Big Pan of Fish and Beef @ Champion Restaurant Calicut | 100 years old

  Рет қаралды 111,783

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

In Calicut, there is a restaurant at Kuttichira where you find many varieties of non-vegetarian dishes starting from breakfast. Their menu includes various fish, beef, chicken, egg, and vegetarian delicacies. A flat pan is always live right in the middle of the restaurant on which they fry fish varieties. With puttu, idiyappam, appam, or other Kerala-style breakfast items, these non-vegetarian delicacies go well. കോഴിക്കോട് കുറ്റിച്ചിറ എന്ന സ്ഥലത്താണ് ചാമ്പ്യൻ ഹോട്ടൽ എന്ന ഈ ചെറിയ റെസ്റ്റോറന്റ്. ചെറുതെങ്കിലും അത്ര ചെറുതല്ല ഈ വമ്പൻ. ഇവിടെ രാവിലെ തന്നെ ഇഷ്ടംപോലെ മീനിന്റെയും, ബീഫിന്റെയും, ചിക്കൻറെയും, പച്ചക്കറികളുടെയും വിഭവങ്ങൾ ലഭിക്കും. നമ്മുടെ നാടൻ പ്രഭാത ഭക്ഷണത്തിനൊപ്പം ഈ രുചികൾ കെങ്കേമം തന്നെയാണ്. ഞങ്ങളും ആസ്വദിച്ചു ഈ ഭോജനാലയത്തിലെ രുചികൾ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Champion Restaurant, Kozhikode🥣
Location Map: goo.gl/maps/8C...
Address: Kuttichira, Kozhikode, Kerala 673001
Contact Number: Not Available
Timings: 5:00 am - 10:00 pm (everyday)
⚡FNT Ratings for Champion Restaurant, Kozhikode⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.7/5)
Accessibility: 😊😊😊😑(3.9/5)
Parking facility: No
Is this restaurant family-friendly? Not much
Price:
1. Parotta: Rs. 10.00
2. Idiyappam: Rs. 8:00
3. Uppumavu: Rs. 15:00
4. Beef fry: Rs. 100.00
5. Fish fry: Rs. 60.00 (seasonal)
6. Fish curry: Rs. 50.00 (seasonal)
7. Chicken parts: Rs. 50.00
8. Liver fry: Rs. 100.00
9. Chaya: Rs. 10.00
The restaurant has many varieties of vegetarian and non-vegetarian cuisines. However, the place is a bit clumsy and crowded. If you are dring to this place, note that the parking is also a trouble. However, the taste is good, I loved it. The restaurant is crowded just because of the food taste and friendly service, I believe. On Sundays, it is even more like a feast. You can also try beef biriyani on Sundays.
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 743
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
പണ്ട് PM പകരം AM കൊടുത്തു പല വിഡിയോസും രാത്രിയിൽ ഇങ്ങനെ പബ്ലിഷ് ആയിട്ടുണ്ട്. രാവിലെ എണീറ്റു കമന്റ്‌ കാണുമ്പോ കിളി പോയ അവസ്ഥ ആണ്... 😃
@Linsonmathews
@Linsonmathews 3 жыл бұрын
ഇവിടെ എബിൻ ചേട്ടന്റെ ടൈം തന്നെ മാറിപ്പോയി... നല്ല ബെസ്റ്റ് time തന്നെ 😄😂
@Tenetdran
@Tenetdran 3 жыл бұрын
😂😂
@OMGKerala
@OMGKerala 3 жыл бұрын
😂😂😂 👍
@FoodNTravel
@FoodNTravel 3 жыл бұрын
ഞാൻ അങ്ങനെ ഇട്ടത് അല്ല... അങ്ങനെ ആണെങ്കിൽ രാവിലെ 5 മണിക്ക് വരേണ്ടത് ആണ്.... അറിയില്ല പൂജ... എന്തോ പറ്റി ☹️☹️
@FoodNTravel
@FoodNTravel 3 жыл бұрын
😂😂😂
@libinatirgar5724
@libinatirgar5724 3 жыл бұрын
Ebinbhai I like your all videos very much. This video is superb 😍👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Libina..Thank you so much 😍🤗
@Prabhi148
@Prabhi148 3 жыл бұрын
Ebinetta നല്ല അടിപൊളി വിഡിയോ.....video എപ്പോൾ വന്നാലും spr..എന്തായാലും avide പോയിട്ട് കഴിക്കും.....കഴിക്കുന്ന style ....👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 🤗🤗
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Njagalk vendi lockdown kaalathu Ebinchetan kaathu vecha surprises aanu e videos ...Thank u dear cheta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this affectionate words 😍🤗
@ramshadpm6334
@ramshadpm6334 3 жыл бұрын
ചേട്ടന്റെ വീഡിയോ കാണാറുണ്ട് Adpoli.....കാണുമ്പോൾ....വേറെ ലെവൽ .. വളരെ happy und.... ഇനിയും നല്ല വീഡിയോ pradeeshikunnu
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ.. ഉറപ്പായും ചെയ്യാം 👍👍
@AadisChannel-Original
@AadisChannel-Original 3 жыл бұрын
രാവിലെ ആയാലും രാത്രി ആയാലും എബിന്റെ വിഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഒന്നും നോക്കാനില്ല. പിന്നെ മീനും പൊറോട്ടയും ബീഫും ഒക്കെ എപ്പൊ കണ്ടാലും കപ്പൽ ഓടിക്കാം 😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് Aadis Channel 🤗
@archangelajith.
@archangelajith. 3 жыл бұрын
What's happening !!?? Just turned on the internet and your new video notification poped up !! 😀 Never mind , nice video 👍. That man really boosted up his worker's morale by saying some nice words about his porotta making skils. Very rarely we see something like that, isn't it ?
@sindueh2987
@sindueh2987 3 жыл бұрын
Yes ...I noticed it ....really great
@FoodNTravel
@FoodNTravel 3 жыл бұрын
😂😂😂 Yes, his worker is a true parotta man, and while the boss talks positive, naturally, he will be motivated.
@linisasi3685
@linisasi3685 3 жыл бұрын
എന്താ അവതരണം എബിൻ ചേട്ടാ👌👌👌👌.....ചേട്ടനേക്കാളും ആസ്വദിച്ച് ഫുഡ്‌ കഴിച്ചത് കൂടെ ഉണ്ടായിരുന്ന ചേട്ടനാണ്... പുള്ളി പൊത്തിറച്ചിയുടെ ആരാധകാനാണെന്നു തോന്നുന്നു 👍👍👍👍👍
@ShabeerTheExplorer
@ShabeerTheExplorer 3 жыл бұрын
സത്യം.. നിങ്ങൾ അതു നന്നായി ശ്രദ്ധിച്ചു അല്ലേ... അടിപൊളി 👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ലിനി.. അതേ പുള്ളി ബീഫ് ന്റെ ആളാണ്‌ ☺️
@ashikashi3556
@ashikashi3556 3 жыл бұрын
നിങ്ങൾ പോളിയല്ലേ..... ഓരോ വിഭവവും വ്യക്തമാക്കി വിവരിച്ചു തരുന്നുണ്ട്... ഇതിലും വലിയ ഒരു വിവരണം..
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഡിയർ 🤗
@AlWasel-cb3sc
@AlWasel-cb3sc 3 жыл бұрын
What an appetising VLOG 🤤 one must be starving for at least 16 to 18 hours to have enough space to justify and enjoy such kind of breakfast. It seems that each item has been prepared with full attention
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Al Wasel.. Food was too good 👌👌
@NijithJacob
@NijithJacob 3 жыл бұрын
Yummy food... watering mouth... nice video ❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nijith 🥰🥰
@muhammedshafeeque9568
@muhammedshafeeque9568 3 жыл бұрын
Sunday guest inu vendi naattukaar ozhinju kodukkunna aathithya maryadha kandu padikkanam.😍❤️❤️❤️.Ivarude brotherinte aakkiyal kandu padikkanam.historic place kuttichira and food combination adipoliyaanu.comapritively rate um average aanu
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@pearl.n.s3906
@pearl.n.s3906 3 жыл бұрын
ഫോൺ കൊണ്ടു വെച്ചിട്ട് ഉറങ്ങാം എന്ന് വിചാരിച്ചപ്പോൾ താ വന്ന നോട്ടിഫിക്കേഷൻ പിന്നെ കണ്ടിട്ട് ഉറങ്ങാൻ വിചാരിച്ചു. 😂
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഡിയർ.. അറിയില്ല ഈ സമയത്ത് എങ്ങനെ വന്നെന്ന്..
@chitracoulton7926
@chitracoulton7926 3 жыл бұрын
nice video, I liked the fish fry and fish curry, thanks for sharing,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you chitra 😍
@naheshsaju3465
@naheshsaju3465 3 жыл бұрын
Chetta supper..Ente naadanu.. Kozhikode Kovoor il oru Restaurant undu..Ende naatil.. Aviduthe.. Beef Chilly..Very tasty anu.. Mammalis.. Ennanu peru..👍👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Nahesh.. Adutha thavana varumbol try cheyyam
@sandeepnayak4588
@sandeepnayak4588 3 жыл бұрын
Everybody will work for food " You're eating food and earning " LUCKY MAN 😊
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro
@FiveGunsWest
@FiveGunsWest 3 жыл бұрын
I just stuffed myself with food. And now I'm hungry again!!! Love the show.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍❤️
@malluteams2887
@malluteams2887 3 жыл бұрын
ഉറങ്ങാൻ പോകുമ്പോൾ ഇതാ ഒരു കിടിലൻ വീഡിയോ പോളി❤️✅😍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro
@joyk5127
@joyk5127 3 жыл бұрын
Super Video..Ebbin bro😜👌👍😍 🔸Veendum veendum kaanaan thonnikkunna endo oru Magic kayyadakki vechirikkunna videos. 🔸Perotta maker oru Champion thanne👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 💖💖
@joyk5127
@joyk5127 3 жыл бұрын
@@FoodNTravel Ebbin bro 🤗😍❤
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr chetto kidu kiduve adipoly verreitty spr abin chetto
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🤗
@agnajohnson9380
@agnajohnson9380 3 жыл бұрын
ഈ ലോക്ക്ഡൗണിൽ നമ്മുടെ വിരസത മാറ്റി നമ്മളെ സന്തോഷിപ്പിക്കുവാൻ ഫുഡ്‌ വീഡിയോസ് ഒക്കെ ഇടുന്ന എബിൻ ചേട്ടൻ.... ഈ വീഡിയോ നമ്മൾ കാണുന്നത് അദ്ദേഹത്തിന് അത്രയും സന്തോഷം കൊടുക്കുമെങ്കിൽ അതു ചെയ്യണം എന്നു തന്നെ കരുതി വന്നതാ... ❤🙌 നമ്മളെകൊണ്ട് ഇതൊക്കെ അല്ലേ പറ്റൂ...🥰
@FoodNTravel
@FoodNTravel 3 жыл бұрын
So happy to know you enjoyed my Videos..Thank you ❤️❤️
@jafar7364
@jafar7364 3 жыл бұрын
Ebin chetta lock downil katta waiting anu vediokk😇😇
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jafar 😍
@anielkumarbindu
@anielkumarbindu 3 жыл бұрын
Ebbin can't withstand it anymore. This is very much tempting. Good work......well done.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aaneel Bhaargav
@MDtvVlogs
@MDtvVlogs 3 жыл бұрын
ചേട്ടൻ്റെ videos എപ്പൊ വന്നാലും ഞ്ങ്ങൾ കാണും...coz we love you ചേട്ടാ 🔥🔥🔥🔥🔥🔥
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much ❤️❤️
@elizabethgeorge5340
@elizabethgeorge5340 3 жыл бұрын
Ebin your videos are very excellent. Yummy food.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@ajeesh1290
@ajeesh1290 3 жыл бұрын
Ennatheyum pole super Aayirikkum video Athu kond thanne Adipoli enn comment idunnu 😀😀
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro.. Video kanditulla abhiprayam koode parayu
@sahayaraj6675
@sahayaraj6675 3 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sahaya 🤗🤗
@sindhuajiji3765
@sindhuajiji3765 3 жыл бұрын
സൂപ്പർ എബിൻ ഫുഡ്‌ കഴിക്കുമ്പോൾ തന്നെ അറിയാം അതിന്റെ രുചി സൂപ്പർ എരിവ് എനിക്ക് ഭയങ്കര ഇഷ്ടം സൂപ്പർ അടിപൊളി god bless u dear 🌹🌹🌹
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. നല്ല എരിവും രുചിയുമുള്ള കറി ആയിരുന്നു.. 👌👌
@subransubu785
@subransubu785 3 жыл бұрын
നിങ്ങൾ വളരെ ലേറ്റ് ആയിപോയി ചാമ്പ്യൻസ് യൂട്യൂബിൽ പണ്ടേ തിളങ്ങിയതാ best non veg breakfast for ever👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Namuk ippolanu pokan sadhichath ☺️
@keralatech8434
@keralatech8434 3 жыл бұрын
കോഴിക്കോട് പോയി അവിടെ നിന്നുള്ള ബക്ഷണം കാണുമ്പോൾ നാവിൽ കപ്പലൂറും 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@ajuthomas9955
@ajuthomas9955 3 жыл бұрын
Spr video spr clarity video ichaya porotta oh oru rekshyum illa chicken nte parts ellam njan kazhikkum pinne uppumavu ente favourite item anu ellam spr kothichu poyi
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Aju..So glad to hear that you enjoyed my video .. Thank you so much.. 😍😍
@nabilaanish2902
@nabilaanish2902 3 жыл бұрын
The way it's been described...... No rakshasa...😀😀😀.. it loook soo goood
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nabila 😍😍
@urbanfoodietravellerbyrenj2361
@urbanfoodietravellerbyrenj2361 3 жыл бұрын
Njn kanda best bloger, arodum oru vazhakum parathiyumillatey, oru decent gentleman ebin chettan...love you ente malayali blogers u should learn from him. He explains his each bites of taste we would feel that we are eating 🥰🥰🥰🥰 this is what a professional blogger should be , very calm and quite on each shorts
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this affectionate words 😍❤️
@User_dead_2
@User_dead_2 3 жыл бұрын
Ente ebin uncley..... Champions hotelile food review othiri kandittundelum Ithupolorennam Aadyam.... Entha review.....entha presentation..... Ebin uncle mass aanu💥💥💥💥💥
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nimisha 🤗
@rahimvlogs2996
@rahimvlogs2996 3 жыл бұрын
Mmm... കോഴിക്കോട്ടെ ഈ റെസ്റ്റോറന്റ് ഒക്കെ ഞാൻ കണ്ടുവച്ചിട്ടുണ്ട്.. ലോക്ക്ഡൗൻ കഴിയട്ടെ..
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@prasanthramachandran725
@prasanthramachandran725 3 жыл бұрын
Uppumavum meencharum.............😋 wants to try
@FoodNTravel
@FoodNTravel 3 жыл бұрын
Adipoli 👌👌
@simijijivarghese2228
@simijijivarghese2228 3 жыл бұрын
ഈ ലോക്കഡൗണിൽ ഇത് കണ്ടു വെള്ളം ഇറക്കി ഇരിക്കാനേ പറ്റുന്നുള്ളു. ഞങ്ങളുടെ അവിടെ ഇത് ഇപ്പൊ available അല്ല. Weekend മാത്രം ഉള്ളു. Mouthwattering😋😋😋😋😋😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Aano.. Athenikkariyilla tto.. ☺️🤗
@aswini1608
@aswini1608 3 жыл бұрын
Eapolum waiting Aanu eabin chetta vedios poratte power Aayii😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aswini
@mollyjohn3613
@mollyjohn3613 3 жыл бұрын
Upma and meen curry nalla combination aanu ....Beef fry and fish curry kanditt kothiyaayi ...ella food neyum respect cheyyunna Ebbin 👍 may God bless you 🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Molly John.. Ella vibhavangalum nalla ruchi aayirunnu 👌👌
@siloshtp848
@siloshtp848 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കൊന്തിപ്പിക്കുന്ന അവതരണം 👍👌♥️💥💥💥
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ
@hemalathanambiar5001
@hemalathanambiar5001 3 жыл бұрын
My hometown but discovering good eateries thru ur vlogs thanx ebin
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@ziyamhassanhasbi1226
@ziyamhassanhasbi1226 3 жыл бұрын
Ebbin ettantae videos ebbinettan thudanghiya Ann muthal kaanunna aal aane njan, njan kanda youtubersil enikk attavum eshtam ebbin chettantae blogs aane enthaane enn ariyilla pakshae entho oru speciality feel cheyyunnu ebin chettantae videos kaanumbol❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much bro for your support. Thanks a lot ☺️
@khaleel4401
@khaleel4401 3 жыл бұрын
ഇന്ത്യക് പുറത്ത് ഉളള വീഡിയോ വേണ്ടി വെയിറ്റ് ചെയ്യുന്നു.. പ്രേതകിച്ചു തുർക്കി ❤️❤️❤️❤️🤩🤩🤩
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
അടിപൊളി നല്ല കാഴ്ചകൾ നല്ല വീഡിയോ ചിക്കൻ പാർട്സ് ഫ്രൈ സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് താങ്ക്യൂ എബിൻ ചേട്ടാ 👌👌🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം
@ourprettyzain7905
@ourprettyzain7905 3 жыл бұрын
Hi, chetta, I have watched it yesterday midnight ... But after your reminder, watching now also 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❣️
@bhavyabhaskar1606
@bhavyabhaskar1606 3 жыл бұрын
👍👍👏❣️❣️nice 👍👍video😊
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Bhavya 🥰🥰
@anniejoy3201
@anniejoy3201 3 жыл бұрын
Opening fully & place it inside & enjoy super super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Annie Joy 🤗🤗
@SatishKumar-is2bn
@SatishKumar-is2bn 3 жыл бұрын
Idiyappam and mutta curry is the best combination
@FoodNTravel
@FoodNTravel 3 жыл бұрын
☺️👍
@makhil1
@makhil1 3 жыл бұрын
Chettaiii naley video idam yennu paranjathu kurachu nerathae ayi poyi ... 🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
😂😂
@nithinn9113
@nithinn9113 3 жыл бұрын
Ebin chetta I think this is the proper time, raviley food video kaanan vere thanne oru sugam
@FoodNTravel
@FoodNTravel 3 жыл бұрын
☺️ pakshe athu abaddhathil sambhavichathanu
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
Ebbinbro, Really enjoyed the breakfast, especially the presentation made my tummy full. Its si sad that you don't enjoy the different beef dish's. Thanks for sharing a nice breakfast video. Hope you and family are at kochi safe and happy. Regards to all of your family and team members.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sasikumar .. we are safe in Kochi .. Thank you so much for your love and support
@vishnuni7734
@vishnuni7734 3 жыл бұрын
Oru rekshayumillato ebbin cheattante samsaram.... vayil vellam varum.... 😋😋😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@muralis9243
@muralis9243 3 жыл бұрын
Idiyappam with Fish Curry - Mouth Watering... Also Parotta👌👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@shahalashahnid1627
@shahalashahnid1627 2 жыл бұрын
Valya sambavam taste onnumalla . Normal athre ullu poratta idinekaal nallad rahmathil kittum .
@sindueh2987
@sindueh2987 3 жыл бұрын
Ebin chettto ...time eathayalum video namku poliyanutta ...ravile thanae upumavum fishfry um ,,😁👌👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sindu..Thank you so much for your love and support 😍
@sindueh2987
@sindueh2987 3 жыл бұрын
@@FoodNTravel 👍
@reejog5636
@reejog5636 3 жыл бұрын
Wow super.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Reejo
@sreeraghec1127
@sreeraghec1127 3 жыл бұрын
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ,,. എബിൻചേട്ടൻ പറഞ്ഞത് ശരിയാ അവിടത്തെ ഉപ്പുമാവിന് ഒരു പ്രത്വേക ടേസ്റ്റ് ആണ്,, ഞാൻ അവിടെപോകുപോളൊക്കെ ഉപ്പുമാവും അയല പൊരിച്ചതും ആണ് അധികം കഴിക്കാറ്. 👍♥️♥️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@rajeeshrajee1769
@rajeeshrajee1769 3 жыл бұрын
ഉപ്പ്മാവും മീൻ ചാറും നല്ല ഒരു കോമ്പിനേഷൻ ആണ് എബിൻ ചേട്ടാ 😋
@sukanyarishi
@sukanyarishi 3 жыл бұрын
എബിൻ ചേട്ടോയ് ഞാൻ മാത്രം ദേ ദിപ്പോഴാ നോട്ടീ കണ്ടേ..😌 ഉപ്പ്മാവും മീൻചാറും സൂപ്പർ കോംബോ..😋😋
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അരുന്ധതി.. ഉപ്പുമാവും മീൻകറിയും അടിപൊളി കോംബോ ആയിരുന്നു ☺️🤗
@Linsonmathews
@Linsonmathews 3 жыл бұрын
വീഡിയോ വന്നത് അറിയാതെ ഉറങ്ങുന്ന എബിൻ ചേട്ടൻ 🤭🤣 രാവിലെ കമന്റ് ബോക്സ്‌ കാണുമ്പോൾ ഞെട്ടും 😄
@malluteams2887
@malluteams2887 3 жыл бұрын
😁😍😍✅❤️
@cliffbooth1920
@cliffbooth1920 3 жыл бұрын
Pm ന് പകരം Am ഇട്ടിട്ടുണ്ടാകും 😂
@FoodNTravel
@FoodNTravel 3 жыл бұрын
അതു തന്നെയാണ് ഉണ്ടായത് ☺️
@malluteams2887
@malluteams2887 3 жыл бұрын
@@FoodNTravel 😄😅
@rittyjoseph8937
@rittyjoseph8937 3 жыл бұрын
കുറച്ചു കാലത്തിനു ശേഷമാണ് എബിൻ ചേട്ടൻറെ ഒരു വീഡിയോ കാണുന്നത് അതേതായാലും ഗംഭിരമായി 😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ritty 😍🤗
@muhammadsuhail7044
@muhammadsuhail7044 3 жыл бұрын
Wonderful ❤️ ❤️❤️. Adi Poli. Stay safe and take care Ebbin Sir 🙏🙏🙏❣️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Suhail ❤️❤️
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
ഹായ് എബിന്ന് ചേട്ടാ.... രാവിലെ കൊതിപ്പിക്കുകയാണോ. ചൂട് പൊറോട്ട എനിക്ക് വളരെ ഇഷ്ടം ആണ്. അതിന്റെ കൂടെ വിഭവങ്ങൾ പറഞ്ഞു തന്ന് എബിൻ ചേട്ടൻ കഴിക്കുന്നതിനോടപ്പം എന്റെ വയറും നിറഞ്ഞു... എന്തിനാ ഞങ്ങളെ കൊല്ലാതെ കൊല്ലുന്നതു... പ്ലീസ് ഞങ്ങളെ ഒന്ന് കൊല്ലാതിരുന്നോടെ... ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിച്ചു പോകുന്നതാണ്.... 😀
@FoodNTravel
@FoodNTravel 3 жыл бұрын
😂😂 താങ്ക്സ് സുമി.. വളരെ സന്തോഷം.. വിഭവങ്ങൾ എല്ലാം അടിപൊളി ആയിരുന്നു 👌👌
@sreejithc.r9505
@sreejithc.r9505 3 жыл бұрын
ebin chetta adipoli 😃😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sreejith 🤗
@blackmamba3427
@blackmamba3427 3 жыл бұрын
Awesome video and food travel 👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Black Mamba 🤗
@abhisheksuresh4228
@abhisheksuresh4228 3 жыл бұрын
ഈ എബ്ബിന് ചേട്ടായി രാവിലെ തന്നെ കൊതിപ്പിക്കാൻ ഇറങ്ങിയേക്കുവാ.... 🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@anjug9848
@anjug9848 3 жыл бұрын
Super Ebin chettayii ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Anju 😍
@shihabuddeenshihab8339
@shihabuddeenshihab8339 3 жыл бұрын
Good
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Shihab 🤗
@sheenarajan6489
@sheenarajan6489 3 жыл бұрын
Tasty recipes all
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@Ambushappiness
@Ambushappiness 3 жыл бұрын
എബിൻ ചേട്ടൻ വീണ്ടും ഞമ്മളെ കോഴിക്കോട് എത്തി മക്കളേ... വളരെ സന്തോഷം എബിൻ ചേട്ടാ 🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you My Post4u 💕💕
@RiniGgouri
@RiniGgouri 3 жыл бұрын
Food nu thaangal kodukkunna respect is great. A big salute. U r our kerala Mark Weins.☺️ ഉപ്പുമാവും fish fry ന്റെ masala and പൊടിയും കിടു combination ആണല്ലേ. എനിക്ക് വല്യ ഇഷ്ടമാണ്👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rini.. Uppumavum fishum kidu combination aayirunnu 👌👌
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
എബിൻ ചേട്ടാ ലൈറ്റ് ആയി വന്നു കൊതിപ്പിച്ചു കളഞ്ഞല്ലോ എന്തായാലും കോഴിക്കോടിലെ രുചിയേറിയ വീഡിയോ അടിപൊളി 😋😋😋😋😋😋😋😋😋😋😋😋😋 👌👌👌👌👌👌👌👌👌👌👌👌👌 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Richy.. 🥰🥰
@tilbintt3491
@tilbintt3491 3 жыл бұрын
Porrottayum beefilum eniku ishtam porottayum meen curryumanu.. 🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@mfgaming2616
@mfgaming2616 3 жыл бұрын
Ebin chetta i think i know shabeer..I have seen him some where.i studied in Calicut University ..may be somewhere there..any way once again nice video👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 👍👍
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
Super menu...
@FoodNTravel
@FoodNTravel 3 жыл бұрын
Yes 👌👌
@RajA-ty2rq
@RajA-ty2rq 3 жыл бұрын
ഇച്ചിരെ കളഞ്ഞേക്കണേ കഴിക്കുന്നെന് മുൻപ്.. അല്ലെ കൊതി പറ്റും.. ചുമ്മാ.. അടിപൊളി
@FoodNTravel
@FoodNTravel 3 жыл бұрын
😂😂 താങ്ക്സ് രാജ്
@vinmac1974
@vinmac1974 3 жыл бұрын
super as usual EBin chettoo..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@rraamuco
@rraamuco 3 жыл бұрын
❤️am or pm I am ready to watch any point of time 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍🙏
@arjunmenon6943
@arjunmenon6943 3 жыл бұрын
Hi Ebin chetta - is this this shot during the lockdown? It would be very useful if you could put out a list of your favourite places which are still open / accessible during the lockdown. Just a thought.
@FoodNTravel
@FoodNTravel 3 жыл бұрын
No, it is not shot during the lockdown. I am not traveling out during lockdown, so not aware about the current status. Sorry dear !
@twinkleabraham2055
@twinkleabraham2055 3 жыл бұрын
Super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Twinkle
@സൈന്യം
@സൈന്യം 3 жыл бұрын
പട്ടാളക്കാരെ ഇതൊക്കെ കാണിച്ചു വിഷമിപ്പിക്കാതെ ചേട്ടാ.... എന്നാലും സൂപ്പർ ആണ്... god bless u
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രജിത് 🤗🤗
@jamesjohn9099
@jamesjohn9099 3 жыл бұрын
Porottaaa churutti vachathu thannae kanaam enthu bhangiii...appoo kazhikano..😋😋🔥
@FoodNTravel
@FoodNTravel 3 жыл бұрын
Adipoli aayirunnu 👌👌
@jamesjohn9099
@jamesjohn9099 3 жыл бұрын
Athee...ebin Acha👏 pls do this type of videos🤗
@shijopoulose1135
@shijopoulose1135 3 жыл бұрын
Wow....😋😋😋😋👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks shijo
@sajikumar13
@sajikumar13 3 жыл бұрын
Good post
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 💖
@sajeers3035
@sajeers3035 3 жыл бұрын
രാവിലെ pwoli pwoli pwoliyeeeee ♥️♥️♥️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sajeer
@bindubriscoe5328
@bindubriscoe5328 3 жыл бұрын
Hi Ebbin chetta sukam ano ..Miss when we don't see your videos..how's family..be safe ..he healthy_❤
@FoodNTravel
@FoodNTravel 3 жыл бұрын
Ellavarum sukamayi irikkunnu..Thank you 😍🤗
@vibuhse9078
@vibuhse9078 3 жыл бұрын
Super ebbin chetta ❤️👌🏻😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@savsstyle4111
@savsstyle4111 3 жыл бұрын
പണ്ട് ചിക്കൻ പാർട്‌സ് കറി ക്രിസ്ത്യൻ കല്യാണ രാവിലെ കിട്ടുനെ ഓർമയുണ്ടോ..അടിപൊളി ടേസ്റ്റ് ആരുന്നു.. പിന്നെ കോളേജിൽ വെച്ചാണ് മനസ്സിലായെ എറണാകുളം ചില ഭാഗത്തു അവര് കളയുന്ന ഭാഗമാണെന്നും അവര് മലബാർ ഏതോ കല്യാണത്തിന് പോയപ്പോ പ്ലിങ് ആയെന്നും..നമ്മുടെ സ്വന്തം കോഴിക്കോട്😍
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@shinykallupura2187
@shinykallupura2187 3 жыл бұрын
Ebbin nice Video especially i Like they slang
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shiny
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
Hi ചേട്ടായി...നമസ്ക്കാരം. ഞാൻ ചായ കുടിച്ചപ്പോഴ ഈ വീഡിയോ കണ്ടത്.ഇതെന്തു പറ്റി... എന്തായാലും കൊതി തോന്നുന്നു. ലിവർ ഫ്രൈ..live പൊറോട്ട കിടു. ആപൊറോട്ട ഉണ്ടാക്കുന്നവനെ ഇങ്ങു പൊക്ക്. ഇനി ആസ്വദിച്ച് കഴിക്കുന്ന ആഹാരത്തിൻ്റെ രീതി കാണട്ടെ. സത്യം പറയട്ടെ കണ്ടിരിക്കാൻ വയ്യേ. ഇതെന്ന് കഴിച്ചു തീരുമോ.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. ഇതെന്തോ അബദ്ധം സംഭവിച്ചതാണ്.. ☺️ thanks a lot for watching my video 🤗
@asri5945
@asri5945 3 жыл бұрын
Enik kodhi varunnu...ithellam kaanumbo oru samadhanam kittum!!!🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@pradeepu9067
@pradeepu9067 3 жыл бұрын
തകർത്തു...👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@Foodie_squad0
@Foodie_squad0 3 жыл бұрын
Wow
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@mohamedsaleemaboobacker8682
@mohamedsaleemaboobacker8682 3 жыл бұрын
Good Presentation as usual..... keep it up
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@rahulreji8531
@rahulreji8531 3 жыл бұрын
നല്ല അവതരണം
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് രാഹുൽ 🤗
@khristydivinechild2626
@khristydivinechild2626 3 жыл бұрын
ഇന്നത്തെ ദിവസത്തിൻറെ തുടക്കം ചേട്ടൻറെ വീഡിയോയിലൂടെ 👍❤️
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം 😍❤️
@girishgopi7978
@girishgopi7978 3 жыл бұрын
Ebbin chetto...😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Hi Girish 😍😍
@issoopdilloo8905
@issoopdilloo8905 3 жыл бұрын
Oh my god lovely food ebbin i never see a mosque similar a Chinese pagoda or temple anyway the food make me hungry
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro 🤗🤗
@jismariyavipin467
@jismariyavipin467 3 жыл бұрын
Nice 🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jismariya 🤗🤗
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Delicious.always supports the channel❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@arjunvdass2180
@arjunvdass2180 3 жыл бұрын
Adipoli...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arjun
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Old Toddy Shop | Homely Meals, Alappuzha | Shapu Ruchi | Subhash hotel Alappuzha
14:16
Food N Travel by Ebbin Jose
Рет қаралды 189 М.
Champion Hotel I Champion Restaurant Kuttichira I Breakfast Spot Calicut
3:16
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН