ഹലോ, എൻറെ പേരിൽ ഒരു സ്കൂട്ടറും കാറും ഉണ്ട്.. സ്കൂട്ടറിന്റെ ഇൻഷുറൻസ് കഴിഞ്ഞദിവസം പോളിസി ബസാർ വഴി ഓൺലൈൻ ആയി പുതുക്കിയപ്പോൾ അതിൽ ആഡ് ഓൺ കവറായി പേഴ്സണൽ ആക്സിഡൻറ് കവർ കൂടെ ആഡ് ചെയ്ത് ആണ് പ്രീമിയം അടച്ചത്... അപ്പോൾ തന്നെ പേഴ്സണൽ ആക്സിഡൻറ് കവർ പോളിസി സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു... അടുത്തയാഴ്ച എൻറെ കാറിൻറെ ഇൻഷുറൻസ് കാലാവധി അവസാനിക്കുകയാണ്.... അപ്പോൾ ഞാൻ ഇനി കാറിനും പേഴ്സണൽ ആക്സിഡൻറ് കവർ എടുക്കേണ്ടതായിട്ടുണ്ടോ.... ഇല്ലെങ്കിൽ ഞാൻ സ്കൂട്ടറിന്റെ പേരിൽ എടുത്ത പേഴ്സണൽ ആക്സിഡൻറ് കവറേജ് കാറിനു കൂടെ എങ്ങനെ ഓൺലൈൻ ആയി ആഡ് ചെയ്യാൻ പറ്റും......plz helpp
@EKERALAMONLINESERVICE6 күн бұрын
നല്ല ചോദ്യമാണ് അങ്ങനെ ചെയ്യാൻ കഴിയില്ല, സ്റ്റാൻഡ് എ ലോൺ പി എ കവറേജ് എടുത്തെങ്കിൽ മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കൂ online process kzbin.info/www/bejne/enKuiX1qo9ysgqs
@MuhammeddMomi8 күн бұрын
Broo ഞാൻ idh പോലെ എടുത്തു ഇന്ന് പക്ഷെ active date 11/12/24 ആണ് പരിവാഹാനിൽ നോക്കുമ്പോളും expiry ആണ് പ്ലീസ് explain broo
@EKERALAMONLINESERVICE8 күн бұрын
നിലവിലുള്ള ഇൻഷുറൻസ് expiry ഡേറ്റ് കൊടുക്കുന്നതിന് അനുസരിച്ചാണ് ആക്ടീവ് ഡേറ്റ് വരുന്നത്, പരിവാഹനില അപ്ഡേറ്റ് ആകാൻ നാലഞ്ച് ദിവസം എടുക്കും
@d4infotainmentКүн бұрын
Sir, എന്റെ dio scooter insurance ഞാൻ 2 years ആയിട്ട് പുതുക്കിയിട്ടില്ല. പഴയ Insurance ന്റെ papers missing ആണ്. അത് ഇനി renew ചെയ്യാൻ പറ്റുമോ? അത് renew ചെയ്യാതെ പുതിയ ഒരു policy തുടങ്ങിയാൽ പ്രശ്നം ആകുമോ? ഇതിന്റെ നിയമവശങ്ങളെ പറ്റി തീരെ idea ഇല്ല. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഒന്ന് പറഞ്ഞു തരുമോ? Please 🙏🏻
@EKERALAMONLINESERVICEКүн бұрын
വീഡിയോയിൽ കാണുന്നതുപോലെ പുതിയ പോളിസി എടുത്താൽ മതി,no problem