ഇത് ബിജെപി agendayil ഉള്ളതാണ്. എല്ലാവർക്കും വിദ്യാഭ്യാസം വേണ്ട എന്നാ ചിന്ത ഗതി.. പണ്ടത്തെ പോലെ അറിവ് നിഷേധിക്കുന്നവരുടെ അധികാര ലബ്ധി നമ്മുടെ നാടിനെ വീണ്ടും ഇരുണ്ട കാലത്തിൽ എത്തിക്കും. പഠനം മാത്രം അല്ലല്ലോ സമൂഹത്തിൽ ഉള്ള ഇടപെടൽ കൂടെ ആണല്ലോ വിദ്യാഭ്യാസം. അത് കൊണ്ട് തോൽപ്പിക്കൽ അതിനുള്ള അവസരം ആണ് ഇല്ലാതാക്കുക..
@raniyanusreen323Ай бұрын
ചാക്കീരി പാസ്സോ
@mohammedmusthafan186Ай бұрын
Educational minister at that time was chakkeeri Muhammad kutty.
@dijoydamodaranАй бұрын
Syllabus കുറക്കണം, അദ്ധ്യാപകരെ കൊണ്ട് ചെയ്യുന്ന ക്ലറിക്കൽ ജോലികൾ നിർത്തണം, ക്ലാസ്സ് watsap ഗ്രൂപ്പ് എന്ന ഏർപ്പാട് നിർത്തണം... നിലവാരം ഉയരും