പോലിസ് ഉദ്യോഗസ്ഥരുടെ Service story കേട്ടിരിക്കാൻ ഒരു പ്രത്യേക താൽപര്യം മാന്ന്. ജയരാജൻ സാറിൻ്റെ അവതരണം Super'
@shinevk30188 ай бұрын
സന്തോഷേട്ടാ ഇങ്ങനെ ഉള്ള മുതലുകളെ നിങ്ങൾ എങ്ങിനെ പൊക്കി കൊണ്ടുവരുന്നു.....❤❤
@divakarank89338 ай бұрын
അതാണ് അതിശയം😍🙏
@Sss-us9zt8 ай бұрын
ദൈവാനുഗ്രഹമുള്ള, ഗുരുത്വമുള്ള, ഐശ്വര്യമുള്ള ഒരു വ്യക്തിയാണ് സാറ്.എല്ലാവിധ നന്മകളും ഉണ്ടാവട്ടെ......... 🙏🙏🙏♥️♥️♥️ ( ബാക്കിയുള്ള പണി നിനക്കവിടെ ചെല്ലുമ്പോൾ തരാം.,പിന്നൊന്നും ചെയ്യേണ്ടി വരില്ല., പോലീസുകാരോട് കള്ളം പറഞ്ഞ അവന്റെ പിന്നീടുള്ള അവസ്ഥയോർത്ത് അറിയാതെ ചിരിച്ചുപോയി സാറെ 😁)
@JinuGeorge-pg5ug8 ай бұрын
Well information sir... KD List ന്ന് പലപ്പോഴും കട്ടിട്ടുണ്ടങ്കിലും meaning മനസിലാകുവാൻ കഴിഞ്ഞു. 👍
@jobythomas32648 ай бұрын
കേട്ടിരിക്കാൻ എന്ത് സുഖം ഇതൊക്കെ ഇങ്ങനെ ഓർത്തിരുന്നു പറയാൻ എങ്ങനെ കഴിയുന്നു 😮അതും ഓരോ വർഷം മാസം ഒക്കെ പറഞ്ഞു.. 🙏
@jojivarghese34948 ай бұрын
സർ, ആ cut ചെയ്ത സ്വാമിയുടെ അസ്വഭാവിക മരണത്തെ കുറിച്ചുള്ള അറിവ് ഇന്നും ജനങ്ങളിൽ നിന്നും അജ്ഞാതമായി തുടരുന്നു..
@pradeepab78698 ай бұрын
അന്നത്തെ സൂപ്രണ്ട് ഓഫ് പോലീസ് സംഗീതം സംവിധായകൻ ആയിരുന്നു. ഇപ്പോ തമ്മനത്ത് സ്റ്റുഡിയോ റയാൻ ഉണ്ട്. അയാൾ ഒതുക്കി തീർത്തു
@vishnulalkrishnadas62628 ай бұрын
@@pradeepab7869tomin thachankary allelo alle ?😂
@deepakthomas43708 ай бұрын
നല്ല സംസാര ശൈലി
@mariathomas31368 ай бұрын
Interesting and super❤️
@dhruvkrishnakumar50988 ай бұрын
Very informative video & msg…. Great going…Sir
@jithine.s67698 ай бұрын
നല്ല പരിപാടി ഇനിയും തുടരണം
@KrishnaKrishna-fe5km8 ай бұрын
നല്ല അവതരണം
@rajeeshrajeesh52398 ай бұрын
Salute sir 🌹🌹🌹🌹🌹🌹
@basheerkerala36188 ай бұрын
സാറിനെപ്പോലെ കഴിവുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും പൊലീസിലുണ്ട്, പക്ഷെ ബാഹ്യമായ ഇടപെടൽ കാരണം സ്വതന്ത്രമായി പ്രവർത്തിക്കാൻ സർവീസിലിരിക്കുമ്പോൾ കഴിയുന്നില്ല, ആ ഒരു അവസ്ഥക്ക് മാറ്റം വരണം
@vrinda_53988 ай бұрын
Sir nannayi present cheyunnu. Ella divasavum ipol waiting aane episode nu vendi. Ottum maduppikkathe aane samsarikkunnath. And there is no ambiguity in his presentation.
@anjusajan8 ай бұрын
സർ നെ പോലെ ഉള്ളവരെ ഇപ്പോളും പോലീസ് ഇൽ ആവിശ്യം ഉണ്ട്
@shachu86998 ай бұрын
ഇവരെപോലെ ഉള്ളവർ ഇപ്പോളും ഉണ്ട്.. അതേപോലെ കേസ് അന്വേഷണം അല്ലെങ്കിൽ പോലിസ് ക്യാമ്പ് ലെ ക്ലാസ് ഒക്കെ പുള്ളി ആണ് എടുക്കാറു
@Mskrubspqutr8 ай бұрын
Thanks
@sivakumarcp87138 ай бұрын
❤❤namaste ❤❤❤sir 🎉🎉🎉🎉
@alappuzha98 ай бұрын
സർ, എന്നത്തേയും പോലെ സൂപ്പർ അവതരണം
@swamybro8 ай бұрын
8:25 ജോർജ്ജ് ജോസഫ് ഒരു എപ്പിസോഡിൽ ഞാൻ അത് ഇവിടെ തുറന്ന് പറയുന്നില്ല എന്ന് പറഞ്ഞ കാര്യങ്ങൾ ഇദ്ദേഹം തുറന്ന് പറഞ്ഞു.
@sreejesh_k97557 ай бұрын
മോഡസോപ്രാണ്ടി (ജോർജ് ജോസഫ് സർ )ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു
@lovelysimon69907 ай бұрын
Keep going 👌
@Ammus-e7j8 ай бұрын
പ്രവീൺ കൊലക്കേസ്: ഞങ്ങളുടെ തൊട്ടടുത്ത നാട് (മാടപ്പാട്), മാമന്റെ ഭാര്യവീടിന് സമീപത്തായിരുന്നു പ്രവീണിന്റെ വീട്. അന്ന് വലിയ സെൻസേഷണൽ കേസ് ആയിരുന്നത് ഓർക്കുന്നു 😮😮
@sharafchalayil3 ай бұрын
13:04 ധ്രുവം അല്ല Dhoom
@sreeneshpv123sree9Ай бұрын
😅😅
@Ammusssss8 ай бұрын
George sirnu kshessham interesting way il edeeham aanenn thonunu kaaryangl parayunnath...baakiyullavar oke parayum...but,we won't feel interested... George sir dyspde casene kurich oru episodeil paranjirrunu...but,aadehaam name mention cheythilla...he just narrated that story...but,I feel that as comfortable...oru higher positionil erunna oru police officer alle ath??orupakshe aaalukalkk ariyaamaayrikaam...engilum mention cheyyandaayrunu enn oru thoonal...🙂
@ravikumarnair31648 ай бұрын
Namaste Jayaraj sir
@sreelatha51128 ай бұрын
Goodmorning
@Anz_er8 ай бұрын
Theliyicha case kal kooduthal parayukaanel intresting aavum
@tinugunadas14538 ай бұрын
Kollam jilla alapuzha
@Knightrid8 ай бұрын
Sire super
@rajeswarig31818 ай бұрын
മാഷിന്റെ വീഡിയോകൾ കാണാറുണ്ട്
@sindhumenon82488 ай бұрын
ഞാൻ ഇപ്പോൾ ആണ് കേട്ടത്. പ്രിയൻ മരിച്ചിട്ട് മൂനോ നാലോ വർഷമായ
@shajubhavan8 ай бұрын
2021, covid
@minugopi44358 ай бұрын
Eth cinema anu sir udeshichath? Druvam movie anganoru scene undo
@doncgeorge8 ай бұрын
Dhoom hindi movie
@sanarinu2268 ай бұрын
It's Doom not druvam... Annathe pathrangalonnum vaayichittille?
@minugopi44358 ай бұрын
@@sanarinu226 ella
@sayoojc65588 ай бұрын
Dhoom
@Rahulrahul-yz3xu5 ай бұрын
സിനിമ ജനിക്കുന്നത് ഇത്തരം സംഭവങ്ങൾ recreate cheyyunnath വഴി ആണ് ഹേ
@dhaneshkocheri58038 ай бұрын
സാർ പുലി യാണ് ❤❤❤
@bindusudhir58427 ай бұрын
ശ്രീ ശാശ്വതികാനന്ദ ഈ ദൗർഭാഗ്യവാൻ
@bindulekhapradeepkumar69537 ай бұрын
മോഷണം ഒരു മനസീക പ്രശ്നം ആണ്. അത് ആകർഷണ സ്വഭാവം ഉള്ള താണ്. അതാണ് പൈസ ഉള്ളവർ തന്നെ മോഷ്ടിക്കുന്നത് 👍👍👍
@manuayyappan31148 ай бұрын
18:16😄😄
@JithinDesigner8 ай бұрын
good
@anserkollam45596 ай бұрын
ജീവിച്ചിരിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത ദൈവം 🙄
@SreekumarsSreekumars-dq7jl8 ай бұрын
ശിവഗിരി സാശ്വതി കാനന്ദ
@arunjith17418 ай бұрын
1st
@vishnuprasad46498 ай бұрын
മാങ്ങ മോഷ്ടിച്ച പോലീസുകാരനെ എങ്ങെനെ വിളിക്കണം
@sonykodi57588 ай бұрын
😂
@showkathali20408 ай бұрын
ഇത് വിയറ്റ്നാം യുദ്ത്തിൽ അമേരിക്ക ഉപയോഗച്ച “ഏജന്റ് ഒറന്റ് ” അല്ലെ സന്തോഷ് ചേട്ടാ. ..
@closetmarke8 ай бұрын
ഉണ്ണി സാർ ഇ കഥ പറഞ്ഞിരുന്നല്ലോ
@najeeb.v4 ай бұрын
Eth episode? സജീഷ് നെ പറ്റി ആണോ
@kunjusumaaswathy2798 ай бұрын
ചില കാര്യങ്ങൾ താങ്കൾ പറഞ്ഞു വയ്ക്കുന്ന രീതി അറിയുമ്പോൾ പോലീസ് സേനയിൽ എന്തെങ്കിലും പ്രശ്നം ഉണ്ട് എന്നാണോ?😢
@harag89258 ай бұрын
From today morning Safari tv channel is missing from geo fibre . Resolve the issue.
@lifeisbeautiful24867 ай бұрын
ഈ സാറിനോട് വല്ലാത്ത ബഹുമാനം തോന്നുന്നു 😍
@jeenas81158 ай бұрын
❤❤❤
@PreethiKodoth8 ай бұрын
Nammude niyamavyavasta orupaad maarendiyirikkunnu.endu case aayalum easy aayi purathuvarum.pinne case vilikkumbol orupaad years kazhiyum
നല്ല ഒരു മുതൽ കൂട്ടാണിദ്ദേഹം, സഫാരിക്കും മലയാളികൾക്കും.
@sreelatha51128 ай бұрын
Saswathikananda
@gireesh41618 ай бұрын
Dr umadhathane kondu varanam next
@krishnaprasadz4 ай бұрын
മരിച്ചു പോയി😢
@UnniKrishnan-wm9kb2 күн бұрын
മരിച്ചിട്ട് നാല് വർഷം കഴിഞ്ഞു
@asifkasim88588 ай бұрын
2nd
@SajimonAs-pg3ht8 ай бұрын
😊
@anithaks66908 ай бұрын
Untimed calls നെ കുറിച്ച് പുറത്തു പറയരുതായിരുന്നു sir ഇനി ഉടായിപ്പ് ടീംസ് ആ ടൈമിൽ വിളിക്കില്ലല്ലോ
@najeeb.v4 ай бұрын
ഉടായിപ്പ് ടീം ഒക്കെ വേറൊരു യൂണിവേഴ്‌സ് ആകും. ഇതൊക്കെ കണ്ടു ഇരിക്കാറില്ല
@ammemyselfasyouwanted36918 ай бұрын
14 years, imprisonment cheyyicha ഒരു theft കേസ് പറയൂ... Enninntt നോക്കാം.. You cannot do so In Indian /kerala policing because of IPC.. It gave loops before acts.. Just because it's made by politicians not by judiciary.
@revanth35088 ай бұрын
Edheham parayunna case last ethumbol theliyikkan pattiyilla ennanallo parayunnathu .
@CijoyYojic8 ай бұрын
ശാശ്വതീകാണന്ദഅ സ്വാമികൾ
@mubeenapandikad8658 ай бұрын
ഷാജി സാറിന്റെ കേസ് മുൻപ് ആരോ പറഞ്ഞിട്ടുണ്ടല്ലോ
@sreejesh_k97557 ай бұрын
മോഡസോപ്രാണ്ടി (ജോർജ് ജോസഫ് സർ )ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു
@People_review8 ай бұрын
കൊറോണ ടൈമിൽ dysp ക്ക് ജാമ്യം കിട്ടി 1.5 yr വെളിയിൽ ആയിരുന്നു
@smokyrider44738 ай бұрын
2 nd
@sureeshkuttan13028 ай бұрын
Sir oru pistan karuthanam❤
@abdulrasahmuhammad-sb7nr7 ай бұрын
ഷാജി പെരിന്തൽമണ്ണ ആയിരുന്നു
@bestfriend3968 ай бұрын
പോലീസിന്റെ കേസ് തെളിയിക്കാനുള്ള വിദ്യകളൊക്ക നാട്ടാരോട് വിളിച്ച് പറയുന്നത് ശരിയല്ല
@rajeevraveendran55718 ай бұрын
സാർ, നിർത്തരുത്.തുടരുക.ആശംസകൾ
@darwin7205Ай бұрын
Sajeeshine avar konnukalanjittundakam
@sampreeth9997 ай бұрын
"സന്യാസി" അത് പുറത്തു വരില്ല. വലിയ വോട്ട് ബാങ്ക് 👎🧠🧠🧠👽👽
@kannanthattayil8 ай бұрын
അമ്പല മോഷണ കേസ് എന്തായി, പ്രതിയെ പിടിച്ചോ ?
@tomypc81228 ай бұрын
ഇങ്ങനെ ആരെങ്കിലും ഇൻഫോർമേഷൻ തന്നില്ലെങ്കിൽ പോലീസ് ഒരു കോപ്പും ചെയ്യില്ല.
@Enlightened-homosapien8 ай бұрын
ഈയടുത്തു ഒരു കള്ളൻ തൃപ്രയാർ അമ്പലത്തിൽ വന്നിരുന്നു. ന്യൂസ് ചാനെൽ എല്ലാം ലൈവ് കാണിച്ചിരുന്നു 😂
@shihabkshihabk5618 ай бұрын
😂
@remabaipp19277 ай бұрын
പ്രവീൺ വധക്കേസ്
@shoukathalikaruthodan41348 ай бұрын
Vellapalli
@sudheesvk8 ай бұрын
കേരള പോലീസ് ഇത്രയും കഴിവ് കുറഞ്ഞവരാണെന്നു സാറിലൂടെ അറിഞ്ഞു .വെറുതെ അല്ല സിബിഐ വേണം എന്ന് പലരും പറയുന്നത്
@zxcvbnm92928 ай бұрын
ഈ എപ്പിസോഡ് കാണുന്ന ലെ കള്ളൻ 😄
@PrabeeshKammana8 ай бұрын
എട കള്ളാ
@Godwin-zm9zo8 ай бұрын
നീ pik pokitt ആയിരുന്നോ ? 😜
@swamybro8 ай бұрын
എല്ലാ എപ്പിസോഡിലും തോറ്റ കഥകൾ കാണും. അത് കണ്ട് കുറ്റവാളികൾ എല്ലാം ചിരിക്കും.
@sanithk70668 ай бұрын
❤✌️🙏
@theviper34138 ай бұрын
19:32 ഒരിക്കൽ മോഷണം തുടങ്ങിയാൽ പിന്നെ പിടി വീഴണം. കൂമൻ മൂവി