ബിപി നോക്കുമ്പോൾ നിങ്ങൾ ഈ പറയുന്നകാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ Dr.Satish Bhat's Diabetic Care India

  Рет қаралды 318,400

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 597
@jayachandranpillai7251
@jayachandranpillai7251 Жыл бұрын
അങ്ങ് പറഞ്ഞ അളവുകൾ തെറ്റാണ് ഒന്നുകൂടി കേട്ടുനോക്കൂ പിന്നെ കെട്ടുമ്പോൾ എത്ര ലൂസ് ആക്കി കെട്ടണം അല്ലെങ്കിൽ എത്ര ടൈറ്റ് ആക്കി കെട്ടണം എന്ന് പറഞ്ഞില്ല ആർട്ടിലറി ഞരമ്പ് പോകുന്ന ഇടം വ്യക്തമായി കാട്ടിയില്ല രണ്ടാമത് ബിപി എടുത്തപ്പോൾ മിണ്ടാതിരിക്കുകയും ആദ്യം എടുത്തപ്പോൾ സംസാരിച്ചുകൊണ്ട് ഇരിക്കുകയും ചെയ്തു രണ്ട് മെഷീനുകൾ ഒരേ രീതിയിൽ അളക്കേണ്ടത് ആണ് ഒന്നുകിൽ മിണ്ടാതിരിക്കുക അല്ലെങ്കിൽ രണ്ടിലും സംസാരിച്ചു കൊണ്ടിരിക്കുക
@swaminathkv5078
@swaminathkv5078 11 ай бұрын
ശരിയാണ് dr പറഞ്ഞത്... മിക്ക frs ന്റെ അടുക്കൽ പോകുമ്പോഴും ട്രെയിനിങ് നു നിൽക്കുന്ന പെൺകുട്ടികൾ ആണ് ബിപി നോക്കുന്നത്! ആ ഉപകരണം എങ്ങനെ കയ്യിൽ കെട്ടണം എന്ന് പോലും ചിലർക്ക് അറിയില്ല.. ഇത് ശരിക്കും drs തന്നെ ശ്രദ്ധ യോടെ ചെയ്യേണ്ട കാര്ര്യമാണല്ലോ
@tmpeter954
@tmpeter954 3 жыл бұрын
നല്ല രീതിയിൽ എല്ലാവർക്കും മനസിലാകാവുന്നതാരത്തിൽ വിവരിച്ചുതന്ന ഡോക്ടർക്കു ഒരുപാട് നന്ദി പറയുന്നു. ഇനിയും ഇങ്ങനെയുള്ള വിവരങ്ങൾ തര്മെന്നുള്ള പ്രതീക്ഷയോടെ.
@ramanankunjuni4425
@ramanankunjuni4425 3 жыл бұрын
നല്ല അവതരണം , കാര്യമാത്ര പ്രസക്തം , ലളിതം , സുന്ദരം , പ്രയോജനപ്രദം , അഭിനന്ദനങ്ങൾ .
@rajeshphilip4204
@rajeshphilip4204 Жыл бұрын
Sir, very knowledgeable.thing shown! Thanks a lot for 🎉same
@konthalammp7701
@konthalammp7701 3 жыл бұрын
കഫ് ചുറ്റുമ്പോൾ എത്രമാത്രം മുറുകണം ? മുറുകുന്നതിന്റെ വ്യത്യാസം അനുസരിച്ച് റീഡിംഗ് മുത്യാസം വരുണ്ട്.
@radhashylendran8220
@radhashylendran8220 3 жыл бұрын
ഡോക്ടറുടെ നല്ലരീതിയിലുള്ള അവതരണത്തിന് വളരെ നന്ദി താങ്ക്സ് ഡോക്ടർ 🙏
@BinuKuttan-p3p
@BinuKuttan-p3p 3 ай бұрын
Yellavaru.thuniyude.mugallilanu.sir.cbutunnath
@josemathew6188
@josemathew6188 11 ай бұрын
Your explanation was excellent doctor.. But you could also have mentioned something about the safe limits of the B. P. and its variation as per the ages of the patient.
@ganganpdm1965
@ganganpdm1965 11 ай бұрын
നോർമൽ അളവ് പറഞ്ഞില്ല.
@minimol5836
@minimol5836 3 жыл бұрын
മിക്ക ഡോക്ടർസും ഇതുപോലെ നോക്കാറില്ല എന്നിട്ടും മെഡിസിൻ കഴിക്കാൻ പറയുന്നു.
@rajlekshmiammal8110
@rajlekshmiammal8110 Жыл бұрын
Even. some of the drs say that b p medicines would cause damage to kidney and liver..Is there any truth in that. Pl give an answer.
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Any medicine taken wrongly can be harmful. And that includes meds for BP as well. Thanks...
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
Doctor മാർ പകരും ആർട്ടറി യുടെ മുകളിൽ ഒന്നുമല്ല കഫ് ചുറ്റുന്നത്. എവിടെ എങ്കിലും ഒക്കെ ആരിക്കും.
@snehalathaks3564
@snehalathaks3564 3 жыл бұрын
ആദ്യത്തെ Dr ntte 69 അല്ലായിരുന്നോ.
@snehalathaks3564
@snehalathaks3564 3 жыл бұрын
118- 69
@drmuralipadinhitta7772
@drmuralipadinhitta7772 3 жыл бұрын
എവിടെയായാലും Near artery ആയിരിക്കും. dup dup ശബ്ദം വ്യക്തമായി കേൾക്കുകയാണ് പ്രധാനം, അല്ലാതെ Cuff ന്റെ correct position അല്ല.
@drmuralipadinhitta7772
@drmuralipadinhitta7772 3 жыл бұрын
Digital type always shows wrong results I bet 👍
@sabumon8638
@sabumon8638 3 жыл бұрын
++++
@mjjamesjoseph5801
@mjjamesjoseph5801 3 жыл бұрын
ഇതുവരെ പലരും ശ്രദ്ധിക്കാത്ത ഈ കാര്യങ്ങൾ ആർക്കും മനസ്സിലാവും വിധം വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി....ഇനിയും ഇതുപോലുള്ള അറിവുകൾ പലതും പകർന്നു തരാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏
@VenuGopal-ee3sn
@VenuGopal-ee3sn Жыл бұрын
🙏🙏🌹
@deepakcm1645
@deepakcm1645 11 ай бұрын
​@@VenuGopal-ee3sn¹11111¹111111111111111111111¹¹¹¹¹11¹1¹¹1¹¹¹1
@sarammasaramma6620
@sarammasaramma6620 11 ай бұрын
Good, valuable information, 👍
@Geetha-p6n
@Geetha-p6n 5 ай бұрын
Thankyou ഡോക്ടർ നല്ല അറിവുകൾ
@vijayacharyaphotography58
@vijayacharyaphotography58 5 ай бұрын
വളരെ നന്ദി ഡോക്ടർ. എന്ത് കൊണ്ടാണ് ഈ ബിപി വരുന്നത് ടെൻഷൻ ആണോ ഇതിന്റെ മുഖ്യമായ കാരണം. മരുന്ന് കഴിക്യാതെ മാറ്റി എടുക്കാൻ പറ്റുമോ. കിഡ്നി failer ആകുമോ കണ്ണുകകൾ എന്തങ്കിലും സംഭവിക്കുമോ. ഇതിനോട് അനുബന്ധിച്ചു എന്തൊക്കെ രോഗങ്ങൾ ഒരാൾക്കു വരാം. ഇങ്ങനെ എന്നെ അലട്ടുന്ന കുറെ ചോദ്യങ്ങൾ ഉണ്ട് എല്ലാവരേം പോലെ തന്നെ മറുപടി പ്രതീക്ഷിക്കുന്നു 🙏
@salahudeen7912
@salahudeen7912 3 жыл бұрын
വലതുകൈയിലോ, ഇടതുകൈലോ കഫ് കെട്ടേണ്ടത് വലത് കൈയാണ് ഉചിതം എന്നാണോല്ലോ പറയുന്നത് സാർ
@naseelababu8466
@naseelababu8466 3 жыл бұрын
ഡോക്ടർ എനിക്കൊരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാംBP നോക്കു മ്പോൾ കിടത്തി നോക്കണം എന്ന് പറയുന്നതിൽ ശരിയുണ്ടോ
@prasannamv7104
@prasannamv7104 7 ай бұрын
ഇതൊന്നും ശ്രദ്ധിയ്ക്കാതെയാണ് പല ഡോക്ടർമാരും BP അളക്കുന്നത്. എന്നിട്ട് കുറവു് BP ഉള്ളവർക്ക് 'high BP ക്ക് കൊടുക്കുന്ന മരുന്ന് കൊടുക്കുകയും ചെയ്യാറുണ്ട്.
@AlthafHussainalthafonline
@AlthafHussainalthafonline 3 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. പക്ഷേ 118/69 കൂടുതലാണോ? എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്? കൺഫ്യൂഷനയല്ലോ! 120/80 റെയ്ൻജിൽ ആണങ്കിൽ നോർമൽ ആണന്നാണ് കേട്ടിട്ടുള്ളത്.
@malathip5520
@malathip5520 2 жыл бұрын
ഇത്രയും നാൾ നമ്മൾ തെറ്റായാണ് നോക്കിയത് dr പറഞ്ഞത് പോലെ ഇനി നോക്കട്ടെ
@sreelathap5004
@sreelathap5004 Жыл бұрын
അതെ sudden ആയിട്ട് hispital l എത്തിക്കുമ്പോൾ ഇതൊക്കെ പാലിക്കാൻ പറ്റില്ലല്ലോ sir
@kpkutty5565
@kpkutty5565 11 ай бұрын
സാർ, ഒരു കാര്യം പറഞ്ഞില്ല. ബെൽറ്റ് ചുറ്റി വരിയുപോൾ രണ്ടു വിരൽ ആർട്ടറിയുടെ ഭാഗത്ത്കടത്തതക്കവണ്ണം ലൂസായിരിണം.
@jaleelchand8233
@jaleelchand8233 11 ай бұрын
അപ്പോൾ അഴിഞ്ഞ് പോകാതിരിക്കാൻ പിടിച്ച് തുണിയുടെ മുകളിൽ ചുറ്റി അത്യാവശ്യം സംസാരിച്ച് ബിപി നോക്കിയാൽ 40ന്മുകളിൽ കൂടുതൽ കാണിക്കുമൊ?
@georgechackotheveruvelil8135
@georgechackotheveruvelil8135 3 жыл бұрын
Usually I notice a difference between 1st , 2nd and 3rd reading. Which is right.
@elenthodathvillipaalan6598
@elenthodathvillipaalan6598 3 жыл бұрын
കിടന്ന് കൊണ്ട് ബി.പി നോക്കാമോ ആ സമയത്ത് മോണിറ്റർ എവിടെ ആയിരിക്കണം
@annammathomas9834
@annammathomas9834 6 ай бұрын
Normal range ethra aanu
@cvsreekumar9120
@cvsreekumar9120 2 күн бұрын
Very good explanation very well understood, I can only, THANK YOU DOCTOR for your valuable time devoted for this educative video!❤
@basijasiddique
@basijasiddique 3 жыл бұрын
മൂല്യവത്തായ ,മികച്ചൊരു ഇൻഫെർമേഷൻസ്... നന്ദി... ഡോക്ടർ...
@vijivinayan5277
@vijivinayan5277 3 жыл бұрын
Sir Lt hand and Rt hand lum Bp ചേഞ്ച്‌ ആവുന്നത് എന്തുകൊണ്ടാണ്
@priyasuresh4947
@priyasuresh4947 3 жыл бұрын
ലെഫ്റ്റ് സൈഡിൽ കൂടിയാണ് ഹാർട്ട് ബ്ലഡ് pump ചെയ്യുന്നത്.so ലെഫ്റ്റ് സൈഡിൽ കുറച്ചു കൂടുതൽ കാണിക്കും.
@mohdmohdsff9039
@mohdmohdsff9039 3 жыл бұрын
Thanks sir...
@santhaak1022
@santhaak1022 9 ай бұрын
ന്യം നോക്കുമ്പോൾ കൂടുതലും 'പിന്നീട് കുറഞ്ഞും വരുന്നു' എന്തുകൊണ്ടാണ്ട്?
@SPA7664
@SPA7664 3 жыл бұрын
ഹോസ്പിറ്റലിൽ ഇത് ഒന്നും നോക്കുന്നില്ല, കൂടുതൽ കാണിച്ചാൽ മരുന്ന് start ചെയാം എല്ലാം ബിസിനസ്‌
@valsalanpeter1738
@valsalanpeter1738 3 жыл бұрын
ഡോക്ടർ,വളരെ ഉപകാരപ്രദ മായ വീഡിയോ. നന്ദി. ഒരു സംശയം ചോദിച്ചോട്ടെ. കഫ് ചുറ്റുന്നതിൽ വേണ്ട tight നെ കുറിച്ചാണ് ആ സംശയം. ക്ലിനിക്കിലൊക്കെ നടന്നു ചെന്നപാടെ ബി പി നോക്കാമോ?
@jahafar3802
@jahafar3802 6 ай бұрын
നേഴ്സ് ഒരു മനുഷ്യനാണ്, അടിമയല്ല കേട്ടോ.
@muhammedkunnimuhammed7648
@muhammedkunnimuhammed7648 11 ай бұрын
ഞാൻ ഡിജിറ്റളാണ് ഉപയോഗിക്കൽ. കുറെ മനസ്റ്റിലായ്ക്ക്
@ABCBUILDERSKKL
@ABCBUILDERSKKL 10 ай бұрын
Dear doctor, White collar syndrome could also be explained, just it’s ma opinion..
@sureshbabugnair7895
@sureshbabugnair7895 3 жыл бұрын
A very Good Informative explanation of correct BP reading.
@usmanvpusmanvp1456
@usmanvpusmanvp1456 3 жыл бұрын
Dr റുടെ class വളരെ ഇഷ്ടപ്പെട്ടു. നടന്നോ കിതപ്പോടയോ വന്ന ആളാണെന്കില് അല്പം വിശ്റമിച്ചശേഷമേ ബിപി. ചെക്ക് ചെയ്യാന് പാടുള്ളൂ.
@aranjikkalsideek8543
@aranjikkalsideek8543 3 жыл бұрын
വളരെ നല്ല അറിവ്എനിക്ക്ഡോക്ടറുടെ റൂമിൽപരിശോധനയ്ക്ക് ചെല്ലുമ്പോൾബിപി കൂടുകയാണ്പുറത്തു നിന്ന്നോക്കുന്നസമയത്ത്കുറവുണ്ട്എന്താണ്കാരണം
@indiranair2249
@indiranair2249 3 жыл бұрын
Positioning and other procedures were explained in the leaflet given along with the apparatus. But regarding tea.,emptying urine bladder... etc are new information. Thank u so much
@geethamanivg4053
@geethamanivg4053 3 жыл бұрын
Very useful information
@radhakrishnanp.v.1464
@radhakrishnanp.v.1464 3 жыл бұрын
@@geethamanivg4053 A
@kunjimanikoyathangal8255
@kunjimanikoyathangal8255 3 жыл бұрын
വളരെ ഉപകാര പ്രദമായ അറിവ് അഭിന്ദനങ്ങൾ
@haneefaathanikkal2024
@haneefaathanikkal2024 29 күн бұрын
Digital readingil ethanu BP alavu nokkunnathu Dy, sano sys aano bp alavu nokkendathu
@alexmammen3565
@alexmammen3565 6 ай бұрын
So finally the question is, are we prescribed BP medicine by doctors, where as it may not be really required.
@SheenaMol-l2d
@SheenaMol-l2d 2 ай бұрын
Doctor enicku b. P apparatus kanumpol anu bp koodunnathu orupad pediyanu enikku bp nookkunnathu
@aliyarmm8697
@aliyarmm8697 8 ай бұрын
ഏതു കയ്യിൽ ചുറ്റുന്നതാണ് ശരി എന്നു പറഞ്ഞില്ല പ്ലീസ്
@laila7843
@laila7843 7 ай бұрын
Enn hospital sister ente bp test cheydappol e parayunna onnun nokittilla. Koodudal an kittiyad
@shajuathira4338
@shajuathira4338 3 жыл бұрын
പ്രഷർ രോഗികൾ ഗുളിക കഴിച്ചതിന് ശേഷമാണോ പ്രഷർ നോക്കേണ്ടത്
@jayarajpillai375
@jayarajpillai375 3 жыл бұрын
Sir ഈ കഫ് എത്ര ടൈറ്റിൽ ചുറ്റണം എന്നുകൂടി പറയാമായിരുന്നു
@souminyk8368
@souminyk8368 3 жыл бұрын
വ്യക്തത നിറഞ്ഞ അവതരണം. Thank U very much Dr.
@varna6321
@varna6321 3 жыл бұрын
Hello sir meny meny thanks your no please
@vukurian5342
@vukurian5342 Жыл бұрын
Very good massage Sar
@mohammedalichalikandymoham8446
@mohammedalichalikandymoham8446 Жыл бұрын
Adyathe upakaranathil pulsinte alavu kanichillalo
@shebaabraham4900
@shebaabraham4900 Жыл бұрын
What a brilliant study 👏 Thank you so much dear Doctor.
@mohamedkoyavt9219
@mohamedkoyavt9219 Жыл бұрын
Thanks ❤
@kp.9142
@kp.9142 3 жыл бұрын
ആരോഗ്യ ജീവിതത്തിന് നൽകിയ ഈ സമഗ്ര അറിവിന് ഒരു പാടു നന്ദി
@geethabg2283
@geethabg2283 3 жыл бұрын
How much tightness in the belt when we start taking BP check, that should have explained
@vijayakumarp7593
@vijayakumarp7593 7 ай бұрын
Excellent informative video. Can you please give a list/ table of correct range of BP age/ gender wise. Thank you 🙏
@nirmalajoseph7667
@nirmalajoseph7667 3 жыл бұрын
യ്യോ!ഇവിടെ ഇതൊക്കെ low preassure.
@rajagopalkurup428
@rajagopalkurup428 3 жыл бұрын
ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി...Very informative and useful....
@jebinzanazarudeen131
@jebinzanazarudeen131 3 жыл бұрын
Idhu..ippozhanu kanunnadhu..ente.ummaku..thetaya reedhiyilanu..idhu vare..nokeerunnadhu ..god..blessyou..
@agfmelmuri2733
@agfmelmuri2733 3 жыл бұрын
ടാങ്ക്യൂ സന്തോഷം ഇങ്ങനെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ സാദിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@mohammedpambodan3894
@mohammedpambodan3894 3 жыл бұрын
Entha Dr ethinu oru krithyatha kittyilla Etha acurate mechine eppol ake confusion ethrayum valiya difference
@chandramohankizhakkeyil8008
@chandramohankizhakkeyil8008 3 жыл бұрын
B P Cuff എത്രമാത്രം tight ചെയ്യണം എന്നു പറഞ്ഞാൽ ഉപകരമായിരിക്കും സർ.
@melodytrope4315
@melodytrope4315 3 жыл бұрын
Thanks a lot dear doctor, a good explanation on bp checking .expecting more information.
@ptgnair3890
@ptgnair3890 2 жыл бұрын
While measuring same meter, is it necessary to take twice to know correct result also to get average reading. Pl. clarify. Liked your convincing explanation, easily understood. Thanks.
@karunakaranc.k5127
@karunakaranc.k5127 3 жыл бұрын
കിടപ്പു രോഗികളിൽ നോക്കുമ്പോൾ വ്യത്യാസം വരില്ലേ? എത്ര മില്ലി ?
@psmeena5434
@psmeena5434 3 жыл бұрын
Very useful and informative.Thank u sir
@babuabraham7479
@babuabraham7479 8 ай бұрын
Thank you very much 🙏🙏 well explained ❤❤
@sumaunnikrishnan7507
@sumaunnikrishnan7507 11 ай бұрын
Very informative video Thank u very much doctor
@prpkurup2599
@prpkurup2599 3 жыл бұрын
വളരെ വിലപ്പെട്ട അറിവാണ് അങ്ങ് പകർന്നു തന്നത് പലർക്കും ഇതിനെ കുറിച്ച് വലിയ അറിവ് illa🌹എന്നാണ് തോന്നുന്നത്
@padmavallyk7559
@padmavallyk7559 3 жыл бұрын
Verygoodinformation
@jamunaanilkumar3007
@jamunaanilkumar3007 3 жыл бұрын
Thanks Dr. Good informations. Hospital ൽ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല.പാവം രോഗികൾ. 👍👍👍👍
@sobhanachandran1803
@sobhanachandran1803 3 жыл бұрын
Thanks for the important information. 🙏
@annammaraveendran8092
@annammaraveendran8092 Жыл бұрын
A very good informative talk.Thak you Doctor.
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Most welcome!
@vijayakumarivijayakumari1560
@vijayakumarivijayakumari1560 10 ай бұрын
Kure Bp sugar Attack epposhu kettu maduthu
@AMALHEg7
@AMALHEg7 3 жыл бұрын
Swanthamayi BP nokkumbol nthenkilum variations indavuo
@thulaseedharanb4275
@thulaseedharanb4275 3 жыл бұрын
ഇപ്പോൽ മനസ്സിലാക്കാൻ സാധിച്ചോ ബുദ്ധി ജീവികളായ മലയാളികളേ ഇവിടെ ഒരു ടെസ്റ്റും പൂർണ്ണമല്ല. നാളെ ഇദ്ദേഹം പറയുന്നതും മറി വരാം. നിങ്ങൾക്ക് ഈ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ആദ്യം തന്നെ ഈ വിദേശ മരുന്നുകൾ ഒഴിവാക്കുക. അലോപ്പതി ഡോക്ടർവീരന്മാർ നിങ്ങളുടെ ദേഹത്ത് കൈ വച്ചോ.... സംശയിക്കേണ്ട, കാലൻ അടിച്ചു എന്നതാണ് വാസ്തവം. 😭,
@radhakrishnanop7223
@radhakrishnanop7223 3 жыл бұрын
ഡയൽ റിഡിങ്ങ് കുടി ഒന്ന് വിശദീകരിക്കാമൊ
@johnyverygoodsongsattokara9039
@johnyverygoodsongsattokara9039 3 жыл бұрын
Thanks very good God bless you
@AjithK-nv5tj
@AjithK-nv5tj Жыл бұрын
വളരെ. നന്ദി. Dr. Sir. നേരിട്ട്. കാണാൻ താല്പര്യം ഉണ്ട്. ചില. ടെസ്റ്റ്‌. കാണണം. Sir ന്റെ. No. തരാമോ 🙏🙏❤❤
@marykuttyvincent2777
@marykuttyvincent2777 2 жыл бұрын
While lying down if we measure the BP will there be any problem or difference in reading doctor??
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Already explained.
@sreelathap5004
@sreelathap5004 Жыл бұрын
Digital apparatuses accurate allenna a പറയുന്നെ.waight machices l variation വരുന്നുണ്ട്.sir
@mpunnikrishnan815
@mpunnikrishnan815 3 жыл бұрын
Neatly presented
@moosak9583
@moosak9583 11 ай бұрын
Oru Manushinu avshiamaya v p ethurayanu
@sumajayakumar3481
@sumajayakumar3481 3 жыл бұрын
Dr വളരെ നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട് 😊
@mustafakamalgalaxy
@mustafakamalgalaxy 3 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ, ഞാൻ ഇത് നോക്കാറുണ്ട് പക്ഷെ ഇതിൽ പറയുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാറില്ലായിരുന്നു നന്ദി
@beenasreedharan9958
@beenasreedharan9958 8 ай бұрын
👍👍
@AABaby-zr1rv
@AABaby-zr1rv 3 жыл бұрын
Dr. You have not mentioned the normal value and how much change can be expected without much problem. Such awareness is much.beneficial
@appunnitm1180
@appunnitm1180 3 жыл бұрын
Thanks doctor, very useful information for all non medical persons.
@chandrikanair5384
@chandrikanair5384 3 жыл бұрын
0eseeeeef
@chandrikanair5384
@chandrikanair5384 3 жыл бұрын
Ee
@chandrikanair5384
@chandrikanair5384 3 жыл бұрын
Tdeed0
@chandrikanair5384
@chandrikanair5384 3 жыл бұрын
Ep
@battrysur3611
@battrysur3611 8 ай бұрын
3
@jalaludheenjalal3680
@jalaludheenjalal3680 3 жыл бұрын
Valerie nanni prayer vithiyasam anusarichulla Elavil komodo parayanam
@radhabhanu2155
@radhabhanu2155 Жыл бұрын
Ingane nokkiyalla aarum nokkunnath
@sreelathap5004
@sreelathap5004 Жыл бұрын
Clinicl ഡ്രസിന് purathanallo chuttunnathe.അതാ variation kanunne.eppol clear aayi
@thetru4659
@thetru4659 3 жыл бұрын
വലിയ ഒരു അറിവ് ഞങ്ങളിൽ പകർന്ന് തന്നതിന് ഒരുപാട് നന്ദി
@shain609
@shain609 3 жыл бұрын
69 annullaa aadhyathe reading 79 annaane second time paranjath
@sreedevi2135
@sreedevi2135 3 жыл бұрын
Dr.lam 68yr old diabetes.plz let me know my normal BP reading
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Normal resting BP... Below 140/90 mm Hg. Thanks...
@subairpanamood2496
@subairpanamood2496 3 жыл бұрын
വളരെ പ്രയോജനമുള്ള ക്ലാസ് . ഇതൊക്കെ ഏതെങ്കിലും ഡോക്ടർ പാലിക്കുന്നുണ്ടോ? ആവോ?
@ramadasak7262
@ramadasak7262 3 жыл бұрын
110-69 it is low BP. Is it normal
@arunkumarab1681
@arunkumarab1681 3 жыл бұрын
Very normal
@geethakaimal4628
@geethakaimal4628 3 жыл бұрын
Very very informative video Thank you Dr
@ushana4786
@ushana4786 3 жыл бұрын
വളരെ നല്ല information's കിട്ടിയതിൽ സന്തോഷം.Thank you
@rajeevpp3559
@rajeevpp3559 3 жыл бұрын
Sir, ഡിജിറ്റൽ ഉപകരണത്തിൽ സ്വിച് ഇടുമ്പോൾ വായു കഫിൽ എത്തും. പിന്നെ എങ്ങിനെ ആണ് അത് റിലീസ് ചെയ്യുന്നത്? എത്ര സമയം എയർ കഫിൽ നിർത്തണം? ഡിജിറ്റൽ BP apparettus എവിടെ വാങ്ങാൻ കിട്ടും. Appox. Cost? Sir ഇതിലെ ഡെമോൺസ്ട്രഷന് ഉപയോഗിച്ചത് ഏത് company make ആണ്. അടുത്ത പ്രോഗ്രാം ഇല്ലെങ്കിൽ ഇതിലൂടെ മറുപടി തരാമോ?
@vijayankanaath1233
@vijayankanaath1233 2 ай бұрын
നല്ല രീതിയിൽ മനസ്സിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിച്ചതിനാൽ പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. 👍👍❤️❤️ നന്ദി സാർ
@sainudheenm.k.9619
@sainudheenm.k.9619 3 жыл бұрын
thanks Dr.
@sauditech188
@sauditech188 3 жыл бұрын
ഈ ഉപകരണം വീട്ടിലുണ്ട്...പ്രായമായ മാതാപിതാക്കളെ പരിശോദിക്കാരുമുണ്ട്... ഇങ്ങിനെയൊന്നും ആരും ഇതുവരെ പറഞ്ഞു തന്നില്ലായിരുന്നു..ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ Thank you so much sir ❤️
@simlalottery9123
@simlalottery9123 3 жыл бұрын
ഡോക്ടർ ഉപയോഗിച്ച തരം BP ചെക്ക് ചെയ്യുന്ന ഉപകരണം എവിടെ വാങ്ങാൻ ലഭിക്കും . എന്ത് അണ് വില
@VkS-t6c
@VkS-t6c 9 ай бұрын
Is wrist bp apparatus accurate?
@muralipillai2945
@muralipillai2945 11 ай бұрын
Thanks doctor
@jagannivasanmk3597
@jagannivasanmk3597 3 жыл бұрын
Very good information thank you very much👍👍👍
@anandamponnu1018
@anandamponnu1018 Жыл бұрын
Cough ethra tight akkanam Sir.
@gopalakrishnashenoi4219
@gopalakrishnashenoi4219 11 ай бұрын
Dr Satish you are explaining nicely. Thank you
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН