Very good news. Let it spread all over the world. God is not needed to live in this world but these shepherds need God. With this they live Congratulations to channel reporter
@vijayamathew8552Ай бұрын
ഒരു മുസ്ലീം സഹോദരനോ ഹൈന്ദവ സഹോദരനോ ഒരിക്കലും അവൻ്റെ മതത്തെ കുറ്റം പറയില്ല. ക്രിസ്ത്യാനി മാത്രമേ അത് ചെയ്യൂ......
@thampi.kurian.2852Ай бұрын
മതം എന്നത്,പ്രത്യേകിച്ച് നമ്മുടെ കത്തോലിക്കാസഭ ഇന്ന് ലോകത്തിൽ അവശേഷിക്കുന്ന ഏക ജനാതിപത്യവിരുദ്ധ, ഇരുമ്പുമറക്കുള്ളിൽകഴിയുന്ന ഭരണസംവിധാനം.
@salyjoseph2121Ай бұрын
മതം അല്ലല്ലോ മദം അല്ലെ പാതിരിമാർക്ക്.
@mohananag7706Ай бұрын
താങ്കൾ പറഞ്ഞതിൽ ഹിന്ദുമതം പെടില്ല മതത്തെക്കുറിച്ച് ഒരു ചുക്കും അറയാത്തവരും എന്നാൽ ഏറ്റവും വലിയ മത വിമർശകരുമാണ് ഹിന്ദുക്കൾ എന്നാൽ നിങ്ങൾ പറയുന്ന കുറ്റങ്ങൾ അല്ല അവർ പറയുന്നത് എന്ന് മാത്രം
@santhammasiby8366Ай бұрын
ക്രിസ്തുവിനെ പിന്തുടരുന്നവർ ആര് തെറ്റ് ചെയ്താലുംതീർച്ചയായും പ്രതികരിക്കും. അത് സ്വന്തം മതത്തിൽ പെട്ടതാണെങ്കിലും
@ashrafiasharafi212Ай бұрын
ക്രിസ്തിയാനികൾ സ്വന്തം മതത്തെ അല്ലല്ലോ കുറ്റം പറയുന്നത്... കള്ളന്മാരും വ്യഭിചാരികളുമായ മത മേലാധ്യക്ഷന്മാരെയല്ലേ....
@sebastianvarghese2119Ай бұрын
Nalla nilavu ulla rathriyil shunakammar urkka kurakkum,shakthiyayi kurakkum Kuracholu,Thonda pottumbol,nirthiyal,mathi,This sort of howling has been going on for the last two thousand years, WISH YOU ALL ENEMIES OF CHRISTIAN CHURCH,EVERLASTING PEACE & HAPPINESS. MAY GOD BLESS YOU ALL
@@divyasooraj2570 ഇത് നുണയാണ് എന്ന് എങ്ങനെ പറയാൻ കഴിയും ?
@rajujoseph9921Ай бұрын
പലരും സോദരാ നോക്കി കുലുക്കാൻ. But no രക്ഷ. So കല്ലേൽ തൊഴിക്കാൻ നിക്കേണ്ട 🥰
@m.a.augustineaugustine6775Ай бұрын
SUNIL JI, YOU ARE DOING A GREAT SERVICE TO HUMANITY BY EXPOSING THE CORRUPATION IN VARIOUS CHRISTIAN CHURCHES.
@ejniclavose1897Ай бұрын
Parel palli piruvu puttu adichu
@madikankaljose237Ай бұрын
Dear brother, what you are doing is truth gospel. Best regards. ❤
@marykuttyabraham4833Ай бұрын
എന്റെ കർത്താവെ എന്റെ daivame🎉😭😭😭
@shijic8175Ай бұрын
😂😂
@annetomy307Ай бұрын
😂😂
@princegeorge607Ай бұрын
ഭരണി മെത്രാന് ചൂട്ടു പിടിക്കുന്ന അച്ചൻമാരുടെ കാര്യത്തിൽ പറഞ്ഞ് 100% ശരിയാണ്.
@martintherattil1739Ай бұрын
എല്ലാ മെത്രാന്മാർക്കും !
@OstinThomasАй бұрын
തറയിൽ കൂതറ വയറു nirachu എല്ലാ ദിവസവും രണ്ടു plate ബീഫും, 3പ്ലേറ്റ് പന്നിയും, കൂടെ 5plate ചിക്കനും കഴിച്ചു വീർക്കുമ്പോൾ ആണോ ഭരണി 🧡🧡ആകുന്നതു 😂അപ്പോൾ അങ്ങേര് ഒന്ന് ഓർക്കേണ്ടതുണ്ട്, ഇതേ രൂപതയിലെ ഉടു തുണിക് മറു തുണിക്ക് വഴി ഇല്ലാത്ത, റേഷൻ അരീ വാങ്ങാൻ പോലും cash ഇല്ലാത്ത പട്ടിണി പാവങ്ങളുടെ കാര്യം 💜😂തറയിൽ 🩵🩷കൂതറ യെ പോലെ ഉള്ള 😂🩵തീറ്റ പ്രാന്തന്മാർ 💜😂ഒരിക്കൽ എങ്കിലും ഓർത്തിരുന്നെങ്കിൽ 🧡💜❤️🩷ഇവന്മാരുടെ ഒക്കെ ഈluxurious🩷ഫുഡ് 💜❤️🩷പാവങ്ങളുടെ 💜നേർച്ച കാശു എടുത്താണ് 🧡എന്നാ കാര്യം ഓർക്കുന്നത് നന്ന്. Ini വിശ്വാസികൾ ഒരു വീട്ടിൽ നിന്ന് 10roooa യിൽ കൂടുതൽ സൺഡേ യിലും mattu സ്പെഷ്യൽ ഡെയ്‌സിലും ഇടരുത് 💙😂❤️🩷ഒരു perunnalinum 🧡💜😂🩷ആകെ 500ഓ 1000ഓ അല്ലാതെ കൂടുതൽ ഒരിക്കലും 🩵കൊടുക്കരുത് 🧡😂🩵പണം ആണ് ഈ ചുമന്ന തൊപ്പിക്കാരുടെയും 🧡💜വെള്ളനെറ്റികാരുടെയും 🧡🧡😂ഇപ്പോഴത്തെ ഈ അർഭാഡത്തിനും 💙💜❤️🩷ഊളഞ്ചേരിയെ പോലെ 🧡😂കള്ള കഥാനാർ 😂🩵👍ജോഷി പുതുവയെ🩵❤️ പോലെ ഉള്ള തട്ടിപ്പുകൾ സഭയെ ഊമ്പി വിഴുങ്ങാൻ ഇടയാക്കും 🧡🧡💜ജോഷി പുതുവായാണല്ലോ 🧡❤️👍ബോസ്കോപുത്തൂർ വിശപ്പിനും 💜🧡ഊളഞ്ചേരിക്കും ഒക്കെ മദ്യവും 💜🩵മോഹിനി mareyym❤️😂രഹസ്യമായി ഇപ്പോഴും 🧡എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത് 🧡😂❤️ഇക്കാര്യങ്ങൾ വിശ്വാസികൾ 😂🩷മനസ്സിലാക്കി പ്രവർത്തിക്കുക 🧡ഈ oola വിശപ്പുമാരുടെ 💜😂🩷അമ്മ മാർ 🩵🩵വ്യഭിചാരിച്ചു ഉണ്ടാക്കിയ സ്വത്തുക്കൾ അല്ലല്ലോ 💜❤️ഓരോ രൂപതയിലും ഉള്ളത് 💜🩵അത് അവിടുത്തെ പാവങ്ങൾ ആയിരുന്ന വിശ്വാസികൾ 💜❤️പണ്ട് തീപ്പെട്ടിയിലും 💜mattum ari sekharuchu😂ഉണ്ടാക്കിയത് ആണെന്ന് 💙💜❤️🩷ഈ നാരാധാമന്മാർക് 😂❤️ഇപ്പോൾ അറിയില്ല എന്നുണ്ടോ 💙🧡r❤️
@bijumonbaby3820Ай бұрын
Hai man you are the great ,big salute 👍👍👍👍👍👍👍👍
@gracejohnson1074Ай бұрын
യേഹ്ശുവായുടെ ഉപദേശം ശ്രദ്ധിക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തികൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ: 18; 15-17). വേലി തന്നെയാണു വിളവു തിന്നുന്നതെങ്കില്‍, അതായത് സഭയുടെ ഉന്നതസ്ഥാനീയരായി പരിഗണിക്കപ്പെടുന്നവരാണ് ഇത്തരം ചെയ്തികള്‍ക്ക് ഒരുമ്പെടുന്നതെങ്കില്‍ എന്തു ചെയ്യും? ഇതിനുള്ള ഉത്തരവും ബൈബിളിലുണ്ട്. കേപ്പായില്‍ തെറ്റു കണ്ടപ്പോള്‍ അതിനെ ചോദ്യംചെയ്തുകൊണ്ട് പൗലോസ് ഇക്കാര്യത്തിനു ദൃഷ്ടാന്തം നല്‍കിയിട്ടുണ്ട്. പ്രവാചകന്മാരെല്ലാം അവരുടെ ജീവിതംകൊണ്ട് ഇതു സ്ഥിരീകരിച്ചിട്ടുമുണ്ട്.സഭാ മാനേജര്‍മാരുടെ തെറ്റുകളെ മൂടിവയ്ക്കുന്നത് സഭയോടുള്ള സ്നേഹമായി കരുതുന്ന ചിലരുണ്ട്. ഇത് സഭയോടുള്ള ദ്രോഹമാണെന്നു മാത്രമല്ല, ദൈവീക നിയമങ്ങളോടുള്ള ധിക്കാരവുംകൂടിയാണ്. കാരണം, അതു മറച്ചുവയ്ക്കരുതെന്നു കല്പിച്ചിട്ടുള്ളതു യാഹ്‌വെയാകുന്നു. സ്ഥാപിത താത്പര്യക്കാരായ ചിലര്‍ അധികാരികളുടെ പ്രീതി സമ്പാദിക്കുന്നതിനായി ഇങ്ങനെ പ്രവര്‍ത്തിക്കാറുണ്ട്. ദൈവജനത്തെ വഞ്ചിക്കുന്ന ഇത്തരക്കാര്‍ ദൈവത്തെയല്ല, തങ്ങളെത്തന്നെയാണു ശുശ്രൂഷിക്കുന്നത്!
@kuruvilamathew6282Ай бұрын
Very. good,sir.
@SR-yr1jnАй бұрын
❤
@mbhameed6715Ай бұрын
ജോസഫ് ആൻറണിയുടെ ആവലാതി കേട്ടു നിങ്ങൾ മന്ദ ബുദ്ധികളായി നിന്നു കൊടുത്തിട്ടാണ് മുസ്ലിം സംഘടനയിലെ ഒരു വിഭാഗത്തിന്റെ കബറടക്കം യാഥാസ്ഥിതിക ഭാഗം അടഞ്ഞപ്പോൾ കോടതി ഇടപെട്ട് ശവമടക്ക് തടയാൻ പാടില്ല എന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചു സ്വർഗ്ഗവും നരകവും ഈ പുരോഹിതരുടെ കയ്യിൽ അല്ല ഇരിക്കുന്നത് എന്ന് മനസ്സിലാക്കണം അന്ധമായി നേതൃത്വത്തെ പിൻപറ്റണ്ട നമ്മൾ നന്മ പ്രവർത്തിക്കുക
@മാതാവിന്റെകുഞ്ഞുസ്Ай бұрын
സർ നന്നായി ശ്രമിക്കുണ്ട് ല്ലോ.. ശോ എന്താ വ്യാകുലത..
@alexantony278Ай бұрын
സത്യം പറയുമ്പോൾ നിനക്കൊക്കെ തൊലിക്കും.
@JohnsonKJJohnАй бұрын
This may be a priest or nun in disguise as the very words reveal it.
@ThomasaalancheryАй бұрын
Great
@binochacko7954Ай бұрын
പള്ളിയോടും പട്ട കടയോടും ഒരിക്കലും കൂടുതൽ അടുക്കരുത്
You are a uneeqe individual - One of a kind! U just be that person! DON'T be a part of crowd - just be YOU!
@vmjacob61Ай бұрын
Political parties and religious people are the same. When the people realise this, they will change. All the best wishes.
@josephjohnkoreth4546Ай бұрын
Nobody should be called as priests or nuns until and unless they have done agriculture work or manual labour work for at least twenty years for eight hours everyday day and with Sunday as the day of rest.
@shibuphilip-xo9iiАй бұрын
👌👌👌
@maloornewskuttanadАй бұрын
Very Important 🎉🎉🎉
@babupaul67Ай бұрын
No need for priests or bishops
@kizhakkethankachan6843Ай бұрын
സത്യം വിളിച്ചു പറയുന്നവൻ എന്നും വെറുക്കപ്പെട്ടവൻ ....... യേശു ക്രിസ്തുവിനെ കൊന്നുകളഞ്ഞത് അതുകൊണ്ടല്ലേ
@JohnsonKJJohnАй бұрын
Correct
@thomaspaul2287Ай бұрын
Obey God.......
@johnmathewssАй бұрын
He said it perfectly. I am satisfied and can go to sleep.
ഇതു തന്നെയാണു യഥാർ ത്ഥ വചനപ്രഘോഷണം, സുനിൽ സാറിനു നന്ദി
@alanantony6641Ай бұрын
Ayye kachara😂
@saji6048Ай бұрын
വചന പ്രഘോഷണമല്ല കൊടുങ്ങല്ലു ഭഗവതി ഭരണി പാട്ടാണ്
@valsasunny293Ай бұрын
സുനിൽ സർ 😢😢😢😅
@FreeZeal24Ай бұрын
രൂപ താ അല്ല കൊടി രൂപ താ ആണ് അവസ്ഥ 😢
@JosephScaria-gm6cpАй бұрын
തന്റെ ചിന്താഗതി യുടെ കുഴപ്പം ആണ്... First താൻ ശരി ആണ് എന്ന് നോക്ക്
@CoRajuRajuАй бұрын
True
@മാതാവിന്റെകുഞ്ഞുസ്Ай бұрын
നന്നായി കരയൂ.. ഉറക്കെ ഉറക്കെ ഇനിയും... ഉഷാർ ആകട്ടെ കുറച്ചൂടി
@alexantony278Ай бұрын
സുനിലേ സത്യം ഇനിയും വിളിച്ചു പറയണം. കള്ളനും അണ്ടനും അടകോടനും അരമന വാഴുന്ന കാലം.
@OstinThomasАй бұрын
ഇത് പോലെ സഭയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തട്ടിപ്പുകളും, വ്യഭിചാരവും 💚💙🩵athu vazhi ഉണ്ടാക്കുന്ന അവിഹിത 💙🩷ക്ലർജിക്കൽ സന്ധത്തികകളുടെ ❤️🧡🩵👍🧡ക്ലർജിയുടെ 🩷👍ഹോമോ സ്സ്‌ൽ 🩵👍സംഭവങ്ങൾ 💚❤️💙എല്ലാം എല്ലാം e❤️🧡പ്രവാചക ❤️💙🩷ചാനലിൽ കൂടെ 💙നിരന്തരം ❤️🧡പുറത്തുവരട്ടെ ❤️💙🩵👍അപ്പോഴേ 🧡🩷🌹നമ്മുടെ 🧡കുഞ്ഞടുകൾക്കു 💙🧡അല്പം എങ്കിലും വെളിവ് 🩵🩷ഉണ്ടാകുകയുള്ളൂ 💚e💙🧡🩷സുനിൽ സാറിന് 🧡🩵ഹൃദയം നിറഞ്ഞ പ്രണാമം 💚❤️r🧡
Sir, you can't blame all the priests. May be one or two priests go wrong. In that case why to blame all the priests. There are many priests who have given their property to the church. If they are doing any wrong God will ask them. No need for you to judge them. You are earning the curse for the generation.
@samuelkottavathukkalАй бұрын
When one/two go wrong, what the remaining do? Wouldn't they support the one/two? That means all are in the same boat?
@josephjohnkoreth4546Ай бұрын
When one or two go wrong they cannonized them as saints.Please don't propogate such fraud rehoteric for saving there asses.
@dr.k.t.varughese3151Ай бұрын
@@samuelkottavathukkal All are produced in the same mould, then the inherent character of all are same, whether the manifestation is in a few only like, tharayil, abhaya priests, robin, franco. Arent the manifested one more than one?
@davist.t3169Ай бұрын
You are the cursed copy of a blind devotee..let bold voices be allowed to evangelise such truths
@joymj7954Ай бұрын
❤Congratulations ♥️ Prayerful Wishes ♥️ Praised the ♥️ Lord ❤Alleluia Alleluia Alleluia Amen ♥️ 🌎🇻🇦✝️🌹🇮🇳💖🇮🇱🔥🇺🇸🙏
@sabuanchalАй бұрын
" പ്ളം കേക്ക് തൊപ്പി "
@MathewPaulose-wq1fyАй бұрын
Good
@thomaskutty2658Ай бұрын
Very shame,correct message for public.
@user-bq8si6gr8hАй бұрын
Excellent presentation
@mbhameed6715Ай бұрын
എല്ലാ വിഭാഗത്തിനും പൗരോഹിത്യ ചൂഷണം ഉണ്ട് കുഞ്ഞാടുകളുടെ സഭയോളം പറ്റുകയില്ല എന്നേയുള്ളൂ മുസ്ലിം സമുദായത്തിൽ ആത്മീയ സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്ന സംഘടനകൾ ഉണ്ട് നൈറ്റി ഇട്ടവർ പറയും ഞങ്ങളുടെ പ്രവർത്തിയെ നോക്കണ്ട വചനത്തെ കേട്ടാൽ മതി പാവം ചെയ്യാത്തവർ കല്ലെറിയട്ടെ അപ്പോൾ കല്ലെറിയാൻ ആളെ കിട്ടുകയില്ല സൗദിയിൽ പലർക്കും നേരം വെളുക്കുമ്പോൾ തലയുണ്ടാകാറില്ല
ഏശയ്യാ 4: 1 അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ തടഞ്ഞു നിർത്തി പറയും: ഞങ്ങൾ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രം ധരിക്കുകയും ചെയ്തു കൊള്ളാം. നിൻ്റെ നാമം കൊണ്ടു ഞങ്ങൾ വിളിക്കപ്പട്ടാൽ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമെ ! എന്നു പറയും ' യെശയ്യാവിൻ്റെ ഈ പ്രവചനം AD 325 മുതൽ നിവർത്തിയിൽ വന്നു.
@georgecondookala7361Ай бұрын
Be a gentleman in you criticism
@joymangalath2699Ай бұрын
Well said... Its real....
@sebastiankt2421Күн бұрын
ക്രിസ്ത്യാനി ക്കറിയാംആർ ക്കു വോട്ട് ചെയ്യണമെന്നു.അ തിനുകത്തനാരുടേയുംകപ്യാരുടെയുംകർദ്ദിനാളിൻറേയുംമാർപോപ്പിൻറേയുംഒരുശാരവുംവേണ്ട
@rajugeevarghese4215Ай бұрын
Cheta Exactly right things you discussed
@johnpallan782Ай бұрын
❤❤❤
@BasheerKvmАй бұрын
ദൈവത്തെ ആരാധിക്കാൻ ഒരു മധ്യസ്തന്റെ ആവശ്യവും ഇല്ല പൗരോഹിത്യം എല്ലാകാലത്തും ചൂഷണം ചെയ്തേ പരിചയം ഉള്ളു. .
@AlbinThomas-f8cАй бұрын
Ernakulam teamil ninnu cash vagichu dialogue
@kARMAETAHАй бұрын
Sunil sir. Super
@varghesethomas4791Ай бұрын
😮😮😮😢😢😢🎉🎉🎉 , സഭയുടെ കാലം തികയുംവരെ ഇങ്ങനെ പോകും' അവസാനം നെല്ലും പതിരും വേർതിരിച്ച് , പതിര് കെടത്ത തീയിൽ ഇട്ട് തീർക്കും
@Dober_monАй бұрын
Nighty workers will ruin everything .😂
@somysebastian7209Ай бұрын
ദൈവം പാപിയുടെ പ്രാർത്ഥന കേൾക്കുന്നില്ലെന്ന് വി.ബൈബിൾ പറയുന്നു. യേശു ഭൂമിയിൽ ഒരു സഭയും സ്ഥാപിച്ചിട്ടില്ല. ക.സഭ അപ്പസ്തോലിക സഭയുമല്ല. ആണന്നു പറയുന്നവൻ ചരിത്രം പരിശോധിച്ചറിയുക.
@kurianm.m.1900Ай бұрын
ക്രിസ്ത്യൻ സഭയിലെ രണ്ടു യോഗ്യന്മാർ.
@JosephScaria-gm6cpАй бұрын
എന്നാൽ നീനെ ബിഷപ്പ് ആക്കാം..
@SoftMkeysАй бұрын
@@JosephScaria-gm6cp😂😂😂😂😂
@jacobthomas59Ай бұрын
Please show the video of the callers.that will give more authenticity to your views. Anyone can joke anonymous phone calls. All of them were once very close to the church and priests. Once they are removed , they are barking . That's all.
@josephjohnkoreth4546Ай бұрын
Do you want what thara Thoma and Thara priests and nuns did with elsy her practical experience before she donated the funds and after donation of funds there character and characteristics.
@lissammajacob7005Ай бұрын
20:29
@sabuanchalАй бұрын
👌😄👍👍
@Breeze-n9iАй бұрын
ജോസഫ് ആൻറണി സർ പറയുന്നത് 100% ശരിയാണ്
@alanantony6641Ай бұрын
Aano... Ennit!!
@pushpamouseph4257Ай бұрын
Ee parayunna Joseph Antony Enthu matram genuvin aanennu onnu tirakkunnath nallatha...@@alanantony6641
@ryanthomas266520 күн бұрын
പിന്നെ അവൻ correct അല്ലെ അതുകൊണ്ടാണല്ലോ നാട്ടുകാർ അയാളെ തല്ലാൻ പാടത്തും വരമ്പത്തൂടെ ഓടിച്ചത്
@sajanphilipputhoor6492Ай бұрын
Mr. Sunil, can you do a programme on mortal remains of so many saints even Mother Mary, St. Jude etc. etc. They have mortal remains of even some so called saints in CE 68.
@babub5262Ай бұрын
🙏🙏🙏🙏🙏
@valsammakuriakose4636Ай бұрын
സുനിൽ ജി നമ്മുടെ ദൈവസഹായം പിള്ള എവിടെ പോയി. പുണ്യാലണക്കിയില്ലേ.
@praveenindia1935Ай бұрын
നായരെ പിടിച്ചു ക്രിസ്ത്യൻ ആക്കിയിട്ടും "പിള്ള " എടുത്തു മാറ്റിയില്ല. ഇതാണ് സഭ.കുറച്ചു നായമാർകൂടി പോരട്ടെ എന്നായിരിക്കും ഉദ്ദേശിച്ചത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെ കൂട്ടായ്മ അതാണ് ക്രിസ്തുമതം.
@colourpalette5180Ай бұрын
ഇതുപോലുള്ള i2i ന്യൂസുകാർ ഇനിയും ജനിക്കണം 💪💪💪 ഒരു കാര്യംകൂടി ഇല്ലാത്ത ദൈവത്തെ വിറ്റു കാശക്കുന്നവർ ആണ് ഇവർ... മൊണ്ണ കുഞ്ഞാടുകളെ ഒന്ന് മനസിലാക്കു... നിങ്ങളുടെ യുക്തിയും ബുദ്ധിയും ഒന്ന് ഉപയോഗിക്കൂ വിവേകപരമായി ചിന്തിക്കു...
@sojanmathew2842Ай бұрын
I2i വിശ്വാസികളെ വിറ്റ് കാശാക്കുന്നു. I2i യുടെ വരുമാനം മാസം വളരെ ഉണ്ട് ഈ മോശമായ ഭാഷ വഴി. വൃത്തികേട് കേൾക്കാൻ പല മലയാളികൾക്കും നല്ല താൽപര്യം. I2i സുനിൽ സ്വന്തം ബന്ധുക്കൾ നടത്തിയ ഓരോ ഭുമി കച്ചവടവും നന്നായ് അന്വേഷിച്ചു രേഖകൾ സഹിതം ഒരു റിപ്പോർട്ട് വിടമോ? അന്നത്തെ മാർക്കറ്റ് വാല്യൂ vum അധാരത്തിലെ വിലയും തമ്മിൽ ഇതഎത്ര വ്യത്യാസം എന്നു പുറത്തു വിടൂ. Tax വെട്ടിച്ചത് സുനിലിന് വ്യക്തമായി മനസിൽ ആകും. ധൈര്യം ഉണ്ടോ??! Subscribers കൂടും. ഇപ്പൊൾ ലഭിക്കുന്ന ലക്ഷങ്ങൾ million ആകും. പണത്തിനു വെണ്ടി എന്ത് വൃത്തികേടും ചെയ്യാൻ സുനിലിനെ സാധിക്കൂ. പിന്നെ എൽസിക്കും. തെളിവ് ഇല്ലാതെ കുറെ കാര്യങ്ങൽ എൽസി പറയുന്നു. സുനിൽ തെളിവ് ഇല്ലാത്തവന് പ്രസംഗിക്കുന്നു. മലയാളികളെ മണ്ടന്മാർ ആക്കുന്നു. Ernakulam രൂപതയുടെ 1400 കോടി കിട്ടിയ സംഭവം എന്തേ സുനിലിന് വാർത്താ അല്ല? കൊടുത്തവരെ ഭയം?! വാങ്ങിയവരെയും ഭയം??
നിൻ്റെ ശിക്കടികളും, വെപ്പാട്ടികളും ചേർന്ന് രൂപപ്പെടുത്തുന്ന കഥകളല്ലെ ഇതെല്ലാം ഭയാനകം 😢😢
@davischirayath2170Ай бұрын
മൊണ്ണ കൾ എന്നു സുനിൽ പറയുന്നത് കമ്പും, മുഴയുമൊന്നുമല്ല. എത്രയോ വട്ടം പറഞ്ഞിട്ടും മനസ്സിലാകാത്തവരൂ ടെ കൂട്ടത്തിൽ നിങ്ങളും പെടും അങ്ങിനെയുള്ളവരെയാണ് മൊണ്ണ കുഞ്ഞാടുകൾ എന്ന് ലളിതമായ് പറയുന്നത്..
@josevd3161Ай бұрын
കാണിക്കുന്ന, തരംസേച്ചി അറിയുന്നുണ്ടോ
@OstinThomasАй бұрын
അപ്പോൾ നീ യും ഏതോ ഒരു ബിഷപ്പിന്റെയോ ❤️ളോഹ തൊഴിലാളിയുടെയോ 💚🩵veppatty anennu💙ippol ലോകത്തിനു മനസ്സിലായി ❤️🧡💚🩷കൊള്ളാം അങ്ങനെ ഇങ്ങോട്ട് പോരട്ടെ 💙💙🧡
@elsasebastian4857Ай бұрын
ഇത് നിന്റെ അപ്പൻ ഇട്ട പേര് thanneyano@@OstinThomas
@mercytom6955Ай бұрын
Monna
@jameskattady8813Ай бұрын
Thumbnail is something and content something else. You are posting some recordings.
@louispj6764Ай бұрын
Super super 😅
@Kinnor.Home.StudiosАй бұрын
അതിരൂപത = അധികം രൂപ താ
@cmntkxpАй бұрын
😮😮😮 അതിരൂപത ക്ക് എന്തു മാക്സിമം പോയ ഒരു ടൊയോടോ കാർ കാണും 😮😮
@georgekalaparambathanthony3836Ай бұрын
Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9, 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@jancyjohn9595Ай бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@cmntkxpАй бұрын
ജോസഫ് ആൻ്റണി നി നെഞ്ചിൽ തൊട്ട് പറ 1. കൃപാസനത്ത്ല് അച്ചൻ നേ കാണേണ്ട കാര്യം ഇല്ല. ഉടമ്പടി പാലിച്ച് ജീവിച്ച മതി. പിന്നേ കഠിന രോഗികൾ മറ്റ് എമർജൻസി കേസ് കള് അതു പ്രൂഫ് കാണിച്ച് കാണാൻ പറ്റ്. ഇല്ലേ പുള്ളി മനുഷ്യന് അല്ലെ. എത്ര പേരെ ഒരു മനുഷ്യൻ ഒരു ദിവസം കാണും നി തന്നെ പറഞ്ഞു കാണ്മാൻ വിടില്ല എന്ന്. നി കാണ്മാൻ ശ്രമിച്ച? അപ്പോ പ്രശനം നിൻ്റെ അല്ലെ. ഞാൻ 7 വർഷം ആയി പോണ് ഞാൻ ഇതുവരെ പുള്ളിയെ കാണ്മാൻ ചോദിച്ചിട്ട് ഇല്ല.
@reethathomas6321Ай бұрын
AD 70യിൽ കർത്താവ് വന്ന് ഇനി ആരും വരാനില്ല. ദൈവരാജ്യം ഈ ഭൂമിയിൽ തന്നെ 🙏👍
@ancyjoseph4432Ай бұрын
നിങ്ങൾ പോയി ബൈബിൾ വായിക്ക്,
@ancyjoseph4432Ай бұрын
ഫെക്ക് ഐഡിയിൽ വന്ന് കമന്റ് ഇടുന്നത് ക്രിസ്ത്യൻ നാമത്തിൽ
@josephmampilly3860Ай бұрын
Pithave almightly god not methran or carthinal.
@josephjohnkoreth4546Ай бұрын
Not a single commandments of ten commandments not a single priests nuns Bishop's or Cardinals follow.
@jonhappachery3843Ай бұрын
Kristhavasamoohathinte.thalayil.kayariyirunnu aarkum thooram.kakkante mathiri Kay vettanum.thalavettanum kristhavararum.muthirikayilla enna urappanu ee prathibhasathinu karanam.aareyum.neetheekarikkunnilla.o.k.thank.you.
@scariakthomas5252Ай бұрын
യഥാർഥ വിശ്വാസി മാറില്ല ടേ -
@alexantony278Ай бұрын
അടിമകൾ എന്നും അടിമകൾ
@leelammaleela1184Ай бұрын
തിരുവസ്ത്രം അണിഞ്ഞ തിരിടന്മാർ!!
@praveenindia1935Ай бұрын
കഴിഞ്ഞ മാസം തിവിം റെയിൽവേ സ്റ്റേഷനിൽ രാത്രി 9മണിക്ക് ഒരു ചെറുപ്പക്കാരൻ കൃപാസനം പത്രം വിതരണം ചെയ്യുന്നത് കണ്ടു. ഇത് വായിച്ചാൽ മാത്രമെ ക്രിസ്ത്യൻ സഭ വളരത്തൊള്ളോ.
@@OstinThomasപത്രം കൊടുക്കുന്നത് നേർച്ചയാണെന്ന് പറഞ്ഞു സ്ഥിരം ചെയ്യുന്നത് പോലെ ആളുകളെ പറഞ്ഞു പറ്റിച്ചതാകാം.അതുകൊണ്ട് ആയിരിക്കും ആ ചെറുപ്പക്കാരൻ പത്രവുമായി രാത്രിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത്. ഈ പത്രം അല്ലെ കാപ്പിയിൽ ഇട്ടു കുടിച്ചാൽ അസുഖം മാറും എന്ന് പറഞ്ഞു പറ്റിച്ചത്. അതുകൊണ്ട് താങ്കളും ഇതൊക്കെ വിശ്വസിക്കും അല്ലെങ്കിൽ വിശ്വസിപ്പിക്കും. ശെരിക്കും അടിമ ജീവിതം ആണ് വിശ്വാസികളുടേത് എന്ന് മനസ്സിലായി 🤣🤣🤣🤣.
@LintuJacobАй бұрын
തോന്നിവാസം പറയരുത്
@joyaugustine2690Ай бұрын
" പള്ളീലച്ചൻ " " അരമനപ്പിതാവ് " എന്നീ വാക്കുകൾ വിശ്വാസികൾ മന:പൂർവ്വം ഉരുവിട്ട് ശീലമാക്കുകയും ഇവരെ അങ്ങനെ വിളിക്കുകയും കുട്ടികളെ അങ്ങനെ വിളിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യണം.
@gracejohnson1074Ай бұрын
*പ്രെയ്സ് യേഹ്ശുവാ* *ദൈവാലയങ്ങളില്‍നിന്നു ദൈവം അകന്നുപോയാല്‍ അത് വെറും കെട്ടിടങ്ങള്‍ മാത്രമാകും! ഇന്നത്തെ ആരാധനാലയങ്ങളില്‍ പലതിന്റെയും അവസ്ഥയിതാണ്. ശത്രുക്കള്‍ നമ്മുടെ പള്ളികള്‍ തകര്‍ക്കുന്നതിനെക്കാള്‍ വലിയ ദുരന്തമാണ് നമ്മുടെ ചെയ്തികള്‍നിമിത്തം പള്ളികളില്‍നിന്നു ദൈവം അകന്നുപോകുന്നത്!* *ജന്മംനല്കിയ പിതാവിനെയല്ലാതെ, ഭൂമിയില്‍ വേറെയൊരുവനെ 'പിതാവേ' എന്ന് സംബോധനചെയ്യണമെങ്കില്‍, അവന്‍ സ്വര്‍ഗ്ഗത്തിലെ പിതാവിനെ കാണിച്ചുതരുന്ന ആത്മീയപിതാവായിരിക്കണം.*
@ejniclavose1897Ай бұрын
Yes pilathose aramana
@OstinThomasАй бұрын
Ippol നമ്മുടെ അരമനകൾ എല്ലാം 😂💙🩵👍ദൈവത്തിനു നിരക്കാത്ത 🧡🩵എല്ലാ 😂🧡🩷bhogangalum🧡🩵🌹തട്ടിപ്പുകളും 🧡y🩷🌹വെട്ടിപ്പുകളും 💜🧡🩷വിശപ്പുമാർക്കിടയിലെ 😂🧡🩷പാരാ വൈപ്പും 🧡🩷കുതി kal വെട്ടും 🧡 നടക്കുന്ന idangal മാത്രം 😂oru 90%അരമനകളിലും 💜💙🩷സ്കോച്ച് 🧡 ഇഷ്ടം പോലെ കാണും എന്നുറപ്പു 💜💙🧡🩷അർഭാടാ ഫുഡ് madyam മദിരാക്ഷികൾ 💜😂luxurious 😂🧡കാറുകൾ 💜ഒക്കെ ഈ ഊളകൾക്ക് വേണം 💜rtu🌹അതിനു വേണ്ടി 😂💙ഇപ്പോൾ പാവപ്പെട്ട വിശ്വാസികളുടെ 😂🧡പിച്ച ചട്ടിയിൽ 💙🩷kai😂ittu varuka ആണ് 😂🧡👍ഈ 💙കള്ള വർഗ്ഗങ്ങൾ 😂💙🩷ചെയ്തു കൊണ്ടിരിക്കുന്നത് ❤️ഇതിനു വേണ്ടി 😂🧡🩷ഈ sukha സൗകര്യങ്ങൾക്കു വേണ്ടിയാണു 😂തറയിൽ 🧡🩷കൂതറ 😂🩵പാവ. പ്പെട്ട എൽസിയുടെ 😂💙🩵👍വൻ തുക തട്ടി എടുത്തത് ❤️😂t🩷അങ്ങനെ thattchu എടുത്ത 💙🩵പണം 😂ഉപയോഗിച്ച് ആണല്ലോ 😂🧡👍അയാളുടെ 16അടിയന്തിര 😂🧡👍പട്ടാഭിഷേകം 💙🩵👍ഒക്ടോബർ 31നു നടക്കുന്നത് 😂🧡🩷👍3,കോടി ചെലവ് എന്ന് കേൾക്കുന്നു 💜💙🩵🩷ഒരു 30കോടി 💙ഈ പേരും പറഞ്ഞു പാവങ്ങളുടെ 🩷കൊള്ള അടിച്ചു കാണും 😂💙🩵🩷ഊളഞ്ചേരിയും 😂🧡🩷ബോസ്കോ പുത്തൂരും 😂💙🩵💙🩷adulteryude യും 💙🩵👍🙏തട്ടിപ്പുകളുടെയും ഒക്കെ ഉസ്താദ് 🩵🩷ആയ ജോഷി പുതുവാ 💙🩵എന്നാ അലവലാതി 🧡🩷👍കള്ള പാതിരിയും 😂💙🧡ഒക്കെ ചെയ്തു കൊണ്ടിരിക്കുന്നത് 🩵അവരുടെ മദ്യവും മദിരാക്ഷികളും 💙🩵 അർഭാടാ 🩷👍ജീവിതത്തിനും 💙🩷വേണ്ടി 😂🧡🩷ennu വ്യക്തം 💜💙tty
@wincyk.g2236Ай бұрын
👏👍👍👍
@kizhakkethankachan6843Ай бұрын
സത്യം വിളിച്ചു പറയുന്നവൻ എന്നും വെറുക്കപ്പെട്ടവൻ ....... യേശു ക്രിസ്തുവിനെ കൊന്നുകളഞ്ഞത് അതുകൊണ്ടല്ലേ
ഓർത്തഡോൿസ് സഭയിലെ പള്ളി പണി പിരിവ് എന്ന പുതിയ സംവിധാനം ഉണ്ട് ഇടവകയിൽ ഉള്ളവരെ തിരഞ്ഞു പിടിച്ചു പിച്ച എടുക്കുവാ നെറ്റി തൊഴിലാളികൾ പൈസ കൊടുക്കാൻ ഇല്ലെങ്കിൽ പെണുങ്ങൾടെ വള മാല ഉരി കൊടുക്കാൻ പറയുന്നു ഇതിനെ കുറിച്ച് ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യണേ സർ
@jacobcc9514Ай бұрын
സിറൊ മലബാർ റോമൻ കത്തോലിക്കാ സഭക്ക് ദൈവവചനവുമായി എന്താണ് ബന്ധം? പുരോഹിതന്മാർക്ക് ദൈവവചനം വല്ലതും അറിയാമോ? AD 313 ലാണ് റോമൻ കത്തോലിക്കാ സഭ ആരംഭിച്ചതെന്ന് അറിയാമോ? രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനമാകും വരെ ബൈബിൾ നിരോധിച്ചിരുന്നു എന്ന് അറിയാമോ? 1970 കളിൽ ആരംഭിച്ച കരിസ്മാറ്റിക്ക് ധ്യാനം വരെ ഒരു കത്തോലിക്കനും ദൈവവചനം കേട്ടിട്ടില്ല എന്നറിയാമോ, യേശുവേ, സ്തോത്രം എന്ന് ഉച്ചരിച്ചിട്ടേയില്ല എന്നറിയാമോ? റോമൻ മതം ( സഭ) എന്നതിനിടയിൽ കത്തോലിക്കാ എന്നു ചേർത്താൽ അത് ദൈവസഭയാകുമോ? മനുഷ്യരുടെ ആത്മരക്ഷയാണ് ലക്ഷ്യമെങ്കിൽ അപ്പ. പ്രവ. 2:38 അനുസരിക്കാതെ ഒരുവനും യേശുവിനോടു ചേരുവാൻ കഴിയില്ല. അപ്പസ്തലന്മാരും മറിയവും അനുസരിച്ച ആ വ്യവസ്ഥ, റോമൻ മതവുമായുള്ള ബന്ധത്തിൽ AD 313 നു ശേഷം അപ്രത്യക്ഷമാക്കി. യേശുവിനോട് സ്വന്തതീരുമാന പ്രകാരം ചേരുക എന്നത് സകല മനുഷ്യരോടുമുള്ള ദൈവനീതിയാണെന്ന് ദൈവവചനം വ്യക്തമാക്കുന്നു. വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു. (റോമാ 3 : 25). മറ്റൊരു പാപ പരിഹാര മാർഗ്ഗറ്വും ഇല്ലേയില്ല. യേശു അർപ്പിച്ച ബലി, മതപുരോഹിതന്മാർ ദിനം പ്രതി നടത്തുന്ന കുർബ്ബാനയല്ല . അത് എന്നേക്കും ഒരിക്കലായി അർപ്പിച്ച ബലിയാണ്. അതിന് ആവർത്തനം ഇല്ല. അത് പരിശുദ്ധ രക്തം ചിന്തിയ ബലിയാണ് . ( ആ ഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി *നാം* *വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു* . ( ഹെബ്രായര്‍ 10 : 10.) ഹെബ്രായർ,10:11 കൂടി വായിച്ചാൽ അതിൽ ഇന്നത്തെ *പുരോഹിതന്മാരുടെ*മുഖം കാണാം. ഏക പരിശുദ്ധ ബലി അർപ്പിക്കുവാനാണ് പരിശുദ്ധ രക്തവുമായി യേശു പിതാവിൽ നിന്നു പുറപ്പെട്ടു ഭൂമിയിൽ വന്നത്. രക്തം ചിന്താതെ പാപമോചനം ഇല്ല ( ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിറവേറ്റുവാനാണ് യേശു വന്നത്. പരിശുദ്ധരക്തം ചിന്തുവാൻ ഭൂമിയിൽ ആരുമില്ലാത്തതിനാലാണ് പരിശുദ്ധ രക്തവുമായി മനുഷ്യരുടെ, അണ്ഡ- ബീജ ബന്ധമില്ലാതെ , കന്യകയിൽ കൂടി , യേശു വരേണ്ടി വന്നത്. ഭൂമിയിൽ ഒരു പരിശുദ്ധനോ പരിശുദ്ധയൊ ഉണ്ടായിരുന്നെങ്കിൽ യേശു വരേണ്ടി വരുമായിരുന്നില്ല. ( ഇന്ന് പരിശുദ്ധൻ - പരിശുദ്ധ സിംഹാസനം എന്നൊക്കെ പറയുന്നവർ ദൈവനിന്ദയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് അറിയുന്നില്ലേ !) യേശു അർപ്പിച്ച ബലി, പാപികളായ പുരോഹിതന്മാർ രക്തം ചിന്താതെ നാടകാഭിനയമാക്കി ഉപജീവനം കഴിക്കുന്നത് പുതിയ നിയമം മനസിലാകാത്തതുകൊണ്ടും ദൈവഭയം ഇല്ലാത്തതു കൊണ്ടുമാണ്. വചന ഉപദേശങ്ങൾ ഗ്രഹിക്കുവാനുള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കൂ പുരോഹിതന്മാരേ. എന്നേക്കുമായി ഏക ബലിയർപ്പിച്ചവനോട് ഐക്യപ്പെടുകയും അവിടുത്തെ നാമത്തിൽ സ്തോത്രം അർപ്പിക്കുകയുമല്ലാതെ മനുഷ്യർക്ക് മറ്റൊരു മാർഗ്ഗവും ഇല്ല. ഹെബ്രായർ, 10.11 ൽ പറയുന്ന കുർബ്ബാന കണ്ടതുകൊണ്ടോ നൊവേന ചൊല്ലിയതു കൊണ്ടോ ഒപ്പീസും അനിദയും റാസയും ചൊല്ലിച്ചതു കൊണ്ടോ ഒരു പ്രയോജനവും ഇല്ല. പാപമോചനത്തിനുള്ള ഏക വ്യവസ്ഥ നിറവേറ്റുക എന്നത് മനുഷ്യരാൽ അസാദ്ധ്യം തന്നെ. ദൈവം യേശുവിലൂടെ നൽകുന്ന സൗജന്യം സ്വീകരിക്കുക മാത്രമേ മാർഗ്ഗമുള്ളു. പാപങ്ങൾക്കു പരിഹാരമനുഷ്ഠിക്കുവാൻ മനുഷ്യരോടു ആവശ്യപ്പെടാത്ത, ലോകത്തിലെ ഏക വ്യവസ്ഥയാണ് യേശുവിനോട് ഐക്യപ്പെടുക എന്നത്. അതാണ് അപ്പ. പ്രവ. 2:38 പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് നിരാകരിക്കുന്നത് ആത്മഹത്യാപരമാണ്.
@OstinThomasАй бұрын
Ok 💚💙. അത് കൊണ്ട് ഈ വർഗ്ഗത്തിനെ 🧡🩷ളോഹ തൊഴിലാളികൾ 💚🧡🩵എന്ന് മാത്രമേ വിളിക്കാവൂ ❤️💚💙🩵വിശപ്പ് 🩵🧡തൊഴിലാളികൾ 💚💙t🩵
@dr.k.t.varughese3151Ай бұрын
ഇതൊക്കെ നിരാകരിക്കാത്ത, മുകളിൽ പറഞ്ഞത് പ്രകാരം അനുസരിക്കുന്ന താങ്കൾക്ക് താങ്കളുടെ അയൽക്കാരനിൽ കാണാത്ത എന്ത് വിശുദ്ധി ആണ് ഉള്ളത്? താങ്കളുടെ അയൽ ക്കാരനെ താങ്കളെ പോലെ സ്നേഹിക്കുവാനുള്ള കഴിവ് പ്രാപിച്ചോ? രണ്ടു ഉണ്ടെങ്കിൽ ഒന്നു കൊടുക്കുന്ന മനസ്സിന്റെ ഉടമയാകുവാൻ സാധിച്ചോ? ഇതൊന്നും ഇല്ല എങ്കിൽ മേലിൽ താങ്കൾ യേശുവിന്റെ മറ്റു ആടുകളെ കുറ്റം പറയുകയോ ചെയ്യരുത്? ചെയ്താൽ അതു താങ്കളിൽ ഉള്ള സാത്താന്റെ സ്വാധീനം എന്ന് മനസ്സിലാക്കി താങ്കൾക്കു വേണ്ട രൂപാന്തരം വരുത്തേണ്ടി ഇരിക്കുന്നു. പുര കത്തുമ്പോൾ വാഴ വെട്ടുന്ന വ്യകതി എന്ന് അല്ലാതെ വേറെ എന്ത് പറയുവാൻ?
@jo-dk1guАй бұрын
ഇന്നത്തെ കാലത്ത് അച്ചൻ ആവുന്നത് ഒരു തൊഴിൽ മാത്രമാണ്...ശരിക്കും പറയുകയാണെങ്കിൽ ഡോക്ടർ, എഞ്ചിനീയർ എന്നിവയെക്കൽ നല്ല ഒരു തൊഴിൽ...യോഗമുണ്ടെങ്കിൽ ഒരു പണിയും എടുക്കാതെ വിശ്വാസികളുടെ നേർച്ച കാശ് മലന്ന് കിടന്ന് തിന്നാം..നെയ്യ് മുറ്റാം ..
@davischirayath2170Ай бұрын
@@jacobcc9514 പാസ്റ്റർ പഠിച്ച സെമിനാരിയിലെ പ്രൊഫസറോട് ഒന്നു കൂടി ബലിയർപ്പണത്തെക്കുറിച്ച് ഒന്നുകൂടി പഠിച്ചിട്ടു വരു.യേശു കാൽവരിയിൽ രക്തം ചിന്തി പാപപരിഹാരത്തിനായ് മനുഷ്യകുലം മുഴുവനും വേണ്ടി സ്വജീവനെ തന്നെ ദൈവത്തിന് സമർപ്പിച്ചു .ഈ ബലി ഏകബലിയാണ് അത് ആവർത്തിക്കാൻ മനുഷ്യന് സാധ്യമല്ല . യേശു രക്തം ചിന്തി അർപ്പിച്ച ബലി ഏക ബലിയാണ്. പക്ഷെ പെസഹ വ്യാഴാഴ്ച മനുഷ്യകുലത്തിനു വേണ്ടി അവരുടെ രക്ഷയ്ക്കു വേണ്ടി തൻ്റെ ശരീരരക്തങ്ങളായ് അപ്പവും വീഞ്ഞും വാഴ്തി വിഭജിച്ച് ശിഷ്യന്മാക്ക് നല്കി കൊണ്ടു പറഞ്ഞ വാക്കുകൾ പാസ്റ്ററേ സെമിനാരിയിൽ പോയ് ഒന്നുകൂടി വായിച്ച് പഠിച്ചിട്ടു വാ..... നിങ്ങളെൻ്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻ്റെ ഓർമയ്ക്കായ് ഇത് ചെയ്യുവിൻ . വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നു. ആവർത്തിച്ചു കൊണ്ടെയിരിക്കുന്നു.. പാസ്റ്ററെ നിങ്ങൾക്കിങ്ങനെയൊരു കാര്യം ഇല്ലാത്തതാണ് കുഴപ്പം.
@jacobcc9514Ай бұрын
@@dr.k.t.varughese3151 എന്നെ നോക്കുന്നതെന്തിന് . ബൈബിൾ അനുസരിക്കുവാൽ ജനത്തെ അനുവദിക്കാത്ത പൗരോഹിത്യം അപകടമാണ്. രണ്ടായിരം വർഷം പാരമ്പര്യം ചുമ്മാ അവകാശപ്പെടുമ്പോൾ ജനങ്ങൾ വഞ്ചിക്കപ്പെടുകയാണ്. ഞാനും അതിൽ കിടന്ന് കറങ്ങിയവനാണ്, 40 വയസുവരെ . എൻ്റെ കാര്യം ഞാൻ നോക്കാം. എന്നാൽ യേശുവിനാൽ വീണ്ടെടുപ്പു പ്രാപിച്ചില്ലെങ്കിൽ ഏതു മാർപാപ്പയും നരകത്തിലേ പ.തിക്കൂ.
@josep.a7023Ай бұрын
C p m കാരനാണോ എന്ന് നോക്കണ്ട പറയുന്നത് സത്യം ആണോ എന്ന് നോക്കിയാമതി
@9411020942Ай бұрын
Mr Sunil as much as you try to destroy the church, it will be strengthened because the church is always guided and led by the Holy Spirit. You are led by the devil.
@josephjohnkoreth4546Ай бұрын
Which devil inside our churches or convents or Bishop's houses.
@babupaul67Ай бұрын
Read Banquet of chestnuts
@lissammageorge3623Ай бұрын
സയൻസ് എവിടെ നിന്ന് ? ഉൽപത്തി പുസ്തകം വായിച്ചിട്ടില്ലേ?
@davischirayath2170Ай бұрын
ഉല്പത്തി പുസ്തകം സയൻസാണെന്നു ഞാനിതുവരെ മനസ്സിലാക്കിയിട്ടില്ല.
@WisdomwWaveАй бұрын
ഉൽപ്പത്തിയും മറ്റു മത പുസ്തകങ്ങളും ഒക്കെ കോമഡി ആണെന്ന് ഇത് വരെ മനസ്സിലായില്ലേ 😂😂😂😂
@aloshbenny1889Ай бұрын
സുനിലിന് തെറ്റി ജോസഫ് പുലിക്കുന്നിലേനെയും പൊൻകുന്നം വർക്കിയും ശ്രമിച്ചിട്ട് നടക്കാത്ത കാര്യം സുനിലേ നടക്കില്ല
@pishoniАй бұрын
ആ ലിസ്റ്റിൽ അനവധി ആളുകൾ ഉണ്ട്
@sunilthomas1908Ай бұрын
Sabhayude karyam thirumanamai
@pushpamouseph4257Ай бұрын
Ee vilichavante salgunam idaakakkarodum naattu karodum chodichal ariyan oattum
@JohnsonKJJohnАй бұрын
Can any one mention atleast a single benefit for the laity from the priests
@ThresiyaMathewАй бұрын
Marriage and funeral, where will we go Sunil?
@WisdomwWaveАй бұрын
You can register it as per rule of the nation. The identity documents from churches or any religious institutions has no legal status
@WisdomwWaveАй бұрын
You can register it as per rule of the nation. The identity documents from churches or any religious institutions has no legal status As for funeral you can bury in your own yard and if not government cemeteries
@laisammasibychen1213Ай бұрын
സഭങ്ങാതിന്റെ പേരും വീടുപേരും ഒന്ന് പറയുമോ സഹോദരാ
@jamesjoseph3377Ай бұрын
കാര്യം പറയുന്നവരെ പുറത്താണ് സഭ പക്ഷേ ജനങ്ങൾക്ക് ബുദ്ധി വെച്ചു തുടങ്ങി