ഇനിയും 'പരിണാമം' സംഭവിക്കാത്ത കേവല സ്വതന്ത്രചിന്താ അബദ്ധങ്ങൾ : Dr. Malavika Binny |Bijumohan Channel

  Рет қаралды 18,249

biju mohan

biju mohan

Күн бұрын

Пікірлер: 319
@ManoharanK-e4g
@ManoharanK-e4g 10 ай бұрын
എത്ര നല്ല അപഗ്രഥനങ്ങൾ ആണ് താങ്കളുടെ ചാനൽ മുന്നോട്ടു വയ്ക്കുന്നത്. അഭിനന്ദിച്ചു ചെറുതാക്കാൻ മനസ്സു വരുന്നില്ല. താങ്കൾ നിർവ്വഹിക്കുന്നത് ചരിത്ര ദൗത്യം.
@shaneespm
@shaneespm 11 ай бұрын
ഈ ഒരു വിശദീകരണം ആവശ്യമാണ്... നന്നായിട്ടുണ്ട്
@sasikunnathur9967
@sasikunnathur9967 11 ай бұрын
വിഷയം നല്ലത്. അവതരണവും നന്ദി.
@kartikad5612
@kartikad5612 11 ай бұрын
Lucy n team didn’t take any effort in correcting Ravichandran C’s mistakes on natural selection( natural selection is not random, it’s mutation that’s random)but were keen in correcting Malavika Binny’s mistakes on evolution. I am glad that u have accepted ur mistakes gracefully in this video( sickle cell anemia n malaria) In your Ayurveda presentation, u never supported it but clearly explained how advanced our ancestors were in understanding human body n the local plants in their surroundings, which was misinterpreted.
@okfarooq
@okfarooq 11 ай бұрын
Essense works like a religion or cardre party. You have no freedom to criticize the head of the institution. And you'll be rewarded if you attack the opposition as well. If they wanted to make videos about RC's factual errors, it will have to be released as a series rather than 1 or 2 videos. He has loads of them.
@indv6616
@indv6616 11 ай бұрын
Rc clearly said it's an analogy for "survival of the fittest" and not "natural selection". Also it was an analogy and not an example. He made it clear that Survival of fittest doesn't mean the most fittest of the species will survive, the fittest there means those who have the chance of survival and it shouldn't be confused with physically fit. And that is well supported by his analogy of swimmers-baby-train accident. What is wrong in that?
@joshyjose7606
@joshyjose7606 10 ай бұрын
വളരെ ഗൗരവമേറിയ ഒരു വിഷയത്തിന്റെ തുടക്കമാണ് താങ്കൾ ഇവിടെ തുടങ്ങി വെച്ചിരിക്കുന്നത്. ശരിക്കും മൈൻഡ് ബ്ലോവിങ്ങ് . തുടർച്ച ആവശ്യമുണ്ട്.
@vinitv2555
@vinitv2555 11 ай бұрын
Lets have a debate.... കാര്യങ്ങൾ അങ്ങട് കൊഴുക്കട്ടെ.... ❤
@p.sanjeev1596
@p.sanjeev1596 11 ай бұрын
Well done madam, Exposing those two pseudo rationalist Lucy's Chandrashekhar and Krishna Prasad
@radhakrishnantp3876
@radhakrishnantp3876 11 ай бұрын
മത പുരോഹിത വ്യാഖ്യാനങ്ങൾ പോലെ തന്നെ സ്വതന്ത്ര ചിന്താ ഗീർവാണങ്ങളും .... ലൂസി ചാനൽ 'വലിയ ' ഒരു വിഷയം കണ്ടെത്തി ചന്ദ്രശേഖരനും കൃഷ്ണപ്രസാദും പരദൂഷണക്കമ്മിറ്റി കൂടിയപ്പോഴേ എന്തോ ഒരു തകരാർ തോന്നിയിരുന്നു .... കോൾഗേറ്റ് പരസ്യത്തിലെ കോട്ടിട്ട ' ഡോക്ടർ ' മാരെപ്പോലെയാണ് ചില ' മുന്തിയ ' സ്വതന്ത്ര ഗോത്രർ !!
@nikhilpn3899
@nikhilpn3899 11 ай бұрын
Thanks Malavika for debunking their patriarchal and eugenistic arguments
@writtenright
@writtenright 10 ай бұрын
Debunked? where? A one hour long braggadocio.That's all i could see.
@basheerkommini
@basheerkommini 11 ай бұрын
Excellent explanation ❤
@anoopkvpoduval
@anoopkvpoduval 11 ай бұрын
യുക്തി വാദവും സ്വതന്ത്ര ചിന്തയും പരസ്പരം ചെളി വാരി എറിയുന്ന ലെവല്‍ ലേക്ക് താഴത്തരുത്. തെറ്റ് വരുത്തുകയും അത് ചൂണ്ടി കാണിക്കുകയും അതിനെ അനുഭാവ പൂര്‍വ്വം സ്വീകരിക്കുകയോ തള്ളുകയോ ഒക്കെ ആണ്‌ ശാസ്ത്രീയ രീതി. നിങ്ങൾ രണ്ട് ഭാഗത്തും ഉള്ള പണ്ഡിതരെ വിശ്വസിച്ച് ഫോളോ ചെയ്യുന്ന ഒരുപാട്‌ ആളുകൾ ഉണ്ട്. അവര്‍ക്കും അല്പ സ്വല്പം വിവരവും ഉണ്ട്. അതാണ് അതിന്റെ larger context.
@sandeepgecb1421
@sandeepgecb1421 11 ай бұрын
Satyam😮
@ajmala9250
@ajmala9250 11 ай бұрын
ഇവരെ ഒക്കെ എന്തിന് വിശ്വസിക്കണം? സ്വതന്ത്ര ചിന്ത യുക്തിവാദം എന്നൊക്കെ പറയുമ്പോൾ അതൊരു വിശ്വാസ പദ്ധതി പോലെ തന്നെയാണോ?? 😂 ഇവരു പറയുന്നത് കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ കേൾക്കണം. അതിൽ പറയുന്നതിൽ തെറ്റുകൾ ഉണ്ടെങ്കിൽ അവരും തിരുത്തപ്പെടട്ടെ. പരസ്പരം തിരുത്തിയും തിരുത്തപ്പെട്ടും അല്ലേ മുന്നോട്ട് പോകേണ്ടത്.
@VaikomVM-dm9cz
@VaikomVM-dm9cz 11 ай бұрын
ഓരോരുത്തർക്കും ശരിയും തെറ്റും തിരിച്ചറിയാമെങ്കിൽ ഇത് കാണേണ്ട ആവശ്യമില്ല എന്നതല്ലേ ലാർജർ context?
@TonyCyclingVlogger
@TonyCyclingVlogger 11 ай бұрын
വ്യക്തികളെ ഫോളോ ചെയ്യേണ്ട ആവശ്യം ഇല്ല, ആശയത്തെ എടുക്ക്
@sangeeth08
@sangeeth08 11 ай бұрын
Wonderful explanation Dr Malavika. much appreciated 👏👏
@neeloor2004able
@neeloor2004able 11 ай бұрын
Excellent Dr Malavika 👌
@exsitewebsolution6803
@exsitewebsolution6803 11 ай бұрын
maam, you are intellectually superior to both of them combined
@sreejithkayes
@sreejithkayes 11 ай бұрын
Getting feedback to both channels willbenhance the audience's comprehension. This approach ensures a well-rounded perspective and contributes to a more comprehensive understanding for everyone involved. But show respect and refrain from abusing or disrupting the platform.
@Liberty5024
@Liberty5024 10 ай бұрын
അവർ പറഞ്ഞ core issuesന് ഒന്നും വലിയ മറുപടി ഇല്ല. whataboutery ആണ് കൂടുതൽ
@ashwinchithran9822
@ashwinchithran9822 11 ай бұрын
I like all of them..all are excellent in their fields.. Malavika Binny is great in history and others are great in the science field... just we are lacking a collaboration...Biju Mohan can bring them to this channel and have a friendly discussion..
@jojosip1917
@jojosip1917 11 ай бұрын
malavika just proved that the others have an amateur view of science.. so, malavika wins in both science and history
@nomad1377
@nomad1377 11 ай бұрын
You said what I had in mind. I've been a follower of Lucy for a long time. And will continue to do so. I felt, rather than getting into a video just between CR and Krishna Prasad, they should've invited her and made it into a very constructive discussion to share both of their thoughts. That's what I would've done.
@Surya-qi1ks
@Surya-qi1ks 11 ай бұрын
​@@jojosip1917 വീണിടത്ത് കിടന്നു ഉരുളുന്നതിനെ ജയം എന്നുവിളിക്കമെങ്കിൽ നിങ്ങൾ പറഞ്ഞത് ശെരിയാണ് ഫെമിനിസ്റ്റ് ബയോളജി പ്രകാരവും ശ്രീമതി തന്നെയാണ് ഇവിടെ ജയിച്ചത് 😎😂
@sreeranjdeneshan9529
@sreeranjdeneshan9529 11 ай бұрын
Krishnaprasad ഒക്കെ വന്ന കാലഘട്ടത്തിൽ ഒരു ഇഷ്ടം ഒക്കെ തോന്നിയിട്ടുണ്ട്. പയ്യൻസ് അല്ലേ എന്നിട്ടും serious ആയി പ്രവർത്തിക്കുന്നുണ്ടല്ലോ എന്നോർത്തു. അതുകൊണ്ട് തന്നെ പുള്ളിയുടെ അമിതാവേശവും എടുത്തു ചാട്ടവും ഒക്കെ കണ്ടില്ല എന്ന് വെക്കാൻ പറ്റി. പക്ഷെ ഇത്ര വർഷങ്ങൾക്ക് ശേഷവും ഒട്ടും improvement ഇല്ലാത്തതു എന്താണോ ആവോ... Chadrashekhar is a very mediocre person. അവിടെയും ഇവിടെയും കേട്ടതൊക്കെ തട്ടിയും മുട്ടിയും പറഞ്ഞു ഒപ്പിക്കുന്നു എന്നതല്ലാതെ കേൾക്കുന്നതിനെ critically analyze ചെയ്യാനോ അതിന്റെ implications മനസിലാക്കാനോ ഉള്ള intellect ഒന്നും ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല...
@eldomonpv4310
@eldomonpv4310 9 ай бұрын
Explanation is very relevant.... Some rationalist think that they are the only authority to teach science.. Thanks Malavika
@radhasurvey
@radhasurvey 11 ай бұрын
മാളവിക ബിന്നി സാന്ദർഭികമായി " വരുത്തിയ തെറ്റുകൾ " കൃഷ്ണപ്രസാദ് ചൂണ്ടിക്കാണിച്ചപ്പോൾ മാളവിക ബിന്നി കൃഷ്ണപ്രസാദിൻ്റെ അറിവില്ലായ്മയുടെ ആഴം ചൂണ്ടിക്കാണിച്ച് തിരിച്ചടിച്ചു !
@manuutube
@manuutube 11 ай бұрын
manushyan chimpanzee yil ninnu vannu ennu parayunnathu aano sandarbhikam
@agneljobin
@agneljobin 11 ай бұрын
Nobody is Perfect, തെറ്റ് ആർക്കും പറ്റാം... സാന്ദർഭികമായി പറ്റിയ തെറ്റാണെങ്കിലും അത് തെറ്റായിരുന്നു എന്ന് പറഞ്ഞു അക്സപ്റ്റ് ചെയ്യാനും അത്‌ തിരുത്താനും പറ്റാത്തത് കൊണ്ടുള്ള ഒരു പ്രെശ്നം ആണെന്ന് തോന്നുന്നു...
@p.sanjeev1596
@p.sanjeev1596 11 ай бұрын
Well explained madam 🎉👍
@hashdove
@hashdove 11 ай бұрын
കൃഷ്ണപ്രസാദ്‌ ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്‌കൂൾ യുവജോനോത്സവത്തിൽ നടത്തിയ ഒരു പ്രസംഗം ഞാൻ അടുത്താഴ്ച വിമർശന വിധേയമാക്കുന്നുണ്ട്.
@jijilpm1998
@jijilpm1998 11 ай бұрын
ചിരിക്കാൻ ആളെ വേണോ
@lalg7466
@lalg7466 11 ай бұрын
Intelligent people are full of doubts and fools are full of confidence.......Seeing both the videos ,u can decide to which category the self proclaimed "yuktivadikal" belongs..
@shaji7115
@shaji7115 11 ай бұрын
നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം എനിക്ക് അങ്ങികരിക്കാൻ ആവില്ല നിയാന്റർ താൾ മനുഷ്യനിൽ നിന്നാണ് ഹോമോസ് സാപിയൻസ് ഉണ്ടായത്. എന്ന് പറഞ്ഞത് നമ്മൾ സമകാലികർ ആണ്
@reghuraman9719
@reghuraman9719 11 ай бұрын
മാളവിക അങ്ങിനെ പറഞു എന്നത് നിങ്ങളുടെ prejudice കൊണ്ട് തോന്നുകയാണ്. നിയാണ്ടർത്തലുകൾ വേറേ സ്പീഷ്യസ് ആണെന്ന് മാളവികയെ നിങ്ങൾ പഠിപ്പിക്കാനായിട്ടില്ല.
@sujithopenmind8685
@sujithopenmind8685 11 ай бұрын
സദസ്സ് അനുസരിച് പരിണാമം എന്താണെന്നു പറയണം പോലും . അങ്ങനെയാണെങ്കിൽ ദശാവതാരമൊക്കെ സത്യമാണെന്ന് പറയുന്നവരെയൊക്കെ നിങ്ങൾക്ക് അനുകൂലിക്കേണ്ടിവരും. ബിജുമോഹൻ കൊണ്ടുവരുന്ന ആൾക്കാരുടെ ഒരു അവസ്ഥ 🙏
@reghuraman9719
@reghuraman9719 11 ай бұрын
മനസിലാക്കാനാണ് സംസാരിക്കുന്നത്. മാളവികയുടെ അറിവ് പരിശോധിക്കാനാണ് രവിചന്രൻ പിള്ളയും കൂട്ടരുടേയും ശ്രമമെങ്കിൽ മാളവികയുടേയിൽ നിന്ന് ഒരു പ്രബന്ധം എഴുതി വാങ്ങൂ. രവിചന്ദ്രൻ പിള്ളയും എഴുതട്ടെ പ്രബന്ധം ' എന്നിട്ട് നമുക്ക് വിലയിരുത്താം
@lijomon2008
@lijomon2008 10 ай бұрын
Malavika is one of the greatest scholars..no doubt about it.. those people are jealous because they couldn’t achieve what she achieved in her life regardless of her social and economic limitations..
@rageshraghavan3225
@rageshraghavan3225 10 ай бұрын
​@@reghuraman9719രഘുരമൻ പിള്ളേച്ചൻ ഇപോ പറഞ്ഞതിന്റെ ലോജിക് എന്താണ് എന്ന് ഒന്ന് പറയാമോ 😏
@benz823
@benz823 11 ай бұрын
പരിണാമത്തെക്കുറിച്ചുക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത മാളവികയെപോലെയുള്ള ബുദ്ധിജീവി ചമയുന്ന ഇടത് എന്ന് അവകാശപ്പെടുന്ന പൊങ്ങച്ചജീവികൾ കാരണം പരിണാമം തെറ്റാണെന്നു മതവാദികൾ കൂടുതലായി പറയുകയും അങ്ങനെ പാഠപുസ്തകത്തിൽ നിന്ന്പോലും പരിണാമം നീക്കം ചെയ്യുന്നു.
@jafarudeenmathira6912
@jafarudeenmathira6912 11 ай бұрын
അതൊരു വല്ലാത്ത കണ്ടുപിടുത്തം ആയിപ്പോയി.
@JMA8064
@JMA8064 11 ай бұрын
നാസ്തികമോർച്ച ചെയ്യന്ന ത്തിന്റെ ഫലം മറ്റുള്ളവരുടെ കൊണ്ടിടാൻ അപാര കഴിവ് ആണല്ലോ
@shaji7115
@shaji7115 11 ай бұрын
പരിണാമം പറയാൻ വന്ന ചേച്ചി കൃഷ്ണപ്രസാദിന്റെ പരദൂഷണം പറഞ്ഞ് സമയo കളയുന്നു
@lijomon2008
@lijomon2008 10 ай бұрын
അവൻ അത് അർഹിക്കുന്നു
@mallusciencechannel909
@mallusciencechannel909 10 ай бұрын
പരിണാമം പറയാൻ അല്ല, കൃഷ്ണപ്രസാദ് പറഞ്ഞതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ വേണ്ടി ആണ് ഈ വീഡിയോ ചെയ്തത്.
@shaji7115
@shaji7115 10 ай бұрын
@@mallusciencechannel909 ആണോ
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 11 ай бұрын
43:32 ആ പോരട്ടെ പോരട്ടെ 😄
@0401ksrajesh
@0401ksrajesh 11 ай бұрын
👋
@Goat-e3g
@Goat-e3g 14 күн бұрын
Da rajeshe? Which historian negates herodotus as father of history. Show anyone who wrote history with Systematically collect and document events Create an objective account of events Focus on reason and logic when writing about history . Regressive Mandanmar
@aravindrpillai
@aravindrpillai 11 ай бұрын
Ma'am, you are attempting to justify your mistakes. Whether you acknowledge it or not, your statements were incorrect, as rightly pointed out by Krishna Prasad. In science, there is no room for contextual interpretation; things are taken literally, and each line must be specific and factual, allowing for corrections. Your justification about the Rig Veda is also inaccurate. While it's true that the Central Asian community migrated to India and wrote the Vedas, it happened after their arrival in India. The Aryan migration occurred between 1800 and 1500 BCE, whereas the Rigveda was composed between 1500 and 1000 BCE. Accepting and rectifying errors will never make anyone less. Additionally, this justification video is akin to how kids react on Facebook.
@aryamangalaa7096
@aryamangalaa7096 11 ай бұрын
What do you mean by there's no room for contextual interpretation? Contextual interpretation is the only valid interpretation in social science.
@aravindrpillai
@aravindrpillai 11 ай бұрын
@@aryamangalaa7096 Time flies like an arrow The literal meaning: It suggests that time moves quickly, similar to the way an arrow flies through the air. Contextual meaning: The irreversible nature of time on its progression and the importance of making meaningful choices in its fleeting course. Be it social science or normal science, if it has science, it’s the literal meaning of lines that has to be taken. I can’t explain better, Ma’am.
@sibinmathew3187
@sibinmathew3187 11 ай бұрын
👍👍
@0401ksrajesh
@0401ksrajesh 11 ай бұрын
ഈ കാലത്തും സോഷ്യൽ മീഡിയയിൽ പോലും ജാതിപേര് ഇട്ട് വരാൻ വേണം കുറച്ച് എങ്കിലും ഉളുപില്ലൈമ. Take it in the literary meaning 👍
@aravindrpillai
@aravindrpillai 11 ай бұрын
@@0401ksrajesh ഒരു പേരിനെ പേരായി കാണാൻ പഠിക്കുക. എനിക്ക് എന്റെ അച്ഛൻ ഇട്ട പേര് ഞാൻ അന്തസോടെ എവിടേം പറയും. ജാതിയും മതവും ദൈവവും എനിക്ക് മൈരാണ് എന്ന് വിനയപൂർവം അറിയിച്ചുകൊള്ളുന്നു. ഇത് താൻ literal ആയോ contextual ആയോ എടുത്തോളൂ Mr.0401
@ajithmarvel
@ajithmarvel 11 ай бұрын
മനുഷ്യൻ ഇന്നും പേറുന്ന ഗോത്രീയത മാത്രമാണ് ഇവരുടെ എല്ലാം ചോദന. അതിൽ നിന്നും പുറത്തു വരാൻ കഴിയാത്തവർ എന്തു സ്വതന്ത്ര ചിന്തകർ. മാളവിക ആയാലും കൃഷ്ണ പ്രസാദ് ആയാലും.
@sabukumar428
@sabukumar428 11 ай бұрын
ഒന്നു വിശദീകരിക്കാമോ?
@shafiindzyn687
@shafiindzyn687 11 ай бұрын
അതേ നാണയത്തിൽ തിരിച്ചടിച്ചു 😎
@HiranBShaji
@HiranBShaji 11 ай бұрын
Actually, സ്ത്രീകൾക്ക് Bone density കുറവ് ആണോ...? എങ്കിൽ ആ കുറവ് എങ്ങനെ ഉണ്ടായി?
@ZammieSam
@ZammieSam 10 ай бұрын
Lack of testosterone. Pregnancy and breastfeeding.
@sandeepgecb1421
@sandeepgecb1421 11 ай бұрын
Aa video full njn kandath aan..Malavika prnja kore kaaryangalu mistakes ollathaay tonni..Krishna Prasad correct aai ath explain cheiyunnathim ond.. evolution inte kaarym maatram aan atilu avru pryne..malavika ipo prnja studies inte link onn iduo..Hope you will correct it
@curious_and_aesthetic
@curious_and_aesthetic 11 ай бұрын
They are Wikipedia intellectual, who got relegance just because of social media. With initiatives like Global science festival,where nobel laureates delivers lectures happening in kerala, these pseudo intellectuals will get exposed.
@Liberty5024
@Liberty5024 10 ай бұрын
Why not learn from wikipedia and spread that knowledge? Why are left wing rationalists speaking against free speech?
@SanMi2002
@SanMi2002 11 ай бұрын
ന്യായീകരണം.
@honeybadger6388
@honeybadger6388 11 ай бұрын
ബിജു മോഹൻ, ചാനെൽ നിലവാരം കളയാതിരിക്കാൻ കുറച്ച കൂടി ശ്രദ്ധിക്കുക
@x-factor.x
@x-factor.x 9 ай бұрын
Reason ?!
@muralik4399
@muralik4399 11 ай бұрын
Dr. Malavika Binny instead of admitting her mistake is delivering another talk deftly glossing over the mistakes she has made in interpreting evolution. It is better for one to admit mistakes pointed out hy others especially when they are experts in that field.Biju Mohan should not have given opportunity to ridicule unnecessarily KP and CR who very well explained her mistakes in their video. Remember she is only a historian not an evolutionary scientist.
@baburaman954
@baburaman954 11 ай бұрын
correct analysis
@AnilKumar-ih1yg
@AnilKumar-ih1yg 11 ай бұрын
ഡോ. മാളവിക ബിന്നിയുടെ പരാമർശിക്കപ്പെട്ട പ്രഭാഷണം ഞാൻ കേട്ടിട്ടില്ല, അതുകൊണ്ടു അതിന്റെ അധികാരികതയെക്കുറിച്ചും അറിയില്ല പക്ഷെ അവർ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയിൽ നിന്ന് MPhil , PhD ഡിഗ്രികൾ നേടിയിട്ടുണ്ടെന്നുള്ളതുകൊണ്ടും ഒരു യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിചെയ്യുന്നു എന്നുള്ളതുകൊണ്ടും അവർ സംസാരിക്കുന്ന വിഷയത്തിൽ ആധികാരികത ഉണ്ടാവും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. പ്രസ്തുത പ്രഭാഷണം ഖണ്ഡശ്ശ എടുത്തു വിമർശിക്കാൻ കഷ്ടപ്പെടുന്ന കൃഷ്ണപ്രസാദിന് ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും പ്രസ്താവയോഗ്യമായ ബിരുദങ്ങൾ ഉള്ളതായിട്ടു അറിവില്ല !! എവിടൊക്കെയോ പറഞ്ഞുകേട്ട കുറച്ചറിവും കുറെയേറെ അഹങ്കാരവും ആണ് അയാളുടെ കൈമുതൽ. യുവാൽ ഹരാരിയെയും അദ്ദേഹത്തിന്റെ സാപിയൻസ് എന്ന പുസ്തകത്തെയും ഖണ്ഡശ്ശ എടുത്തു വിമര്ശിച്ചുകൊണ്ടുള്ള അയാളുടെ ഒരു പ്രഭാഷണം കേൾക്കാനിടയായി. അതിൽനിന്നു തന്നെ വ്യക്തമാണ് ആ പുസ്തകം വായിച്ചു മനസ്സിലാക്കാനുള്ള ബോധം പോലും അയാൾക്ക്‌ ഇല്ല. പ്രശസ്തരെ വിമർശിച്ചു പ്രശസ്തനാകാനുള്ള അയാളുടെ ദൈന്യ ശ്രമം എന്ന് കരുതിയാൽ മതി .
@sandeepgecb1421
@sandeepgecb1421 11 ай бұрын
Pulli parayunnatilim kaarym ond...sapiens book lu chila kaaryangalod criticism ond..Ath Krishna Prasad crt aait aan aa video lu explain cheiyunnathaayi tonniyad
@jojify
@jojify 11 ай бұрын
He is also having PHD in biology, also completed masters in Stem Cell specialisation in Germany., whatever he pointed out is correct. Malavika's presentation is full of factual errors and she used that as her basis for her presentation.
@adarshchandranarms5045
@adarshchandranarms5045 11 ай бұрын
Appeal to authority അല്ല ആവശ്യം.പറഞ്ഞത് ശേരിയോ തെറ്റോ എന്നാണ് നോക്കേണ്ടത് ആരു പറഞ്ഞാലും
@sayikrish7503
@sayikrish7503 11 ай бұрын
Appeal to authority
@Surya-qi1ks
@Surya-qi1ks 11 ай бұрын
ജോലി ചെയ്യുന്ന University ടെ കാര്യം ഒന്നും പറയല്ലേ . പിഎസ്‌സി എഴുതി കയറിയതൊന്നും അല്ലേലോ, കണ്ണൂർ യൂണിവഴ്സിറ്റിയുടെ ഗുണം ശെരിക്കും കാണാൻ ഉണ്ട് 😂 അവിടത്തെ അധ്യാപക നിയമനത്തിൻ്റെ കഥകൾ വേണമെങ്കിൽ ഒരു ക്രൈം ത്രില്ലർ സിനിമ ആയി എടുക്കാം 😂
@mathewpv681
@mathewpv681 11 ай бұрын
Used to like your talks. Now I know that every thing has to be taken with a pinch of salt. One should have grace to accept ones mistakes. In social media this kind of ripping up talks is a must to remove misunderstandings. Justifications are an absolute no no. Do you really mean that they should not have brought out those gotchas?
@ZammieSam
@ZammieSam 10 ай бұрын
50:50 Ekadesham ore samayath jeevicha ivar parayunna hominidsinidayil 10-20 laksham varsham vyathyasam und
@sandeepgopalan1
@sandeepgopalan1 Ай бұрын
എല്ലാത്തിനും സയൻസിനെ കൂട്ടുപിടിച്ച് മറുപടി പറയുന്നവർ ഇപ്പോഴുള്ള ജാതീയതയേയും റിസർവേഷനേയും കുറിച്ച് ചോദിച്ചാൽ "എനിക്ക് തോന്നുന്നത്", " എന്റെ അഭിപ്രായത്തിൽ" എന്നൊക്കെ പറയാൻ തുടങ്ങും.
@metallizer_me
@metallizer_me 11 ай бұрын
5:45 കോഴി ആനിമൽ അല്ലെ? അപ്പോൾ കോഴി ഏത് കിംഗ്ഡത്തിൽ പെടും?
@shanijaffer9332
@shanijaffer9332 11 ай бұрын
എങ്കിൽ നിങ്ങൾ അവരുമായി ഒരു ഡിബേറ്റ് നടത്തു.. അതല്ലേ njangalkku🌹വേണ്ടത്
@rageshraghavan3225
@rageshraghavan3225 11 ай бұрын
നിങ്ങളെ വിമർശിച്ചത് നിങ്ങൾ പറയുന്ന പഠനങ്ങളിൽ നിങ്ങൾ പറഞ്ഞു എന്ന് പറയുന്ന കാര്യങ്ങൾ ഇല്ല. അത് തന്നെയാണ് മെയിൻ argument. ഒരു പഠനത്തിന്റെ പേര് അടക്കം തെറ്റാണു..
@shaji7115
@shaji7115 11 ай бұрын
ഹരാരിയെ ക്രിട്ടിസൈസ് ചെയ്യുന്ന വീടിയോ എസൻസിൽ ഉണ്ട് അതു കൂടെ മേടം കാണാൻ ശ്രമിക്കണം
@gopanneyyar9379
@gopanneyyar9379 11 ай бұрын
മാളവികയുടെ original video യുടെ link ഒന്നു തരാമോ? എനിയ്ക്ക് ആദ്യം അതും പിന്നെ ചന്ദ്രശേഖർ + കൃഷ്ണപ്രസാദും അതിന് ശേഷം ഇതും കാണണം. എങ്കിലേ biased ആവാതെ വിലയിരുത്താൻ പറ്റൂ.
@aryamangalaa7096
@aryamangalaa7096 11 ай бұрын
kzbin.info/www/bejne/h53KXoF8g5mKiZIsi=br_49VPsYuW8PQa9 It's the first part. Hope you can find the rest easily.
@abhilash1954
@abhilash1954 9 ай бұрын
m.kzbin.info/www/bejne/nYKQgpaclpyepc0#bottom-sheet
@Afsal-Nawab
@Afsal-Nawab 11 ай бұрын
മാഡം അവർ മോശക്കാരല്ല, നല്ല കഴിവ് ഉള്ളവർ തന്നെയാണ്.. ബഹുമാനം.. പക്ഷേ അവർ എതിർക്കുന്നത് നിങ്ങളുടെ രാഷ്ട്രീയത്തെ ആണ് എന്ന് തോന്നുന്നു.. അല്ലെങ്കിൽ അവർക്ക് ഇങ്ങനെ ഒരു പരിപാടിയുടെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല.. NB: ഈയടുത്ത് ചന്ദ്രശേഖർ പറഞ്ഞ 'ഭക്ഷണത്തിൽ വിഷമില്ല' എന്നതും വളരെ unscientific ആയിപ്പോയി.. എന്തും കഴിക്കാൻ എല്ലാർക്കും പാടില്ല എന്ന് പറഞ്ഞില്ല.. Anyways always felt like being with you and listening.. അവർ പണി ഇരന്നു വാങ്ങി 😂
@palaghatmadhavan9476
@palaghatmadhavan9476 11 ай бұрын
Very disappointed to see Biju Menon introducing CRs and KKs video as against Malavika Binny. They were very professional in their criticisms and very beautifully explained what I clearly see as lapses in Malavika Binnys presentation. Mansplaining, Caste angle - Seriously???? For once the left rationalists have lost the plot. Ravichandran, Krishna Kumar have their faults. But When errors are pointed a dignified acceptance and aiming to do better should have been the approach. Also Malavika Says she presentedccertain facts keeping in mind the level of the audience. Please do not underestimate the intelligence of your audience.
@lakshmisubhash462
@lakshmisubhash462 11 ай бұрын
It is always good to point out errors. However, in a lot of videos, Krishna Prasad has taken things too literally in very cringe manner. And here too, they completely overlooked the point she made. The core idea she tried to convey was that we as a patriarchal society have made male the default human and female always the different, the other or a special case and she is saying that even science is not immune to this bias. The way Krishna Prasad and the other guy handled the tone of their video completely proved her point, especially when they wrapped up the video saying that somehow her point is about making men and women identical and denying anatomical differences to uphold equality. The most arrogant thing they did that proved her point was when they said, that if they want to study female bodies, then motivate people to do so, as if studying the female body is a different thing from studying human bodies, implying default human is male. That was her original point. Society always approaches things from a male point of view and often ignores non-male perspectives. It is a fact that bigoted people have always used the aesthetics of science to justify their bigotry and scientists like him should be willing to accept this fact and acknowledge that science has also been prone to biases that we had. There is nothing wrong with acknowledging those issues, and in fact, that is a truly necessary thing these pop science people should do in order to keep out the bigots and the bigots further bringing an ugly image to their field. Their commentary didn't come out as genuine work of pointing out factual errors but more like a disagreement with her politics.
@itsajin
@itsajin 11 ай бұрын
@@lakshmisubhash462 isn't lucy a female? why would they popularize a female fossil when so many male fossils of Australopithecus were also found? The problem is seeing everything with a lens of victimhood, then science is changed to activism.
@kartikad5612
@kartikad5612 11 ай бұрын
It’s better to listen to an academic historian to understand history and an academic evolutionary biologist to understand evolution 😌(appeal to authority argument not accepted)
@writtenright
@writtenright 10 ай бұрын
ലിട്ടറലായാലും തിയറിയായാലും നട്ടെല്ല് കിട്ടാതിരുന്ന ഫോസിലിന്‍റെ നട്ടെല്ല് നോക്കി വേട്ടയ്ക്ക് പോയത് തെളിയിച്ചു എന്നൊക്കെ പറഞ്ഞതിനെ എങ്ങനെ ന്യായീകരിച്ച് മെഴുകാനാണ് ചേച്ചീ😂
@HiranBShaji
@HiranBShaji 11 ай бұрын
7:44 In general If we look other Ape Species women and less mucular and shorter than men, ath fact aanu..
@haneesharangil7907
@haneesharangil7907 11 ай бұрын
What is a feminist biologist?
@jilltalks9216
@jilltalks9216 11 ай бұрын
Manjeera sinchitham
@haneesharangil7907
@haneesharangil7907 11 ай бұрын
@@jilltalks9216 manjeeramaya sinjitham alle😂
@jilltalks9216
@jilltalks9216 11 ай бұрын
@@haneesharangil7907 😁
@arvin_is_here
@arvin_is_here 11 ай бұрын
It has many aspects and defenitions. The results of scientific analysis and research are not biased. Using them for supporting one's biases are not right. Feminist biologists questions athe arguments of scientific community (not science) to oppress or harass or stereotyping particular gender based on scientific evidence. Or those who are against not addressing humanitarian aspects in the scientific research. Or those who sees science alongside with social justice.
@jilltalks9216
@jilltalks9216 11 ай бұрын
@@arvin_is_here I think there is no humanitarian aspect to scientific research as far as I know.No need to as well. Only the scientific community needs a humanitarian aspect.
@Kapanzzchannl
@Kapanzzchannl 11 ай бұрын
Dna വച്ചു ജാതി പറയാൻ പറ്റുമെന്ന് പറയുന്ന മഹാൻ മാരാണ് lucy
@sandeepgecb1421
@sandeepgecb1421 11 ай бұрын
Patim.. ancient DNA
@sayikrish7503
@sayikrish7503 11 ай бұрын
പറ്റും
@Kapanzzchannl
@Kapanzzchannl 11 ай бұрын
@@sandeepgecb1421. വിഡ്ഢിത്തരം പറയാതെ. ജാതി എന്ന്ത് ഒരു സാമൂഹ്യ ഘടന ആണ്. അതിൽ dna യുമായി ഒരു ബന്ധവും ഇല്ല. Dna വച്ചു ആകെ കിട്ടുന്നത്.ancientral genetics ആണ്. എല്ലാം ഇന്ത്യൻസ് മിക്സഡ് dna ഉള്ളവർ ആണ് അതിൽ indigenous ആയി ദ്രാവിഡിയൻ dna, ആര്യൻ dna യും പിന്നെയും ഇവിടെ വന്നു പോയ പല ആളുകളുടെയും ജനറൽ mixture ആണ്.ഇതിന്റെ mixture ഇവിടെത്തെ ആദിവാസി മുതൽ നമ്പൂതിരി വരെ ഉള്ളവരിൽ ഉണ്ട്. അത് കഴിഞ്ഞു എത്രെയോ വർഷങ്ങൾ കഴിഞ്ഞു ആണ് ഈ തരത്തിൽ ഉള്ള ജാതി വ്യവസ്ഥ വന്നത്.. Pure aryan dna യോ Dravidian dNA ഉള്ള ആരും ഇന്ത്യയിൽ ഇല്ല.. ഇതൊക്കെ പ്രോപഗണ്ട യുടെ ഭാഗം മാത്രം ആണ്
@sujithopenmind8685
@sujithopenmind8685 11 ай бұрын
Dna വച്ച് പറയാമല്ലോ, പക്ഷെ ഇന്നത് പറയുന്നത് ശരിയല്ല, ഇപ്പോഴും ജാതി, മതം, പറഞ്ഞു മനുഷ്യർ കലരുന്നില്ലല്ലോ.
@Kapanzzchannl
@Kapanzzchannl 11 ай бұрын
@@sujithopenmind8685 ആൻസസ്‌ട്രൽ നോർത്ത് ഇന്ത്യൻ (ANI), ആൻസസ്‌ട്രൽ സൗത്ത് ഇന്ത്യൻ (ASI) മാർക്കറുകൾക്കായുള്ള ഡിഎൻഎ പരിശോധനകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ജാതിയല്ല, ജനിതക വംശപരമ്പരയെ കണ്ടെത്താനാണ്. ജാതി ഒരു സാമൂഹിക നിർമ്മിതിയാണ്, അത് ജനിതക അടയാളങ്ങളാൽ നിർണ്ണയിക്കപ്പെടുന്നില്ല. ഈ പരിശോധനകൾക്ക് ഒരാളുടെ ജനിതക പൈതൃകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകാൻ കഴിയും, ഇത് ജാതി ജൈവികം ആണെന്ന് കാണിക്കുവാൻ വേണ്ടി ഉള്ള പ്രോപഗണ്ട ആണ്
@Akhirulez
@Akhirulez 11 ай бұрын
This approach is wrong.. But i dont know why i like this approach 😁 ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിച്ച പോലെ ആയി പോയി..
@Sunil.V
@Sunil.V 11 ай бұрын
നിങ്ങൾ പരസ്പരം തർക്കിക്കുന്ന ഒരു അവസ്ഥ വരുതായിരുന്നു, ഇവരെ വളരെ താല്പര്യത്തോടെ പിന്തുടരുന്ന ഒരാൾ ആയതോണ്ട് പറഞ്ഞതാണ്
@athulr3915
@athulr3915 10 ай бұрын
Kammi biju
@lesner66
@lesner66 11 ай бұрын
Mistakes identifying cheiyaan pattilla engil science paranju khastapadenda .. allathe ideologies science il kondu kuthi thirgalle
@HiranBShaji
@HiranBShaji 11 ай бұрын
9:00 social justice naturally ulla karyam alla.... ath humans create cheyyunnath aanu..
@arunna-bv9yl
@arunna-bv9yl 11 ай бұрын
ഒരു പൊതു ചർച്ച അനിവാര്യമാണ്
@seekzugzwangful
@seekzugzwangful 11 ай бұрын
രണ്ടു ഭാഗത്തെയും ആളുകളെ ഉൾപ്പെടുത്തി ഒരു ചർച്ച നടത്തൂ ബിജു മോഹൻ.. അതായിരിക്കും കൂടുതൽ informative..
@sayikrish7503
@sayikrish7503 11 ай бұрын
മാഡം ഒരു ലാർജർ പോയിന്റ് പ്രൂവ് ചെയ്യാൻ എന്ത് അബദ്ധവും പറയാം എന്നാണോ മാഡം പറഞ്ഞതിലേ factual errors അല്ലെ അവർ പോയിന്റ് ഔട്ട്‌ ചെയ്തത് beating around bush അല്ലെ മാഡം അതിനു കൊടുക്കുന്ന മറുപടി, മുൻപ് ജബ്ബാർ മാഷും ഇതുപോലെ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞു കണ്ടു നങ്ങേലി മുല മുറിച്ചാലും ഇല്ലേലും മുറിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല ഒരു ലാർജർ പെർസ്പെക്റ്റീവ് പ്രൂവ് ചെയ്യാൻ അങ്ങനെ പറയുന്നതിൽ തെറ്റില്ല എന്നോ മറ്റോ, ഇത് തന്നെയല്ലേ മതങ്ങളും ചെയ്യുന്നത് നിങ്ങൾക്ക് എങ്ങനെ അവരെ വിമർശിക്കാൻ കഴിയും ഒരു കാര്യം കൂടി വിമർശനങ്ങളെ അംഗീകരിക്കില്ല എന്നതല്ലേ മത പോളിസി അത് തന്നെയല്ലേ ഇപ്പൊ നിങ്ങളും ചെയ്യുന്നത്
@arjuntb5193
@arjuntb5193 10 ай бұрын
Case കൊടുക്കണം പിള്ളേച്ച 😜 നിങ്ങൾ ഫാക്ട് പറഞ്ഞല്ല വാദിക്കുന്നത്. അവർ ഓരോന്നിനും ഫാക്ട് പറഞ്ഞു കൊണ്ടാണ് തെറ്റ് വിശധീകരിക്കുനത്. പിന്നെ നിങ്ങൾ അവരെ കുറ്റം പറയുകയാണ് ചെയ്യുന്നത്
@rijulovarmenianairi6129
@rijulovarmenianairi6129 11 ай бұрын
Haplogroup lm20 originated in indusvalley area( pakistan/ indian subcontinent) 50,000 years ago
@ZammieSam
@ZammieSam 10 ай бұрын
Da varunnu aduthath😂
@rijulovarmenianairi6129
@rijulovarmenianairi6129 10 ай бұрын
@@ZammieSam heheh..... ottomanikalil ( non sudu muslim) ullathu j2 haplogroup....avar matham maati muslim aakiya locals ( sudu muslim )athikavum lm20 haplogroup undu...
@dbbichu16
@dbbichu16 11 ай бұрын
വസ്തുനിഷ്ഠമായ തെറ്റുകൾ ചൂണ്ടികാട്ടിയതിനെതിരെ roasting mentality ൽ മറുപടി കൊടുത്തതു പോലെ തോന്നി.. തെറ്റുകൾ മനസിലാക്കാനും സ്വയം തിരുത്തി മുന്നോട്ട് പോകാനും rationalist കൾക്കുപോലും പറ്റുന്നില്ലേ 🤔 ഇത്തരത്തിലുള്ള video കൾ ഈ ചാനലിൽ പ്രതീക്ഷിച്ചില്ല..
@sabukumar428
@sabukumar428 11 ай бұрын
വി ഡി യോ ഒന്നുകൂടി നിഷ്പക്ഷ മനോഭാവത്തോടു കൂടി കണ്ട് നോക്ക എന്നിട്ട് നിഷ്പക്ഷമായി കമന്റ് ചെയ്യു .
@dbbichu16
@dbbichu16 11 ай бұрын
@@sabukumar428 ഇതിൽ നിഷ്പക്ഷതയുടെ കാര്യമൊന്നുമില്ല സുഹൃത്തേ, factual errors factual errors തന്നെയാണ്.. മനുഷ്യൻ ചിമ്പാൻസിയിൽ നിന്നോ ബൊണോബോസിൽ നിന്നോ അല്ല പരിണമിച്ചത്, ആ factual error നെ webbed pattern കൊണ്ട് സാധൂകരിക്കാൻ കഴിയുമോ? Disease resistant ആയിട്ടുള്ളവരാണ് survive ചെയ്യുന്നത് എന്നുപറയുന്നുണ്ട് മറ്റൊരിടത്ത് - പരിണാമത്തിൽ അങ്ങനെ ഒരു ഘടകത്തെ മാത്രം ഊന്നി പറയാൻ പറ്റുമോ? അതു misleading അല്ലേ? Lucy Homo Sapien ആണോ? Fully Homo Sapien, partially Homo Sapien അങ്ങനെ classify ചെയ്യാറുണ്ടോ? Australopithecus ന്റെ അതേ കാലഘട്ടത്തിൽ Neanderthals ജീനസിലുള്ള ജീവികളുണ്ടോ? Lucy യുടെ bone density കുറവാണെന്നുള്ളത് ആരപണമോ, അന്നുതൊട്ടേ സ്ത്രീകൾ physically descended ആണെന്നതോ ഒന്നും സയൻസിന്റെ കാഴ്ചപ്പാടല്ലല്ലോ. ഏതെങ്കിലും തരത്തിലുള്ള descension ഉണ്ടായിട്ടുണ്ടെങ്കിൽ അത് manly manipulation ആണോ? It’s just maladaptation. On the whole - സ്ത്രീ പക്ഷരാഷ്ട്രീയം നമുക്ക് ഉറക്കെ സംസാരിക്കാം പക്ഷേ അതുപറയാനുപയോഗിക്കുന്ന വിഷയത്തിലെ scientific contents distorted ആവുകയോ അതിലെ science നു പ്രാധാന്യം നൽകാതെ ഇത്തരത്തിലുള്ള factual errors വരുത്താതെയോ ഇരുക്കുക.. Science & Facts സംസാരിക്കുമ്പോൾ അവനവന്റെ രാഷ്ട്രീയം കലർത്തുകയോ അതാത് വിഷയങ്ങളിൽ മതിയായ reference ഇല്ലാതയോ ഉപരിപ്ലവമായോ science നെ ചേർത്ത് രാഷ്ട്രീയം പറയുമ്പോഴോ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകാം. ആ വിമർശനങ്ങൾ ആ രാഷ്ട്രീയത്തിനെതിരെയല്ല ഉന്നയിക്കുന്നത് മറിച്ച് അതിലെ distortions & factual errors നെ കുറിച്ചാണ്.. ഇത്തരത്തിൽ വ്യക്തിത്യാതിഷ്ടിത രാഷ്ട്രീയ വക്രീകരണങ്ങൾ/തെറ്റുകൾ ഉണ്ടായപ്പോൾ ഇതേ മണ്ഠലങ്ങളിൽ നിന്നു വിമർശനങ്ങൾ ഇതിനുമുന്നേയും ഉണ്ടായിട്ടുണ്ട്..
@gopanneyyar9379
@gopanneyyar9379 11 ай бұрын
ചെറിയൊരു തിരുത്ത്. ഇവർ (ഈ ചാനൽ) യുക്തിവാദികളാണ്. Rationalist കൾ മറ്റേ പാർട്ടികളാണ് (meaning നോക്കണ്ട. വാക്കുകൾ മാത്രം നോക്കിയാൽ മതി. ഇങ്ങനെയൊക്കെയാണ് ഈ രണ്ടു വിഭാഗക്കാരും പൊതുവേ അറിയപ്പെടുന്നത്).
@azurj7367
@azurj7367 11 ай бұрын
Malavika 🤩🤩🤩🤩
@HiranBShaji
@HiranBShaji 11 ай бұрын
8:14 അത് logical ആണ് , but morally ശരിയല്ല
@akhilsubramanyan2198
@akhilsubramanyan2198 11 ай бұрын
Natural aayi oru sambhavam und ennu parayunnath ath ethical aanennu artham aakunilla . Please understand that. If that is the case we should not care for peple with disabilities.
@rageshraghavan3225
@rageshraghavan3225 11 ай бұрын
എന്താണ് പോയിന്റ്... വൃത്തിയായി പറയാൻ നോക്ക്.... മാളവിക ആദ്യം നിങ്ങളുടെ പോയിന്റ് വെയ്ക്ക്...1ബൈ 1 ആയി
@vimal1viswa152
@vimal1viswa152 11 ай бұрын
point 2
@infinitegrace506
@infinitegrace506 11 ай бұрын
Point-blank range l
@hashdove
@hashdove 11 ай бұрын
“അനക്ഡോട്ട് ആയിട്ടും എക്‌സാംപ്ൾസ് ആയിട്ടും ആർഗുമെന്റ് ആയിട്ടും ചില കാര്യങ്ങൾ നമ്മൾ പറയും. ഇതെല്ലാം പറഞ്ഞു വെക്കുന്നത് ഒരു ലാർജർ പോയിന്റ് പ്രൂവ് ചെയ്യാൻ വേണ്ടിയാണ്”.. ആ ലാർജർ പോയിന്റ് ആണോ “ഹോമോ സാപിയൻസ് പരിണമിച്ചു വന്നത് ചിമ്പാൻസിയിൽ നിന്നും ബോണോ ബോസിൽ നിന്നുമാണ്” എന്നത്??
@jilltalks9216
@jilltalks9216 11 ай бұрын
Definitely no.
@sreerathnam
@sreerathnam 11 ай бұрын
Video കാണുന്നതിന് മുന്നേ comments വായിക്കുന്ന le ഞാൻ
@honeybadger6388
@honeybadger6388 11 ай бұрын
ഞാൻ 2 മിനിറ്റ് കണ്ടു..അപ്പോൾ തന്നെ ഒരു L K G കുട്ടിയുയടെ വാശി കണ്ടപ്പോൾ സമയം വേസ്റ്റ് ആക്കാതെ കമന്റ് നോക്കാൻ വന്നു
@rageshraghavan3225
@rageshraghavan3225 11 ай бұрын
ചരിത്രകാരന്മാർ പേടിച്ചു ഓടി എന്ന് പറഞ്ഞത് ആലങ്കാരികമായി ആണ് , ഓടാത്ത ചരിത്രകാരി ഒന്ന് പറഞ്ഞു തന്നെ ആണുങ്ങൾ ആണ് അന്ന് കൂടുതൽ മൈഗ്രൈത്തേ നടത്തിയേ എന്നുള്ളതിന് ഏതു ചരിത്രകാരൻ പറഞ്ഞത് വെച്ചാണ് കിടന്നു തള്ളി മറിക്കുന്നെ. മൈഗ്രേഷൻ ഒരു ദിവസം കൊണ്ട് ഇന്നത്തെ പോലെ ഫ്ലൈറ്റ് പിടിച്ചു ഇന്ത്യയിലേക്ക് വന്നതല്ലല്ലോ യൂറഷ്യയിൽ നിന്ന്.. ഒരു ജനത ക്രമേണ കൂട്ടം കൂട്ടമായി നടന്നു ജീവിച്ചു തലമുറകൾ താണ്ടിയാണ് വന്നത്
@SureshVK-m4o
@SureshVK-m4o 11 ай бұрын
Even history has different approaches like marxist, nationalistic ect.
@jojosip1917
@jojosip1917 11 ай бұрын
they are an example of "mansplaining"
@jojify
@jojify 11 ай бұрын
Larger point prove cheyyan , theory of evolution il thettukal vilichu paranjittu athu kidannu nyayikarikkunni
@Akhirulez
@Akhirulez 11 ай бұрын
Their video seems to miss that broader perspective and stooped to a level of nitpicking.
@jilltalks9216
@jilltalks9216 11 ай бұрын
@@Akhirulez bro larger point nu vendi factual allatha oru karyam parayan padundo?. Larger point ayalum smaller point ayalum parayunnath factual ayitulla karyangal ayal mathi.
@vijishathilatt4096
@vijishathilatt4096 11 ай бұрын
She told it, these Ravi(sa) bhakths are juvenile
@akhilprasannan
@akhilprasannan 11 ай бұрын
Victim card. Bullying 😂 . She didn't even address the blunders she said, and studies she quoted wrong. This is just justification using jargons
@x-factor.x
@x-factor.x 11 ай бұрын
ചരിത്രാതീത കാലത്തു സംഭവിച്ചു എന്നു പറയുന്ന കാര്യം സത്യമാണെന്നു വിശ്വസിപ്പിച്ചു ഇന്ത്യ കീഴടക്കുന്നതിന് കൊടുമ്പിരിക്കൊണ്ട പ്രചാ രണം നടത്തുന്നതിനെക്കുറിച്ച് അവർക്കെന്താണ് പറയാനുള്ളതെന്നു പറയാൻ ആവശ്യപ്പെടു ടീച്ചർ ?!!!.
@sudheerr3997
@sudheerr3997 10 ай бұрын
സയൻസ് തിരുത്തോയാലും ചേച്ചി തിരുത്തില്ല 😂
@sandeepgecb1421
@sandeepgecb1421 11 ай бұрын
Itinte pakutiyim aaryanmaarude kudiyettathinte criticism aanallo...😅 Madam pulli prnja kaaryngalk replay kodkk..Avr atilu evolution ne patti maatram allee prnje..atinu answer parayu..namk ellarkim ariyam thaangal history lu puli aanenn..Avar science lum..so oru friendly talk luude ithoke rectify cheiyan patumenn vijarikkunnu..its very sad to see urund mezhukal
@rageshraghavan3225
@rageshraghavan3225 11 ай бұрын
ഇനി നിങ്ങളുടെ വാദം അവർ തലേം വാലും വെച്ച് കട്ട്‌ ചെയ്തിട്ടുണ്ടെങ്കിൽ ആ വീഡിയോ ആദ്യം കാണിക്കാൻ നോക്ക് 😏
@midhunlal2362
@midhunlal2362 11 ай бұрын
പണ്ട് തേഞ്ഞ കാര്യങ്ങൾ നയിസായിട്ട് വെള്ളിപ്പിച്ചു 😅
@madhumadatharamadhumadatha8480
@madhumadatharamadhumadatha8480 11 ай бұрын
Malavika തെറ്റ് paranjitundu
@adarshchandranarms5045
@adarshchandranarms5045 11 ай бұрын
ഞാൻ ഉദേശിച്ചത് ചുക്ക് ആണെന്നും പറഞ്ഞപ്പോൾ അത് ചക്ക അയെന്നും പറഞ്ഞിട്ട് കാര്യമില്ല.evolutionery ബയോളജി ഇൽ PhD ulla ആളിനു നിങ്ങളുടെ video കാണേണ്ട ആവശ്യമില്ല.എന്നെ പോലെയുള്ള സാധാരണ ആളുകൾ ഇതൊക്കെ മനസ്സിലാക്കുവാൻ കാണുമ്പോൾ ഉദാഹരണങ്ങൾ misleading ആകരുത്.നമ്മൾ പറഞ്ഞതിൽ വസ്തുത പരമായി പിശകുണ്ടെങ്കിൽ ആർക്കും തിരുതവുന്നതാണ്.എത് അംഗീകരിക്കാൻ മനസില്ലെങ്കില് മാഡം ഇപ്പൊ കണപ്പെടുന്നതുപോലെ വൈകാരിക മായി അസ്വസ്ഥത കാണിക്കും
@0401ksrajesh
@0401ksrajesh 11 ай бұрын
എന്ന് സ്വതന്ത്ര അടിമ
@vedanthavichaaram
@vedanthavichaaram 10 ай бұрын
ഇന്ത്യയിൽ ഉണ്ടായ വേദങ്ങൾ അല്ല എന്നതിന് തെളിവ് നൽകുക?
@thiruvanchoorsyam
@thiruvanchoorsyam 11 ай бұрын
മനുഷ്യന്റെ എല്ലാ ബോധമണ്ഡലങ്ങളിലും ഇടതു-വലതു രാഷ്ട്രീയ വിഷം ബാധിച്ചിരിക്കുന്നു...
@writtenright
@writtenright 10 ай бұрын
😂😂😂 ഫെമിനിസത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ എവല്യൂഷനെ വളച്ചൊടിച്ച് നാട്ടുകാര്‍ പൊക്കിയപ്പോള്‍ ''അതായത് ഉത്തമാ...ഞാന്‍ ഉദ്ദേശിച്ചത്'' ലെവല്‍ മെഴുകലുമായി മാളവിക ബിന്നി😂 അറിയാന്‍ വയ്യാത്ത കാര്യം ദയവ് ചെയ്ത് വലിയ കൂട്ടത്തിന് മുമ്പില്‍ അലക്കാതിരിക്കുക.
@0401ksrajesh
@0401ksrajesh 10 ай бұрын
ഇങ്ങളുടെ രവി ദൈവം evolutionn നെ പെറ്റി പറഞ്ഞ മണ്ടത്തരം വെച്ച് നോക്കുമ്പോൾ ഇത് ചെറുത് അല്ലേ😂
@writtenright
@writtenright 10 ай бұрын
@@0401ksrajesh അല്ല വ്യത്യാസമുണ്ട്.. ബിന്നി ഒരു പൊളിറ്റിക്ക്സിലേക്ക് ആളുകളെ കൊണ്ടുവരാന്‍ വേണ്ടി ശാസ്ത്രത്തെ വളച്ചൊടിക്കുകയോ അല്പജ്ഞാനം വിളമ്പുകയോ ചെയ്യലാണ്. അത് കൈയ്യോടെ പിടിച്ചപ്പോള്‍ ബിന്നി മറുപടിയായി ഒരു മണിക്കൂറിലധികം ചുമ്മാ കുന്നായ്മ പറയുകയല്ലാതെ വേറേ ഒന്നും ചെയ്തില്ല താനും.
@writtenright
@writtenright 10 ай бұрын
@@0401ksrajesh മണ്ടത്തരം ആര് പറഞ്ഞാലും മണ്ടത്തരം.
@JUSTIN-bn6fn
@JUSTIN-bn6fn 11 ай бұрын
തലക്കെട്ട് വളരെ മോശമായി പോയി. ഇത് എന്തോ വെക്തി വൈരാഗ്യം തീർക്കുന്ന പോലെ ആയി പോയി.
@georgekp1522
@georgekp1522 11 ай бұрын
👍
@rageshraghavan3225
@rageshraghavan3225 11 ай бұрын
ആര്യൻ എന്ന വാക്കു ആദ്യം ഋഗ്വേദ വിവരക്കേട് ഇൽ ആണെന്ന് പറഞ്ഞാലേ കൃഷ്ണപ്രസദ് തുടങ്ങുന്നത്...ജനിതകപരമായി ഇന്ത്യയിൽ പൊട്ടി മികച്ചത് അല്ല എന്നും പറയുന്നുണ്ട്....പിന്നെ എന്താ പ്രശ്നം...
@supranpk4654
@supranpk4654 11 ай бұрын
ഇവാൻ നോവ ഹാരാരിയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ള മൂന്നു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഇവിടെ എല്ലാവരും പരിണാമത്തെ കുറിച്ച് വിശദീകരിക്കുന്ന എല്ലാം തന്നെ അവരവരുടേതായ ഭാഷാശൈലി ഉപയോഗിച്ചാണ്. ഇവ എല്ലാം തന്നെ കൂട്ടിവായിച്ചാൽ ശെരിയുമാണ്.
@JUSTIN-bn6fn
@JUSTIN-bn6fn 11 ай бұрын
Science അണ് ചർച്ചചെയ്യുന്നത് എങ്കിൽ തീർച്ചയായും വിമർശനങ്ങളും തെറ്റുകളും ഒക്കെ ഒണ്ടവം. FREETHINKERs നേ പോലെ പരസ്പരം Respect ചെയ്തു ചർച്ചകൾ നടത്തൂ. വിമർഷികൂ
@sabukumar428
@sabukumar428 11 ай бұрын
പൊട്ടൻ കമ്പം കണ്ടത് പോലെയാണല്ലോ ....
@kcvinu
@kcvinu 11 ай бұрын
@@sabukumar428 അയാൾ പറഞ്ഞതു പോലെ അയാളെ റെസ്പെക്റ്റ് ചെയ്തു താങ്കളും വിമർശിക്കൂ.
@JUSTIN-bn6fn
@JUSTIN-bn6fn 11 ай бұрын
@@kcvinu ❤️
@remeshthannikkanremeshthan9292
@remeshthannikkanremeshthan9292 11 ай бұрын
ചേച്ചി അടുത്തത് വാങ്ങിച്ചു കൂട്ടുന്ന ലക്ഷണം ഉണ്ട്. അപ്പൊ അതാണ് കാര്യം. ക്യാപിറ്റലിസം തെറ്റും, സോഷ്യലിസം ശെരിയും അല്ലേ? ആ എന്നിട്ട്... 😂
@ZammieSam
@ZammieSam 10 ай бұрын
The mistakes in this talk is way more than her initial presentation
@Retheesh3110
@Retheesh3110 11 ай бұрын
സേച്ചി ആദ്യം വേദ ശാസ്ത്രജ്ഞൻ ലോഹിതാക്ഷൻ ജിയെ വാദിച്ച് തോൽപ്പിക്ക്
@mmmmmmm2229
@mmmmmmm2229 11 ай бұрын
😂😂😂 വേദത്തിൽ ശാസ്ത്രഞ്ജനോ 😂😂😂
@vishnusnair610
@vishnusnair610 11 ай бұрын
ച്ച പണ്ഡിതൻ ലോഹിജി
@vipinv6247
@vipinv6247 11 ай бұрын
ഞാൻ പറഞ്ഞ തെറ്റ് ഒന്നും... നിങ്ങൾ ശ്രെദ്ദിക്കണ്ട..... larger സത്യം മാത്രം ശ്രെദ്ദിച്ചാൽ മതി.. എഴുതിയത് അങ്ങനെ ആണെകിലും വായിക്കേണ്ടത് അങ്ങനെ അല്ല 😂😂😂😂😂
@Akhil_Red_Vampire
@Akhil_Red_Vampire 10 ай бұрын
നിങ്ങൾ പറഞ്ഞ പൊട്ടത്തരത്തെ കുറിച്ച് അവര് സംസാരിച്ചു അതിനെക്കുറിച്ച് പറയാതെ വേറെ കുറെ കാര്യങ്ങൾ പറഞ്ഞു മെഴുകുന്നു😅
@writtenright
@writtenright 10 ай бұрын
100 years of Solitude എന്നൊക്കെ പറയുന്നപോലെ 1 hour 26 minutes of മെഴുകല്‍ by മാളവിക ബിന്നി😂
@jayakumarn9357
@jayakumarn9357 11 ай бұрын
Madam Which college from you graduated in sciencr from. And post graduatiom from in which sunject. I am new in you vhannel. Finally why you waste you time to teach some idiots for a subject you have any basick noledgr
@saifupanichakath7767
@saifupanichakath7767 11 ай бұрын
@jojify
@jojify 11 ай бұрын
തെറ്റ് പറ്റിയെങ്കിൽ അത് തിരുത്താൻ കൂടി പഠിക്കണം., അല്ലാതെ ചുമ്മാതെ rationalist അണ് എന്ന് പറഞ്ഞു നടക്കല്ലേ. പരിണാമം നിങ്ങൽ വളരെ തെറ്റായി പറയുകയും, അത് പിന്നീട് ന്യയെകരിക്കുകയും ചെയ്താൽ പിന്നെ എന്ത് rationalism
@jilltalks9216
@jilltalks9216 11 ай бұрын
Avarude argument enthann vecha." Ente point rashtreeyamayi sariyanu pakshe njan ulla facts ne kurach valach odich thettayi paranjittund". Ith thanne anu mathangal cheyyunnathum.
@shafiindzyn687
@shafiindzyn687 11 ай бұрын
സ്ത്രീകൾ മാത്രം തെറ്റ് തിരുത്തിയാൽ മതിയോ ?
@jilltalks9216
@jilltalks9216 11 ай бұрын
@@shafiindzyn687 ithil sthree oru vishayam alla. Nonfactual aytulla karyangal parayathirikkuka. Mistakes sammathikkuka irrespective of gender
@shafiindzyn687
@shafiindzyn687 11 ай бұрын
@@jilltalks9216 അങ്ങനെ ആണെങ്കിൽ നമുക്ക് കൃഷ്ണപ്രസാദിൽ നിന്നും തെറ്റ് തിരുത്തി തുടങ്ങുന്നതല്ലേ നല്ലത്‌, ഒരു സ്പീച്ചിൽ അവർ പറയാൻ ഉദ്ദേശിച്ച ഒരു വലിയ കണ്ടന്റിനെ കാണാതെ ചില വാക്കുകള്‍ എടുത്ത് അതൊരു കണ്ടന്റാക്കി ഒരു വീഡിയോ ചെയ്യുന്നതിനെ എനിക്ക് നല്ലതായി തോന്നിയില്ല
@jilltalks9216
@jilltalks9216 11 ай бұрын
@@shafiindzyn687 aa paranja points okke non factual ayrnnu sahodhara.onnudi video kand nokk. Mistake patiyal ath sammathikkunnathil enthanu kuzhappam.avar globally feminism anu parayan udesichath enn thonunnu athinepaty onnum paranjillallo. Aa video thudangumbol thanne CR parayunnind ee video aa presentation il Vanna factual error kanikkan vendi matram anenn.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН