрын
റോബിൻ ചേട്ടാ ആയിരം നന്മകൾ നേരുന്നു 🌹🌹🌹🙏🏼🙏🏼🙏🏼
@SuniAPSuni8 ай бұрын
Big salute to Mr.Robin, Thank you very much God bless you ❤❤
ഇങ്ങനെ ആണ് ചിലരെ ദൈവം കരുതുന്നത് 🙏🏿🙏🏿🙏🏿.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. 👍🏻👍🏻👍🏻🙏🏿🙏🏿
@Sd-ih5ql8 ай бұрын
A big salute Robin bus operators and Gireesh👌🙏
@bavabava87618 ай бұрын
അഭിനന്ദങ്ങൾ
@vanajasasi57038 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏
@MohamedclMohmedck8 ай бұрын
ഒരായിരം നന്ദി
@Thrambakam8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@AniammaBaby-bm5wd8 ай бұрын
ഒരു പാട് സന്തോഷം 👍
@sajeevtp38588 ай бұрын
ജനങ്ങൾ രംഗത്തിറങ്ങാൻ നിവൃത്തിയില്ലാതെ ആയിരിക്കുന്നു ഈ ഭരണകർത്താക്കൾ എല്ലാം കളഞ്ഞു മാറിയിരിക്കുന്നു പ്രതിപക്ഷവും ഈ ബസ്സിലെ കണ്ടക്ടർ എവിടെ പ്രതികരിക്കാത്തത് എന്തുകൊണ്ട് അത്രയും യാത്രക്കാർ ഉണ്ടായിട്ട് പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ മുട്ടിനു മുട്ടിനു ഫോട്ടോ എടുക്കുന്ന യാത്രക്കാർ ഒരു ഫോട്ടോ പോലും സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്നില്ല കഷ്ടം കേരള ജനത തലകുനിക്കും
@MR-jg8oy8 ай бұрын
ഫോട്ടോ എടുത്തത് എല്ലാം അവൾ ആ ഒരുമ്പെട്ടവൾ ഡിലീറ്റ് ചെയ്തില്ലേ
@ajayakumarkc77668 ай бұрын
ബസ്സിലുണ്ടായിരുന്നഎല്ലാവരും കൂടിമെനക്കെട്ടാൽ ആട്ടിഇറക്കാമായിരുന്നില്ലേ അവനെ ബസ്സിൽകാശ് കൊടുത്ത് കയറിയ നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്താതെ അയാൾ പറഞ്ഞപ്പോൾ എന്തിന് ബസ്സിൽ നിന്നുംഇറങ്ങിപ്പോയി. യാത്ര ക്കാരെഇറക്കിവിടാൻ അയാൾക്കാരാണ് അധികാരം കൊടുത്തത്. നഷ്ടപരിഹാരംവാങ്ങണം
@EkBabu-j1y8 ай бұрын
പൊന്നാര ചേച്ചിയെ അതുതന്നെയാണ് നാട്ടിലും മുഴുവൻ നടക്കുന്നു ഇവരെന്തു തോന്നിയാസം കാട്ടിയാലും അത് ചോദിക്കാനും പറയാനും ആളില്ല നമ്മുടെ നാട്ടിൽ ഒരു കഥ പറഞ്ഞു തരാം ഈജാതി കൊടുത്ത് തടയാ പൊട്ടിച്ചിട്ട് പരാതി കൊടുത്തിട്ട് അത് തുമ്പിലായ നാടാണ് നമ്മുടെ കേരളം
@ushas44608 ай бұрын
റോബിൻ സാർ ഞാൻ ഇന്നു അനുഭവങ്ങൾ ക്കു കാരണം ഒരു സർക്കാർ ഉദ്യോഗസ്ഥആണ് 12. വർഷം ആയി അവരുടെ വിളയട്ടെ തുടങ്ങി ഇട്ടു സാർ ഒന്ന് കേൾക്കുമോ ഞങ്ങൾ ക്കു അവസ്ഥ
@t.p.visweswarasharma67388 ай бұрын
ഒരുപാടു പേര് നിവർത്തി ഇല്ലാതെ മിണ്ടാതെ എല്ലാം നിശബ്ദമായി അനുഭവിക്കുന്നു.