മഹർഷിമാർ കുത്തിയിരുന്നു ധ്യാനിച്ച് ഉണ്ടാക്കിയതല്ല ഇന്ത്യൻ വിജ്ഞാനം : Dr. T. S. Syam Kumar

  Рет қаралды 9,968

biju mohan

biju mohan

Күн бұрын

Пікірлер: 71
@binus3754
@binus3754 Жыл бұрын
Dr.syamkumar sir.. താങ്കൾക്ക് പുരാണങ്ങളിലുള്ള അഗാധമായ അറിവ് ആശ്ചര്യപ്പെടുത്തുന്നതാണ്. ഇത്രയും അറിവുകൾ താങ്കൾ സ്വാശീകരിക്കാനും ജീവിത അനുഭവങ്ങളിലൂടെ കൈവന്ന അറിവുകൾ വാക്കുകളിലൂടെ അവതരിപ്പിക്കുമ്പോൾ ചിത്രങ്ങൾ പോലെ മനസിൽ തെളിയുന്നു .താങ്കൾ വിമർശനാത്മകമായി നമ്മുടെ പുരാണ ഇതിഹാസങ്ങള പുസ്തകരൂപത്തിൽ എഴുതുണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ... ഇന്ന് ഇന്ത്യയിൽ ഏതെല്ലാം പുരാണങ്ങളുണ്ടോ സ്മൃതികളുണ്ടോ മറ്റ് ഐതിഹ്യകഥകളുണ്ടോ അവയെക്കുറിച്ചല്ലാം സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ വിവർത്തനം ചെയ്യാനും വിമർശനാത്മകമായി എഴുതാനും താങ്കൾക്കാവട്ടെ..... ഇന്ന് നമ്മൾ കാണുന്ന സന്യാസിമാരും മുനിമാരും ഹിന്ദു ദൈവങ്ങളും കാണാൻ കഴിയുന്ന രീതിയിലേക്ക് മാറ്റപ്പെട്ടത് മഹാഭാരതം എന്ന T V serial ലൂടെയും രാജാരവിവർമ്മയുടെ വരയിലൂടെയും ആണ് എന്നതിൽ സംശയമില്ല... serial ലെ സംവിധായകന്റെയും എഴുത്തുകാരന്റെയും മനസിലുള്ള ഒരു രൂപമാണ് ഇന്ന് ആധുനിക കാലത്തെ സംന്യാസിമാരും ഈശ്വരൻമാരും ... ഈശ്വരൻ എന്നത് കേവലം മനുഷ്യനല്ലല്ലൊ...
@sinoj609
@sinoj609 Жыл бұрын
ഉത്തരേന്ത്യയിൽ ദൈവങ്ങൾ tv സീരിയലുകൾ കാണുന്ന ആളുകളുടെ രൂപം ആണ് അവരുടെ മനസ്സിൽ. സുന്ദരറും സുന്ദരികളും ആകണം ദൈവ രൂപങ്ങൾ. വിരൂപ രൂപം ആയാൽ മനുഷ്യർ അംഗീകരിക്കില്ല
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
നേപ്പാളിൽ ഉള്ള ശിവന്റെ മൂക്ക് പതിഞ്ഞതായിരിക്കും!!! അവരുടെ സങ്കല്പത്തിൽ ഉള്ളത് ആണത്!"!
@kcskurup9907
@kcskurup9907 Ай бұрын
ഇദ്ദേഹം ജ്ഞാനിയാണ്. പക്ഷെ ബ്രാഹ്മണ വിരോധിയും ഹിന്ദു വിരോധിയും ആണോ എന്നൊരു സംശയം. ഭാരതത്തെ തകർക്കാൻ വേണ്ടി പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി അവരുടെ ശ്രമം ഹിന്ദുക്കളെ തമ്മിൽ അടിപ്പിക്കുക എന്നുള്ളതാണ്. അതിനുവേണ്ടി അവർ ധാരാളം പണം പല ഏജന്റുകൾ മുഖേന ചെലവാക്കുന്നുണ്ട്. ഇദ്ദേഹം അതിൽപ്പെട്ട ഒരാളാണോ എന്ന് സംശയിരിക്കേണ്ടിയിരിക്കുന്നു..
@narayanankodanat3493
@narayanankodanat3493 9 күн бұрын
അദ്ദേഹം ഹിന്ദു വിരോധിയും ബ്രാഹ്മണ വിരോധിയും ആണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. ഹിന്ദുമതത്തെയും ബ്രാഹ്മണിസത്തെയും കൃത്യമായി പഠിച്ചതിനു ശേഷം ആണ് ഹിന്ദുവിരോധി ആയത്.അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുക. അല്ലാതെ "രാജ്യദ്രോഹി" ആയി മുദ്രകുത്തുന്നത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തൽ ആണ്.
@listensreevideo
@listensreevideo Жыл бұрын
ഗംഭീരമാകുന്നുണ്ട്...ഇതെല്ലം എല്ലാവരും അറിയണം..
@Bash_coope
@Bash_coope 6 ай бұрын
Great observation
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
കഴിഞ്ഞ കാലം തിരിച്ചു കെണ്ടുവരാൻ അല്ല കാര്യങൾ എല്ലാ ജനങ്ങളും അറിയണം
@husaincp7279
@husaincp7279 5 ай бұрын
👍🏼👍🏼👍🏼👍🏼2🙏🏼🙏🏼🙏🏼
@mohdrishad2115
@mohdrishad2115 2 ай бұрын
Well explained ❤
@adharsh.m199
@adharsh.m199 Жыл бұрын
Good❤
@baker2b100
@baker2b100 Жыл бұрын
ബ്രാഹ്മണ അടിമത്ത പാരമ്പര്യത്തിനു എതിരായി മണ്ണിന്റെമക്കളുടെ ഒരു വിമോചന പാരമ്പര്യം നാരായണഗുരു ഉണ്ടാക്കി. എന്നിട്ടും 80% വരുന്ന ഹിന്ദുക്കളും അതിനെ വേണ്ടവിധത്തിൽ മനസ്സിലാക്കിയില്ല.
@cmsreekumari1328
@cmsreekumari1328 Жыл бұрын
അതിന് കാരണം ഗുരു ഒരു പ്രത്യക ജാതിയുടെ വക്താവാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. അതിനു ആ ജാതിയിൽ പെട്ടവരും കാരണമാണ്. മറിച്ചു ഗുരുവിനെ കേരളജനത ഒന്നടക്കാം ആദരിക്കുകയും പഠിക്കുകയും ചെയ്തിരുന്നേൽ.... സ്ഥിതി വിപ്ലവത്‌മകമായിരുന്നു.
@krishshibu5927
@krishshibu5927 5 ай бұрын
കേരള ജനത പോട്ടെ, ഗുരുവിൻ്റെ സമുദായം ഗുരുവിനെ വേണ്ട വിധം മനസ്സിലാക്കിയോ !!​@@cmsreekumari1328
@shabusukumaran6054
@shabusukumaran6054 Жыл бұрын
ബ്രാഹ്മണിക വിജ്ഞാനം അവർ എഴുത്തിലും കലയിലും പ്രാധാന്യം കൊടുത്തു. മറ്റു ചിലർ അതിനു ശ്രമിച്ചില്ല. കാരണം വേദങ്ങൾ ക്രോഡികരിക്കുന്നതിനും മുമ്പ് ഉണ്ട് ഇവിടെ മഹത്തായ സംസ്കാരം ആ കോട്ടകൾ തകർക്കാൻ ദേവേന്ദ്രനെ വിളിക്കുന്നതാണ് ഋഗ്ഗ്വേദം അധികവും പിന്നീട് യുദ്ധാനന്തരം സന്ധികൾ വന്നു ഹിന്ദുമതം വ്യവസ്ഥകൾ വന്നു അതാണ് ജാതിവ്യവസ്ഥ . അതു തൊഴിലുകൾ ആധാരമാക്കിയാണ്. വിശ്വകർമ്മജരെ അടിസ്ഥാനമാക്കി തൊഴിലുകൾക്ക് പ്രാധാന്യം വരുന്നത് കാരണമതാണ് , മത്സര ബുദ്ധി, അതിപ്പൊഴും വിശ്വകർമജരും ബ്രാഹ്മണരും തമ്മിലുണ്ട്. ഒരു അധിനിവേശം ആരംഭിക്കുന്നു അപ്പോൾ എല്ലാം തനിക്കാക്കി ബ ബഡക്കാക്കി അതിനു മുമ്പുള്ളതല്ലാം നശിപ്പിക്കുക എന്നത് ആര്യനും അറബിയും ചെയ്തു. ബ്രിട്ടിഷ് കാർ ഒന്നും നശിപ്പിച്ചില്ല. ഭാരത സംസ്കാരം എന്നത് വിശ്വകർമ്മ സംസ്കാരമാണ് പക്ഷെയത് ജാതിയില്ല സംസ്കാരമാണ് 'അധിനിവേശം മനുഷ്യ സഹജ സ്വഭാവമാണ്. ഇനിയിവിടെ ഒരുമയാണ് ആവശ്യം. ലോകത്തെ ഒരുമിപ്പിക്കാൻ . വിശ്വചൈതന്യം ട്രസ്റ്റ് . എല്ലാവർക്കും സ്വാഗതം സത്യം
@balachandranreena6046
@balachandranreena6046 Жыл бұрын
അഴുക്കുച്ചാൽ സിസ്റ്റം വരെ ഉണ്ടായിരുന്ന indus vally സംസ്കാരത്തിൽ എന്തായാലും ബ്രാഹ്മണിസം ഇല്ല. അവിടെ നിന്നും ശഔചലയം ഇല്ലാത്ത പരുവത്തിൽ ആക്കിയ മഹത്തായ വൈദിക ബ്രഹ്മണ്യം. അതിന്റെ അവശിഷ്ടങ്ങൾ ആയതു കൊണ്ടാണ് ഹിന്ദുത്വ ഒരു ഉളുപ്പും ഇല്ലാത്ത മറ്റുള്ളവരുടെ നേട്ടങ്ങൾ സ്വന്തം ആക്കാൻ ശ്രമിക്കുന്നത്... എല്ലാരുടെയും വീജ്ഞാനം അടിച്ചുമാറ്റിയ decoitukal... അതാണ് ഈ ബ്രഹ്മണ്യം..
@abdulsamad-yp4cs
@abdulsamad-yp4cs Жыл бұрын
Kitab ul Hind എന്ന Al biruni രചിച്ച ഗ്രന്ഥമാണ് ദക്ഷിണ ഇന്ത്യയും ചേർന്ന ഇന്ത്യയുടെ അടിസ്ഥാന ഭൂരേഖയും ചരിത്രവും.
@dumbtubenis
@dumbtubenis 2 ай бұрын
Pariyaanu
@anilnair8771
@anilnair8771 Жыл бұрын
ഹഹഹ അങ്ങനെയാണെങ്കിൽ താജ്മഹൽ പണിതത് ഷാജഹാൻ അല്ല എന്ന് ഈ വിദ്വാൻ പറയുമോ ( ആ...ഏയ് അതില്ല ജഗതി സ്റ്റൈൽ )
@pavithranvadakkeveettil4322
@pavithranvadakkeveettil4322 Жыл бұрын
മഹർഷിമാരുടെ ഒരൂസംഭാവനയുമില്ല സംഭാവന ചിലയാളുകൾ ധർമം മാറിയപ്പോൾ മഴത്തുള്ളിപോലെ ആകാശത്തൂന്ന് വീണതാ അവതാരങ്ങൾ... അല്ലാതെ വേറെന്ത്
@pvp6770
@pvp6770 Жыл бұрын
പരിശുദ്ധ പോഴൻ. വേദവ്യാസനാരായിരുന്നെടൊ. ? വാൽമീകി ആരായിരുന്നെടൊ ?
@vvgeorge9947
@vvgeorge9947 Жыл бұрын
വിജ്ഞാനം 😢😢😢😢😢 രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള കാര്യ കാരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതു പോലും വിവരക്കേടാണ്. കാരണം പുതിയ ഒരു ലോകം ഉണ്ടായി. പിന്നീട് നടന്നതും ഇപ്പോൾ നടന്നുവരുന്നതുമായ ആഭാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം ചർച്ച ചെയ്താൽ മതിയാകും.
@balachandranreena6046
@balachandranreena6046 Жыл бұрын
ചരിത്രം അങ്ങനെ താമസ്കരിക്കാൻ ആവില്ലല്ലോ മിത്രമേ..
@vvgeorge9947
@vvgeorge9947 Жыл бұрын
@@balachandranreena6046 പഴങ്കഥകളിൽ രമിച്ച് സമകാലീന ദുരന്തം മറന്നു പോകുന്നു. ചരിത്രം ഇല്ലാതാക്കണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്.
@joypu6684
@joypu6684 Жыл бұрын
ഇക്കാലത്തു ഇതൊക്കെ പറഞ്ഞുകൊണ്ടിരുന്നിട്ടു എന്ത് കാര്യം. വർഗ്ഗ, ജാതി, മത ചിന്തകളാണ് ഇന്നും നമ്മുടെ രാജ്യം അവികിസതമായി തുടരുന്നതിന്റെ ഒരു കാരണം.
@alexandervd8739
@alexandervd8739 Жыл бұрын
Why brahmana Or soodra? All are equal. Brahmanic ideology negates equality. And further consider soodras as untouchable. How could one glorify this part of sanathana dharma? And why sanatana dharma is negating budha jaina traditions?
@sukumarapillai7667
@sukumarapillai7667 Жыл бұрын
പോടേ ചപ്പും ചവറും പറയാതെ!
@mohankumar-be1er
@mohankumar-be1er Жыл бұрын
❤❤❤🌹🌹🌹
@satyansindhu4794
@satyansindhu4794 Жыл бұрын
ആഘോഷങ്ങൾ പഴയത് അല്ലേ ?
@sivasankaranav6104
@sivasankaranav6104 Жыл бұрын
Valachhotichhaal, ellaam ellaam nasippikkaam, sanathanavum !!!
@syamalasoman9765
@syamalasoman9765 Жыл бұрын
ഇതാണ് നേര്.
@rameezshahazad6140
@rameezshahazad6140 Жыл бұрын
ഇതൊക്കെ കേരളത്തിലും നടപ്പിലാക്കുന്നുണ്ടോ?
@JaiLal-hd6ti
@JaiLal-hd6ti 2 ай бұрын
Chidandapuri parayunnathu mathramanu paramasathyam
@aboobackerp1302
@aboobackerp1302 Жыл бұрын
എല്ലാവരും അടുത്ത ജന്മത്തിൽ ബ്രഹ്മണർ ആവാൻ വേണ്ടിയല്ലേ നടക്കുന്നത് -
@balachandranreena6046
@balachandranreena6046 Жыл бұрын
എല്ലാം ചർച്ച ചെയ്താൽ ബ്രാഹ്മണൻ ആണെന്ന് പറയാൻ മടിക്കുന്ന കാലം വരും.. 🤣🤣
@sreejithMU
@sreejithMU Жыл бұрын
ബ്രാഹ്മണൻ ആവേണ്ട കാര്യം എന്താണ്?
@aboobackerp1302
@aboobackerp1302 Жыл бұрын
@@sreejithMU നാരയണൻ നമ്പൂതിരി എന്ന് പറയാം നാരയണൻ ചെറുമൻ എന്ന് പറയാം മടിയല്ലേ - ബുദ്ധികൊണ്ട് ഉള്ള കളിയാ
@japinmundela8861
@japinmundela8861 Жыл бұрын
പക്ഷേ ജന്മം കൊണ്ട് മാറില്ലല്ലോ
@sreejithMU
@sreejithMU Жыл бұрын
@@aboobackerp1302 നാരായണൻ നമ്പൂതിരി എന്നു പറഞ്ഞാൽ ഉള്ള പ്രയോജനം എന്താണ്?
@dr.kmurali7019
@dr.kmurali7019 Жыл бұрын
1. തങ്ങൾ രേഖരിച്ച അറിവ് സമൂഹത്തിലെ എല്ലാത്തരക്കാരിൽനിന്നുമാണെന്ന് ചരകനടക്കം പല ആചാര്യന്മാരും പറയുന്നുണ്ട്. ബ്രാഹ്മണനായ വരാഹമിഹിരനും ഇത് സമ്മതിക്കുന്നുണ്ടെന്ന് താങ്കൾ പറഞ്ഞല്ലോ. 2.ജഗന്നാഥ പണ്ഡിതൻ ബ്രാഹ്മണനാണല്ലോ,അദ്ദേഹം മറ്റു വിശ്വാസങ്ങളെ അംഗീകരിച്ചു എന്ന് താങ്കൾ പറഞ്ഞു. 3. കുമാരസംഭവം ഇന്നും പഠിക്കപ്പെടുന്നുണ്ടല്ലോ.ബൗദ്ധരെഴുതിയ വൈദ്യഗ്രന്ഥങ്ങൾ ബ്രാഹ്മണരടക്കം നൂറ്റാണ്ടുകളായി പഠിച്ചും പഠിപ്പിച്ചും പോന്നിട്ടുണ്ട്. 4.അറിവ് ധ്യാനിച്ചുണ്ടാക്കിയതാണ് ആരാണ്,എവിടെയാണ് പറഞ്ഞിട്ടുള്ളത്. 5.മുഗളന്മാർ സവർണരെ അംഗീകരിച്ച് ബഹുമാനിച്ചത് എന്തായാലും ശരിയായില്ല. 6. കേരളത്തിൽ തന്ത്രമെന്ന് പറയുന്നതും പൊതുവെ ഇന്ത്യയിൽ തന്ത്രമെന്ന് പറയുന്നതും വേറെയാണ്. 7.നാട്ടറിവിനെ, വാമൊഴിവഴക്കങ്ങളെ സംസ്കൃതഗ്രന്ഥങ്ങൾ സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു. 8. അന്ന് നിലവിലുരുന്ന സാമൂഹ്യവ്യവസ്ഥയിൽ ബ്രാഹ്മണർ മേൽക്കൈ നേടിയെന്നത് ശരിയാണ്.
@josejoseph2976
@josejoseph2976 Ай бұрын
You read The Bible, all the problems can be solved easily.
@abdullakutty955
@abdullakutty955 Жыл бұрын
Adithatsamooham avarude parambriathe ariyadyalla avarkad turann uchathil parayanulla pinthuna nammal kodukkanam ella indiakkaru sathyam ariyatte nunasidhandam janangal thllikkalayatte dinosarukalude bakchanam nunayillenkil avar tane nashichu pokum
@mohandask3163
@mohandask3163 Жыл бұрын
ഇതൊന്നും നിങ്ങൾ ശരിക്കും പഠിച്ചിട്ടില്ല. കൂടുതൽ മറ്റുള്ള അധ്യാത്മിക പ്രഭാഷണം കേൾക്കണം.. നിങ്ങളും ചിലരുടേത് മാത്രമേ കേട്ടിട്ടു ള്ളു.
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
Vedangal bhrahmara.alla ezhithiyathu athupole Ethihaskalathu sreeram sreekrishnanum thazna jathikarode vakukondupolum insult cheyyithitilla Ethihasakalakatathinu sheeshan adimatwavum jathi viveechanavum udakiathinu athuinu munpulla maharshimareyum ethihasakalathullavareyum paranjitu karyamilla bharathathil jaathi vivechanam etraku kadinjamayi undakiyathu 1000 varshathe videshaaakramanakarikal anu.eppol jaathi vivechanam elllallo punnyum aalukale ningalepolullavar padunadana afimatwam chundikatti bharathathile hinduiyikyathinu thadasam ninnu semetic mathagalku viduveela cheyyukayanu..modi bharikunna rss ee bharathathi eni jathicard chilavakilla sir
@mohandask3163
@mohandask3163 Жыл бұрын
മുഗൾ കാലത്തിനു മുൻപ് ഉള്ളത് പഠിക്കാൻ, ഭാരതീയ പാരമ്പര്യം പഠിക്ക് തൃശൂർ കേന്ദ്രം ഉണ്ട്. അവിടെയും പോയി ഒന്ന് പഠിക്കണം . മഹർഷിമാർ കുത്താ തെയും ഇരുന്നു ചർച്ച ചെയ്തും അറിയിച്ചുണ്ട്. ജാതി വ്യവ സ്ഥ ഉണ്ടാകുന്നതിന് മുൻപും ഉള്ളതും നോക്കണം. നിങ്ങൾ പറയുന്നത് മുഴുവൻ കാര്യം മനസ്സിലാക്കാതെ ആണ്.
@anilullas7775
@anilullas7775 Жыл бұрын
പിന്ന എന്ത് കുണപറയണം?
@sastadas7670
@sastadas7670 Жыл бұрын
ഭാരതത്തിൽ അഴിമതി കണ്ടെത്തിയത് ആരാണെന്ന് പറയാൻ പറ്റുമോ? പറഞ്ഞു പറഞ്ഞു ഭാരതം തന്നെ ഉണ്ടായിരുന്നില്ല എന്ന് അവസാനം സമർത്തിക്കും.
@alimuhammed4172
@alimuhammed4172 Жыл бұрын
Kanjavannu
@jafarudeenmathira6912
@jafarudeenmathira6912 Жыл бұрын
കഞ്ചാവ് അടിച്ചാൽ ഇത്രയും അറിവ് കിട്ടുമെങ്കിൽ കഞ്ചാവ് നല്ലതാണല്ലൊ.
@jayachandrans6919
@jayachandrans6919 Жыл бұрын
സഹോദര പഴയകാര്യങ്ങൾ ചിന്തിച്ച് സമയ൦ കളയാതെ നിലവിലെ സാഹചര്യത്തിൽ എങ്ങനെ മുന്നേറാ൯ കഴിയുമെന്ന് ചിന്തിക്കുക😊😊
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
@jayachandrans6919 , what is your caste ?
@anilnair8771
@anilnair8771 Жыл бұрын
​@@HussainRawther-kr3qrwhat is your religion?
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
@@anilnair8771 , Islam
@Das4325
@Das4325 28 күн бұрын
What is your morality??
@akchandran4954
@akchandran4954 3 күн бұрын
പഴയ കാലങ്ങളിലെക്കാണ് സഹോദര. നമ്മുടെ നാടിന്റെ പോക്: ഇദേഹം സ്വന്തമായി ഉണ്ടാകി പറയുന്നതല്ല. ല്ലോ. ചിലർക്ക് ഇത് കേൾക്കുമ്പോൾ അസഹിഷ്ണത തോന്നാം പ ഷെ ചരിത്രം അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്
@dr.kmurali7019
@dr.kmurali7019 Жыл бұрын
അക്കാലമൊക്കെ കഴിഞ്ഞു. അതിനി തിരിച്ചു കൊണ്ടുവരാനും സാധിക്കില്ല.
@aboobackerp1302
@aboobackerp1302 Жыл бұрын
ആദ്ദ്യകാലത്ത് വിവരവും കഴിവും ഉള്ളവർ ജോലി ചെയ്യുകയും സമ്പാദിക്കുകയും പിന്നിട് ജോലി ചെയ്യാത്തവരകൊണ്ട് ജോലി ചെയ്യിപ്പിക്കുകയും ആദ്യ ജോലിക്കാർ മുതലാളിയായി മാറുകയും ചെയ്തതായി കൂടേ ഒരു കാര്യം ഉറപ്പാണ് അടിസ്ഥാന വിഭാഗം എന്ന പറയുന്നവർ ബുദ്ധിയില്ലാത്തവർ ആണ് ഇന്നും
@balachandranreena6046
@balachandranreena6046 Жыл бұрын
അത് ശരിയാണ് കുടിലബുധികൾ ആണല്ലോ അടിച്ചു മാറ്റുന്നത്..
@dumbtubenis
@dumbtubenis 2 ай бұрын
Marapottan
@rkays7459
@rkays7459 Жыл бұрын
ഒരു ഹിന്ദുമത ഗ്രന്ഥത്തിൽ ഉള്ളതാണിത്. ഇതു വരെ ആരും അത് തെറ്റാണെന്ന് തെളിയിച്ചിട്ടുമില്ല. ഇതു രചിച്ചവർക്ക് ഈ അറിവ് എവിടെ നിന്നു ലഭിച്ചു? Quote 5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep. Unquote അനാദിമദ്ധ്യാന്തം എന്നു ചുരുക്കം
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 6 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН