മഹാ സഖ്യം പൊളിച്ച് കൈയില്‍ കൊടുത്ത നിതീഷ്കുമാര്‍ ന് ഇതില്‍ കൂടുതൽ കിട്ടണം,
@mathewmathai51634 жыл бұрын
K k
@bhaskaranp7384 жыл бұрын
Shavathe kuthathe, shafi.
@KalidBekurKalid8 ай бұрын
@saithalavi87444 жыл бұрын
ചതിയും നുണയും കുതിരക്കച്ചവടവു മല്ലാതെ ബിജെപി യുടെ കൈവശം തള്ളു മാത്രമേയുള്ളു 😊😊
@nawfaltn17194 жыл бұрын
ബീഹാറിൽ മഹാസക്യം അധികാരത്തിൽ വരട്ടെ
@satheeshkk95694 жыл бұрын
കുറഞ്ഞത് 1000 കോടി എങ്കിലും വേണ്ടിവരും
@thrilokachandran.36934 жыл бұрын
നിധീഷോ---??? ആ ചതിയനെ--ആര് വിശ്വസിക്കാൻ !!
@bilalpk94854 жыл бұрын
നിധീഷ് ചതിയനും ബിജെപി കൊടും ചതിയന്മാരും .☺️ .
@ziyasapp43554 жыл бұрын
Insha allah എല്ലാം ബിജെപിക് എല്ലാം നഷ്ടവും
@jamalp.a96734 жыл бұрын
ബിജെപിയുടെ കൂടെ പോയ എല്ലാവർക്കും ഇതുതന്നെയായിരിക്കും അവസ്ഥ മനസ്സിലാക്കിയാൽ നല്ലത്
@georgethomas61274 жыл бұрын
ജനാധിപത്യത്തിൻ്റെ കശാപ്പുകാർ.
@b.kumarpillai66774 жыл бұрын
കുറേ കള്ളപ്പണം പോയി അല്ലേ...??? 29 ആം തീയതി മെത്രാനും മാർ കൂറിലോസും ഒക്കെ മോദിയുടെ കാല് പിടിക്കാൻ പോകുന്നുണ്ട്.....
@kabeerkabeer22524 жыл бұрын
കൂടെ നിന്നു ചതിച്ചു എന്ന് പറയേണ്ട, : പാരമ്പര്യം കാത്തുസൂക്ഷിച്ചു എന്ന് പറഞ്ഞാൽ പോരേ?
@sayyidameen18424 жыл бұрын
💯💯💯
@yahiyatk14914 жыл бұрын
💯💯💯
@b.kumarpillai66774 жыл бұрын
കൂടെ നിന്ന് നീയൊക്കെ ചതിച്ചതുകൊണ്ടാണ് ഇന്ത്യ 2 തുണ്ടം ആയത്..... ഇതാണ് നിന്റെ യഥാർത്ഥ പാരമ്പര്യം... പക്ഷേ ഇനി നടക്കില്ല..... നല്ല പൊളപ്പൻ അടി കിട്ടും..... ആമീൻ...
@kabeerkabeer22524 жыл бұрын
@@b.kumarpillai6677 ഇന്ത്യയെ രണ്ടാക്കിയതിൻ്റെ സങ്കടം തീർക്കാർ ഇപ്പോൾ നാലാക്കാൻ ശ്രമിക്കുകയായിരിക്കും
@kabeerkabeer22524 жыл бұрын
@@b.kumarpillai6677 ഇന്ത്യയെ രണ്ടാക്കുന്ന അവസരത്തിൽ നീയൊക്കെ ബ്രട്ടീഷ് കാരൻ്റെ കൂടെ കൂടി നിന്ന് രസിച്ചു
@ലോകമനുഷ്യരെപരസ്പരംസഹായിക്കൂ4 жыл бұрын
ലോകം മുഴുവൻ ഉള്ള മനുഷ്യന്മാർ മതത്തിന്റെയും, ജാതിയുടെയും, ഗോത്രത്തിന്റെയും പേരിൽ ചേരി തിരിഞ്ഞു നിൽക്കുകയാണ്. ഇതിന്റെ കാരണം ലോകത്തിലുള്ള എല്ലാ മനുഷ്യന്മാരുടെ മനസ്സിലുള്ള വേർ ചിന്തയാണ്. ഈ വേർ ചിന്താ ഞാൻ വേറെ, നീ വേറെ എന്നതിൽനിന്ന് വരെ തുടങ്ങുന്നു. മനുഷ്യരെല്ലാവരും ഒന്നാണെന്ന് ഫിലോസഫിക്കൽ ആയിട്ട് നമുക്ക് പറയാം എന്നല്ലേ ഉള്ളൂ.പലപ്പോഴും നമുക്ക് അങ്ങനെയല്ലല്ലോ അനുഭവപ്പെടുന്നത്. വിശപ്പ്,വേദന,എന്റെ വേദന എന്റെതുമാത്രം ആണെന്ന് ഞാൻ അനുഭവിക്കുന്നു അതാണ് പ്രശ്നം.എന്റെ വേദനയുടെ പകുതി എന്റെ ഭാര്യക്ക് പോലും പങ്കിട്ട് എടുക്കുവാൻ പറ്റുന്നില്ല.ഞാൻ മാത്രം അനുഭവിക്കണം.ശങ്കരാചാര്യര് മുന്നോട്ടുവെച്ച അദ്വൈത ആശയം വളരെ നല്ലതായിരുന്നു.മനുഷ്യന്മാരെ എല്ലാവരെയും തുല്യരായി കാണുന്ന ഞാനും നീയും എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും ബോധം ആണ് എന്നുള്ള ഒരു ആശയവും അത് പ്രാക്ടീസിലൂടെ അനുഭവത്തിൽ എത്തും എന്നാണ് പറയുന്നത്.ശക്തമായ ആഗ്രഹങ്ങളും, വിചാര, വികാരങ്ങളും ഉള്ള ആധുനിക മനുഷ്യന് ഈ അവസ്ഥയിലേക്ക് എത്താൻ പറ്റില്ല.ഈ വേർ ചിന്തകൾക്ക് എല്ലാം കാരണം തലച്ചോറിലുള്ള പലതരത്തിലുള്ള രസ യാഥാർത്ഥ്യങ്ങൾ,കെമിക്കൽ കോമ്പോസിഷൻ ആണ്. മനുഷ്യന്റെ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ, ഇഷ്ടം ഉണ്ടെങ്കിൽ അതിന്റെ ഓപ്പോസിറ്റ് സ്നേഹമില്ലായ്മയും ഇഷ്ടം ഇല്ലായ്മയും ഉണ്ടാവും. സുഖം എന്താണെന്ന് തിരിച്ചറിയാൻ ദുഃഖം വേണമെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.ഇതാണ് യാഥാർത്ഥ്യം. ഈ ലോകത്ത് ഏതെങ്കിലും മനുഷ്യൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അവന് സ്നേഹം ഇല്ലാത്ത, വെറുപ്പുള്ളവരായിട്ട് വേറെ ആരെങ്കിലും ഒക്കെ ഉണ്ടാവും.എല്ലാ നെഗറ്റീവും,പോസിറ്റീവും ആയിട്ടുള്ള വികാരങ്ങൾ നമ്മുടെ തലച്ചോറിൽ ഇരിപ്പുണ്ട്. കയറ്റത്തിനു ഇറക്കം ഉണ്ട് എന്ന് പറയുന്നതുപോലെ എല്ലാ നന്മ വികാരങ്ങളുടെയും തിന്മ വികാരങ്ങളുടെയും സങ്കേതമാണ് നമ്മുടെ തലച്ചോറും മനസ്സും. ഇതൊന്നും അത്ര പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യമല്ല. ഇത് മനുഷ്യന്റെ ഭൂമിയിലെ അതിജീവനത്തിന്റെ ഭാഗമായി വന്ന കാര്യങ്ങളാണ്.ഇതു തിരിച്ചറിഞ്ഞ്,ഇതാണ് കാരണം എന്ന് മനസ്സിലാക്കി ബോധപൂർവ്വമായ സമാധാനം ഉണ്ടാക്കി കഴിഞ്ഞു പോകാനേ പറ്റുള്ളൂ.ദേഷ്യവും, വൈരാഗ്യവും, വെറുപ്പും, പുരാതന മനുഷ്യന് ഇരതേടാൻ,മൃഗങ്ങളെ കൊന്നു തിന്നാൻ വേണ്ടി മനസ്സിൽ കയറി കൂടിയതാണ്. ഇന്ന് ആധുനിക മനുഷ്യൻ അതിന്റെ ആവശ്യമില്ലെങ്കിലും ആ വികാരങ്ങൾ മനുഷ്യനോട് തന്നെ അല്ലെങ്കിൽ മറ്റ് മൃഗങ്ങളോടും ഭക്ഷണത്തിന് അല്ലെങ്കിൽ പോലും പ്രകടിപ്പിക്കുന്നു.മനുഷ്യന്റെ ഉള്ളിലുള്ള ഈ പോസിറ്റീവ് നെഗറ്റീവ് വികാരവിചാരങ്ങളെ ഉപയോഗപ്പെടുത്തിയാണ് മത മിഷനറി കളും രാഷ്ട്രീയക്കാരും അത് വേറെ ഇത് വേറെ,അത് ശരി ഇത് തെറ്റ് എന്ന് മനുഷ്യന്റെ മനസ്സില് വേർതിരിവ് ഉണ്ടാക്കി പണം കൊയ്യുന്നത്.ഇതൊക്കെ കാരണം ലോകത്ത് വർഗീയലഹളകൾ ഇല്ലാത്ത, വംശീയ കൂട്ടക്കൊലകൾ ഇല്ലാത്ത,മനസ്സിൽ വിദ്വേഷം ഇല്ലാത്ത മനുഷ്യന്മാർ ഉള്ള ഒരു രാജ്യം പോലും കാണാനില്ല.പല രാജ്യങ്ങൾ എന്ന സങ്കൽപ്പം പോലും വന്നത് ഇതിൽ നിന്നാണ്.ഇതൊന്നും കാണാതെ പെട്ടെന്നങ്ങു ചത്താൽ മതിയായിരുന്നു.
@SmartTechMedia4 жыл бұрын
ഇതെല്ലാം മനുഷ്യന്റെ മസിൽ ജൻമനാ തന്നെ ആ ലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണ് ദോഷകരമായ ചിന്തകൾ മനുഷ്യനിൽ ഇത്രയധികം രൂപപ്പെട്ടു തുടങ്ങിയത് മതങ്ങളുണ്ടായതു മുതലാണെന്നു പറയാം. അന്ന് മനുഷ്യൻ പ്രപഞ്ച ശക്തികളെ ആരാധിച്ചിരുന്നു പിന്നീട് കാലം പുരോഗമിക്കുന്നതിനു സരിച്ച് ഓരോന്നിനും പേരുകൾ നൽകയും പല പേരുകളിൽ വണ്ട അറിയപ്പെടാനും തുടങ്ങി. പിന്നീട് അതിർവരമ്പുകളായി. പിന്നീട് അതിന് മതങ്ങളെന്ന നിർവചനം വന്നു. അപ്പോൾത്തന്നെ അതാതിന്റെ വക്താക്കൾ ഒന്നു ശ്രേഷ്ടവും മറ്റെ .ല്ലാം മോശവുമായി കരുതാനും മറ്റുള്ള ആ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് അത് വളർന്ന് ഇപ്പോഴത്തെ അവസ്ഥയിലെത്തി ചേർന്നു.
@abdulazeez-hb7hz4 жыл бұрын
നഷ്ടം നഷ്ടങ്ങൾ EVM നികത്തും.
@Official-ol5vn4 жыл бұрын
ഇന്ത്യയിൽ ജനിച്ചതിനാൽ ഇന്ത്യയെ ഇഷ്ടമാണ്👍😍 കേരളത്തിൽ ജനിച്ചതിനാൽ കേരളവും ഇഷ്ടമാണ്👍😍. ഒരു ഇന്ത്യക്കാരാനാകാനും, അതുപോലെ ഒരു മലയാളിയാകാനും പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു✌ 🎵എൻ്റെ കേരളം, എത്ര സുന്ദരം🎵
@cameralense.87284 жыл бұрын
Good comment bro ❤👌👌👌👌
@b.kumarpillai66774 жыл бұрын
അപ്പോൾ സ്വാതന്ത്ര്യ സമരം നടത്തി ഇന്ത്യയെ രണ്ടായി വെട്ടിമുറിച് നീ ചോദിച്ചുവാങ്ങിയ പാകിസ്ഥാനും ബംഗ്ലാദേശും നിനക്ക് ഇഷ്ടമല്ലേ.....??? പാകിസ്ഥാനികൾ കേൾക്കരുത്..
@Official-ol5vn4 жыл бұрын
@@b.kumarpillai6677 ഇന്ത്യ തൻ്റെ തറവാടാണെന്ന ധാരണയുണ്ടെങ്കിൽ അതങ്ങ് തിരുത്തിയേക്ക്. ഇന്ത്യ, ഇന്ത്യയിൽ ജനിച്ച ഓരോ പൗരൻ്റെതുമാണ്. I LOVE MY INDIA👍😍
@b.kumarpillai66774 жыл бұрын
@@Official-ol5vn ഇന്ത്യയിൽ ജനിച്ചവർ തന്നെയാണ് പാകിസ്ഥാൻ ചോദിച്ചു വാങ്ങിയത്..... 😃😄😃😀😅..... പക്ഷേ ഇപ്പോൾ അവർ പാകിസ്ഥാനികൾ ആണ്..... 😄😆😃 വല്ലപ്പോഴും ചരിത്രം ഒക്കെ പഠിക്കണം....... ഐ ലവ് മൈ ഇന്ത്യ എന്നു എഴുതുന്നതിനു പകരം ആണ് വന്ദേമാതരം എന്ന് മലയാളത്തിൽ പറയുന്നത്..... അത് പറയാത്തവൻ എങ്ങനെ ഇന്ത്യക്കാരൻ ആകും....??? നോട് ദി പോയിന്റ്.... 😎
@Official-ol5vn4 жыл бұрын
@@b.kumarpillai6677 ഭാഷയിലെന്തിരിക്കുന്നു, അർത്ഥം മനസ്സിലായാൽ പോരെ✌😃
@savad.nkpallipuza21574 жыл бұрын
ഇപ്പോളത്തെ ഭരണം bjp നേതാക്കൾക് വേണ്ടി യാണ് സാദാരണ ജെനങ്ങൾക് വേണ്ടി അല്ല
@nawfaltn17194 жыл бұрын
മഹാത്മാഗാന്ധി എന്ന ലോകം കണ്ട വ്യക്തിത്വം എങ്ങനെ എല്ലാം ത്യാഗം സഹിച്ചു ഇ ഇന്ത്യ എന്ന രാജ്യത്തെ ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് മോചിപ്പിച്ചത്. അതിന്റെ ഇന്നത്തെ ഇ അവസ്ഥയിൽ വളരെയധികം വിഷമം ഉണ്ട്
@kuniyilebrayi87544 жыл бұрын
അദ്ദേഹത്തിന്റെ ആത്മാവ് കരയുന്നുണ്ടാവും.
@Hydarpalliyan8 ай бұрын
ഇന്ത്യക്ക് ഒന്നും പറ്റിട്ട് ഇല്ല. ബിജെപി വന്നതിനു ശേഷം ആണ്. എന്ന് പറയാൻ പറ്റൂല. വാഞുപോയി. നാലഭരണം ആയിരുന്നു. മോദി വന്നപ്പോൾ ആണ് ബാരതം എന്ന ഇന്ത്യ തകർന്നത്
@Hydarpalliyan8 ай бұрын
M
@rasheedrasheed84984 жыл бұрын
ബിജെപി രക്ത രക്ഷസ് നിതീഷിന് അടി കിട്ടുമ്പോൾ മനസിലാകും
@Hydarpalliyan9 ай бұрын
നിധീസ് ഒന്നും അല്ല അധികംരത്തിനു വേണ്ടി എന്തും ചെയ്യും ഒരിക്കലും.. വിസോസിക്കാൻ പറ്റൂല. അയാൾ തവള ആണ്. വെള്ളം കണ്ടാൽ അങ്ങോട്ട്. ചാടും
@Hydarpalliyan9 ай бұрын
ഇനി ഒരിക്കലും ഇന്ത്യ പാർട്ടിയിൽ എടുക്കരുത്. അയാൾ ചതിയനും. ഒറ്റു കാരണം ആണ്. കോകരസ്സ്. ഒരിക്കലും നിധീസിനെ. എടുക്കരുത്
@Hydarpalliyan8 ай бұрын
നിധീസ് ചതിയൻ കോഗാർസ് ഒരിക്കലും വിശ്ശോസിക്കരുത്
@തംജീദ്4 жыл бұрын
ഇന്ത്യയിൽ 2005 - 2015 കാലഘട്ടത്തിലെ പോവർട്ടി നിരക്ക് 270 Mn ആയിരുന്നു, എന്നാൽ 2020 ൽ അത് 400 Mn ആയി ഉയർന്നു. UPA സർക്കാറിൻ്റെ കാലത്തെ GDP ശരാശരി - 7.75% - 8.9%, BJP സർക്കാറിൻ്റെ കാലത്ത് GDP ശരാശശി - 3.1% - 7.3%. UPA സർക്കാറിൻ്റെ കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് ശരാശരി 2% - 4%, എന്നാൽ BJP സർക്കാറിൻ്റെ കാലത്ത് തൊഴില്ലിലായ്മയുടെ നിരക്ക് 11% ആണ്. 2014 ഡീസലിന് 55 രൂപയായിരുന്നു ,എന്നാൽ 2020 ഡീസലിന് 80 രൂപയ്ക്ക് മുകളിലായ്, 6 വർഷം കൊണ്ട് എത്ര ശതമാനം വില വർദ്ധിച്ചു..ഇൻ്റെർനാഷണൽ മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞാലും, ഇവിടെ പെട്രോൾ - ഡീസലിന് വില കൂടുന്നു. സാധാരണക്കാരൻ്റെ ജീവിതം ഇന്നും ദുരിതത്തിൽ തന്നെയാണ്, അതൊന്നും ശ്രദ്ധിക്കാൻ ആർക്കും താൽപര്യമില്ല.
@thrilokachandran.36934 жыл бұрын
ഇപ്പോൾ വികസനം എന്താണ് എന്നും--- മോദി--- ആരാണെന്നും മനസ്സിലായില്ലേ.???
@kuniyilebrayi87544 жыл бұрын
സാർ...എണ്ണി എണ്ണി പറയുകയാണെങ്കിൽ ഇനിയും ഒരുപാടുണ്ട്. പക്ഷെ എല്ലാ തകർച്ചയും ജി ഡി പി യുടെ തകർച്ച നോക്കി അളക്കാമല്ലോ. ഇവിടെത്തെ ബി ജെ പി ന്യായീകരണക്കാർ പറയും ഇതൊക്കെ കോൺഗ്രസ് ചെയ്തു കൂട്ടി വച്ചതാണെന്ന് ഈ വാദം എത്രത്തോളം അർത്ഥശൂന്യമാണ്. ബി ജെ പി ശേഷിക്കുന്ന 4 വർഷം കൂടി ഭരിച്ചാൽ രാജ്യത്തിന്റെ അവസ്ഥ എന്തായി മാറും. സാർ...........
@nawfaltn17194 жыл бұрын
താങ്കളുടെ ഇ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. താങ്കൾ മേൽ പറഞ്ഞ കാര്യങ്ങളെല്ലാം എന്ന് ഇ ഇന്ത്യ എന്ന മഹാരാജ്യത്തെ ജനങ്ങൾക്ക് മനസ്സിലാകുന്നോ അന്നേ ഇ രാജ്യം ഇ പ്രതിസന്ധികൾ എല്ലാം മറികടന്നു രക്ഷപെടുകയുള്ളു.
@മൂരിയെസ്നേഹിച്ചസങ്കി4 жыл бұрын
@@kuniyilebrayi8754 പെട്രോൾ - ഡീസൽ വില പല രാജ്യങ്ങളിലും ഇന്ത്യയെക്കാൾ എത്രയൊ കുറവാണ്...
@kuniyilebrayi87544 жыл бұрын
@@മൂരിയെസ്നേഹിച്ചസങ്കി ഇന്ത്യയിൽ എന്തു കൊണ്ട് കൂടുന്നു. ഗവൺമെന്റ് എന്ത് കൊണ്ട് നിയന്ത്രിക്കുന്നില്ല.?
@MohamedAli-nn9me4 жыл бұрын
അധികാരമോഹിയാണ് നിധീഷ് കുമാർ കൊണ്ഗ്രെസ്സ് നോക്കിക്കോ
@antonyjoseph49204 жыл бұрын
All nithish MLA join with maha sakiyam and keep alone nithish kumar. Because he is good for born fertiliser.
@praveenpchandran4 жыл бұрын
JDU ബിജെപിയിൽ ലയിക്കട്ടെ, അതല്ലേ അതിന്റെ ഒരു ശരി. കേന്ദ്രത്തിലും എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വരട്ടെ, ഭാരതം ഭരിക്കേണ്ടത് ഭാരതീയ ജനത പാർട്ടി അല്ലേ. 😀
Majority people of the country understood about the BJP and parties like shivsena, akali dal, other parties in NDA also understood about BJP but Nitish Kumar JDU sofar not understood dirty politics of BJP,
@nasarujampadav91814 жыл бұрын
നിതീഷ് കുമാർ ബിജെപി യിൽ നിന്നും.... വാങ്ങി ക്കഴിഞ്ഞു ഇനി ഒരു പക്ഷെ ബിജെപി യിൽ പോയി എന്നും വന്നേക്കm
@yoosufyoosuf45644 жыл бұрын
EVMGOBAK
@imbichimammu85884 жыл бұрын
നിതീഷ്ന്റെ തള്ളൽ മാത്രം
@babyjoseph89704 жыл бұрын
Nithish Kumar actually a betrayer
@sameercalicatsameer21834 жыл бұрын
Good 👍. 👍 .
@abdullatheef27684 жыл бұрын
Nitheeshinu ithu Thanne Venam..
@azeezvilog46144 жыл бұрын
Bjpude chadhi manasilayallo cmine
@deepumt42114 жыл бұрын
കരിപൊടി എവിടെ പോയി 😃😃
@സ്നേഹിതൻ-ത5ന4 жыл бұрын
സംഘിയെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ല 🤣
@sharafudheen11774 жыл бұрын
Bjp Chanagam sangi
@renjithkumar88034 жыл бұрын
Sudappe***"""Mone
@shifana_68824 жыл бұрын
@Yuva Kootayma ninte ammekk pooo... ille monee 😄😑😑
@khalidinkuttyc.k45244 жыл бұрын
രാഷ്ട്രീയമല്ലേ ?????????
@nizuzvlog18174 жыл бұрын
കാദർ എവിടെ
@ilyashadi57674 жыл бұрын
Abhi maloom hojiya jduookko
@tholhathgreenshola22474 жыл бұрын
Nidheesh umbhen
@naifasherin3 жыл бұрын
🙄
@rosejasmin31524 жыл бұрын
Kadar karipody evide
@mujeebpadikkal66154 жыл бұрын
Any time this channel create a news nothing happened some time this people (public TV)what is talking what is doing they don't know