ബിജു കറുകയിലിനെ കുറിച്ച് പറയുന്നത് കേട്ടോ |

  Рет қаралды 41,750

Daily Manna(Manna Shibu)

Daily Manna(Manna Shibu)

Күн бұрын

Пікірлер: 56
@hepsybhastanly1556
@hepsybhastanly1556 Күн бұрын
ജീവിതത്തിന്റെ തിക് താനുഭവങ്ങളിൽ കൂടി... തീയുടെ ശോധനയിൽ കൂടി കടന്നു പോകുമ്പോൾ ദൈവത്തിന്റെ സ്നേഹ സ്പർശനം, കരുതൽ, നടത്തിപ്പ് നമുക്ക് തിരിച്ചറിയാൻ കഴിയും. അങ്ങനെ അത് തിരിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ബിജു ബ്രദർ. സഹോദരന്റെ പാട്ടിലുടനീളവും സാക്ഷ്യത്തിലൂടെയും അത് കാണാൻ കഴിയുന്നുണ്ട്. അത് ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആ പാട്ടിൽ ലയിച്ചു ദൈവത്തോട് അലിഞ്ഞു ചേർന്ന് കണ്ണീരോടെ പാടുന്നതും പറയുന്നതും കാണാം. അതുപോലുള്ള അനുഭവത്തിലൂടെ കടന്നുപോയ ഒരു വ്യക്തിക്ക് വാക്കുകൾ മുറിഞ്ഞു പോകുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്യും. അത്രത്തോളം ദൈവത്തിന്റെ ആഴത്തിലുള്ള സ്നേഹത്തെ രുചിച്ചറിയുവാൻ അനുഭവിച്ചറിയവാൻ സഹോദരന് കഴിഞ്ഞിട്ടുണ്ട്...🙏
@ShibuDailyManna
@ShibuDailyManna Күн бұрын
100% ശരിയാണ്
@jancykyemeema8458
@jancykyemeema8458 Күн бұрын
ഇന്ന് എല്ലാവരും കണ്ണീരോടെ സാക്ഷ്യം പറയുന്നു,,, പക്ഷെ അവർ അനുഭവിച്ച കഷ്ടതകൾ നിന്നകൾ പരിഹാസങ്ങൾ വേദനകൾ എല്ലാം അറിയാവുന്നവരും ഉണ്ടായിരുന്നല്ലോ,,,, ഇണമനുഷ്യൻ ജീവിച്ചിരുന്നെങ്കിൽ ഇതിൽ എത്ര പേര് അവർക്കുവേണ്ടി വവദിച്ചെനേം ഇപ്പോൾ എല്ലാവർക്കും പറയാൻ 100 നടക്കാണ്
@777.SalemTrust
@777.SalemTrust Күн бұрын
ജീവിച്ചിരുന്നപ്പോൾ ഇതിൽ അല്പം എങ്കിലും ഈ ദൈവദാസന്മാർ പറഞ്ഞിരുന്നെങ്കിൽ എത്ര അനുഗ്രമായിരുന്നേനേം ....😂😢😅
@gracyabraham2400
@gracyabraham2400 20 сағат бұрын
Amen
@deepabinoy4460
@deepabinoy4460 Күн бұрын
ഒരു വ്യക്തി യോ, ഒരു കുടുംബമോ തിരസ്കരണം അനുഭവിക്കുമ്പോഴോ ഒറ്റപ്പെടുമ്പോഴോ ചേർത്ത് നിർത്താനും കൈത്താങ്ങു കൊടുക്കാനും ആരും ശ്രമിക്കാറില്ല. അത് അന്നും ഇന്നും അങ്ങനെ തന്നെയാണ്. ആ വ്യക്തി ഈ ലോകത്തിൽ നിന്നും പോയി കഴിയുമ്പോൾ മാത്രമാണ് അദ്ദേഹത്തിലുള്ള നല്ല വശങ്ങൾ പുറത്തു അറിയുന്നത്. ജീവിച്ചിരിക്കുമ്പോൾ ലഭിക്കാത്ത ഒരു സാന്ത്വനം. ദൈവ സഭ എന്നുപറയുന്നത് ദൈവം ആഗ്രഹിക്കുന്നത് ചെയ്യുന്നതാകട്ടെ. മുറിവേറ്റവനെ ആശ്വസിപ്പിക്കുന്നത് ആകട്ടെ. ഒരുവന്റെ കഷ്ട്ടതയിൽ അവനു താങ്ങാകട്ടെ. ജീവിച്ചിരിക്കുമ്പോൾ നല്ല വാക്ക് പറയട്ടെ. യേശു ഇതൊക്കെയല്ലേ പഠിപ്പിച്ചത്. ഇങ്ങനെ എത്ര എത്ര ബിജുമാർ... ആ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.
@miriyampeter3167
@miriyampeter3167 Күн бұрын
Amenn 🙏🙏🙏
@JosephkuttyMathew
@JosephkuttyMathew 2 күн бұрын
His heart was an open book. He sang from the bottom of his heart. He worshiped with his whole heart, his whole soul, and his whole power. Irreparable loss to PV & us.
@SHYJUPYESUDASAN
@SHYJUPYESUDASAN Күн бұрын
തലമുറ തലമുറയായി യേശു കർത്താവു ആ കുടുംബത്തിന് സങ്കേതം ആണ്,
@shajimathew5618
@shajimathew5618 6 сағат бұрын
തൃശ്ശൂരിൽ ഉള്ളവർക്ക് അറിയാവുന്ന അത്രയ്ക്ക് സത്യങ്ങൾ തിരുവല്ലക്കാർക്കോ പവർ വിഷൻ ഡ്യൂട്ടിക്കാർക്കോ അറിയില്ല 🙏🏻
@sam75723
@sam75723 4 сағат бұрын
@@shajimathew5618 എന്ത് സത്യം
@josemathew3056
@josemathew3056 Күн бұрын
Praise God!👏 " Ente neethiman marichaalum jeevikkum..!"👍👍👍👌 My Deepest Condolences & Prayers..🌹🙏
@lydiaannbino9936
@lydiaannbino9936 14 сағат бұрын
ശെരിക്കും ചോദികേണ്ടിയത് pr shaji m paul node ആണ് കരണം 30വർഷത്തെ പരിചയം ബിജു ഏറ്റവും കൂടുതൽ ലൗ pr shaji ഏറ്റവും വലിയ മനുഷ്യൻ നല്ല വെക്‌തി
@ShibuDailyManna
@ShibuDailyManna 12 сағат бұрын
ഷാജി പാസ്റ്ററുടെ റെസ്പോൺസ് ചോദിച്ചിരുന്നു. പാസ്റ്റർ ആയിരുന്നു funeral സർവീസ് ലീഡ് ചെയ്തിരുന്നത് അതിനാലാണ് സാധിക്കാതിരുന്നത്.
@sajinisunil8495
@sajinisunil8495 Күн бұрын
Br. Biju was a faithful and wise servant of Jesus, Luke 12 : 42 who is blessed to be in His Father's House, John 14 : 1 - 3, from 20 October 2024, Amen.❤
@abrahamthomas2753
@abrahamthomas2753 2 күн бұрын
Heartfelt condolences 💐 dear brother see you in heaven
@SunithaSuni-oq6cb
@SunithaSuni-oq6cb Күн бұрын
ആമേൻ ആമേൻ സ്തോത്രം സ്തോത്രം
@vanajasambhan896
@vanajasambhan896 17 сағат бұрын
Biju brother 🙏 sahikkan pattunnilla😢
@SusanSusan-ol2xy
@SusanSusan-ol2xy 2 күн бұрын
🙏🙏🙏🙏
@roypeterdrum
@roypeterdrum Күн бұрын
❤️👍💐
@soorajmanoj6373
@soorajmanoj6373 Күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@joseparakode3312
@joseparakode3312 11 сағат бұрын
ബാസ് ഗിറ്റാറി നൊപ്പം അസാധ്യമായി പാർട്സ് പാടാനുള്ള
@joseparakode3312
@joseparakode3312 11 сағат бұрын
പ്രത്യേക കഴിവ് ദൈവദാസൻ ഉണ്ടായിരുന്നു
@joseparakode3312
@joseparakode3312 11 сағат бұрын
പ്രത്യേക കഴിവ് ദൈവദാസൻ ഉണ്ടായിരുന്നു
@manjuabraham361
@manjuabraham361 2 күн бұрын
Precious in the sight of God is the death of His saints.
@jessybijoy5131
@jessybijoy5131 Күн бұрын
Amen 🙏🙏🔥🔥❤❤💔💔🌹🌹🤲🤲
@SherinJacob-du9qd
@SherinJacob-du9qd Күн бұрын
നിങ്ങൾക്കുള്ള കഴിഞ്ഞ കാലം എന്തായാലും ഇല്ല
@Jollyjohnson-zz3qz
@Jollyjohnson-zz3qz 10 сағат бұрын
Nalla karyangal parayanullathinu mattoru sabhaye kuttam parayunnathu seriyano
@anithomas5753
@anithomas5753 Күн бұрын
Molamna parents are the one took her for the prayer . Her husband was never willing to go for the prayer . She came to our house and told that . Prasad never took her for the prayer . Pls. Stop blaming Prasad any more . Our condolences for the family - specially for the Ammachy , wife son family and brothers . May God comfort all of you ❤❤
@sam75723
@sam75723 3 сағат бұрын
@@anithomas5753 ഒരു പ്രേവചകി കരണം അല്ലെ അന്ന് അവർ മരിച്ചത്
@sabupeechi9776
@sabupeechi9776 Күн бұрын
ചിരിക്കുന്നോ
@joysonjose5315
@joysonjose5315 Күн бұрын
തൃശ്ശൂരിൽ ഉണ്ടായത് തൃശ്ശൂർക്കാരോട് ചോദിക്കണം സത്യം അവർക്ക് അറിയാം .തൃശ്ശൂരിലെ പഴയ ക്കാല വിശ്വാസ്സികൾക്ക് ആ വിഷയം നന്നായി അറിയാവുന്നതാണ്..
@sam75723
@sam75723 Күн бұрын
എന്താണ് കാര്യം
@sam75723
@sam75723 Күн бұрын
അതിൽ ഈ കുടുംബം തെറ്റുകാർ അല്ലാ .
@sijivincent7386
@sijivincent7386 Күн бұрын
ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ മറ്റുള്ളവരെ എങ്ങനെ ക്രൂശിക്കണം എന്ന് നോക്കി ഇരിക്കുന്ന ചിലർ.. മരിച്ചാലും വെറുതെ വിടാത്ത കുറെ ആളുകൾ.. മലയാളികളുടെ basic character.. 😏😏😏😏
@EbenezerGospel3657
@EbenezerGospel3657 Күн бұрын
കഷ്ട്ടം. . എവിടെയും കാണുമല്ലോ ഇങ്ങനെ ഉള്ളവർ.മരിച്ചാലും വിടില്ല.. ദൈവം ഉയർത്തിയതിനെ താഴ്ത്താൻ ഒരുത്തനും പറ്റില്ല. താഴ്ത്തുന്നത്തിന് മുന്നേ ദൈവം ചേർത്തു.
@Nijothomas-n5w
@Nijothomas-n5w Күн бұрын
എന്താണ് ആ വിഷയം?
@jobyjoy5928
@jobyjoy5928 Күн бұрын
മരിച്ചാലും മനുഷ്യനെ വെറുതെ വിടാത്ത കുറെ മനുഷ്യർ... കഷ്ടം
@LilaySunny
@LilaySunny Күн бұрын
അയാളെ കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞതിന് എന്താണ് കുഴപ്പം സുഖർത്തെ
@jobyjoy5928
@jobyjoy5928 Күн бұрын
@@LilaySunny ആയോ അറിഞ്ഞില്ല.... നല്ലതാണോ, പന്നലാണോ പറഞ്ഞെന്നെ.... പറയണ്ട രീതിയിൽ പറയണം.... സുഹൃത്തേ
@susammathomas9303
@susammathomas9303 Күн бұрын
Amen
@sureshjphilip117
@sureshjphilip117 Күн бұрын
🙏🙏🙏
@manij6021
@manij6021 Күн бұрын
Amen 🙏
@tijitijikuruvilla168
@tijitijikuruvilla168 2 күн бұрын
🙏🏿🙏🏿
@monkorg
@monkorg Күн бұрын
Amen
@sunimolsunimol1406
@sunimolsunimol1406 Күн бұрын
🙏🙏🙏
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 18 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 18 МЛН