BIRTHDAY VLOG | THANK YOU ALL | RIMI TOMY OFFICIAL

  Рет қаралды 753,716

Rimi Tomy Official

Rimi Tomy Official

Күн бұрын

Пікірлер: 799
@fabyibrahim5105
@fabyibrahim5105 2 жыл бұрын
Hai റിമി ചേച്ചി, വർഷങ്ങൾക്കു മുൻപ് കുമാരനാശാൻ സ്മാരകത്തിൽ "ചിങ്ങമാസം വന്നു ചേർന്നാൽ " പാട്ട് പാടാൻ എത്തിയപ്പോ ആണ് ചേച്ചിയെ ആദ്യം കാണുന്നത്. അന്ന് മഞ്ഞ പാട്ടുപാവാട ഇട്ട് പോണിറ്റൈൽ മുടി കെട്ടി പാട്ടും ആട്ടവുമായി വന്ന ചേച്ചി യെ പിന്നെ ഒരുപാട് വേദികളിൽ കണ്ടു..ചേച്ചിയുടെ തമാശകളും സംസാരവും ആണ് ഏറ്റവും ഇഷ്ട്ടം. വർഷങ്ങൾ കഴിഞ്ഞു ചേച്ചി മുൻപത്തെക്കാൾ സുന്ദരി ആയി. കോവിഡ് വന്നു ഞാൻ മരണത്തോട് മല്ലിട്ടപ്പോൾ രാത്രി ഉറക്കം പോലും ഉണ്ടായിരുന്നില്ല. അപ്പോഴും ചേച്ചിയുടെ tv പരിപാടികൾ ആയിരുന്നു ഒരു ആശ്വാസം.. നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും എന്തോ ഒരു അടുപ്പം എപ്പോഴും ഉണ്ട്. ഈ അടുത്ത് ചേച്ചി പോയ muscat trip ഇൽ ചേച്ചിയുടെ ടിക്കറ്റ് എടുത്തത് എന്റെ brother ആണ്. കൂടെ നിന്ന് ഫോട്ടോ എടുത്തു എനിക്ക് അയച്ചു തന്നു. എന്നെങ്കിലും നേരിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു.. അപ്പോ Happy bday Rimi chechi 🥰🥰🥰
@Rimiofficial
@Rimiofficial 2 жыл бұрын
Thanq faby❤
@fabyibrahim5105
@fabyibrahim5105 2 жыл бұрын
@@Rimiofficial സത്യത്തിൽ ചേച്ചി തന്നെ ആണോ comments nu reply തരുന്നത്🙄. ഇത്ര വേഗം reply തരുമോ😍. എന്തായാലും pin cheythallo 🥰എപ്പോഴെങ്കിലും ചേച്ചി കാണാതിരിക്കില്ല 😍😍
@sujajoseph4666
@sujajoseph4666 2 жыл бұрын
​@@fabyibrahim5105
@lijinap4954
@lijinap4954 2 жыл бұрын
Rimjhi please waiting please
@lijinap4954
@lijinap4954 2 жыл бұрын
🍰🍰🙏🙏🙏🙏🙏🤲🤲🤲
@Sana4455-I9n
@Sana4455-I9n 2 жыл бұрын
ആർക്കും പിടികൊടുക്കാത്ത ഈ മനസ്സ്...♥️... ഏത് സാഹചര്യത്തിലും... ചിരിക്കാൻ കഴിയുന്ന ഈ മുഖം...♥️... ഞങ്ങളുടെ സ്വന്തം റിമി...
@ushajayarajan7185
@ushajayarajan7185 2 жыл бұрын
പിറന്നാൾ ആശംസകൾ
@Rimiofficial
@Rimiofficial 2 жыл бұрын
❤😊
@sonamukaluvila2268
@sonamukaluvila2268 2 жыл бұрын
ഒരുപാട് ദുഃഖം ഉണ്ട് ഇങ്ങനെ ചിരിക്കുന്നവർക്ക്...
@Sana4455-I9n
@Sana4455-I9n 2 жыл бұрын
@@sonamukaluvila2268 റിമിയുടെ കാര്യം ഞാൻ എപ്പോഴും വിചാരിക്കും... സാധാരണ ഒരു വേർപിരിയൽ സംഭവിക്കുമ്പോൾ.. ഏതെങ്കിലും ഒരു രീതിയിലുള്ള ഒരു പോസ്റ്റ് എങ്കിലും പലരും ഇടാറുണ്ട്... മാധ്യമങ്ങൾ പലതും പറഞ്ഞു പരത്തി.. ഒന്നിനും ചെവി കൊടുക്കാതെ... ആർക്കും പിടികൊടുക്കാതെ.. സന്തോഷമായിട്ടിരിക്കുന്നു..
@Sarathnath007
@Sarathnath007 Жыл бұрын
ദൈവം നിശ്ചയിച്ച ഒരാള്‍ ആ മനസ്സ് പിടിച്ചെടുക്കും. കാരണം ദൈവം നിശ്ചയിച്ച ആള്‍ക്ക് മുമ്പില്‍ ആ മനസ്സിന് കീഴടങ്ങാതിരിക്കാന്‍ സാധിക്കില്ലല്ലോ...
@swapnarajeev7078
@swapnarajeev7078 2 жыл бұрын
Mummy യെ കാണുമ്പോൾ എനിക്ക് ഷീലാമ്മയെ ആണ് ഓർമ്മ വരുന്നത്, കൂടുതൽ സുന്ദരിയായി കൊണ്ടിരിക്കുകയാണ്
@celinejohny3222
@celinejohny3222 2 жыл бұрын
Happy birthday rimy
@NewburyOntario
@NewburyOntario 2 жыл бұрын
Exactly....so vibrant..
@Rimiofficial
@Rimiofficial 2 жыл бұрын
😂❤
@swapnarajeev7078
@swapnarajeev7078 2 жыл бұрын
കുട്ടാപ്പി, കുട്ടി മണി, കമ്മണികുട്ടി മൂന്ന് പേരുo അടിപൊളി😘😘😘
@reenathomas3949
@reenathomas3949 2 жыл бұрын
Rimi....you are such a sweet person...especially the way u appreciated all the people who work with you and invited them for the party mentioning that they are family shows that you are a very sweet and nice person Stay blessed always Keep smiling and making others smile Happy birthday Rimi
@LubizKitchenLubinaNadeer
@LubizKitchenLubinaNadeer 2 жыл бұрын
Rimi chechiyude athe charector anu kuttapik🤩🤩🥰
@rethikakalesh815
@rethikakalesh815 2 жыл бұрын
Happy Birthday Rimi കുട്ടാപ്പിയുടെ പാട്ട് 🥰🥰
@sunnyp.m1101
@sunnyp.m1101 2 жыл бұрын
ഏതു പാട്ടാണ് അത്
@Rimiofficial
@Rimiofficial 2 жыл бұрын
@sunnyp.m1101
@sunnyp.m1101 2 жыл бұрын
@@malinimohan897 അത് മനസിലായി. അതിന്റെ തുടക്കം ആണ് ചോദിച്ചത് 🤪🤪🤪
@bijirpillai1229
@bijirpillai1229 2 жыл бұрын
എന്റെ പ്രായത്തിൽ തന്നെ ഉള്ള ആളാണ് റിമി അന്നു കൈരളിയിൽ കണ്ടു തുടങ്ങിയത് തൊട്ടുള്ള ആയ സ്നേഹം ആണ് ഇപോളും ♥️❤️ഞാൻ അത്രക്ക് സ്നേഹിക്കുന്ന വ്യക്തിയാണ് ഈ msg റിമി കാണുമോ ഒത്തിരി ഇഷ്ടത്തോടെ 😘😘😘😘😘
@Rimiofficial
@Rimiofficial 2 жыл бұрын
Thanq❤
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
ഒരുപാട് ജന്മദിനങ്ങൾ ഇതുപോലെ എല്ലാവരും ഒത്ത് സന്തോഷത്തോടെ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു..റീമിചേച്ചി ❤️❤️😍
@Rimiofficial
@Rimiofficial 2 жыл бұрын
Thanq dear❤
@sreelathakb6092
@sreelathakb6092 2 жыл бұрын
റിമിക്കുട്ടാ ഇതു പോലങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കൂ😍
@Rimiofficial
@Rimiofficial 2 жыл бұрын
❤❤❤
@idannazhiidam1243
@idannazhiidam1243 2 жыл бұрын
ഒരുപാട് ജന്മദിനങ്ങൾകൊണ്ട് ആടാൻ റിമി കൊച്ചു നു സാധിക്കട്ടെ റിമി യെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആ 🥰🥰🥰🥰🥰🤗🤪🤪🤪❤❤❤❤
@Rimiofficial
@Rimiofficial 2 жыл бұрын
Thanq dear❤
@maryjeen660
@maryjeen660 2 жыл бұрын
Happy Birthday Rimi❤❤. Happy to see u all both.
@Rimiofficial
@Rimiofficial 2 жыл бұрын
❤😊
@raining_houseplants2646
@raining_houseplants2646 2 жыл бұрын
Belated Birthday Wishes dear Rimi ♥️you are an amazing individual.... God bless you with lots of happiness always 🙏🏻
@royaugustine87
@royaugustine87 2 жыл бұрын
Happy birthday RIMI ,GOD bless u
@rajith66
@rajith66 2 жыл бұрын
കൂട്ടത്തിൽ മമ്മീടെ സ്വഭാവം കിട്ടിയത് റിമിക്കാണല്ലേ 😄😄
@Rimiofficial
@Rimiofficial 2 жыл бұрын
Mm😂
@Sana1-2-3
@Sana1-2-3 2 жыл бұрын
Athe crrct
@sujithrasanu4689
@sujithrasanu4689 2 жыл бұрын
Belated happy birthday rimi chechi. ഇനിയും ഒരുപാട് വർഷം ഇങ്ങനെസന്തോഷത്തോടെ എല്ലാവരുമായി ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ ❤️
@ajmaltk4697
@ajmaltk4697 2 жыл бұрын
Happy Birthday Rimu ,ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു, ഈ ചിരിയും കളിയും എന്നും ഇത് പോലെ കാണാൻ കഴിയണേന്ന് പ്രാർത്ഥിക്കാം
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ വളരെ വളരെ ഇഷ്ടമായി മോളെ🥰🥰🥰🥰🥰🥰 ശാന്തിയും സമാധാനവും ദീർഘായുസ്സും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇 മിക്ക വീഡിയോകളും ഞാൻ കാണാറുണ്ടായിരുന്നു ......🥰🥰. ഹോസ്പിറ്റലിൽ ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്🥰🥰🥰😇
@mskjmsdxb6501
@mskjmsdxb6501 2 жыл бұрын
Super
@sheryjoseph9186
@sheryjoseph9186 2 жыл бұрын
Happy birthday Rimy ❤️❤️ഇനിയും കുറേ പിറന്നാൾ ആഘോഷിക്കാൻ കർത്താവു അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️❤️🎂❤️❤️
@lissypaul8667
@lissypaul8667 2 жыл бұрын
Happy birthday dear💕
@Rimiofficial
@Rimiofficial 2 жыл бұрын
Thanq ❤
@renju7750
@renju7750 2 жыл бұрын
Belated birthday wishes my dear. God bless you .
@AmbilyAnilkumar1979
@AmbilyAnilkumar1979 2 жыл бұрын
Rimi ഒരു സംഭവം തന്നെ ആണ്.... Non-stop thug queen ❤️❤ ഇഷ്ടമാണ്.. എല്ലാ പ്രോഗ്രാമുകളിലും ഇഷ്ടമാണ് ❤❤
@roshyaraveendran5942
@roshyaraveendran5942 2 жыл бұрын
Happpy bdy to Most energetic notes of music world....❤️❤️❤️❤️Rimichecheee❤️❤️❤️Real u r superb... Chilll... Chilll.. energy bombbbbbbbbbb ❤️❤️❤️❤️
@bijisuresh2609
@bijisuresh2609 2 жыл бұрын
🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏 എന്നും ഇതുപോലെ കാണാനുള്ള അനുഗ്രഹം ചൊരിയൂ ഭഗവാനെ.🙏2002 മുതൽ എന്നും എപ്പോഴും ഇതു പോലെ കാണാൻ കഴിയേണമേയെന്ന്.സന്തോഷം ആത്മാർമായ സ്നേഹം എന്നും ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നു.ആയ്യൂരാരോഗ്യസൗഖ്യം നേരുന്നു മോളെ.....ബിജിയമ്മ.🙏💖❤️💕😍🙏
@karthikadinesh1157
@karthikadinesh1157 2 жыл бұрын
8.888oo
@karthikadinesh1157
@karthikadinesh1157 2 жыл бұрын
O
@Rimiofficial
@Rimiofficial 2 жыл бұрын
Thanq bijiammma
@poochmma
@poochmma 2 жыл бұрын
You look pretty, Rimi ... Lots of birthday wishes!!!
@aswamykumarkumar4218
@aswamykumarkumar4218 2 жыл бұрын
Happy birthday Rimi 🎂 🥳 🎉 🎈 🎁 🎊 🎂 🥳 🎉 🎈 🎁 🎊 🎂 🥳
@lenikuruvilla4085
@lenikuruvilla4085 2 жыл бұрын
Many happy returns Rimi.God bless u in abundance. I wait to see ur vlogs. Keep going girl !
@luna_bee_-_
@luna_bee_-_ 2 жыл бұрын
കുട്ടാപ്പിടെ സോങ്... Amazing👏🏻👏🏻
@priyapriya3349
@priyapriya3349 Жыл бұрын
Belated happy birthday rimi chehi❤❤
@afnayasir4479
@afnayasir4479 2 жыл бұрын
Happy birthday Rimuuu 🥰🥰🎉
@mariammaponnachan8232
@mariammaponnachan8232 2 жыл бұрын
Happy Birthday Rimi. God bless you
@sinijohn3017
@sinijohn3017 2 жыл бұрын
Happy & blessed birthday 🎂 🥳 🎉 🎈 🎁 🎊 .May God bless you 🙏 ❤
@susmi24x7
@susmi24x7 2 жыл бұрын
Belated happy birthday 🎂 🥳 🎉 katta waiting to see you in Ireland..
@moncyjames8596
@moncyjames8596 2 жыл бұрын
ജന്മദിനാശംസകൾ... Rimi Tomy. God Bless You...
@miraclebabies5044
@miraclebabies5044 2 жыл бұрын
Happy birthday to Dear Rimi.
@Shinimorin
@Shinimorin 2 жыл бұрын
HAPPY BIRTHDAY RIMI! May God bless you with many many more years 🙏 I love the atmosphere 😍 It's like a farm house. Love it, food looks delicious 😋
@kavithachinchu4152
@kavithachinchu4152 2 жыл бұрын
ഒരു ദിവസം late ആയി പോയി എങ്കിലും Happy birth day Rimi ചേച്ചി
@sanhasadiya9692
@sanhasadiya9692 2 жыл бұрын
Belated happy returns of the day,🥳🥳
@sharmilasherin1758
@sharmilasherin1758 2 жыл бұрын
ഞങ്ങളുടെ സ്വന്തം ചുന്ദരി കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ.... 🥰🥰🥰 Happy birthday Rimi checheee......🥰🥰🥰😘😘😘
@gaathavarma9355
@gaathavarma9355 2 жыл бұрын
Wishing you a very happy birthday Rimi💥🌹🎂🥳🤩 God bless you with many more 🙏😊
@minimanilal1588
@minimanilal1588 2 жыл бұрын
Happy birthday Rimikutty🥰🎂🎂🎂🍫🍫🍫🍫💗💗💗💗💗
@tharamurali8577
@tharamurali8577 2 жыл бұрын
തനിക്ക് ചുറ്റുമുള്ളവരെക്കൂടി പോസിറ്റീവാക്കുന്ന റിമി ക്ക് ഒരായിരം പിറന്നാൾ ആശംസകൾ
@Rimiofficial
@Rimiofficial 2 жыл бұрын
Thanq❤
@aiswaryau6380
@aiswaryau6380 2 жыл бұрын
Onnum onnum moonnile kunjiramayanam team episode vannappo ulla birthday episode kanumbo thanne chechide birthday vlog🥰🥰
@rabinavn
@rabinavn 2 жыл бұрын
Belated birthday wishes dear❣️Blessed to have such lovely people around🙌 Stay blessed as always😊
@shaletthomas
@shaletthomas 2 жыл бұрын
Happy bday rimicheche..love you a lote
@jayanpaul9657
@jayanpaul9657 2 жыл бұрын
Happy Birthday Rimi You looks so gorgeous in yellow churidar
@lissygeorge8741
@lissygeorge8741 2 жыл бұрын
Happy birthday rimi May Almighty God bless you with peace and good health.
@naturalvlog530
@naturalvlog530 2 жыл бұрын
സൂപ്പർ റിമി happy Birthday
@anjutony1973
@anjutony1973 2 жыл бұрын
Happy birthday Rimi… God bless you abundantly ❤
@paniea7063
@paniea7063 2 жыл бұрын
Happy Birthday Mole 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@vivithavinod9886
@vivithavinod9886 2 жыл бұрын
Belated birthday wishes rimi❤️❤️
@sreedhanyasureshnair3596
@sreedhanyasureshnair3596 2 жыл бұрын
Many many happy returns of the day.God bless you.Mike cake super.
@lovelyabraham334
@lovelyabraham334 2 жыл бұрын
Happy birthday Rimi God bless 🙏
@sukusukanya7130
@sukusukanya7130 2 жыл бұрын
Happyy birthday 🥳💝
@omanaalex3423
@omanaalex3423 2 жыл бұрын
ഒരുപാടു ജന്മദിനങ്ങൾ ഇതുപോലെ എല്ലാവരോടും ഒപ്പം ആഘോഷിക്കുവാൻ ദൈവം റീമിയെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏🙏🙏🙏🙏
@jameelahussain4890
@jameelahussain4890 2 жыл бұрын
Happy birthday😘😘😘😘 god bless you 🥰
@del6203
@del6203 2 жыл бұрын
Belated birthday wishes Rimu❤️❤️
@annavalles6824
@annavalles6824 2 жыл бұрын
Happy birthday Rimu. God bless you always. Keep smiling❤️❤️
@meringrace
@meringrace 2 жыл бұрын
Happy Birthday Rimi Mola
@shantiiyer1011
@shantiiyer1011 2 жыл бұрын
Be lated happy birthday rimu
@lissyhc7038
@lissyhc7038 2 жыл бұрын
Happy birthday dear🎂 God's blessings 🙌
@abhimava2852
@abhimava2852 2 жыл бұрын
Happy Birthday rimichechi 😘
@sajithabennykevinbenny3015
@sajithabennykevinbenny3015 2 жыл бұрын
Happy birthday dear Rimi,, 💓 God bless you abundantly.
@fathimasuharabi3707
@fathimasuharabi3707 2 жыл бұрын
Foodeeee Rimiiii Hppy b' day
@ddivakaran4975
@ddivakaran4975 2 жыл бұрын
Happy birthday dear Reemikuty love you dear❤️❤️❤️❤️❤️
@syamilyakhil1829
@syamilyakhil1829 2 жыл бұрын
Otthiri sandoshama chechide vedios kanumbol. Ithrem nalla adipwoli aayittulla amma🥰nthu friendly aanu aa amma🥰god bless you🥰🥰🥰Happy bday Rimi chechiii
@ushavarghese7278
@ushavarghese7278 2 жыл бұрын
happy birthday rimi God bless you
@getitright7948
@getitright7948 2 жыл бұрын
❤ stay suuuuper Rimi! Many many happy returns of the day!
@jojo-os8jl
@jojo-os8jl 2 жыл бұрын
Happy birthday ❤️❤️ God bless you dear❤️❤️
@ReziRemi47
@ReziRemi47 2 жыл бұрын
Happy birthday my chundari chechi🥰🥰😘
@bhadrabhadra6633
@bhadrabhadra6633 2 жыл бұрын
എനിക്ക് റിമി ചേച്ചിയിൽ കൂടുതൽ ഇഷ്ട്ടം നിഷ്കളങ്കമായ സ്വഭാവം ആണ്...... happy birthday dear 💐💐💐💐😍😍😍
@vinithakarthik793
@vinithakarthik793 2 жыл бұрын
Happy birthday dear 🥰🥰🥰😘😘
@raslanousalap912
@raslanousalap912 2 жыл бұрын
Happy birthday rimeeee
@vinithasridevi1409
@vinithasridevi1409 2 жыл бұрын
Happy birthday Rimi ❤God bless you
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
@anisantony4725
@anisantony4725 2 жыл бұрын
Oro thivasam kazhiyyum തോറും കൂടുതൽ സുന്ദരി ആക്കുന്നു റിമി. gents ഇൽ മമ്മുട്ടി ലേഡീസ് il റിമി ആണ് ബ്യൂട്ടി സ്റ്റാർ
@amruthakk9750
@amruthakk9750 2 жыл бұрын
Happy birthday Rimi chachi
@ranishravi1726
@ranishravi1726 2 жыл бұрын
Happy birthday 💐💐🎉🎉🎉🎉🎉🎉 broo and look delicious 💕🎉🎂🎉🎂 love you 🎂🎉
@jessythomas9325
@jessythomas9325 2 жыл бұрын
Belated Happy Birthday Rimi. May God Bless You 🙏🙏🙏🙏
@babyraj3952
@babyraj3952 2 жыл бұрын
Happy bday 🥰🥰rear Rimi 🎁🎁🎂🎂🎂
@namithachandran834
@namithachandran834 2 жыл бұрын
Happy Happy Birthday dear Rimi 🎊 🎉 🎂✨❣️❤️ Stay happy n blessed always!!!
@sheryldique9367
@sheryldique9367 2 жыл бұрын
Happy birthday Rimi ..... your videos always a pleasure to watch and gives a positive vibe. Especially this birthday vlog .... sweet and silent one !!!
@Rimiofficial
@Rimiofficial 2 жыл бұрын
@ushapillai3274
@ushapillai3274 2 жыл бұрын
Wishing you a very happy and healthy birthday Rimi 🌹🌹🌹🌹
@nisharc9548
@nisharc9548 2 жыл бұрын
Happy birthday dear Rimi
@archanabiji8358
@archanabiji8358 2 жыл бұрын
Happy Birthday Rimi Cheechiii 🥳🥳🎂🎂🎂🥰🥰❤❤❤
@Maryam-sq2cr
@Maryam-sq2cr 2 жыл бұрын
Happy birthday rimoooo🥰🥰😘😘😘
@surumi8654
@surumi8654 2 жыл бұрын
Happy birthday rimi.. Rimiyude ee energyyane chuttumullavare happy aakunnath ee energy ennum nilanilkade.. rimiye pande channelukalil vanna time muthal ente ammake valiya ishtamane rimiye nammalellavarum parayum ammayude mole ano rimiyenne enike ente mole poleyanenne parayum 😊..
@Rimiofficial
@Rimiofficial 2 жыл бұрын
Ha ha😂❤
@ranimurali9690
@ranimurali9690 2 жыл бұрын
Happy birthday to evergreen Rimikutty
@nimmyprincy2507
@nimmyprincy2507 2 жыл бұрын
B elated happy bday😍 Rimichechi💞
@anjalianu1764
@anjalianu1764 2 жыл бұрын
HBDAY RIMI. MUMMY DE പാട്ടു സൂപ്പർ 😍
@vravlogs8685
@vravlogs8685 2 жыл бұрын
അമ്മന്റെ പാട്ട് പൊളിച്ചു 😄😄😄🥳🥳🥳🥳👍🏻👍🏻👍🏻👍🏻
@fathahfm93
@fathahfm93 2 жыл бұрын
Happy birth day Rimuuu 😍 Live long &stay blessed dear 💐💐💐
@racheljohn9552
@racheljohn9552 2 жыл бұрын
Daivam samrudhamayi anugrahikkatte👐👐👐❤
@neenushineesh656
@neenushineesh656 2 жыл бұрын
Happy birthday dear rimichechy🥰godblessyou dear❤️
@akkuaafi
@akkuaafi 2 жыл бұрын
Happy birthday rimi stay safe god bless you dear❤❤
@akhilam1059
@akhilam1059 2 жыл бұрын
happy bday rimi love you
@ammusworld5263
@ammusworld5263 2 жыл бұрын
ആ മൈക്ക് കഴിച്ചു. പറഞ്ഞത് 😄😄👍👍
@thahirasiraj8614
@thahirasiraj8614 2 жыл бұрын
Love you Rimii... Happy birthday
@athira-w9u
@athira-w9u 2 жыл бұрын
Birthday wishes dear rimi💐🥳🥰🎂
@siblejoseph4622
@siblejoseph4622 2 жыл бұрын
Happy Birthday Rimi ❤️stay blessed always ❤️power pack of positive energy 👍🏻👍🏻💕💕
@rajeenack6037
@rajeenack6037 2 жыл бұрын
Happy birthday Rimuuuuuuu😘😘😘😘😘😘
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,2 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 23 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
HAPPY BIRTHDAY കുട്ടിമണി | RIMI TOMY OFFICIAL
14:19
Rimi Tomy Official
Рет қаралды 331 М.
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,2 МЛН