ബി.ജെ.പി. വളർന്നതിന് പിന്നിൽ | മൈത്രേയൻ വിലയിരുത്തുന്നു

  Рет қаралды 31,325

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 238
@eldhokuthuppu7013
@eldhokuthuppu7013 3 жыл бұрын
ന്യൂനപക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗ്ഗീയതയെ വളർത്തി...
@dileepramakrishna3992
@dileepramakrishna3992 3 жыл бұрын
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അമിതമായ ന്യൂനപക്ഷ പ്രീണനം ആണ് ബിജെപിയുടെ വളർച്ചയ്ക്ക് കാരണം
@dileepramakrishna3992
@dileepramakrishna3992 3 жыл бұрын
@@bsk1380 അങ്ങനെയാണെങ്കിൽ അവർ ആ കള്ള പ്രചരണത്തിൽ വിജയിച്ചു കൊണ്ടിരിക്കുകയാണ്
@vyshakham2992
@vyshakham2992 3 жыл бұрын
Exactly.
@HasnaAbubekar
@HasnaAbubekar 3 жыл бұрын
@@bsk1380 Bull Shit Keralan BSK
@jayramrajaram6714
@jayramrajaram6714 3 жыл бұрын
100 percentage true
@rajanvelayudhan7570
@rajanvelayudhan7570 3 жыл бұрын
കേവലം വോട്ടിനുവേണ്ടിഅധികാരംനിലനിർത്താൻവേണ്ടി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചുകൊണ്ടുള്ള നിലപാടാണ് കാരണം.
@Stcglobal
@Stcglobal 3 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും കൂടി ഹിന്ദു ഏകികരണം നടത്തി ? നടത്തിക്കൊണ്ടിരിക്കുന്നു.
@SJ-zo3lz
@SJ-zo3lz 3 жыл бұрын
കാഫിർ ഏകീകരണം എന്നതാണ് സത്യം .
@anilkumarkp5864
@anilkumarkp5864 3 жыл бұрын
Exactly.....
@anilkumarkp5864
@anilkumarkp5864 3 жыл бұрын
Nalla karyamalleyyy
@remeshkunnath3820
@remeshkunnath3820 3 жыл бұрын
കോൺഗ്രസിൻ്റെ അഴിമതി ഇടതു പക്ഷത്തിൻ്റെ ആദർശത്തിൻ്റെ പാപ്പരത്വം കൂടി കാരണമായി ഇതിനെതിരെ ഉണ്ടാക്കിയ താങ്കളുടെ സംഘടനയുടെ പ്രവർത്തന ഇല്ലായ്മ ചർച്ച ചെയ്യണം അവരവരൂടെ സംഘടന കുറിച്ച് പറയാതെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം
@kiranrs7959
@kiranrs7959 2 жыл бұрын
@@SJ-zo3lz തീവ്രവാദികൾക്ക് അങ്ങനെ തോന്നും
@hkumar7340
@hkumar7340 3 жыл бұрын
അങ്ങയെ പോലെ ഒരാൾ പറയേണ്ട പ്രധാനപ്പെട്ട കാര്യം പറയാതെ മറ്റു പല കാര്യങ്ങളും വിശദമായി ചർച്ച ചെയ്യുന്നത് കാണുമ്പോൾ വിസ്മയം തോന്നുന്നു. 1980 കളിൽ എൻ്റെ ഒരു പരിചയക്കാരൻ "ഇനി മേലിൽ ഞാൻ ഇടതിനോ കോൺഗ്രസിനോ വോട്ട് ചെയ്യില്ല. ഇനി മേലിൽ BJP യ്ക്കു മാത്രം വോട്ട്" എന്ന് പറഞ്ഞപ്പോൾ അത് വളരെ communal ആണ് എന്ന് വിചാരിച്ച ആളാണ് ഞാൻ. പക്ഷേ ഇപ്പോള് എനിക്ക് മനസ്സിലായി ആ ഒരു പ്രസ്താവനയ്ക്ക് പിറകിൽ ഉള്ള സങ്കടവും ദേഷ്യവും എന്തു കൊണ്ടാണ് എന്ന്. തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് കേരള വർമ 100,000 വോട്ട് നേടിയപ്പോൾ -- ഏതാണ്ട് 30 വർഷം മുമ്പ് -- അത് ഒരു 'fluke' ആണ് എന്ന് വിചാരിച്ച ആളാണ് ഞാൻ. ഇപ്പോള് ഒരു തിരുവനന്തപുരം മാത്രമല്ല എത്രയോ നഗരങ്ങളിൽ BJP വളരെ ശക്തി പ്രാപിച്ചിരിക്കുന്നു. BJP വളർന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഒഴിച്ച് മറ്റു പല കാര്യങ്ങളും അങ്ങു സവിസ്തരം പ്രതിപാദിച്ചു -- even you are hesitant to call a spade a spade!!
@satishkarat5933
@satishkarat5933 3 жыл бұрын
You are ABSOLUTELY on the dot.
@sreedevis6530
@sreedevis6530 3 жыл бұрын
True
@rameshsukumaran1218
@rameshsukumaran1218 3 жыл бұрын
അങ്ങനെ സെക്കുലറിസം പൊക്കിപ്പിടിച്ചു നടന്ന ഇടത് സാംസ്‌കാരിക നായകരെ ഇപ്പോൾ ജനം വിളിക്കുന്നത്‌ സാംസ്‌കാരിക "നായകൾ" എന്നാണ്. Including.............. 😜
@adershptpm3839
@adershptpm3839 3 жыл бұрын
👍👍👍
@krajkumarannair7207
@krajkumarannair7207 3 жыл бұрын
Yee saamsarika nayakalkku yellu kaznam UDF LDF yill ninnum kittiyirunnu ippol athu kittatha arisham anu. Award wapasi polulla avarude oru thanthrangalum chilavayillya. Ithupole ulla ithillkannikale ignor cheyyanam.
@msmeonlineplatform2251
@msmeonlineplatform2251 3 жыл бұрын
Intellectuals never criticise Islamic fundamentalism
@rajValath
@rajValath 3 жыл бұрын
Sure they are. "Real" intellectuals such as Sashi kala, Sambit patra, Tejaswi surya are criticising. But our intellectuals such as karassery mash, hameed chendamangaloor, and advocate jaya shankar are not doing. 😁
@diljithdileep9118
@diljithdileep9118 3 жыл бұрын
അപ്പോൾ തല ഉണ്ടകുലലെ 😄
@raveendhrannair8664
@raveendhrannair8664 3 жыл бұрын
വളർന്നത് ന്യൂ നപക്ഷ വർഗീയത തന്നെ. ഹിന്ദുക്കളും ചിന്തിക്കാൻ തുടങ്ങി
@nandananc3370
@nandananc3370 3 жыл бұрын
You are in a narrow thinning line and caricaturing some national movements
@nandananc3370
@nandananc3370 3 жыл бұрын
In a very bad taste deliberately.a broad unbiased thinking before you do pen please
@thrinethran2885
@thrinethran2885 3 жыл бұрын
പാക്കിസ്ഥാൻ , കിഴക്കൻ ബംഗാൾ (ബംഗ്ലാദേശ്) , കാശ്മീർ , മലബാർ . കപടമതേതര രാഷ്ട്രീയ പ്രീണനവും ബൗദ്ധിക വക്രീകരണവും .
@balanbalan2680
@balanbalan2680 3 жыл бұрын
അന്നേ AK ANTONY പറഞ്ഞു രാമജന്മ ഭൂമി ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കണമെന്ന് പക്ഷെ അന്ന് ആ കാര്യം കോൺഗ്രസ്സ്കാരും കമ്യൂണിസ്റ്റു കാരും പിൻതുണ നൽകിയില്ല
@kannan133
@kannan133 3 жыл бұрын
എല്ലാം അറിയാം പക്ഷേ ഒന്നും അറിയില്ല...... കമ്മി സ്റ്റൈൽ 😂
@Muhammed-so4xg
@Muhammed-so4xg 3 жыл бұрын
അത് ചാണകം ആണ് ബ്രോ
@nandanvrinda4548
@nandanvrinda4548 3 жыл бұрын
ബിജെപിയുടെ ചിന്തകൾക്ക് തിരിച്ചടിയായത് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയല്ല മറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ 70% ന്യൂനപക്ഷ സമുദായത്തിന്റെ കയ്യിൽ ആയതു കൊണ്ട് സ്കൂളിൽ ഇത്തിരി ഇത്തിരിയായി തീറ്റയിട്ട അവരുടെ മത സ്വാധീനം അതാ ന്ന് കാരണം 95% ഹിന്ദുക്കളും പള്ളിയും മോസകും അള്ളാവെയും യേശുവിനേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ 99% ശതമാനം മറുപക്ഷക്കാക്കാർ ക്ഷേത്രങ്ങളേയും ഹിന്ദു ദൈവങ്ങളേയും അപമാനിക്കുന്നു
@renjithb461
@renjithb461 3 жыл бұрын
110% ശരിയായാ വീക്ഷണം... ഹിന്ദു ഗവർമെന്റിന്റെ കണക്കിൽ മാത്രമേ ഭൂരിപക്ഷം ഉള്ളൂ.....49%എന്നുള്ളത് 2021ഇൽ സെൻസസിൽ എത്ര ആകുമോ എന്തോ?
@HasnaAbubekar
@HasnaAbubekar 3 жыл бұрын
@@renjithb461 സെൻസസിൽ official ജാതി / മതം ആണ് ചേർക്കുന്നത്. കൃസ്ത്യർ /മുസ്ലീം / പെന്തകോസ്റ്റ് ആയ ഹിന്ദുക്കൾ സംവരണത്തിനു വേണ്ടി അവരുടെ പഴയ ജാതി / മതം ആണ് പറയുക.
@SJ-zo3lz
@SJ-zo3lz 3 жыл бұрын
So true !
@rajmalayali8336
@rajmalayali8336 3 жыл бұрын
Why your people couldn't start educational institutions and healthcare institutions? Nobody hindered you. Anyway, because of that education, you could respond in this forum. Your northern counterparts are not able to do so.
@renjithb461
@renjithb461 3 жыл бұрын
@@rajmalayali8336 good question.... What about who started self finance colleges in Kerala... Those who have minority right survived... They dictated goverment order and law by their special monopoly so called minority rights.(pure fanatic way, ring church bells for their every bad deeds ).....the same minority right is used by them to exploit nurses, even though there is a court order to give normal salary to all hospital workers and un aided teachers... I expect a question from you Why your goverment is not able to stop this fatherless activities? It is because of our democracy, bent its knee to my minority appeasement.. More fanatic, more you get...
@anilmathew8540
@anilmathew8540 3 жыл бұрын
വോട്ടുബാങ്കു രാഷട്രീയവും പ്രീണന നയങ്ങളും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള വിലയിരുത്തൽ അർദ്ധസത്യം മാത്രം. അതുപോലെ തന്നെ സമുദായ സംഘടനകളെ മെരുക്കാൻ അവരുടെയിടയിൽത്തന്നെ തീവ്രവാദികളെ വളർത്തുന്ന രാഷട്രീയ പാർട്ടികളുടെ നിലപാടുകളും കണക്കിലെടുക്കണം.
@raveendhrannair8664
@raveendhrannair8664 3 жыл бұрын
ലീഗ്, sdpi , popular friends എന്നിവരെക്കുറിച്ച് എന്താ വീഡിയോ ചെയ്യാത്തത് . ഇതെല്ലാം തിപ്രവാദ പാർട്ടികൾ അല്ലേ
@manurkgs
@manurkgs 3 жыл бұрын
ഒരു സാമാന്യ "ഹിന്ദു കമ്മി" യുടെ ഏക ശത്രു ഹിന്ദു മാത്രം ആണ്...അവർ മാത്രം ആണ് " മത് തീവ്ര വാദി".
@samedia2422
@samedia2422 3 жыл бұрын
ശിഹാബ് തങ്ങൾ നേതാവായ ലീഗ് വർഗ്ഗീയപ്പാർട്ടിയോ
@nambudiripad6452
@nambudiripad6452 3 жыл бұрын
Oh Babri issue karanam aano Pakistanu nammalodu sathrutha 😀🤭... Enthina chetta veruthe dialogue adikkunne.. 😆
@jayachandranm8895
@jayachandranm8895 3 жыл бұрын
സാംസ്കാരികമായി ഇന്ത്യക്കാർ ഒന്നിക്കണം
@kumarm5961
@kumarm5961 3 жыл бұрын
Sir why are u not saying other side of fundamentalism.
@achuthanvk
@achuthanvk 3 жыл бұрын
സെക്യൂലറിസം എന്നത് ഹിന്ദുവിന്റെ മാത്രം ഉത്തരവാദിത്തം. അല്ലെ കോപ്പേ. ഞാൻ ഇതുവരെ വിചാരിച്ചത് ഇയാൾ എന്തോ സംഭവമാണെന്നായിരുന്നു.
@kammathgsriram9498
@kammathgsriram9498 3 жыл бұрын
Hindhu vargeeyatha maathrame sir te vaayil nu varulu... Nalla secularism 👏
@meghashyam4762
@meghashyam4762 3 жыл бұрын
താങ്കൾ ഒന്നുകൂടി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക അതിനു ശേഷം ഇങ്ങനെയുള്ള പൊതു വേദിയിൽ അവതരിപ്പിക്കുക
@harilal9756
@harilal9756 3 жыл бұрын
നടക്കില്ല ഭായി , തല നിറച്ച് സെക്കുലറിസവും കമ്മ്യൂണിസ്റ്റ് മാനവികതാബോധവുമാണ്. ഇനിയൊരു പുതു ചിന്തക്ക് അങ്ങോട്ട് കടന്നുകയറ്റമില്ല.
@roshanrenjann9819
@roshanrenjann9819 3 жыл бұрын
കേരളത്തിൽ മുസ്ലിം ലീഗിന് കിട്ടുന്ന അത്രയും സീറ്റ്‌ B J P ക്കും കിട്ടണം. അതുമതി.
@tomraj9867
@tomraj9867 3 жыл бұрын
ഇന്ത്യൻ പൗരബോധം വളർത്തിയെടുക്കുവാൻ ഉപകരിക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസപഠനപദ്ധതി തയ്യാറെടുത്ത് നടപ്പിലാക്കുക എന്നതാണ് ഇനി ചെയ്യുവാനുളളത്.
@mrboban5049
@mrboban5049 3 жыл бұрын
ഇയാൾക്ക് ഒരു വിവരവുമില്ല
@HasnaAbubekar
@HasnaAbubekar 3 жыл бұрын
രാജാവ് നഗ്നനാണ്
@manurkgs
@manurkgs 3 жыл бұрын
അത് മനസ്സിൽ ആകാതത് ഇയാൾക്ക് മാത്രം ആണ് 😉😉😉
@jayramrajaram6714
@jayramrajaram6714 3 жыл бұрын
Don't you understand ? He is speaking in malayalam.
@SreejithSR
@SreejithSR 3 жыл бұрын
Sathyam. നിഷ്പക്ഷ ആണെന്ന് കാണിക്കാൻ ഒരുപാട് kastapedununde.
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 3 жыл бұрын
ശരിയായ വിലയിരുത്തൽ 'ബ്രിക്ക്' അല്ല ' സാർക്ക് ' ആണ്
@praveenp2134
@praveenp2134 3 жыл бұрын
ന്യൂന പക്ഷ പ്രീണനം കൂടെ മത ത്തിന്റെ പേരിലുള്ള വോട്ടുരാഷ്ട്രീയം
@aneesh2679
@aneesh2679 3 жыл бұрын
In the 12th minute, narrator has mistaken using BRICS instead of saying “SAARC Nations” !
@devanandr741
@devanandr741 3 жыл бұрын
മുസ്ലിമുകളും ക്രിസ്ത്യാനികളും പച്ചക്ക് വർഗീയത പറയുകയും അന്യ മത വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തു. അതോടെ ഹിന്ദുക്കളും മാറി ചിന്തിച്ചു.
@husainpp2422
@husainpp2422 3 жыл бұрын
വികസനത്തിലും ജനക്ഷേമ ത്തിലും അധിഷ്ഠിതമായ പാരമ്പര്യ രീതിയെ മാറ്റി നിർത്തി സമുദായ പ്രീണനമെന്ന രാഷ്ട്രീയത്തിലെ കുറുക്കു വഴി കോൺഗ്രസ് സ്വീകരിച്ചത് കൊണ്ടാണ് പാർട്ടി ക്കും രാഷ്ട്രത്തിനും ഈ ഗതി വന്നത്. തങ്ങളൊന്നും ചെയ്തില്ലെങ്കിലും പ്രതിനിധീകരിക്കുന്ന സമുദായ ത്തിന്റെ വോട്ട് ഉറപ്പുള്ളത് കൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ ഇത്രയും ധിക്കാരികളായി മാറിയത്.
@Bjtkochi
@Bjtkochi 2 жыл бұрын
ഇന്ത്യയിൽ ജനാധിപത്യത്തിന്റെ അപചയം തുറന്നു കാണിച്ച താങ്കൾക്ക് നന്ദി!
@thilakanmannil4528
@thilakanmannil4528 3 жыл бұрын
ലോകത്തുണ്ടായ മാറ്റങ്ങൾ കാണാതെ oralayittu കാണുന്ന തെറ്റാണു സോവിയറ്റ് യൂണിയന്റെ തകർച്ച ഗുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വളർച്ച അതാട് കൂടി മതം ഭരണത്തിൽ മുഘ്യ ഘടകമായതു ഇത് മനസിലാകാതെ എങ്ങനെ വിലയിരുതിയല്.
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
How come person like Maitreyan and thinkers and Historians played a role totally communal by boasting the policy of " Secularism" and hammering HINDU and Hinduism always. Neither Nehru is a Hindu or his " daughter" Indira " Gandhi " or Rajeev Gandhi Khan or Sanjay Khan Gandhi. Look at the thousands of temples getting destroyed through street hooliganism are not at all an issue in the eyes of Maithreyan type people. His aversion towards Hindus will continue for ever until and unless Hindus realise their follies and mend their own way in the right direction.
@sikhilsk3316
@sikhilsk3316 3 жыл бұрын
ഇങ്ങേർക്ക് ഒരു തേങ്ങയും അറിയില്ല ചുമ്മാ വള വള ആണ്
@alfredpennyworth177
@alfredpennyworth177 3 жыл бұрын
Poor observation.
@bestofluck6140
@bestofluck6140 3 жыл бұрын
ഞാൻ വിശ്വസിക്കുന്നത് സുടപ്പികൾ ആണ് bjp de വളർച്ചയ്ക്കു പ്രധാന കാരണം എന്ന് ആണ്
@sreeragdileep7115
@sreeragdileep7115 3 жыл бұрын
അന്ധനാണെന്നെ ഇപ്പോൾ മനസ്സിലായി.. RSS എന്താണ് എന്ന് അറിയില്ല 🙏
@vyshakhm.s4947
@vyshakhm.s4947 3 жыл бұрын
Onnu poda ovve. Thante polatte upariplavamaya nchinghagathi alla etu.
@achuthanvk
@achuthanvk 3 жыл бұрын
BRICS SAARC എന്നിവയുടെ വ്യത്യാസം അറിയില്ല
@rajeshpankan1467
@rajeshpankan1467 3 жыл бұрын
Very poor obsery
@renjoos7002
@renjoos7002 3 жыл бұрын
വളരെയധികം സെക്കുലർ ആയി ചിന്തിരുന്ന കേരളത്തിലെ ഹിന്ദുക്കൾ വർഗീയത പഠിച്ചു എങ്കിൽ അതിനു ഉത്തരവാദിത്തം കേരളത്തിലെ ഇടത് വലത് മുന്നണികളും മുസ്ലിങ്ങളും ആണ്..നിങ്ങൾക്ക് വർഗീയത ആകാമെങ്കിൽ ഞങ്ങൾക്കും ആകാം എന്ന് കേരളത്തിലെ ഹിന്ദുക്കളും ചിന്തിച്ചു തുടങ്ങി..സ്വഭാവികമായും ബിജെപി കേരളത്തിൽ ശക്തിപെട്ടുകൊണ്ടിരിക്കുന്നു..
@gcc3028
@gcc3028 3 жыл бұрын
I don't support BJP.... but this man is an adamant CPIM follower.....!!
@501soap
@501soap 3 жыл бұрын
Correct. I don’t think any other party can grow like BJP due to the religious and caste system. India is too complicated for democracy . Religion is above than country.
@sreekumars2757
@sreekumars2757 3 жыл бұрын
ബിജെപി കേരളത്തിൽ വളർന്നതിൽ മാർക്സിസ്റ്റ് പാർട്ടി യിൽ വി എസ് ഉം പിണറായി യും വിഘടിച്ച് തെരുവിൽ ആയുധങ്ങൾ ഉപയോഗിച്ച് അങ്ങോട്ടു മിങ്ങോട്ടും കൊലചെയ്തപ്പോൾ നിരാശ തോന്നി യ അണികൾ പാർട്ടി വിട്ടു ബിജെപി യിൽ ചേർന്നതാണ്.അതൊന്നും ഈയാൾ അംഗീകരിക്കാതെ കോൺഗ്രസിനെയും രാജീവ് നെയും പറഞ്ഞു ഇരുട്ടിൽ തപ്പുകയാണ്.
@harilal9756
@harilal9756 3 жыл бұрын
സ്വയം ബുദ്ധിജീവിയെന്ന് ചമയുന്ന അങ്ങയെപ്പോലുള്ള വരാണ് എന്നെ BJP അനുഭാവിയാക്കിയത്. മുഗൾ കാലഘട്ടം തൊട്ട് അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ വികാരം കാണാത്ത ബുദ്ധിജീവികൾ അധിനിവേശ ശക്തികളുടെ പണിയാളുകളാണ്, ജാതി ചിന്ത ഉയർത്തി വിട്ട് ഞങ്ങളെ തമ്മിൽ തല്ലിക്കാൻ അങ്ങയെപ്പോലുള്ള ജീവികൾ മുന്നിലുണ്ട്. ഇതുതന്നെയാണ് അധിനിവേശക്കാര്യം ചെയ്തത്. മുസ്ലിം ഭരണാധികാരികൾ ജസിയ പിരിച്ചപ്പോൾ ധ്രൂവീകരണം നടന്നു. വിശ്വാസി എന്നും കാഫീർ എന്നും മനുഷ്യനെ തിരിച്ചത് ആരാണ്? തൊഴിലാളി എന്നും മുതലാളി എന്നും ജനതയെ ധ്രൂവീകരിച്ച് മനുഷ്യക്കുരുതി നടത്തിയ ഇടതുപക്ഷത്തോടാണ് മൈത്രയ നേപ്പോലുള്ള മാനവികതാവാദികൾ സ്വതന്ത്ര വേഷം കെട്ടി മാറി നിന്നത്. നന്ദി ..... നിങ്ങളെന്നെ BJP യാക്കിയതിന്
@aseelnp249
@aseelnp249 3 жыл бұрын
Kafir ennal non muslim enn aaan Kaaryaggal padikku
@anilkumarkp5864
@anilkumarkp5864 3 жыл бұрын
Paranja karyangalil vyakthatha kuravundu.......Cover cheyyenda area manaourvam vittu poyathu pole thonnunnu.....yenkilum Okey.......😊
@chithrangadann1971
@chithrangadann1971 3 жыл бұрын
നാട്ടിൽ നടക്കുന്ന കഥയൊന്നുമറിയാതെ എന്തൊക്കെയോ പറയുന്നു
@pramodmathew100
@pramodmathew100 3 жыл бұрын
ബിജെപിയുടെ വളർച്ചയിൽ സിപിഎം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2001 മുതലുള്ള സിപിഎമ്മിന്റെ മുസ്ളീം വിരുദ്ധ പ്രസ്താവനകളും പ്രവർത്തനങ്ങളും മുസ്ളീം സമൂഹവും മറ്റ് ന്യൂനപക്ഷങ്ങളും അർഹതയില്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും സമ്മർദ്ധതന്ത്രങ്ങളിലൂടെ നേടിയെടുക്കുന്നതായി ഒരു ചിന്താഗതി വളർത്തിയെടുത്തതിൽ സിപിഎമ്മിനും അച്യുതാനന്ദൻ അടക്കമുള്ള നേതാക്കൾക്കും പങ്കുണ്ട്
@unnimadhavank3769
@unnimadhavank3769 3 жыл бұрын
Keralam Kashmir avathirikkan BJP keralathil adhikarathil varanam
@vigneshbabu9393
@vigneshbabu9393 3 жыл бұрын
മതം /രാഷ്ട്രീയ പാർട്ടികൾ. ഇവർ രണ്ടുപേരും സ്വന്തം നിലനില്പിന്, ജനങ്ങളേ വേർതിരിക്കുകയല്ലേ ചെയ്യുന്നത്....
@Babaki
@Babaki 3 жыл бұрын
ഇവൻ കഞ്ചാവ്
@ManuPrathap06
@ManuPrathap06 3 жыл бұрын
100 % യോജിക്കുന്നു ഒരു സെക്കുലർ രാജ്യം എങ്ങനാകണം, ആ ഭരണഘടനാ അവബോധം ജനങ്ങളിൽ വളർത്തിയെടുക്കാൻ 60 വർഷം ഭരിച്ച കോൺഗ്രസ് പൂർണമായും പരാജയപെട്ടു, ഇപ്പോൾ ഭരണം തിരിച്ചുപിടിക്കാൻ രാഹുലും പ്രിയങ്കയും എന്ത് ചെയ്യണമെന്ന്നൊരു ഐഡിയ ഇല്ലാതെ അമ്പലങ്ങളായ അമ്പലങ്ങളിൽ കയറിയിറങ്ങുന്നു ! ഇവിടെ കേരളത്തിലാണേൽ സോഷ്യലിസത്തിന്റെ ഉപോൽപ്പന്നം എന്ന് സ്വയം വിശേഷിപ്പിക്കുന്ന CPI / CPIM ഉം പരാചയപെട്ടെന്നല്ല അവർ അതിനു തുന്നിഞ്ഞിട്ടു പോലും ഉണ്ടാവില്ല. ഇന്ത്യക്കാർ എന്നും ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടിൽ തന്നെയായിരുന്നു.. ഇനി സെക്കുലറിസം എന്ന ആശയം കുറഞ്ഞത് അടുത്ത ഒരു 25 വർഷത്തേക്കെങ്കിലും നോക്കണ്ട .. നടക്കില്ല ! Reason why India is not secular or "lost its secular fabric" is not because of Narendra Modi but congress's lack of vision for a united secular India
@RasmyPk
@RasmyPk 3 жыл бұрын
Rajiv Gandhi should have never opened disputed Babari masjid.
@user-wj1bq6nb8b
@user-wj1bq6nb8b 3 жыл бұрын
ഇന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലായി, ബിജെപി പറയുന്നത് ചെയ്യും. ഉള്ളിൽ കളങ്കം വെച്ച് പുറത്ത് മറ്റൊന്ന് പ്രവർത്തിക്കില്ല. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@viswambharanraman8687
@viswambharanraman8687 3 жыл бұрын
ഹിന്ദുവിനെ ആക്റമിക്കാൻ തുടങ്ങിയത് മുസ്‌ലിംങൾ ആയിരുന്നില്ലേ ? രാഷ്ട്രസങ്കല്പം ഇല്ലാതിരുന്നത് കമ്മ്യൂണിസ്റ്റുകൾക്ക് ആയിരുന്നില്ലേ?, ഹൈന്ദവ ധ്വംസനം ഇപ്പോഴും താങ്കളുടെ പ്രിയപ്പെട്ട വിനോദം അല്ലേ? അളമുറ്റിയപ്പോൾ ചേര കടിച്ചു
@SelfMotivatedEternal
@SelfMotivatedEternal 3 жыл бұрын
ഇയാൾ ഇവിടെ ജിഹാദി ധ്രുവീകരണം നടന്നതറിഞ്ഞില്ലേ? പിന്നെ പാക്കിസ്ഥാനോട് ഇയാൾക്ക് ഇത്ര സ്നേഹം എന്നു മുതലാ തുടങ്ങിയേ?
@Safar1967
@Safar1967 3 жыл бұрын
അന്ധമായ കോണ്ഗ്രസ് വിരോധം കാട്ടി ഇടതു പ്രസ്ഥാനങ്ങൾ ബിജെപി യെ വളർത്തി
@gafoorua
@gafoorua 3 жыл бұрын
കുറച്ചൊക്കെ യാഥാർത്ഥ്യം സ്ഫുരിക്കുന്നുണ്ടെങ്കിലും വെറും ഉപരിപ്ലവമായ കാഴ്ചപ്പാട് എന്നേ പറയാനൊക്കൂ. സാഹിത്യ സാംസ്ക്കാരിക നായകരെ പാർശ്വവൽക്കരിച്ചു പ്രസക്തിയില്ലാതാക്കി എന്നു പറഞ്ഞത് അവരുടെ അർപ്പണബോധ ഭീരുത്വത്തിന്റെ അതിരുകടന്ന പ്രകടനമായിപ്പോയി!
@rajValath
@rajValath 3 жыл бұрын
ഇതിന്റെ ഡൌൺ വോടിംഗ് കണ്ട തോന്നുന്ന പോലെ അല്ലല്ലോ ഇലക്ഷൻ റിസൾട്ട്‌ വരുമ്പോ? ചായ കോപ്പയിലെ കൊടുംകാറ്റ്.
@nalladinam1486
@nalladinam1486 Ай бұрын
ഇതുവരെ അഞ്ചു പൈസേ ടെ ഗുണമില്ലാത്ത പൊതു പ്രവർത്തനം ഇയാള് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്ന്.
@mohandasg7530
@mohandasg7530 3 жыл бұрын
ഇടത് കക്ഷം
@vikramkalikot7571
@vikramkalikot7571 3 жыл бұрын
Good and factual analysis.
@unnikrishnan7696
@unnikrishnan7696 3 жыл бұрын
ഈ മഹാനും പൊതു പ്രവർത്തകകനാണോ????
@vindra5585
@vindra5585 3 жыл бұрын
ഇയാൾ പക്കാ anti national ആണ്.. ഒന്നിനെ പറ്റിയും ശരിയായ അറിവ് ഇല്ല, കമ്മികൾ എന്തോ സംഭവം ആണെന്ന് പറഞ്ഞു നടക്കുന്നതിന്റെ ഹാങ്ങോവർ 😂
@manojharidas733
@manojharidas733 3 жыл бұрын
കുറേകളവും കുറച്ച് സത്യങ്ങളും
@gokulsoman771
@gokulsoman771 3 жыл бұрын
😂😂😂nalla bhudhiyulla bhudhi jeevi🙏
@prakashkanjiram8622
@prakashkanjiram8622 7 ай бұрын
മൈത്രയെൻ ഗാന്ധിജിയുമായിട്ട് സംസാരിച്ചാൽ ഇതേപോലെ കുറെ കാര്യം പറയും മുഹമ്മദ് സംസാരിച്ചാലോ തല്ലി സംസാരിച്ചാലോ സുഭാഷ് ചന്ദ്രനെ തല്ലി പിരിച്ചാൽ രണ്ടു കൈകൊണ്ടും തള്ളി പിരിഞ്ഞേനെ ആരെങ്കിലും ആയിട്ട് ഇവൻ കുറെ കാര്യങ്ങൾ പറയുന്നതല്ലാതെ ആരുടെയെങ്കിലും കാര്യം ഗ്രഹിക്കുന്നുണ്ട് അളിഞ്ഞ വർത്താനം പറയാതെ ഇനിയെങ്കിലും ഈ മനുഷ്യൻ ഒരു പണിയെടുത്ത് ആരെങ്കിലും പറയുന്ന എന്തെങ്കിലും ഒരു വർത്താനം പറഞ്ഞ് കേട്ട് ജീവിച്ചിരുന്നെങ്കിൽ സമൂഹ നന്നായേനെ വല്ലാത്തൊരു ജന്മം
@sajeevnair6441
@sajeevnair6441 3 жыл бұрын
Podo
@somarajakurupm4328
@somarajakurupm4328 3 жыл бұрын
Please let me know what is secularism, is it singles hinduism or promoting proislamism
@Marketwatchmalayalam
@Marketwatchmalayalam 3 жыл бұрын
എന്റെ പൊന്ന് ചേട്ടാ അയ്യപ്പ സേവാ സംഘം , rss ന്റെ ഒന്നുമല്ല വയറ്റിപ്പിഴപ്പ് ഇങ്ങനെ വല്ലോം പറഞ്ഞുകൊണ്ട് ഇരിപ്പാണ് എന്നറിയാം,, എന്നാലും ചോദിക്കുവാ,, കുറച്ചെങ്കിലും അറിയാവുന്ന കാര്യങ്ങളിൽ അഭിപ്രായം ഊമ്പിയാൽ പോരെ ??
@HasnaAbubekar
@HasnaAbubekar 3 жыл бұрын
ഇയാൾക്കു മാത്രം എല്ലാം അറിയാം
@SJ-zo3lz
@SJ-zo3lz 3 жыл бұрын
അതൊന്നും പറഞ്ഞാൽ ഞമ്മക്ക് പറ്റൂല്ല. "ഹിന്ദുവിനും ഇവിടെ ജീവിക്കണം" എന്ന് പറയുന്ന എല്ലാവരും സംഘി ഫാസിസ്റ്റാണ്, RSS ആണ്.
@warlock6646
@warlock6646 Жыл бұрын
ആധുനിക പൗരനെ കണ്ടാലും മതി 😂😂...
@surajcr3153
@surajcr3153 3 жыл бұрын
ഇത്രയും ഇന്ത്യക്കാർ മോദിക്കും bjp ക്കും ഒപ്പം നിൽക്കുന്നെങ്കിൽ അവർക്ക് എന്തെങ്കിലും കഴിവുണ്ടായിട്ടാണല്ലോ,... താങ്കളുടെ ഈ വിവരം വെച്ച് എത്ര പേരെ കൂടെ കൂട്ടാൻ സാധിക്കും?... നാളെ ഇന്ത്യ ഭരിക്കാൻ സാധിക്കുമോ എന്നാൽ ഞാൻ അംഗീകരിക്കാം.
@sandeepmanjummal3704
@sandeepmanjummal3704 2 жыл бұрын
ഈ comment boxൽ ഞാൻ കൂടുതൽ കണ്ട ഒരു വാദം ന്യുനപക്ഷ പ്രീണനവും, ന്യുനപക്ഷ വഗ്ഗീയതയുമാണ് ഭൂരിപക്ഷ വർഗ്ഗീയത വളരാൻ ഉള്ള കാരണം എന്നാണ്. ചില so called സാംസ്കാരിക നായകന്മാർ പറയുന്നത് കേട്ടിട്ടുണ്ട് ന്യുനപക്ഷ മത തീവ്രവാദത്തിന് വളമേകിയത് ഭൂരിപക്ഷ വർഗ്ഗീയതയാണ് എന്ന്. ഇവിടെ ആരും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയത്തെ മറ്റൊരു വർഗ്ഗീയ രാഷ്ട്രീയത്തെ വെച്ച് ന്യായീകരിക്കണ്ട. കാരണം 70കൾക്കു ശേഷമാണ് കേരളത്തിലും, ഇന്ത്യയിലും എന്ന് തന്നെയല്ല ലോകത്തിൽ തന്നെ സ്വത്വ രാഷ്ട്രീയവും അതിൻ്റെ ചുവടുപിടിചുള്ള വർഗ്ഗീയതയും വളരാൻ തുടങ്ങിയത്. ഈ വളർച്ചക്ക് വളമേകിയത് പ്രധാനമായും ആ കാലത്ത് ഉണ്ടായ 3 സാമ്പത്തീക രാഷ്ട്രീയ മാറ്റങ്ങളാണ്. ഒന്നാമത്തേത് ലോകത്തെ തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും എന്ന് വിശ്വസിച്ചിരുന്ന കമ്മ്യൂണിസത്തിൻ്റെ പരാജയം. Communism ലോകത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല communist രാജ്യങ്ങൾ ഇല്ലാതായി തീരുകയും ചെയ്തു. കമ്മ്യൂണിസത്തിൻ്റെ പേരിൽ നടന്ന കൂട്ടക്കൊലകൾ ജനങ്ങളെ ആ ആശയത്തിൽ നിന്ന് പിന്തിരിപ്പിച്ചു. രണ്ടാമത്തെ കാരണം ലോക മഹായുദ്ധാനന്ദരം ലോകത്ത് അവലംബിച്ച് പോന്ന Keynesian Economicsൻ്റെ പരാജയമാണ്. Govtകൾക്കു കൂടുതൽ നിയന്ത്രണാധികാരവും, public expenditureഉം ഉള്ള ഒരു Economic systemത്തിൽ നിന്ന് Neo-liberalism എന്ന വ്യക്തിക്ക് കൂടുതൽ സാമ്പത്തീക സ്വാതന്ത്ര്യം ലഭിക്കുന്ന സാമ്പത്തീക നയങ്ങളിലേക്ക് ലോക രാജ്യങ്ങൾ കടന്നുവന്നു. ഇതിൻ്റെ ഭാഗമായി പണം വലിയ തോതിൽ ഒഴുകി ഇതിൻ്റെ ഒരു പങ്ക് സ്വത്വ രാഷ്ട്രീയത്തിനും ലഭിച്ചു. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും 80കൾ തൊട്ടാണ് ലോകത്ത് മത തീവ്രവാദം വളർന്നു വന്നത്. അതിന് മുൻപ് തീവ്രവാദം കൂടുതലും കമ്മ്യൂണിസവും, അമിത ദേശീയതയും, പ്രാദേശിക വാദവും ഒക്കെയായിരുന്നു. Eg: ലോകത്ത് ഇന്നുള്ള Islamic terrorist organisationകളുടേ അവരുടെ founding year നോക്കിയാൽ മനസ്സിലാകും എല്ലാം 70s,80d കാലത്തിനു ശേഷം രൂപപ്പെട്ടവ തന്നെ. BJP BJS ആയിരുന്ന കാലത്ത് അവരുടെ ശക്തമായ vote base Vaishya സമുദായങ്ങൾ ആയിരുന്നു. കാരണം 50കൾ മുതൽ nehru പുലർത്തിയ socialist, mixed economic നയം വ്യാപാര സമൂഹങ്ങളെ നിരാശയിൽ ആഴ്‌തി. Indira Gandhi പോലും BJSനെ Baniya ( ഒരു വൈശ്യ സമുദായം) കളുടേ party എന്നാണ് വിശേഷിപ്പിച്ചത്. 80കളോടെ നാം തുടങ്ങിയ ഉദാരവൽക്കരണ നയങ്ങൾ ഈ വൈശ്യ സമുദായങ്ങൾക്ക് സാമ്പത്തികമായി വലിയ ഗുണം ചെയ്തു അതിൻ്റെ ഒരു വലിയ പങ്ക് അവരിൽ കൂടുതൽ പേർ പിന്തുണച്ച് പോന്ന Hindutva politicsനും ലഭിച്ചു. അത് അവരുടെ പല രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും ശക്തി പകർന്നു ഏതാണ്ട് ഇതേ കാലത്താണ് BJPക്ക് വലിയ വളർച്ച പ്രാപിച്ചത്. മേളിൽ പറഞ്ഞ രണ്ട് കാരണങ്ങൾ വളമേകിയതാണ് മൂന്നാമത്തെ കാരണം അതായത് സ്വത്വ രാഷ്ട്രീയത്തിൻ്റെ വളർച്ച. 70കൾക്കു ശേഷം സ്വത്വ രാഷ്ട്രീയം ഇന്ത്യയിൽ ശക്തിയാർജിച്ചു Muslim, Dalit, OBC, Forward Caste Hindus. മാറിയ സാഹചര്യത്തിൽ നിലനില്ക്കുന്നത് വേണ്ടി മതേതര partyകൾ പലപ്പോഴും മതങ്ങളെയും, ജാതികളെയും അവരവരുടെ തിരഞ്ഞെടുപ്പ് വിജയ സാധ്യതകളുടെ അടിസ്ഥാനത്തിൽ മാറി മാറി പ്രീണിപ്പിക്കാൻ തുടങ്ങി. ജനങ്ങൾക്കും ഇത് ഒരു ശീലമായി. അതിന്ന് നമ്മുടെ മത സമുദായ സൗഹാർദങ്ങളെ തകർക്കുന്ന തലം വരെ എത്തിയിരിക്കുന്നു.
@sureshi8755
@sureshi8755 3 жыл бұрын
Mythrayan Just think about the political parties Minority Preenam.....Just think....Iswer
@kcr5289
@kcr5289 3 жыл бұрын
And what about Gazwae Hind,have courage to speak on that
@TheViddz
@TheViddz 3 жыл бұрын
In fact people like you who consider yourself secular but appeasing the minorities are responsible for the growth of BJP and perhaps it is good for the future of nation
@abualyazi8638
@abualyazi8638 3 жыл бұрын
Shabanu കേസുമായ ബില്ല് എങ്ങനെയാണ് ഒരു ഹിന്ദു അനുകൂല പ്രവർത്തിയായത് ? അത് മുസ്ലിം മൗലികതക്കു അനുകൂലമായി അല്ലെ ഉണ്ടായത്.. കുറെയൊക്കെ എല്ലാ രംഗത്തും അദ്ദേഹത്തിന്റെ നല്ല സംഭവനകളുണ്ട് പഞ്ചായത്തി രാജ് അടക്കമുള്ള അധികാര വികേന്ദ്രീകരണം ഒക്കെ അദ്ദേഹത്തിന്റെ കാലത്തല്ലേ ഉണ്ടായത്, അത് പോലെ ഇലക്ട്രോണിക് സാങ്കേതിക , വിവര , രംഗതൊക്കെ അതിനെ പ്രോത്സാഹിപ്പിക്കാൻ ഒരു പാട്‌ പ്രോത്സാഹനങ്ങൾ നികുതി രംഗതൊക്കെ കൊണ്ട് വന്നതും അതിനൊക്കെ വളരെ വിശാലമായ കാഴ്ചചപ്പാടോടെ കണ്ടതും ഒക്കെ രാജീവ് ഗാന്ധിയുടെ കാലഘട്ടങ്ങളിൽ ആയിരുന്നു.. പിന്നെ സിഖ്‌വിരുദ്ധത ഉണ്ടാവാൻ ന്യായമായ കാരണങ്ങളും ഉണ്ടായിരുന്നില്ലേ..
@manojann2278
@manojann2278 3 жыл бұрын
True
@sajithgovindan2901
@sajithgovindan2901 3 жыл бұрын
Namasthe ji
@Bineeshkp57
@Bineeshkp57 3 жыл бұрын
My ...
@rishinaradamangalamprasad7342
@rishinaradamangalamprasad7342 3 жыл бұрын
Ennkttum ninhal thottu alle
@nandananc3370
@nandananc3370 11 ай бұрын
Usually rss has less divisionism and in their daily life they have practical patrotism , make all indians under one umbrella ,less corruptive tendencies, practices than others,cultivate peace, good characters in their family life. When other organised religions ,groups want tobreak india into pieces make anarchism ,explot the weak unorganised ,poor hindus ,rss taught the cutural,civilisational values , ( not jihadi sm,terrorism) importance our old country. I can't admit as a simple tolerent citizen about ramajanma bhoomi related comments .even now he should think and understand that all sensible 'aadi' hindus ,hundredcrores of simple innocent illequipped hindus from grnerations have getting solace, peace,love high moral values from thinking of siva ,ram krishna. Let we all support unity of country , peace love
@josejoseph6239
@josejoseph6239 3 жыл бұрын
ബിജെപി യെ പറ്റി nighel വിലയിരുത്തിയത് ബാഗിക മായി തെറ്റ് anu ബിജെപി ഒരു മത പാർട്ടി അല്ല. അത് പൂർണ്ണമായും തെറ്റ് ആണ് ബിജെപി ഒരു ദേശീയ പാർട്ടി ആണ് ഈ രാജ്യത്തിന്റെ പൈത്രീകവും പാരമ്പര്യം വിശ്വാസം അഗണ്ടത ഇതൊക്കെ ആണ് ബിജെപി ഇവിടെ ന്യൂന പക്ഷം ഭൂരിപക്ഷം ഉള്ള സ്റ്റേറ്റ് കൾ ബിജെപി ഭരിക്കുന്നുണ്ട് nighel ആളുകളെ തെറ്റ് ധരിപ്പിക്കരുത് ബിജെപി കേരളത്തിൽ മാത്രം ഇവനെ പോലുള്ള ver കള്ള പ്രചരണം നടത്തി കൊണ്ടിരിക്കുന്നു. പിന്നെ നീ പറയുന്നു സെക്കുലർ ഒന്നും ഇൻഡിയിൽ ഇല്ല ഈ രാജ്യത്തു പൂരിപ്പിക്കുന്ന എല്ലാ ഫോമിലും ജാതി മതം ഉണ്ട് കൂടാതെ ന്യൂന പക്ഷ വിഭാഗത്തിൽ പെട്ടവർക്കു കൂടുതൽ അനുകൂല്യവും ഉണ്ട് അപ്പോ എന്ത് കൊപ്പിലെ ceculer ആണെടോ ചുമ്മാ അത് കൊണ്ട് തന്നെ ആണ് നിന്റെ ceculer പൊട്ടിയത്
@craftwithgayu5426
@craftwithgayu5426 3 жыл бұрын
Bjp Indian bharam nallathanallo.adhappathanam ennullath sariyaya vilayiruthalalla
@kannannairify
@kannannairify 3 жыл бұрын
Super thinking
@theprovocateur24
@theprovocateur24 3 жыл бұрын
lavan mandan aano?
@mallupodcast2644
@mallupodcast2644 3 жыл бұрын
👍👍👍
@shylendranmv7351
@shylendranmv7351 3 жыл бұрын
താങ്കളുടെ അവതരണരീതിയുടെ സാരള്യം അഭിനന്ദനീയമാണ്. ആശയപരമായി വിയോജിക്കാതിരിക്കാൻ സാധ്യമല്ല. BJP യുടെ വളർച്ചയെ താങ്കൾ വളരെയധികം ലഘൂകരിച്ചെന്നു തോന്നുന്നു. കേരളത്തിലെ ക്ഷേത്രസംരക്ഷണ സമിതിയും അയ്യപ്പ സേവാ സംഘവും തപസ്യയുമൊക്കെയാണോ BJP യെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ആക്കിയത്? BMS, ABVP തുടങ്ങി ഡസൻ കണക്കിന് വമ്പൻ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളും പതിനായിരക്കണക്കിന് വിദ്യാലയങ്ങളുമാണ് താങ്കൾ പറഞ്ഞ സംഘടനകളേക്കാൾ BJP യുടെ വളർച്ചയ്ക്ക് കാരണമായിട്ടുള്ളത്. മറ്റൊന്ന് ആശയ വിനിമയ രംഗത്തെ വളർച്ചയാണ്. ലോകത്തെവിടെയും ക്രിസ്ത്യാനിക്കോ മുസ്ലിമിനോ ഒരു പ്രശ്നമുണ്ടായാൽ അതേറ്റെടുത്തു പ്രതികരിക്കുന്ന സംഘടനകൾ എല്ലായിടത്തുമുണ്ട്. ഇതു കണ്ടും കേട്ടും കഴിയുന്ന, ലോകത്തിലെ മൂന്നാമത്തെ വലിയ മതമായ ഹിന്ദുവിനും അത്തരമൊരു സംവിധാനം ആവശ്യമെന്ന് തോന്നിയാലത് അസ്വാഭാവികമാണോ? ദാവൂദിനും സാക്കിർ നായിക്കിനും അഭയം കൊടുക്കാൻ രാജ്യങ്ങളുണ്ടാകുമ്പോൾ മതഭരണകൂടങ്ങളിൽ നിന്ന് പീഡനമേൽക്കുന്ന ഹിന്ദുവിനും ഒരു രക്ഷാകേന്ദ്രം ഉണ്ടാകണമെന്ന ചിന്ത ഉണ്ടാകാമല്ലോ. മുസ്ലിമിന് അറേബ്യയും ജൂതന് ഇസ്രായേലും ക്രിസ്ത്യാനിക്ക് വത്തിക്കാനും പോലെ ആഗോളഹിന്ദുവിന് കാണാൻ സാധിക്കുക ഭാരതത്തെയാണല്ലോ. ഈ വികാരത്തെ പ്രയോജനപ്പെടുത്തുന്നു എന്നതല്ലേ BJP യുടെ വളർച്ചയുടെ ഒരു പ്രധാന കാരണം ?
@rajalakshmykv3664
@rajalakshmykv3664 3 жыл бұрын
Expect fearless comments from maithreyan.. there were other important factors also that promoted bjp.. why don't you mention the terrorism or fundamentalism or dominating growth rate of other communities and their excessive bargaining power . None is sacred cow
@sinilalks7270
@sinilalks7270 3 жыл бұрын
Ipozhathe avasthayil oru thudarbharanam varaan idathu palahavum b j p yku suppprt cheyyunnu
@sajithgovindan2901
@sajithgovindan2901 3 жыл бұрын
Jai jai rss
@vishalks1048
@vishalks1048 3 жыл бұрын
Aa vattan vannallo
@hishamrasheed5379
@hishamrasheed5379 3 жыл бұрын
കൃത്യമായ നരീക്ഷണം👍
@adershptpm3839
@adershptpm3839 3 жыл бұрын
Have a debit with tg mohandas....... 👉
@entaacha4735
@entaacha4735 3 жыл бұрын
Ninjal adistanaparamayi chethathu cpm ne pinthanjukayum, bjp ye ethirkukayum league innate koode kidakkukayum cheythu
@vinodmn8335
@vinodmn8335 3 жыл бұрын
😡😡😡
@plato7553
@plato7553 3 жыл бұрын
Secular culture 😡
@anandhutg3014
@anandhutg3014 3 жыл бұрын
ബിജെപിയെന്ന ഹിന്ദു സംഘടനയോ?
@thuthaknan3000
@thuthaknan3000 3 жыл бұрын
Muslim league undallo pinne bjp ke entha preshnam.
@hareeshp1089
@hareeshp1089 3 жыл бұрын
Ani kunje ***Ha ha ha 😄😄😄😄 Jai sreeram Jai Hanuman Jai Barth matha***
@girishgirishbalan5466
@girishgirishbalan5466 3 жыл бұрын
Bhayam oru thetalla athu navine dhurbalapeduthunu Oru vasatheku mathram valakunu
@nandhu8192
@nandhu8192 3 жыл бұрын
👍👍👍
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН