വ്യായാമം ബിപി കുറയ്ക്കുമോ ? 🏋️ This is how Exercise Lowers Blood Pressure 🩺 Malayalam

  Рет қаралды 81,593

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 144
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊 നന്നായിരുന്നു ഡോക്ടർ 👍🏻
@prakashprakash-hg6sf
@prakashprakash-hg6sf 7 ай бұрын
Thanks for your help
@Radhakrishnanpillai-w2q
@Radhakrishnanpillai-w2q 7 күн бұрын
Thank you Dr.
@doctorprasoon
@doctorprasoon 7 күн бұрын
Most welcome!
@thomasvarghese1412
@thomasvarghese1412 2 жыл бұрын
Very nicely explained. Thanks Doctor.
@mathewsjoy3170
@mathewsjoy3170 2 жыл бұрын
Very good information.. thanks doctor..👏👌🙏
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
Very valuable information.. Thank you doctor 👍🌹
@Football_Aura
@Football_Aura 2 жыл бұрын
simple presentation which helps millions of people
@varghesekachappilly32
@varghesekachappilly32 2 жыл бұрын
30 മിനിറ്റ് വ്യായാമം ചെയ്താൽ എത്ര മണിക്കൂർ വരെ ഞരമ്പുകൾ വികസിച്ചു നില്ക്കും അങ്ങനെ എത്ര മണിക്കുർ വരെ ബിപി കുറച്ചു നിർത്താൻ സാധിക്കും
@mup56788
@mup56788 2 жыл бұрын
Good video sir.thank you
@khaildnk6417
@khaildnk6417 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഏതൊരാൾക്കും മനസ്സിലാകുന്ന രൂപത്തിലാണ് സാർ അവതരിപ്പിച്ചത് താങ്ക്സ്
@pnagendranath7546
@pnagendranath7546 2 жыл бұрын
Thanks for your explanations given in a simple manner for anyone to understand easily
@doctorprasoon
@doctorprasoon 2 жыл бұрын
Glad it was helpful!
@sanusap1984
@sanusap1984 2 жыл бұрын
Thank u doctor ❤
@mithlajks7318
@mithlajks7318 2 жыл бұрын
Good explanation You are good doctor
@ibruspt
@ibruspt 2 жыл бұрын
Sir u done well, Very informative.. thank u Dr..
@anandjohny5480
@anandjohny5480 2 жыл бұрын
Very good Msg Thanks Dr
@nazinaaokz6503
@nazinaaokz6503 Жыл бұрын
🎉thanks doctet
@rejishaji936
@rejishaji936 2 жыл бұрын
,very very lmportwnt Sir
@chandrankoodathinkal6324
@chandrankoodathinkal6324 2 жыл бұрын
Thank you sir
@wellingtongeorge5146
@wellingtongeorge5146 2 жыл бұрын
സാർ, നമസ്കാരം സാർ പബ്ലിഷ് ചെയ്യുന്ന വീഡിയോസ് വളരെയേറെ ഉപയോഗം ഉള്ളതായി എന്റെ അനുഭവത്തിൽ തോന്നുന്നു. ഇപ്പോഴത്തെ എന്റെ ചോദ്യം, ഏകദേശം രണ്ടര വർഷങ്ങൾക്ക് മുൻപ് (ശരിക്കുള്ള തീയതി 30-July-2019) സ്ട്രോക്ക് വന്ന് ഇപ്പോഴും അതിന്റെ നെഗറ്റീവ്സ് ചെറിയ അളവിലെങ്കിലും അനുഭവിക്കുന്ന 50 വയസ്സ് പ്രായമുള്ള ഒരു പുരുഷനാണ് ഞാൻ. BP ഇപ്പോൾ ശരിക്കും കണ്ട്രോൾഡ് ആണ് (120/80). ഈ റേഞ്ച് എട്ട് - പത്ത് മാസമായി തുടരുന്നുണ്ട്. പരിശോധിക്കുന്ന ഡോക്ടറും തൃപ്തനാണ്. ഇപ്പോൾ 6 (ആറ്) മാസത്തിൽ ഒരിക്കൽ കോൺസൾട്ടിങ്ങിന് പോയാൽ മതിയെന്നും, prescribed medicine and exercise തുടരണമെന്നും ഉപദേശം നൽകി. ഈ ഉപദേശങ്ങൾ അനുസരിച്ചു പോരുന്നുമുണ്ട്. ഏകദേശം 20 (ഇരുപത്) വർഷത്തോളം തുടർച്ചയായി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ജോലി നോക്കിവന്നതുമാണ്. വീണ്ടും ഒരു അവസരത്തിനായി പഴയ employer അവിടേക്കു ക്ഷണിക്കുന്നുണ്ട്. എന്തൊക്കെ അടിസ്ഥാനങ്ങളിലാണ് തീരുമാനം എടുക്കണമെന്ന് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻 എന്റെ പേര്: വെല്ലിംഗ്ടൺ സ്ഥലം : തിരുവനന്തപുരം (പൂവാർ) കോൺടാക്ട് ഫോൺ നമ്പർ : 9746980844
@doctorprasoon
@doctorprasoon 2 жыл бұрын
നമസ്കാരം. 1 .ഭക്ഷണം സ്വന്തം പാചകം ചെയ്ത കഴിക്കുന്നത് തന്നെയാണ് നല്ലത്. ഹോട്ടൽ,ക്യാന്റീനിന്നലെ ഭക്ഷണം ശരിയാവില്ല. 2 ദിവസവും പച്ചക്കറികളും പഴവര്ഗങ്ങളും കഴിക്കുക 3 ഫിസിയോതെറാപ്പി ,മരുന്ന് തുടർന്ന് കഴിക്കേണ്ടതാണ് 4 ബിപി എല്ലാ മാസവും ഒരിക്കലെങ്കിലും നോക്കണം 5 .6 (ആറു ) മാസം കൂടുമ്പോൾ ഡോക്ടറെ കാണിക്കണം
@wellingtongeorge5146
@wellingtongeorge5146 2 жыл бұрын
@@doctorprasoonഗൾഫിലെ കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തെ എങ്ങനെ ബാധിക്കും, അതും ഒരു ഘടകമല്ലെ, ഡോക്ടർ?
@doctorprasoon
@doctorprasoon Жыл бұрын
download the Dofody app from Google play store or Apple App Store to talk with doctors -dofody.app.link/84WQOScoHbb
@sanhashihas5367
@sanhashihas5367 2 жыл бұрын
Thank you doctor
@abduchatholi7536
@abduchatholi7536 2 жыл бұрын
Informative
@terleenm1
@terleenm1 2 жыл бұрын
Great... Thank you
@sudinadivakaran9213
@sudinadivakaran9213 2 жыл бұрын
Thanks doctor
@kochumolajikumar5521
@kochumolajikumar5521 3 ай бұрын
Very good vidiyo 👍🏿
@doctorprasoon
@doctorprasoon 3 ай бұрын
Thank you
@princeofdarkness2299
@princeofdarkness2299 2 жыл бұрын
Good video
@mathewkm6602
@mathewkm6602 2 жыл бұрын
Very good information 🙏
@Me_n_around_me
@Me_n_around_me 2 жыл бұрын
എനിക്ക് 50 വയസ്സ്.... അസുഖങ്ങൾ ഒന്നുമില്ല.... ഞാൻ ദിവസം വിവിധ സമയങ്ങളിൽ 4 മണിക്കൂറോളം വ്യായാമം ചെയ്യാറുണ്ട്... അതിൽ 2.30 മണിക്കൂർ തുറസ്സായ സ്ഥലത്ത് നടക്കും, 1 മണിക്കൂർ വീട്ടിൽ എക്സർസൈസ് സൈക്കിളിൽ ചവിട്ടും, 30 മിനിറ്റ് ഹോം ജിമ്മിൽ വിവിധ പൊസിഷൻ ചെയ്യും.... പലരും അത് കൂടുതലാണന്ന് പറയുന്നു,... ഞാൻ ഒന്നും നോക്കാതെ മധുരവും, വറുത്തതും, റെഡ് മീറ്റ് ഒഴിച്ച് മറ്റെല്ലാ ഭക്ഷണങ്ങളും നന്നായി കഴിക്കുകയും ചെയ്യും... എന്നാൽ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല ... എന്താണ് ഡോക്ടറുടെ അഭിപ്രായം.... എൻ്റെ ഈ ജീവിത രീതി തന്നെ തുടരണോ, അതോ ഞാൻ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ....
@doctorprasoon
@doctorprasoon 2 жыл бұрын
1.bakshana reethi endayalum mattanam. 2. cheyyunna vyayamathinu anusarich rest edukkunnundo? urakkam ,etc 3. joli endanu? retired armed forces ano? 4. heightum weightum ethrayanenn parayumo?
@Me_n_around_me
@Me_n_around_me 2 жыл бұрын
@@doctorprasoon ഭക്ഷണ രീതി മാറ്റുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. റെസ്റ്റ് എടുക്കാൻ സമയം ഉണ്ട്, എടുക്കുന്നു എന്നാണ് വിശ്വാസം, വ്യായാമം ഒരു ഹരമാണ് ഞാൻ സിവിൽ ഇൻജിനീയറാണ്, സൗദി അറേബ്യയിൽ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു... Hight - 5' 10", Weight - 71 Kg
@seenawilson6787
@seenawilson6787 2 жыл бұрын
Nalla arivukal nalkuna doctorea Deaivam anugrahikatea.
@alappuzhakkaran8360
@alappuzhakkaran8360 2 жыл бұрын
സർ എന്റെ ബിപി 150 /110 ആണ് 39 വയസ്സായി 10 year ആയി ഇങ്ങനെ തന്നെയാണ് അതിന്റെ മുകളിൽ വരുമ്പോൾ ചെറിയ തലവേദന വരാറുണ്ട്
@doctorprasoon
@doctorprasoon 2 жыл бұрын
Please do an ambulatory blood pressure test
@sadiquali4994
@sadiquali4994 2 жыл бұрын
Thanks
@shajishaji1530
@shajishaji1530 6 ай бұрын
കൊതുക് തിരി കത്തിച്ച് വച്ചിട്ട് ഉറങ്ങുന്നവരാണെങ്ങിൽ അത് ഒഴിവാക്കിയാൽ തന്നെ BP നോർമ്മലാകും.. എന്റെ അനുഭവമാണ്.. ഇത്തരം കാര്യങ്ങൾ ഒരു ഡോക്ടറും പറഞ്ഞത് കേട്ടിട്ടില്ല...
@sanoojsanooj9192
@sanoojsanooj9192 2 жыл бұрын
Thanku dr
@sukesan2919
@sukesan2919 2 жыл бұрын
Dear Doctor, please can you present early detection of Cancer and about testing and where will get these tests. Thanks dear doctor for your valuable presentation.
@doctorprasoon
@doctorprasoon 2 жыл бұрын
kzbin.info/www/bejne/jKWpqqNojtqgjq8 please watch this video
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
Cancer alopathy medical shop ലും ഇറച്ചി കടയിലും കിട്ടും
@abdulrahumanpanniyookil7106
@abdulrahumanpanniyookil7106 2 жыл бұрын
👍
@manojmanu8029
@manojmanu8029 2 жыл бұрын
താങ്ക്സ് ഡോക്ടർ 🙏
@abduljaleelvk9327
@abduljaleelvk9327 2 жыл бұрын
Dr .ഞാന്‍ Bp യുള്ള ആളാണ് . [100- 170] ഞാന്‍ നന്നായി വ്യായാമം ചെയ്യാറുണ്ട്. പക്ഷെ എനിക്ക് വ്യായാമം ചൈത് കുറച്ച് കഴിഞ്ഞാല്‍ ഭയങ്കര ദേശ്യം വരുന്നു .അതെന്ത് കൊണ്ടാണെന്ന് വിശദീ കരിക്കാമോ
@karunakarannairsreekumaran3552
@karunakarannairsreekumaran3552 2 жыл бұрын
അത് നല്ല തല്ല് കൊള്ളാത്തതു കൊണ്ട്
@ravindrankv3816
@ravindrankv3816 2 жыл бұрын
😭
@ravindrankv3816
@ravindrankv3816 2 жыл бұрын
ദേഷ്യം വരുമ്പോൾ വെള്ളം കുറേ ..ശ്ശ കുറേശ്ശ കുടിക്കുക. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് എന്ന് മെല്ലെ പറയ് ക.🙄❤️
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
ദേശ്യം വന്നാൽ adiyade മറ്റുള്ളവരെ. പൊട്ടാ BP reduce ചെയ്യാൻ exercise ചെയ്യരുത്. Suitable food എടുകടെ. ഈ alopathy dr നെ ഒരു ചുക്കും അറിയില്ലേടെ.
@wilfred886
@wilfred886 Жыл бұрын
Taripp kerunnata
@SanthoshSanthosh-mi4vy
@SanthoshSanthosh-mi4vy Ай бұрын
sir
@sajikumar13
@sajikumar13 2 жыл бұрын
Good post
@padmajapk4678
@padmajapk4678 2 жыл бұрын
👌🙏🙏
@abhy124
@abhy124 2 жыл бұрын
Dr, I am a long distance runner...since we are running for a long time, how does it affect our health?
@noufal3247
@noufal3247 2 жыл бұрын
Dr...Diabetes And resistance training kurich oru video cheyyamo
@doctorprasoon
@doctorprasoon 2 жыл бұрын
i will try
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
Dr യ്ക്ക് അതിനെ കുറിച്ചു അറിയില്ല
@anilzirkukumar7612
@anilzirkukumar7612 Жыл бұрын
Hi Dr. 30 minutes execise കഴിഞ്ഞാൽ bp എത്ര hours കുറഞ്ഞു നിൽക്കും.
@kvsugandhi9921
@kvsugandhi9921 2 жыл бұрын
എന്റെ സംശയം ആയിരുന്നു തീർന്നു
@shamsucheleri1598
@shamsucheleri1598 Жыл бұрын
Heavy exercise bp കൂട്ടുമോ എന്ത് exercise ആണ് ചെയ്യേണ്ടത് എത്ര സമയം
@bosekabose
@bosekabose Жыл бұрын
Enik nokumbo കൂടുന്നു...anneram tension keri koodunnu...enth cheyyanam
@pinchumathew
@pinchumathew 9 ай бұрын
How will we know the reduction in BP due to exercise when you are taking medicine
@doctorprasoon
@doctorprasoon 9 ай бұрын
Continuous monitoring
@pinchumathew
@pinchumathew 9 ай бұрын
@@doctorprasoon You mean we have to stop medicine and do a continuos monitoring
@miniantoo
@miniantoo 2 жыл бұрын
👍🏽👍🏽
@hasanahamad3997
@hasanahamad3997 Жыл бұрын
I am b p patient 149,80 Which type of excise are prefer for good health
@weekly_777
@weekly_777 6 ай бұрын
പരമാവധി മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കുക സാധാരണക്കാരായ ഇംഗ്ലീഷിൽ ഒട്ടും അറിയാത്തവരാണ് മിക്കവാറും ആൾക്കാരും കാണുന്നത്
@JithoshJS
@JithoshJS 2 жыл бұрын
the amount of blood flow to various organs...!! this question was there in some question paper and i answered it wrongly I remember...
@vishnuvishnups179
@vishnuvishnups179 2 жыл бұрын
Doctor. ABC juice oru video chayo
@doctorprasoon
@doctorprasoon 2 жыл бұрын
☺️
@hareendranp5607
@hareendranp5607 Жыл бұрын
Ithonnum venda daily exersis eduthale mathi adhikam bp yonnum check cheyyaruthu apppol rogiyavum
@nitheesh535
@nitheesh535 2 жыл бұрын
Workout cheyumbol oxygen level etra vare aakam. Oxigen level kuranjal prblm ano
@doctorprasoon
@doctorprasoon 2 жыл бұрын
good question. usually 99-100 anu nilkkendath.work out cheyumbhozhum cheyth kazhinjalum saturation kurayilla
@nitheesh535
@nitheesh535 2 жыл бұрын
Hard ayi cheyumbol 93 okke varunnu.
@alphonsajohn1473
@alphonsajohn1473 2 жыл бұрын
ഇരുന്ന് എഴുന്നേൽക്കാൻ തീരെ പററുന്നില്ല.വയർ വലുതായതുകൊണ്ടാണോ എന്ന് തോന്നുന്നു.എല്ലാ life style disease ഉം ഉണ്ട്.rut positive ആയിരുന്നു.ഇപ്പോ ശരിയായോ എന്നും അറിയില്ല.fatty liver ഉം ഉണ്ട്.ഇതു ഒക്കെ ഒന്നു ശരിയാക്കാൻ പററിയ exercise വല്ലതും ഉണ്ടോ Sir Pls അതേ പററി ഒരു വീഡിയോ ചെയ്യോ
@doctorprasoon
@doctorprasoon 2 жыл бұрын
age? knee pain illenkil, start with walking
@PraveenPraveen-ds5op
@PraveenPraveen-ds5op 2 жыл бұрын
മരുന്ന് കഴിക്കാതെ ബിപി കൺട്രോൾ ചെയ്യുന്നത് എങ്ങനെ
@ismailkannur778
@ismailkannur778 2 жыл бұрын
Goood
@Manu-vm8hk
@Manu-vm8hk 17 күн бұрын
gymil weight lifting cheyyunnath bp ullavark nallath aano
@doctorprasoon
@doctorprasoon 17 күн бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@abdulrahimanmoopan2000
@abdulrahimanmoopan2000 2 жыл бұрын
എത്ര മിനിറ്റ് നടക്കണം. എജിനയാണ് നടക്കടത്
@rajeevg4308
@rajeevg4308 2 жыл бұрын
🙏🙏🙏🙏❤❤❤❤
@rajeshgopinath2119
@rajeshgopinath2119 2 жыл бұрын
For how long veins will stay dilated after the exercise?
@doctorprasoon
@doctorprasoon 2 жыл бұрын
if you are talking about the veins in skin, they remain dilated for short time, usually less than 15 mins after a moderate workout session. In case of deep veins in the muscles, the time varies depending on the site, endurance, duration of exercise etc.
@oct22s64
@oct22s64 2 жыл бұрын
ഡോക്ടർ എനിക്ക് എക്സർസൈസ് ചെയ്തു വിയർക്കുമ്പോൾ ശരീരത്തിൽ ഉപ്പ് രസം ആണ്, പിന്നെ വെള്ളവും ധാരാളം കുടിക്കുന്ന ദിവസം, എനിക്ക് തലച്ചുറ്റും കണ്ണിൽ ഇരുട്ട് കേറും, ആ സമയത്ത് ബിപി നോക്കുമ്പോൾ വളരെ ലോ ആണ് 70/50 ഒക്കെ ആവും, എന്തുകൊണ്ട് ആണ് ഇങ്ങനെ, എനിക്ക് ഹാർട്ട്‌ നു വേറെ കുഴപ്പം ഒന്നും ഇല്ല, cholstroral before ബ്രേക്ക്‌ ഫാസ്റ്റ് 240, എനിക്ക് 25വയസ് ഗേൾ,56kg 150cm, pls reply doctor🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nithins3189
@nithins3189 10 ай бұрын
Enik 20 vays anu 166 ,100
@jeminijemini6934
@jeminijemini6934 2 жыл бұрын
Dr, what should be the mean arterial pressure. Is it 93? I got 106 using the formula you mentioned here. I do brisk walk for two hours. One hour in the morning and one hour in the evening. But I'm too stressed.
@YogeshKumar-tw2rw
@YogeshKumar-tw2rw 2 жыл бұрын
Swelling on my legs due to cilacar 10mg. What can l do
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
മരുന്നു നിർത്തിയില്ലേജിൽ kidney പാലിസ് ആവും
@thekkanvlogs6351
@thekkanvlogs6351 2 жыл бұрын
Consult a doctor immediately
@Rajesh-zu7wc
@Rajesh-zu7wc 2 жыл бұрын
Sir,,30 minute Running cheyyarundh... Paksha athukazhinjjaal onnum cheyyarilla. Running heartine nalla excerises aano?
@thekkanvlogs6351
@thekkanvlogs6351 2 жыл бұрын
Jogging good aanu 40 minutes 3 to 4 kilometers
@doctorprasoon
@doctorprasoon 2 жыл бұрын
yes
@sreedevi8420
@sreedevi8420 2 жыл бұрын
Dr.എനിക്ക് വയസ്സ്59.B.Pക്ക് telday h ഒരെണ്ണം കഴിക്കുന്നു. Now B.P is 120_78.l do yoga 40 minites everyday.Is it ok for me.
@jayadarsinij.mjayadarsini128
@jayadarsinij.mjayadarsini128 2 жыл бұрын
ഇപ്പോൾ മരുന്ന് നിർത്തിയോ
@sreedevi8420
@sreedevi8420 2 жыл бұрын
ഇല്ല.40 minutes യോഗ പ്രായമനുസരിച്ച് ചെയ്യാമോ എന്നാണ്.
@doctorprasoon
@doctorprasoon 2 жыл бұрын
yes. continue medicine and yoga
@alkaalkkas
@alkaalkkas 2 жыл бұрын
വയസ്സ് 53...16വർഷമായി 45മിനുട്ട് മോർണിങ് വാക് ഉണ്ട്. ബിപി കൊളസ്ട്രോൾ ഷുഗർ എല്ലാം നോർമൽ... വെരിക്കോസ് ഉണ്ട്.ആയുർവ്വേദം ചെയ്തിരുന്നു. ഇപ്പൊ അതും ശല്യം ചെയ്യാറില്ല. ഫുഡ്‌ രണ്ടുനേരം കഴിക്കാറുള്ളൂ. ഉച്ചക്ക് എന്തെങ്കിലും fruits കഴിക്കും. ബ്യൂട്ടീഷൻ ആയി വർക്ക്‌ ചെയ്യുന്നു. വ്യായാമം ഒരു ശീലമാക്കൂ.രോഗത്തെ തടയാം. ആയുസ്സ് ഉള്ളവരെ ജീവിക്കേണ്ടേ... ആരോഗ്യം ഇല്ലാതെ മറ്റെന്തു ഉണ്ടായിട്ടു എന്തു കാര്യം.
@richuvolg3710
@richuvolg3710 2 жыл бұрын
ഡോക്ടറെ എങ്ങിനെ കാണാൻ പറ്റും
@vaisakhgp8022
@vaisakhgp8022 2 жыл бұрын
ഡോക്ടർ എന്റെ മുഖത്തു കണിന്റെ താഴെ ഒരു മറുക് ഉണ്ട് അത് മാറ്റാൻ ചെന്നപ്പോ 18 വയസ് ആയാലെ പറ്റുപേൻപറഞ്ഞു അത് മാറ്റാൻ വല്ല മരുന്നും ഉണ്ടോ എന്റെ കുട്ടുകാർ എന്നെ കളിയാക്കുവാ 😭😭😭😭😭😭😭😭😭😭😭😭😭😭😭 🙏🙏🙏🙏 replay terane🥺
@doctorprasoon
@doctorprasoon 2 жыл бұрын
photo kananam,
@raghavankp9579
@raghavankp9579 2 жыл бұрын
സാർ75. വയസുള്ള ഒരാളുടെ ഹൃദയമിലിപ്പ് മിനിറ്റിൽ എത്ര പ്രാവശ്യമായിരിക്കും
@krishnadas9045
@krishnadas9045 2 жыл бұрын
യോഗ , യോഗ മുദ്ര ഇവയെ കുറിച്ച് ഒരു വിശതികരണം തരാമോ sir
@doctorprasoon
@doctorprasoon 2 жыл бұрын
njan sramikkam
@krishnadas9045
@krishnadas9045 2 жыл бұрын
@@doctorprasoon thanku sir, വിരലുകൾ തമ്മിൽ തൊട്ടു കൊണ്ടും മടക്കുന്നത് മൂലവും അസുഖം കുറയും എന്നാണ് യോഗ മുദ്രയിൽ പറയുന്നത്
@shabeeb464
@shabeeb464 2 жыл бұрын
Can exercise cause mild concentric LVH and stage 2 diastolic dysfunction? I work out more than an hour 5 days a week
@maheshkumar-lt2nv
@maheshkumar-lt2nv 2 жыл бұрын
സർ ഞാൻ എക്സസൈസ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ weight കൂടുന്നു... റണ്ണിംഗ് മാത്രം ചെയ്യുമ്പോൾ കൂടുന്നില്ല. Pull ups push ups ഒക്കെ ചെയ്യബോഴാണ് weight കൂടുന്നത് ഇട്ടേണ്ട് കൊണ്ടാണ് സാർ പ്ലീസ് റിപ്ലൈ.
@doctorprasoon
@doctorprasoon 2 жыл бұрын
running cardio exercise anu . ath mathram cheyyunnavarkk weight orikkalum koodilla. ee video kanu: kzbin.info/www/bejne/n2S8lIerrcSAr7s
@maheshkumar-lt2nv
@maheshkumar-lt2nv 2 жыл бұрын
@@doctorprasoon താങ്ക് യു സാർ..... 🙏🙏🙏
@Pankan1234
@Pankan1234 2 жыл бұрын
Hi Doctor, thanks for the video,. I am 45 , i do 20 mins hiit 3 days a week, and 3 days 1 hr yoga and othet strengthening exercise My heart beats at apprx 175 per min by the time i finish my hiit. What worries me is my resting hearbeat which is at times apprx 50 to 54 per min My blood pressure was very high a few years ago, but its normal for the pasr 3 years Should i do anything about my resting heartrate? No medications till now I was a smoker before now stopped for several years
@doctorprasoon
@doctorprasoon 2 жыл бұрын
I don’t think that will be problems, but just to confirm, get an ECG. You are doing good, keep it up
@Pankan1234
@Pankan1234 2 жыл бұрын
@@doctorprasoon thanks Doctor
@sandeepksivansv1
@sandeepksivansv1 2 жыл бұрын
Stroke വന്നിട്ടുള്ള ആള്‍ക്ക് Exercise ചെയ്യാമോ
@doctorprasoon
@doctorprasoon 2 жыл бұрын
exercise cheyanm.. ee video kaanu.. kzbin.info/www/bejne/rIOWlHV4nNqqfdE
@asrabpanchly4846
@asrabpanchly4846 2 жыл бұрын
സർ ഞാൻ എക്സസ്സ് ചെയുമ്പോൾ ചില സമയത്ത് കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ അനുഭവപ്പെടാറുണ്ട് തലക്ക് ഒരു ഭാരം അനുഭവപ്പെടാറുണ്ട് പക്ഷേ പെട്ടന്നു സെരിയാവുകയും ചെയ്യും ഇതെന്റെ കാരണം എന്താ ഡോക്ടർ? പ്ലീസ് ആൻസർ me
@BijuManatuNil
@BijuManatuNil 2 жыл бұрын
എക്സർസൈസ് ചെയ്യുമ്പോൾ ഏതു തരം തല ചുറ്റൽ വന്നാലും പരിശോധന ആവശ്യം ആണ്
@asrabpanchly4846
@asrabpanchly4846 2 жыл бұрын
ചിലപ്പോൾ മാത്രമാണ് ഉണ്ടാവാറുള്ളത്
@SanthoshSanthosh-mi4vy
@SanthoshSanthosh-mi4vy Ай бұрын
....
@BijuManatuNil
@BijuManatuNil 2 жыл бұрын
എക്സർസൈസ് ചെയ്യുന്ന സമയത്തു പ്രായത്തിനു അനുസരിച്ചു ഉളള ഫോർമുല നമ്പറിനെക്കാൾ കൂടുതൽഹാർട്ട് റേറ്റ് പോയാൽ കുഴപ്പം ഉണ്ടോ ഞാൻ വളരെ തീവ്രമായി ചെയ്യുമ്പോൾ ഹിറ്റ്‌ പോലെ ഉള്ളവ അതിലും മുകളിൽ പോകാറുണ്ട് എന്റെ ബി പി 60/110ആണ്
@Pankan1234
@Pankan1234 2 жыл бұрын
Which is 50 to 55 most of the time
@Pankan1234
@Pankan1234 2 жыл бұрын
Same here Iam 45 my heart rate is 175 after hiit I also worried abt that, but i am most worried abt resting heartrate
@chandrankoodathinkal6324
@chandrankoodathinkal6324 2 жыл бұрын
സാർ ബിപി കൂട്ടാൻ ഉള്ള വ്യായാമം ഏതാണ്
@doctorprasoon
@doctorprasoon 2 жыл бұрын
ella vyayamavum BP koottum. BP kuranjavarkkum vyayamam kruthyamayi cheythal mathy
@mathewmathews5428
@mathewmathews5428 2 жыл бұрын
Complicated!
@mahimaaminnu2858
@mahimaaminnu2858 2 жыл бұрын
കിടന്നു കൊണ്ടാണോ ഇരുന്നു കൊണ്ടാണോ bp നോക്കേണ്ടത്
@doctorprasoon
@doctorprasoon 2 жыл бұрын
irunnittu.. sitting
@ahamedkksh1546
@ahamedkksh1546 2 жыл бұрын
Kidneyil cist undagunnathinte Karanam enthanu dr. Video cheyyamo.
@doctorprasoon
@doctorprasoon 2 жыл бұрын
i will try
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
Stone ullappol cist undaakum....
@mariyambasheer8872
@mariyambasheer8872 2 жыл бұрын
Sir ente bp 105-140 ann... Edhepole edak indavumbo food contrl chyum exercise chyum bp normal avar ind but epo njan 15 kilo koodthal ann.. Lower bp koodthalum ann.. Petn thne exercise continue cheyan pato.. Ethin nda ann oru solution.. Pls rply sir
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
പൊട്ടാ dr vyamam BP reduce ചെയ്യില്ല.. suitable food യാണെ BP reduce ചെയ്യുന്നതെ പൊട്ടാ ചാമ്പരണി
@joykutten5069
@joykutten5069 2 жыл бұрын
എനിക്ക് 63വയസായി ഹാർട്ട് പേഷേന്റ് ആണ്.30മിനിറ്റ് കാലത്തു നടക്കാറുണ്ട്. കുഴപ്പമുണ്ടോ?
@doctorprasoon
@doctorprasoon 2 жыл бұрын
kuzhapamonnumilla. daily thudaranam. 👍
@123rafeeque
@123rafeeque 2 жыл бұрын
My BP 145/95
@BijuManatuNil
@BijuManatuNil 2 жыл бұрын
80/120 ആണ് നോർമൽ പ്രീ ഹൈപ്പർ ടെൻഷൻ സ്റ്റേജ് ആണ്
@arunpt2274
@arunpt2274 2 жыл бұрын
Egannnaya nrml akka
@ThankamEV-q6h
@ThankamEV-q6h Жыл бұрын
Thanks doctor🙏🙏
@lohilthekkayil8487
@lohilthekkayil8487 2 жыл бұрын
Very informative, thank you doctor
@nisakaranr2562
@nisakaranr2562 2 жыл бұрын
Very good information Sir.Thanks.
@lissypt7304
@lissypt7304 2 жыл бұрын
Very good information doctor
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН