ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | How to control high blood pressure

  Рет қаралды 601,762

Arogyam

Arogyam

Жыл бұрын

അമിത രക്തസമ്മർദ്ധം എങ്ങനെ നിയന്ത്രിക്കാം ? How to control high blood pressure | Hypertension
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും വിദഗ്ദ്ധ ഡോക്ടർമാർ മറുപടി നൽകുന്നു
ഇന്ന് വൈകുന്നേരം 4 മണിക്ക് - ആരോഗ്യം യൂട്യൂബ് ചാനലിൽ
അമിത രക്തസമ്മർദ്ദത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ആസ്റ്ററിലെ വിദഗ്ദ്ധർ, ഡോക്ടർസ് ലൈവിൽ എത്തുന്നു. വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യൂ മറുപടി ലൈവിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
#hypertension #bloodpressure #hypertensiondiet #highbloodpressure

Пікірлер: 310
@mdinesh58
@mdinesh58 10 ай бұрын
മനസ്സ് തന്നെ പ്രധാന രോഗ കാരണക്കാരൻ. സുഖകരമായ ജീവിതത്തിനും, ആരോഗ്യത്തിനും മിതമായ വ്യായാമം ആവശ്യമാണ്. മിതമായ ഭക്ഷണം, മറ്റുള്ളവന്റെ വീട്ടിലെ സൗകര്യങ്ങൾ നോക്കി അതിന്റെ പിന്നാലെ പയാതിരിക്കുക. നല്ല പുസ്തകങ്ങൾ വായിക്കുക. കരുത്തുള്ള മനസ്സ് ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. നല്ലപോലെ ഉറങ്ങുക. ഹോസ്‌പിറ്റലിനെയും, ഡോക്ടറെയും ജീവിതത്തിൽ നിന്നും അകറ്റിനിർത്താം.
@KunjayishaKunju
@KunjayishaKunju Ай бұрын
😅😅😢😢❤
@deenamamadappallil3806
@deenamamadappallil3806 22 күн бұрын
💯
@preethams6646
@preethams6646 5 ай бұрын
ഒത്തിരി മനസിലാക്കി തന്നു ഡോക്ടർമാർ. വളരെ സന്തോഷം.
@haridasanharidasan375
@haridasanharidasan375 6 ай бұрын
താങ്ക്സ് ഡോക്ടർസ് ഇനിയും ഇതുപോലുള്ള അഭിമുമുഗങ്ങൾ തന്ന് സഹായിക്കണം.
@royjhon7258
@royjhon7258 Жыл бұрын
നല്ല കാര്യം ഒത്തിരി സംശയം മാറി നന്ദി എല്ലാവർക്കും 🙏
@sreedharakurup5138
@sreedharakurup5138 10 ай бұрын
നല്ല അറിവ് തന്നത് വലിയ സന്തോഷം. സാർ.🙏🏻🙏🏻
@alavipalliyan4669
@alavipalliyan4669 10 ай бұрын
നാലു കാവൽ ഭടന്മാരുടെ ഉപദേശം ലഭിച്ചു ദൈവത്തിന്റെ കാവൽ കൂടെ വേണം വളരെ നൈസ്❤👌
@regiecyriac2186
@regiecyriac2186 8 ай бұрын
Thank you doctor for your valuable information .It cleared many of our doubts. Thanks a lot
@renukasundaresan5258
@renukasundaresan5258 5 ай бұрын
നല്ല ഉപകാരപ്രദമായ ചർച്ച ആയിരുന്നു. നന്ദി 🙏🙏🙏
@nvzachariah3463
@nvzachariah3463 8 ай бұрын
Very useful talk in simple understanding words for common man. Thank you Doctors. N V Zachariah.
@vlogbyjaseem1750
@vlogbyjaseem1750 5 ай бұрын
ഒരുപാട് അറിവുകൾ നൽകിയ ഡോക്ടർസിന് നന്ദി യുണ്ട്
@rathnabalakrishnan7932
@rathnabalakrishnan7932 11 ай бұрын
Very good programme. Thanks.
@sobhakrishnan5610
@sobhakrishnan5610 11 ай бұрын
വളരെ വളരെ നന്ദി 🙏🙏🙏
@kuttikuttan
@kuttikuttan Жыл бұрын
ഒരു മാനസിക രോഗവിദഗ്ദ്ധനെക്കൂടി ഈ പാനൽ ഓഫ് ഡോക്ടേഴ്സിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം ഇന്നത്തെ കാലത്ത് ടെൻഷനും മാനസിക സമ്മർദ്ദങ്ങളും ജോലി സംബന്ധമായ കാരണങ്ങളാലും മറ്റു പലവിധമായ സാമൂഹ്യ കാര്യങ്ങളാലും ചെറുപ്പക്കാർക്ക് പോലും ഭയങ്കരമായി ഉണ്ടാകുന്നുണ്ട്, അതുവഴി ഹൈ ബീപി ഉണ്ടാകുന്നുണ്ട്
@ashokanek7206
@ashokanek7206 Жыл бұрын
Ppppppp😊😊😊😊😊p😊ppppp😊😊
@abdulkadertpc8609
@abdulkadertpc8609 Жыл бұрын
ഡോക്ടർമാർ white coat ബിപിയും, . etc.. മാനസിക മാറ്റങ്ങളിലൂടെയുണ്ടാവുന്നതും നിർബന്ധമായും പഠിക്കണം - Or അപകടമായിരിക്കും ഫലം!
@radhamanig6202
@radhamanig6202 11 ай бұрын
Correct chetaa paranjathu
@georgejohn9879
@georgejohn9879 11 ай бұрын
@@abdulkadertpc8609 k
@ayishavm4572
@ayishavm4572 10 ай бұрын
1:32
@mathewkl9011
@mathewkl9011 10 ай бұрын
Very valuable and useful information. 🙏
@nisadevi9492
@nisadevi9492 2 ай бұрын
Thank you Doctors! GOD'S BLESSINGS!
@oommenyohannan1689
@oommenyohannan1689 Жыл бұрын
Very good information. Thank you so much 😮❤
@cknair1942
@cknair1942 Ай бұрын
Very good questions and Answers by doctors. Thanks
@minishaji5633
@minishaji5633 11 ай бұрын
Thank you for the valuable information. God bless you all of you sir 🙏 ❤
@marystanley5402
@marystanley5402 2 ай бұрын
😊😊
@revibhaskaramenon7952
@revibhaskaramenon7952 Жыл бұрын
Dr.Thank You, Is Digital BP monitor apparatus dependable? My BP is shown very less for eg- sys-below 125 and dia- below 80. My age is 60
@user-jn4uk8tf6k
@user-jn4uk8tf6k 4 ай бұрын
ഒത്തിരി ഒത്തിരി ഉപകാര പ്ര ദ പ്രോഗാം. Thanks.
@sukumarank8082
@sukumarank8082 7 ай бұрын
thanks MIMS Doctors...
@girijas1652
@girijas1652 2 ай бұрын
Very good information.thank you doctor.
@indiramohandas665
@indiramohandas665 5 ай бұрын
Thank you doctors 🙏🌹
@johnmathew5813
@johnmathew5813 10 ай бұрын
Thanks❤
@lathavenkatachalam610
@lathavenkatachalam610 Ай бұрын
Very impressive session.Does cholesterol medicines affect our health weight and bone strength
@pandalamganesh
@pandalamganesh 3 ай бұрын
Please post a 30 minute description about Prostate Artery Embolization.
@user-sy4jc1hh5o
@user-sy4jc1hh5o 5 күн бұрын
വളരെ നന്ദി ഡോക്ടർ
@jjames2460
@jjames2460 Жыл бұрын
Thank for the valuable information. No need to have the stethoscope over your neck in a discussion to show us your are doctors!
@sihabchundale1564
@sihabchundale1564 6 ай бұрын
usefull information . thanks 👍
@majeedabdul574
@majeedabdul574 8 ай бұрын
Thanks for give avairnes to bp
@gracefrancis3294
@gracefrancis3294 9 ай бұрын
Thank doctors
@shinyshine4196
@shinyshine4196 6 ай бұрын
Thank you 🙏
@rajoshkumarpt451
@rajoshkumarpt451 7 ай бұрын
Thanks Dr
@MaheswarNath-ov5rc
@MaheswarNath-ov5rc 11 ай бұрын
Thank you for the valuable information.
@eravathriyas6067
@eravathriyas6067 6 ай бұрын
.” “The work you guys do is important and so appreciated.” ❤
@BinduSanthosh-hk2od
@BinduSanthosh-hk2od 11 ай бұрын
Very good inf
@sumathisundhar7558
@sumathisundhar7558 5 ай бұрын
Thanku sir... 👏
@safiyakhalid4338
@safiyakhalid4338 10 ай бұрын
Thañks
@deepamk1464
@deepamk1464 11 ай бұрын
Thanku sir
@discokoya153
@discokoya153 10 ай бұрын
Very good information
@ponnappancm2833
@ponnappancm2833 9 ай бұрын
Goodday, Statstics IS NOT HEALTH OF AN INDIVIDUAL..... &WHAT IS HEALTH ,HOW TO MAINTAIN IT TO BE TAUGHT TO ALL BY THE TIME OF COMPLETING 7TH STANDARD.or to the society.... If done so more than 50% of HOSPITALS IN INDIA& ACROSS THE WORLD CAN BE CLOSED .That mondy can be used for improving good food every day.. Thanks for what is delivered. Take care
@user-tt4vt1cy7e
@user-tt4vt1cy7e 2 ай бұрын
Thank you dr
@augustinemj8964
@augustinemj8964 8 ай бұрын
Thank you doctors🙏🙏🙏
@divyaa6601
@divyaa6601 Жыл бұрын
Very good info..👌💫
@abbaskv099abbas6
@abbaskv099abbas6 3 ай бұрын
Good. Doctor s.👍🙏
@moneymk692
@moneymk692 6 ай бұрын
Thanks
@bluedaledesigns6716
@bluedaledesigns6716 11 ай бұрын
Will start with advice for treating blood pressure, once in hospital than come out in ambulance. Better take consultation with the present doctor or there are government doctors with solutions.
@shareefku5717
@shareefku5717 Жыл бұрын
Thank you doctors.
@prasannat.r5402
@prasannat.r5402 Ай бұрын
Thank you❤
@abunesmakpulikkal6929
@abunesmakpulikkal6929 11 ай бұрын
Xpected a deep talk.only a peripheral xplanations
@shajijacob3337
@shajijacob3337 10 ай бұрын
Doctors, BP ക്ക് നേരെ മരുന്നിലേക്ക് പോകാതിരിക്കാനുള്ള പ്രതിവിധി ആണ് എല്ലാർക്കും ആവശ്യം. ഇത് നിങ്ങൾ ഹോസ്പിറ്റലിൽ പോകാനുള്ള ഒരു പ്രേരണ,പ്രൊമോഷൻ ആയി തോന്നി.(എന്തായാലും അനാവശ്യമായി മരുന്നുകൾ കഴിച്ചാൽ ശരീരത്തിന് ദോഷം ആണല്ലോ ) ജീവിത കാലം മുഴുവൻ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കാൻ ആണ് പ്രേരണ. ജീവിത ശൈലിയിൽ മാറ്റം വരുത്തി അതൊഴിവാക്കാൻ ജനവും 😂😂
@cherukoyathangal2927
@cherukoyathangal2927 10 ай бұрын
Veetile mechinil chek chyyumbol oresamayam vithiastha Laval kannunnu Karanam ?
@tmunnikrishnan8316
@tmunnikrishnan8316 22 күн бұрын
Thanks Sir
@Mohammedashrafkannadan-fu4ix
@Mohammedashrafkannadan-fu4ix 11 ай бұрын
Good program ❤
@SaiduSaidali
@SaiduSaidali 10 ай бұрын
170/110 aanu ippozhathe bp.Amlong 5 tablet anu kazhikkunne.ippozhum continue cheyyano
@satheeshkumar2308
@satheeshkumar2308 Ай бұрын
❤very vey useful video.❤
@minikurien116
@minikurien116 Жыл бұрын
Stroke, Attack, Kidney, Dieseas,, So, we, will, take, bp, medicine, Thank, u, sir,
@pradapanvadakara1435
@pradapanvadakara1435 10 ай бұрын
Njan primminister janoushadi shopil BP tablets sthiramay kazhikkunu enikku normal ayikkannu athe cottinu cheyyatte
@user-dy1et8gf5d
@user-dy1et8gf5d Жыл бұрын
Good
@tahayoosaf679
@tahayoosaf679 11 ай бұрын
Thank you doctors for the valuable information it cleared many misunderstandings about drugs and side effects, anyway controlled diet and exercise is the best method and medicine ❤
@sianthomas981
@sianthomas981 11 ай бұрын
What is these doctors qualifications, are you educated in government college or private colleges by giving capitaion
@p.a.abdulazeez319
@p.a.abdulazeez319 8 ай бұрын
Very useful discussion
@marykuttythomas7568
@marykuttythomas7568 Жыл бұрын
good information🙏🙏🙏
@shinekar4550
@shinekar4550 6 ай бұрын
Good 👍
@naliniks1657
@naliniks1657 8 ай бұрын
Thank u drs.
@wearethequeens
@wearethequeens 7 ай бұрын
A lots of thanks doctors for yor valuable information
@vincentchembakassery9967
@vincentchembakassery9967 8 ай бұрын
If everybody knows all these. What is the Scope of your Elite Discorse?
@nufuetimes8350
@nufuetimes8350 5 ай бұрын
Vv thanks
@sinudeenkvkv7956
@sinudeenkvkv7956 10 ай бұрын
ദൈവത്തിൽ ഏൽപിക്കുക എല്ലാം
@Starwar-cz8gq
@Starwar-cz8gq 8 ай бұрын
അവിടെ മരുന്ന് ഫ്രീ കിട്ടുമോ?
@krishnaprasad2782
@krishnaprasad2782 8 ай бұрын
Diastolic pressure mikkapolum 70/80 edayilum. Systolic pressure kooduthal aanu 140/130 aanu edayil. Edakke athu normal aakum? Age 25/30 edayil aanu. Tablets pettanne thanne edukanda varumo?
@sanoobsanoob4326
@sanoobsanoob4326 9 ай бұрын
👍👍
@aboobackerkp1668
@aboobackerkp1668 10 ай бұрын
❤❤❤
@tamahammadkunhi1280
@tamahammadkunhi1280 10 ай бұрын
New medicine for BP
@sobham6484
@sobham6484 2 ай бұрын
🎉താങ്ക്യൂ ഡോക്ടറ്റേഴ്സ്
@ashrafpv7203
@ashrafpv7203 7 ай бұрын
👍
@ajithkumark6084
@ajithkumark6084 6 ай бұрын
how can i manage my low bp issue , what are the meshure i need to take to manage it
@Anaspanas-gf4xu
@Anaspanas-gf4xu 11 ай бұрын
140/ 90 Who decide. Medical mafia. What was the blood pressure of gandhiji? If a person start controlling BP by medicine he could not stop meficine forever. Suppose a persin is afraid or run or he is in tension( frustration). If he check at that times his bp goes up. That doesn't mean he has hypertension. Doctors treat based on test results it cannot agree. If a person has energy to do work. He can eat and drink sleep well he is completly healthy. His test result may wrong.
@remaneythomas6618
@remaneythomas6618 8 ай бұрын
What to do for low pressure
@user-np6mj1lg3z
@user-np6mj1lg3z Жыл бұрын
Sir ente bp almost 110/70 anu chilapol hypotension pokum ,but ippol enikku hydronephrosis diagnos cheydu. Njn riyadhil anu ,eppolum hypotension undayirunnu. Corona vannu orupadu medicine kazhichu
@jameelam1281
@jameelam1281 Жыл бұрын
Jameela Dr bp ippolnormalane Atten fiftty kazhichirunnu Ippol kazhikkunnilla
@jayasree6384
@jayasree6384 5 ай бұрын
🙏
@thrivikraman5269
@thrivikraman5269 10 ай бұрын
നല്ല കാര്യം ഇ സംഭാഷണം വളരെ നല്ലതും
@s_rose70
@s_rose70 10 ай бұрын
🙏🙏🙏
@abdaulaabdala6519
@abdaulaabdala6519 11 ай бұрын
Njane 20 year ayitt amlovasc 5mg kazikkunnu, niryanepattumo.....
@hafsathkm1487
@hafsathkm1487 10 ай бұрын
ഒരു വർഷമായി ബിപി ഗുളിക കഴിക്കുന്നു . (.വയസ് 53). ഹൈപ്പർ തൈറോയിഡ് ഉണ്ട്.ആഴചയിൽ ചെക്ക് ചെയ്യുന്നു .1:30 . മുകളിൽ.. ഗുളിക നിർത്താൻ പറ്റുമോ
@user-hg5sd6xe4b
@user-hg5sd6xe4b 2 ай бұрын
Untreated Bp was th maine reason for my stroke at the age of 55affected my rt side.afterv1yr have issues with hand leg cheecks teeth lips tongue etc.now iam taking 3tabs .if i take proper care i can manage it with a tab ithink
@radhamanig6202
@radhamanig6202 11 ай бұрын
Sir BP yum Fatty liver rum thammil enthenkilum. Relation undo
@skak81
@skak81 6 ай бұрын
Super
@amruthapeter811
@amruthapeter811 10 ай бұрын
സാർ, എൻറെ, അമ്മയ്ക്ക് വേണ്ടിയാണ്, ഞാൻ, എഴുതുന്നത് 3,തവണ, GBS വന്നിരുന്നു,ഇപ്പോൾ,അമ്മ,Nuerobone,Celcepet,പിന്നെ,BP,യുടെ, ഗുളിക,കഴിക്കുന്നു,ഈ, ഗുളിക, എല്ലാം,നിർത്തിവച്ച്, രണ്ട്, മാസമായി, ഇത് നിർത്തിയാൽ, കുഴപ്പം, ഉണ്ടാകുമൊ, എന്ന് ദയവായി,അറിക്കണമേ,സാർ
@SATHIJAYAN-qi6td
@SATHIJAYAN-qi6td 9 ай бұрын
Hai sir enikk46 bp 140 90 pls tell medicine edukkano
@user-wu7qk2wn1z
@user-wu7qk2wn1z 11 ай бұрын
Asthma ullavark BP koodi nilkumo
@ravikumarramanpillai3741
@ravikumarramanpillai3741 5 ай бұрын
👍👍👍👍
@gilbertlionel607
@gilbertlionel607 8 ай бұрын
❤❤❤❤
@soudhayoosaf9019
@soudhayoosaf9019 7 ай бұрын
ഞാൻ സൗദ ഒരു മാസം മുന്നേ തൊണ്ണൂറിൽ 145 ഉണ്ടായിരുന്നു ഇതുവരെ ഗുളിക കഴിച്ചില്ല ഇന്ന് തലവേദനയാണ്
@ashokkvk8604
@ashokkvk8604 Ай бұрын
തലവേദന ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ സൂചന ആണ് , എനിക്ക് അങ്ങനെ ആയിരുന്നു വന്നത് , കൊറോണ വന്നതിനുശേഷം ആണ് കൂടിയത്
@reenak1435
@reenak1435 11 ай бұрын
Good oenion thu sir
@sianthomas981
@sianthomas981 11 ай бұрын
Are you achieving your target every month
@syedaslu218
@syedaslu218 Ай бұрын
Thanks inn bp chek cheydirunnu 130/150
@pmmohanan9864
@pmmohanan9864 8 ай бұрын
Thanks to all of you.
@abdurazak6392
@abdurazak6392 Ай бұрын
😍👍
@jessisebastian-fu7ex
@jessisebastian-fu7ex 7 ай бұрын
Enik 55 age ond 5 year aayitt tablet kazhikum high bp aanu 3 tablet ond appol nokkiyalum high aanu telmidus H 40 cilacar 10 telma 40 ethrem kazhikunnu yoga cheyyunnund bp kurayumo tableg kurakan ini pattumo
@mufnaskomban5807
@mufnaskomban5807 4 ай бұрын
Ys കഴിയും ഒരു advanced ആയുർവേദിക് product und result💯 use cheythal എന്തായാലും medicine എണ്ണം കുറക്കാം food suppliment ആണ് ധൈര്യമായി use cheyam no side effect
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 115 МЛН
I got 💎 thank you so much!!
0:15
OHIOBOSS SATOYU
Рет қаралды 11 МЛН
会变色的西施龙凤凤鸣壶#凤鸣壶 #西施壶
0:52
壶棚杯友
Рет қаралды 29 МЛН
100😭🎉 #thankyou
0:28
はじめしゃちょー(hajime)
Рет қаралды 52 МЛН