ടിപ്പുസുൽത്താൻ എന്ന പേരാണ് പലർക്കും പ്രശ്നം... മറ്റു ചിലർക്ക് ബ്രിട്ടീഷ് കാരുണ്ടാക്കി വെച്ച 'ചരിത്ര 'മാണ് മുഖ്യം.. എങ്കിലും സത്യം എന്നും നിലനിൽക്കും
@shupp1nАй бұрын
കോഴിക്കോട് ശ്രീ കൃഷ്ണ ക്ഷേത്രം അതിന്റെ ലോക പ്രശസ്ത അമ്പല മണിയും നിർമിച്ചു നൽകി കർണാടക യിൽ ടിപ്പു വിന്റെ പേരിൽ ഹിന്ദു ഉത്സവം ഉണ്ട്
@sreejithMUАй бұрын
ഏതാണ് അങ്ങനെയൊരു ക്ഷേത്രം കോഴിക്കോട് ഉള്ളത്?
@gokulmenon3897Ай бұрын
ടിപ്പുവിനെ ആക്രമണം കാരണം ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹം അമ്പലപ്പുഴ കൊണ്ട് വരേണ്ടി വന്നു
@dom4068Ай бұрын
@@gokulmenon3897അത് ചെയ്തത് ടിപ്പു അല്ലല്ലോ? ഇവിടെ തന്നെ ഉള്ളവർ അല്ലേ?
@jaferaaАй бұрын
@@gokulmenon3897 ഗുരുവായൂർ ക്ഷേത്രത്തിന്. ഭൂമി , വർഷിക ഗ്രാൻഡ് തുടങ്ങിയവ നൽകിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. രണ്ടും കൂടി യോജിക്കുന്നില്ല.. യദാർത്ഥ ഹിസ്റ്ററി എങ്ങനെ മനസ്സിലാക്കും
@ShuhaibE-w5iАй бұрын
@@gokulmenon3897എന്നിട്ട് ടിപ്പു ഗുരുവായൂർ ക്ഷേത്രത്തിന് ഭൂമി പതിച്ച് നൽകുകയും ചെയ്തു.
@sasikunnathur9967Ай бұрын
ജാതി ,മതം, ഭാഷ , വർണം , വംശം ഇതെല്ലാം മനുഷ്യരെല്ലാം വന്നത് ആഫ്രിക്കയിൽ നിന്ന് വന്നവർ ആണ് എന്ന സത്യം അംഗീകരിച്ചാൽ തീരുന്ന പ്രശ്നമാണ്. ചുരുങ്ങിയത് പരിണാമവാദസിദ്ധാന്തമെങ്കിലും അറിയാമെങ്കിൽ മനുഷ്യർ ഒന്ന് എന്ന ചിന്ത യാണ് സ്വാഭാവികമായി വരേണ്ടത്.
@girishkumarg7287Ай бұрын
A query, (may be foolish)... If all humans belongs to Africa, How they traveled across the continents, at that time... Any video that points to this.. please share opinion please sir..
@ranjithkb7523Ай бұрын
Just search evolution of human @@girishkumarg7287
@DrNovidАй бұрын
എല്ലാ മനുഷ്യരും ആഫ്രിക്കയിൽ നിന്ന് വന്നതല്ല - അതായത് "മനുഷ്യന്‍" എന്ന ജീവിയുടെ ഉത്ഭവം ആഫ്രിക്കയില്‍ നിന്ന് മാത്രം അല്ല. കുറെ അധികം "ഹോമോ" species ഉണ്ട്/ഉണ്ടായിരുന്നു, അതിൽ "homo sapiens" മാത്രമാണ് കുറച്ചു കാലങ്ങളായി പുരോഗമിച്ചു വന്നത്, മറ്റുള്ള വര്‍ഗ്ഗങൾ കാലക്രമേണ പരിണാമ ചക്രത്തില്‍ നശിച്ചു പോയി - അല്ലെങ്കിൽ homo sapiens അവരെ നശിപ്പിച്ചത് ആകാം (കുറെ പല ഹോമോ ഗ്രൂപ്പിന്റെയും സങ്കരങ്ങളും ഇന്നുള്ള ഹോമോ sapiensല്‍ ഉണ്ട്). ഈ റേസ്/വര്‍ഗ്ഗം ഇതൊക്കെ വളരെ വളരെ ചരിത്രപരമായി ഉണ്ടായതാണ് (അതായതു, മനുഷ്യന് "ബുദ്ധിയും ബോധവും ഉദിച്ച്", പിന്നെ ഇന്നത്തെ പോലെ ദൈവങ്ങളുടെയും പുരാണേതിഹാസങളുടേയും കെട്ടുകഥകൾ ഉണ്ടാക്കുന്നതിനും വളരെ വളരെ മുന്‍പു). അത് ശരിയോ തെറ്റോ എന്ന് ഇന്നത്തെ ലോകത്തിന്റെ ഗതി അനുസരിച്ച് പറയാമെങ്കിലും അതിനു ജീവശാസ്ത്ര, പരിണാമപരമായ കാരണങ്ങൾ ഉണ്ട്.
@universalphilosophy8081Ай бұрын
@@sasikunnathur9967 തമിഴ് നാട്ടീന്ന് പോയതാണെന്നുറപ്പിച്ചാലും മതിയല്ലോ? അല്ലങ്കിൽ ആന്ഡമാനിലോ sentinel islandൽ നിന്നോ !!
@arshadkp1855Ай бұрын
ആഫ്രിക്കയിൽ നിന്ന് വന്നു എന്നത് എങ്ങനെ ആണ് പ്രശ്നപരിഹാരം ആവുന്നത്? ആഫ്രിക്കയിൽ നിന്ന് വന്നു എന്നതിന് ആധികാരികമായ തെളിവ് എന്താണ്? പരിണാമ സിദ്ദാന്തം എന്ന് പറയുമ്പോൾ നിങ്ങൾ ഏത് സിദ്ദാന്തം ആണ് ഉദ്ദേശിച്ചത്? നിരവധി പരിണാമ സിദ്ദന്തങ്ങൾ ഉണ്ട്, അവൻ പരസ്പരം വൈരൂദ്യം നിറഞ്ഞത് ആണ്. അതുകൊണ്ട് പരിണാമ സിദ്ദന്തങ്ങളെ ഒഴിവാക്കി പരിണാമ ശാസ്ത്രത്തെ മാത്രം വിശ്വസിക്കുക.
@seekzugzwangfulАй бұрын
ബ്രിട്ടീഷുകാരൻ കളിച്ച divide and rule കളിയുടെ തുടർച്ചയിൽ ആണ് നമ്മൾ ഇന്നും! സത്യത്തിൽ നമ്മൾ മാനസികമായി സ്വാതന്ത്ര്യം നേടിയോ
@dom4068Ай бұрын
ബ്രിട്ടീഷുകാർക്ക് divide and rule പഠിപ്പിച്ചു കൊടുത്ത ബ്രാമണ വാഴ്ച ആണ് ഇന്ന് ഇന്ത്യയിൽ. Brahmanical Kingship എന്ന് മാളവിക പറഞ്ഞത് പോലെ ഇന്നും Brahmanical democracy അല്ലേ ഇന്ന് ഇന്ത്യയിൽ നില നിൽക്കുന്നത്? അവരല്ലേ പല കാര്യങ്ങളും define ചെയ്തത്? RSS പല കാര്യങ്ങളിലും ഇന്ദിര ഗാന്ധിയെ സപ്പോർട്ട് ചെയ്തിരുന്നില്ലേ?
@dom4068Ай бұрын
ബ്രിടീഷുകാർക്ക് divide and rule ഉപദേശിച്ചു കൊടുത്ത കുറുക്കൻ തല ഒരു ബ്രാമണന്റെ ആയിരുന്നു എന്നതിൽ എനിക്ക് സംശയം ഇല്ല. 😂😂😂
@aleemaali9454Ай бұрын
രാജ്യം ഭരിക്കുന്ന രാജാവിൻ്റെ ചുമതല ജാതിയും മതവും അല്ല പ്രജകൾക്ക് തുല്ല്യനീതിയാണ്
@lakshadweepanzari2013Ай бұрын
?@@dom4068
@universalphilosophy8081Ай бұрын
@@dom4068 ബ്രാഹ്മണനെന്ന് നാം വിചാരിച്ചിരുന്ന മുസൽമാന്റെ !!😂😂😂 “By education, I am an Englishman, by views and internationalist, by culture and Muslim and a Hindu only by accident of birth” (1961) 19Nov2018 Hyderabad edition, Deccan herald.
@Virgin_mojito777Ай бұрын
ടിപ്പു സുൽത്താൻ മാറി ടിപ്പു Joseph എന്ന് ആയിരുന്നു എങ്കിൽ കത്തോലിക്കാ സഭ വിശുദ്ധ പദവി കൊടുക്കേണ്ട മൊതലായിരുന്നു 😂😂😂
@Dheeraj-y4f23 күн бұрын
Tipu sultan had done many religious attrocities : -persecution of hindu (nairs) in malabar and forcefully converting them to islam after defeating them -persecution against hindus in kodavas, mandya,coorg, udupi -the ayyengar community in mandya dont celebrate diwali because of tipus ruthless persecution against them on prior day of diwali. I reccomend u to read: Tipu Sultan: The Saga of Mysore's Interregnum (1760-1799) Also it was one of the common thing in islamic empires that whenever they defeat pagan kingdom (non islamic) they will forcefully convert the war refugees in to islam by sword. If they didnt then beheaded. The mohmed ghori gazni even auragazeb had done it. Tipu Sultan: The Saga of Mysore's Interregnum (1760-1799)
@raheemamАй бұрын
Good thoughts and good initiative....!
@muhammedshahid537Ай бұрын
ഇതെല്ലാം നമ്മൾക്കു അറിയാവുന്നത് ആണ്, പക്ഷെ ഇതൊക്കെ അംഗീകരിച്ചാൽ ബിജെപി എന്നാ പാർട്ടി ക്ക് ഇവിടെ പ്രസക്തി ഇല്ല 🙏🏻 ചിലർക്ക് കേൾക്കുമ്പ്ൾ ബുദ്ധിമുട്ട് തോന്നും പക്ഷെ സത്യം ഇത് ആണ് 🙏🏻
@Itsme-rc7gyАй бұрын
എൻ്റെ പട്ടി ടിപ്പു..❤❤❤
@ShahirS-j5iАй бұрын
Madam Ur Absolutely Wright.
@MusthafaVp-o7xАй бұрын
പഴശ്ശി ആത്മഹത്യ ചെയ്തപ്പോൾ ടിപ്പു ധീരമായി പോരു തിരക്തരാക്ഷിയായി
@എമ്പോക്കിАй бұрын
ഫാാ നാറീീ.. പഴശ്ശി രാജ ബ്രിട്ടീഷുകാരോട് ധീരമായി പൊരുതി വീരചരമം പ്രാപിച്ച ആളാണ്... ചരിത്രത്തെ വളച്ചൊടിക്കരുത് കെട്ടോ, കള്ള സുഡാപ്പീീ...!!
@abhilashraghavanАй бұрын
ടിപ്പു ബ്രിട്ടീഷുകാർക്ക് സ്വന്തം മക്കളെ പണയം കൊടുത്തിരുന്നു... പിന്നീട് പൈസ കൊടുത്ത് തിരിച്ചു വാങ്ങിച്ചു.. അടിപൊളി
@RM-do3imАй бұрын
കഷ്ടം 😵💫
@abinitio2112Ай бұрын
Pashashi Raj jeevanode pidikodutillaa atraye ullu....Randu battilum compair cheyyan pattillaaa.....pazhsi Cheriya force vechi oli pore nadati munneri...tip vinu kottayum valiya rajayavum aarmyum ndaairunnu
@എമ്പോക്കിАй бұрын
@@MusthafaVp-o7x എന്ന് ഒരു ഇറാനോളി മദ്രസപ്പൊട്ടന്‍..!😅
@Jasminebashik14 күн бұрын
SUPER
@thevilderblueАй бұрын
Tipu would have enjoyed the same status as that of Chathrapati Shivaji if he was a Hindu and not a Muslim. - Gireesh Karnad
@universalphilosophy8081Ай бұрын
Had he not converted Hindus
@thevilderblueАй бұрын
@@universalphilosophy8081 there is no evidence for that
@universalphilosophy8081Ай бұрын
@@thevilderblue Go to Malabar in Kerala!! You will find those converted Hindus. Read tipus letter in which he states that he has converted Hindus and how he aspires to convert more for enabling his entry to heaven😂😂😂 You can go to Kerala and visit the temples that he destroyed. There is also a place called Ganapathy Vattom (meaning Ganapathy circle) which is now known as (Tipu) Sultan battery. If you want to remove all evidence of his conversion, the only way is to do a Ghar Wapsi of those converts and wait for their next generation 😂😂😂
@seekzugzwangfulАй бұрын
Again, there's no evidence for any of that. You're speaking based on hearsay and British accounts which are not backed by material evidence.
@sreejithMUАй бұрын
Gireesh Karnad ൻ്റെ authority എന്താണ്?
@chappanthottamАй бұрын
അന്നത്തെ രാഷ്ട്രീയ പ്രാദേശിക പ്രശ്നങ്ങൾ പോലും ഇന്നത്തെ മത പരമായ കണ്ണിലൂടെ കാണരുത് എന്നാണ് ഇവർ പറയുന്നതിന്റെ ആകതുക 👍🏾
@sebastianjoseph3897Ай бұрын
Very well placed. Congrats Dr Malavika 🎉
@damodaranem6093 күн бұрын
ടിപ്പു മത ഭ്രാന്തൻ ത്തന്നെ ടിപ്പുവിന്റെ പടയോട്ട കാലത്ത് കുറുമ്പനാടിൽ നിന്ന് കൊച്ചിയിലേക്ക് അഭയം പ്രാപിച്ച നമ്പൂതിരി കുടുംബങ്ങളാണ് ഞങ്ങളുടെത്. കുറെ നമ്പൂതിരി കുടുംബങ്ങൾ തെക്കൻ ജില്ലകളിലേക്ക് പലായനം ചെയ്തിട്ടുണ്ട് കുറെ ബ്രാഹ്മണരെ നിർബന്ധിച്ചു മതം മാറ്റിയിട്ടുണ്ട്
@sahlarahimАй бұрын
Madam, ravivarma enmoral tippu inethirayi കുറെ എഴുതിയിട്ടുണ്ടല്ലോ. But who is he?
@isacpabraham7723Ай бұрын
അക്കച്ചിയുടെ ചരിത്രാവബോധം അപാരം തന്നെ .😂😢😅
@sonofking3074Ай бұрын
India ഫ്രീഡം ഫൈറ്റിൽ കാലിൽ ഒരു മുള്ളു കുത്താത്ത അച്ചായൻ കുഞ്ഞാടുകൾക്കും സങ്കി കുട്ടന്മാർക്കും tippu എന്ന് കേൾക്കുമ്പോൾ ഒരു ചൊറിച്ചിൽ ആണ് ...:
@abrackz4871Ай бұрын
Well articulated with good clarity, expect more talk.. thank you..
@dencydency8117Ай бұрын
ബ്രിട്ടീഷുകാരുടെ ചരിത്രരചന കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് ബ്രിട്ടീഷുകാർ ദൈനംദിന ജീവിതം അവർ രേഖപ്പെടുത്തി വച്ചിരുന്നു. ഇന്ത്യാചരിത്രം നോക്കണമെങ്കിൽ അതല്ലാതെ വേറെ മാർഗ്ഗമില്ല . ആയിരം വർഷം മുമ്പത്തെ ചരിത്രം ഇന്ന് എഴുതുന്നത് പോലെയല്ല ബ്രിട്ടീഷുകാർ ചെയ്തത് അവർ ഓരോ ദിവസത്തെയും കാര്യങ്ങൾ അന്നന്ന് രേഖപ്പെടുത്തി അത് വിശ്വസിക്കുകയേ തരമുള്ളു
@radhakrishnan.c.k.4137Ай бұрын
Tippu and Hyder Ali, were supposed to be the first to know the concept of India and conscious about the Brtish motives in India. Tippu"s first plan was to unite South Indian kings against British. But it is a sad fact, Tippu had miserably failed in his concept.They found Tippu as a Muslim and against Hinduism
@universalphilosophy8081Ай бұрын
@@radhakrishnan.c.k.4137 Prophet Mohammed also thought that if God is one, and it is his only God, That everyone believes, then there won’t be any war in this world and that everyone would live in peace. But today Islam has as many sects and subsects warring against each other
@nivedj13Ай бұрын
Tippu was totally against Idol worship and Hinduism.. He in Karnataka imposed farsi as a language... To cement his power he indulged in forceful conversions.... Religious persecution was a normal affair during Tippu's regime..... Hydrose Kutty, a former Hindu whom Tippu forcefully converted to Islam tried to make amends.... This religious bigot is now glorified by Islamo leftist historians.... What a shame...
@Dheeraj-y4f23 күн бұрын
@@nivedj13tipu isnt an indeginious to karnakata his father was from north india punjab who later migrated to woodeyar king territory and worked their as a soldier.
@mohammedbasheer3301Ай бұрын
കുറെ ആളുകൾ ആളുകളെ ടിപ്പുവിന് എതിരെ ഇളക്കിവിടാൻ ചോദിക്കുന്ന ചോദ്യമാണ് ടൈപ്പ് എങ്ങാനും കേരളം പിടിക്കുകയായിരുന്നു എങ്കിൽ എന്ന് .
@Dheeraj-y4f23 күн бұрын
Tipu has done many religious attrocities -Forcefully converted war refugees in malabar (particularly nairs) to islam after defeating them in war. Many of hindus and syrian christian rushed to Travancore fear of tipus persecution. -forcefully converted hindus in mandya, uduppi, coorg to islam.
The Mysore forces were stoped at Kochi by building the Nedumkotta, by the joint efforts of Kochin and Travancore.
@dom4068Ай бұрын
And the Mysore forces returned back, because the English attacked Mysore.
@gokulmenon3897Ай бұрын
@@dom4068 Travancore was leading the battle. Kochi was a small kingdom when compared to Travancore
@dom4068Ай бұрын
@@gokulmenon3897 On what basis are you saying Travancore was leading the battle? We had the British, the forces of Kochin and Travencore who fought against the Mysore forces
@gokulmenon3897Ай бұрын
@@dom4068 During those time Travancore was more powerful than kochi in every manner. The nedumkotta was built by Rajakeshavadas of Travancore with support from Britain. What I'm saying is kochis contribution was minimal when compared to Travancore
@franciskm4144Ай бұрын
He pledged his two sons to British 🎉
@kalkki9789Ай бұрын
ടിപ്പു അൽ മതേതറ ആയിരുന്നു. ഒരു കാലത്ത് നായ്ക്കൾക്കെല്ലാം ടിപ്പു എന്നായിരുന്നു പേര്.
@nasarkarakkadan492316 күн бұрын
Tippu❤
@anuanwar9544Ай бұрын
Well explained...
@arunzjАй бұрын
South unit cheyan vanna pavam Tippu , vazhi chelavinu kurachu ambalam kolla adichu, athinu anu ellarum koodi pulliye vargiyavathi akki.
@devanathpr8909Ай бұрын
🤣 KORACH KORACH AMBALAM. Bakki okk Look illathe kond polich kalanj. Athinu aanu ellam koode pavam Tippu ne 🙄
@sallumon5740Ай бұрын
ടിപ്പു കൊതം സനാചനക്കാരെ നല്ലോണം കൈകാര്യം ചെയ്തു.. അതാണ് അവർക്ക് ടിപ്പുവിനോട് വെറുപ്പ്.. കരഞ്ഞു കരഞ്ഞു നടന്നോ നിങ്ങൾ.. ഒരു ചുക്കും ഇല്ല.. ടtippu is great 💪💪❤️❤️
@Dheeraj-y4f23 күн бұрын
Its funny that hindu maratha ruler madhav rao defeated tipu and his father hyderali. Both he and his father plead for mercy Later madhav rao agreed and title of nawab was given to them by him.
@abdulrahman-x9i9hАй бұрын
Hi madam
@binoymvmanjaly2129Ай бұрын
Please review the work of Vikram Sampat
@sahlarahimАй бұрын
Rss person
@Dheeraj-y4f23 күн бұрын
Truely his podcast in available in u tube
@സ്രാങ്ക്Ай бұрын
💯
@WanderlustIconАй бұрын
Are you talking serious history or you want to whitewash Tippu ??
@devanathpr8909Ай бұрын
Nalla Whitewashing . Typical commie way
@MathewScaria-s6eАй бұрын
❤
@SajeevD-k1wАй бұрын
ടിപ്പു സാത്താൻ
@salimmogralАй бұрын
സാരമില്ല വീട്ടിലേക്ക് അരിമേടിക്കാനല്ലെ ഈ കമൻ്റ് എന്തും പറഞ്ഞോളൂ. ടിപ്പുവിനെ കൊണ്ട് ഇപ്പോഴും നിന്നെ പോലുള്ളവരുടെ അടുപ്പ് പുകയ്ക്കാൻ സാധിക്കുന്നെങ്കിൽ He is Really GREAT ! സത്യം എന്നും സത്യമായിട്ടുണ്ടാകും.
@kdrmakkah5510Ай бұрын
സത്യത്തോടൊപ്പം നിൽക്കുക divide & rule ന് വേണ്ടി അവർ പറഞ്ഞ കാര്യങ്ങൾ ആണൊ പറയുന്നത് എന്നും അവരുടെ അടിമകൾ aayi നിൽക്കേണ്ട കാര്യം ഉണ്ടോ നമുക്ക്?
I am writing this comment even B4 listening/watching the video. I'm watching this only to confirm that what she says is exactly what is expected of her..😂😂😂 എത്ര ലിറ്റർ പെയിന്റ് ഉപയോഗിച്ചു എന്നറിയുക എന്ന് മാത്രം ആണ് ഇതിലെ കൗതുകം!!!
@nizamnazar6469Ай бұрын
🐯🐯🐯🐯
@bushairkpАй бұрын
interesting story ?
@pushkaranittachan1773Ай бұрын
സംഭാഷണത്തിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ സാധരണ കേൾവി ക്കാർക്ക് മനസിലാകുന്നരീതിയിൽ പരിഭാഷപ്പെടുത്തിയാൽ നന്നായിരുന്നു
@Choodan1313Ай бұрын
ശാഖയിൽ പഠിച്ച ടിപ്പുവിനെ ആണ്.. ഇപ്പോൾ വേണ്ടത്...😊
@vksmn744Ай бұрын
Ella vishavum undakivechathu britishukar
@sasikunnathur9967Ай бұрын
അതാണോ പ്രശ്നം?
@ceepee-l1iАй бұрын
അങ്കമാലിയിലെ പള്ളി പൊളിച്ചു
@mmohan623Ай бұрын
രണ്ടാമത്തെ തലമുറയിലെ രാജാവായ ടിപ്പുവിന്റെ അന്ത്യത്തോടെ ആ തലമുറ അവസാനിച്ചു. അല്ലെങ്കിൽ dynasty തുടരുമായിരുന്നു. അല്ലാതെ പുരോഗമനമൊന്നുമല്ല.
@jitheshkrАй бұрын
Muhammad aaanu yadhartha secular 😅
@തബലഭാസ്കരൻАй бұрын
Ramettanu vishamam aavum
@arunankc5756Ай бұрын
oru parama chettaye athilum chettakal chernnu nyayeekarfikkunnu
@moideenkutty8937Ай бұрын
മാടത്തിന്റ വീഡിയോ കുറേ കാലം കണ്ടില്ല
@agn90Ай бұрын
What a waste of time.. This called "talking a lot without saying ANYTHING"!!!! 21st min: Questioning the Source.. the intention of the source etc... എന്നിട്ടോ? റോമീലാ ഥാപ്പർ!!!🤭🤭🤭
@krishnanunnimalath4610Ай бұрын
ടിപ്പു സുൽത്താൻ ചെയ്ത സംഗതികളുടെ ജീവിക്കുന്ന തെളിവുകൾ ഉണ്ട്
@anonymouspersonbehind5354Ай бұрын
Bengal war raid marathas cheythit inde 8k jainsine konna History inde hindu kingsine (it's a genocide) Pshymitra odi nadane buddhist stupas poticha allane he also flexed it in his writing
@@anonymouspersonbehind5354Bengalil eppola shivaji yudham cheyte??? Than charithram madrasayil ninanno😂
@prakashk.p9065Ай бұрын
ഹൈദരലിയുടെയും ടിപ്പുവിന്റെയും അധിനിവേശ വിവരണം ലോഗൻറ്റെ മലബാർ മാനുവലിൽ ഉണ്ട്. രണ്ടു പേരിലും മതവിദ്വേഷം നിറഞ്ഞു നിന്നിരുന്നു.
@sauravsuresh9765Ай бұрын
Malabar Manual is a British source.....
@NYK0HindustaniАй бұрын
@@sauravsuresh9765you only take Al-Ustad's source right 😂
@sureshbabu-vy9qeАй бұрын
@@NYK0Hindustaniമോഡിയേയും അമിത് ഷായേയും പോലെ
@kdrmakkah5510Ай бұрын
ലോകൻ വിശ്വസ്ഥനാണോ ശത്രുവിന്റെ വാക്കുകളിലൂടെയാണോ ആളുകളെ വിലയിരുത്തുന്നത്
@NYK0HindustaniАй бұрын
@@kdrmakkah5510 ശത്രുവോ ? നിൻറെ കുട്ടികൾ ഉൾപ്പെടെ ഇന്നും പഠിക്കുന്നത് ബ്രിട്ടീഷ് വിദ്യാഭ്യാസമല്ലേ. ശത്രുവിന്റെ രീതിയാണോ കുട്ടികളെ പഠിപ്പിക്കുന്നത്? മുസ്ലിം പ്രീണനത്തിന് വേണ്ടി ഇങ്ങനെ വായിൽ തോന്നിയതൊക്കെ തള്ളി മറിക്കാമോ
@THOMASjoseph-w1mАй бұрын
ചിന്ത ജെറോമിന് പാർട്ടി ഡോക്ടറേറ്റ് നൽകിയ പോലെ ഇവൾക്കും ഡോക്ടറേറ്റ് കിട്ടിയതാണ്.
@jiluchalunkalАй бұрын
Understood!!!!!!!!!!!!!!. Tipu is our HERO.
@ranjithkb7523Ай бұрын
Right wing people should whitewash Godse as hero who dreamt of prosperous India by killing Gandhiji ....... This video is just like that ....
@ashasreekumar8359Ай бұрын
ഗാന്ധിജി എല്ലാമതസ്ഥരേയും ഒരുപോലെ കണ്ടില്ല.മുസ്ലീംപ്രീണനം വ്യക്തമായി കാണിച്ചിട്ടുണ്ട്.
@Dheeraj-y4f23 күн бұрын
If muslims can whitewash mohmd bin quasim and baktiyar khilji then why couldnt hindus do it?
@KoyamparaАй бұрын
നിങ്ങൾ ഇത്രയും നേരം സംസാരിച്ചതിൽ നിന്നും എന്തെങ്കിലും വസ്തുത ആർക്കും കിട്ടുകയില്ല
@SwimmerBird09790Ай бұрын
എല്ലാരും ചേട്ടനെ പോലെയല്ല
@NoufalAbu-dv9ukАй бұрын
താങ്കൾക്ക് കിട്ടിയില്ല എന്ന് പറഞ്ഞാൽ പോരെ ? 😂😂😂
@dom4068Ай бұрын
ശാഖയിൽ നിന്നും പഠിച്ചത് മാറ്റി വച്ച് ചിന്തിച്ചാൽ മതി...
@harikrishnanc2169Ай бұрын
ചൊ വാരം എന്നല്ല ശുകപുരം എന്നാണ് ശരിയായ പേര്, പിന്നെ ശുകപുരം ബ്രാഹ്മണർക്ക് മരുമക്കത്തായമായിരുന്നു എന്ന മണ്ടത്തരം എവിടെ നിന്ന് കിട്ടി ? അത് ശരിയല്ല വളരെ സീരിയസ്സായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്തിനാണ് വെറുതെ ചിരിക്കുന്നത്
@universalphilosophy8081Ай бұрын
Doctor ആയാലെന്തും പറയാം 😂😂😂
@JikkumasterАй бұрын
Tippu was a tyrant
@kavirajan3735Ай бұрын
സംവരണം 😂
@baker2b100Ай бұрын
മോഡിയെ പോലെ മത ഭ്രാന്തനല്ല ടിപ്പു
@athulr3915Ай бұрын
Nte ponno.😂😂😂sudue
@baker2b100Ай бұрын
@KimnJ-cl7bd കളിയാക്കല്ലേ.. ചിലത് സത്യമാണ്... മോഡിയെ പോലെ മത ഭ്രാന്തനല്ല ടിപ്പു.. ടിപ്പുവിന്റെ പടത്തലവന്മാർ ഹിന്ദുക്കളായിരുന്നു.. മോഡിക്ക് ഒരു മുസ്ലിം mp യെ പോലും കൊണ്ടുവരാതിരിക്കാൻ മത ഭ്രാന്തു കാണിക്കുന്നവനാണ്.. മുസ്ലിം വെറുപ്പ് വിറ്റു പ്രധാനമന്ത്രി ആയി മുസ്ലിം ചിലവിൽ കഴിയുന്നവനാണ് മോഡി.. ടിപ്പു 8000 പകോട (മൈസൂർ നാണയം ) വർഷം പ്രതി ഗുരുവായൂർ ക്ഷേത്രത്തിനു നൽകിയത് കൊണ്ട് ആ ക്ഷേത്രം അറിയപ്പെട്ടു..
@illiasvm1564Ай бұрын
യഥാർത്ഥ ഇന്ത്യൻ നെപ്പോളിയൻ
@Radhakrishnan-bq7owАй бұрын
ഏതാ ബ്യൂട്ടി പാർലർ ?? അസംബന്ധപ്രഭാഷണം.😮
@ch6569Ай бұрын
അപ്പൊ മനുഷ്യർക്ക് മാത്രമല്ല യൂടൂബ് ചാനൽ
@rasheedparappaАй бұрын
Backwards and dalith were safe in his country
@Basant-ex5pdАй бұрын
❤❤❤❤❤
@SunilSunil-ge3cfАй бұрын
എന്താ പറയുന്നത്? ഇത്രയും ക്രൂരത യുള്ള ആരും ഉണ്ടായിട്ടില്ല
@subairk4022Ай бұрын
Ulup oru lesham
@hamzaareekan296Ай бұрын
നൂറു മില്യൺ ഇന്ത്യക്കാരെ കൊന്ന ബ്രിട്ടീഷുകാരോട് അവസാന ശ്വാസം വരെ യുദ്ധം ചെയ്ത ടിപ്പുവിനെ സവർണർക്ക് ഉൾക്കൊള്ളാൻ കഴിയില്ല
@abhilashraghavanАй бұрын
ആയമ്മയുടെ സംസാരം കേട്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു... ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു.... ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു 🤭🤭🤭 എല്ലാം കൃത്യമായി മനസ്സിലായി... 😳
@abdulmanaf8220Ай бұрын
മനസ്സിലാവാൻ സ്കൂളില് പോയാ മതി
@asskicker610Ай бұрын
Mann ki baath പോയി കേട്ടോ chaanaka kuttaa 😂
@abhilashraghavanАй бұрын
@@KimnJ-cl7bd സ്വന്തം രാജാവായിരുന്ന കൃഷ്ണരാജ് വൊഡയാർ നെ ജയിലിലടച്ചു മൈസൂർ സുൽതാൻ ആയ മഹാൻ... മുഗൾ രാജാവായ ഔരംഗസിബ് സ്വന്തം പിതാവിനെയാണ് ജയിലിൽ അടച്ചത്..
@nizamnazar6469Ай бұрын
👢👢👞⛸️
@nizamnazar6469Ай бұрын
@@KimnJ-cl7bd👞👅
@bencyandrew8247Ай бұрын
ഇവൾ ആരാണ്
@Virgin_mojito777Ай бұрын
ടിപ്പു സുൽത്താൻ മാറി ടിപ്പു Joseph എന്ന് ആയിരുന്നു എങ്കിൽ കത്തോലിക്കാ സഭ വിശുദ്ധ പദവി കൊടുക്കേണ്ട മൊതലായിരുന്നു 😂😂😂