ഇന്നത്തെ സമൂഹത്തിൽ കാണുന്ന നമ്മുടെ സംസ്യാസിമാരും ആശ്രമങ്ങളും പല സമുദായങ്ങളിലെ വേഷഭൂഷാദികളും പാട്ടും നൃത്തവുമെല്ലാം സിനിമകളിൽ നിന്നുള്ള പ്രചോദനമാണ്. സിനിമ എന്ന വലിയ സാങ്കൽപ്പിക കഥാ സൃഷ്ടിയിൽ അടിസ്ഥാനമായ വലിയ platform ആയ സിനിമകളും ചില short filim കളുമാണ് സമൂഹത്തെ വളരെ വൻ തോതിൽ സ്വാധീനിക്കുന്നത്... അതുകൊണ്ട് ഇന്ന് കാണുന്ന സംന്യാസിമാരും അവരുടെ മഠങ്ങളും തികച്ചും ഏതോ സിനിമാ സംവിധായകന്റെ സൃഷ്ടിയാണ്.
@dileepsivaraman23843 жыл бұрын
ദയവായി ക്ലാസ് എടുക്കുന്ന വ്യക്തിയെ കുറിച്ചു 2 വരി എഴുതിയാൽ നന്നായിരുന്നു. ഇവർ ആരെന്നു അറിയാനുള്ള ആഗ്രഹം കൊണ്ടാണ്☺️😊
@abhilashalokam537811 ай бұрын
ഒന്നാന്തരം കുത്തിത്തിരിപ്പ് ജാതി കൃഷിക്കാരനാണ്...
@ajithasajith6185 ай бұрын
വേദം വേദാന്തം എല്ലാം അരച്ച് kalakki കുടിച്ച ഒരു ഡോക്ടറേറ്റ് എടുത്ത പ്രൊഫസർ ആണ്.. കാലടി university യിലെ.... ഒരൊറ്റ സംസ്‌കൃത പണ്ഡിതന്മാർക്കും ജാതി ന്യായീകരണം nadathan🤣സാധിക്കില്ല.. കാരണം ഇങ്ങേർക്ക് ഇതെല്ലാം അറിയാം... ജാതിയിൽ താഴ്ന്ന ആളാണ്... അപ്പൊ ആൾ പറയുന്നത് കേൾക്കേണ്ടി വരും
@AbdulRahim-gj4gb5 ай бұрын
ആലപ്പുഴ ജില്ലയിയിൽ വീയപുരം സ്വദേശി
@sameerm27783 жыл бұрын
👍👍👍
@hlwdstvm3 жыл бұрын
Good video thanks Please make another video about the different type of saniyasy(saints) -- like devarsy, rajarsy etx And their different type of cruses
@vineethar12293 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@menonksa3 жыл бұрын
എന്ത് ശരി, തുടക്കത്തിൽ തന്നെ മണ്ടത്തരം പറയുന്നു മനുസ്‌മൃതി "പ്രമാണികം " ആയി ഒരു സന്യാസിയും അല്ലെങ്കിൽ ഒരു ഹിന്ദുവും അറിവോടെ അംഗീകരിക്കുന്നില്യ എന്ന അടിസ്ഥാനം എങ്കിലും ഇദ്ദേഹത്തിന് അറിയില്യ.
@JWAL-jwal10 ай бұрын
@@menonksa,*പിന്നെ ഏതു പുസ്തകമാണ് സന്യാസി അംഗീകരിക്കുന്നത്? എന്തുകൊണ്ടാണ് മനുസ്മൃതി അംഗീകരിക്കാത്തത്*?
@shankaranbhattathiri67413 жыл бұрын
സന്യാസി എക്കാതിപതിയായി സഞ്ചരിക്കുക എന്നാൽ , എക്കാതിപതി , എന്നാൽ ഉറച്ച മനസോടേ പതറാതേ സ്വന്തം ശരിരത്തിന്റെ അതിപൻ ആയി ഉറച്ച തിരുമാനത്തിൽ , ശബ്ദ , സ്പർശ , രൂപ , രസ , ഗന്ദങ്ങൾ ഒരു പരിതിയിൽ കുടുതൽ സ്വാധിനിക്കപ്പെടാതേ
@beenag2g7613 жыл бұрын
biju new dp nice....പെട്ടെന്ന് വേറെ ചാനൽ ആണെന്ന് confuse ആയി
@kathambari78643 жыл бұрын
കേരളത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യവും☹️. ഇന്നത്തെ കമ്യൂണിസ്റ്റ് കാരും എന്ന വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ സാർ🤔..
@menonksa3 жыл бұрын
അതൊരിക്കലും ചെയ്യില്ല്യ, ഇക്കൂട്ടർ പരോക്ഷമായി ഇന്നത്തെ കമ്മ്യൂണിസ്റ്റ് മായി സന്ധി ചെയ്താണ് ജീവിച്ചു പോകുന്നത്.
@laluothayoth70563 жыл бұрын
ശ്രീ നാരായണ ഗുരുവിനെ കുറിച്ച് കുറച്ച് കൂടെ വീഡിയോ ചെയ്യാമോ..?
@himaclothfashions38413 жыл бұрын
താങ്കളുടെ അറിവ് തെറ്റാണ് ആത്മോപദേശശതകത്തെപ്പറ്റിയല്ല കൂടുതൽപഠിക്കൂ
They never told they are . Only foolish people make them.
@rajappanr12083 жыл бұрын
മനുസ്മൃതി തൃവർണ്ണർക്കുള്ളതാണ്. അതിനെ പിൻതുടർന്നവർ എന്തെങ്കിലും ചെയ്യട്ടെ. ഇതേക്കുറിച്ചു അവർ ചർച്ച ചെയ്യട്ടെ. മറ്റുള്ളവർക്കു ഇതിൽ എന്തു കാര്യം. താങ്കൾ ആ ജീവകന്മാരെക്കുറി ച്ചോ, ശമണന്മാരെക്കുറിച്ചോ, ബുദ്ധനെക്കുറിച്ചോ പറയുക. താങ്കൾ ത്രൈ വർണ്ണ കുലത്തിൽ ജനിച്ച ആളല്ലല്ലോ? നാരായണ ഗുരു സവർണ്ണനോ, ദ്രാവിഡ നോ അല്ല. അദ്ദേഹം കീഴാളൻ അല്ലായിരുന്നു. സനാതന മൂല്യങ്ങളിൽ അദ്ദേഹം വിശ്വസിക്കുന്നില്ല. ശുദ്ധ നിരീശ്വരവാദിയായി അദ്ദേഹം മാറി. അതിനാലാണ് അദ്ദേഹം" എനിക്കു ജാതി ഇല്ലാ " എന്നു പറഞ്ഞത്.
@kumarvijay56819 ай бұрын
രായപ്പാ കുരു പൊട്ടി അല്ലേ
@beenaskumari93995 ай бұрын
@@kumarvijay5681ഹഹ😂
@santhoshsahadevan63413 жыл бұрын
Pandithan pandithan
@narayanankuttynarayanankut833 жыл бұрын
സന്ന്യാസി.... ഇന്ന് ഇന്ത്യ യില് കാണാൻ പോലും ഇല്ലാത്ത ഒരു സനാതന മൗലികത
മനുസ്മ്യതി മാത്രമല്ല സുഹൃത്തേ... യാജ്ഞവൽക്യ സ്മ്യതി തുടങ്ങി കുറെ സ്മ്യതികൾ ഉണ്ട്. സ്മ്യതികൾ വേണമെങ്കിൽ മാത്രം , കാല, ദേശ, വ്യതിയാനങ്ങൾക്കനുസൃതമായി എടുക്കേണ്ട തോ , തള്ളി കളയേണ്ട തോ ആയ സാധനമാണ്. ജനകൻ രാജാവും, ഋഷിയുമായിരുന്നു. ഭാരതത്തിൽ എത്ര സന്യാസ പരമ്പരകൾ ഉണ്ടെന്ന് പരിശോധിക്കു... യോഗി അമ്പലത്തിലെ പൂജാരിയാണ്. സന്യാസി അല്ല.
@beenag2g7613 жыл бұрын
maitreyan പറഞ്ഞതു ശരിക്കും നിങ്ങൾക്ക് മനസിലായില്ല എന്നു തോന്നുന്നു...... ഒന്നുകൂടി കേൾക്കണം....
@menonksa3 жыл бұрын
മനുസ്‌മൃതി "പ്രമാണികം " ആയി ഒരു സന്യാസിയും അല്ലെങ്കിൽ ഒരു ഹിന്ദുവും അറിവോടെ അംഗീകരിക്കുന്നില്യ എന്ന അടിസ്ഥാനം എങ്കിലും അറിയൂ സുഹൃത്തേ ! ചിദാനന്ദ പുരി സ്വാമികൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇക്കാര്യം . താങ്കൾക്ക് യോഗി എന്തെന്നോ, സന്യാസി എന്തെന്നോ അറിയില്യ എന്നതും വ്യക്തം. അറിവില്ല്യാത്തവർ എന്തെങ്കിലും പറയുന്നതിനെ മാത്രം അടർത്തി എടുത്തു നേരം കൊല്ലുന്നു എന്നല്ലാതെ കഴംബില്യ.
@shankaranbhattathiri67413 жыл бұрын
നേതാകൻമാരുടെ അണികൾ ശുദ്രൻമാരേ പോലേ ആണ് ശുദ്രൻ - ശ- ശബദം , ദ്ര = ദ+ ര , ഇവിടെ ദ എന്ന അക്ഷരം മോശത്തേ ചിത്രികരികുന്നു [ ദുർഗുണൻ , സു - നല്ലത് , സുഗുണൻ 😂 ] ര - പ്രകാശം [ പ്രകാശം അറിവ് വിദ്യാ ധർമ്മം ] അപ്പോൾ മോത്തതിൽ അറിവിനേയും , ശബ്ദത്തേയും തേറ്റായി ദരിക്കുന്നവൻ , കാള പ്പെറ്റു കയർ എടുത്തു 😂😂😂 സുര്യൻ - സു - നല്ല , ര്യ = ര+യ , ര - പ്രകാശമാകുന്ന അറിവ് , യ - എന്നാൽ സമയം [ യമൻ , കാലൻ ] ൻ എന്നത് മലയാളത്തിൽ മാത്രം ശെരിക്ക് സുര്യ മാത്രം , മോത്തതിൽ നല്ല അറിവും , സമയത്തേ കാണികുന്നവനും എന്ന്
@harikillimangalam394511 ай бұрын
അതങ്ങനെയാണ്, സനാതന പാരമ്പര്യത്തേയോ പൌരാണിക ദർശനങ്ങളെയോ വിമർശിക്കാൻ മനു സ്മൃതി ഉദാഹരിച്ചാൽ അപ്പോൾ പറയും മനുസ്മൃതി ആരും പിന്തുടരുന്നില്ല എന്ന്. അല്ലാത്ത സമയത്ത് മനുസ്മൃതി മഹാകേമവും. അതാണ് ഇരട്ടത്താപ്പ്