No video

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സംഘപരിവാർ സ്വതന്ത്രഇന്ത്യയിൽ എന്തുകൊണ്ട് വളർന്നു ?

  Рет қаралды 2,207

biju mohan

biju mohan

Күн бұрын

#bijumohan #vkarthikeyan
Part 1 : ആർ എസ് എസ് രൂപീകരണത്തിന്റെ ചരിത്രപശ്ചാത്തലം : • ആർ എസ് എസ് രൂപീകരണത്തി...
Part 3 : അദാനിയുടെ ആഗോള തുറമുഖ ശൃംഖലയും മോദിയും ചങ്ങാത്ത മുതലാളിത്തവും :: • അദാനിയുടെ ആഗോള തുറമുഖ ...
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 10
@mathewsonia7555
@mathewsonia7555 Ай бұрын
വളരെ നല്ല പ്രഭാഷണം.ചിലർക്ക് ദഹിക്കില്ലാ കാരണം വിയർക്കാതെ തിന്നു ജീർണ്ണിച്ചത് കൊണ്ടാണ്.
@emembeecochin6508
@emembeecochin6508 Ай бұрын
Sir you are a genius.Real politics of India during 20th century,Well explain ed.Salute to you.
@prakashk.p9065
@prakashk.p9065 Ай бұрын
1942ൽ ക്വിറ്റ് ഇൻഡ്യ പ്രക്ഷോഭം;ആരു ആരെ എതിർത്തു? സ്വാതന്ത്ര്യസമരസേനാനികളെ പോലീസിന് ഒറ്റുകൊടുക്കാൻ ആരാണ് ഓടി നടന്നത്? കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ,ഇഎംഎസ്സ് അര നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് കണ്ടെത്തിയത്"നാല്പത്തിരണ്ടിൽ പാർട്ടിയുടെ നിലപാട് ശരിയായില്ല ".വാണം കത്തിച്ച് വിട്ടത് ആകാശത്തേക്കല്ല, നാട്ടുകാരുടെ നെഞ്ചത്ത് 😂😂😂😂😂😂. ഞങ്ങളുടെ പാർട്ടി തെറ്റു തിരുത്തും, പക്ഷെ അര നൂറ്റാണ്ട് കഴിഞ്ഞ് ആയിരിക്കും.😂
@radhakrishnantp3876
@radhakrishnantp3876 Ай бұрын
നല്ല തലച്ചോറ് : അണ്ടിമുക്ക് ശാഖാ മുക്കി പ്രാഎൻ ???
@shajip8521
@shajip8521 Ай бұрын
.ഏതു കാലത്താണ് ഇപ്പോഴത്തെ ഇന്ത്യക്ക് ഇപ്പോൽL ഉള്ള ഈ അതിർത്തി ഉണ്ടായത് ? ബ്രിട്ടീഷ്കാർ വന്നപ്പോൾ ! അതിന് മുൻപ് കേരളത്തിൽ തന്നെ എത്രയോ രാജ്യങ്ങൾ ,അങ്ങിനെ മറ്റുള്ള സ്റ്റേറ്റ്കളികും . ആയിര ക്കണക്കിന് പ്രാവശ്യം അതിർത്തി മാറിയ , ആയിര ക്കണക്കിന് നാട്ടു രാജ്യങ്ങൾ ആയിരുന്ന ആയിര ക്കണക്കിണ് രാജാക്കന്മാർ ഭരിച്ച ഒരു ഉപ ഖണ്ഡം , അതായിരുന്നു ഇന്ത്യ ബ്രിട്ടീഷുകാർക്ക് മുൻപ് ഇന്നത്തെ ഇന്ത്യയും പാകും ബംഗ്ലദേശും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരു രാജാവും ഒറ്റ രാജ്യമായി ഭരിച്ചിട്ടില്ല . അപ്പോൾ അഖണ്ഡ ഭാരതം , ഭാരതംബ എന്നെല്ലാം പറയുന്നത് എന്നത് കടലമ്മ എന്ന് പറയുന്നത് പോലെ ഉള്ള തരം ഒരു അമ്മ...
@ratheeshgezelle2580
@ratheeshgezelle2580 Ай бұрын
കാർത്തികേയൻ സാറിനെ കേരളത്തിന്റെ മുഖ്യമന്ത്രി യാക്കിയാൽ കേരളം നന്നായേനെ ഭയങ്കര ഫുദ്ധിയാണ് 😂😂😂😂😂
@radhakrishnantp3876
@radhakrishnantp3876 Ай бұрын
യ്യോ അത്രയ്ക്ക് വ്യാണോ ച്യാട്ടാ ?? ഏത് കാളേജിൽ പഠിച്ചത് ???
@ദ്രാവിഡൻ
@ദ്രാവിഡൻ Ай бұрын
​@@radhakrishnantp3876👞👞
@ദ്രാവിഡൻ
@ദ്രാവിഡൻ Ай бұрын
​@@radhakrishnantp3876 🤔🤔🤔
@anjabbar1490
@anjabbar1490 Ай бұрын
ബ്രിട്ടീഷ്കരുടെ കൂടെ നിന്ന് ജന്മിമാരും നാട്ടു രാജക്കന്മാരും ആയി പാട്ടം പിരിച്ചു ബ്രിട്ടീഷ് ലോക്കൽ പ്രതിനിധികൾ ആയിരുന്നു അന്നത്തെ ഹിന്ദു മഹാ സഭയുടെ വക്താക്കൾ. സ്വാതന്ത്ര്യ സമര സമയത്തു അതിന് എതിരെ ഹിന്ദു മഹാ സഭ നിലനിന്നു. ശേഷം ഭരണ ഘടന ഉണ്ടാക്കിയപ്പോൾ അതിനും എതിർ. ജനാതിപത്യ സർക്കാറിനെ അട്ടിമറിച്ചും, ഭരണ ഘടന യെ തിരുത്തി ജനാതിപത്യതെ അട്ടിമറിക്കാൻ നിരന്തരം ഇപ്പോഴും ശ്രമിക്കുന്നു. ഒരു നല്ല കാര്യത്തിനും rss പിതാമഹാൻമാർക്ക്‌ ഒരു പങ്കും ഇല്ല
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 196 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,9 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН