ന്റെ പൊന്നോ SGK പറഞ്ഞതിലും അപ്പുറം.... വേറെ ലെവൽ....പുലി
@porkattil11 ай бұрын
സാധാരണ മലയാളികൾ മറന്നുപോയ മലയാളം, വാക്കുകളായും പ്രയോഗങ്ങളായും ഇത്രയും നീണ്ട വിദേശവാസത്തിനു ശേഷവും പ്രയോഗിക്കുന്ന ഇദ്ദേഹം അദ്‌ഭുതം തന്നെ. ഇദ്ദേഹം ബിഗ്‌ബോസ് പോലുള്ള ഒരു പരിപാടിയിലാണോ പങ്കെടുക്കേണ്ടത് എന്നെനിക്കറിയില്ല. ആലഞ്ചേരി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.
@annievarghese611 ай бұрын
ഇത്രയും വൃത്തികെട്ടപരിപാടിയിൽ ആലഞ്ചേരി വരരുതു ആരാണീകഥ ഉണ്ടാക്കിയതു
@austinsijosworld2357 ай бұрын
ആ ഊള പ്രോഗ്രാമിൽ വന്നാൽ ഇങ്ങേരുടെ കാര്യം അതോടെ തീരുമാനം ആകും. മോഹൻലാൽ ഒക്കെ പൊക്കോട്ടെ. ഇതുപോലെ ഉള്ള ഗുണമുള്ള വ്യക്തികൾ അതിലൊന്നും പോകല്ലേ..
@bijisibichen9330 Жыл бұрын
താങ്കളെ ദൈവം പ്രത്യേകം തിരഞ്ഞെടുത്തതാണ്. എവിടെയോ ലോകത്തിന്റെ അറ്റത്ത് കിടന്ന ആലഞ്ചേരിയെ സന്തോഷ് സാറിന്റെ മുന്നിലിട്ടതു കൊണ്ടാണ് ഞങ്ങൾ ആലഞ്ചേരിയെന്ന അപൂർവ്വ മനുഷ്യനെക്കുറിച്ച് അറിയുന്നത്. താങ്കളെക്കുറിച്ച് ഇനിയും ദൈവത്തിന് എന്തൊക്കയോ പദ്ധതികളുണ്ട്. താങ്കൾ ഇന്നുവരെ ചെയ്തിട്ടുള്ള ഓരോ ജോലികളും വ്യത്യസ്ഥമാണ്. ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@renjithsivan11 ай бұрын
ആരും ആരുടെയും മുന്നിൽ ഇടുന്നത് അല്ല. സന്തോഷ് സാർ നെ കണ്ടതും അവരോടൊപ്പം യാത്ര ചെയ്തതും വെറുതെ അല്ല. അദ്ദേഹത്തിന്റെതായ എഫ്ഫർട്ടും ഡെഡിക്കേഷനും ഉണ്ട്
@sureshkumarn873311 ай бұрын
ആലഞ്ചേരി.. "നിനക്കിതറിയാമോ എന്ന് ചോദിച്ചാൽ അറിയില്ല എന്നെന്തിനു പറയണം... കാരണം എനിക്കറിയുന്ന പലതും തനിക്കുമറിയില്ല."" കൊല മാസ് ഡയലോഗ്.. 💪💪💪
@sureshkumarn873311 ай бұрын
കൊലമാസ്സ് കൊക്കൊല മാസ്സ് ഡയലോഗ്.... 👍👍👍👍👍
@austinsijosworld2357 ай бұрын
😂😂
@martinnetto976411 ай бұрын
....... ഒരു കണക്കിന് ആലഞ്ചേരിയെ ആലഞ്ചേരി ആക്കിയതിൽ സെമിനാരി ജീവിതം വളരെയധികം സഹായിച്ചിട്ടുണ്ട്🎉❤
@AneeshWushuTiger7 ай бұрын
സെമിനാരിയിൽ നിന്ന് ചാടിയതുക്കൊണ്ടാണ് അയാള് രക്ഷപ്പെട്ടത്. ഇനിയും അച്ചന്മാരും കന്യാസ്ത്രീകളും പട്ടം ഉപേക്ഷിച്ച് രക്ഷപ്പെടട്ടെ👍
@clearcut-wb9ci11 ай бұрын
സന്തോഷ് ജോർജ് കുളങ്ങരക്ക് വളരെ നന്ദി താങ്കളുടെ യാത്രയാൽ ഒരു വിത്തിയസ്ഥ മലയാളിയെ പരിചയപെടുത്തിയതിനു
@johnygv86817 ай бұрын
സ്വന്തം ഭാഷ മറക്കാത്ത, അലങ്കാര പ്രയോഗമില്ലാതെ സംസാരിക്കുന്നതും അഭിമാനം തോന്നുന്നു. താങ്കളെ നമിക്കുന്നു 🙏🏻🙏🏻♥️
@SanalTS.11 ай бұрын
ദയവ് ചെയ്ത്BB യിൽ വരരുത്. ആ നേരത് ചരിത്രം എന്നിലൂടെ യിൽ വന്ന് താങ്കളുടെ ചരിത്രം പറയു
@JoshyNadaplackil-oi7mr11 ай бұрын
Yes
@jayanbabu384310 ай бұрын
👍
@samuelsujit8 ай бұрын
👏👏👏
@BinduThomas-w6z11 ай бұрын
Big boss il കയറി തങ്ങളുടെ ഇമേജ് കളയരുത്. ചിലപ്പോൾ തങ്ങളോട് eppol ഉള്ള ഇഷ്ട്ടം കുറയും❤❤
@TheKooliyadan Жыл бұрын
ബിഗ് ബോസ് എന്ന തൊഴുത്തിൽ കെട്ടാനുള്ള ആളല്ല ആലഞ്ചേരി.....
@pradeeplal733010 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍
@randomjos11 ай бұрын
"നന്മ ചെയ്തു ജീവിച്ചു കടന്നു പോകുക " Mr. Allen you should run for US Senate
@pradeeplal733010 ай бұрын
👍👍👍👍👍👍👍👍👍👍👍
@BinduThomas-w6z11 ай бұрын
സന്തോഷ് sir പറഞ്ഞത് മുതൽ ഇതദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു❤
@alexkollelil852311 ай бұрын
കത്തോലിക്ക സഭക്ക് നന്ദി പറയുക.നല്ല വിദ്യാഭാസം നൽകിയതിന്.ഇനി അച്ഛനാകാൻ ആള് കൂടും.
@TheSpyCode11 ай бұрын
Myranu
@jyothirmayee10011 ай бұрын
പക്ഷെ ആലഞ്ചേരി ആവാൻ ആലഞ്ചേരി മാത്രം
@thomasmenachery878010 ай бұрын
Generally the best thing is improved language, discipline and multi level skill improvement
@jojijoseph79687 ай бұрын
Very true
@thomasthomas-ny6km7 ай бұрын
He has chosen priests hood. He left it. He migrated to USA. Married an American lady. Worked in US Army. Produced Documentary film. Now trying to act in Malayalam films. Now dreaming Hollywood . Different types of thinking. But leaving the Priests hood is ok.???
@aswin650911 ай бұрын
ഇങ്ങനൊക്കെ ഹിന്ദി ബിഗ് ബോസിലോക്ക് പോയാൽ പൊളിച്ചടുക്കും . മലയാളികൾക്ക് ഒരു അഭിമാനം ആകും , ചിലപ്പോൾ കപ്പ് ആയിട്ട് വരുകയും ചെയ്യും .❤🔥
@JOLLYSTHINKMEDIA11 ай бұрын
I know Mr. Cyriac from long time... Such a talented, amazing character he is
@neenaalex585711 ай бұрын
ദൈവത്തിന്റെ സ്വന്തം ആലഞ്ചേരി, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@mvmv241310 ай бұрын
Cardinal ആകാഞ്ഞത് നമ്മുടെ ഭാഗ്യം. 😂
@ammuseworld6985 Жыл бұрын
പ്രതിഭയാണ്.. പ്രതിഭാസമാണ് 😮
@sanjaypp3844 Жыл бұрын
ആലഞ്ചേരി... 💖💖💖💖
@jijivinu Жыл бұрын
Waiting patiently to see you in mini screen . All of our support to bring our best western culture to our younger generation of Kerala. Hearty congratulations!🙌🙌🥰❤️
@hyderalipullisseri455511 ай бұрын
ആലഞ്ചേരി അഭിമാനം ❤🎉
@RAAHATHMEDIA Жыл бұрын
ആലഞ്ചേരിയെ കാത്തിരിക്കുന്നു 🌹🌹🌹🌹🌹🌹
@sreenivasandayanandan432611 ай бұрын
സകലകലാവല്ലഭൻ.. 👻🤩😍😍🤩🤩🤩
@TheCMSIndia11 ай бұрын
What a great story, what a great run. Congratulations and thank you for giving a reason to every Keralite to be proud
@deepaksebastian868811 ай бұрын
By hearing Syriac story, its clear that he went through this life experience and raised there only by the grace of God. May like this people be inspire to many and serve the people
@VijayammaCN11 ай бұрын
If Alenchery is selected in BigBoss I will surely see it.Usually don't like to watch that programme. But like to see Alenchery in BigBoss. He is a blessed fellow.
@mayachandrathil11 ай бұрын
ഹായ് ......... ആലഞ്ചേരി സർ❤❤❤❤
@theresafernando199011 ай бұрын
Exiting life ,shine everywhere great rollmodel.,thank you
@ranijoy9473 Жыл бұрын
Mr.Alencherry...Big Salute...
@jyothirmayee10011 ай бұрын
ആലഞ്ചേരി പഠിപ്പിക്കുന്ന പാഠം : അവനവനിൽ വിശ്വസിക്കുക 🔥🔥🔥
@anishbrhm11 ай бұрын
താങ്കളുടെ കഥ SGK പറയുന്ന ത് കേൾകകാനാണു രസം ......... #Allen matters#SGK#
കുപ്പായം ഊരിയവർ എല്ലാം രക്ഷപെട്ടിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ തലവര 😄😄
@ajal4811 ай бұрын
Alancheri🔥🔥🔥🔥
@ajal4811 ай бұрын
😂
@nelsongeorge679711 ай бұрын
Killer❤
@AneeshWushuTiger7 ай бұрын
സെമിനാരിയിൽ നിന്ന് ചാടിയതുക്കൊണ്ടാണ് അയാള് രക്ഷപ്പെട്ടത്. ഇനിയും അച്ചന്മാരും കന്യാസ്ത്രീകളും പട്ടം ഉപേക്ഷിച്ച് രക്ഷപ്പെടട്ടെ👍
@jojijoseph79687 ай бұрын
His character moulded in seminary. In his interview he accepted that factors 🤩 he is true believer too
@georgemathewc922911 ай бұрын
Allen, you are in a higher level than Big Boss. Better avoid it. 🍁
@Sanchariess11 ай бұрын
Sgk ആലഞ്ചേരി സർ ന്റെ കഥ പറഞ്ഞത് മുതൽ ഇദ്ദേഹത്തിന്റെ ഫാൻ ആയതാണ്... ഇതുവരെ ബിഗ്‌ബോസ് കാണാത്ത ഞാൻ ഇദ്ദേഹം ഉണ്ടെങ്കിൽ ഉറപ്പായും കാണും.
@manikantanmanikantan140910 ай бұрын
താങ്കൾ മസാണ്
@PradeepKumar-to9sp11 ай бұрын
ഇവിടെയും😢 ഒരേ താലത്തിൽ ആണ് വിളമ്പുന്നത്.പക്ഷേ അളവ് കൂടും..എന്നെ ഉള്ളൂ
@mathewvarghese56539 ай бұрын
ഷൈൻന്റെ കാര്യം പറഞ്ഞപ്പോൾ കിളി പോയി 😛
@rojimathewvt711 ай бұрын
ബിഗ് ബോസ്സിൽ, പങ്കെടുക്കുന്നവരെയും, കാഴ്ചക്കാരെയും, കുരങ്ങു കളിപ്പിക്കുകയാണ്. ആരെ ജയിപ്പിക്കണമെന്നു ഏറക്കുറെ തീരുമാനിച്ചിട്ടു, അയാളുടെ നല്ലവശങ്ങളും , എതിരാളികളുടെ മോശം വശങ്ങളും പ്രേക്ഷകരെ കാട്ടിയിട്ടു, വോട്ടുകളെ ചൂഷണം ചെയ്യുന്നതായി തോന്നുന്നു.
@Redrose0101010 ай бұрын
ഇത്രയും വൃത്തികെട്ട പ്രോഗ്രാം. ഉള്ള വില കളയും ഒരു കാരണവശാലും വരരുത്
@dharmanrajan442611 ай бұрын
Only Allen Jerry can do it
@manu009krishna11 ай бұрын
Keralathil pattalqkarkku oru bahumanam kittilla chetta . Especially after retriment
@abworld674610 ай бұрын
Captain America
@tomsj581710 ай бұрын
ഈ സെമിനാരി ട്രെയിനിങ് കൊണ്ട് ചൊവ്വയിൽ പോയാലും പിടിച്ചു നിൽക്കും
@ShreyaMerinMathew Жыл бұрын
😍😍
@aradhyan202511 ай бұрын
പക്ഷെ വീട്ടിൽ കയറി വോട്ട് ചോദിച്ചതിനോട് യോജിക്കുന്നില്ല.... അത് അവരുടെ സംസ്കാരമാണ്..