Very clear analysis, I always doubted about Azheekode, it’s clear now. but still having respect to him coz he brought me into critical thinking.
@prajithpt967723 күн бұрын
👍
@thomasvaittadan3 жыл бұрын
Very informative talk
@dineshdr8624 жыл бұрын
You are absolutely right sir
@reghuvaranchellappan10414 жыл бұрын
നല്ല വിവർത്തനം
@pbrprasad443011 ай бұрын
ചിക്കാഗോ പ്രസംഗങ്ങൾക്ക് ശേഷം ക്രിസ്ത്യാനികൾ സ്വാമി വിവേകാനന്ദനേ വല്ലാതെ ദ്രോഹിച്ചു. യൂറോപ്പിലും അമേരിക്കയിലും തകൃതിയായി നടത്തി. ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും ക്രിസ്തുമതം നാമമാത്രമായി. ഇപ്പോൾ ഞാൻ നിരീക്ഷിക്കുക യാണ് ഡോക്ടർ ടി എസ്സ് ശ്യാംകുമാറിന് എന്ത് സംഭവിക്കും
@akhilrajanr16044 жыл бұрын
ഇതുവരെ രാമനാരാണ് സിതയാരാണ് എന്ന് അന്വേഷിക്കുവാൻ പോയിട്ടില്ല.... I feel it's just a story... എങ്കിലും നിങ്ങളുടെ വാക്കുകൾ അത്രയും അരോജകമായാണ് അനുഭവപ്പെട്ടത്... താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു...
@AlVimalu5 ай бұрын
അന്വേഷിച്ചു നോക്ക്,എന്ത് കൊണ്ട് ഗുരു രാമനെ തള്ളി പറഞ്ഞു എന്നൊക്കെ ഒന്ന് മനസ്സിലാക്കൂ. എന്ത് സാമൂഹിക അന്തരീക്ഷമാണ് ഗുരുവിനു സന്യസിക്കാൻ ഉള്ള ഒരു സാമൂഹിക സാഹചര്യം ഒരുക്കി എന്നും.
@dineshdr8624 жыл бұрын
ഇന്ത്യക്കാരുടെ അധപതനത്തിന് കാരണ൦ തന്നെ അന്ധമായ ജാതിവിശ്വാസമാണ്:ആധുനികയുഗത്തിലു൦ ജാതീയത എന്ന മനോവെെകല്യ൦ പേറി നടക്കുന്നവരെ തിരിച്ചറിവുള്ളവന് മാത്രമേ വേർതിരിച്ചറിയാനാകൂ ;
@menonksa3 жыл бұрын
ഇന്ത്യക്കാരുടെ അധപതനത്തിന് കാരണ൦ അന്ധമായ ജാതിവിശ്വാസമാണ് എന്ന് താങ്കളെ പലരും തെറ്റിദ്ധരിപ്പിച്ചു. എല്ലാ രാജ്യങ്ങളിലും അധപധനങ്ങൾ ഉണ്ടായിട്ടുണ്ട് കാര്യങ്ങൾ കാരണങ്ങൾ പലതാണ് അത് ഓരോ കാലഘട്ടത്തിന്റെ മാത്രം സ്വഭാവം ആണ്. യുഗങ്ങൾ എല്ലാം തന്നെ വേദ പുസ്തകങ്ങളിലാണ് പറയുന്നത് ത്രേതാ യുഗം, ദ്വാപര യുഗം എന്നിങ്ങനെ - "ആധുനിക യുഗം" എന്നൊന്നില്യ അത് ഇല്യാത്തതു വാദിക്കുന്നവർ പറയുന്ന ഭാഷ്യം മാത്രം. ഈ 2020 ൽ ജാതിയും മതവും സർക്കാർ കടലാസുകളിൽ മാത്രം, അയിത്തമോ ഉച്ച നീചത്വങ്ങളോ ഇന്നില്യ, ഉണരൂ സഹോദര ഇന്നിൽ ജീവിക്കൂ. ഇന്നില്യാത്ത കാര്യങ്ങളെ പൂർവികർ ചെയ്ത മണ്ടത്തരങ്ങളെ താങ്കൾ എന്തിനാണ് പേറി നടക്കുന്നതും ജനത്തിനേ അത് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതും, ഇത് കൊണ്ട് ആർക്ക് എന്ത് ഗുണം? മനസ്സിലാകുന്നില്യ.
@alanjohnson93363 жыл бұрын
@@menonksa unni vlogs enn paranja channelund atheham nalla vrithik jathi ye kurich eshuthiyittund thankal anubhavikaatha karyam illa ennala parayendath madhuvine konnathun dhurabhimana kola nadannathum okke ee aduth thanne alle pinne vyeveshithikethiraan parayunath vyekthikalk nere arum samsarikunnilla vyevasthiyaan shatru
@menonksa3 жыл бұрын
@@alanjohnson9336മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ൽ മറുപടി തന്നാൽ സന്തോഷം, എനിക്ക് താങ്കളുടെ മംഗ്ലീഷ് മനസ്സിലായില്യ.
@harikillimangalam394511 ай бұрын
@@menonksaജാതിയൊക്കെ ഇപ്പോഴും ഇന്ത്യയിൽ കൃത്യമായി work ചെയ്യുന്നുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് തന്നെ നിരീക്ഷിച്ചാൽ അത് വ്യക്തമാകും. വേദകാലത്ത് പറയുന്ന യുഗങ്ങളൊക്കെ അവരുടെ സങ്കല്പത്തിലുള്ളതാണ്. അതൊന്നുമല്ല യഥാർത്ഥ കാലനിർണ്ണയം എന്ന് നമുക്ക് പിന്നീട് മനസ്റ്റിലായല്ലോ.
@govindank51004 ай бұрын
മതം- ജാതി- ആചാരം സ്വർഗം -നരകം എന്നീ കാര്യങ്ങളിൽ - ബുദ്ധൻ - ഗാന്ധിജി - വിവേകാനന്ദ ൾ മുതലായ വർ ആവർക്ക് അറിവുള്ളത് പറഞ്ഞു .പകരം ഈ കാര്യങ്ങളിൽ നിങ്ങൾക്ക് എന്ത് പറയാനുണ്ട് എന്നാണ് നമ്മൾ ചോദിക്കേണ്ടത് - ചങ്കിൽ തല നിൽകുന്ന സത്യം മാത്രമെ - ഒരോ വ്യവസ്ഥയിലും അധിക മഹാന്മാർക്കും പറയാൻ കഴിഞ്ഞുള്ളു എന്നതാണ് നേര് - അന്നും ED - CBl മുതലായവ ഉണ്ടായിരുന്നു. എല്ലാ കാലത്തേക്കും വേണ്ടിയുള്ള ഒരു വിഗ്രഹവുമില്ല - ഈ വക .നേരെല്ലാം ഇടക്ക് പറയുന്നത് നല്ലതല്ലെ?😅
@AVyt28 Жыл бұрын
Please give references, because very difficult to find quotes and explanation in Hindu sctiptures.
@WatchTubeyo5 ай бұрын
Could you please share the name of the book where we can find the above mentioned quotes of vivekanandan?
@ravikrishnan2523 күн бұрын
വിവേകാനന്ദൻ ബൗദ്ധരെ വരെ പരിഹസിച്ചിട്ടുണ്ട്.പല നിരീക്ഷണങ്ങളും നിഗമനങ്ങളും വൈരുദ്ധ്യം കാണാം.
@sriramakrishnavachanamrith47354 жыл бұрын
*'Sri Ramakrishna Vachanamritham'* KZbin Channel 'ശ്രീരാമകൃഷ്ണവചനാമൃതം' യൂട്യൂബ് ചാനൽ സനാതനധർമ്മത്തിന്റെ അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക # ശ്രീരാമകൃഷ്ണവചനാമൃതം # ശ്രീ മാതൃദേവീസംഭാഷണങ്ങൾ # വിവേകാനന്ദസാഹിത്യസർവ്വസ്വം # ശ്രീരാമകൃഷ്ണപാർഷദന്മാർ # വിവേകാനന്ദപാർഷദന്മാർ # അദ്ധ്യാത്മഗ്രന്ഥപാരായണം # അദ്ധ്യാത്മപ്രഭാഷണങ്ങൾ # മഹദ് ചരിതങ്ങൾ # വിവേകാനന്ദപാഠചക്രം # കഥയുള്ളകഥകൾ (ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ കഥകൾ) # അദ്ധ്യാത്മസംവാദം # ശ്രീരാമകൃഷ്ണഭക്തമാലിക സബ്സ്ക്രൈബ് ചെയ്യൂ, സനാതന ധർമ്മത്തെ ശുദ്ധസ്വരൂപത്തിൽ അറിയൂ, ശ്രീരാമകൃഷ്ണദേവന്റെയും , ശ്രീശാരദാദേവിയുടെയും , സ്വാമി വിവേകാനന്ദന്റെയും , ഇതര ശ്രീരാമകൃഷ്ണ പാർഷദന്മാരുടെയും വാക്കുകളിലൂടെ ; അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക 🪔🪔🪔🪔🪔🪔🪔🙏🙏🙏 kzbin.info/door/-jvFZ9NgeD5a4eoZwjBv2g
@menonksa3 жыл бұрын
ശങ്കര മഠം ആയാൽ സനാതന ധർമ്മത്തെ ശുദ്ധസ്വരൂപത്തിൽ അറിയാൻ കഴിയില്ലേ? എന്തിനാണ് ഞാൻ മാത്രം യാഥാർഥ്യം എന്ന് പറയാൻ ധൃതി, അറിയില്യ. അറിവിന്റെ വെളിച്ചം കോരി ഒഴിച്ച് കൊടുക്കാൻ ആർക്കും കഴിയില്യ അത് ജന്മനാ കിട്ടേണ്ടത് കൂടി ഉണ്ട് എന്നിരിക്കെ അറിഞ്ഞവരിൽ നിന്ന് എന്നത് എത്ര പ്രസക്തി ഉണ്ട് എന്നറിയില്യ. മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നത് അറിവല്ല വിവരം [information] ആണ് - അറിവ് എന്നത് ഒരാളുടെ ബുദ്ധിയിൽ ഈശ്വര ചൈതന്യത്തോടെ പ്രകൃതി കൊടുക്കുന്നതാണ്.
@sriramakrishnavachanamrith47353 жыл бұрын
@@menonksa 'പ്രാപ്യവരാൻ നിബോധത' എന്ന ഉപനിഷദ്‌വാക്യത്തിന്റെ ആചാര്യശങ്കരഭഗവദ്പാദരുടെ ഭാഷ്യം വായിച്ചു പഠിക്കുവാൻ അപേക്ഷ🙏
@sriramakrishnavachanamrith47353 жыл бұрын
@Giri Me 'പ്രാപ്യവരാൻ നിബോധത' എന്ന ഉപനിഷദ്‌വാക്യത്തിന്റെ ആചാര്യശങ്കരഭഗവദ്പാദരുടെ ഭാഷ്യം വായിച്ചു പഠിക്കുവാൻ അപേക്ഷ🙏
@menonksa3 жыл бұрын
@@sriramakrishnavachanamrith4735 വായിച്ചിട്ടില്യ എന്ന് എന്തിനു ധരിച്ചു! എന്തായാലും അപേക്ഷ കേൾക്കാൻ സുഖമുള്ളതു തന്നെ പറഞ്ഞത് നല്ല കാര്യം ആണല്ലോ. സംസ്‌കൃതം കുഞ്ഞുന്നാളിലേ ശീലിച്ചത് കൊണ്ട് ഇത്തിരി ധാരണ ഉണ്ട് എന്ന് കൂട്ടിക്കോളൂ. വെറുതെ പുസ്തകം പഠിച്ചാൽ വിവരം ആർക്കും ഉണ്ടാകാം പക്ഷെ അറിവ് എന്നത് ഒരാളുടെ ബുദ്ധിയിൽ ഈശ്വര ചൈതന്യം പ്രകൃതി അനുവദിച്ചു തരുമ്പോൾ മാത്രം ആണ് ഉണ്ടാകുന്നത് - അതിനു ജാതകം കൂടി നന്നാവണം - ഗുരു ആരായാലും വിഷയം അല്ല വേദം എവിടെ നിന്ന് പഠിച്ചാലും വിഷയമല്ല ബുധൻ ഉച്ചനാണ് അല്ലെങ്കിൽ ഗുരു സാന്നിധ്യം അസ്സലാണ് ജന്മത്തിൽ എങ്കിൽ അറിവ് കൂടി കൊണ്ടേ ഇരിക്കും.
@sriramakrishnavachanamrith47353 жыл бұрын
മഹാനാണ്, അറിഞ്ഞില്ല🙏
@eapenjohn37493 жыл бұрын
How did MUGHAL genes find its way to North Indian BRAHMINS genealogy, but not in sudras of North India.
@sriramakrishnavachanamrith47354 жыл бұрын
നമ്പൂരിക്കും പറ്റി നവോത്ഥാന സെലക്ടീവ് .... ഏതാണ്ട്😀 ശ്രീധരൻ, ശശി രണ്ടാൺമക്കളെയും തൃശ്ശൂർ രാമകൃഷ്ണ മഠത്തിന്റെ ഹോസ്റ്റലിൽ നിർത്തി അവരുടെ സ്കൂളിൽ പഠിക്കാൻ വിട്ടു ... സന്യാസിമാരുടെ ശിക്ഷണത്തിൽ വേദപാഠവും പ്രാർത്ഥനയും ഒക്കെയായി ജീവിക്കാൻ വിട്ടപ്പോൾ EMS നമ്പൂരിക്കും പിഴവുപറ്റി... ഹായ് ... ഹായ് ... മുസ്ലീം രാഷ്ട്രങ്ങളിലും വിവേകാനന്ദന്റെ പ്രസ്ഥാനം സ്ഥാപനങ്ങൾ നടത്തുന്നുവെന്നു പോലും ബോധമില്ലാതെയുള്ള വൃഥാലാപം ...
@pbrprasad443011 ай бұрын
SNDP തുടങ്ങാൻ വിവേകാനന്ദ സ്വാമികൾ ഡോക്ടർ പൽപ്പുവിന് നൽകിയ ഉപദേശമാണ്. അതിനു ശേഷം SN trust ആർ ശങ്കർ തുടങ്ങി അനേകം പേർ വിദൃഭൃസം ഉള്ള വരായി. സ്വാമി കളുടെ ഉപദേശത്തിൻറെ മഹത്ത്വം
@AlVimalu5 ай бұрын
അത് കൊണ്ട് ഗുരു രാജി വെച്ച് പോയി അത് കൂടി പറ.... സ്വാമിയുടെ അനുഗ്രഹം.
@jessyjose72404 ай бұрын
അങ്ങേര് ഒരു നിരീശ്വര വാദി ആയിരുന്നു
@neelakantang21044 жыл бұрын
ഭഗവത് ഗീതയിലെ 'ചാതുർ വർണ്ണം മയാ സൃഷ്ടം' എന്നത് ജാതി തൊഴിലിന്റെ അടിസ്ഥാനത്തിൽ ആണ്, അല്ലാതെ ജന്മം കൊണ്ട് ലഭിക്കുന്നതല്ല എന്നൊരു വാദം കേൾക്കാറുണ്ട്. അത് ശരിയാണോ?
@menonksa4 жыл бұрын
ആ വാദം തെറ്റാണ്, വെറുതെ വാദിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് മാത്രം. ജന്മം കൊണ്ട് ലഭിക്കുന്ന ഒരാളുടെ വാസന അനുസരിച്ചാണ് തിരിച്ചിരിക്കുന്നത്... മേലെ എന്റെ കമന്റ് ശ്രദ്ധിക്കുക ഡീറ്റെയിൽസ് ആയി കൊടുത്തിട്ടുണ്ട്... തൊഴിലിന്റെ അടിസ്ഥാനത്തിൽ ആക്കി മാറ്റിയത് കുറെ കുബുദ്ധികൾ ആണ് ഇടക്കാലത്തു. ഭഗവത് ഗീത എന്നത് മഹാഭാരതത്തിലെ 18 ആം അദ്ധ്യായം മാത്രം. അന്ന് നില നിന്നിരുന്നത് "സ്വയംവരം" പോലെ ഉള്ള system സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു, ഒരാൾക്ക് വേദം പഠിക്കണോ അതോ യുദ്ധ മുറകൾ പഠിക്കണോ എന്ന് സ്വയം ഒരു ഗുരുവിനെ കണ്ടെത്തി ആകാമായിരുന്നു... ഇന്നത്തെ പോലെ ക്രിസ്ത്യൻ മുസ്ലിം ഹിന്ദു സ്കൂൾ കോളേജസ് ( വേർതിരിവ് ) ഉണ്ടായിരുന്നില്യ ശ്രദ്ധിക്കുക.
@Rajesh......4 жыл бұрын
ജാതി തൊഴിലിന്റെ അടിസ്ഥാനത്തിലല്ല. ജന്മത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിയുടെ ജാതി നിർണ്ണയിക്കുന്നത്. ഒരു ബ്രഹമണൻ വൈശ്യന്റെ ജോലി ചെയ്താൽ അദ്ദേഹത്തെ വൈശ്യനായി കരുതുമോ .അദ്ദേഹം ബ്രാഹമണൻ തന്നെയായിരിക്കും.. ഇടക്കാലത്ത് തൊഴിലിന്റെ അടിസ്ഥാനത്തിലാക്കിയത് ചില കുബുദ്ധികളാണെന്നുള്ള വാദം തെറ്റുണ്. ജനനത്തിലാണ് ഒരുവന്റെ ജാതി നിർണ്ണയിക്കുന്നത്. ഹിന്ദു മതത്തിന്റെ അടിസ്ഥാനം തന്നെ ജാതിയാണ്. ജാതികളുടെ ഒരു കൂട്ടായ്മയാണ് ഹിന്ദുമതം.
@neelakantang21044 жыл бұрын
@@menonksa Thank you 🙏
@neelakantang21044 жыл бұрын
@@Rajesh...... Thank you 🙏
@menonksa4 жыл бұрын
@@Rajesh...... ആർക്കും എന്തും വാദിക്കാം സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അത് കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകുന്നില്യ. ഇന്ന് ചുറ്റും കാണുന്നതിന്റെ അടിസ്ഥാനത്തിൽ തെറ്റായി മനസ്സിലാക്കി ജാതി തൊഴിലിന്റെ അല്ലെങ്കിൽ ജന്മത്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെ ആവാം പക്ഷെ പ്രമാണം അതല്ല, കവി ഉദ്ദേശിച്ചതും അതല്ല. ഒരാൾ ജനിക്കുന്നത് മനുഷ്യൻ ആയിട്ടാണ് - ബ്രാഹ്മണൻ എന്ന് ഒരു ജാതി ഇല്ല്യ നമ്പൂതിരി നായർ നമ്പ്യാർ ആണ് ഉദ്ദേശ്യം എങ്കിൽ താങ്കൾക്ക് തെറ്റി. അത് വിവരം ഇല്യാത്തവർ അല്ലെങ്കിൽ തെറ്റിദ്ധരിച്ചവർ ബഹുവചനം ആയി പറയുന്ന ഒന്നാണ്. ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ അത് ആർക്കും ആവാം ബുദ്ധി ആ ലെവലിൽ പ്രവർത്തിച്ചാൽ - അതിനു വേദം പോലും പഠിക്കേണ്ട ആവശ്യം ഇല്ല്യ എന്ന് അറിയുക. ആരാണ് അതിനു അർഹൻ എന്ന് ചർച്ച വന്നാൽ വിസ്തരിക്കാൻ സാധിക്കും. ഒരിക്കലും താങ്കൾ ഉദ്ദേശിച്ച ഇല്ലത്തു ജനിച്ചാൽ ബ്രാഹ്മണൻ ആകുന്നില്യ എന്നത് അടിസ്ഥാന സംസ്‌കൃത ക്ലാസ്സിൽ പഠിക്കും. ഇന്ന് സർക്കാർ കടലാസുകൾ അടക്കം താങ്കൾ പറഞ്ഞ വിവരക്കേടാണ് പിന്തുടരുന്നത്, അത് ഹിന്ദു സംസ്കാരത്തിന്റെ പ്രമാണങ്ങൾ അല്ല മറിച്ചു ഒരു കാലഘട്ടത്തിന്റെ തെറ്റാണ് അതിനിയും സർക്കാർ എന്തിനു തുടരുന്നു എന്ന് ചിന്തിക്കുക. സംസ്‌കൃതം വേണ്ട രീതിയിൽ പഠിച്ചാൽ പ്രമാണം അറിഞ്ഞു പഠിച്ചാൽ വ്യക്തമായി മനസ്സിലാകും ഒരാളുടെ ജാതി (type) തിരിച്ചിരിക്കുന്നത് ജന്മ വാസന കൊണ്ടാണ് അല്ലാതെ ഇന്ന് കാണുന്ന സർക്കാർ കടലാസ്സിൽ അച്ഛൻ 'അമ്മ മാർ എഴുതികൊടുക്കുന്ന ഒന്നല്ല എന്ന് മനസ്സിലാകും. ഹിന്ദു മതം എന്നൊന്നില്യ അത് പ്രമാണികം അല്ല,. അറബികൾ നമ്മുടെ നാട്ടിൽ എത്തിയ നൂറ്റാണ്ടിൽ അവർ ഇട്ട പേരാണ് ഹിന്ദു, ഇത്രയെങ്കിലും ചരിത്രം മാത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും. ആരെങ്കിലും ഒക്കെ ഇത്രയെങ്കിലും നിലവാരത്തിൽ ഉള്ള ചോദ്യങ്ങൾ മുന്നോട്ടു വെക്കുമ്പോൾ ആണ് കാര്യങ്ങൾ വിശകലനം ചെയ്യാൻ സാധിക്കുക സന്തോഷം.
@chandichan23304 жыл бұрын
Govt ജോലിയിലാണ് അല്ലെ
@Rajesh......4 жыл бұрын
Remuneration വാങ്ങാതിരുന്നാൽ മതി..
@AnilkumarTJ-v7r11 ай бұрын
ശങ്കരൻ ബ്രാഹ്മണനാണോ ?
@angrymanwithsillymoustasche3 ай бұрын
അതെ
@menonksa4 жыл бұрын
ചിന്താ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട് പക്ഷെ അന്ധമായി എന്തിനെയും എതിർക്കുക എന്ന രീതി മണ്ടത്തരം തന്നെ. സ്വാമി വിവേകാന്ദനെ പോലെ ഒരു മഹത് വ്യക്തിയെ കുറിച്ച് സംസാരിക്കാൻ പോലും നിലവാരം ഇല്ല്യാത്തവർ ആണ് വിലയിരുത്താൻ ശ്രമിക്കുന്നത്... നല്ല രസം. വിപ്ലവം എന്ന ഭാഷ തന്നെ തെറ്റ്, അത് കമ്മ്യൂണിസ്റ്റ് കിണറ്റിലെ തവള ചിന്താഗതി ഉള്ളവർ പ്രയോഗിക്കുന്നതാണ് ആർക്കും ഒരു ഗുണവും ഇല്ല്യ അത് കൊണ്ട് എന്ന് അറിയുക. എങ്ങനെയാണോ ഇടതു ചിന്താഗതിക്കാർ ജാതി എന്നതിനെ തെറ്റായി മനസ്സിലാക്കിയത് അതെ പോലെ തന്നെ ഒരു കാലഘട്ടത്തിൽ കുറെ ആളുകൾ ജാതി എന്നതിനെ വൽക്കരിച്ചതിന്ടെ ദൂഷ്യ വശങ്ങൾ ആണ് ഇന്നും ജനം അനുഭവിക്കുന്നത്. മിനിമം സംസ്‌കൃതം പഠിക്കുന്ന ഒരു മനുഷ്യന് ഇത്തരം തെറ്റ് പറ്റാരില്യ - ജാതി എന്നത് ഒരിക്കലും മനുഷ്യനെ ഇന്ന് കാണുന്ന തട്ടുകൾ ആയി തിരിച്ചവയല്ല എന്ന് വ്യക്തമാവും കാര്യം അത് മനുഷ്യന്റെ ജന്മ വാസനകളെ അടിസ്ഥാനമാക്കിയാണ് എന്ന് മനസ്സിലാകും - ദൃഷ്ടാന്തം: ബോഡി ബിൽഡിംഗ് ചെയ്യാനും ആയോധന കലകൾ പഠിക്കാനും അത് പ്രയോഗിക്കാനും താല്പര്യം ഉള്ള ഒരാളെ അർത്ഥമാക്കുന്നതാണ് "ക്ഷത്രിയ" എന്ന വാക്ക് കൊണ്ടാണ് അത്തരക്കാരെ മൊത്തത്തിൽ ക്ഷത്രിയർ എന്ന് വിളിക്കുന്നു. അതെ പോലെ മറ്റുള്ളവക്കും ഉണ്ട് വ്യക്തമായ അർഥങ്ങൾ. ഏറ്റവും രസകരം അതല്ല അടിസ്ഥാന കാര്യമായ സംസ്‌കൃതം പോലും പഠിക്കാതെ ആണ് ഹിന്ദു എന്ത് എന്ന് ചർച്ചക്ക് വരുന്നത്. ഏതെങ്കിലും 4 പുസ്തകം അതും ആരെങ്കിലും ഒക്കെ വെള്ളം കലർത്തി (വിവർത്തനം) വഷളാക്കിയത് വായിച്ചാണ് ഇത്തരക്കാർ എതിർക്കാൻ നടക്കുന്നത്, ശിവ ശിവ ഇതൊക്കെ കാണുക തന്നെ.
@sriramakrishnavachanamrith47354 жыл бұрын
*'Sri Ramakrishna Vachanamritham'* KZbin Channel 'ശ്രീരാമകൃഷ്ണവചനാമൃതം' യൂട്യൂബ് ചാനൽ സനാതനധർമ്മത്തിന്റെ അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക # ശ്രീരാമകൃഷ്ണവചനാമൃതം # ശ്രീ മാതൃദേവീസംഭാഷണങ്ങൾ # വിവേകാനന്ദസാഹിത്യസർവ്വസ്വം # ശ്രീരാമകൃഷ്ണപാർഷദന്മാർ # വിവേകാനന്ദപാർഷദന്മാർ # അദ്ധ്യാത്മഗ്രന്ഥപാരായണം # അദ്ധ്യാത്മപ്രഭാഷണങ്ങൾ # മഹദ് ചരിതങ്ങൾ # വിവേകാനന്ദപാഠചക്രം # കഥയുള്ളകഥകൾ (ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ കഥകൾ) # അദ്ധ്യാത്മസംവാദം # ശ്രീരാമകൃഷ്ണഭക്തമാലിക സബ്സ്ക്രൈബ് ചെയ്യൂ, സനാതന ധർമ്മത്തെ ശുദ്ധസ്വരൂപത്തിൽ അറിയൂ, ശ്രീരാമകൃഷ്ണദേവന്റെയും , ശ്രീശാരദാദേവിയുടെയും , സ്വാമി വിവേകാനന്ദന്റെയും , ഇതര ശ്രീരാമകൃഷ്ണ പാർഷദന്മാരുടെയും വാക്കുകളിലൂടെ ; അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക 🪔🪔🪔🪔🪔🪔🪔🙏🙏🙏 kzbin.info/door/-jvFZ9NgeD5a4eoZwjBv2g