Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
@fathimavkp44273 жыл бұрын
8281367784
@rintucherry52734 жыл бұрын
Dr paranjathu 100% correct...Biopsy ennu kelkumbol ellavarkum pediya evn me...eppozha manasilaye 🙏
@muhsinamusi8521 Жыл бұрын
Very good information madam... thank you so much...
@praveenasandhya58739 ай бұрын
താങ്ക്സ് ഡോക്ടർ എനിയ്ക്കും ഡിയാൻസി ചെയ്യാൻ പറഞ്ഞു എന്നിട്ട് ബയോപ്‌സിയ്ക്ക് അയയ്ക്കാൻ പറഞ്ഞു എനിയ്ക്ക് പേടി ആയിരുന്നു മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ പേടി മാറി ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണേ മാഡം 🙏👍
@Hiux4bcs3 ай бұрын
എന്തായി
@bavagoodluck73072 жыл бұрын
Thanks doctor sathyamanu njan innu doctore kandu enodum paranju pedichu poyi pinne sakala dairavum eduthu KZbin il videos nokkiya madamthinte video kandu ippol alppam samadhanamayi thanks madam God bless u
@shameejsemi37542 жыл бұрын
Biopsy Testin ethra Cash Aavum..?
@bavagoodluck73072 жыл бұрын
Government hospital aanel free aanu, private charge cheyyum
@RBGallery456 Жыл бұрын
Pain undo da enik paranjittund pedi akunnu
@faizarinsy6312 күн бұрын
iHC test ne kurich onn video cheyamo
@deepthivv83182 жыл бұрын
Madathinte samsara reethi thanne tension free aavn help cheyunind🥰
@santhoshsanthu3128 ай бұрын
നല്ല അറിവ് പകർന്നു thanna🙏ത്തിനു താങ്ക്സ്
@RajeshVr-j1q3 ай бұрын
Madam thankyou somoch ❤ee video kandappola samadanam ayath
@vidyav.s25484 жыл бұрын
Good video mam
@vyjavyjayanthi6822 жыл бұрын
Thank you Madam.
@pappuzzsundar20508 ай бұрын
Vgood explanation ❤ Thank u mam
@reshmapk70557 ай бұрын
Dr ninghale pole muthu mani aaya Dr illathath aan e pediyude oru reason ..if doc can speak like this it's so so relaxing
@ayishummum634311 ай бұрын
Thankyou docter
@selinmaryabraham3932 Жыл бұрын
Great information.
@NAKULSGAMING Жыл бұрын
എനിക്ക് adenomyosis നു d&c കഴിഞ്ഞു biopsy ക്കു അയച്ചു അപ്പോൾ പേടി ആയി ഡോക്ടർ പറഞ്ഞത് സത്യം ആണ്
@sahlac5725 Жыл бұрын
എനിക്ക് ഇന്നലെ കൊടുത്തിട്ടുണ്ട്.... Adenomyosis d and c. പേടിച് ഇരിക്കുകയാണ് 😢
@@sahlac5725 പേടിക്കാൻ ഒന്നുമില്ല ഞാൻ merina ഇട്ടു അങ്ങനെ വേദന മാറി ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ട്
@ashzworld715911 ай бұрын
Enikkum d&c kk sesham biopsy kk ayachirikka eniki pedi avaa😒😒
@udhayanathira33494 жыл бұрын
എന്താണ് dr. ഈ abnormal uterine artery - PI എന്ന് പറഞ്ഞാൽ എന്താ?
@ashlypratheesh50 Жыл бұрын
Eniku pedi ayirunu but result vannapoo kuzhapamilla
@aswathivp86434 жыл бұрын
Hi Dr,satyam biopsy Enna word than pedi aayirnnu.enik 27 yr old aanu.2 yr mump ente kayinte mutt nte ulbhagath or cheriya thadipp pole vannit Dr ne kaanichappol ,athil ninnum neeru kuti eduth test cheyynam ennu paranju.njn full karachil aayrnnu.tesion aayit.baby 2yr aayrnnu.bt test cheythappo no problem.happy
@aysham4643 Жыл бұрын
Hii
@neethusubeesh93143 ай бұрын
Dr.born marro test canser undo ennu ariyyan maathram aano cheyyunnathu
@jouhrathazni10 ай бұрын
Biopsy edutha ann thanne poravo dr
@IndiraRadhakrishnan-fc5ur6 ай бұрын
Thank you Dr.
@rahfasibath98452 жыл бұрын
Thank you madam..aake tension adich nikuvayirunnu
@Shanuu24952 ай бұрын
Enthu pattiyatha
@fidhafahis6885 Жыл бұрын
Rectal polyp problem ullade aano l😔
@ramlapangattil29244 жыл бұрын
Good ❣❣
@farzeena2540 Жыл бұрын
Thank you so much
@somandamodaran65222 жыл бұрын
Thank you doctor. Valare clear aayittu karyangal paranju thannu.
Madam chronic inflammatory lesion ennu പറഞ്ഞാൽ എന്താ ഡീറ്റൈൽ ആയി പറയാമോ
@shahinaali85172 жыл бұрын
Good
@happyfamilyvlogs63353 ай бұрын
IHC ടെസ്റ്റിനെ കുറിച്ച് പറയുമോ
@NeethuP-kj9xt8 ай бұрын
madam , njan malappurathan ivde eth hospitalilan ith available onn parayyamo
@sonue51506 ай бұрын
Thrissur kodungalloor routeil urakam enna placeil anu
@footballlover6662 жыл бұрын
കെടലിൽ പുന്ന് ഉണ്ട് അത് കൻസറിനു കാരണം ആണോ
@vinodkarumbil1692 жыл бұрын
Madam എന്റെ അമ്മയ്ക്ക് 2പ്രാവിശ്യം D&C ചെയ്തു.1വർഷം മുൻപ് ചെയ്തു പിന്നീട് 4മാസം മുൻപ് ചെയ്തു അതിലും ഒന്നും കുഴപ്പം ഇല്ല ഇപ്പൊ june 13 തിയതി ചെയ്തു test ന് എന്തെങ്കിലും കുഴപ്പം കാണുമോ. But bleeding und ഹോർമോണിന്റെ ഗുളിക കഴിച്ചാൽ ബ്ലീഡിങ് നിക്കും അത് ഹോർമോൺ പ്രശ്നം കൊണ്ടാണോ സ്കാനിങ് കുഴപ്പം illa ഗർഭപാത്രം വികസനം കൂടുതൽ und പറഞ്ഞു plz reply mam അല്ലങ്കിൽ number ഒന്ന് തരുമോ plz...
@rehanabanu21204 жыл бұрын
Hi
@gopikasundhar91032 жыл бұрын
Pap smear onn paranj tharaavoo plzzz
@jayalekhas24584 жыл бұрын
Dr. Eniku polyps undayirunnu. Biopsy eduthu. Result normal ayirunnu. Athinu shesham Dr. Fractional curettage cheyyan paranju. Ethu cheyuthu kazhinjal namukku vedana neendu nilkumo. Atho painkiller kazhichu kazhiyumbol athu marikolumo..
@cat...6259 Жыл бұрын
Nkyum polyp und biopsy cheyyumbm pain undavumo
@AnjJaliie4 ай бұрын
biopsy rate engne aannu onnu parayamo
@divyasunil59862 жыл бұрын
Doctor എന്റെ husband നു ulcer ന്റെ problem und. Biopsy RUT test cheythappol positive aanu. Ippol athinu treatment start cheythu. Njangal ippol oru kunjinu vendi try cheyyunnath kond enthenkilum problem undo. Pls rply
@shafi40772 жыл бұрын
Enthayi asugam mariyille? Enik ipo same problem
@shemmus92992 жыл бұрын
Postive enn paranjal.. Punn ind ennano
@SubairThaninte Жыл бұрын
End treatments cheyyunnad
@AnasAnasmaradath5 ай бұрын
Skin biopsy ചെയ്ത് എത്ര ദിവസം കഴിഞ്ഞാ സ്റ്റിച് അഴിക്കുന്നത്...?
@Shanuu24952 ай бұрын
Ethraday pidikkum
@nithaks20344 жыл бұрын
So cute 🥰🥰🥰
@meethumanu19284 жыл бұрын
Novelon tablet enthina kazhikunnathu
@ayishamuhammed72444 жыл бұрын
mam endometros polyp ne pati parayavo & cervix le nabothian cystene patiyum parayamo
@ajanthapramod10484 жыл бұрын
Nabothian cyst nu patti parayamo
@Bathriya.K.S.. Жыл бұрын
@@ajanthapramod1048nirubdrakaari ആണ് nabodein cyst
@Bathriya.K.S.. Жыл бұрын
Ente entrometrial polyp d&c kazhinju 2 weeks rest എടുത്തു. biopsy ku ayachapol aanu polyp ആണ് എന്ന് മനസ്സിൽ ആയത് cervixil nabodian cyst ഉണ്ട് ഒന്നിൽ അതികം.അത് പ്രശ്നമുള്ള cyst alla
@dhanyarejin96722 жыл бұрын
Painfull ano
@karthik_az102 жыл бұрын
Thickness kuduthala dr D&C cheythu biopsy cheythappozhanu kandethiyathu.pcod undu what to do mam .thickness kurakkan pattumo? Plz reply
@cocktail672 жыл бұрын
Enikim thicked anu d and c cheythal matrame pcod kandethan patulo
@cocktail672 жыл бұрын
Privatelano cheythath
@karthik_az102 жыл бұрын
Alla
@cocktail672 жыл бұрын
@@karthik_az10 result arinjyruno enikum same reason anu thickness kuranjo
@karthik_az102 жыл бұрын
@@cocktail67 elledaa eni enthu treatment cheyyanam ennariyilla.7 years aayi tablet kazhikkunnu no raksha.utres edukkanamenna parayunne
Dr ende monu 1 ara vayassu aanu avande kazhuthil kazhala vanittu kore nalayi dr kanichapo blood test cheythu athilu oru kuzhapavum illa but athu ithu vare poyittila nja epozhum athu thottu nokum angane nokiya athu valuthakumo ipo kazhuthil pala sidum kaxhala indu oranam mathara ithiri valuthu aanu enthutta ini cheya nja pinneyum dr kanichapa kozhapam illa enna paranje
@bhavyavpvinil7031 Жыл бұрын
മിക്ക കുട്ടികൾക്കും കാണും . എന്റെ മക്കൾക്കു ഉണ്ട്..
@aminam.kamina.m.k-qi2rxАй бұрын
Thottu nokikondirikaruth
@safvanasafu27824 жыл бұрын
Live il comment chythl rply kittule
@bilalmessi24179 ай бұрын
Of course
@saleemalam86304 жыл бұрын
ഡോക്റ്റിന്റ നമ്പർകിട്ടുമോ പുരുഷൻമാരെ ചികിൽസിക്കുമോ മറുപടി തരണേ ഡോക്റ്റെ
@Shafipp94 жыл бұрын
Ayye
@sreekumarannairtp18334 жыл бұрын
കാൻസർ ആണെങ്കിൽ, വർഷങ്ങളോളം ഉറങ്ങിക്കിടകാവുന്ന രോഗബാധിതസെല്ലുകൾ മുറിയ്ക്കപ്പെട്ട സിസ്റ്റുകളിൽനിന്നു സ്വതന്ത്രങ്ങളായി ലിംഫ് വഴി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഉടനെ വ്യാപിയ്ക്കാൻ തുടങ്ങുകയില്ലേ?